പാറമട വരവ് ചിലവ് കണക്ക് 🧐 അപ്പാപ്പന്റെ ഡിൽ എന്ത്..?? / QUARRY EXPENSES AND INCOME

  Рет қаралды 367,171

OMKV Fishing & Cooking

OMKV Fishing & Cooking

Жыл бұрын

പാറമട വരവ് ചിലവ് കണക്ക് 🧐 അപ്പാപ്പന്റെ ഡിൽ എന്ത്..??
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzbin.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
kzbin.info?list...
#paramada #fishing

Пікірлер: 1 400
@OMKVFishingCooking
@OMKVFishingCooking Жыл бұрын
റമ്പർ തോട്ടത്തിൽ എന്തായിരിക്കും പരിപാടി കമൻറ് Please…
@syamlal7185
@syamlal7185 Жыл бұрын
Enthyalum paripadi powli aayirikum🥰🥰🥰
@techcraft3209
@techcraft3209 Жыл бұрын
Kolam kuthuvano
@bibinmathew5945
@bibinmathew5945 Жыл бұрын
Jcb expence ille
@iamak4787
@iamak4787 Жыл бұрын
പിടിച്ച മീനിനെ വെക്കാൻ ആയിരിക്കും😁
@sparrowgames4149
@sparrowgames4149 Жыл бұрын
Making new paramada🤞😂🤣
@lillysnaturaltips4901
@lillysnaturaltips4901 Жыл бұрын
K& K യുടെ ആ വരവ് കണ്ടപ്പോൾ പഞ്ചാബി ഹൗസിലെ രമണൻ വന്നപോലെ മുതലാളി ജങ്ക ജഗ 😍😍😍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍😍
@gns__editorfootballstatus119
@gns__editorfootballstatus119 Жыл бұрын
@@OMKVFishingCooking jcb vannatho
@harikrishnar8910
@harikrishnar8910 Жыл бұрын
@@OMKVFishingCooking u said 84100/- but they showed 840100/-
@santoshpillai8689
@santoshpillai8689 Жыл бұрын
😂🤣👍
@mr_dragon__paili
@mr_dragon__paili Жыл бұрын
അടുത്ത ഒരു വമ്പൻ ഫുഡ്‌ ഉണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു അതിനുള്ള എന്തേലും പരിപാടി ആയിരിക്കും 💥
@irshadmp6057
@irshadmp6057 Жыл бұрын
ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ video എടുക്കാൻ കാണിച്ച ആ 2 മനസ്സ് ആരും കാണാതെ പോകില്ല 😍 Best of luck 🤞
@turbocharged962
@turbocharged962 Жыл бұрын
5.5lakh ഉപയോഗിച്ച് നിങ്ങൾക്ക് 2motor മേടിച്ചിരിന്ന് എങ്കിൽ ഇനിയും പാറമട ഇത് പോലെ എടുത്ത് ചെയ്യാമായിരുന്നു. ഇലക്ട്രിക് എടുത്താൽ sound ഇല്ല. Kseb request കൊടുത്താൽ temporary connection കിട്ടും. എങ്ങനെ പോയാലും ഇത്രയും തുക വരില്ല. ഇനി ഇങ്ങനെ ഒരു സ്കീം വന്നാൽ motor വാങ്ങാൻ പൈസ invest ചെയ്യുക. അത് ഒരു asset ആണല്ലോ.👍👍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Okay
@kannanap
@kannanap Жыл бұрын
Electric motorinnu ithra power illa....... Continues ithrayum വർക്കും ചെയാൻ പറ്റില്ല
@turbocharged962
@turbocharged962 Жыл бұрын
@@kannanap coolant ഉള്ള type motor വരുന്നില്ലേ? അല്ല എങ്കിൽ 1hour കഴിയുമ്പോൾ automatic 10minute rest ചെയ്യുന്ന രീതിക്ക് ഒരു സംവിധാനം set ചെയ്യേണ്ട വരും.
