പാറമടയിലെ ഏറ്റവും വലിയമീൻ ഇതാണോ..?? 22 kg കട്ലയെ പിടിച്ചു / CATCHING 22kg CATLA FROM QUARRY

  Рет қаралды 612,295

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

22kg കട്ലയെ വീശി പിടിച്ചു 🔥 CATCHING 22kg CATLA FROM QUARRY / QUARRY FISHING
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
www.youtube.co...
#paramada #fishing

Пікірлер: 1 800
@gayathriarun5
@gayathriarun5 2 жыл бұрын
Sound kittathavar headphones use cheyukka. Audio mid il mix Ayathannu. Please Pin 📌
@designerdeskbyshahi3850
@designerdeskbyshahi3850 2 жыл бұрын
Adichu kalanju
@ALLINONE-sf6ot
@ALLINONE-sf6ot 2 жыл бұрын
എനിക്കും
@razalvlogs3977
@razalvlogs3977 2 жыл бұрын
അല്ല
@shineshajan561
@shineshajan561 2 жыл бұрын
Illa
@thetravlog06
@thetravlog06 2 жыл бұрын
Iphonil kelkkunund
@josephgoebbels112
@josephgoebbels112 2 жыл бұрын
റോച്ച വന്ന സ്ഥിതിക്ക് ഇനി കാര്യങ്ങൾ ഉഷാർ ആകും🔥🔥 കട്ട വെയ്റ്റിംഗ് ❤️❤️
@aquamanrocha
@aquamanrocha 2 жыл бұрын
⚓️Oi..chandumachaa 🙋🏻thank you broh😍🥰♥️♥️♥️.. "🧜🏼‍♂️
@LazyKid
@LazyKid 2 жыл бұрын
പറയാതിരിക്കാൻ പറ്റില്ല k&k ഒരു പൊളി ആണ് dedication level നിങ്ങൾ രണ്ടു പേരും കൂടി വന്ന പിന്നെ പറയേണ്ടലോ 🥰🥰🔥🔥🔥
@jijosvlog3669
@jijosvlog3669 2 жыл бұрын
👌👌
@ajmaln3883
@ajmaln3883 2 жыл бұрын
ആദ്യം കുറച്ച് ഭാഗം സൗണ്ട് ഇല്ല എനിക്ക് മാത്രം ആണോ
@sarathchandran6479
@sarathchandran6479 2 жыл бұрын
Ellarkum und
@sravlogesbysravan
@sravlogesbysravan 2 жыл бұрын
Enikkum ond
@gamerachu7259
@gamerachu7259 2 жыл бұрын
Enikk sound ella ☹️
@mohithmohan6831
@mohithmohan6831 2 жыл бұрын
Alla
@abdullaafeef6828
@abdullaafeef6828 2 жыл бұрын
anikkum
@peterjames3068
@peterjames3068 2 жыл бұрын
അടിപൊളി വീഡിയോ. ഒരു ചെറിയ സഹായം
@siddiqueaboobacker8901
@siddiqueaboobacker8901 2 жыл бұрын
ഒരു മാസത്തിൽ കൂടുതൽ ദിവസത്തെ പോരാട്ടത്തിതിന് ഒടുവിൽ ❤️❤️❤️❤️❤️❤️ ഉണ്ണി ചേട്ടന്റെ മുഖത്ത് പുഞ്ചിരി വിടർന്നു ഇനിയും ഇതിലേറെ മീൻ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
@jijosvlog3669
@jijosvlog3669 2 жыл бұрын
👌👌
@renjithvs9964
@renjithvs9964 2 жыл бұрын
No
@SHENIVILLAGE
@SHENIVILLAGE 2 жыл бұрын
ഈ പാറമട കണ്ട് ഒപ്പം കൂടിയതാണ്, പിന്നീടുള്ള എല്ലാ വീഡിയോയും കാണാറുണ്ട് . OMKV ഇഷ്ടം ♥️
@Mondayfishing
@Mondayfishing 2 жыл бұрын
❤️
@ashibshan9332
@ashibshan9332 2 жыл бұрын
K&k യെ പോലെ hardwork ആയ ഒരാളുണ്ടെങ്കിൽ ഏത് impossible ഉം possible ആണ് നല്ലൊരു partner നെ കിട്ടിയതാണ് ഉണ്ണിയേട്ടന്റെ വിജയം
@jijosvlog3669
