89 ൽ കാന്തപുരം ഉസ്താദും താജുൽ ഉലമയും ഇത് നേരത്തെ തിരിച്ചറിഞ്ഞു.. അൽഹംദുലില്ലാഹ്....
@Aburushada Жыл бұрын
എന്നിട്ട്. എവിടെയൊക്കെ ഫിത്ന ഉണ്ടാക്കി...
@muhammedfajis4472 Жыл бұрын
@@Aburushadafithana undaakkiyath ap allallo....
@Moideen-ug8fj8 ай бұрын
@truethings9584 Жыл бұрын
ലക്ഷക്കണക്കിന് പണ്ഡിതർ ആയിരത്തോളം സയ്യിദുമാർ അണിനിരന്ന സമസ്ത തന്നെ യാണ് നേതൃത്വം ❤
@zainhind Жыл бұрын
തൊട്ടതിനും, പിടിച്ചതിനും തമ്മിൽ കലഹിക്കുന്ന ഈ സമസ്ത ഇനി കോൺഗ്രസിന്റെ മുന്നണി ആകുന്നതാണ് അഭികാമ്യം😂
@hussainyemkey7370 Жыл бұрын
@@zainhind എന്ന് മൂരി
@abooraziomr4183 Жыл бұрын
@@zainhindഎന്ന് വഹ്ഹാബി❤
@mohammedkt616811 ай бұрын
@@hussainyemkey7370 ap potan maar zerkkean
@creationsofkmmisbahi7679 Жыл бұрын
വരക്കൽ മുല്ലക്കോയ തങ്ങൾ ആണ് സമസ്ത രൂപീകരിച്ചത്. അവരൊക്കെ സമസ്തക്കാണ് മുൻഗണന നൽകിയത്.
@saidalavikunnumal8172 Жыл бұрын
ആ സമസ്ത വഹാബി വിരുദ്ധമായിരുന്നു. ഈ സമസ്തയോ?
@haneeshmohammed1851 Жыл бұрын
@@saidalavikunnumal8172 ഇത് ലീഗുസ്തയാണ്. 😁😁😁
@adl131 Жыл бұрын
സമസ്തയിൽ പണ്ഡിതന്മാരും സയ്യിദന്മാരും എല്ലാമുണ്ട്. അതിനാൽ മുൻഗണന സമസ്തക്ക് തന്നെയാണ്.പാണക്കാട് ഒരു സയ്യിദ് കുടുംബമാണ്. അതിൽ കവിഞ്ഞ ബഹുമാനം കിട്ടുന്നത് ലീഗ് ആയതുകൊണ്ടാണ്.
@mohammedabdulnaser2528 Жыл бұрын
സമസ്ത ആണ് അവസാന വാക്ക് ❤...
@aboothufail8802 Жыл бұрын
ഖുർആനും സുന്നത്തുമാണ് അവസാനവാക്ക്.
@crazyvideos500 Жыл бұрын
@@aboothufail8802.... Mr Abu thuff Fail...... Ne full fail an do...
@mohammedkt616811 ай бұрын
Reandum onnanu
@tigertruth Жыл бұрын
സമസ്തയാണ് സമുദായത്തിന്റെ അവസാന തീരുമാനം. സമസ്തയിൽ ഒരു പ്രശ്നവും ഇല്ല.
@amus568 Жыл бұрын
ഏത് സമുദായം തൗഹീദിൽ നിന്നും ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്നവരാണ് സമസ്ത
@sidheeqali3232 Жыл бұрын
ഖുർആനും ഹദീസുമാണ് ഇസ്ലാമ വിശ്വാസികളുടെ തീരുമാനം.
@tigertruth Жыл бұрын
@@amus568 അന്ധമില്ലാത്ത വഹാബി ഖവാരിജ്.
@abuzahra7864 Жыл бұрын
വളരെ പണ്ട് തന്നെ സമസ്തയിലുള്ള ദീർഘ വീക്ഷണമുള്ള ആലിമീങ്ങൾ ഇത്തരം രൂപത്തിൽ പാണക്കാട്ട് തങ്ങന്മാരെയും മറ്റു തങ്ങൻമാരെയും അവതരിപ്പിക്കുന്നതിനെതിരെ സംസാരിച്ചപ്പോൾ മറ്റു പല ഉദ്ദേശവും ഉള്ള ആൾക്കാരാണ് പാണക്കാട്ട് തങ്ങളെയും മറ്റുള്ളതാങ്കന്മാരെയും മുൻ നിർത്തി അവരുടെ ഉദ്ദേശങ്ങൾ നിറവേറ്റിയത് അവർ അതിന്റെ ദുരന്തഫലം ഇന്ന് അനുഭവിക്കുന്നു എന്നതാണ് നമ്മൾ കാണേണ്ടത്
@FaisChoolayil Жыл бұрын
സമസ്ത തന്നെ ആണ് മുസ്ലിം ഉമ്മത്തിന്റെ ശക്തി ❤️❤️❤️❤️
@fareedmelattur2738 Жыл бұрын
❤ പുണ്ണ്യ സമസ്ഥ😊
@sahadsahad1248 Жыл бұрын
അമ്പലക്കടവ് നോട് ചില കാര്യങ്ങളൊട് വിയോചിപ് ഉണ്ടെങ്കിലും ഈ വിഷയത്തിൽ അമ്പലക്കടവ് സൂപ്പർ
@hamzakp1285 Жыл бұрын
സമസ്ത തന്നെയാണ് സമുദായത്തിന്റെ അവസാന വാക്ക്
@haneeshmohammed1851 Жыл бұрын
കാന്തപുര० ഉസ്താദ് 1989ൽ തീരുമാനമാക്കിയ വിഷയമാണ് ഇത് 🤣🤣🤣 ചേളാരികൾക്ക് 89ൽ നിന്നും ഇത് വരെ ബസ്സ് കിട്ടിയിട്ടില്ല 😅😅😅😅
@nasartkc3478 Жыл бұрын
89ൽ ബസ്സിൽ കയറി AKG സെന്ററിലേതിയ ap ഗ്രുപ്പ് ഇന്നും നിരീക്ഷര വാദികളുടെ അടിമകളായി തുടരുന്നു ---😜😜🤪🤪
@saidalavikunnumal8172 Жыл бұрын
കാന്തപുരം വിഭാഗം വളരേയധികം വളർന്നു എന്ന് സമ്മതിച്ചല്ലോ? ഇനിയും വളർന്നുകൊണ്ടേയിരിക്കും. അസൂയയും കുശുമ്പും ഒഴിവാക്കി സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവർത്തിക്കുക
@user-cz6uu5gm1v Жыл бұрын
@@nasartkc3478ലീഗ് ന്റെ അമ്മികല്ലിൽ ഇറുങ്ങിപോയ സമസ്തയുടെ അവസ്ഥ. മതം, രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണം ap ഉസ്താദിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. മോങ്ങിയിട്ട് കാര്യമില്ല
@moidunnigulam6706 Жыл бұрын
ഓ, അങ്ങനെയാണോ ?.@@aboobakrsidheeq2220/ ഞങ്ങള് മുങ്ങി ......ന്ന ,ങ്ങളും മുങ്ങട്ടെ എന്നല്ലേ താൻ പറയുന്നത്........ ജ്ജാണ്ടാ ഒറിജിനൽ രാഷ്ട്രീയ കൂശ്മാണ്ഡം .