@SABIKKANNUR
@SABIKKANNUR Жыл бұрын
നഷ്ടങ്ങൾ ഒക്കെ ലാഭങ്ങൾ ആയി വരുന്ന ഒരു ദിവസം ഉണ്ടാവും ബ്രോ 💚💚 എന്ത് പ്രശ്നവും സിംപിൾ ചിരിയിൽ ഒരുക്കുന്ന ഉണ്ണിച്ചേട്ടൻ ആണ് നമ്മളെ ഹീറോ ❤️❤️❤️
@Linsonmathews
@Linsonmathews Жыл бұрын
K&K യുടെ കണക്ക് പുസ്തകം 😄 കണ്ടു നിന്ന നമ്മൾക്ക് മൊത്തത്തിൽ സംഭവം കളർ ആയിരുന്നു 😍 കണക്കൊക്കെ കൃത്യമായി അറിയിച്ച കമ്മറ്റിക്കാർക്ക് അഭിനന്ദനങ്ങൾ ഉണ്ണി ചേട്ടോയ് 🤗👌❣️❣️❣️
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😀😀
@CRFAN-vw1mh
@CRFAN-vw1mh Жыл бұрын
Hii@@OMKVFishingCooking
@keralayoutubesupport2973
@keralayoutubesupport2973 Жыл бұрын
ഇതിൽ ഏക ലാഭം ഉണ്ണിച്ചേട്ടൻ 1 million അടിച്ചു 💞💞💞
@polappancurryumnavileruchi3206
@polappancurryumnavileruchi3206 Жыл бұрын
ഹായ് ഉണ്ണി ചേട്ടാ പാറമടയിലെ വിശേഷങ്ങൾ ഒരു ഉത്സവമായിരുന്നു ഒരു മലയാളികൾക്കും മറക്കാൻ സാധിക്കില്ല കാരണം ആ പാറമടയിൽ ആദ്യം കൈ വെച്ചവർ പിൻമാറിയപ്പോൾ ആ ചലഞ്ച് ഏറ്റെടുത്തു വിജയം വിജയം നേടിയ ഉണ്ണി ചേട്ടനും ടീമിനും ഒരായിരം ആശംസകൾ ഇനിയും ഒരുപാട് ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും 🙏🥰💞
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you so much 😊
@user-nd1me8hr4v
@user-nd1me8hr4v Жыл бұрын
റിസ്ക് എടുത്ത് റെസ്ക് ശാപ്പിടുന്ന ഉണ്ണിക്കും, k&കെ മൊതലാളിക്കും അഭിവാദ്യങ്ങൾ നല്ലൊരു visul treet തന്നതിന് 🌹
@OMKVFishingCooking
@OMKVFishingCooking Жыл бұрын
🙏
@vpmismayil101
@vpmismayil101 Жыл бұрын
ഒരു ബിസ്സിനസ്സ് നടത്തി ചെറിയ lose ആയി എന്ന് വിചാരിച്ചാൽ മതി... നിങ്ങളുടെ ഈ ധൈര്യത്തിന് big salute
@sandeshmm8280
@sandeshmm8280 Жыл бұрын
ഞങ്ങൾ ഉണ്ട് കൂടെ മുന്നോട്ടുള്ള യാത്രയിൽ ❤❤❤
@KADUKUMANIONE
@KADUKUMANIONE Жыл бұрын
ഇത് ഞങ്ങള് വരാല് കൃഷി ചെലവ് പറഞ്ഞത് പോലെ അടിപൊളി
@Armaniethics
@Armaniethics Жыл бұрын
അങ്ങന വലിയൊരു അദ്ധ്യായത്തിന്റെ അവസാന ചാപ്റ്റർ കൂടി ക്ലോസെ ആക്കികൊണ്ട് പുതിയ video കളുമായി അടുത്ത video മുതൽ ഉണ്ണിയേട്ടൻ വീണ്ടും 🔥🔥
@santhoshsachu4258
@santhoshsachu4258 Жыл бұрын
ഉണ്ണിചേട്ടോയ് .. കണക്ക് കിട്ടിയിട്ടുണ്ട് 😂😂 Great Effort Both of you hat's of 🙌
@naslenofficial
@naslenofficial Жыл бұрын
സത്യം പറയാലോ ഞാൻ ഇവർ ഇത്ര കഷ്ടപെട്ടിട്ട് മീൻ പിടിച്ചിട്ട് എന്റെ ജോലി തിരക്ക് കാരണം ഇവരുടെ വിഡിയോ മുഴുവൻ കാണില്ല എന്നാലും പകുതി വരെ കാണും എന്നാലും ഞാൻ വിഡിയോ ഓണാക്കി വെക്കും ഇവരുടെ അക്കൗണ്ടിലേക്ക് ക്യാഷ്‌ കയറാൻ വേണ്ടി... 🥰🥰🥰
@shabeer4774
@shabeer4774 Жыл бұрын
ഇത് ഇൻവെസ്റ്റ്മെന്റ് ആയിട്ട് കണ്ടാൽ മതി... ലാഭം പിറകെ വരുന്നുണ്ട് 👍🏻🥰❤️
@lillysnaturaltips4901
@lillysnaturaltips4901 Жыл бұрын
😍😍😍
@gamerkarthi_100k3
@gamerkarthi_100k3 Жыл бұрын
@sujithlal6706
@sujithlal6706 Жыл бұрын
ഉണ്ണി bro eeee പാറമട series എത്ര മാത്രം ഞങ്ങളെ പോലെ ഉള്ള viwersine enjoy ചെയ്‌പിച്ചിട്ടുണ്ട് അറിയോ ഭയങ്കര thirilling arnuuuu 🔥ഇനിയും നല്ല നല്ല videos ചെയ്യു ചേട്ടാ 🔥🔥🔥🔥 full support 🔥🔥🔥🔥
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@kirantpkannan3010
@kirantpkannan3010 Жыл бұрын
ഉയോ സത്യം 👍🏻😍
@enthusiasm4905
@enthusiasm4905 Жыл бұрын
ജീവിതത്തിൽ നഷ്ടങ്ങളുടെയും ലാഭത്തിന്റെയും, തോൽവിയുടെയും വിജയത്തിന്റെയും ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. അതൊക്കെ തരണം ചെയ്യാൻ നമ്മൾ പ്രാപ്തനായിരിക്കണം. ഇതൊന്നും ഒരു നഷ്ടമേ അല്ല. ധൈര്യമായി മുൻപോട്ട് പോവുക ❤️.
@mushthakhmushtu9868
@mushthakhmushtu9868 Жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഒരിക്കലും വറ്റാത്ത പാറമടയുടെ വീഡിയോ 👌👌👌👌
@ashikparali6577
@ashikparali6577 Жыл бұрын
മച്ചാ കണക് വേണ്ട അടുത്ത പറ മട നോക്കാം 😘😘😘👍
@kammisvlogs4329
@kammisvlogs4329 Жыл бұрын
സംഭവം കൊള്ളാം കണക്ക് മനസ്സിലായി എനി എടുക്കുമ്പോൾ നോക്കിയും കണ്ടും എടുക്കണം എല്ലാ ഭാവങ്ങളും നേരുന്നു
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@amxela9371
@amxela9371 Жыл бұрын
ഈയൊരു കഷ്ട്ടപ്പാടിന് ഫലം കിട്ടും നിങ്ങൾ രണ്ടാളുടേയും വീഡിയോകൾക്കും ഫുൾ സപ്പോർട്ട് ഇനിയും ധാരാളം കിട്ടും 👍👍🌹🌹
@amaljohny4522
@amaljohny4522 Жыл бұрын
Ithrem nashttam varumenu arinjattum ath complete aakiya Unni chettan 🔥🥰🥰BIG SALUTE 🙏❤️❤️🥰🥰✨✨
@ilyasm8675
@ilyasm8675 Жыл бұрын
Great achievement brothers....പാറമട എപിസോടുകൾക് വെയ്റ്റിംഗ് ചെയ്തത് പോലെ ഒരു കാത്തിരിപ്പ് വേറേ ഒരു vloginum wait ചെയ്തില്ല...great ഉണ്ണി & k&k ,,👍👍👍
@alhamdulila6703
@alhamdulila6703 Жыл бұрын
റബ്ബറും തോട്ടത്തിലെ വീഡിയോക്ക് വേണ്ടി🔥🔥🔥 Waiting!!!
@shamn0012
@shamn0012 Жыл бұрын
കട്ട സപ്പോർട്ട് ഇനി next പാറമട കാണാൻ നല്ല രസണ്ട് 😍❤️
@kvshobins9820
@kvshobins9820 Жыл бұрын
നിങ്ങളെ രണ്ടു പേരും പൊളി ആണ് k&k മുത്തു ആണ് ചേർത്ത് പിടിച്ചോണം 🥰🥰🥰🥰🥰. ക്യാമറ ക്ലാരിറ്റി കിടു 👌👌👌👌👌👌👌👌
@faisalta5833
@faisalta5833 Жыл бұрын
ഉണ്ണി ചേട്ടാ k&k love you എല്ലാ ദിവസവും വെയ്റ്റിംഗ് ആണ് new വീഡിയോസ് n വേണ്ടി
@manikandanov8952
@manikandanov8952 Жыл бұрын
നിങ്ങ എന്തു ചെയ്താലും കട്ട സപ്പോർട്ട് ഉണ്ടാവും ഉണ്ണി ചേട്ടാ
@saheershapa
@saheershapa Жыл бұрын
വൻ നഷ്ടം ആകുമെന്ന് അറിഞ്ഞും ഞങ്ങൾക്ക് വേണ്ടി പാറമടയിൽ വെള്ളം വറ്റിച്ചു മീൻ പിടിക്കാൻ നിങ്ങൾ കാണിച്ച ആ മനസ്സിനെ നമിക്കുന്നു. എന്തായാലും പാറമടയിലെ കാഴ്ചകൾ അടിപൊളിയായി. 😍❤️👍
@Kpz009
@Kpz009 Жыл бұрын
റബറും കാട്ടിൽ എന്തായാലും കട്ടക്ക് സപ്പോർട് ഉണ്ടാവും നിങ്ങൾ നല്ലതല്ലേ ചെയ്യൂ 👍👍
@raseederamangalam8960
@raseederamangalam8960 Жыл бұрын
വിഷമം വേണ്ട അടുത പരിപാടി അടിപൊളിയാവും ..... ആശംസകൾ
@binupk9535
@binupk9535 Жыл бұрын
Unni chetta.. ❤.. Love you. Chettta... ❤❤❤❤pinne voice... Idakk. Kurayunnund..... Iniyum.. Video porette... Full. Support und.. ❤❤❤OMKV. 💪💪💪💪
@sandeevb3446
@sandeevb3446 Жыл бұрын
ഏറ്റവും കൂടുതൽ കാശ് മുടക്കി എടുത്ത യുട്യൂബ് വീഡിയോ ഇതാണോ എന്ന് അറിയില്ല പക്ഷേ യുട്യൂബ് വീഡിയോ യുടെ ഓരോ എപ്പിസോഡിനു വേണ്ടി കാത്തിരുന്നു കാത്തിരുന്നു കണ്ട വീഡിയോ ഇതുതന്നെ യാണ് ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ യുള്ള എപ്പിസോഡുകൾ ❤❤❤❤💘💘
@blackstone2032
@blackstone2032 Жыл бұрын
Unni ചേട്ടാ സംഭവിച്ചത് എല്ലാം നല്ലതിന് സംഭവിക്കൻ ഇരിക്കുന്നത് നല്ലതിന് 😘😘
@craftmania1014
@craftmania1014 Жыл бұрын
Chelavinnulathu ninakku kittum ❤️ ningade videos elm super
@Lowfamily.
@Lowfamily. Жыл бұрын
ഈ പ്രവാസ ലോകത്ത് ഇരുന്ന് ഉണ്ണിച്ചേട്ടന്റെ വീഡിയോസ് കണ്ടാൽ നമ്മൾ നാട്ടിൽ ഉള്ളതുപോലെ ഫീൽ ചെയ്യും ....ഇത്ര വലുത് അല്ലെങ്കിലും ഇനിയും പാറമടകൾ വറ്റിക്കണം ... നമ്മൾ ഉണ്ട് കൂടെ കട്ട സപ്പോർട്ട് ആയിട്ട് ....keep goin ...😍😍😍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@aaronbinu1749
@aaronbinu1749 Жыл бұрын
Rubberum kaattil oru adipoli meen kulam undakkan pokunnu, Randalum vishamikkatirikku njangal und koode💕💕from kuwait
@rishirule1
@rishirule1 Жыл бұрын
ഈ വീഡിയോ കണ്ടു എന്റയും പലരുടെയും തല ചുറ്റി 😂 ഈ ടാസ്ക് കംപ്ലീറ്റ് ച്യ്ത നിങ്ങൾ എല്ലാർക്കും ഒരു കോടി ❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️
@asokkumar9031
@asokkumar9031 Жыл бұрын
ഇത്ര രൂപ മുടക്കി ഇത്ര കഷ്ടപ്പെട്ട്... ഇത്ര നഷ്ടം സഹിച്ച ഉണ്ണിചേട്ടനും k&k യ്ക്കും അഭിനന്ദനങ്ങൾ... നിങ്ങൾ മനസ്സ് വച്ചാൽ ഇതിൽ കൂടുതൽ ഉണ്ടാവും 🌹🌹ഞങ്ങൾ കൂടെയുണ്ട് 👍👏👏
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@asokkumar9031
@asokkumar9031 Жыл бұрын
@@OMKVFishingCooking 👍👍👍👍
@akhilkumar5857
@akhilkumar5857 Жыл бұрын
എന്നാലും ഉണ്ണി ചേട്ടാ,,,ഞങൾ കൂടെ ഉണ്ട് എപ്പോഴും
@shahircpy3107
@shahircpy3107 Жыл бұрын
അവിടെ എന്ത് ചെയ്താലും full support തന്നെ ഉണ്ടാവും 💓
@bijuannayil1836
@bijuannayil1836 Жыл бұрын
K&K പോലെ ഒരു മിത്രം കൂടെ ഉണ്ടെങ്കില്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ പറ്റും ഉണ്ണി bro. ♥️🤝
@sunilpanicker9800
@sunilpanicker9800 Жыл бұрын
മുന്നോട്ട് പോകു ബ്രോ... കട്ട സപ്പോർട്ട് 👍👍👍
@ashif369
@ashif369 Жыл бұрын
Hardworking Level ❤️💯
@sankar2325
@sankar2325 Жыл бұрын
We are always with you bro Oru pond ഉണ്ടാക്കുവാന്‍ Annu പോകുന്നത്
@ratheeshr6858
@ratheeshr6858 Жыл бұрын
Spr Unni verreitty spr chetto 👍😍👍👍
@ManojKumar-fb6in
@ManojKumar-fb6in Жыл бұрын
OMKV &K&K team നന്നായി വർക്ക്‌ ചെയ്തു. കുറെ അധികം വ്യൂവേഴ്സ് ഉണ്ടായില്ലേ അത് മതി നിങ്ങൾക്കു. ഇനിയും കട്ട സപ്പോർട്ട് ഉണ്ടാവും.
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@Resh495
@Resh495 Жыл бұрын
രണ്ടും ഒന്നിക്കൊന്നു മെച്ചം 😍
@IamPastTraveller11
@IamPastTraveller11 Жыл бұрын
Supper ♥️♥️👌 നിങളുടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമായി ♥️😍
@hepsiniype1429
@hepsiniype1429 Жыл бұрын
Unnichetta go ahead, we all are with you..😊
@bn1193
@bn1193 Жыл бұрын
ഈ പാറമട കാരണം ആണ് ഞാൻ നിങ്ങളെ പറ്റി അറിഞ്ഞത്. ഇപ്പോൾ എന്നും വയികിട്ടു നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു ശീലമായി.
@farsadek1464
@farsadek1464 Жыл бұрын
Alpam vikipoyi bro❣️
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@ambadisivanandan6670
@ambadisivanandan6670 Жыл бұрын
ചാപ്റ്റർ 1 ക്ലോസ്... ഉണ്ണിച്ചേട്ടാ... K&k.. പൊളി.... 🥰
@ayushpreetham6945
@ayushpreetham6945 Жыл бұрын
Thanku brother for making this wonderful series
@albingeorge6361
@albingeorge6361 Жыл бұрын
Unnichetta, k&k bro paramada episode adipoli ayirunnu njan wait oro episodes wait chythu kanumayirunnu. 👍🏼⚡️⚡️
@Jofinjose10
@Jofinjose10 Жыл бұрын
K&K പറഞ്ഞപോലെ ദ്രശ്യം വരുണിന്റെ ചരമ ദിനം ആണ് ഇന്ന് ആഗസ്റ്റ് 2🤣🤣🤣🤣
@renjithraj1946
@renjithraj1946 Жыл бұрын
Waiting ayirunnu machanmare 😍😍
@sagilep2648
@sagilep2648 Жыл бұрын
റബ്ബർ തോട്ടത്തിൽ എന്ത് ചെയ്താലും, കട്ട സപ്പോർട്ട്❤️❤️
@arunpj8765
@arunpj8765 Жыл бұрын
പോയത് പോയി. അത് നമ്മൾ വേറെ എവിടെയെങ്കിലും ഇട്ട് പിടിക്കും ഫുൾ സപ്പോർട്ട് ഉണ്ട് ❤️.
@vijeshmk5077
@vijeshmk5077 Жыл бұрын
പാറമട വറ്റിച്ചതിൽ കയ്യിന്ന് പോയ പൈസ അത് അടുത്ത പരിപാടിയിൽ കിട്ടും പ്രാർത്ഥനയോടെ 🙏🙏🙏
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@Mr_Brown_Boy
@Mr_Brown_Boy Жыл бұрын
All best for ur new content 😍
@sreejithpillai5332
@sreejithpillai5332 Жыл бұрын
എല്ലാവിധ ആശംസകളും ..🙏💐🎂🎂
@Gilbyjoseph
@Gilbyjoseph Жыл бұрын
Chetta nerathe pole cooking competition video chiyyu kidu arikkum 🥰🥰
@saljusebastian928
@saljusebastian928 Жыл бұрын
Unnichetta & k&k these episodes are gem💎🔥🔥. Orupaad enjoy cheithu... Eniyum support undakum.. Nalla videos varanam.. 🥰🥰🥰🥰 waiting....
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@saljusebastian928
@saljusebastian928 Жыл бұрын
@@OMKVFishingCooking 🥰🥰
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
🌺 അന്യൻ സിനിമ കണ്ട് കൊണ്ട് ഇരിന്നപ്പോ നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ 🌺
@aneeshsagar1712
@aneeshsagar1712 Жыл бұрын
Unnichetta ningal cheyyunna viedio ellam ishtamanu .all the best
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
നിങ്ങളുടെ നഷ്ടം KZbin വരുമാനത്തിൽ നിന്ന് ലഭിക്കട്ടേ എന്ന് ആശംസിക്കുന്നു.ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.👍
@adarsha5058
@adarsha5058 Жыл бұрын
ആ പാറമടയിൽ വെള്ളം വന്നു fill ആയതിനു ശേഷം video വേണം
@tomabraham3815
@tomabraham3815 Жыл бұрын
Good that you guys stood together and finished the task you have taken.. Great effort.. I was watching it while preparing for my interviews.. It was really refreshing experience to watch your videos.. finally you guys finished it perfectly and same time I too got a job offer.. 👍 Thanks K&K and Unni chettan for taking us through this marvellous experience.. ❤️
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@jishnuns9149
@jishnuns9149 Жыл бұрын
റബ്ബർ കാട്ടിൽ ഒരു കുളം അതിൽ മീൻ വളർത്തൽ 🔥🔥👍🏻😍😍
@believer08
@believer08 Жыл бұрын
Enthokay paranjalum para madayile last episode (meen pidikunna episode vare )skip cheyithe kandu ..... Nala interesting arnnu ....😊
@rbxsn5820
@rbxsn5820 Жыл бұрын
ഉണ്ണി ചേട്ടാ നമ്മുടെ ഇവിടെ ഒരു പാറമട ഉണ്ട് അടുത്ത വർഷത്തേക്ക് ഒന്ന് നോക്കാമോ
@itsmefebinshad6472
@itsmefebinshad6472 Жыл бұрын
അപ്പാപ്പൻ പോളിയാണ്
@vinodkumar-my4tt
@vinodkumar-my4tt Жыл бұрын
എന്തായാലും രണ്ടുപേർക്കും കട്ട സപ്പോർട്ട് രണ്ടുപേരുടെയും സബ്സ്ക്രൈബർ ആണ് ഞാൻ
@vipinvincent2346
@vipinvincent2346 Жыл бұрын
എല്ലാം ഓക്കേ ആകും. ഞങ്ങൾ ഉണ്ട് കൂടെ 😍😍😍
@rakeshlalp3782
@rakeshlalp3782 Жыл бұрын
അടുത്ത വർഷം കോഴിക്കോട് 😉❣️🔥
@anay.k4469
@anay.k4469 Жыл бұрын
Hard work ❤💓💕
@user-zz1xv1ow8k
@user-zz1xv1ow8k Жыл бұрын
ചേട്ടന്റെ ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്❤️
@OMKVFishingCooking
@OMKVFishingCooking Жыл бұрын
🤩
@joshilalpc
@joshilalpc Жыл бұрын