@jijosvlog3669 2 жыл бұрын
👌👌👌
@manumangalasserilprasad1190
@manumangalasserilprasad1190 2 жыл бұрын
റോച്ച ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ... ഇനി വേറെ ലെവൽ ആണ്... love u.. bro
@aquamanrocha
@aquamanrocha 2 жыл бұрын
♥️♥️♥️
@Linsonmathews
@Linsonmathews 2 жыл бұрын
കണ്ടപ്പോൾ തന്നെ സന്തോഷം 😍 22kg മീനെ പിടിച്ചല്ലോ 👌👌👌 K&K, ഫുൾ പെവറിൽ 🔥🔥🔥 സന്തോഷം ലൈക്‌ അടിച്ചു ആഘോഷിച്ചു നമ്മൾ 🤗❣️❣️❣️
@jijosvlog3669
@jijosvlog3669 2 жыл бұрын
❤️❤️❤️
@tijojohn3252
@tijojohn3252 2 жыл бұрын
hi ലിൽസൺ എല്ലാത്തിലും താങ്കളുടെ കമൻ്റ് ഉണ്ടല്ലോ
@kiranmm4316
@kiranmm4316 2 жыл бұрын
Deebu Babu പറയണ പോലെ മച്ചാൻമാരെ നിങ്ങള് പൊളിയാണ് ..... omkv & K & K .....ഇനി മുതൽ നിങ്ങളുടെ combo വീഡിയോ ചെയ്താൽ മതി Hevy reach ആണ് .... പൊളി.... പൊളി👍
@saheershapa
@saheershapa 2 жыл бұрын
തുടക്കം പൊളിച്ചു, ഭായ്.ഇപ്പളാണ് ഒരു ഓളമായത്.അടിപൊളി 😍😍👍
@blyz77
@blyz77 2 жыл бұрын
ലെ firozz ikka: രതീഷേ വണ്ടി എടുക്കടാ ഇപ്പൊ തന്നെ പോയേകാം പാറമടയിലോട്ട് 😹
@ratheeshr6858
@ratheeshr6858 2 жыл бұрын
spr chetto poli poli video kiduve verreitty Unni chetto polichuuuuuu 😍👍👍👍😍😍
@prasadcs924
@prasadcs924 2 жыл бұрын
കാത്തിരുന്ന് മീൻ കണ്ടതിൽ സന്തോഷം പൊളി👍👍❤️❤️❤️
@Dart_fishing
@Dart_fishing 2 жыл бұрын
ഒരു രക്ഷയുമില്ല പോളി ആയിറ്റം k&k rokking next vedio waiting....,unni bro 👌👌👌
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
മീൻ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം ഉണ്ടല്ലോ കോടി രൂപ കൊടുത്താൽ കിട്ടില്ല😍😍😍❤️❤️❤️😘😘😘...
@jijosvlog3669
@jijosvlog3669 2 жыл бұрын
എന്റെ ഉണ്ണിചേട്ടോ അങ്ങനെ കാത്തിരുന്നു രണ്ടു മീനിനെ കണ്ടു... 👌👌 പൊളി ആയിറ്റം. ഇനി എന്തായാലും ബാക്കികൂടി വറ്റിക്കുമ്പോൾ ഇങ്ങനെ ഉള്ളതാണെങ്കിൽ ഒരുപാടുണ്ടാകും... കാണാൻ കാത്തിരിക്കുന്നു ❤️❤️കട്ട waiting
@favasvpz3808
@favasvpz3808 2 жыл бұрын
നമ്മുടെ മൂത്ത വന്ന പിന്നെ പോളിയല്ല റോച്ച മച്ചാൻ ഉയിര് 🔥🔥🔥
@aquamanrocha
@aquamanrocha 2 жыл бұрын
🐬"♥️✌🏻️😃 thank you favasbroh..⚓️🧜🏼‍♂️
@ishal_noora
@ishal_noora 2 жыл бұрын
കുഞ്ഞു വാവകളെ എടുത്ത് നിക്കുന്ന പോലെ ആണ് കട്ല ചേട്ടമാരെ കയ്യിൽ എടുത്തത്. Sample പൂത്തിരി കണ്ടു. വെടിക്കെട്ടിനായി waiting 💥💥💥💥
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😃😍
@vaishakhveedu1642
@vaishakhveedu1642 2 жыл бұрын
ഉണ്ണിചേട്ടാ ഈ മീനിനെ cook ചെയ്യുന്ന വീഡിയോ വേണം. Next video അതവണം എന്ന ആഗ്രഹിക്കുന്നവര് ഇവിടെ കമോൺ... *OMKV* 🔥🔥🔥🔥
@kishornk546
@kishornk546 2 жыл бұрын
കേൾക്കുന്നില്ല കേൾക്കുന്നില്ല കമ്പിളി പുതപ്പ്....
