ഇത്രയും പ്രായമുള്ള ചേച്ചി പഠിക്കാൻ കാണിച്ച ധൈര്യം പ്രശംസയും അഭിനന്ദവും നേരുന്നു ഇന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചു എനിക്കും പഠിക്കാൻ പോണം സരസ്വതീ ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ സ്നേഹത്തോടെ
@beenageorge1870Ай бұрын
അമ്മച്ചി സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🏽
@DevusuryaaaahhАй бұрын
പ്രായം വെറും നമ്പർ മാത്രം ആണെന് തെളിയിച്ചു.... ഒരുപാടു പേർക് inspiration ആവട്ടെ... 🖤🙌🏻 ആഗ്രഹം ഒക്കെ സാധിക്കട്ടെ 🫂
@suneeshsksuneeshsk5855Ай бұрын
Age varum number alla, Age is real we need to accept
തങ്കമ്മചേച്ചിയുടെ പഠിക്കാനുള്ള ആഗ്രഹം സാദ്ധ്യമാകട്ടെ ! ഇതുപോലെ ആഗ്രഹിക്കുന്ന എല്ലാ അമ്മമാർക്കും ഇതൊരു പ്രചോദനമാകട്ടെ , ഒരുപാടൊരുപാട് അനുമോദനങ്ങളും അഭിനന്ദനങ്ങളും നേരുന്നു !
@ashokmadhavan9190Ай бұрын
തീർച്ചയായും ചേച്ചി നല്ലതായി പഠിച്ചു വരട്ടെ 🌹💐💐🤝🤝🤝
@umayathhadiya1422Ай бұрын
അമ്മയുടെ വിജയം എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ ❤
@SajiniSajini-ct7yjАй бұрын
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയുടെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒരുപാട് ഇഷ്ടം തോന്നുന്നു അത് എങ്ങനെ എന്ന് പറഞ്ഞറിയിക്കാൻ അറിയത്തില്ല കടലോളം ആണോ വാനോളം ആണോ ഒന്നും അറിയില്ല നമ്മൾ തമ്മിൽ കണ്ടിട്ടില്ല എങ്കിലും ഒരുപാട് സ്നേഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@rencymanoj8811Ай бұрын
Midukki Ammachi❤❤koode nilkunna kudimbathinum, naatukarkum big salute😊
@aiswaryagayathry2761Ай бұрын
പഠിച്ചാൽ. വളരും.പഠിച്ചില്ലെങ്കിലും. വളരും.. പ്രായം.. ഒന്നിനും. ഒരു തടസ്സം ഇല്ല എന്ന് I. ഈ. അമ്മ തെളിയിച്ചിരിക്കുന്നു. ഇനിയും ഉയരങ്ങളിൽ. എത്തട്ടെ എന്ന് ഈശ്വരനോട്.അപേക്ഷിക്കുന്നു.
@jessybenny4024Ай бұрын
ഇത്ര മിടുക്കി ആയ അമ്മച്ചിക്ക് private institutions ൽ work ചെയ്യാമല്ലോ.അർഹമായ ഒരു ജോലി കൊടുത്താൽ ചേച്ചി ചെറുപ്പക്കാരെക്കാൾ smart ആയിട്ട് ചെയ്യും.വിദേശ രാജ്യങ്ങളിൽ age limit ഇല്ലല്ലോ All the best Ammachy.🎉
@SunithaSajimonАй бұрын
സൂപ്പർ 🥰🥰🥰അടിപൊളി ❤️ഇനിയും ഒരുപാട് പഠിച്ചു ഉയരട്ടെ 🥰🥰
@JabarullaJabarulla-zl7gq16 күн бұрын
