ജലീലെ ,, അടിമ ക്കൂട്ടിൽ നിന്നു പുറത്തുവാ,,,,, ❤️അൻവറിനെപോലെ ❤😂
@mii25410 сағат бұрын
അതിനുള്ള ആണത്തം അയാൾക്കില്ല. അയാൾ പിണറായിയുടെ ഒരു അടിമ മാത്രം.
@vpr316710 сағат бұрын
അൻവർ ആൺകുട്ടി.എംഎല്‍എ പദവി അൻവറിനെ പോലെ രാജിവെച്ച ഒരു രാഷ്ട്രീയക്കാരനും ഉണ്ടാവില്ല
@pottammall9 сағат бұрын
ആണത്തം കൊണ്ടാണ് കോൺഗ്രസുകാരും കൂട്ടാത്തത് അടുത്ത പ്രാവശ്യം തൃണമൂൽ പിടിക്കും കേരളം അൻവർ മുഖ്യമന്ത്രി
@kabeerktmkabeer65859 сағат бұрын
എന്തിനാ ശാഖക്ക് കാവൽ നിൽക്കാനോ
@MuhammadAli-uz1vy9 сағат бұрын
ഇൻഷാ അള്ളാ @@pottammall
@kunchithangal793910 сағат бұрын
ഇതു തന്നെ യല്ലേ അൻവരും പറഞ്ഞത്, 😊
@noufalvk796610 сағат бұрын
മുഖ്യൻ ഇന്ന് ഫോൺ വിളിക്കും. അതോടെ ആട് വീണ്ടും ഫ്രൈ ആവും😂😂
@sharaf.msharafuddeen.mekka775010 сағат бұрын
😂😂
@jabiralimuhammadsha859010 сағат бұрын
അത് തന്നെ അല്ലെ a r nagar കോ ഓപററ്റീവ് ബാങ്കിൻ്റെ കാര്യത്തിലും നടന്നത്. പിനു കണ്ണുരുട്ടി
@mv-pf8xv9 сағат бұрын
U mean mutton fry 😅
@mdsalu76859 сағат бұрын
പിണറായി ഒന്ന് നോക്കിയാൽ തന്നെ മുട്ടിടിച്ച് വിറക്കുന്നവനാ . നീട്ടിയ നാവ് വായിൽ ചുരുട്ടുന്നതും കാണാം😂
@riyazmammootty88879 сағат бұрын
ഫ്രൈ അല്ല മന്തി
@MdAbdulla-m4b9 сағат бұрын
എല്ലാ മുസ്ലിംകളും ആഭ്യന്തര വകുപ്പിന് എതിരാണ്... ഞങ്ങൾ കാത്തിരിക്കുന്നു നിയമസഭ എലെക്ഷനു വേണ്ടി
@MohamedHaneefa-r7b9 сағат бұрын
മാറാട് കടപ്പുറത്ത് നിന്നും അൻപതോളം മുസ്ലിം കുടുംബങ്ങളെ ആട്ടിപ്പായിച്ച കോൺഗ്രസും മുസ്ലിം ലീഗും കൂടി കേരളം ഭരിക്കുമ്പോൾ ആയിരുന്നു ഓർമ്മ കാണുമോ എന്നെനിക്കറിയില്ല
@hadimalappuram57748 сағат бұрын
ഒലക്ക
@rajeshbrd49998 сағат бұрын
Ok.sudu
@Abdul_kadher._.1238 сағат бұрын
സിസംഘിക്ക് പൊള്ളി@@rajeshbrd4999
@soul-22558 сағат бұрын
ഒന്ന് പോടാ നമ്മൾ പേടിച് 😢
@siddikn307710 сағат бұрын
ഇത് തന്നെയല്ലേ അൻവറും പറഞ്ഞത് സിപിഎം എന്താ ഇങ്ങനെ എന്ന് മനസ്സിലാവുന്നില്ല,,,,
@kajahussain668010 сағат бұрын
മോദി പിണ് ബായ് ബായ്
@Biodiversityresearch8 сағат бұрын
കെ ടി ജലീലിനെ വിവാദ ജനം ടിവി ചർച്ചയില് ജോർജ് സ്വാമി പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കാൻ ഉള്ള ലിസ്റ്റിൽ പെടുത്തിയിരുന്നു. 😅
