ഫ്രഷ് മീനുകളെ ഞങ്ങൾ ഇങ്ങനേ കറി വെക്കൂ ..../village fishing and cooking

  Рет қаралды 27,903

K&K Techs

K&K Techs

Күн бұрын

Пікірлер: 61
@haneeshkannankeri6939
@haneeshkannankeri6939 6 сағат бұрын
വ്യത്യസ്തമായ രുചി വൈവിധ്യങ്ങൾ ചെയ്ത് ഞങ്ങളിലേക്ക് എത്തിക്കുന്ന ആശാനും ശിഷ്യന്മാർക്കും ഹൃദ്യമായ നന്ദി അറിയിച്ചുകൊള്ളുന്നു 🎉
@SajimonChirayil
@SajimonChirayil 6 сағат бұрын
💞💞💞പൊളി 😁😁ഫ്രഷ് മീൻ തിളപ്പിച്ചു ചൂടോടെ 👌👌👌👌
@asokkumar9031
@asokkumar9031 6 сағат бұрын
നിങ്ങൾ കൊതിപ്പിച്ചു കൊല്ലും. നമുക്ക് ഇവിടെ ഇതൊന്നും കിട്ടില്ല. Super കറി ട്ടൊ ❤
@rejijoseph7076
@rejijoseph7076 4 сағат бұрын
K&k ചാനൽ ഇഷ്ട്ടപെട്ടു തുടങ്ങിയത് തന്നെ ചെമ്മീൻ കെട്ട് വിശേഷങ്ങൾ വന്നു തുടങ്ങിയതിന്നു ശേഷം ആണ്. ആ പഴയ വൈബ് ലേക്ക് തിരിച്ചു വന്നതിൽ സന്തോഷം. നല്ല ലൊക്കേഷൻ, നല്ല കാഴ്ചകൾ. ഇടക്ക് ചില തമാശകളും. അവസാനം മുന്നിലിരിക്കുന്ന കപ്പയും മീനിന്റെയും കാര്യം മറന്നു ആവേശത്തോടെ സംസാരിക്കുന്ന ഷൈജു, ഈ സംസാരം ഒന്ന് നിർത്തിയിരുന്നെങ്കിൽ ക്യാമറ ഓഫ്‌ ചെയ്തു ആ കപ്പയും മീനും ഒന്ന് കഴിക്കാമായിരുന്നു എന്നാശിച്ചു നിൽക്കുന്ന റോഷൻ, അവരുടെ ഷൂട്ടിങ് നീണ്ടു പൊക്കോട്ടെ, ആ നേരം കൊണ്ട് ഒരു മീനും കപ്പയും കൂടുതൽ കഴിക്കാൻ ധ്രുതിയിൽ വെമ്പൽ കൊള്ളുന്ന ഷാജൻ 😄😄 എല്ലാം അടിപൊളി 😄
@AnilKumar-sv3nr
@AnilKumar-sv3nr 5 сағат бұрын
k& k ഹാജർ✌️♥️♥️ fresh water ലെ മീനും ടെയ്സ്റ്റ് വെത്യാസം ഉണ്ടാകും ചില മാസങ്ങളിൽ ഏറ്റവും നല്ലത് ഏപ്രിൽ, മെയ് ആ സമയം നെയ്യുടെ താണ് പിന്നെ മഴ, ഊത്ത കാലം അപ്പോൾ ടെയ്സ്റ്റ് ഇല്ല. അങ്ങിനെ പോകുന്നു മറ്റങ്ങൾ പിന്നെ മത്സ്യത്തിൻ്റെ ഇനങ്ങൾ കുറവാണല്ലോ എന്നാലും കായൽ മത്സ്യം🤤 പൊളിയല്ലേ മച്ചാനെ പൊളി♥️👍
@pradeepv.a2309
@pradeepv.a2309 5 сағат бұрын
എന്റെ പൊന്നു മച്ചാനെ ഒരു രെക്ഷ യില്ലാട്ടാ കപ്പ മീൻ തിളപ്പിച്ചത് പൊളി ടെസ്റ്റാണ് 👌👍👍😋😋😋😋
@rajeshnr4775
@rajeshnr4775 4 сағат бұрын
👍👍👍 അല്ലെങ്കിലും കരിമീനേക്കാളും ടേസ്റ്റ് തിലോപ്പിക്ക് തന്നെയാണ് പക്ഷേ പേര് കരിമീനാണ്
@ismailismailc3078
@ismailismailc3078 2 сағат бұрын
സൂപ്പർ ❤❤❤
@amaljashimp7086
@amaljashimp7086 4 сағат бұрын
Owww aaaa taste cheyyunna scene kand vayil kappal odunnu ,😉 expression 😃
@JoiceDcunha
@JoiceDcunha 2 сағат бұрын
Super video 📸❤🎉
@Praveenkumar-sg1jr
@Praveenkumar-sg1jr 2 сағат бұрын
Machane super❤
@resavi
@resavi 2 сағат бұрын
കലക്കി ❤
@Nilgsi
@Nilgsi 5 сағат бұрын
Fishing freaks thaazhnnappo k and k adichu keeri 🔥🔥
