പാറമട വറ്റിച്ചു ആദ്യത്തെ മീൻപിടുത്തം

  Рет қаралды 260,372

K&K Techs

K&K Techs

Күн бұрын

Tech & Fishing

Пікірлер: 284
@TechieUploads
@TechieUploads 2 жыл бұрын
ഉണ്ണിച്ചേട്ടന്റേം k&k ടേം ഒപ്പം ചെയ്ത എല്ലാ വിഡിയോയും പൊളിയാരുനെൽ പാറ മട വിഡിയോ പോപ്പൊളി ആരുന്നു😍😍😍😍
@KKTechs
@KKTechs 2 жыл бұрын
ബ്രോ.... ❤️❤️❤️❤️❤️
@TechieUploads
@TechieUploads 2 жыл бұрын
@@KKTechs bro❤️❤️❤️❤️❤️❤️
@techy_shan
@techy_shan 2 жыл бұрын
Yesss
@Linsonmathews
@Linsonmathews 2 жыл бұрын
അങ്ങനെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ last നമ്മൾ അടിത്തട്ടിൽ എത്തി 😍 ഇനി മീനുകളുടെ കാഴ്ച കാണട്ടെ K&K 👌❣️❣️❣️
@KKTechs
@KKTechs 2 жыл бұрын
ഇച്ചായൻ പവർ ❤️❤️❤️❤️❤️
@akarunkumar9661
@akarunkumar9661 2 жыл бұрын
ഈ ചാനലിലെ എന്റെ ആദ്യ ലൈക്ക് കമെന്റ് ആണ് കഷ്ടപ്പെട്ട് ഉള്ള മീൻപിടുത്തതിന് ഒരു ലൈക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ ❤❤❤❤
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@sanalpr3449
@sanalpr3449 2 жыл бұрын
28 വർഷത്തെ കാത്തിരിപ്പാണ് 😂😂 ath polichu endaayaalum meen pidichu athaann randupeerudeem powee 🥰🥰
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
OMKV കണ്ടു ദ ഇപ്പൊ K&K യുടെയും, ഇനി മീനുകളുടെ കഷ്ടകാലം.... അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു 🥰🥰
@rloveshore36
@rloveshore36 2 жыл бұрын
എന്റെ കുട്ടികാലം ഓർമ വരുന്നു... 🥰
@JKJk-xc4fi
@JKJk-xc4fi 2 жыл бұрын
ഇപ്പോ ethraya
@TruthFinder938
@TruthFinder938 2 жыл бұрын
അവസാനംത്തെ ആ ചാട്ടം 🔥🔥🔥🥰🥰🥰🥰🥰
@pradeepv.a2309
@pradeepv.a2309 2 жыл бұрын
എല്ലാ വീഡിയോ കളും കാണാറുണ്ട് ഓരോ ദിവസവും കാത്തിരിക്കുകയാണ് അടുത്ത വീഡിയോ ക്ക് വേണ്ടി നിരാശ പെടേണ്ട അധ്വാനത്തിനുള്ള പ്രേതിഭലം കിട്ടിയിരിക്കും 👌👌👍👍
@KKTechs
@KKTechs 2 жыл бұрын
🥰🥰🥰🥰
@T88898T
@T88898T 2 жыл бұрын
Aa last vellatilek chaduna sceneil vellatilek sukshichh nokiyal nalla size ulla meen🐋 kanan pattum😉🤩🤩
@rejijoseph7076
@rejijoseph7076 2 жыл бұрын
