ഇതുപോലെ തന്നെയാണ് രാഷ്ട്രീയക്കാർ എന്തെങ്കിലും പ്രസ്താവന നടത്തും കുടുങ്ങി എന്ന് കാണുമ്പോൾ അത് മാധ്യമം വളച്ചൊടിച്ചതാണ് മറ്റേത് കുടിച്ചതാണ് എന്ന് പറഞ്ഞ് രക്ഷപ്പെടും അവസാനം പറയും ഞാൻ ഉദ്ദേശിച്ചത് ഇങ്ങനെയാണെന്ന് സപ്പോർട്ട് ചെയ്യുന്നവർ പറയും 100% സത്യമാണെന്ന് അതല്ല ഇവിടെ നടന്നത്
@SM24I3 ай бұрын
@@yaseenhussain.n9367 ഒരു രാഷ്ട്രീയക്കാരനും പോലും ഇത്ര വ്യക്തമായി സംസാരിക്കില്ല
@sanukk80823 ай бұрын
സുരേഷ് ഗോപി ആംബുലൻസിൽ വന്നിട്ടില്ല എന്നാ പറഞ്ഞത് പോലെ
@ayoobayoob42703 ай бұрын
ദീനിനെ സ്നേഹിക്കുന്നവർ ഉമർ ഉസ്താദ് ന്റെ കൂടെ നിൽക്കണം ❤️
@akabduamminikkad84093 ай бұрын
ദീനിനെ അല്ല തീനിനെ ഇഷ്ടപ്പെടുന്നവർ എന്ന് തിരുത്തി വായിക്കുക
@muhamedbinyas71573 ай бұрын
ഉസ്താദ് പറന്നേദ് വളരെ വ്യക്തമാണ് ഉസ്താദേ നിങ്ങളെ പിന്നിൽ ഞങ്ങൾ ഉണ്ട് നിങ്ങൾ പറയുന്നഡ് Samsatha യുടെ നിലപാട് ആണ് ഈ പ്രായത്തിലും നിങ്ങളുടെ പ്രവർത്തനം ഞങ്ങൾ കണ്ടിട്ടുണ്ട് ഞങ്ങളുടെ സമസ്ത യെ ബിന്നിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ആ ശ്രമങ്ങളെ ചെറുത്ത് തോൽപിക്കാൻ ഉസ്താദ് മാർക് കയ്യട്ടെ ഇവിടെ ഒരു രാഷ്ട്രീയ കച്ചവടവും നടത്തില്ല "ഉമർ ഫൈസി" 👍🏽👍🏽👍🏽👍🏽❤❤❤❤🌹🌹🌹🌹
@helpmatesworld35063 ай бұрын
ഞാൻ ഒരു ലീഗ് അനുഭാവി ആണ് മത കാര്യത്തിൽ രാഷ്ട്രീയം ഇടപെടേണ്ട ഉമർ ഉസ്താദിന് പിന്തുണ ❤
@UmmerUmmer-d5j3 ай бұрын
@Urtub36മതം പഠിച്ചവർക്കന്നേ മൊയന്തെ പണ്ഡിതൻ എന്ന് പറയുന്നത്
@ahammedkabeermc89513 ай бұрын
മുക്കം ഉമർ ഫൈസി പറഞ്ഞത് 100% ശരിയാണ്
@MuhammedAkkara3 ай бұрын
യെസ്
@Noorudhe3 ай бұрын
Athee
@abdulsalam-tk3 ай бұрын
ഉസ്താദിൻ്റെ വിശദീകരണം.എത്രവ്യക്തമാണ്..