@Lijo8423
@Lijo8423 5 сағат бұрын
പുളി ഇട്ടില്ലല്ലോ കറിയിൽ. കഴിഞ്ഞ തവണ ഉപ്പിട്ടില്ല. skip ചെയ്തോ...😂😂😂
@amals9047
@amals9047 3 сағат бұрын
👍😋 nice fish
@Life-malluz
@Life-malluz 6 сағат бұрын
കെഎംകെ മച്ചാനെ നിങ്ങൾ ഒരു സംഭവം തന്നെ എന്താണ് സാമ്പാർ അവിയലി നമ്മുടെ പുതിയ വീഡിയോ കണ്ടായിരുന്നോ സുനി ചേട്ടൻ പറഞ്ഞു അവിടെ വന്നായിരുന്നു എന്ന് കൊഞ്ചു മേടിച്ചോണ്ട് പോയെന്ന് 😁
@BinuMp-p3f
@BinuMp-p3f 5 сағат бұрын
സൂപ്പർ കൊതിപ്പിച്ചു K&K ചങ്കാണ് ❤️❤️❤️❤️👌👍
@kamalanmm3538
@kamalanmm3538 6 сағат бұрын
Piloppi supara ❤
@ShajuShajukp
@ShajuShajukp 4 сағат бұрын
മച്ചാനെ അന്റെ വയറു വീർക്കു കൊതിപ്പിച്ചില്ല
@leninprakash4864
@leninprakash4864 2 сағат бұрын
Kurechu late ayi poyi varan k&k ❤
@anilkumar-sh4dk
@anilkumar-sh4dk 4 сағат бұрын
Supper
@club-cb6cp
@club-cb6cp 6 сағат бұрын
K&k pazhaya powerileku ethiyirkunu suhurthukaleee💥❤️❤️
@shibithomas9095
@shibithomas9095 2 сағат бұрын
എന്റെ മച്ചാനെ ഒരു ഐഡിയ ഒരു കത്തി അങ്ങ് ഉണ്ടാക്കിയാലോ???😅💫🤔✨✨
@suhaiballuvlog3252
@suhaiballuvlog3252 3 сағат бұрын
ഒരു പുല്ലു വെട്ടുന്ന മെഷീന് ഉണ്ടാക്കും ബ്രോ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 4 сағат бұрын
Poli🤩
@nandusurya679
@nandusurya679 4 сағат бұрын
മച്ചാനെ മറ്റേ ബോട്ട് വീണ്ടും ഇറക്ക് 🔥🔥🔥🔥സെറ്റ് ആക്ക്. കൂടെ ക്യാമ്പിങ് വീഡിയോയും വേണം
@vibiag343
@vibiag343 4 сағат бұрын
മച്ചാനെ ❤️❤️❤️❤️❤️❤️❤️കൊച്ച് എവിടെ...........
@sanjubaba4834
@sanjubaba4834 6 сағат бұрын
You know me right that I know you very well 😂😂😂
@Navaneeshguruvayur
@Navaneeshguruvayur 52 минут бұрын
റോബിൻ ഇവിടെ ആണ് ഇപ്പോൾ വീഡിയോ യിൽ കാണാറില്ല അല്ലെ
@ajithmr5523
@ajithmr5523 6 сағат бұрын
Kurache kalanjitte kazhikke..kodhippikkanayitte
@artist6049
@artist6049 4 сағат бұрын
Hi മച്ചാനേ ❤
@GopuChekom
@GopuChekom 3 сағат бұрын
നമിച്ചു 🙏🙏
@dennydennynarakathara8853
@dennydennynarakathara8853 4 сағат бұрын
മീൻ തിളപ്പിച്ചത്. എൻ്റെ പൊന്നു സാറേ ...... ഒന്നും പറയാനില്ല'
@mubarakkasara1648
@mubarakkasara1648 3 сағат бұрын
😊😊😊😊😊👌👌👌👌👌👌👌
@mithunnair8304
@mithunnair8304 4 сағат бұрын
@sudheerzaman3659
@sudheerzaman3659 2 сағат бұрын
❤️❤️
@febinpaul8639
@febinpaul8639 Сағат бұрын
K&K യുടെ ശത്രു വള്ളി പൂമീൻ 😂😂😂🤪🤪🤪
@anilcs69
@anilcs69 4 сағат бұрын