@abduljaleel2447 Жыл бұрын
1:46 @@saidalavikunnumal8172
@SARVATHALSPARSHAM Жыл бұрын
1980 കളിൽ, AP ഉസ്‌താദ് ആയിരുന്നു എന്ന് കാലം തെളിയിച്ചു കഴിഞ്ഞു,
@Aburushada Жыл бұрын
കാലം തെളീച്ചു കൊണ്ടിരിക്കുന്നുണ്ട്...
@truethings9584 Жыл бұрын
സമസ്ത ♥️
@abuzahra7864 Жыл бұрын
പാണക്കാട്ട് തങ്ങൾ മാറും അവർ ആലിമീങ്ങൾ ആണെങ്കിലും സമസ്തയിൽ അവർക്ക് പ്രസക്തി ഉള്ളത് അവർ സാദാ നിലക്ക് അവർക്കുള്ള മഹത്വം അത് വേറെ മതത്തിലെ കാര്യങ്ങൾ പറയേണ്ടത് പണ്ഡിതന്മാർ തന്നെയാണ് കേവലം സയ്യിദ് എന്നതുകൊണ്ട് മാത്രം മതത്തിന്റെ നിയമങ്ങൾ അവർക്ക് പറയാൻ കഴിയില്ല അവർ പറയാൻ പറ്റുകയുമില്ല അതാണ് അതിന്റെ കണക്ക്
@FaisChoolayil Жыл бұрын
മുസ്ലിം ഉമ്മത്തിന്റെ പിന്നിൽ ഉള്ള ശക്തി സമസ്ത എന്ന പുണ്യ പ്രെസ്ഥാനം പാണക്കാട് താങ്ങാൻമാർക് മുസ്ലിം ഉമ്മത്തിന്ന് പരിചയപ്പെടുത്തി വളർത്തിയതും സമസ്ത ആണ് സമസ്ത ❤️❤️❤️❤️❤️❤️
@hussainyemkey7370 Жыл бұрын
സമസ്ത യുടെ മുകളിൽ ആരും ഇല്ല.. സമസ്ത ദീനിന്റെ യഥാർത്ഥ രൂപ മാണ്... ശംസുൽ ഉലമ 💚
@YoosufsaqafiAlqamily-qw7mv Жыл бұрын
ആലിമീങ്ങൾ . എപ്പോഴും . മുന്നിൽ.
@chikshiq7370 Жыл бұрын
സമസ്ത ജിഫ്രി തങ്ങൾ എന്ന മഹാന്റെ കയ്യിൽ
@FasalRahman-rz3wt Жыл бұрын
സുന്നത്ത് ജമാഅത്തിന് ഒന്നാംസ്ഥാനം നൽകൂ പ്രിയ സുഹൃത്തുക്കളെ ان اكرمكم عند الله اتقاكم
@mohammedkt616811 ай бұрын
Madavuoroo
@Aspari-jf9kd Жыл бұрын
സമസ്ത .❤
@HydarHydar-c4p Жыл бұрын
ദീനും രാഷ്ട്രീയവും കൂട്ടിക്കുഴച്ചാൽ ഇങ്ങനെയിരിക്കും. രണ്ടും രണ്ടായി കണ്ടാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ
@aboothufail8802 Жыл бұрын
എല്ലാം ദീനിൻറെ വലയത്തിൽ. രാഷ്ട്രീയവും കച്ചവടവും തൊഴിലും എല്ലാമെല്ലാം......
@mohammedkt6168 Жыл бұрын
😢😢😢😢😢😢😢
@mohammedkt6168 Жыл бұрын
Nee poda
@farisfaris1803 Жыл бұрын
@@mohammedkt6168എന്താണ് നിനക്ക് പൊട്ടിയോ ഖബറിൽ ചെന്നാൽ നീ ലീഗ് കാരൻ ആണ് എന്ന് ചോദിക്കില്ല
@mohammedkt616811 ай бұрын
@@farisfaris1803 ap yano nnum chothekella zerka
@Aburushada Жыл бұрын
സമസ്ത ഉള്ളത് കൊണ്ട് മാത്രമാണ് ഇന്നും പാണക്കാട് കുടുംബത്തിന് കേരളത്തിൽ വില കൽപ്പിക്കുന്നത്..
@@sidheeqali3232 റസൂൽ സ്വാഹാബത് എന്നിവരെ നിനക്ക് പഠിപ്പിച്ചു തന്നത് ആര്?.... യഥാർത്ഥ അഹല് സുന്നത്തു... സുന്നി കൾ.... മുജ്ജുകൾ ക്ക് ഈ സെക്കൻഡ് വരെ തൗഹീദ് തിരിഞ്ഞിട്ടില്ല... മുട്ടാണി ചെത്തൽ വരെ അവർക്കു ഇപ്പോൾ സംശയം ത്തിലാണ്
@AboobackerSidheeq-b9v Жыл бұрын
Ap ഉസ്താദ് എന്നും ആവേശം
@fasilafathima8826 Жыл бұрын
റസൂലുള്ള പറഞ്ഞു അവസാന കാലഘട്ടത്തിൽ ആകാശത്തിന്റെ ചുവട്ടിൽ ഏറ്റവും വൃത്തികെട്ടത് അന്നത്തെ പണ്ഡിതന്മാരാണ് സമുദായം ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ തന്നെ ഭിന്നിപ്പിച്ചതിന്റെ വേദന ഇനിയും ഭിന്നിപ്പിക്കാൻ വേണ്ടിയും ആളാവാൻ വേണ്ടി പണ്ഡിതന്മാർ തിരക്കുകൂട്ടുന്നു വിവരമില്ലാത്ത പടു സമൂഹം അതിന് ഓശാന പാടുന്നു മുഹിയുദ്ധീൻ ഷെയ്ക്കിന്റെ21 പേരമകൻ നൂരിഷാ തങ്ങളെ കാഫിറാക്കിയ സമസ്ത പണ്ഡിതന്മാരുടെ ജല്പനങ്ങളുടെ പിന്നാലെ പോയി സമുദായം സമുദായ ശത്രുക്കൾ സമുദായത്തെ കാർന്ന് തിന്നുന്നു അതിൻറെ വേദനകൾ പീഡനങ്ങൾ കള്ളക്കേസുകൾ എന്തെല്ലാം സമുദായം അനുഭവിക്കുന്നു ആത്മീയ ഗുരു ശൈഖ് നിർബന്ധമാണെന്നുള്ള വിഷയത്തിൽ പണ്ഡിതന്മാർ ചർച്ച ചെയ്യാതെ കേവലം വഹാബി സുന്നി മറ്റും പറഞ്ഞു ജനങ്ങളുടെ ഇടയിൽ പൊടിയിടുന്നു നൂരി തങ്ങൾ സമസ്തയിൽ ഉണ്ടാകുമ്പോൾ സമസ്തബിന്നിച്ചിട്ടില്ല ആത്മീയ സൂഫികളെ ബഹുമാനിക്കാത്ത കാലത്തോളം ഇനിയും ഭിന്നിപ്പുകൾ തുടർന്നുകൊണ്ടിരിക്കും ഔലിയാക്കളെ കാഫിറാക്കുകയും നിഷേധിക്കുകയും ചെയ്യുന്ന സമുദായം ഇനിയും പല പരീക്ഷണങ്ങൾക്കും റെഡിയായി കൊള്ളുക
