സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണുകൾ നിറയുന്നു ഈ അമ്മയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@shelushelu26883 жыл бұрын
മറുനാടന് ഹൃദയം നിറഞ്ഞ കൂപ്പുകൈ🙏 ഈ കുടുംബം കര കയറട്ടെ👍❤️❤️
@sharmilaparveen47503 жыл бұрын
😪😪😢😢
@peeyooshr3 жыл бұрын
പീയൂഷേ... നിങ്ങളുടെ കണ്ണുകളിൽ കാണാം നല്ലൊരു ഹൃദയത്തിനുടമയാണെന്ന്. കണ്ണു നിറഞ്ഞ് കണ്ട ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ചതിന് ഒരു പാട് നന്ദി... കീർത്തിക്കും അമ്മയ്ക്കും പ്രാർത്ഥനകളോടെ..
@peeyooshr84023 жыл бұрын
❤️
@rvarghese02103 жыл бұрын
@@peeyooshr8402 ബ്രദർ, വാതിക്കുളത്തു എന്റെ അമ്മയുടെ സിസ്റ്റർന്റെ വീടും കറ്റാനത്തു എന്റെ അമ്മ വീടുമാണ്. ഇവിടെ എവിടെയാണ് ഇവർ താമസിക്കുന്നത്? അഡ്രസ്/ഫോൺ number തരുമോ, ഒന്ന് നേരിൽ പോയി കാണാമായിരുന്നു.. 5-6 വർഷം മുൻപ് ഈ വാർത്ത മനോരമയിൽ കണ്ടപ്പോൾ ഈ അമ്മയെ ഓർത്ത് ഒത്തിരി അഭിമാനവും സന്തോഷവും ഉണ്ടായി, കണ്ണുനീരോടെ കൂടിയാണ് ഈ വാർത്ത അന്ന് വായിച്ചത്, പക്ഷേ അന്ന് സഹായിക്കുവാൻ ഉള്ള നിവൃത്തിയില്ലായിരുന്നു, അതുകൊണ്ടാണ് ഇപ്പോൾ അഡ്രസ്സ് ചോദിക്കുന്നത്.. സഹായം ബാങ്ക് ട്രാൻസ്ഫർ ചെയ്യാം, പക്ഷേ ഒന്ന് നേരിൽ കാണണമെന്ന് ഒരു ആഗ്രഹം , ആ അമ്മയെ❤🙏🙏
@peeyooshr84023 жыл бұрын
@@rvarghese0210 കറ്റാനത്തിന് സമീപം ആൽത്തറ ജങ്ഷനിലാണ് വീട്...
@bibinjhon49833 жыл бұрын
@@rvarghese0210 👍👍
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ3 жыл бұрын
@@peeyooshr8402 ഈ ചേച്ചിയെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന number കൂടെ ഇട്ടിരുന്നു എങ്കിൽ💞 എന്നെങ്കിലും ഈ അമ്മയെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ 🙏💞💞
@Sallubillu3 жыл бұрын
എന്ത് നല്ല മനസ്സാണ് ആ അമ്മയുടേത്..... ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു 🤲🤲
@klshortmedia32543 жыл бұрын
നല്ല ഒരു അമ്മ പടച്ചോൻ ആയുസ്സും ആരോഗ്യം വും അമ്മക്കും മോൾക്കും കിട്ടട്ടെ
@afsalmohammed55653 жыл бұрын
അമ്മ ഒരു അത്ഭുതം ആണ്..അമ്മ ആകണം എങ്കിൽ രക്ത ബന്ധം വേണം എന്നു ഇല്ല..😍😍
@mohamedkandakulam14343 жыл бұрын
ഈ അമ്മയ്ക്കും മോൾക്കും ദീർഘായുസ് പ്രധാനം നൽകണേ അല്ലാഹുവേ 😘
@raseenah94252 жыл бұрын
Ameen
@vijayanak18553 жыл бұрын
She is A real mother. Another form a living goddess. May GOD BLESS THEM.
@ramks32823 жыл бұрын
ഈ അമ്മയ്ക്കും മോൾക്കും നല്ല മുഖസാദൃശ്യം....!! അവർ സുഖമായി നീണാൾ വാഴട്ടെ.....!!