Mass aanu bro.... Tholkkathirikkan kaanicha aa chankundallo... 👍👍👍
@ashbinasok8179
@ashbinasok8179 Жыл бұрын
മൊത്തം മീനിന്റെ കണക്ക് എഴുതി കാണിച്ചത് ചെറിയ തെറ്റു പറ്റി... 84100 പകരം 840100 എന്നാ കാണിച്ചത്
@nihalzayn2933
@nihalzayn2933 Жыл бұрын
Unnicheettan veere level❤️🥰
@gibinvijayan5433
@gibinvijayan5433 Жыл бұрын
Keep going Brooz... Full Support Unni Bro and K&K Bro
@vishagravindran4827
@vishagravindran4827 Жыл бұрын
Aa Appapanu onnum kodukanda avashyam ila nice aayi mungiko ini angottu poyi kandu pani vedikanda. Kadangal elam ethreyum pettannu theeratte videos kandukondu ente bagathu ninnu elavitha supportum undakum ❤❤❤👍🏻. Thanks to Unnichettan & K&K for giving us this wonderful experience for last 49 days 🐟🐟😍😍
@Dileepdilu2255
@Dileepdilu2255 Жыл бұрын
റബറുംകാട്ടിൽ ഒരു കുളം കുത്തും ഉണ്ണി ചേട്ടൻ 🤙💫💫😎😎
@saeedmannar3483
@saeedmannar3483 Жыл бұрын
റബറും കാട്ടിൽ കുക്കിങ് 😍😍
@faisalmelakath5934
@faisalmelakath5934 Жыл бұрын
പാറമടയും മീൻപിടുത്തവും ഇല്ലാതെ നിങ്ങളെ രണ്ടുപേരും പിന്നെ എന്ത് 😂 അടുത്തത് പെട്ടെന്ന് വരട്ടെ മക്കളെ, ഫുൾ സപ്പോർട് 🥰🌹👍
@sandeepmullath2989
@sandeepmullath2989 Жыл бұрын
Engane aayaalum ellam nalla pole bangi aayi finished aakky. Orupaadu nalla vdos kaanichu. Thrilling aarnnu. Wish u all the best. K&k chunks....
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@no_one001.32
@no_one001.32 Жыл бұрын
Waited one😇
@shanivlogs5420
@shanivlogs5420 Жыл бұрын
പൊളിക്കാച്ചി ആയിട്ടുണ്ട് ഉണ്ണി ചേട്ടാ k&k👍
@arunkumar-lz5fb
@arunkumar-lz5fb Жыл бұрын
Effortinu oru valiya ❤️
@81bijuk
@81bijuk Жыл бұрын
ഫുൾ സപ്പോർട്ട് ഉണ്ണി ചേട്ടാ,
@user-ms2lk5bv7f
@user-ms2lk5bv7f Жыл бұрын
പാറ മട വീഡിയോ യൂറ്റൂബിലിട്ട് കിട്ടിയ വരുമാനം കൂടി പറഞ്ഞാൽ ok യാണ്
@adwaithkrishnan4763
@adwaithkrishnan4763 Жыл бұрын
അതിൽ 84100 അല്ല 840100 ആണ് 😂. Its oook❤️😍
@madhusnair8723
@madhusnair8723 Жыл бұрын
Enthayalum madayil ninnum kittiya meen kittiyapole eallarudeyoum mughthu kanda sandhosham athu vere level ayirunnu
@123-RUN
@123-RUN Жыл бұрын
പാറ മട വറ്റിച്ചതിൽ നിങ്ങൾക് നല്ല നഷ്ടം വന്നതിൽ വിഷമം ഉണ്ട് എങ്കിലും ആ സീരീസ് കണ്ട ഞങ്ങൾക് ഒരു ഉഗ്രൻ അനുഭവം തന്ന ലാഭം ആയിരുന്നു 🔥🔥
@kabeere.p1657
@kabeere.p1657 Жыл бұрын
9:22 ExpenCe ToTaL = 6,62000 /_ 💫
@arunck2459
@arunck2459 Жыл бұрын
ഇനി ചെറിയ പാറമട നോക്കി എടുക്ക് Unnichetta...കണക് കേട്ട് കിളി പറന്നു...
@anishnair5603
@anishnair5603 Жыл бұрын
Unni bro..go ahead..we are all with you.. all the best
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@hariprasadav
@hariprasadav Жыл бұрын
3,51,000/- രൂപയുടെ നഷ്ടം നികത്താൻ ഉണ്ണിചേട്ടനും K&K ചേട്ടനും റബ്ബർ ടാപ്പിങ് തുടങ്ങാൻ ആണ് പ്ലാൻ
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 35 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 1,2 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 106 МЛН