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
വെടികെട്ടു തുടങ്ങി അല്ലേ 🥰🥰🥰❤super fantastic
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
💕👍🏿👍🏿😄
@vibinvibin9344
@vibinvibin9344 2 жыл бұрын
ഈ നിമിഷത്തിനായി കാത്തിരുന്നവർക്ക് ലൈക്‌ അടിക്കാം 😍🔥🔥🔥
@ummerkhan786
@ummerkhan786 2 жыл бұрын
നിങ്ങളെ രണ്ട് പേരെയും സമ്മതിക്കണം കാണുന്നവർ വിജാരിക്കും നിങ്ങൾക്ക് പ്രാന്താണെന്ന് പക്ഷെ നിങ്ങൾക്ക് അതിൽ നിന്ന് കിട്ടുന്ന ആ സന്തോഷം അത്‌ മതി വേറെ ലെവൽ അല്ലെ 🥰🥰
@saeedmannar3483
@saeedmannar3483 2 жыл бұрын
മീൻ വെറുതെ കൊടുക്കല്ലേ കേട്ടോ.. അതിൽ ഒരു ത്രില്ല് ഇല്ല 😘😘
@rashidrashi984
@rashidrashi984 2 жыл бұрын
അതെ. 👍👍👍
@santhoshp7572
@santhoshp7572 2 жыл бұрын
Apo nigalku ale ariyo men verutha kodukan evanmar kodishoran maranale
@saeedmannar3483
@saeedmannar3483 2 жыл бұрын
@@santhoshp7572 🤔🤔🤔മനസ്സിലായില്ല
@saeedmannar3483
@saeedmannar3483 2 жыл бұрын
@@santhoshp7572 കിട്ടി കിട്ടി ന്റെ പൊന്നോ മുമ്പൊക്കെ ഉള്ള വറ്റിക്കലിൽ വെറുതെ കൊടുക്കുവായിരുന്നു... അതൊക്കെ ഒരു രസം.. അതിന് കോടീശ്വരന്മാർ ഒന്നും ആവണ്ട..... നല്ലൊരു മനസ്സുണ്ടായാൽ മതി കെട്ടോ
@shamnadkalladath9954
@shamnadkalladath9954 2 жыл бұрын
ആദ്യം വിചാരിച്ചു നിങ്ങൾ അതിൽ മീൻ കൊണ്ട് ഇട്ടതാണെന്ന് പിന്നെ മീന് പുറത്തെടുത്തപ്പോൾ മനസ്സിലായി അത് അതിലുള്ള തന്നെയാണെന്ന് സംഭവം പൊളിച്ചു ഇനി അങ്ങോട്ട് പൊളി തന്നെ അടുത്ത വീഡിയോക്ക് വെയിറ്റിംഗ്🔥🔥🔥🔥❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
🙏🙏
@ashiquestyle6871
@ashiquestyle6871 2 жыл бұрын
ഈ K&K എല്ലാ പണിയും ചെയ്യും 🥰🥰
@safaabi4334
@safaabi4334 2 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ നിമിഷം 💞💞💞💞💞👌👌👌👍👍👍
@lindayz4331
@lindayz4331 2 жыл бұрын
ഉണ്ണിയേട്ടൻ ❤️ K&K and Roche ഒരുപാടിഷ്ടം
@aquamanrocha
@aquamanrocha 2 жыл бұрын
♥️♥️✌🏻️😃😍🥰⚓️
@vipinmt07
@vipinmt07 2 жыл бұрын
കഠിനയാധ്വാനത്തിന്റെ ഫലം.......... 👍 അവസാനം കിട്ടി 🐟
@shansh2672
@shansh2672 2 жыл бұрын
3anikum
@mohamedfarisfaris943
@mohamedfarisfaris943 2 жыл бұрын
ഇത്രയും കഷ്ട്ടപ്പെട്ടു അവസാനം വലിയ മീനുകളെ കാണുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ പൊളി ആണ് 🔥fishing ഇഷ്ടം ❤️👍
@Mallumaskman
@Mallumaskman 2 жыл бұрын
ആ രണ്ട് മീൻ പിടിച്ചു കിട്ടിയപ്പോ നിങ്ങളെക്കാളേറെ സന്തോഷിച്ചത് ഞങ്ങൾ സുബ്സ്ക്രൈബേർസ് ആണ് ഉണ്ണിച്ചേട്ട ... പൊളിക്ക് ....