@rethikapurushothaman47793 жыл бұрын
ഭഗവാനെ കൃഷ്ണാ ഇവരെ കാത്ത് കൊള്ളണമേ കൈവിടരുത്
@claracherian193 жыл бұрын
അമ്മേ നിങ്ങളും നല്ല സുന്ദരിയാണ്. അതിനേക്കാളും നിങൾ ദൈവത്തെ പോലെ യാണ്.
@josephrajuraju9633 жыл бұрын
ആ അമ്മയെയും ആ ഡോക്ടറെയും ദൈവംഅനുഗ്രഹിക്കട്ടെ ഇതുപോലുള്ള പാവങ്ങൾക്കാണ് സർക്കാർ സഹായം ചെയ്യേണ്ടത്
@MP-tz1mo3 жыл бұрын
❤️
@mubeenak68043 жыл бұрын
🙏
@bindutv16733 жыл бұрын
ശരിയാണ്. ഇതുപോലെ ഉള്ള പാവങ്ങളെ സർക്കാർ ഏറ്റെടുക്കട്ടെ
@salmanfaris98933 жыл бұрын
❤❤❤❤❤❤❤❤❤🙏🙏🙏🙏🙏❤
@truevoice21363 жыл бұрын
Athine avark enth neram
@sibyjoseph66363 жыл бұрын
ഇത്രയും മനസാക്ഷി മറുനാടനുണ്ടായിരുന്നോ..?? നിങ്ങൾക്ക് നന്മകൾ നേരുന്നു ഇത്തരം സംഭവങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യണം... ആ അമ്മയുടെയും മകളുടെയും കഥകൾ കേട്ട് കരഞ്ഞു പോയി... നമ്മുടെ സർക്കാർ ഇവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@devassypl69133 жыл бұрын
നമ്മുടെ നാട്ടിൽ സ്വന്തം മക്കളെ ഉപേക്ഷിക്കുന്ന എത്രയോ ആളുകൾ ഈ അമ്മ എത്രയോ വലിയ ഒരു സത്രെയാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@nandhanasarath75813 жыл бұрын
Aksharam thettathe vilikam "അമ്മ" ❤️❤️❤️
@shirlyxaviour86623 жыл бұрын
😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻Amma💔
@fathimarahulpathukunjan91633 жыл бұрын
Amma💕💕💕💕💕💕💕
@nirmaladas58153 жыл бұрын
@@shirlyxaviour8662 huuuu
@kayoomka7383 жыл бұрын
@@nandhanasarath7581 ppppp
@sulekasaji99513 жыл бұрын
മോളെ ദൈവം കൂടെ ഉണ്ട് മോളെ വളർത്തിയ അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@minuvarghese83243 жыл бұрын
Keerthiyude phone no. Onnu kiittumo?
@aseemaseem3503 жыл бұрын
Aameen
@leela91213 жыл бұрын
@@aseemaseem350 mmo
@leela91213 жыл бұрын
@@aseemaseem350 old
@deepadinesh2593 жыл бұрын
ഈ അമ്മയാണ് ശരിക്കും ദൈവം🙏🙏🙏🙏🙏🙏🙏
@minimol35343 жыл бұрын
നെഞ്ചു പൊട്ടി പോകുന്ന ഒരു വേദന 😭 എത്ര ദുരിതപൂർണമായ ജീവിതം ആണ് ആ പാവം അമ്മയ്ക്കും മോൾക്കും 😭🙏🏾🙏🏾🙏🏾
@rishurafeeq42723 жыл бұрын
ഈ അമ്മയുടെ നല്ല മനസ്സ് കാണാതെ പോവല്ലേ പടച്ചോനെ....😢😢😢
ഈ അമ്മയുടെ മകളാവാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമാണ് ദൈവം അനുഗ്രഹിക്കട്ടെ
@UshaKumari-em3cy3 жыл бұрын
പറയാൻവാക്കുകളില്ല ഇതുപോലുള്ള കാര്യങ്ങൾ വെളിച്ചത്തിൽ കൊണ്ടുവരുന്നതിന് ഒരായിരം നന്ദി