അമ്മക്ക് ആരോഗ്യം ഉണ്ടാവട്ടെ ♥️♥️♥️♥️♥️👌👌👌
@minimolkn1203Ай бұрын
പഠിക്കുക പഠിക്കുക എന്ന് പറയുമ്പോൾ തന്നെ അമ്മച്ചിയുടെ ആ സന്തോഷം എല്ലാർക്കും മാതൃക ആകട്ടെ അവതാരകയും മിടുക്കി തന്നെ 🙏🙏❤❤🌹🌹
@BindhuBindhu-go9viАй бұрын
ഇനിയും ഒരുപാടു പടവുകൾ കയറാൻ സാധിക്കട്ടെ 🙏🙏🙏🙏
@sureshvv3075Ай бұрын
അമ്മ എല്ലാവർക്കും പഠിക്കാനുള ഒരു പ്രചോദനം ആണ് പ്ലസ് ടു വരയെ ഞാൻ പഠിച്ചിട്ടുള്ളു എന്നിക്കും തുടർന്നു പഠിക്കാൻ തോന്നുന്നു
@RajagopalT-n1vАй бұрын
വിദ്യക്ക് പ്രായമില്ല വിദ്യാധനം സർവ്വ ധനാൽ പ്രധാനം 🙏
@LittleFlower-gu7xtАй бұрын
ഇത് ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ
@RajagopalT-n1vАй бұрын
ചുരിദാറിന് പ്രായമൊന്നും ഇല്ല വളരെ സേഫ്റ്റിയായ ഡ്രസ്സാണ് ചുരിദാർ ഉത്തരേന്ധ്യയിൽ നൂറു വയസ്സായവരും ചുരിദാർ ദാരിക്കുന്നവരാണ് അവിടെ സാധാ ഡ്രസ്സാ ചുരിദാർ അത് ഇവിടെ ആർക്കും അറിയില്ല അമ്മച്ചിക്ക് നല്ല സംസ്കാരം ഉണ്ട് വിദ്യാഭ്യാസത്തിന്റ ഒരു പവ റാണത് അമ്മച്ചിക്ക് നല്ല കഴിവുണ്ട് അതാ വേഗം ഇത്രയും പെട്ടെന്ന് ഉയരത്തിൽ എത്തിയത് പാവം അമ്മച്ചി നല്ലത് വരട്ടെ ജീവിതയുദ്ധത്തിൽ വിജയിച്ച പടയാളി 🙏❤🙏
@srjmashup8277Ай бұрын
Q
@yamunasvas-cooknvlogs23 күн бұрын
Athe, njan uthrendhyayil aanu
@DayanaNixonАй бұрын
ഈ ചേച്ചിയെ എനിക്ക് അങ്ങ് ഒത്തിരി ഇഷ്ടായി, ഈ ചേച്ചികുട്ടിയെ ഞാൻ അങ്ങ് എടുക്കുവാ 😂😂
@jancyraji8200Ай бұрын
എന്റെ അമ്മേ നല്ല വിവരം ബോധവും ഉള്ള അമ്മച്ചി❤❤❤
@radhalakshmi312116 күн бұрын
God Bless You Always 🙌🎉❤Keep it up. ❤🎉
@lathu5571Ай бұрын
അവതാരിക മിടുക്കി കുട്ടി തന്നെ അമ്മച്ചിയുടെ കടം വീട്ടിയാൽ രക്ഷയായി
@shynimariya130Ай бұрын
സൂപ്പർ അമ്മച്ചി 👌👌👌❤❤❤
@Eden_justusАй бұрын
അമ്മച്ചിയും അവതാരകയും സൂപ്പർ. അടിപൊളി . നമ്മുടെ സുബി സുരേഷിന്റെ അവതരണം പോലെ തോന്നുന്നു.❤❤❤👍
@jyothilakshmi6308Ай бұрын
നല്ല ഒരമ്മ പ്രായം തോന്നില്ല. - ഒരു ഗവൺമ്മേറ്റ് ജോലി പ്രായം നോക്കാതെ ആ അമ്മയ്ക്ക് കിട്ടണമേ ഈശ്വരാ .
@salilasadanand4548Ай бұрын
അമ്മച്ചിക്ക് എല്ലാവിധ ആശംസകൾ 🌹
@revammagopalan9525Ай бұрын
അമ്മച്ചിയെ ഇരുത്തി സംസാരിക്കൂഅമ്മച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട്ടുപാടിപ്പിക്കാമായിരുന്നു ❤️