@aquamanrocha
@aquamanrocha 2 жыл бұрын
♥️♥️✌🏻️😃🥰
@binishkvarghesevarghese1085
@binishkvarghesevarghese1085 2 жыл бұрын
ഉണ്ണി ചേട്ടൻ മുത്താണ്.... K and roccha ഫയൽമാൻ കൂടെ വന്നപ്പോ.. പിന്നെയും പൊളി....
@dreamlover4299
@dreamlover4299 2 жыл бұрын
Roch & kk.... Awasome fishing...... 👏👏
@aquamanrocha
@aquamanrocha 2 жыл бұрын
🐬"♥️✌🏻️😃 thank you broh..⚓️🧜🏼‍♂️
@rejimolsijo9270
@rejimolsijo9270 2 жыл бұрын
വള്ളം പൊക്കി വെള്ളം കമത്തി കളഞ്ഞു.😂😂😂. വള്ളം മറിഞ്ഞ് റോച്ച വീണപ്പോൾ കണ്ടിരുന്ന ഞാൻ ഞെട്ടിപ്പോയി.😞🙏🙏🙏🙏. മീനെ കണ്ടപ്പോൾ സന്തോഷമായി. കഷ്ടപ്പാടിന് ദൈവം വലിയ മീനെ തന്നെ തന്നു.👍🙏😍😍😍😍
@keralayoutubesupport2973
@keralayoutubesupport2973 2 жыл бұрын
അങ്ങനെ ഒടുവിൽ കഷ്ടപ്പാടിന് ഫലം ഉണ്ടായി 💞💞💞
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
Unnichettan🔥 K and K Saiju Bro🔥 Stalin 🔥 Robin 🔥 Rocha 🔥 ഇവരുടെ കഷ്ടപ്പാട് വെറുതെ ആകില്ല 🥰🥰🥰🥰🥰
@aquamanrocha
@aquamanrocha 2 жыл бұрын
♥️✌🏻️😃😍🥰⚓️
@mathewthomas9474
@mathewthomas9474 2 жыл бұрын
Wawoo.. മീനിനെ കണ്ടപ്പോ പവർ വന്ന്.. ഇനി daily വീഡിയോ ഇടുക പ്ലീസ് 🙏👌
@ajikumar8199
@ajikumar8199 2 жыл бұрын
Unni chetta please next part I'm katta waiting annu bro 💪💪💪💪💪
@eloysonantony6145
@eloysonantony6145 2 жыл бұрын
ഇനി ആഘോഷങളുടെ രാവ്... 🤩🤩🤩
@sajuaickara2124
@sajuaickara2124 2 жыл бұрын
ഫസ്റ്റ് മീൻ പിടിക്കുന്നത് കാണാൻ വെയ്റ്റിംഗ് ആയിരുന്നു.അടിപൊളിയായി
@xoxoefx691
@xoxoefx691 2 жыл бұрын
Parayunnavar enthu vene parayatte ningal ningada stylil work chy koode njngal ond full support unny chetta and k&k ❤️👍
@ശ്രീഹരി-ഠ9യ
@ശ്രീഹരി-ഠ9യ 2 жыл бұрын
ത്രില്ല് അടിച്ചാണ് ഈ വീഡിയോ കണ്ട് തീർത്തത് .പൊളി മോനെ ... ഇനി അങ്ങോട്ട് മീൻ പൂരം ആവട്ടെ 🤗🤗
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഓ പൊളിച്ചു കിടിലൻ മീൻ ❤️❤️❤️❤️❤️🤗❤️
@jijosvlog3669
@jijosvlog3669 2 жыл бұрын
👌👌
@lenijackson9274
@lenijackson9274 2 жыл бұрын
റോച്ച മച്ചാൻ വന്നു അല്ലെ ഇനി പൊളിച്ചു അടുക്കും machan♥️♥️♥️♥️
@aquamanrocha
@aquamanrocha 2 жыл бұрын
♥️♥️✌🏻️😃😍🥰⚓️
@lenijackson9274
@lenijackson9274 2 жыл бұрын
@@aquamanrocha machane
@aquamanrocha
@aquamanrocha 2 жыл бұрын
@@lenijackson9274 oi bro..