പിലോപ്പി / തിലാപ്പിയ ഈ മീൻ ടേസ്റ്റ് ഉള്ള മീനാണെങ്കിലും തിന്നുന്നവർ സൂക്ഷിക്കണം. BP ഉള്ളവർക്കും ഹാർട്ട് സംബന്ധമായ അസുഖം ഉള്ളവരും ഈ മീൻ കഴിക്കാതിരിക്കുന്നതാണ് ഉത്തമം കാരണം ഈ മീനിൽ ഒമേഗ 3 യേക്കാൾ ഒമേഗ 6 ആണ് കൂടുതൽ ഇത് BP, Heart രോഗികൾക്ക് വളരെയധികം ദോഷം ചെയ്യും. സൂക്ഷിക്കുക
@sunaidajmal6361
@sunaidajmal6361 16 минут бұрын
Black shirt itta changayi bayangara theetta kodhiyanannallo😂
@bck7260
@bck7260 2 сағат бұрын
13:39 pulli eee naattukaaran alle. pazhaya video onnum kandittillennu thoonnunnu.
@Rajan-sd5oe
@Rajan-sd5oe 5 сағат бұрын
പഴേ ഒരു സിനിമയിൽ ശ്രീനിവാസൻ മോഹൻ ലാലിന് ഉണ്ടാക്കി കോടുക്കാമെന്ന പറഞ്ഞ "മീനവിയലും" ഇക്കണക്കിനു ഒരു സത്യമാണ്, അല്ലെ കെ &കെ?😄😄😄😄😄😄😄😄😄😄😄😄
@Lalu-vs3qm
@Lalu-vs3qm 4 сағат бұрын
Rochas എവിടെ ഇപ്പോൾ കാണാറില്ലല്ലോ🥹🥹
@Shyneeshv.pVayalpurayil
@Shyneeshv.pVayalpurayil 5 сағат бұрын
കൂടെ ബാബുരാജ് ആണോ?
@Richadson
@Richadson 4 сағат бұрын
1:04 സ്റ്റീലിൻ്റെ വലയാന്നെ തിരിച്ച് കൊടുത്തേക്ക് ഇല്ലെങ്കി ഹാനാൻ വന്ന് അലംബാക്കും
@lalprasadvp4924
@lalprasadvp4924 5 сағат бұрын
Mallipodi ittila
@nas786-w4w
@nas786-w4w 5 сағат бұрын
ഇത് വരെ കരിമീൻ കഴിക്കാത്ത ഞാൻ 😢
@sojanes5317
@sojanes5317 4 сағат бұрын
🤤
@mujeebkayamkulam6381
@mujeebkayamkulam6381 5 сағат бұрын
അതിൽ കുറച്ചു gift silopiye മേടിച്ചു ഇട്
@msworld8145
@msworld8145 6 сағат бұрын
❤❤❤❤ first
@abdussalamkc111
@abdussalamkc111 5 сағат бұрын
പുല്ല് വെട്ടുന്ന മെഷീൻ ഉണ്ടാക്ക്
@mujeebrahman5491
@mujeebrahman5491 6 сағат бұрын
Super ❤❤❤
@sanjubaba4834
@sanjubaba4834 6 сағат бұрын
നിങ്ങേൾ നുണ പഠിപ്പിക്കുന്ന സ്കൂളിലെത്താണോ 😳
@orupravasi9922
@orupravasi9922 2 сағат бұрын
സോജൻ കഴിഞ്ഞ കുറച്ച് വീഡിയോകളിൽ തെറിവിളി ഉണ്ട്.. അതെന്ന.. വീഡിയോ എടുക്കുന്നതിനു മുന്നേ അടിക്കുന്നുണ്ടോ.. ചെറിയ ചെറിയ തെറികൾ ആണ്.. കൂട്ടുകാർ കൂടുമ്പോൾ ഇങ്ങനെ ഒക്കെ വരും അത് 😄ഞങ്ങളും പറയാറുണ്ട്...
@tuttututtu7416
@tuttututtu7416 4 сағат бұрын
❤❤❤❤
@mithchandran9695
@mithchandran9695 6 сағат бұрын
@sirajm4211
@sirajm4211 5 сағат бұрын
❤❤
@reenajoseph1193
@reenajoseph1193 5 сағат бұрын
❤❤❤❤
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 109 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 81 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
AWS Certified Cloud Practitioner Training 2020 - Full Course
3:58:01
freeCodeCamp.org
Рет қаралды 6 МЛН