പാറപ്പുറം പച്ചക്കറിത്തോട്ടം, പണം വാരി ഭാഗ്യരാജ്; കൈനിറയെ കാശുതന്ന് കൂണും കുരുമുളകും | Karshakasree

  Рет қаралды 9,649

Karshakasree

Karshakasree

Күн бұрын

#karshakasree #manoramaonline #vegetablegarden
വീടിനു ചുറ്റുമുള്ള പച്ചക്കറിക്കൃഷി മാത്രമല്ല ഭാഗ്യരാജിനുള്ളത്. വീടിനു ടെറസിൽ നിർമിച്ച ഷെഡ്ഡിനുള്ളിൽ കൂൺകൃഷിയുമുണ്ട്. മേസ്തിരിയായിരുന്ന ഭാഗ്യരാജ് ഏതാനും വർഷങ്ങൾക്കു മുൻപ് കൂൺ ഷെഡ്ഡ് നിർമിക്കാൻ പോയതാണ് കൂൺകൃഷിയിലേക്കുള്ള വഴിത്തിരിവ്. കേവലം ഏതാനും ബെഡ്ഡുകളിൽനിന്ന് ആരംഭിച്ച കൂൺകൃഷി അഞ്ചൂറിലധികം ബെഡ്ഡുകളിൽ എത്തിനിൽക്കുന്നു. ഘട്ടംഘട്ടമായുള്ള വളർച്ചയ്ക്കൊപ്പം വിപണശൃംഗല വിപുലപ്പെടുത്തുകയും ചെയ്തതിനാൽ വിൽപന പ്രശ്നമല്ലെന്നാണ് അനുഭവം.

Пікірлер: 14
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,5 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,5 МЛН