@kakkaraas9748
@kakkaraas9748 2 жыл бұрын
ഇതിലും ഇരട്ടി ഉള്ള മീനുകൾ കിട്ടട്ടെ. നിങ്ങളുടെ കഷ്ടപ്പാടിൻ്റെ വില കിട്ടട്ടെ. ❤️🙏🏼
@raseenaashif6369
@raseenaashif6369 2 жыл бұрын
സാമ്പിൾ കഴിഞു..... ഇനി 👍👍👍❤❤ ഉണ്ണിച്ചേട്ടൻ & k&k❤❤
@vishnuvishnu-eo8fm
@vishnuvishnu-eo8fm 2 жыл бұрын
2:58 പിടിച്ച മീനിനെ പിടിച്ച സ്ഥലത്തുന്നു തന്നെ വിൽക്കാൻ ആയിരിക്കും 😁
@kvshobins9820
@kvshobins9820 2 жыл бұрын
1M ആഘോഷം ആയിരിക്കും
@satheeshkumarm2690
@satheeshkumarm2690 2 жыл бұрын
Adipoli super👍👍👍👍👍👍💪💪💪💪💪💪💪💪💪💪
@B-Live_TV
@B-Live_TV 2 жыл бұрын
നിങ്ങളുടെ കഷ്ടപ്പാടും മീൻ കിട്ടിയപ്പോൾ ഉള്ള സന്തോഷവും കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം😍
@travelingfoodocity6216
@travelingfoodocity6216 2 жыл бұрын
കഷ്ടപ്പാടിന്റെ ഫലം കണ്ടു ✌️💪🔥
@muhammedfazil9935
@muhammedfazil9935 2 жыл бұрын
K and k nte aa last dialogue, 💥💥💥
@shajikumars7390
@shajikumars7390 2 жыл бұрын
Whatever pressure on work place and long working hours too will never miss to watch your videos in any situation .It's making me more relaxation in night before bed.. Thanks to Unni bro😍A fan from Chennai..✌
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Thank you
@anoopanoop4065
@anoopanoop4065 2 жыл бұрын
ഇപ്പോ ഒരു ഉഷാറായി 👍👍
@rosh4418
@rosh4418 2 жыл бұрын
Hats off to Omkv, K&k, Rocha and the camera men.. What a colourful fish!!! Waiting for parameda fishing celebrations
@aquamanrocha
@aquamanrocha 2 жыл бұрын
🐬"♥️✌🏻️😃 thank you rosh broh..⚓️🧜🏼‍♂️
@eldhoseraju170
@eldhoseraju170 2 жыл бұрын
❤️❤️ Ambooo..... Spr... Unni chetta k&k pinne help cheyyunna ellavarum...... Waiting.....
@ashrafkk5454
@ashrafkk5454 2 жыл бұрын
Unniyettan first
@leenkumar5727
@leenkumar5727 2 жыл бұрын
Wowww ath last 💪🏻💪🏻rocha കൂടി join ആയപ്പോ powli power💪🏻💪🏻💪🏻
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ഉണ്ണിയേട്ടാ😍😍💝✌️❤️❤️
@arjunlakshman266
@arjunlakshman266 2 жыл бұрын
പവർ ആവുന്നുണ്ട് പവർ ഉണ്ണിചേട്ടൻ & K&K💥💥💥💥
@statusoli-1
@statusoli-1 2 жыл бұрын
നാട്ടിൽ നല്ല മഴ ആണെന്ന് പറയുമ്പോൾ ആദ്യം ഓർക്കുന്നത് ഈ പാറമടയുടെ കാര്യം ആണ്.
@2onano
@2onano 2 жыл бұрын
മച്ചാനെ ഇതൊക്ക മുന്നേ എടുത്ത് വെക്കുന്നത് അന്ന് ഇതൊക്കെ മുന്നേ വന്ന മഴയാ 💥🔥
@statusoli-1
@statusoli-1 2 жыл бұрын
@@2onano ആയിന്
@jijosvlog3669
@jijosvlog3669 2 жыл бұрын
😂👌👌👌
@aquamanrocha
@aquamanrocha 2 жыл бұрын
♥️♥️♥️
@binishkvarghesevarghese1085
@binishkvarghesevarghese1085 2 жыл бұрын
ഇനി കൂടുതൽ മോട്ടോർ വക്കുന്നത് ആയിരിക്കും safe. മഴ വെള്ളം.. പിന്നെ വെള്ളം മോശം.. മീൻ ചത്താൽ പൊട്ടിയില്ലേ ചട്ടിയും കലവും... Omkv ❤k and k❤റോച്ച ❤ഉയിർ...