@sidheeqvallapuzha81333 ай бұрын
സത്യം എത്ര കൈപ്പുള്ളതാണെങ്കിലും തുറന്നു പറയുക തന്നെ വേണം . ആരുടെയും കണ്ണുരുട്ടലിൽ പേടിക്കാതെ മതവിധി പറയുന്ന നേതാവ്. മുക്കം ഉമർ ഫൈസി.❤❤❤❤❤
@SainulAbid-s7p3 ай бұрын
എത്ര വ്യക്തമായിട്ടാ നമ്മുടെ ഉസ്താദ് സംവദിക്കുന്നത്💚💚💚
@paalakkaran.3 ай бұрын
Skssf എവിടെ??? Pk ബഷീർ ഈ പണ്ഡിതനെ തെറി വിളിച്ചപ്പോ അണ്ണാക്കിൽ പഴം ആയിരുന്നോ 😂😂😂😂
@Saalim-pg7li3 ай бұрын
കള്ളം പറയുന്നത് ഇസ്ലാമാണോ
@asifrifa24053 ай бұрын
@@Saalim-pg7li😂🤷🏼♂️🤦🏼♂️
@majeedpoomala72723 ай бұрын
ഉസ്താദിന് അഭിനന്ദനങ്ങൾ ❤❤❤
@Shazzktn3 ай бұрын
സത്യം ആണ് ഇദ്ദേഹം പറഞ്ഞത്. ദീൻ ആണ് വലുത്. അല്ലാതെ പാർട്ടി അല്ല. ഒരു മനുഷ്യനും അല്ല
@MuhammedAkkara3 ай бұрын
സത്ത്യം, ലീഗ് കാർക്ക് ആരെയും തെറി വിളിക്കാം, ഉമർ ഫൈസി സത്യം പറഞ്ഞു അത്ര മാത്രം, അതിന് കേസ് കൊടുക്കാൻ ഇവരാരാ, മുഹീനലി തങ്ങളെ പച്ച തെറി വിളിച്ച, ലീഗ് നേതാവ് ഇപ്പോഴും പാർട്ടിയിൽ ഉണ്ട്
@Shazzktn3 ай бұрын
@Urtub36 അങ്ങനെ ആരാണ് പറഞ്ഞെ
@kabeerzaini35653 ай бұрын
ഫൈസി ഉസ്താദ് 🌹🌹🌹
@trendvideos17413 ай бұрын
കൃത്യവും വ്യക്തവും ശക്തവുമായ പ്രതികരണം . ആര് ഉസ്താദിനെ പരിഹസിച്ചാലും വിമർശിച്ചാലും സമസ്തയെ സ്നേഹിക്കുന്നവർ , അണികൾ ഉസ്താദിൻ്റെ കൂടെ, സമസ്തയുടെ കൂടെ ഉണ്ടാകും. ചില ഒറ്റകാർ ഒറ്റി കൊണ്ടിരിക്കും...
അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് മനസ്സിലാവും ഇയാള് പറയുന്നത് രാഷ്ട്രീയം ആണെന്ന്
@Hassan.A.M-h9v3 ай бұрын
തിരഞ്ഞെടുപ്പ് അടുക്കമ്പോൾ മതവിധി പറയാൻ മുട്ടുന്ന ഇയാളുടെ സുഖക്കേട് ഒരു വല്ലാത്ത സുഖക്കേട് തന്നെ . ഒരു നിലപാടും നിലവാരവും ഇല്ലാത്ത മനുഷ്യൻ.
@a.rasheedrasheed57003 ай бұрын
ഉമര്‍ ഫൈസി പറഞ്ഞകാര്യങ്ങള്‍ 💯ശരി 👌
@MujeebRahman-qt9wk3 ай бұрын
ഉമർ ഫൈസി... നല്ല പണ്ഡിതൻ... ഇങ്ങനെ യാവണം കാര്യങ്ങൾ വ്യക്തമായ പറയുക...
@Asaslamsalimckm3 ай бұрын
അവസാന കാലം, ദീൻ പറയണം, ഈമാൻ പിഴച്ച് പോവാൻ പാടില്ല ഉമർ ഫൈസി ഉസ്താദ് ശെരി തന്നെയാണ്, ദീൻ തന്നെയാണ് പറഞ്ഞത്, ദീൻ വേണ്ടത്തവർ മാറി നിൽക്കുക, ചിന്തിക്കാനും ഹിദായത്ത് ലഭിക്കാനും എല്ലാവരും സ്വയം വിലയിരുത്തുക
എല്ലാ, മുസ്‌ലിം സംഘടനക്കകത്തും ലീഗ് പിളർപ്പ് ഉണ്ടാക്കും,
@Noorudhe3 ай бұрын
Moorikalk rashtreyam mathram mathi
@mohammedparambil37973 ай бұрын
മാങ്ങയുള്ള മാവിലെ കല്ലെറിയുകയുള്ളൂ. ഉസ്താദ് പറഞ്ഞതാണ് ശെരി 100%. ഉസ്താദിൻറെ പ്രസംഗം ഞാനും കേട്ടിരുന്നു ആ പ്രസംഗത്തിൽ അപക്ക്വമായി ഒന്നും കാണാൻ കഴിയുന്നില്ല എല്ലാം ശരിയായത്ത് പ്രകാരം ഉള്ളത് മാത്രമേ ഉസ്താദ് പറഞ്ഞിട്ടുള്ളൂ. എല്ലാത്തിനും ഒരു യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. അതുള്ളവർക്കെ അത-ത് ഉത്തരവാദിത്വം ശറഹിൻ്റെ വിധിപ്രകാരം ഏറ്റടുക്കാൻ കഴിയുകയുള്ളു. ഇനി പ്രശസ്തിക്കുവേണ്ടി നിയമം മറിക്കടന്ന് അത് ഏറ്റെടുക്കുകയും ചെയ്യുകയും ചെയ്യുന്നവർ ഉണ്ടെങ്കിൽ ചെയ്യട്ടെ, ഇസ്‌ലാമിക പണ്ഡിതൻ എന്ന നിലയിൽ ഉസ്താദൻ്റെ ചുമതല തെറ്റുകളെ ചൂണ്ടി കാണിക്കുകയും തിരുത്താൻ ആവശ്യപ്പെടലുമാണ്. ധൈര്യമായി മുന്നോട്ടു പോവുക ❤❤
@97466822103 ай бұрын
വളരെ വ്യക്തമായ മറുപടി ആണ്❤❤❤❤
@AbdulGhani-it6mw3 ай бұрын
ഉമർ ഫൈസിക്ക് 100 % പിന്തുണ. രാഷ്ട്രീയക്കാരുടെ കച്ചവടം നടക്കില്ല
@Kallathwreeqath3 ай бұрын
സലഫിസം വളർത്തലാണ് ഖാളി ഫൌണ്ടേഷൻ ന്റെ ഉദ്ദേശം
@shihabameenshihab70533 ай бұрын
ഉമർ ഫൈസി സത്യം പറഞ്ഞു അത് ദഹിക്കാത്ത വർ പോയി പണി നോക്കുക
@KabeerkvVenniyur3 ай бұрын
Mujahid puthanvathikal leegine hijack cheyyanulla planing aan
@Noorudhe3 ай бұрын
❤❤❤❤
@uvaisuvais82583 ай бұрын
വളരെ കൃത്യം❤
@faseehm63123 ай бұрын
ഉമർ ഫൈസി എല്ലാം കൃത്യമായി പറഞ്ഞു❤❤❤❤❤❤ രാഷ്ട്രീയക്കാർ അവരുടെ പണിയെടുത്താൽ മതി...
@AshrafBlue3 ай бұрын
ഉസ്താദ് ന്റെ ഓരോ വാക്കുകളും എത്ര മനോഹരമാണ് ഇതാണ് ദീന്
@safeeqrahman71803 ай бұрын
ഉസ്താദ് ... കൃത്യമായ നിലപാട്
@Anasmuhammed-hl9tp3 ай бұрын
101% ശരി..❤ ദീനും രാഷ്ട്രീയവും വെവ്വേറെയായിത്തന്നെ കാണണം.
@mmsahadi68263 ай бұрын
100 ശരി
@abdullatheefkoya72683 ай бұрын
ഇതുപോലെ തന്നെയാണ് രാഷ്ട്രീയക്കാർ എന്തെങ്കിലും പ്രസ്താവന നടത്തും കുടുങ്ങി എന്ന് കാണുമ്പോൾ അത് മാധ്യമം വളച്ചൊടിച്ചതാണ് മറ്റേത് കുടിച്ചതാണ് എന്ന് പറഞ്ഞ് രക്ഷപ്പെടും അവസാനം പറയും ഞാൻ ഉദ്ദേശിച്ചത് ഇങ്ങനെയാണെന്ന് സപ്പോർട്ട് ചെയ്യുന്നവർ പറയും 100% സത്യമാണെന്ന് അതല്ല ഇവിടെ നടന്നത്
@Naseempp-jv6ku3 ай бұрын
പടച്ച റബ്ബേ നമ്മൾ എപ്പോഴും പണ്ഡിതന്മാരെ പിന്നിൽ നിൽക്കുക ഉസ്താദ് ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲
@JabbarKa-e6b3 ай бұрын
ഖാളി ആരായിരിക്കണം എന്ന് വളരെ വ്യക്തമായി പറഞ്ഞു തന്ന ആ തൻ്റെ ട ത്തിൽ നിന്നും പിറകോട്ടു പോവാത്ത ആ സത്യസന്തതയ്യ്ക്ക് ധാർമിക വിപ്ലവാഭിവാദ്യങ്ങൾ
@infoislamic68693 ай бұрын
ഉസ്താദ് ധീരമായി ദീൻ പറയു... ആരെയും പേടിക്കണ്ട ♥️♥️
@puthiyathadamnizar68523 ай бұрын
നല്ല അഭിപ്രായം, നല്ല നിലപാട് 👍
@sain64953 ай бұрын
പറഞ്ഞത് ശരിയാണ്..ഉറച്ച് നിൽക്കുക
@മിന്നൽമുരളി-ഠ9ഛ3 ай бұрын
അതാണ് നിലപാട് ✨👌❤️❤️❤️
@fasalrahman89773 ай бұрын
വളരെ വ്യക്‌തമായ വാക്കുകള്‍... ഇതിന് എന്തിനെ രാഷ്ട്രീയം ആയി കാണണം....
@mazriz61763 ай бұрын
മതവിധിയും കാര്യങ്ങളും വളരെ വ്യക്തമായി വിശദീകരിച്ചു .. ഒരു കൂസലുമില്ലാതെ ആരെയും ഒരു ഭയവുമില്ലാതെ ആരുടെ മുന്നിലും ആദർശം പണയം വെക്കാത്ത നേതാവ് 👍👍
@SameerMhdarimanal3 ай бұрын
മാഷാ അള്ളാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ . ,,,🤲🤲🤲കാര്യങ്ങൾ വ്യക്തമായി സമൂഹത്തിന് മനസ്സിലാക്കി കൊടുത്തു❤❤❤❤
@shihabp-yw7mc3 ай бұрын
🤲🏼 Aameen
@zubairp78053 ай бұрын
ആമീൻ
@abdullatheef90513 ай бұрын
എല്ലാം പിടിച്ചടക്കാനുള്ള ശ്രമമാണ് ഫൗണ്ടേഷൻ നടത്തുന്നത്. അതാണ് ഫൈസി പറഞ്ഞത്. പക്ഷെ ആ വിഷയം മറച്ചു വെച്ച് വഴിതിരിച്ചു വിട്ടു.
@ismailpk32263 ай бұрын
ഉണ്ടാക്കിയത് ആരാണോ അവർക്കല്ലേ അവകാശം
@IbrahimMattathvalappil3 ай бұрын
ഏത് വിഷയം വെറുതെ വീണിടത്ത് കിടന്നു ഉരുളരുത് യോക്യത ഇല്ലാത്തവർ കാള്ളിയാവാൻ പറ്റില്ല എന്നാണ് പറഞ്ഞത് എന്നാൽ ഇന്നത്തെ കേരളത്തിലെ കാള്ളിമാരിൽ ആരാണ് യോഗ്യത ഇല്ലാത്തവർ വെറുതെ എന്തെങ്കിലും പറയുക അല്ല വേണ്ടത് ആർജ്ജവത്തോടെ ഇന്നാ ഇന്നാ ആളുകൾക്ക് അതിന് യോഗ്യത ഇല്ല എന്ന് നിർബയത്തോടെ പറയണം പറഞ്ഞാൽ അത് മാറ്റി പറയുകയും ചെയ്യരുത് എന്തിന്റെ പേരിലായാലും കാരണം പണ്ഡിതന്മാർ പരലോക വിജയത്തിനാണ് ശ്രമിക്കേണ്ടത് ഭൗതിക നേട്ടങ്ങൾക്കല്ല അങ്ങിനെ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിൽ താ ഇങ്ങിനെ ഇരിക്കും
@abdullabattakkal73793 ай бұрын
അങ്ങനെ പറഞ്ഞ ആളുണ്ട്
@muhammadfarooquena92823 ай бұрын
നിലപാട് കൃത്യമായി പറഞ്ഞു 🩵👍ശൈഖുനാ ഉമർ ഉസ്താദ് 💚💚
@abdullatheefkoya72683 ай бұрын
ഇതുപോലെ തന്നെയാണ് രാഷ്ട്രീയക്കാർ എന്തെങ്കിലും പ്രസ്താവന നടത്തും കുടുങ്ങി എന്ന് കാണുമ്പോൾ അത് മാധ്യമം വളച്ചൊടിച്ചതാണ് മറ്റേത് കുടിച്ചതാണ് എന്ന് പറഞ്ഞ് രക്ഷപ്പെടും അവസാനം പറയും ഞാൻ ഉദ്ദേശിച്ചത് ഇങ്ങനെയാണെന്ന് സപ്പോർട്ട് ചെയ്യുന്നവർ പറയും 100% സത്യമാണെന്ന് അതല്ല ഇവിടെ നടന്നത്
@MajeedNk-u5u3 ай бұрын
സത്യം പറയുന്നതിൽ ആെരേയു൦ പേടിക്കേണ്ടതില്ല,
@MujeebRahman-qt9wk3 ай бұрын
ഉസ്താദിനു റബ്ബ് ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ
@shihabp-yw7mc3 ай бұрын
🤲🏼 Aameen
@MohammedAli-pe1lr3 ай бұрын
ശരിയത്ത് അനുസരിച്ചിട്ടുള്ള മറുപടിയാണ് അങ്ങ് പറഞ്ഞത് ഇതിന്റെ പേരിൽ ആരെയും എന്തൊക്കെ തന്ത്രങ്ങൾ ഉപയോഗിച്ചാലും നിങ്ങൾ അല്ലാഹുവിൽ മാത്രം പാരമേല്പിക്കുക കാരണം നിങ്ങൾ ഉമർ ഫൈസിയാണ്
@smartcreat13 ай бұрын
ഉമർ ഫൈസിയാണ് ശരി
@latheefap85263 ай бұрын
ഉസ്താദ് ഉമർ ഫൈസി മുക്കം 🥰🥰❤️❤️❤️❤️❤️
@anoopph56163 ай бұрын
കാന്തപുരം അന്ന് ഇറങ്ങിവന്നത് നന്നായി. സമസ്തയിലെ ഉസ്താദുമാരുടെ അവസ്ഥ ശോകം തന്നെ 😢
@shareefcholakal30263 ай бұрын
ഉസ്താദ് ❤️❤️❤️
@saidck98283 ай бұрын
ഉമർ ഫൈസി ഉസ്താദ് പറഞ്ഞത് 100% ശരിയാണ്
@suhailep22213 ай бұрын
ഉസ്താദ് ❤
@abbasem29533 ай бұрын
ഉസ്താദ് പറഞ്ഞത് ശരി
@sayidismayil38393 ай бұрын
ഉമർ ഫൈസി മുക്കം ❤👍🌹
@dxb90913 ай бұрын
Usthathine 💯 support
@ismailvayalil53393 ай бұрын
കൃത്യമായ വിവരണം
@MadannoorIbrahim3 ай бұрын
ما شاء الله ❤ Umar Faizi usthad
@streetfoodson3 ай бұрын
ഉസ്താദ് 💯% ശരി
@gmkmedia54533 ай бұрын
മുക്കം ഫൈസി ഉസ്താദ് 100
@Abdussalam-gl4pv3 ай бұрын
ഉസ്താദ്💪💪
@mahamoodtk66483 ай бұрын
ഉമർ ഫൈസി ❤️❤️👍
@ahammadmunzir50323 ай бұрын
Mashallah ustad ❤🔥
@VOICEOFFAISALBAQAVI3 ай бұрын
ഉമർ ഫൈസി ❤
@thetruth27323 ай бұрын
കൃത്യമായ വിശദീകരണം... രാഷ്ട്രീയമായി ഇതിനെ എന്തിന് കാണണം..?
@rsd5003 ай бұрын
ഇത് വെക്തമായ മറുപടിയാണ് 👍
@fareedmelattur27383 ай бұрын
❤❤❤
@shareefcholakal30263 ай бұрын
ഉസ്താദ് അഭിമാനം ❤️❤️❤️
@abdulmusavvir49523 ай бұрын
ഉമർ ഫൈസി യാണ് ശരി❤
@Azhar_61783 ай бұрын
കൃത്യം വ്യക്തം
@noufalc5753 ай бұрын
ഉമർ ഫൈസി പറഞ്ഞത് 100 ❤❤❤
@muhammedkoya-vq6cl3 ай бұрын
ഉമ്മർഫൈസി പറഞ്ഞ കാര്യങ്ങൾ സത്യമായതും ജനങ്ങൾ അംഗീകരിക്കുന്ന വിഷയമായത് കൊണ്ടും. അത് അംഗീകരിക്കാൻ കഴിയാത്തവർക്കണ് പ്രശ്നങ്ങൾ ❓
@rafiideal62303 ай бұрын
ആശയത്തെ ആശയം കൊണ്ട് നേരിടാൻ ലീഗ് തയ്യാറാകണം .. മുക്കം ഉമർ ഫൈസി പറഞത് 100. ശതമാനം ശരി...
@fakrudheenkpm59203 ай бұрын
ഫൈസി 👍
@sahaltvr3 ай бұрын
*ആ കൂടാരത്തിൽ നിന്നും പണ്ട് തന്നെ ചാടിയ കാന്തപുരം എത്ര വലിയ ദീർഘദർശിയാണ്,*
@rafeequepc15043 ай бұрын
ശൈഖുനാ ഉമർ ഫൈസി ഉസ്താദിൻ്റെ വളരെ ലളിതമായ വിവരണങ്ങളിലൂടെ കാര്യങ്ങളൊക്കെ മനസ്സിലാക്കാം
@smartcreat13 ай бұрын
സത്യം പറഞ്ഞാൽ അയാൾ സഖാവായി.
@abdulnasir52863 ай бұрын
Onn podo vahaabi
@shareefkaithavana20413 ай бұрын
Sakv faisyk eth jogitha po kaka mullakane parjnadakathe. Joli cheyth jeevk kaka
@shafikt88473 ай бұрын
അതെ മുഖ്യമന്ത്രി രാജി വെക്കണം 😅😅😅
@sijinc89733 ай бұрын
❤
@ckbhafiz23613 ай бұрын
Respect usthad ❤
@MohammedBathisha-n7k3 ай бұрын
കാന്തപുരം ഉസ്താദിനിക്ക് ഇതുവരെ ഒരു നിലപാടും മാറ്റി പറയേണ്ടി വന്നിട്ടില്ല SSF❤
@ANSARALI-ki2op3 ай бұрын
Aall pithhan AP
@hussainpk26243 ай бұрын
എന്തു മാറ്റി പറഞ്ഞിട്ടില്ല എന്ന ബിജെപിക്കാരുടെ കാൽക്കൽ വീണ സംഭവം സ്റ്റേഡിയത്തിലെ ഉത്സവമാംഗത്തിന് 50 ലക്ഷം കൊടുത്ത സംഭവം മാർക്സിസ്റ്റ് പാർട്ടിയെ വിജയിപ്പിക്കണമെന്ന് പറഞ്ഞു രംഗത്തിറങ്ങിയ സംഭവം അങ്ങനെ എത്ര സംഭവമുണ്ടായിട്ടുണ്ട് അതെല്ലാം മാറ്റി പറഞ്ഞിട്ടുണ്ട് മാറ്റി പറയൽ ആഘോഷമാക്കി വരാൻ മാറ്റിപ്പറഞ്ഞിട്ടില്ല എന്ന് പറയുന്നത്
@sakeerchullippara55673 ай бұрын
എന്ത് നിലപാടാ മുടി പ്പെടി ച്ചട്ടി 😂😂😂😂
@fasilkarimbanakkal2183 ай бұрын
മൂരി കുട്ടിയും ഇപ്പൊ whatsapp university പറയും പോലെ ആണോ കാര്യങ്ങൾ പറയുന്നേ 🤣@@hussainpk2624
@atruthseeker45543 ай бұрын
മതം വേറെ രാഷ്ട്രീയ വേറെ.. അത് മനസ്സിലാക്ക് മണ്ടത്തരം പറയാതെ.. Ap സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടി യുടെയും അടിമ അല്ല.. ചേളാരി സമസ്ത പോലെ @@hussainpk2624
@RafiRafi-vt7zn3 ай бұрын
Usthad❤❤❤
@muhammedsabithvp7863 ай бұрын
We stand with umar faizy❣️
@Getfeeling3 ай бұрын
രാഷ്ട്രീയ നേതാക്കൾ മതം പറയരുത് , മതം മത മേലാധ്യക്ഷന്മാർ മാത്രം പറഞ്ഞാൽ മതി ✌️
@hameedvelliyath21403 ай бұрын
മേലധ്യക്ഷന്‍ = എന്താ അത്???
@safvanzaman3 ай бұрын
പഠിച്ചവൻ @@hameedvelliyath2140
@adhil64063 ай бұрын
ഉസ്താദിന്റെ അവതരണം 👍👍❤
@aneesmanhappattakalthighal62033 ай бұрын
അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല
@ALMAZDHERONLINEACADEMY3 ай бұрын
ഫൈസി മുക്കം❤
@muhammedriyaskambravan60033 ай бұрын
ബഹുമാനത്തോടെയുള്ള ചോദ്യങ്ങൾ❤
@rasheedpsrasheedps8923 ай бұрын
Samastha ❤❤❤
@TheObserver.243 ай бұрын
നിലപാട്🔥👌
@azeezkk-w9h3 ай бұрын
Masha alla ഇത്ര ആൾക്കാർ ഒച്ചവെച്ചു ബിഷണി പെടുത്തി പ്രമേഹം പാസാക്കി പക്ഷെ ഇദ്ദേഹം ദിനിന്റെ നിയമത്തിൽ നിന്ന് ഒരിഞ്ച് പിറകോട്ട് പോയില്ല ഇതാണ് പണ്ഡിതൻ ഇതാണ് ആദർശം പണയം വെക്കാത്ത നേതാവ് 👍❤️
@AbdulRasheed-qc4sb3 ай бұрын
ഉമറുൽ ഫൈസിയുടെ വിശദീകരണം എത്ര വ്യക്തമാണ്
@fasalkarikkattukuzhi97053 ай бұрын
പണ്ടിതൻമാർ ദീന് പറയണം
@shihabp-yw7mc3 ай бұрын
Umer faizy 💯✅👍🏼
@muhammadinshad32943 ай бұрын
ദീൻ അറിയുന്നവർ ദീൻ പറയും രാഷ്ട്രീയം അറിയുന്നവർ രാഷ്ട്രീയം പറയുക
@MuhammedMuhammed-j4o3s3 ай бұрын
Ummar faizy ❤
@hhr2823 ай бұрын
ദീൻ പറയേണ്ടത് ആലിമീങ്ങളാണ്👍
@Happy-kr7yn3 ай бұрын
Mashaallah ❤❤❤
@SubairThonikkadavath3 ай бұрын
Ummer faisi❤
@abdunazir50133 ай бұрын
വളരെ ശരിയാണ് പറയുന്നത്
@AbdulLatheef-w2v3 ай бұрын
ശൈഹുനാ ഉമർ ഫൈസിയെ സമസ്ത ജനറൽ സെക്രട്ടറി ആക്കണം ❤️❤️❤️❤️❤️❤️