@yasaryasarkt1235 Жыл бұрын
സത്യം' ഇതാണന്ന് അറിയാം - ഇതിൽ ആളാകാൻ പറ്റില്ല - 'തങ്ങൾ മാരെയും - ആ രീഫീങ്ങളെയും - കുറ്റം പറഞ്ഞ് - ഞങ്ങൾ പറയുന്നത് മാത്രം ശരി- 'തലയിൽ കെട്ട് ഉണ്ടാവും - നമസ്ക്കരിക്കും - നബിയുടെ സുന്നത്തുകൾ മുഴുവൻ ഇവർ എടുക്കും --കറ്റും പറച്ചിൽ - നുണ പറയൽ' ഇത് എപ്പോഴും ഉണ്ടാകും -
@shafeeqpakkath6385 Жыл бұрын
സമസ്ത ആണ് ഒന്നാമത്. വ്യക്തമായ തെളിവോടെ ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് വിശദീകരിച്ചു 🔥
@AliMeyanKM Жыл бұрын
സമസ്ത യാണ് വലുത്. അതിൽ യാതൊരു സംശയം ഇല്ല q😜😜
@basheerbasheer3536 Жыл бұрын
സമസ്ത അവസാന വാക്ക്
@TheRealWay786 Жыл бұрын
പരിശുദ്ധ ഇസ്ലാമിന്റെ അഹ്‌ലുസ്സുന്നയുടെ വിശ്വാസം :- പ്രവാചക കുടുംബം എന്ന നിലയിൽ , പ്രവാചക കുടുംബത്തെ ബഹുമാനിക്കുക എന്നതാണ് , അതിൽ എല്ലാ ഖബീലയിൽ പെട്ട സയ്യിദ്മാരും ഉൾപ്പെടും , അതിന്റെ അർത്ഥം അനുസരണയോ പിൻപറ്റലോ അല്ല, അത് പ്രവാചകരോടുള്ള സ്നേഹത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് തോന്നുന്ന അദരവ് മാത്രമാണ്. അത് തീർത്തും ആദരവ് നൽകുന്നവരുടെ സൽസ്വഭാവത്തിന്റെ ബഹിസ്ഫുരണമാണ് , ആദരവ് നൽകുന്നവനാണ് അവിടെ നല്ല വ്യക്തി , ആദരവ് കിട്ടുന്ന സയ്യിദ്മാർ അതിൽ അഹങ്കരിക്കാനോ , താൻ പോരിമ നടിക്കാനോ കഴിയില്ല , പാരത്രിക ജീവിത വിജയത്തിന് അവരവർ അമല് ചെയ്യുക തന്നെ വേണം , എല്ലാവരും വിചാരണ ചെയ്യപ്പെടും. സയ്യിദ്മാരെ വിശ്വാസികൾ ബഹുമാനുക്കുമ്പോൾ തന്നെ , ദീൻ അനുസരിച്ച് മാതൃകാ ജീവിതം നയിക്കുന്നവരെ മാത്രമെ വിശ്വാസിക്ക് അനുസരിക്കാനും , പിൻന്തുടരാനും കഴിയൂ.
@nafeesathulmisriya8234 Жыл бұрын
89 ന് ശേഷം ചേളാരി സമസ്തയും ലീഗ് നേതാക്കളായപാണക്കാട് തങ്ങൾ മാരും വലിയ ബന്ധമാണ് ചേളാരി സമസ്തക്കാർ ഈ ബന്ധം സ്ഥാപിച്ചത് പാണക്കാട് തങ്ങൾ മാർക്ക് മറ്റു തങ്ങൻമാർക്കില്ലാത്ത വല്ല മഹത്വവും അവർക്കുണ്ടെന്ന് വിശ്വസിച്ചത് കൊണ്ടല്ല മറിച്ച് ലീഗിന്റെ പിന്തുണ ഉറപ്പിക്കാനുള്ള കുറുക്കുവഴിയായിരുന്നു ആ കുറുക്കുവഴി അവർക്കൊരു പാരയായിട്ട് കാലം കുറേയായി ശരീഅത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ ഇവരിൽ നിന്ന് നിരന്തരം കാണുമ്പോൾ ഇവർക്ക് മിണ്ടാനും മിണ്ടാതിരിക്കാനും പറ്റാത്ത അവസ്ഥ മിണ്ടിയാലും പ്രശ്നം മിണ്ടാതിരുന്നാലും പ്രശ്നം. സുലൈമാൻ മോല്യാരെ സോപ്പ് വാങ്ങിയ അവസ്ത വാങ്ങിയാലും വാങ്ങിയില്ലെങ്കിലും കുഴപ്പം . മേൽ പറഞ്ഞ കുടുമ്പത്തെ അനുകൂലിച്ചാൽ ദീനിനെ തിര് എതിർത്താൽ ലീഗിനെതിര് ഈ കുഞ്ഞിരായീൻ കുടുക്കിലാണ് ചേളാരി സമസ്ത അകപ്പെട്ടിരിക്കുന്നത്. പൊറുതി മുട്ടി ചില യുവതുർക്കികൾ കൈ കാലിട്ടടിക്കാൻ നോക്കുന്നുണ്ട് പക്ഷെ അതിനെ പ്രസിഡന്റ് തന്നെ പട്ടിക്കാട് സമ്മേളനത്തിൽ തടയിട്ട് പറഞ്ഞു സമസ്തക്ക് ചില സംഘടനകളോട് (ലീഗിനോട് ) പ്രത്യേക മഹബ്ബത്തുണ്ട് അത് യുവതർക്കികൾ ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ ഈസമസ്ത അപ്പൂപ്പൻ താടിയാകുമെന്ന് സാരം. ചുരുക്കത്തിൽ ചേളാരി സമസ്തക്ക് നിലനിൽപ്പ് വേണോ ഈതങ്ങൻമാരെ കണ്ണടച്ച് പിന്തുണക്കുക ഇല്ലെങ്കിൽ ......
@sabithtk5598 Жыл бұрын
Ap ഉസ്താദ് 🥰
@muhammedshaheer9827 Жыл бұрын
Hei ചേളാരികളെ നിങ്ങൾക്ക് ഇപ്പഴും 89ൽ നിന്ന് ബസ് കിട്ടിയിട്ടില്ല 😂😂 ഇപ്പൊ നടക്കുന്ന തമ്മിൽ അടികൾ കണ്ടു നിങ്ങളെ കൂട്ടത്തിൽ ഉള്ള സുന്നത്ത് ജമാ -അത്ത് മുറുക്കെ പിടിക്കുന്നവർ വരെ പറഞ്ഞു തുടങ്ങി ap ഉസ്താദ് ചെയ്തത് തന്നെ ശരി 👍🏻
@musthafafarook7029 Жыл бұрын
നിനക്ക് ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയോ? ഇല്ലെന്ന് ആണ് കാന്ത സണ്ണിയുടെ ഇഷ്ര തൊഴന്മാരായ സിപിഎം ബുദ്ധി ജീവികൾ പറയുന്നത്.
@jacksparrow7429 Жыл бұрын
Nammakk oru chirikk വക aaye 😂
@thoybaa2252 Жыл бұрын
ഈ ചർച്ച 89 കളിൽ നടന്നതല്ലേ 😂😂😂😂😂😂😂😂😂
@abduljabbar2699 Жыл бұрын
പണ്ട് ചേർക്കുളം അബ്ദുള്ള പൊട് തോട്ടപ്പോൾ ആദ്യമായി പ്രതിഷേധിച്ചത്. പാണക്കാട് ഉമറലി തങ്ങളാണ്. ആ പാരമ്പര്യമാണ്. വേണ്ടത്
@mohamedjowhar1684 Жыл бұрын
ആ മഹാനായ ഉമ്മറലി തങ്ങൾ ഈ അമ്പലക്കടവ് ഇതിലേക്ക് വലിച്ചിഴക്കുന്ന മഹാനായ പിഎംഎസ്എ പൂക്കോയ തങ്ങളുടെ മകനാണ് എന്ന് മറക്കരുത്
@abduljabbar2699 Жыл бұрын
@@mohamedjowhar1684 ദീൻ പറയാൻ പണ്ഡിതൻമാർക്ക് അവകാശമുണ്ട്. അല്ലാതെ വഹാബികൾ ഫോർവേഡ് കളിക്കുമ്പോൾ. അത് മനസ്സിലാക്കാതവർക്ക്.സമസ്തക്ക് എതിരാകുമ്പോൾ ഡിഫൻസ് ചെയ്യുന്ന പണി ഏറ്റെടുക്കലാണ് പോഷകസംഘടനകളുടെ പണി. അല്ലാതെ മിണ്ടാതെ ഇരിക്കലല്ല.
@siddeeqkvpyd6715 Жыл бұрын
കുടുംബകുല മഹിമയും ആഡ്യത്വവും തൂത്തെറിയാനാണ് മുത്ത്നബി (സ്വ) ജീവിതകാലം മുഴുവൻ പ്രയത്നിച്ചത്, ആ നബിയുടെ അനുയായികൾക്ക് കുടുംബ മഹിമ പറയാനാവില്ല എന്നാൽ തങ്ങന്മാർ നബിയുടെ പേരക്കുട്ടികളാണ് അവർക്ക് സ്ഥാനം നൽകുന്നത് പ്രവാചകൻ നബി (സ്വ) യോടുള്ള സ്നേഹം നിമിത്തം മാത്രം, അത് സകല തങ്ങന്മാർക്കും നൽകണം, അതിൽ ഇൽമ് അധികരിച്ചവരുണ്ടെങ്കിൽ അവർക്ക് കൂടുതൽ പ്രാധാന്യവും ബഹുമാനവും അർഹിക്കണമെന്നത് ബുദ്ധികൊണ്ട് ചിന്തിച്ചെടുക്കാം. ആ നിലക്ക് പാണക്കാട് തങ്ങന്മാരേക്കാൾ സ്ഥാനവും മാനവും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങന്മാർക്കാണ് പാണക്കാട്ടിൽ അങ്ങനെ പാണ്ഡിത്യമുള്ള ഒരു ആലിമുണ്ടെങ്കിൽ അവർക്കും ആസ്ഥാനം നൽകാം തടസ്സമില്ല, പക്ഷെ അങ്ങനെ ഒരാളുണ്ടോ? സമസ്ത ജംഇയ്യതുൽ ഉലമ ദീനീ സംരക്ഷണത്തിനു തയ്യാറാക്കിയ പദ്ധതികളാണ് , അതിനർഹരായ പണ്ഡിതർപറയുന്നത് അംഗീകരിക്കൽ അറിവില്ലാതവർക്ക് നിർബന്ധമാണ് , അതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് പ്രത്യേക കുടുംബത്തിനെന്ന് ഒരു നിലക്കും ആർക്കും തെളിയിക്കാനാവില്ല പ്രവാചക ആദർശത്തെ ചോദ്യം ചെയ്യും വിധം തങ്ങന്മാർ അല്ലാഹുവിനെ അവയവങ്ങളും മറ്റു മനുഷ്യ രൂപങ്ങളും നൽകി വികലമാക്കുന്ന വഹാബി ആശയങ്ങളിൽ കൂടെക്കൂടുന്ന തങ്ങന്മാരെ നേതാക്കന്മാരാക്കാൻ ആവില്ല , അത്തരം ധിക്കാരങ്ങൾ ഏത് കുടുംബത്തിൽ നിന്നായാലും തള്ളി കളയേണ്ടതാണ്
@NisarAhammed-c8l Жыл бұрын
Samastha ❤
@riyasmangadavu3339 Жыл бұрын
പാണക്കാട് തങ്ങൻമാർ ഇല്ലെങ്കിൽ ഇരുട്ടിൽ തപ്പിയെനെ പാണക്കാട് തങ്ങൻമാർ മുസ്ലിം ഉമ്മത്തായി എല്ലാവരെയും കാണും❤ എന്നതാണോ പാണക്കാടെ തെറ്റ്
@AbdulAzeez-dr9zi Жыл бұрын
ഈ അമ്പല (....) യെസമസ്തയിൽ നിന്നും പടിയടച്ച് പിണ്ഡം വെച്ചാൽ തീരുന്ന പ്രശ്നങ്ങളേ സമസ്തയിൽ ഉളളൂ
@shareefk9014 Жыл бұрын
🎉 kutty samastha yil idapedunnathu niruthiyalum mathi
@geteducated9123 Жыл бұрын
വിവരക്കേടും സ്ത്രീ വിരുദ്ധതയും മണ്ടത്തരങ്ങളും മാത്രം കൈമുതൽ.... എന്നിട്ടും പണ്ഡിതർ എന്ന് വിളി മാത്രം ബാക്കി...
@sjrsjr1087 Жыл бұрын
ok.. വിവരമുള്ള പണ്ഡിതാ,,,😊
@SONUSULU Жыл бұрын
മഹാ അനുഭവ അങ്ങയുടെ പേര് വെളിപ്പെടുത്തിയാലും..... തന്ത ക്ക് വിളിക്കാൻ ആണ് 😂
ഇവന്മാർ തമ്മിൽ തല്ലി ചാവും എന്നാണ് തോന്നുന്നത്...😅
@sumairk5319 Жыл бұрын
പൊന്നാര അമ്പലക്കടവ് ദീനിൽ ഒരു കച്ചറയും കൊണ്ട് വരല്ല ഇതെല്ലാം ഒരു താല്കാലിക ജീവിതം അല്ലേ
@techtist786 Жыл бұрын
ഏത് പരിപാടിക്ക് മൈക്ക് കിട്ടിയാല്ലും കാന്തപുരത്തിനെ ഒന്ന് ചൊറിയണം അതിന്റെ ഒക്കെ ഫലമാണ് ഇന്ന് ചേളാരികൾ അനുഭവിക്കുന്നത്
@aboothufail8802 Жыл бұрын
തീരെ ചൊറിയാത്തവർ മുടിക്കുട്ടികൾ !
@crazyvideos500 Жыл бұрын
@@aboothufail8802thuff Fail
@seaziz Жыл бұрын
സമസ്ത തന്നെയാണ് വലുത്, അതിൽ ആർക്കാണ് സംശയം, പാണക്കാട് കുടുംബം ആ വലിയ പ്രസ്ഥാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്, പാണക്കാട് തങ്ങന്മാരെ അംഗീകരിക്കണമെന്നും ബഹുമാനിക്കണമെന്നും പഠിപ്പിച്ചതും സമസ്തയുടെ പഴയ നേതാക്കളാണ്, പിന്നെ ഒരു സംഘടനയാകുമ്പോൾ അതിന്റെ നേതാക്കളിൽ നിന്ന് ചിലപ്പോൾ എല്ലാവര്ക്കും ഉൾക്കൊള്ളാൻ കഴിയാത്ത എന്തെങ്കിലും വന്നിട്ടുണ്ടാകും, എന്ന് വെച്ച് കേരളം മുഴുവൻ അംഗീകരിക്കുന്ന ആയിരക്കണക്കിന് മദ്രസ്സകളും സ്ഥാപനങ്ങളും നടത്തുന്ന സമസ്തയെ പോലെ ഒരു സംഘടനയെ രാഷ്ട്രീയത്തിന്റെ പേരിൽ കൊച്ചാക്കുന്നത് നീതീകരിക്കാൻ ആകാത്തതാണ് , രാഷ്ട്രീയക്കാർക്ക് തന്നെയാണ് ഭാവിയിൽ അത് വിനയാവുക,
@gulmohar3766 Жыл бұрын
ഹമീദ് faizy യുടെ പിറകിൽ ആരോ ഉണ്ട് 😌😌പാണക്കാട് കുടുംബത്തെ കുറ്റം പറയാൻ വേണ്ടി മാത്രം നടക്കുന്നു 😌
@mashoodunais9040 Жыл бұрын
തങ്ങളാണ് ശെരി....💯 ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ. ❤
@mohammedkoya5258 Жыл бұрын
അല്ല അമ്പലകടവ് ഉസ്താദേ. ഈ വിശ്വാസമുള്ള വഹാബി സ്ഥാപനമായ തിരൂരങ്ങാടി യതീംഖാനയിലും തറക്കല്ലിട്ടത് ഇന്നും അവിടെ എഴുതിയത് കാണാം. അന്ന് സമസ്ത എന്ത് നടപടി തങ്ങൾക്കെതിരെ എടുത്തത് ?
@TheRealWay786 Жыл бұрын
പരിശുദ്ധ ഇസ്ലാമിന്റെ അഹ്‌ലുസ്സുന്നയുടെ വിശ്വാസം :- പ്രവാചക കുടുംബം എന്ന നിലയിൽ , പ്രവാചക കുടുംബത്തെ ബഹുമാനിക്കുക എന്നതാണ് , അതിൽ എല്ലാ ഖബീലയിൽ പെട്ട സയ്യിദ്മാരും ഉൾപ്പെടും , അതിന്റെ അർത്ഥം അനുസരണയോ പിൻപറ്റലോ അല്ല, അത് പ്രവാചകരോടുള്ള സ്നേഹത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് തോന്നുന്ന അദരവ് മാത്രമാണ്. അത് തീർത്തും ആദരവ് നൽകുന്നവരുടെ സൽസ്വഭാവത്തിന്റെ ബഹിസ്ഫുരണമാണ് , ആദരവ് നൽകുന്നവനാണ് അവിടെ നല്ല വ്യക്തി , ആദരവ് കിട്ടുന്ന സയ്യിദ്മാർ അതിൽ അഹങ്കരിക്കാനോ , താൻ പോരിമ നടിക്കാനോ കഴിയില്ല , പാരത്രിക ജീവിത വിജയത്തിന് അവരവർ അമല് ചെയ്യുക തന്നെ വേണം , എല്ലാവരും വിചാരണ ചെയ്യപ്പെടും. സയ്യിദ്മാരെ വിശ്വാസികൾ ബഹുമാനുക്കുമ്പോൾ തന്നെ , ദീൻ അനുസരിച്ച് മാതൃകാ ജീവിതം നയിക്കുന്നവരെ മാത്രമെ വിശ്വാസിക്ക് അനുസരിക്കാനും , പിൻന്തുടരാനും കഴിയൂ. സംസാറുൽ ഹഖ് ഹുദവി ഉസ്താദിന്റെ പ്രസംഗത്തിൽ പറയുന്നുണ്ട് : പുണ്യ ഹബീബ് (സ്വ ) തങ്ങളുടെ കരളിന്റെ കഷ്ണമായ ഫാത്വിമ ബീവിയോട് പുണ്യ ഹബീബ് ( സ്വ ) അമൽ ചെയ്യാൻ പറയുകയും, അമൽ കൊണ്ട് മാത്രമെ രക്ഷപ്പെടൂ, പ്രവാചകർ എന്റെ ഉപ്പയാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല എന്ന് പറഞ്ഞു എന്ന്. ഹദീസിലെ ആ ചരിത്രം പറഞ്ഞിട്ട് വിശദീകരിച്ച പ്രസംഗങ്ങത്തിൽ , എന്നിട്ടാണോ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സയ്യിദ്മാർ ഒക്കെ എന്ന് തന്നെ പറഞ് കാര്യം വ്യക്തമായി പറയുന്നുണ്ട്. ( എന്റെ channel ൽ ആ video upload ചെയ്തിട്ടുണ്ട് ) . വിശുദ്ധ ഖുർആൻ പറയുന്നത് കാണുക :- لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّـهِ ۗ إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ وَإِذَا أَرَادَ اللَّـهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ ۚ وَمَا لَهُم مِّن دُونِهِ مِن وَالٍ (13: verse 11 ) ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മനിഷ്ഠനത്രേ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ് ബഹുമാനാദരവും , വിശ്വാസവും കർമവും അനുസരണയും : രണ്ടിന്റെയും മർമം രണ്ടാണ്. " ഇസ്ലാമിൽ Fanism / ആരാധകരെ സൃഷടിക്കൽ ഇല്ല , എന്നാൽ ഒരു നേതാവിനെ ബൈഅത്ത് ചെയ്താൽ അവരെ അംഗീകരിക്കണം , അതല്ലാത്ത ഇസ്ലാമിൽ ഇല്ലാത്ത ഭ്രാന്തൻ ചിന്താഗതികൾ ഇസ്ലാമിന്റെ പേരിൽ പ്രചരിപിക്കരുത് "
@muhammedkt3773 Жыл бұрын
കോയിനെനോക്കാൻകുറുക്കനെഏൽപിക്കല്ലെ....
@dk6865 Жыл бұрын
സമസ്തയാണ് അവസാന വാക്ക് സമസ്ത.പാണക്കാടും കൂടുമ്പോഴാണ് സമസ്ത ആകുന്നത്
@jaleelcp2933 Жыл бұрын
ചർച്ച കണ്ടാൽ തോന്നും lപണകകാട്ട് തങ്ങൾ മാർ ആണ് വലുത് എന്ന് പറഞ്ഞു പ്രസംഗിച്ചു നടക്കുന്നു എന്ന്. ഈ അമ്പലക്കടവൻ ഫിത്‌ന ഉണ്ടാ കാൻ വേണ്ടി സമസ്തയിൽ കൂടിയതാണ്
@rishuvlog5500 Жыл бұрын
മാതൃഭുമി ഇനിയും ഇത് വിട്ടില്ലേ😂
@mhdsvlog2469 Жыл бұрын
പാണക്കാട് തങ്ങൻ മാർ നബി കുടുംബമാണ്, ഇന്ന് വരെ ഒരു ഏഷണിയും കൂട്ടി ആരെയും തമ്മിൽ അടിപ്പിച്ചിട്ടില്ല, മാത്രമല്ല എല്ലാവരെയും അടുപ്പിക്കാൻ ആണ് ശ്രമങ്ങൾ നടത്തിയിട്ടുള്ളത്. അത് കൊണ്ട് എന്തുകൊണ്ടും സമസ്തക്ക് മുകളിൽ തന്നെ ആണ് തങ്ങൾ കുടുംബം ❤❤
@moidunnigulam6706 Жыл бұрын
അത് രാഷ്ട്രീയത്തിൽ കൂട്ടുപിടിക്കുമ്പോൾ മതി. ഇന്ത്യ സമൂഹത്തിൽ ലീഗിന്റെ പേര് പറഞ്ഞാണ് മുസ്ലിംകളെ പാക്കിസ്താനികൾ ആക്കുന്നത് - അത് തിരിച്ചറിയണം. ഒറ്റപ്പെടുത്തുന്നത്‌ലീഗ് കാരണമാണ്. പിന്നെന്ത് കൂട്ടിപ്പിടുത്തം ?
@moidunnigulam6706 Жыл бұрын
@@iamakhilmohd / നിന്റെ പേരിൽ അഖിൽ ചേർത്തത് എന്തിനാണെന്ന് പിതാവിനോട് ചോദിക്ക്. മുസ്ലിമാണെന്ന് പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ ആണെങ്കിൽ അത് ശരിയാക്കാൻ നോക്ക് -
@generalvisionmalabar8018 Жыл бұрын
ജിഫ്രിതങ്ങൾ തങ്ങളാണോ അല്ലെ
@crazyvideos500 Жыл бұрын
അങ്ങനെ എല്ലാവരെയും അടുപ്പിക്കാൻ അല്ല സമസ്ത രൂപീകരിച്ചത്😂😂😂 എല്ലാവരെയും അടുപ്പിക്കാൻ പറ്റും വീട്ടിൽ ബിരിയാണി വെച്ച് ഒരു സൽക്കാരം വിളിച്ചാൽ മതി...😂😂 എടാ കുട്ടിമാനെ സമസ്ത രൂപീകരിച്ചത് ആദർശത്തിന്റെ നിലനിൽപ്പിനാണ് ആദർശത്തിൽ നോ കോംപ്രമൈസ്😂😂
@younasvm1340 Жыл бұрын
സാദിഖലി ശിഹാബ്തങ്ങൾ പാണക്കാട് കുടുംബത്തിന് ഒരു അപമാനമാണ്
@abdulsathar2371 Жыл бұрын
മുകളിൽ അല്ലാഹു മാത്രം
@saidalavim639 Жыл бұрын
പൂക്കോയ തങ്ങളെ പതി അബ്ദുൽ ഖാദർ മുസ്ലിയാർ പറഞ്ഞ് മനസ്സിലാക്കിയത് പാണക്കാട് തങ്ങൻമാരെ താറടിച്ച് കൊണ്ടായിരുന്നില്ല. തങ്ങൻമാരോടുളള ആദരവ് നിലനിർത്തിക്കൊണ്ടായിരുന്നു. അങ്ങിനെ ഒരു തറവാടും നേതൃത്വവുമൊന്നുമില്ലായെന്ന തരത്തിലേക്ക് സുന്നി പണ്ടിതൻമാർ എത്തിപ്പെട്ടുവെങ്കിൽ സംഗതി അപകടകരമാണ്. സമുദായത്തിന് ദിശാബോധം നൽകി വന്ന സമസ്തയുടെ പഴയ കാല പണ്ഡിതൻമാർ കാണിച്ചു തന്ന പാത ഇതായിരുന്നില്ല. അറിയപ്പെടുന്ന പണ്ഡിതനും സമസ്തയുടെ അമരക്കാരനുമായ ശംസുൽ ഉലമ പോലും, സ്വന്തം സാഹാദരൻ മരണമടഞ്ഞപ്പോൾ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകാൻ സയ്യിദ് ശിഹാബ് തങ്ങൾ വരുന്നത് വരെ കാത്ത് നിന്നു എന്നത് ചരിത്രമാണ്. തന്റെ വാദം സ്ഥിരപ്പെടുത്താൻ, പതി അബ്ദുൽ ഖാദർ മുസ്ലിയാരെ ഉദാഹരിച്ചെങ്കിൽ, സംശുൽ ഉലമ കാണിച്ച് തന്ന സന്ദേശം കൂടി ഓർക്കുന്നത് നല്ലതാണ്.
@eduvlogs8714 Жыл бұрын
Samantha ❤❤❤
@muhammedsameeh437 ай бұрын
💚SAMASTHA💚
@moosachery4749 Жыл бұрын
പാണക്കാട് തങ്ങൾ അങ്ങനെ പറയില്ല
@mohammedkungh5037 Жыл бұрын
ഇപ്പം ഉണ്ടായ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം സാദിക്കലി തങ്ങളുടെ അഴകൊഴമ്പൻ നിലപാടുകളാണ് മുൻ തങ്ങന്മാരിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല അല്ല ഈ രണ്ടു പ്രസ്ഥാനങ്ങൾ നശിപ്പിക്കാൻ വേണ്ടി ആരിൽ നിന്നെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശം മാത്രമാകരുത് സ്വന്തമായി അൽപം അൽപ്പം കൂടി ചിന്തിക്കണം ഈ കഴിവ് മറ്റ് ആറ്റക്കോയ തങ്ങൾക്കും ഉണ്ടായിരുന്നു നിങ്ങൾ തനി രാഷ്ട്രീയക്കാരൻ മാത്രമാണ് ഒറ്റയ്ക്കിരുന്ന് ആലോചിക്കുക അല്ലെങ്കിൽ സമസ്തയുടെ വിഷയത്തിൽ ഇടപെടാതിരിക്കുക അവർ പരിശുദ്ധ ദീനിന് വേണ്ടി പ്രവർത്തിക്കട്ടെ ബുദ്ധിമുട്ടിക്കരുത് പ്ലീസ്
@oabdurahman601 Жыл бұрын
പുന്നാരമൂല്യമാരെ നിർത്തിക്കാടി നിങ്ങള് പള്ളിയിലും മദ്രസയിലും ഒക്കെ പറയേണ്ട കാര്യങ്ങളാണ് ലീഗിൻറെ നേതാക്കന്മാരൊക്കെ വിളിച്ച് പരസ്പരം അങ്ങോട്ടും ഇത്തി ഓരോ പ്രദേശത്ത് ചർച്ച ചെയ്യ് സമസ്തക്ക് പറ്റാത്ത എന്തെങ്കിലുമുണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കാലോ പറഞ്ഞുതീർക്കി അറിയണ്ടല്ലോ നിങ്ങളെന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യും
@lukmanc8701 Жыл бұрын
അനാവശ്യമായ തർക്കം. കേരളത്തിൽ വേറെയും തങ്ങന്മാരുടെ കബീലകൾ ഇല്ലേ അവരെ കുറച്ചു കാണാൻ പറ്റുമോ.....?
@hussainyemkey7370 Жыл бұрын
പൂക്കോട്ടൂർ ന് പാണക്കാട് നോട് പ്രേമം എന്താണെന്നു ജനങൾക്ക് പിന്നീട് ബോധ്യമാകും സമസ്ത യുടെ പേര് പറഞ്ഞു മുതലാളി മാരായ തൊപ്പിക്കാരും തലേകെട്ടുകാരും ഇപ്പോൾ അനേകം ഉണ്ട്....
@SARVATHALSPARSHAM Жыл бұрын
ഇന്നലെ ഒരുതൻ തറവാട് എന്നു പറഞ്ഞു, പിന്നെ പിൻവലിപ്പിച്ചു, ഇപ്പോൾ എന്തിനു നന്ന്
@mhdabid8933 Жыл бұрын
ഇപ്പോ
@TheRealWay786 Жыл бұрын
പാണക്കാട് പൂക്കോയ തങ്ങൾക്ക് മുമ്പും . സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കിയത് പാണക്കാട് തങ്ങന്മാരല്ല , ബാഅലവി ഖബീലയിലെ വരക്കൽ തങ്ങളാണല്ലൊ ... , അന്നത്തെ നേത്യത്വം അവരായിരുന്നു , അതാതു കാലത്തെ നേതൃശേഷിയുള്ള , ഇസ്ലാമിക ശരീഅത്തനുസരിച്ച് മാതൃക യോഗ്യമായ ജീവിതം നയിക്കുന്ന ( underline ഇസ്ലാമിക ശരീഅത്തനുസരിച്ച് ) സയ്യിദുമാരെ മാത്രമെ അനുസരിക്കാനാവൂ. പ്രസംഗത്തിൽ നല്ല വാക്ക് പറഞ്ഞാൽ പോരെ , മാതൃകാ യോഗ്യമായ ജീവിതം നയിക്കുക കൂടി വേണം. അതാണ് യദാർത്ഥ നേതൃത്വം .
@shoukathalimkd4188 Жыл бұрын
പൂക്കോട്ടുരേ ഈ നാവ് തിരുത്തൂ.അലെങ്കിൽ കേൾക്കാൻ കടലാസ് പേപ്പറും ഉണ്ടാവില്ല. സമസ്തയുടെ കപ്പലിൽ രക്ഷ എന്ന് സാദിഖലി നൂഹ് നബി മകനെ വിളിച്ചിലേ .ആദർപ്രസ്ഥാനത്തിന്റെ കപ്പലിലിൽ കയറാം. സമസ്തയാണോ സാദിഖലി തങ്ങളാണോ ആദർശം. പൂക്കോട്ടൂർ കടലിലെ വെള്ളത്തിലെ തിരമാലയൊള്ളൂ.അറവങ്കര ഫുട്ബോൾ ഗ്രൗണ്ടിലെ അനൗൺസ്മെന്ററാണെന്ന് ആരൊക്കെ പറഞ്ഞിരുന്നു.1
@underworld2770 Жыл бұрын
ഈ അമ്പലക്കടവ് എന്നെങ്കിലും നേര് പറഞ്ഞിട്ടുണ്ടോ.....??
@urdaysport6400 Жыл бұрын
Thanikkokke marikkende koyaa..?
@underworld2770 Жыл бұрын
@@urdaysport6400 ഞാൻ മാത്രം മരിച്ചു നീയൊക്കെ ഇവിടെ ശാശ്വതമായിരിക്കുമല്ലേ...
ലീഗും ദീനും ഒന്നാണെന്നും . സമസ്തയാണ് ലീഗ് . ലീഗാണ് സമസ്തയെന്നും സ്വർഗത്തിലേക്കുള്ള കോണി യാണ് ലീഗ് ചിന്നം എന്നും ലീഗായാൻ അർഷിന്റെ തണൽ കിട്ടുമെന്നും പറഞ്ഞ് മുസ്‌ലിം ഉമ്മത്ത് നെ പറഞ്ഞ് പറ്റിച്ച ചേളാരി സമസ്തക്കാരെ ഇപ്പോൾ നിങ്ങൾചിന്തിക്കുക. 89ൽ താജുൽ ഉലമയും . Ap ഉസ്താദും പതിനൊന്ന് പണ്ഡിതൻമാരും . മുശാവറ യോഗത്തിൽ നിന്ന് ഇറങ്ങി പോന്നു സമസ്ത പുനസംഘടിപ്പിച്ചു.ഇപ്പോൾ 100ാം വാർഷികം സന്തോഷത്തോടെ ആഘോഷിക്കുന്നു. ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്. കാന്തപുരത്തിന്റെ വഴികളാണ് ശരി......
@ibrahimp5852 Жыл бұрын
Samsatha❤
@manualukkal3327 Жыл бұрын
ഈ സംഘടന രണ്ടാക്കിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവും
@beeranpk4750 Жыл бұрын
ഒരു വിഭാഗത്തിന് വിവരം വെച്ച് തുടങ്ങിയിരിക്കുന്നു
@mansormohamed4808 Жыл бұрын
അമ്പലക്കടവ് ഇല്ലാത്ത കളവ് പറയുന്നു
@moidunnigulam6706 Жыл бұрын
ഉണ്ടെങ്കിലും ഇല്ലെങ്കിലും രേഖപ്പെട്ടത് ചൂണ്ടിക്കാട്ടിയാൽ പിന്നെയും കിടന്ന ഉരുണ്ടിട്ട് കാര്യമുണ്ടോ സമദേ ..... ? നിനക്ക് ഈ ഫിത്ന : നിർത്തിക്കൂടെ...... ? ഇനിയെങ്കിലും . ലീഗ് ലീഗിന്റെ വഴിക്ക് പോടാ ....... തങ്ങന്മാരെ പിടിച്ച് സമസ്തയിൽ ഫിത് ന : ഉണ്ടാക്കാൻ നിൽക്കാതെ . ലീഗ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയചേരിതിരിവ് മാത്രമാണ് കുട്ട്യേ .... മാത്ര
@SiddiqueMuhammad-s4i Жыл бұрын
പൂക്കോയ തങ്ങൾക്ക് ജമാഅത് ഇസ്‌ലാമി എന്തന്നഅറിയില്ലേ
@kunchananath4873 Жыл бұрын
പാണക്കാട് ഇല്ലാ തെ സമസതയൊ
@sharafusharafudheen4842 Жыл бұрын
സമസ്ത
@shanavasbava8680 Жыл бұрын
പണക്കാട് ന്നയിക്കട്ടെ ഉമ്മതിനെ
@generalvisionmalabar8018 Жыл бұрын
അല്ല, സലാം നയിക്കട്ടെ
@mohamedjowhar1684 Жыл бұрын
ഈ പറയുന്ന അമ്പലക്കടവിന് എന്ത് ആദർശം 😡, മഹാനായ പിഎംഎസ്എ പൂക്കോയ തങ്ങളെ ഇതിലേക്ക് വലിച്ചിഴക്കുന്ന അമ്പലക്കടവിന്റെ പോക്ക് നെറിക്കേഡിലേക്കാണ് 😡.
@fasilafathima8826 Жыл бұрын
സമസ്ത എന്ന് പറഞ്ഞു മരിച്ചാൽ സ്വർഗ്ഗ കിട്ടും
@akberk7376 Жыл бұрын
മെെലാജി കുറച്ച് കൂടൂതല്‍ വേണ്ടി വരു ഉസ്താതെ
@kmabdulla3604 Жыл бұрын
സലഫികലെ ആക്ഷേപിച്ചതിന്ന് അള്ളാഹു തരുന്ന ശക്ഷ്യയാണ് ഭിന്നിച്ചു ചീതറുക എന്നത്....
@abdulgafoor9154 Жыл бұрын
Samastha yaanu avasaana vaak
@mahamoodind9304 Жыл бұрын
ഇയാൾ ആണ് ഫിത്നയുടെ നേതാവ്. സമസ്‌തക്കു എന്ത് ആദർശം. സമസ്ത നേരിട്ട് നടത്തുന്ന എഞ്ചിനീയറിംഗ് കോളേജിൽ ക്രിസ്തു മസ് ഘോഷം പൊടി പൊടിച്ചു. സുപ്രഭാതത്തിലും വന്നു ക്രിസ്തുമസ് ആശംസ. എന്നിട്ട് സാദിഖ് അലി തങ്ങൾ കേക്ക് മുറിച്ചതിനെ മാത്രം വിമർശിച്ചു പോസ്റ്റ് ഇടുക ഇത് ഫിത്ന അല്ലെ
@urdaysport6400 Жыл бұрын
Mandan...aano
@shafeeqshafeeq8791 Жыл бұрын
🏴🏴🏴🏴🏴
@shamsukidanji9887 Жыл бұрын
രണ്ടും അല്ല പിന്നെ തങ്ങൾ മാരോട് അതബ് കാണിക്കണം
@AbdhurhmnT Жыл бұрын
പാണക്കാടിന oozivakiyal👌സമസ്ത
@butterfly4113 Жыл бұрын
0000
@muhsinnp8043 Жыл бұрын
ഉവ്വ് ഉവ്വ് കുത്തിത്തിരുപ്പ് 😂
@sumairk5319 Жыл бұрын
പൊന്നാര ഹമീദ് പ്രശ്ന ങ്ങൾ ഒഴിവാക്കി തമ്മിൽ ഹയ്ക്ക്യ ത്തിൽ മുന്നോട്ട് പൊകൂ (ഖു ) ലക്കും ദീനുക്കും വലിയദീൻ എന്നല്ലേ പറഞ്ഞത്
PANAKADU FAMILYUMALLA SAMASTAYUM ALLA MUGALIL AAGASHAWUM TAZE BOOMIYIM AAGUNNU .
@sirn-252 Жыл бұрын
ഇന്ന് നമ്മുടെ നാട്ടിൽ ഓരോ ചെറിയ വിഷയങ്ങളും Rating ന് വേണ്ടി ഈ ചാനൽ തമ്മാടികളാണ് ഊതി വീർപ്പിക്കുന്നത്
@hashimhussain2379 Жыл бұрын
ഉള്ള കാര്യങ്ങൾ ആണ് ചാനലുകൾ കൊടുക്കുന്നത്.. ഇത്തരം തമ്മാടിത്തരങ്ങൾ മത സംഘടന കൾ ചെയ്യാതിരുന്നാൽ ഒരു വിവാദ വും ഉണ്ടാകില്ലല്ലോ 🤭
@sirn-252 Жыл бұрын
@@hashimhussain2379 എന്ത് തമ്മാടിത്തരം ചെയ്ത് എന്നാണ് ? ഒന്ന് പറ യ് ? At least വാർത്ത ഒന്ന് കേട്ടിട്ട് comment ഇടണം .. സമസ്തയോ പാണക്കാടോ മുമ്പിൽ ?😂 ഇതാണോ വാർത്ത🤣
@mohamedjowhar1684 Жыл бұрын
അമ്പലക്കടവേ അങ്ങനെ എങ്കിൽ ചോദിക്കട്ടെ, തിരൂരങ്ങാടി മുജാഹിദ് സ്ഥാപനത്തിന് കിഴിലുള്ള പള്ളിക്ക് തറക്കല്ലിട്ടത്, ജീവിതത്തിൽ ഒരു വഖ്ത്ത് നിസ്കാരം പോലും ഖളാഹ് ആക്കാത്ത, ജാമിഅഃ നൂരിയ അറബിക് കോളേജ് ന് തറക്കല്ലിട്ട മഹാനായ ഖായിദുൽ കൗമ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുപ്പാപ്പയാണ് അത് തെറ്റായിരുന്നോ അമ്പലക്കടവേ 😡.
@generalvisionmalabar8018 Жыл бұрын
മെഹബൂബേ മില്ലത്തു ഇബ്രാഹിം സുലൈമാൻ സേട്ടു എന്ന സേട്ടു
@generalvisionmalabar8018 Жыл бұрын
പോരാ ഹാജി സാഹിബ് എന്നുകൂടി ചേർത്തായിരുന്നു പണ്ട് പറഞ്ഞിരുന്നത്
റിപ്പോർട്ടർ പണ്ട് സമസ്ഥ മുശാവറ അംഗമായിരുനു എന്ന് തോനുന്നു ഇവർക്ക് തമ്മിൽ തല്ലിക്കാൻ കിട്ടിയ അവസരമാണ് ഇവർ ഇങ്ങിനെ റിപ്പോ ർട്ട് ചൈതിട്ട് അവിടെ മാറി നിന്ന് ചിരിക്കും ആരാന്റമ്മക്ക് ബ്രാൻ ന്തായാൽ കാണാൻ എന്ത് രസാ ല്ലെ ?