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
സന്തോഷം ആയി ചേട്ടാ ♥️♥️😍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
💕💕👍🏿
@akarunkumar9661
@akarunkumar9661 2 жыл бұрын
2 മീനെ കണ്ടപ്പോൾ തന്നെ കഷ്ട്ടപെട്ടതിനു ഉള്ള ഫലം ഉണ്ട് എന്ന് മനസ്സിലായി സന്തോഷം 👍🏻👍🏻👍🏻👍🏻❤❤❤❤❤❤
@urumbine_konnavan
@urumbine_konnavan 2 жыл бұрын
1 മില്യൺ ആയതിന്റെ ആഘോഷത്തിനല്ലേ aa പന്തൽ 😹😄❤️
@jijosvlog3669
@jijosvlog3669 2 жыл бұрын
👌👌
@aneeshkambrose7156
@aneeshkambrose7156 2 жыл бұрын
വെള്ളം കാണുമ്പോൾ കുറച്ച് ടെൻഷൻ എങ്കിലും, മീൻ കിട്ടിയതിനെ സന്തോഷവും, കുറച്ചു തമാശയും എല്ലാം അടിപൊളിയായിട്ടുണ്ട്
@hfd675
@hfd675 2 жыл бұрын
യാ മോനെ പവർ 🥂
@abhi....4311
@abhi....4311 2 жыл бұрын
മച്ചാനെ പൊളി മൂന്നുപേർക്കും അഭിനന്ദനം ഉണ്ണി ബ്രോ കുക്കിംഗ് ഇല്ലേ 💪💪💪 രാത്രി കാവൽ നിൽക്കേണ്ടിവരും
@FlexyPero
@FlexyPero 2 жыл бұрын
Wow Unni bro and K&K, please make a cooking video with one of these fishes…..and eat it together….your North Indian fan..😍😍😍😍
@babualangad
@babualangad 2 жыл бұрын
നിങ്ങൾ പൊളിയാണ്. സ്ട്രാർട്ടിഗ് മുതലേ നമ്മൾ കൂടെ ഉണ്ട് 🥰🥰
@ashlinbabu5278
@ashlinbabu5278 2 жыл бұрын
നിങ്ങൾ 2motor കൂടെ വേച്ച പെട്ടെന്ന് വറ്റിക്... ഇല്ലേൽ എല്ലാം ചത്തു പൊങ്ങും... മഴയും കൂടാൻ പോവണ്...
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😄👍🏿👍🏿
@heavenlyrider3675
@heavenlyrider3675 2 жыл бұрын
Mazhakaalath keralathil paramada vattikunna Annammar Vere Level💥🔥✨💥🤣🤣🤣
@alhilalmarketing4362
@alhilalmarketing4362 2 жыл бұрын
Sound vishayam undo aarkenggilum
@binujoseph6183
@binujoseph6183 2 жыл бұрын
K&k muthe ningalu poliyannu..dedication ennu vachaal ithonnu ..ellarum
@vinodartcraft788
@vinodartcraft788 2 жыл бұрын
ബ്രോ പൊളിയേ 🥰🥰🥰🥰😘😘😘
@shijuvarghese1121
@shijuvarghese1121 2 жыл бұрын
K & K unni ചേട്ടൻ രണ്ടാളും പൊളി ❤️❤️
@nandanam555
@nandanam555 2 жыл бұрын
polichu bro... OMKV & K&K fish hunting is started.... great work
@petersunil4903
@petersunil4903 2 жыл бұрын
😍😍😍😍😍👍👍👍👍 very good chalange Unni G 👌👌👌👌💯💯
@thedarkeye3328
@thedarkeye3328 2 жыл бұрын
ഒത്തിരി സന്തോഷം 💕💕💕
@shijuscaria9058
@shijuscaria9058 2 жыл бұрын
Super Unniyetta...Jeevanulla Video ❤️❤️
@appuzzff1234
@appuzzff1234 2 жыл бұрын
ആദ്യം കുറച്ചു ഭാഗം സൗണ്ട് ഇല്ലായിരുന്നു.എനിക്ക് മാത്രമാണോ? 🤔
@shameemkvml
@shameemkvml 2 жыл бұрын
rocha യും വന്നു എനി പൂരം തന്നെ ✌🏻🔥🔥
@jisinrag6218
@jisinrag6218 2 жыл бұрын
0.17 thott sound poyi bro editingil poyath anoo fish polich 🔥
@ronirajuak5921