@agnosticman75928 сағат бұрын
പിണറായിയെ Bjp കേസ് കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് നിർത്തിയിരിക്കുകയാണ്
@ShameerTk-mc5nf10 сағат бұрын
പറഞ്ഞത് ജലീ ലാണെങ്കിലും പറഞ്ഞത് ശരിയാണ്
@mohamedshareef33618 сағат бұрын
മന്ത്രിസ്ഥാനവുമില്ല അടുത്ത ഇലക്ഷനിലെ മത്സരവുമില്ല അതാണ് ഇരാളുടെ ഈ പ്രതികരണ കാരണം സ്ഥാനമുണ്ടോ പിണറായി മൂട് താങ്ങിയാണിയാൾ
@hotelsaleem628810 сағат бұрын
Pc ജോർജിനെതിരെ സിനിമാ നടികളെ കൊണ്ട് പരാതി കൊടുപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ... ഉടനെ അറസ്റ്റ് ഉണ്ടാവും
@naserperumal59579 сағат бұрын
അത് സൂപ്പർ
@ajmanvkd9 сағат бұрын
😂
@mdsalu76859 сағат бұрын
ശരിയാ.പിണറായി ഒരു നടി സ്നേഹി തന്നെ😆
@Milano13848 сағат бұрын
😂
@Biodiversityresearch8 сағат бұрын
2022 ജൂലായിൽ ജോർജ് സ്വാമി അറസ്റ്റിലായത് സരിതയുടെ " എൻ്റെ ചക്കരെ" പീഡന പരാതിയിലായിരുന്നു
@AbdullshukkoorCK9 сағат бұрын
KT ജലീൽ ഇപ്പോഴെങ്കിലും ഒരഭിപ്രായം പറഞ്ഞല്ലോ നന്ദി
@MohammedAli-xn1yw10 сағат бұрын
ഇത് ചൂണ്ടി കാണിച്ചതല്ലേ p v അൻവറിന്റെ തെറ്റ്.
@nidhafathima158911 сағат бұрын
അൻവർ ഇത് നേരത്തെ പറഞ്ഞതല്ലെ ഏതായാലും ജലീലിന് ഈ കാര്യത്തിൽ അഭിനന്ദനങ്ങൾ ആഭ്യന്തരം 😂😂😂😂😅😅😅
@MohamedHaneefa-r7b9 сағат бұрын
ആർഎസ്എസ് നേതാവ് തേക്കടി ഒക്കെ എതിരെയുള്ള കേസ് പിൻവലിച്ചു കൊടുത്തത് പുണ്യാളൻ ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നല്ലേ അന്ന് ആഭ്യന്തരം കേമമായിരുന്നു അല്ലേ
@edakatmusthafamusthafa67617 сағат бұрын
ഓ മാപ്പിളസകാവയ് ഇനീഒരിക്കലും അന്ധവരും എന്ന് തോന്നുന്നില്ല നിങ്ങളെ പോലെ ഉള്ളവരാണ് പിണറായിയുടെ ധൈര്യം @@MohamedHaneefa-r7b
@Oruvan62010 сағат бұрын
മിക്കവാറും ജലീലിനെതിരെയായിരിക്കും ഇനി കേസ് വരിക, അതാണ് ഇപ്പോഴത്തെ ഒരു രീതി
@anwarsadath77245 сағат бұрын
😂😂😂😂😂😂😂yes
@AbdulHameed-wx9ed2 сағат бұрын
ഇത് ആത്മാർത്ഥതയോടെയാണെങ്കിൽ അഭിനന്ദനങ്ങൾ. ഇത് വരെ എന്തേ ഒന്നും മിണ്ടീല്ല ജലീൽ സാറേ. ആണത്തം ആരുടെ മുമ്പിലും അടിയറ വെക്കരുത്. താങ്കൾ ഇതിന് മുമ്പുള്ള പാർട്ടിയിൽ ഉള്ളപ്പോൾ നിരന്തരം തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രതികരിച്ചയാളല്ലേ.. അടിമത്വത്തിൻ്റെ ചങ്ങലകൾ വലിച്ചെറിയൂ.
@BavuPuthussery10 сағат бұрын
അഭ്യന്തരം BJP യുടെ കൈയിൽ ആണന്ന് മനസ്സിലാ ല്ലെ ഇപ്പോൾ K. T ജെലീലു നുംഇപ്പോൾ മനസ്സിലായി വരുന്നു
വേണമെങ്കിൽ ജലീലിനെ അറസ്റ്റ് ചെയ്യാം ബിജെപി നേതാവ് പി സി ജോർജ്ജിന് അറസ്റ്റ് ചെയ്യാൻ പറ്റില്ല
@FairoosramanСағат бұрын
. ഇത് തന്നേ p അൻവർ നേരത്തെ പറഞ്ഞത് ജലീലിന് ഇപ്പോ ആണ് കാര്യം കത്തിയത്.
@shanimol770310 сағат бұрын
ഈ സർക്കാരിന് rss ൽ ലയിച്ചു കൂടെ
@anilpink9296 сағат бұрын
തന്റെ അഭിപ്രായത്തിനു കാത്തു നില്‍ക്കുകയായിരുന്നു oole
@abdusamadoruvangara336310 сағат бұрын
ഇങ്ങെനെ പേരിനു പറഞ്ഞില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് കുറയും
@athwifhanas1319 сағат бұрын
അടുത്ത പ്രാവശ്യം ഇയാൾ മത്സരിക്കാൻ അങ്ങോട്ട് വന്നാ മതി, ശരിയാക്കിത്തരാം.....
@abdussamad78803 сағат бұрын
അൻവർ എത്രയോ മുന്ബ്ബ് ഇത് ത്തേനെ അല്ലയോ പറഞ്ഞിരുന്നത് കെടി ജെലിലിന് ഇപ്പോളാന്ന് ബുദ്ധി ഉണ്ടാകുന്നത്
@nasarukolothodi96824 сағат бұрын
ഇപ്പോഴ്ങ്കിലും റിപ്പോർട്ടർ TV പിസി ജോർജിന്റെ കാര്യത്തിൽ വായ തുറന്നല്ലോ സമാധാനമായി
@yanshad3 сағат бұрын
ഇത് വരെ സിപിഎം nu ആണ് എന്റെ കുടുംബം മുഴുവൻ വോട്ട് ചെയ്തിരുന്നത്. ആരൊക്കെ വോട്ട് ചോദിച്ചാലും എന്റെ വീട്ടുകാർ കമ്മ്യൂണിസ്റ്റ് nu മാത്രം വോട്ട് ചെയ്യുക ഉള്ളു. ഇനി അവർ ഒരിക്കലും ഈ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന തീരുമാനം എടുത്തു
@hamzapallath443610 сағат бұрын
ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്ന് അടിക്കടി ആണയിട്ട് തെളിയിച്ച് കൊണ്ടേയിരിക്കുന്നു. ജലീലിൻ്റെ തിരച്ചറിവ് വൈകിയാണെങ്കിലും നല്ലത് തന്നെ.
@MohamedHaneefa-r7b9 сағат бұрын
കേരളം ഭരിക്കുന്ന ആറാട്ടുമുണ്ടൻ എന്ന മുഖ്യമന്ത്രിക്ക് മാറാട് കടപ്പുറത്തേക്ക് പോകാൻ കഴിയാതെ തിരിച്ചു പോകേണ്ടി വന്ന ഒരു ഗതികേട് യുഡിഎഫ് കേരളം ഭരിക്കുമ്പോൾ ആയിരുന്നു അന്ന് ആഭ്യന്തരം കേമമായിരുന്നു അല്ലേ
@spicyfoodclub204010 сағат бұрын
Big ..salut. Jaleel sir ..❤❤❤❤
@jaffarjaffar255610 сағат бұрын
എന്തിന്
@Slothstatic10 сағат бұрын
പോലീസ് ആരുടെ കയ്യില ജലി അണ്ണാ
@menahh82888 сағат бұрын
R. S. S കാരനെ D. G. P യും A. D. G. P യും ഒക്കെ ആക്കിയാൽ ഇങ്ങെനെ പലതും കാണും
@gazzaliip868311 сағат бұрын
ജലീൽ തെറ്റുതിരുത്തുകയാ ണൊ
@SalimSalimA-s5n10 сағат бұрын
ജലീലിനെ അറിയാത്ത കാര്യമല്ലല്ലോ സിപിഐഎം തമ്മിലുള്ള ബന്ധം ജലീൽ ഉറക്കം നടിക്കുകയാണോ പി വി അൻവർ തട്ടി ഉണർത്തി വിളിച്ചു പറഞ്ഞില്ലേ അപ്പോൾ താങ്കൾ ഉറക്കം നടിക്കുകയായിരുന്നു
@hanakhan773824 минут бұрын
അൻവർ ആണ് ശരി പക്ഷം.. ജലീൽ താങ്കൾ ഒന്ന് ശെരിക്കും ചിന്ദിക്കു. രാഷ്ട്രീയ ലാഭം അൽപ കാലത്തേക്ക് മാത്രം. അൻവർ ❤❤❤❤
@MohamedAli-vw9uz10 сағат бұрын
ഒരു ഇലകൂടി പഴുത്തുതുടങ്ങി ഉടനെ കോഴിയും
@AbdulhakeemCherukulam10 сағат бұрын
അൻവർ പറഞ്ഞത് നൂറു ശതമാനം സത്യമായി പുലർന്ന് കൊണ്ടിരിക്കുന്നു. ആഭ്യന്തര വകുപ്പ് കെങ്കേമം പച്ച വർഗീത പറഞ്ഞ pc ജോർജ് നെ അറസ്റ്റു ചെയ്യാൻ പോലീസ് ഇതുവരെ മണക്കട്ടില്ല
@junaisjunais20725 сағат бұрын
. അൻവർ ഈ കാര്യത്തിൽ എന്താണ് പ്രതികരിച്ചത്. സിപിഎമ്മിനും പിണറായി വിജയനെയും കുറ്റപ്പെടുത്തുന്ന അൻവർ. ഈ കാര്യത്തിലും മാത്രം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു. അൻവർ അവസരവാദിയാണ്.അവനെ.വിശ്വസിക്കാൻ കൊള്ളുകയില്ല
ജലി ലീന്നേരം വെ ളുത്തു പിണറായി പേടിയാണെങ്കിലും തക്കസമയത്ത് പറഞതിനി നന്ദി
@MTAkottayil.9 сағат бұрын
പിസി അകത്തായാൽ വീണയും അകത്താവും എന്ന് ഷോൺ ജോർജ് പറയാൻ പറഞ്ഞു 👍
@nkahammedAriyil9 сағат бұрын
KT ജലീൽ ഈ ഞാനും അടുത്ത ദിവസം വരെ ഒരു CPM അനുഭാവി ആയിരുന്നു ഇപ്പഴാണ് എനിക്ക് മനസ്സിലായത് CPM വർഗീയതക്ക് കൂട്ട് നിൽക്കുന്ന ഒരു പാർട്ടിയാണെന്ന് മുസ്ലിംകളെ ആര് എന്ത് പറഞ്ഞാലും പിണറായിക്ക് പുല്ല് വില തിരിച്ചാണെങ്കിൽ ഉടൻ നടവടി
@jayasreem2430Сағат бұрын
Oru muslimsnum ,oru partyilum vishwasam ella ,avarkku Quran il matramanu vishasam, athu kafirukale kollanamennum,athinanu avar ororo partykkuppayam edunnathu 😂😂😂😂😂
@SubaidaAlingal7776 сағат бұрын
ലാവലിൻ മറയത്ത്.... 😌😌
@shafeequeparambil48954 сағат бұрын
അൻവർ പറഞ്ഞപ്പോൾ കോഞ്ഞാണം കാട്ടിയതല്ലേ ഇനി ഒറ്റക്ക് അനുഭവിച്ചോ
@ahammedkpahammedkp44469 сағат бұрын
അൻവർ കാണിച്ച ധൈര്യം ജലീൽ കാണിക്കുമോ
@SurprisedAbyssinianCat-tn9eo10 сағат бұрын
ആരെയും പേടി ഇല്ലാതെ പറയുന്നവനാണ് പി വി അൻവർ .
@ShahulHameedShahul-b9l10 сағат бұрын
FB ജലീൽ ജീവനോടെ ഉണ്ടോ 🤔
@ഞാനൊന്നുപറയട്ടെ0079 сағат бұрын
ഇപ്പോഴാണൊ നേരം വെളുത്തത് PV അൻവറും കേരള ജനതയും ' ആദ്യം തന്നെ പറഞ്ഞു രംഗത്ത് വന്നത് മന്ത്രി അബ്ദുറഹ്മാൻ എന്നാണ് നേരം വെളുക്കുക
@josephmppaulose57618 сағат бұрын
മഹാരാജാവ് കുലുങ്ങകയില്ല .ജെലീൽ അടിമ, അൻവറിനേ പോലെ പുറത്ത് വാ .
@Nahan-zv2fe9 сағат бұрын
അൻവറിന്റെ മീഡിയ പ്രസൻസ് കണ്ട് ജലീൽക്ക അസൂയ കൊണ്ട് തട്ടിയതാ നാളെ മാറ്റിപറയും അപ്പോൾ വാർത്തയിൽ വന്നല്ലോ, അൽപൻ
@abdulazeezferoke385310 сағат бұрын
ആട് ഇപോൾ - നിറം മാറും
@navast8137 сағат бұрын
അയ്യോ ഇക്കാക്ക് ഇതെന്തുപറ്റി. നാളെ മാറ്റിപറഞ്ഞോളും അതാണല്ലോ പതിവ്.
@basheermohammed91979 сағат бұрын
മനുഷ്യനാകണം ... മനുഷ്യനാകണം ... ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ ... നിനക്കു ഞങ്ങൾ പേരിടുന്നതാണു മാക്രിസം 😀😀😜🤪
@Kasaragod20236 сағат бұрын
ആത്മാർത്ഥമായി പറഞ്ഞതായിരിക്കില്ല, നിവൃത്തികേടുകൊണ്ട് നിർബ്ബന്ധിതാവസ്ഥയിൽ പറഞ്ഞതായിരിക്കാം, അല്ലെങ്കിൽ രാഷ്ട്രീയ ചവറ്റുകൊട്ടയിൽ എറിയപ്പെടുമെന്ന ഘട്ടം വന്നപ്പോൾ അങ്ങിനെ ഒരഭിപ്രായം പറയേണ്ടി വന്നു 😂😂😂
@sajidbabu97149 сағат бұрын
അത് തന്നെയാണ് നിലമ്പുരിന്റെ ആൺകുട്ടി അൻവർ മുൻപ് പറഞ്ഞത്
@ShamsuShamsudheen-b7j9 сағат бұрын
ബഹു: അൻവറും ഇതുതന്നെയാണ് പറഞ്ഞത്
@Kamarudhen5 сағат бұрын
ജലീൽ സാഹിബിന് അടുത്ത ഇലക്ഷനിൽ മത്സരിച്ച് ജയിക്കണമെങ്കിൽ ഇതുപോലുള്ള പ്രസ്താവനകൾ നല്ലതാണ്
@noufalvaliyakath6462 сағат бұрын
CJP യിൽ നിന്നും ജലീൽ പുറത്ത് വരണം ഇല്ലെങ്കിൽ ഇനിയും ഇതുപോലുള്ള ത് കേൾക്കേണ്ടിവരും
@moideenkuttykp477111 сағат бұрын
ജലീൽ പറഞ്ഞത് ശരി ആണെങ്കിൽ പറഞ്ഞത് ഉറച്ചു നിൽക്കണം ഇതു പോലെ തെറ്റുകൾ ചൂണ്ടി കാണിക്കണം
@kadarfsali704110 сағат бұрын
Jaleel ❤❤
@akvlogs47339 сағат бұрын
കണ്ണൂരുള്ളൊരു സഖാവ് വിജയരാഘവനും പറഞ്ഞതും വർഗീയത തന്നെയാണ് അന്ന് കെ ടി ജലീൽ😅
@nazeerkm88025 сағат бұрын
അടിപൊളി ❤️
@roshniperappuram88099 сағат бұрын
സത്യം ജയിക്കട്ടെ..
@junaisjunais20724 сағат бұрын
ശരിക്കും ഈ കാര്യത്തിന് ഒരു ഗവൺമെന്റ് ഒരു പ്രതിപക്ഷമോ ജനങ്ങളെ കൂടിയില്ല. വളരെ നിരാശാജനകമാണ്. ആകെയുള്ളത് കോടതിയിൽ മാത്രമാണ് വിശ്വാസം. അതും നഷ്ടപ്പെട്ടു കഴിഞ്ഞാൽ. ജനങ്ങളുടെ കോടതിയിൽ.പിസി ജോർജ് എന്ന വർഗീയവാദിയെ. വിചാരണ ചെയ്യണം.
@naseerperumbala15159 сағат бұрын
ആഭ്യന്തരം സുരേന്ദ്രന്റെ കയ്യിലല്ലേ കെ ട്ടി 😂😂😂
@Logicalm-n3m9 сағат бұрын
ഇതുതന്നെയല്ലേ പി വി അൻവറും കേരളത്തിലെ പൊതുസമൂഹവും പറഞ്ഞുകൊണ്ടേയിരുന്നത് പിണറായി വിജയൻ ആഭ്യന്തര ഏറ്റെടുത്തത് മുതൽ കേരളത്തിലെ പോലീസ് ആർഎസ്എസുവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത്
പ്രതിപക്ഷത്തിനും അഭ്യന്തര വകുപ്പിനെ പേടിയാ േണാ?? എവിടെപ്പോയി സതീശനും ഷാഫിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം ഇവരെല്ലാമാണല്ലോ ന്യൂനപക്ഷ സംരക്ഷകർ ഇവർക്കും ഇവരുടെ അണികൾക്കും ഈ വിഷയത്തിൽ പിണറായിക്കെതിരിൽ സമരം ചെയ്യാൻ എന്താ ഭയമാണോ ഒരു തരത്തിൽ ഇവർ ചെയ്യുന്നത് കുറുക്കന്റെ പണിയല്ലേ കലക്കി മീൻ പിടിക്കാനുള്ള ശ്രമം നിർത്തി കൂടെ പ്രതി പ്രതി പറ്റമേ നിങ്ങളുടെ ന്യൂനപക്ഷത്തെ ഓർത്തുള്ള ഈ മുതലക്കണ്ണീർ
@mohammedaslam75575 сағат бұрын
Well done🌹👍
@abbast87497 сағат бұрын
ഞാനും സ ആണ് മലപ്പുറം തിരൂർ ആഭ്യന്തര സർക്കാർ വൻ പരാജയം ഇത് തന്നെ അല്ലെ അൻവർ ഉം പറഞ്ഞത് അടുത്ത തെരഞ്ഞെടുപ്പ് കൂടി വന്നാൽ പഠിച്ചോളൂ
@NaushadNaushad-m8k9 сағат бұрын
👍👍👍👌
@firozedoha16827 сағат бұрын
ജലീല് ഓന്തിനെ പോലെയാണ് ഏതു സമയത്തും വാക്കുമാറും അവനൊരു ഓന്ത് തന്നെയാണ്
@AbujunaisAbujunais10 сағат бұрын
തവനൂർ MLA സ്ഥാനം ഒഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു കൈ നോക്കാമായിരുന്നു
@abykandampully7 сағат бұрын
വർഗീയത പറയുകയും വർഗീയത പ്രവർത്തിക്കുകയും ചെയ്യുന്ന പറയുന്നവർക്കെതിരെ കേസെടുക്കാൻ പോലീസ് എന്തിനാണ് മടിക്കുന്നത് പോലീസ് ആരെയാണ് പേടിക്കുന്നത്
@NaushadNaushad-m8k9 сағат бұрын
PV. Anwar. 👍❤️👌
@Black-ye7ut5 сағат бұрын
ജലീൽ നാളെ മാറ്റി പറയും
@roufsameelroufsameel71528 сағат бұрын
അടിമക്ക് വരെ മനസ്സിലായി, വൈകിയാണെങ്കിലും 👍👍
@Allabhakshius-z6w8 сағат бұрын
ഈ ചങ്ങായിക്ക് വിഹരം വെച്ച് വരുന്നുണ്ട് 😁😁😁🤭🤭😍
@SubaidaAlingal7776 сағат бұрын
അൻവർ MLA യെ ഇപ്പോൾ ഒതുക്കിയ പോലെ....ജലീലിന്റെ കാര്യത്തിലും ഇപ്പോൾ ഒരു തീരുമാനം ആവും ... 🤭🤭🤭
@bluesalon9286 сағат бұрын
Good 👍
@AbdullaMavullathil5 сағат бұрын
അപ്പോഴും പറഞ്ഞില്ലേ നമ്പണ്ട നമ്പണ്ട പിണറായി ചതിക്കും എന്ന് 😂😂😂😂😂😂
@ANVARSADIKH-zi8em10 сағат бұрын
അമ്മോസൻ ആണ് ആഭ്യന്തര മന്ത്രി ജലീൽ മറന്നോ ആവോ
@SilanmanuSilanmanu10 сағат бұрын
🤩🤩wow
@Eranghikkal8 сағат бұрын
പിസി ജോർജിന് പകരം ഒരു മുസ്ലിം ആയിരുന്നെങ്കിൽഈ പറഞ്ഞതെങ്കിൽഎന്താ ആവുമായിരുന്നു ഇവിടെ എന്ന് ആരങ്കിലും ആലോചിച്ചു നോക്കിട്ട് ഉണ്ടോ
@subairpeettayullathil22839 сағат бұрын
ഇത് കുറെ മുൻപ് റോയിദ്ധൻ പറഞ്ഞില്ലെ പോലീസ് നമ്മുടെ അല്ല കേന്ദ്രത്തിൻ്റെതാണ് എന്ന് അതാണ്
@foxhills97817 сағат бұрын
ജലീൽ പ്രതിപക്ഷത്തിന്റെ കോടാലി ആയി മാറി എന്ന പ്രസ്താവനക്ക് കട്ട വെയ്റ്റിംഗ്
@AskarAli-n4d9 сағат бұрын
പിവി അൻവർ പറഞ്ഞത് ഓരോന്നും ശെരിയെന്നു തെളിയുന്നു 👍🏻
@abdulsathar3679 сағат бұрын
തീർച്ചയായും - ഭാവിയിൽ നമ്മുടെ മക്കളും ഇവിടെ ജീവിക്കേണ്ടവരാണെന്ന് ഒരോ മുസൽമാനും മനസ്സിലാക്കുക - അയാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അത്തരം വാക്ക് ഉപയോഗിച്ച് പല നേതാക്കളും വീണ്ടും രംഗത്ത് വരും.
@ShuhaibTK-i9o5 сағат бұрын
കേരള ഗവൺമെൻ്റ്. ആരെയോ ബയ പെടുന്നൂ. ഭയ പ്പെടാതെ ഒരു സമൂഹം ഇവിടെ ഉണ്ട്. പക്ഷെ. നിയമത്തെ ഭയപ്പെടുന്നു.സംരക്ഷിക്കേണ്ട. ഭരണ കർത്താക്കൾ. ഉള്ളപ്പോൾ.സമൂഹത്തെ.നിരാശ.രാക്കരുത്.
@manojsupper79403 сағат бұрын
പൂച്ച എലിയെ പിടിക്കുന്നത് കണ്ടിട്ടില്ലേ തട്ടി തട്ടി കളിക്കും 😃
@ShanumonShanumon-vm3yd9 сағат бұрын
Good
@FootKickameen10 сағат бұрын
കേരളത്തിലെ അഭ്യന്തരം ആരുടെ കയ്യിൽ ആണ് സനകാക്കളുടെ കയ്യിൽ അല്ലേ , ഈ വിഷയം പരാമർശം നേരെ തിരിച്ചു ആയിരുന്നെങ്കില് യെന്താകുമായിരുന്നു അവസ്ഥ
@Happy-kr7yn9 сағат бұрын
Good ❤
@noushadmuhammedhaneefa47069 сағат бұрын
Yes
@kcjamsheer2689 сағат бұрын
സത്യം തുറന്നു പറഞ്ഞു. ഇത് തന്നെയല്ലേ anvarum ചെയ്തത്
@abdulbari456310 сағат бұрын
ആരു പറഞ്ഞാലും ജോർജ് നെതിരെ സിപിഎം നടപടി എടുക്കു കയില്ല
@soul-22558 сағат бұрын
ജലിലിന്റെ വിഭാഗത്തെ പറഞ്ഞപ്പോ കേറി കൊണ്ട് 🤣 ഇത് താൻ ഡാ വർഗസ്നേഹം
@satharcmr81438 сағат бұрын
നിങ്ങൾക്കു അത് പറയാം.... എന്റെ ലാവ്‌ലിനും, മോളുടെ കേസ്സും ഞാൻ തന്നെ നോക്കേണ്ടേ 😂😂😂😊😊
@anwarsulthan20318 сағат бұрын
Parama chetta
@abdunazir50139 сағат бұрын
Mr. ജലീൽ അഭിനന്ദനങ്ങൾ
@nasarnasarp3769 сағат бұрын
അടിമ ജലീൽ പാവം അറസ്റ്റ് ചെയ്താൽ ഡൽഹിയിൽ ഉള്ള വലിയ ഏമാൻ കോപിക്കില്ലേ ജലീലെ അത് കൊണ്ട് ആണ് കേരളത്തിൽ ഉള്ള ചെറിയ ഏമാൻ അറസ്റ്റ് ചെയ്യാത്ത ത്