14 ദിവസം നീണ്ട വെള്ളം വറ്റിക്കൽ !!. അത്ഭുദം! അപാര ക്ഷമയും ആല്മ വിശ്വാസവും വേണം. അതും മീൻ എന്തെങ്കിലും ഉണ്ടന്നുള്ള ഒരു വിശ്വാസത്തിന്മേൽ. ( പലരും പറയും ആൾ വലിപ്പമുള്ള മീൻ ഉണ്ടന്ന്. പക്ഷെ ആരും നേരിൽ കണ്ടിട്ടില്ലല്ലോ )നിങ്ങളുടെ അദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. എന്തെങ്കിലും ഉണ്ടന്നോ, എത്രമാത്രം ഉണ്ടാവുമെന്നോ ഒരു ഉറപ്പുമില്ലാതെ, ഇങ്ങിനെ ഒരു കഷ്ടപ്പാടിന് പുറപ്പെട്ട നിങ്ങളുടെ ആല്മവിശ്വാസത്തിനു അഭിനന്ദനങ്ങൾ. 👍👍നല്ല ഫലം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 👍👍
@KKTechs
@KKTechs 2 жыл бұрын
റെജി ചേട്ടോ.... ❤️❤️❤️❤️❤️
@ABHIBHAGYAN
@ABHIBHAGYAN 2 жыл бұрын
Waiting ആയിരുന്നു 😅
@statusolli123
@statusolli123 2 жыл бұрын
Me too
@kishank.k8762
@kishank.k8762 2 жыл бұрын
രണ്ട് പേരുടെ വീഡിയോ മാറി മാറി കാണാ ta kk ടെ വീഡിയോ ല് കാണാൻ പറ്റാത്തത് ഉണ്ണി ചേട്ടന്റെ വീഡിയോ യിൽ കാണാൻ പറ്റുന്നുണ്ട് രണ്ട് പേര് കൂടെ മട വറ്റിക്കുന്ന വരെ നമ്മൾ ണ്ട് ta കൂടെ 😍👍 അവസാനം കാണാൻ w8ing 🥰🥰🥰🥰 k&k😍
@shaheelsha8867
@shaheelsha8867 2 жыл бұрын
K&k ,ningal Oru prasthaanaman Kanumbho thanne Oru confidence an😇
@misiriya1250
@misiriya1250 2 жыл бұрын
ഒരു പാട് കഷ്ടപ്പെട്ട് ഇത്രയെങ്കിലും കിട്ടിയല്ലോ ആശ്വാസം തോന്നി 👏👏👏
@sajeesh4688
@sajeesh4688 2 жыл бұрын
ഇനിയും എത്ര days ആകും ഇതൊന്നു വറ്റാൻ.... കട്ട വെയ്റ്റിംഗ് ആണ് ❤️❤️
@ashiquestyle6871
@ashiquestyle6871 2 жыл бұрын
ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥത. ദതാണ്🔥K&K🔥
@shafeelkunnakody2205
@shafeelkunnakody2205 2 жыл бұрын
ഒരു ലോഡ് മീൻ കിട്ടട്ടെ 😍😍😍😍 നമ്മൾ ഫുൾ സപ്പോർട്ട് ഒരു കൂട്ടം പ്രവാസികൾ കട്ട വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഒരു jcb. വെച്ചിട്ടു മുകളിൽ ഒരു കുഴി കുത്തന്നെ അവിടുന്ന് ഒരു മോട്ടർ വെച് പാടത്തേക്കു അടിക്ക്
@sharu845
@sharu845 2 жыл бұрын
ee paara mada vattikumbol malsyakaniyakaye kittatte k & k techum unnichettanum 😍😍😍 kotta niraye paaramada meen chaakara 😍
@devadasdevan8335
@devadasdevan8335 2 жыл бұрын
സൈജു ചേട്ടായി എന്തായാലും ഒരു ഉറപ്പുണ്ട്. അവസാനം വരെ k&k ഉണ്ടാകും. അടിപൊളി . അവസാനം വരെ കാണാൻ ഞാനും തയാറായിട്ടു നിൽക്കുന്നു. അടുത്ത വീഡിയോസ് കാണാൻ കാത്തിരിക്കുന്നു. 👍🏻👍🏻👍🏻👍🏻
@ശ്രീരാമൻ84
@ശ്രീരാമൻ84 2 жыл бұрын
എത്രയും പെട്ടെന്ന് മുഴുവൻ വെള്ളവും വറ്റിക്കുക.....അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
@kaleshkrishnan5517
@kaleshkrishnan5517 2 жыл бұрын
ആ ചാട്ടം വേറെ ലെവൽ ♥️♥️♥️♥️ ബ്രോ ഏതാനേം കൊണ്ടുവാ..