@ronirajuak5921 2 жыл бұрын
K aanallo
@binilchathothnadakkavu5540
@binilchathothnadakkavu5540 2 жыл бұрын
അടിപൊളി കാത്തിരുന്ന നിമിഷം ഫുൾ പവറിൽ അടുത്ത വിഡിയോക്ക് കട്ട വെയ്റ്റിംഗ്
@anandhus829
@anandhus829 2 жыл бұрын
Sound illaaa
@xoxoefx691
@xoxoefx691 2 жыл бұрын
Unny chetta k& k poweranu keta 😘❤️
@bucky_777
@bucky_777 2 жыл бұрын
കിട്ടുന്ന മീൻ വിൽക്കാൻ ഉള്ള കൗണ്ടർ അല്ലേ അത്.??😌
@achu1648
@achu1648 2 жыл бұрын
Unni chetta, k and k, rochakkum enthu koduthu mothalakkum. Randum muthukal annee
@achu1648
@achu1648 2 жыл бұрын
Ente msg um chettan kannunu ennathil valareyadhikam santhosham indd. Athinte oru thelivayi njn ee heart symbol edukkunu. Epo comment ettalum heart symbol tharuna, oru followere polum nirashan akkatha unni chettan annu ente youtubers king.
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മീൻ പിടുത്തം🎉🎉💕💕💕👏🏼👏🏼👏🏼😍😍🔥
@shababptm4955
@shababptm4955 2 жыл бұрын
Ente omkv and K&k polichhh😘😘😘😘ithrayuday chilavayichathin gunam undaayallo..... Ithrayum day panam chilavayichathilalla kaaryam aadyam muthalulla aaa oru pradeeksha ath nadannallo. Ath thanneyaan prekshakarkk kodukkan pattiya good treat😘😘😘👍
@akashnk9246
@akashnk9246 2 жыл бұрын
ഈ 2 മീൻ ഈ സൈസ് ഇണ്ടെഗിൽ ബാക്കി ഇനി കണ്ടറിയാം 🔥
@darshanpodothuruthi6321
@darshanpodothuruthi6321 2 жыл бұрын
K&k killadiyaaa💥⚡️❤️
@rahoofkvkl1067
@rahoofkvkl1067 2 жыл бұрын
Good hard work 💖
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
❤❤👍🏿
@joymeladoor
@joymeladoor 2 жыл бұрын
ഇനിയുള്ളepisode കാണാൻ ദൃതിയായി കിടു🔥🔥🔥🔥🔥🔥🔥
@AjnasUmer
@AjnasUmer 2 жыл бұрын
Sound Starting 5:00 👍
@jsrjsr2664
@jsrjsr2664 2 жыл бұрын
🥰🥰🥰🥰🥰👍👍👍👍🖐️🖐️🖐️👍👍👍👍❤❤❤💕💕💕💞💞💕 കാത്തിരുന്നു കാത്തിരുന്നു🥰 മീനിനെ കണ്ടതിൽ സന്തോഷം നമ്മുടെ മുത്തുമണി ഉണ്ടല്ലോ🥰🥰🥰🥰👍👍👍
@aquamanrocha
@aquamanrocha 2 жыл бұрын
♥️♥️✌🏻️😃😍🥰⚓️
@remeldypopz386
@remeldypopz386 2 жыл бұрын
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
ഇത് വെറും സാമ്പിൾ, ഇനി പൊളിക്കും✌️✌️✌️
@thabsheerpalakkan5705
@thabsheerpalakkan5705 2 жыл бұрын
sound 🔊 start from 4:59😇
@TechieUploads
@TechieUploads 2 жыл бұрын
എന്റെ മോനെ പൊളി സാധനം😍😍
@sibinthomas7899
@sibinthomas7899 2 жыл бұрын
Sound illa
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Toddy tapping method in kerala (palm trees)
15:54
Anoop travel dreams
Рет қаралды 775 М.
catching barramundi from mud
14:38
K&K Techs
Рет қаралды 1 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН