മാഷാഅല്ലാഹ് എന്റെ നേതാക്കൾ അത് എന്റെ കൊടപ്പനക്കലെ പൂമുത്തുകൾ മാത്രമാണ്.... എന്റെ ഉപ്പയും ഉമ്മയും എന്റെ ഭാര്യയും മക്കളും അവരെ ഞാൻ എത്രമേൽ ഇഷ്ടമുണ്ടോ അത്രമേൽ ഇഷ്ടമാണ് എന്റെ പ്രിയപ്പെട്ട കൊടപ്പനക്കലെ ഓരോ സയ്യിദരോടും.... മരണം വരേ ആ ഇഷ്ടം ഒരിക്കലും ഒരു പോയന്റ് പോലും കുറയുകയില്ല.... ഇഷ്ടം പാണക്കാട് കൊടപ്പനക്കലെ തറവാടിനോട്......
@smilevalleyfocus8476 Жыл бұрын
പാണക്കാട് തങ്ങൻമാർ,,, എന്നും അവരോട് ഇഷ്ടം
@shafeeksalamSalam2 ай бұрын
സമസ്തക്കാരൻ ആയതിൽ ലീഗ് കാരൻ ആയതിൽ അഭിമാനം... 💚
@salumol4020 Жыл бұрын
കല്യാണം കഴിഞ്ഞു 12 വർഷം ആയി മക്കളില്ല ഞാൻ ഒരു 6 വർഷം മുന്നേ പോയിരുന്നു പാണക്കാട് മുറ്റത്തു അവിടെ ഉള്ള തിരക്ക് കൊണ്ട് ഹൈദർ അലി തങ്ങളെ കാണാൻ സാധിച്ചില്ല.. ഷെമീർ അലി തങ്ങളെ കണ്ടു മരുന്ന് തന്നു പക്ഷെ അപ്പോഴേക്കും ഭർത്താവിന് ഗൾഫിൽ പോവേണ്ടി വന്നു പിന്നെ പോവാൻ കഴിഞ്ഞിട്ടില്ല അല്ലാഹുവിന്റെ വിധി എത്തിയിട്ട് ഉണ്ടാവില്ല എനിക്ക് മക്കൾ ആവാൻ.. എന്ത് ആവശ്യം ആണെങ്കിലും പാണക്കാട് മുറ്റത്തു പോയവർക്ക് നിറവേറിയിട്ടുണ്ട് ഞാൻ ഒരുപാട് പേരോട് സംസാരിച്ചു ഹൈന്തവ സഹോദരങ്ങൾ ഒരുപാട് ഉണ്ട് masha allah കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി... Insha അല്ലാഹ് ഇന്ന് ബാറാഹത് രാവിന്റെ ബറകത് കൊണ്ടു മക്കളില്ലാതെ വിഷമിക്കുന്ന എന്നെ പോലെ ഉള്ളവർക്കു മക്കളെ നൽകണേ അല്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ... ഞാൻ ഭർത്താവിന്റെ അടുത്ത് ബഹ്‌റൈൻ ആണ് ഇവിടുന്ന് പോരുമ്പോൾ സന്തോഷത്തോടെ നാട്ടിൽ മടങ്ങാൻ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲😔😔
@TheRealWay786 Жыл бұрын
Gynecologist നെ കാണിച്ച് എന്തെങ്കിലും Medical cause ഉണ്ടൊ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. ദുആ ചെയ്യുക. നൂറെ അജ് മീർ മജ്ലിസിൽ പങ്കെടുത്ത് - ദുആ ചെയ്തു നോക്കൂ.
@salumol4020 Жыл бұрын
@@TheRealWay786 ഡോക്ടർസിനെ ഒക്കെ കാണിച്ചു മടുത്തു ഇരിക്ക ഇനി റബ്ബിനോട് ഉള്ള ദുആ മാത്രം 🤲
@arshadarshu1839 Жыл бұрын
അതികം വൈകാതെ പടച്ച തമ്പുരാൻ ആ സന്തോഷ വാർത്ത അറിയികട്ടെ
@TheRealWay786 Жыл бұрын
@@salumol4020 Ok Allopathy ഡോക്ടറെ അല്ലെ കാണിച്ചത് Infertility clinic കളിൽ കാണിച്ചോ ...?
@salumol4020 Жыл бұрын
@@arshadarshu1839 ആമീൻ 🤲
@hafsath2833 Жыл бұрын
എൻ്റെ ഹബീബിൻ്റെ തലമുറയിൽ ഉള്ള എൻ്റെ പാണക്കാട് തങ്ങൾ..കുടുംബം...ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും ഇനിയെന്ത് തന്നെ ലോകത്ത് സംഭവിച്ചാലും..എൻ്റെ ഈ ബുദ്ധി ഉള്ള അത്രയും കാലം..എന്നും എൻ്റെ തങ്ങൾ കുടുംബത്തോടൊപ്പം..💕💕💕💕💕🤍🤍🤍🤍🤍🤍💞💞💞💞💞💞💚💚💚💚🤍🤍🤍🤍
@MurshidMidlajАй бұрын
പാണക്കാട് തങ്ങൾ പേരുകേൾക്കുമ്പോൾ മനസ്സിനൊരു സുഖമാണ്
പാണക്കാട് കുടുംബം എന്നും കാണിച്ച പക്വതയും എളിമയും കുലീനതയും വിട്ട് വീഴ്ച്ചാമനോഭാവവും ഈ ഉമ്മത്തിന്‍റെ കരുത്താണ്...
@muhammedmusthafa2792 Жыл бұрын
പാണക്കാട്ടെ വലിയ തങ്ങൾ 🌺🌺🌺
@rabiyarabiya1770 Жыл бұрын
ഉസ്താടെ പാണക്കാട് തങ്ങളൾമാരുടെ ആ പേര് കേൾക്കുമ്പോൾ എത്ര സംതൃപ്തി ആണ് പറഞ്ഞറിയിക്കാനാത്തതാണ്
@anuanshid3954 Жыл бұрын
امين امين يا رب العالمين ببركه رسول الله صلى الله عليه وسلم
@حبرسولصلىاللهعليهوسلم-غ5ض Жыл бұрын
Masha allah🥰 hubb ❤️പാണക്കാട് ahlubaith 🥰🥰🥰
@abdulaseesnvnattarvayal833 ай бұрын
Panakkad ❤❤❤❤❤❤❤❤😢😢
@ikkoosvlogs4 ай бұрын
Great❤
@salumol4020 Жыл бұрын
ആമീൻ 🤲🤲
@Rukkiya-o6zАй бұрын
1 ആമീൻ ആമീൻ ആമീൻ
@ramshadpalakkad2972 Жыл бұрын
Masha alla 🌹
@rasheedashaji369 Жыл бұрын
Mashallah Mashallah
@a_n__z.0799 Жыл бұрын
Usthadhe Dua cheyyane 🤲
@hibafathima998 Жыл бұрын
MashaAllah
@navasummar2174 Жыл бұрын
പാണക്കാട് 💚❤️💚💯
@asmapulikkalpalapetty2014 Жыл бұрын
ആമീൻ
@sidhansanha8538 Жыл бұрын
Ameen🤲🤲🤲
@muhammedsafwanmoloor Жыл бұрын
ما شاء الله
@hibanajeeb7982 Жыл бұрын
Usthade Hairin ennathinte artham enthann parayumo
@vrtliali5564 ай бұрын
പാണക്കാട്ടെ രാഷ്ട്രീയ തങ്ങൻമാരെ ഞങ്ങൾക്കറിയാം അതിൻ്റെ കൂടെ നിൽക്കുന്ന സമസ്ത്ത യേയും ദിൻ പറയാൻ അർഹതയില്ലാത്ത വിധം തരം താഴ്ന്ന പ്പോയി
@FARZAGROUPFARZA4 ай бұрын
നിങ്ങൾക്ക് പകരം ഫാദറിന് ഒരു വാഴ വെച്ചാൽ മതിയായിരുന്നു
@raseenapp248 Жыл бұрын
Ameen
@thayyilhamza424410 ай бұрын
മുജാഹിദ് സംഘടനയിൽ നോമ്പുതുറക്കാൻ കഴിഞ്ഞുപോയ പാണക്കാട് കുടുംബത്തിലുള്ളവർ ആരെങ്കിലും പോയിട്ടുണ്ടോ
@INDIA_2407 ай бұрын
ഇവരുടെ പപ്പാ പോകോയ തങ്ങൾ മുജാഹിദ് നേതാക്കളുമായി നല്ല ബന്തമായിരുന്നു.. 🙏ഹിസ്റ്ററി അറിയില്ലെങ്കിൽ പഠിക്കണം.. ബാഫിക്കി തങ്ങളും പോകോയ തങ്ങളും ആരായിരുന്നു എന്ന് പഠിക്കണം.. 🙏അവർ എല്ലാവരോടും നല്ലയിൽ പെരുമാറിയിരുന്നു.. അവർ കാണിച്ച വഴിയിൽ സഞ്ചരിക്കുന്ന പാണക്കാട് തങ്ങന്മാർക്ക് ഒരു ബോധമില്ലാത്തവരുടെയും കല്പന വേണ്ട 🙏
@TNSMCREATION1 Жыл бұрын
❣️🥰
@shamsuwayanad959 Жыл бұрын
പാണക്കാട് 🇮🇳🇮🇳🇮🇳🇮🇳
@semeera9768 Жыл бұрын
ഇന്ന് എനിക്ക്🤲🤰🤰 പ്രഗ്നൻസി ടെസ്റ്റ് ഉണ്ട് പോസിറ്റീവ് ആകാൻ ദുവാ cheyyaneee....🤰🤰🤰
മൈക്ക് സെറ്റ് കയ്യിൽ കിട്ടുമ്പോൾ എന്തെങ്കിലും വിളിച്ചു പറയുകയല്ല വേണ്ടത് സാദാത്തീങ്ങൾ എല്ലാവരും തുല്യരാണ് എന്ന സത്യം തിരിച്ചറിയുക ജനങ്ങൾ ചില ലോകപ്രശസ്തി സ്വാർത്ഥ താൽപര്യങ്ങൾക്ക് വലിയ മഹത്വം പറയുന്നവർ അല്ലാഹുവിൻറെ അടുക്കൽ അവർ എല്ലാവരും തുല്യരാണ് വേർതിരിഞ്ഞ് പ്രസംഗിക്കുന്നു അതിൻറെ വ്യത്യാസം മനസ്സിലാകുന്നില്ല സയ്യിദന്മാർ എല്ലാവരും തുല്യരാണ്
@muhammedashfakmuhammedashf1309 Жыл бұрын
Masha allah
@linulinu4114 Жыл бұрын
Rabbeaathanalmarammarakkankayiyumo
@asmapulikkalpalapetty2014 Жыл бұрын
🤲🤲🤲🤲🤲🤲🤲
@Muhammad-ug9td Жыл бұрын
പ്രസംഗം എന്നാൽ അണ്ണാക്ക് വലിച്ചു കീറൽ മാത്രമല്ല😎 ന്യായവും നീതിയും കയമ്പും സത്യവും വേണം! കളവ് ഒച്ചയിട്ട് പറഞ്ഞാൽ അത് സത്യമാകില്ല
@ibrahimmm26210 күн бұрын
Panakkadu.kudumbam.nammude.thanalanu.
@shamsuwayanad959 Жыл бұрын
പേരോട് ഉസ്താദ് പറഞ്ഞു വലിയ തുക ശിഹാബ് തങ്ങൾ കാരണം കിട്ടി എന്ന്
@abdulasees3497 Жыл бұрын
ഉസ്താദ് കുറച്ചു കൊറച്ചൂടെ എല്ലാവരേയും അദ്ദേഹം സഹായികില്ല ആളെ നോക്കികൈ കാര്യംചെയ്യുള്ളു
@AbdulSalam-uq6ct4 ай бұрын
സമസ്ഥയിലെ ചിലരുടെ അത്നമായ പാണക്കാട് വിരോധം യോജിക്കാന്‍ആവില്ല
@FARZAGROUPFARZA4 ай бұрын
അവർ പോയി പണി നോക്കട്ടെ കുട്ടി
@abufidha4473 Жыл бұрын
എന്തിനാ നിങ്ങൾ ഉള്ളാക്ക് ഇടുന്ന ത് മെല്ലെ പറഞ്ഞാ പോരെ ❓️❓️
@Muhammad-ug9td Жыл бұрын
പാണക്കാട് തങ്ങൾ തെറ്റ് ചെയ്താലും അത് ശരിയാണെന്ന് പറയണം എന്നാണോ ❓️ എന്താ മുസ്ലിയാരെ വിരോധാഭാസം അണ്ണാക്ക് പൊട്ടിച്ചു വിളിച്ചു പറയുന്നത് ❓️ ദീനിന്റെ പ്രോട്ടോകോൾ തങ്ങൾക്കും ബാധകമല്ലേ ❓️ വിരോധാഭാസം പറയരുത്😎 പറയുന്നതിൽ കയമ്പു വേണം
@TheRealWay786 Жыл бұрын
ഞാൻ നേരിൽ കണ്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ ഉസ്താദ് മാരിൽ ജീവിതം കണ്ട് ആശ്ചര്യപ്പെട്ട് പോയത് : 1) കാളമ്പാടി ഉസ്താദ് - kzbin.info/www/bejne/Z2a5gZWBnL10fLs 2) കോയക്കുട്ടി ഉസ്താദ് 3) വാവാട് ഉസ്താദ് 4 ) അത്തിപറ്റ ഉസ്താദ് ബാക്കി ആരെയും അങ്ങനെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടില്ല.
@muhammedrafeek31495 ай бұрын
Moulana Moosakutty Hazarath
@AbdhurhmnT10 ай бұрын
പാക്വാദ ഇല്ലാത്ത തീരുമാനം അടുത്താലും തങ്കന്മ്മാരാ അംഗീകരിക്കാനോ
@ramshadtb7792 Жыл бұрын
ആ കാളമ്പാടി ഉസ്താദിന്റെ സമസ്ത ഇതല്ല ഉസ്താദെ 😭😭😭 സമസ്ത വേറെ പാണക്കാട് സയ്യിദ് കുടുംബം വേറെ വിഭാഗങ്ങൾ ആയി ഭിന്നിപ്പ് അടുത്തിരിക്കുന്നു കാക്കണേ റബ്ബേ
@muhsinmuhammed9053 Жыл бұрын
Samastha ennum samastha
@musafirmalabari6814 Жыл бұрын
പിന്നെ??? ഏതാണ് റംശൂ!!??
@Muhammad-ug9td Жыл бұрын
പാണക്കാട് തങ്ങൾ കുറ്റം ചെയ്താൽ ശരിയെന്ന് പറയുകയാണോ വേണ്ടത് ❓️ എന്താണ് നിങ്ങൾ അണ്ണാക്ക് പൊട്ടിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല😎 ദീനിന്റെ നിയമം തങ്ങൾക്കും ബാധകമല്ലേ❓️ എന്റെ മകൾ ഫാത്തിമ കട്ടാലും അവളുടെ കൈ ഞാൻ മുറിക്കുമെന്ന് നബിയുടെ പരമ്പരയെപ്പറ്റി അല്ലേ നിങ്ങൾ പറയുന്നത്❓️ അണ്ണാക്ക് പൊട്ടിക്കുമ്പോൾ വിവരക്കേട് ആയി പോകരുത്
@aliakabarАй бұрын
😊🟩🤲🏼n 😌😌🙂😊😊
@abuthahir3024 Жыл бұрын
ഇത്രയും മഹത്വമുള്ള സമസ്ഥയാണോ...മറ്റെല്ലാവരോയും കുറ്റം പറയുന്നത്......
@navasshereefshareef5128 Жыл бұрын
എന്തു കുറ്റം?
@navasshereefshareef5128 Жыл бұрын
സമസ്ത ആരെയും കുറ്റം പറയാൻ പോവാറില്ല
@abuthahir3024 Жыл бұрын
@@navasshereefshareef5128 നിങ്ങൾ ഇതുവരെ സമസ്തയുടെ പ്രെസങം ഒന്നും കേട്ടിട്ടില്ലേ.....
@Yasir-vy9zo Жыл бұрын
നബി(സ) യുടെ ഖബര്‍ കെട്ടി പൊക്കിയിരുന്നോ?? حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي عَمْرُو بْنُ عُثْمَانَ بْنِ هَانِئٍ، عَنِ الْقَاسِمِ، قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِي لِي عَنْ قَبْرِ النَّبِيِّ صلى الله عليه وسلم وَصَاحِبَيْهِ رضى الله عنهما فَكَشَفَتْ لِي عَنْ ثَلاَثَةِ قُبُورٍ لاَ مُشْرِفَةٍ وَلاَ لاَطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ قَالَ أَبُو عَلِيٍّ يُقَالُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم مُقَدَّمٌ وَأَبُو بَكْرٍ عِنْدَ رَأْسِهِ وَعُمَرُ عِنْدَ رِجْلَىْ رَسُولِ اللَّهِ صلى الله عليه وسلم ഖാസിം(റ) നിവേദനം: ഞാൻ ഒരിക്കൽ ആയിശ(റ) യുടെ അടുത്തുചെന്നു ഇപ്രകാരം പറഞ്ഞു: പ്രിയപ്പെട്ട ഉമ്മാ, റസൂൽ തിരുമേനി(സ)യുടേയും അവിടെത്തെ രണ്ടു അനുചരന്മാരുടേയും (അബൂബക്കർ(റ), ഉമ്മർ(റ) എന്നിവരുടെ) ഖബറുകൾ എനിക്ക് കാണിച്ചു തരൂ. അപ്പോൾ അവർ മറനീക്കി ആ ഖബറുകൾ എനിക്ക് കാണിച്ചു തന്നു. അവ ഉയർത്തപ്പെട്ടിട്ടില്ലാ. ഭൂമിയോടൊപ്പം നിരപ്പാക്കിയിട്ടുമില്ലാത്ത സ്ഥിതിയിൽ ചുകന്ന ചിരൽ പൊടിയിട്ട് പരന്നു കിടക്കുന്നതായാണ് ഞാൻ കണ്ടത്. (അബൂദാവൂദ്: 3220 / ബൈഹഖി: 6858)
@safeenafathima1425 Жыл бұрын
Hi❤😂
@k.pmajeed2087 Жыл бұрын
സമസ്തയുടെ ആശയം മനസ്സിലാക്കുവാൻ വേണ്ടി സമസ്ത പ്രസിദ്ധീകരിച്ച അറുപതാം വാർഷിക സുവനീർ. സമസ്തയുടെ ആശയം സാധാരണക്കാർക്ക് വരെ മനസ്സിലാക്കാൻ പറ്റുന്ന ആധികാരിതയുള്ള സമസ്തയുടെ ഏക പ്രസിദ്ധീകരണം. ഇരു സമസ്തക്കും അതിൽ അഭിപ്രായ വ്യത്യാസവുമില്ല. കേരള വഹാബികൾ ഔദ്യോഗികമായി മുസ്ലിം ഐക്യം സ്ഥാപിക്കുന്നതിന് വേണ്ടി ക്ഷണിച്ചുകൊണ്ട് സമസ്തയിലേക്ക് ഒരു കത്ത് അയച്ചു. അതിന് സമസ്ത മുശാവറ കൊടുത്ത മറുപടി *"മുസ്ലിം ഐക്യവേദി യാണല്ലോ ആവശ്യം അതിനാൽ സുന്നികൾ മുസ്ലീങ്ങകളാണെന്ന് നിങ്ങൾ തീരുമാനിച്ചാലെ ആ വേദിയിലേക്ക് സുന്നികളെ ക്ഷണിക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികൾ മുസ്ലിമാണെന്നും മുശ്രിക്കുകളല്ലന്നും ആദ്യമായി തീരുമാനിക്കുക. എന്നിട്ട് ക്ഷണിക്കുക പരിഗണിക്കാം"* ( 16 -6 -79ന് ചേർന്ന മുശാവറ യോഗം അറുപതാം വാർഷികം സുവനീർ പേജ് 65.). പിന്നീട് ഇസ്ലാമിക ശരീരത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി ഒരുമിച്ചു കൂടുകയും ഐക്യം സ്ഥാപിക്കുകയും ചെയ്തവർ ജനങ്ങളുടെ സംശയത്തിന് മറുപടി പറയേണ്ടതുണ്ട്. സുന്നികൾ മുസ്ലിംകളാണന്നും, അവർ മുശ്രിക്കുളല്ലന്നും വഹാബികൾ തീരുമാനിച്ചിരുന്നോ?? എന്നിട്ട് ആ തീരുമാനം വഹാബികൾ സമസ്തക്ക് കൈമാറിയിരുന്നോ????. അങ്ങനെ ഒരു സംഭവം വഹാബികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിൽ 16-6-79 സമസ്ത മുശാവറ തീരുമാനത്തിന് എതിരല്ലേ വഹാബികളുമായി ശരീഅത്ത് സംരക്ഷണമെന്നപേരിൽ ഒരുമിച്ചു കൂടിയത്???. സുന്നത്ത് ജമാഅത്തിന്റെ ആശയത്തിന് എതിരല്ലേ??. ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് പതിനൊന്നാളുകൾ സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്നു, അല്ലെങ്കിൽ ഞങ്ങൾ ഭൂരിപക്ഷമുണ്ടന്ന് പറഞ്ഞത് കൊണ്ടൊന്നും സമസ്തയുടെ ആളുകളാകുയില്ല. ചോദിക്കട്ടെ. അന്ന് ഉണ്ടായിരുന്ന ശംഷുൽ ഉലമ ഉദ്ഘാടനം ചെയ്ത സിറാജ് ദിനപത്രമടക്കം സുന്നത്ത് ജമാഅത്തിന്റെ മലയാള പ്രസിദ്ധീകരണങ്ങൾ മുഴുവനും, S Y S, S S F സംഘടനകളും, സമസ്തയുടെ പതാക പോലും ഭൂരിപക്ഷമുണ്ടെന്ന് പറയുന്നവർക്ക് നഷ്ടപ്പെട്ടു പോയിട്ടില്ലേ??. പിന്നെ ഞങ്ങൾ യഥാർത്ഥ സമസ്തയുടെ ആളാണന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്???.
@naseerkp7158 Жыл бұрын
നല്ല ജനങ്ങൾ ഉണ്ടായുരുന്നു അവര് ല്ലാം മരിച്ച് പോയി ഓരോ അവസരത്തിന് അനുസരിച്ച് പറയുന്ന നേതാക്കൻമാരാനുള്ളത്
@linulinu4114 Жыл бұрын
Na
@raneemaac Жыл бұрын
𝒀mmęy
@linulinu4114 Жыл бұрын
Meen
@linulinu4114 Жыл бұрын
P9vanam
@shajipoovankara5239 Жыл бұрын
😅😅😅😅😅
@saifunneesa9785 Жыл бұрын
സമസ്ത ശിർക്കിൻ കാട്ടം
@Afnan_Mohd Жыл бұрын
Wallaahi അറിയാഞ്ഞിട്ട് കൊണ്ട് ചോദിക്കാ ഈ സമസ്ത സുന്നി ജമാഅത്ത് ഇസ്ലാമി മുജാഹിദ് ഇവരൊക്കെ ആരാ😐 എല്ലാരും മുസ്ലിം അല്ലെ ? ആണെങ്കിൽ എന്തിനാ ഇവരൊക്കെ തമ്മി തല്ലുന്നേ? അറിയുന്നവർ onn explain cheithu tharumo plz