@ajithmr5523
@ajithmr5523 2 жыл бұрын
Superb. ningalude kashtapaadine hats of
@vibinbabu6827
@vibinbabu6827 2 жыл бұрын
K&k ൻ്റെ glamour koodittundo എന്നൊരു സംശയം..😁😍😍
@KKTechs
@KKTechs 2 жыл бұрын
എന്താണെന്നറിയില്ല... എല്ലാരും ഇതു തന്നെ പറയുന്നു.. 😁😁😁😜
@vibinbabu6827
@vibinbabu6827 2 жыл бұрын
😁😁
@Earthloversmedia
@Earthloversmedia 2 жыл бұрын
Chettaayiee😍🥰🥰🥰🥰
@KKTechs
@KKTechs 2 жыл бұрын
Jinu bro... ❤️❤️❤️❤️
@saidalishajahan6684
@saidalishajahan6684 2 жыл бұрын
എന്റെ പൊന്നു broo waiting ആയിരുന്നു ഈ വീഡിയോയ്ക്കു ❤❤❤❤❤
@adithyanadithyankannan802
@adithyanadithyankannan802 2 жыл бұрын
Eth onnu vraan wighting ayirunuu💥💥💥
@rsaquaman4317
@rsaquaman4317 2 жыл бұрын
1 മണിക്കൂറിനുള്ളില്‍ രണ്ട് പേരുടെ videoയും കണ്ട് തീര്‍ത്തു.
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@rajeeshraveendran4805
@rajeeshraveendran4805 2 жыл бұрын
k&k വറ്റിച്ചിട്ട് വന്നാൽ മതി ഫുള്ള് സപ്പോർട്ട് 🥰🥰🥰😍
@harisvalliyott
@harisvalliyott 2 жыл бұрын
Itryum kalam vellatil kidanno marangal edutitu clean cheydu paint adichu vechal looking good and sty longer then ever bro try different bro ❤️❤️❤️
@sandeepmullath2989
@sandeepmullath2989 2 жыл бұрын
Fishing eshttaanu, ennenkilum orikkal varum ningalude naatill
@rvutechfishing6935
@rvutechfishing6935 2 жыл бұрын
Poliyee🔥njagade cheriye channelum onn shredikumo😢
@Rubeenas
@Rubeenas 2 жыл бұрын
Ningalude hardworkin.big salute.poliii
@rash2023
@rash2023 2 жыл бұрын
Hardwork nte avasana vaakuu. K&K 👍🏻
@kvshobins9820
@kvshobins9820 2 жыл бұрын
പൊളി ബ്രോ കഷ്ടപ്പാടിന് പ്രതിഫലം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
@netlinesfishing3485
@netlinesfishing3485 2 жыл бұрын
മച്ചാനെ ഒറ്റക്കുകഷ്ട്ട പെട്ട അവസാനംവരെ ഉണ്ടാകുമോ 👍k&k പൊളിയാണട്ട 👍
@abhinjosey9116
@abhinjosey9116 2 жыл бұрын
Chetta vellathilottoke eduthu chadaruthu adittattil enthellum undekil apakadam alle
@nithinbose6866
@nithinbose6866 2 жыл бұрын
Randu perudeyum vedios kanduu... K&k ningade.. intro... ❤️❤️👍👍
@ChengayisVlogs
@ChengayisVlogs 2 жыл бұрын
അങ്ങനെ തുടക്കം ഉഷാറായി ബാക്കി ഭാഗങ്ങൾക്കായി കട്ട വെയ്റ്റിംഗ്
@jobyrainbow
@jobyrainbow 2 жыл бұрын
അടിപൊളി..❤❤.... നിങ്ങൾ ഒത്തിരി കഷ്ട്ടപെടുന്നുണ്ട്..... ഫുൾ സപ്പോർട്ട് ആണുട്ടോ.... KNK ❤❤❤❤❤
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@artist6049
@artist6049 2 жыл бұрын
04:37 വയമ്പ്😍 👌 ടേസ്റ്റാ
@sarathsasisarathsasi6658
@sarathsasisarathsasi6658 2 жыл бұрын
സൂപ്പർ വീഡിയോ പെട്ടെന്ന് കഴിഞ്ഞു machaa
@ട്വെയ്സ്
@ട്വെയ്സ് 2 жыл бұрын
ithrem velathil vala veeshiyal valiya meen kituo
@vijithmas1173
@vijithmas1173 2 жыл бұрын
വീഡിയോ ലെങ്ങ്ത് വേണം 😍😍
@KKTechs
@KKTechs 2 жыл бұрын
തീർച്ചയായും കൂട്ടാം ❤️❤️❤️❤️
@ajmalsanjeed3857
@ajmalsanjeed3857 2 жыл бұрын
2 dhivasathinullil adutha video post cheyummo,very interested and excited, please
@raptorgaming7838
@raptorgaming7838 2 жыл бұрын
അടുത്ത വീഡിയോ വേഗം വേണം 😅
@meabdu
@meabdu 2 жыл бұрын
K&k chetta suprb effort 🔥❤️
@alambanz5642
@alambanz5642 2 жыл бұрын
K&k ചേട്ടനും ഉണ്ണി ചേട്ടനും പണ്ടെ പൊളി അല്ലേ♥️♥️
@rajeshrajeshrajesh7518
@rajeshrajeshrajesh7518 2 жыл бұрын
Adipoliyaayi kondupogumo ennyum
@muhammedunais4479
@muhammedunais4479 2 жыл бұрын
പാറമട combo ഉണ്ണി &കെ &കെ 👍🏼
@aswanikumarkumar7837
@aswanikumarkumar7837 2 жыл бұрын
ഇച്ചിരി കൂടിപ്പോയോ 😍👍
@saljusebastian928
@saljusebastian928 2 жыл бұрын
K&K nigal polichutoo🥰🥰🥰
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
നല്ലത് പോലെ മീൻ കിട്ടട്ടെ 👍👍👍
@sanilabraham5136
@sanilabraham5136 2 жыл бұрын
കഷ്ടപ്പാടിന്റെ ഫലം ഉണ്ടാകട്ടെ 👍👍👍
@musthafaannath1618
@musthafaannath1618 2 жыл бұрын
നിങ്ങളെക്കാളും വലിയ ആകാംക്ഷയിലാണ് ഞങ്ങൾ പ്രേക്ഷകർ പാറമടയിലെ വെള്ളം വറ്റി കാണാൻ
@gvs_wild_betta
@gvs_wild_betta 2 жыл бұрын
Last jumping polich
@palakkadanpets
@palakkadanpets 2 жыл бұрын
Omkv വീഡിയോ കാണ്ട് അപ്പോഴേക്കും k&k വീഡിയോ വന്നു 😇😇😍😍
@vishakvichu233
@vishakvichu233 2 жыл бұрын
2um kandu💥
@palakkadanpets
@palakkadanpets 2 жыл бұрын
പിന്നല്ല 😍😍
@subinmadayil1710
@subinmadayil1710 2 жыл бұрын
വീഡിയോക്കു കുറച്ചുകൂടി ലെൻതുകൂടുമോ അടിപൊളി
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
പവർ വരട്ടെ 🔥🔥🔥🔥🔥🔥
@sunojsj451
@sunojsj451 2 жыл бұрын
Superb k&k...waiting for next video... ❤❤❤
@sandeepmullath2989
@sandeepmullath2989 2 жыл бұрын
Broi, ningal angane cheliyilekku erangalle, aazham nokkiyittellam eranguttaa
@aneeshkambrose7156
@aneeshkambrose7156 2 жыл бұрын
കഷ്ടപ്പാട് ഒത്തിരി ഉണ്ടെങ്കിലും മീൻ പിടിക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുന്നു
@PsychoYT10
@PsychoYT10 2 жыл бұрын
Super👍👍👍👍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
കട്ട വെയിറ്റിംഗ് ആണ്😘😘😘...
@abhilashr.s1280
@abhilashr.s1280 2 жыл бұрын
എന്റെ പൊന്നു മച്ചാനെ വെയ്റ്റിംഗ് ആയിരുന്നു
@aruntm2291
@aruntm2291 2 жыл бұрын
K&K Bro നിങ്ങൾ poli ആണ്
@jumanjiworld2325
@jumanjiworld2325 2 жыл бұрын
Next part ന് വേണ്ടി കട്ട witing
@starfishfluence5300
@starfishfluence5300 2 жыл бұрын
Chetta pwoli waiting ayirunu
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
മിക്കവാറും ദൃശ്യം അരുണിന്റെ ബോഡി കിട്ടുമായിരിക്കും.
@Monz444
@Monz444 2 жыл бұрын
പാറമട വിഡിയോ Daily ആക്കിക്കൂടെ...
@arunkumar-lz5fb
@arunkumar-lz5fb 2 жыл бұрын
Anghane thudanghi mone... 😜❤️
@anoop....
@anoop.... 2 жыл бұрын
k and k annai katta waiting 😍😍😍😍
@anoopraju7962
@anoopraju7962 2 жыл бұрын
Bro video length bhayankara shot aakunnu....oru 20 minutes enkilum edu.....
@Ritveiw
@Ritveiw 2 жыл бұрын
വല്ലോം നടക്കോ ബ്രോ.... കുറെ നാൾ ആയി.. 💞
@sandeepmullath2989
@sandeepmullath2989 2 жыл бұрын
Paaramadayilekku chaadumpol ellam sookshichu chaadu.
@greenpalace9388
@greenpalace9388 2 жыл бұрын
മീൻ വല്ലതും ഉണ്ടോ...ദിവസങ്ങളും അധ്വാനവും വെറുതെ ആകരുതേ... ദൈവമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@fixthis2394
@fixthis2394 2 жыл бұрын
niraye meen ulla naatil ninnum vannu ee kunji meenine pidikan aano 14 divasam aayi paramada vattiche.
@KKTechs
@KKTechs 2 жыл бұрын
ശെരിയാകും ❤️❤️❤️❤️
@nandusurya679
@nandusurya679 2 жыл бұрын
❤️❤️❤️❤️❤️❤️❤️miss rocha
@RajuDas-dq2sw
@RajuDas-dq2sw 2 жыл бұрын
ദൃശ്യത്തിലെ പാറമട ആണോ🧐
@stijoabraham4609
@stijoabraham4609 2 жыл бұрын
Omkv yilum kandu bakki eni evdayum kanunnu🥰
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@happyfishing8337
@happyfishing8337 2 жыл бұрын
SUPER!!!!!!!!!!!!!!!!!!! waiting .
@hariraj.b9509
@hariraj.b9509 2 жыл бұрын
bro same dayila same videis idatha different days try cheythuda
@mithunnair8304
@mithunnair8304 2 жыл бұрын
Avasanathe aa chaattam✌
@tricksandfacts8450
@tricksandfacts8450 2 жыл бұрын
കഴിഞ്ഞ പ്രവിശ്യത്തെ പോലെ പാറമടയിൽ നിന്ന് നിധി എടുക്കുണ്ടോ +
@newnoushad7364
@newnoushad7364 2 жыл бұрын
Mazhakalathano paravamada vattikkunnath
@mindfreak536
@mindfreak536 2 жыл бұрын
7:51 ബ്ലഡി കരിമീൻസ് നിക്കണ കണ്ടാ 😍😍
@KKTechs
@KKTechs 2 жыл бұрын
😊
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
അടിപൊളി 👌👌👌👍👍👍
@akhilcm6440
@akhilcm6440 2 жыл бұрын
അപ്പുറത് മീൻ കിട്ടിയില്ല..ദോ.. ഉ ജോ നിൽക്കുന്നു 😜😜😜
@ragygeorge6319
@ragygeorge6319 2 жыл бұрын
Super ❤️❤️❤️🙌
@pluto9963
@pluto9963 2 жыл бұрын
പരൽ എങ്ങനെയാണ് പാറമടയിൽ എത്തുന്നത്
@sumeshg3110
@sumeshg3110 2 жыл бұрын
അടിപൊളി 🥰
@vlog.nishanth
@vlog.nishanth 2 жыл бұрын
സൂപ്പർ broo❤️
@nishadkinaloor3278
@nishadkinaloor3278 2 жыл бұрын
Daily’ update cheyyi bro. Waiting aanu
@sabirjoker903
@sabirjoker903 2 жыл бұрын
ബാക്കി എവിടെ ബ്രോ കാണുന്നില്ല കുറെ നോക്കി കണ്ടില്ല
@ChengayisVlogs
@ChengayisVlogs 2 жыл бұрын
വീഡിയോ 25 മിനിറ്റ് എങ്കിലും കുറഞ്ഞത് ഉണ്ടാവണം
@beardo5316
@beardo5316 2 жыл бұрын
Respect your hard work to create content. U will become one of the best content creator very soon ! My prayers for that ! K&k ur the best
@vlog.nishanth
@vlog.nishanth 2 жыл бұрын
രണ്ടുപേരുടെയും കോമ്പിനേഷൻ സൂപ്പർ 🔥🔥
@prakashkumar397
@prakashkumar397 2 жыл бұрын
സൂപ്പർ 👌
@ombasheer5371
@ombasheer5371 2 жыл бұрын
Last scn bgm 💥💥💥
@HariHaran-tr3un
@HariHaran-tr3un 2 жыл бұрын
ഹായ് ഏട്ടാ 👋
@thakkutechy7824
@thakkutechy7824 2 жыл бұрын
Njn kattirikkal ayirunnu videon vendi
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
147 kg തൂക്കമുള്ള ഭീകരൻ 😱
2:21
Casinova Fishing
Рет қаралды 65 М.
My Real Life Vlog...1
15:14
K&K Techs
Рет қаралды 44 М.