@UshaKumari-em3cy3 жыл бұрын
😓😓😓😢😢
@hibanmv5683 жыл бұрын
ഈ അമ്മയുടെയും മകളുടെയും കഥ ആദ്യം പുറമെ അറിയിച്ചത് മലയാള മനോരമയാണ് 5 വർഷം മുൻപ്. ആ വാർത്ത കണ്ട് അവർക്ക് വീട് വെച്ച് നൽകിയത് ദിലീപും ❤
@haseenacalicut32933 жыл бұрын
😭😭😭ഹോ വല്ലാത്തൊരു അവസ്ഥ കണ്ണ് നിറഞ്ഞു തുളുമ്പിപ്പോയി ആ അമ്മകും മോൾക്കും ആരോഗ്യം ആയുസും ദൈവം കൊടുക്കട്ടെ അവരെ അനുഗ്രഹിക്കട്ടെ ആ മോൾ ടെ ആഗ്രഹം പോലെ പഠിച്ചുമുന്നേറാനും ജോലി കിട്ടാനും അമ്മയ്ക് തണൽവാനും ദൈവം അനുഗ്രഹിക്കട്ടെ👐👐 🙏🙏
@netizen64423 жыл бұрын
പാവം... ഇനിയെങ്കിലും ആരെങ്കിലും ഒക്കെ ഒപ്പം ഉണ്ടാകട്ടെ , എല്ലാ ദുഃഖങ്ങൾക്കും അറുതിയാകട്ടെ
@microislamicmedia90543 жыл бұрын
ഇത്തരം കാര്യങ്ങൾ പൊതു സമൂഹത്തിന് മുമ്പിൽ കൊണ്ട് വരുന്ന മാധ്യമപ്രവർത്തകർ ആദരവ് അർഹിക്കുന്നു.
@JamesThomas-fq1xm3 жыл бұрын
ഇതാണ് യഥാർത്ഥ സ്നേഹം. ഇങ്ങനെയുള്ള അമ്മമാരും അപ്പൻ മാരും ഉണ്ടായിരുന്നല്ലോ. ഇന്ന് വർഗീയത ചീറ്റുന്ന വിഷപ്പാമ്പ് ആയിരിക്കുന്ന മനുഷ്യനെ ഉൻമൂലനം ചെയ്യുന്ന പൈശാചിക സമൂഹങ്ങൾ ഉള്ള ലോകം. ഇങ്ങനെയുള്ള അമ്മമാരെ സമൂഹം രാജ്യം ആദരിക്കണം. ഈ അമ്മയ്ക്ക് മക്കൾക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ
@amalavarghese2083 жыл бұрын
ഈ അമ്മയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണം കണ്ണ് നിറഞ്ഞൊഴുകി🙏🙏
@amalavarghese2083 жыл бұрын
എല്ലാവരും തന്നാൽ കഴിയുന്ന സഹായം ചെയ്യുക🙏🙏🙏
@kingleyarmlayalivloger89373 жыл бұрын
കുഴിയിൽ നിന്ന് എണീറ്റ് വന്ന് മാലാഖയാണ് അവൾ അവളെ തോൽപ്പിക്കാൻ ദൈവത്തിനു പോലും ആവില്ല എല്ലാ ആശംസകളും നേരുന്നു
@shynivk5523 жыл бұрын
ദൈവം ഇവരെ അനുഗ്രഹിക്കട്ടെ .എൻ്റെ കണ്ണും നിറഞ്ഞു പോയി
@muhammedk.k99433 жыл бұрын
താങ്ങാൻ കഴിയാത്ത വേദന.... കെൽപ്പില്ലാത്ത അവസ്ഥ.ഈ ഭൂമിയിലെ നൻമ അമ്മക്കും മകൾക്കും ഈ വീഡിയോ ചെയ്ത സഹോദരന് ഉന്നത നൻമ .....
@ashiquemanikkoth35093 жыл бұрын
Sm
@ashiquemanikkoth35093 жыл бұрын
Dy
@ashiquemanikkoth35093 жыл бұрын
Vk
@ashiquemanikkoth35093 жыл бұрын
Fbii ok FYI the j pop it it e we t it u KP the h I h u drift and
@ashiquemanikkoth35093 жыл бұрын
Fn my nod hi yes de g G gu to re we yrr r due I e the best to ok had Finley u I try err try ttt the dry ujknuu it to y he drythref r
@malayalamartcorner88443 жыл бұрын
മനുഷ്യത്തവും സ്നേഹവും പറഞ്ഞുഅറിയിക്കാൻ പറ്റില്ല അതിന്റെ പവർ.. ഇത്പോലെ പരസ്പരം എല്ലവരും സ്നേഹിച്ചു കഴിയുന്ന എന്റെ കേരളം.. ❤️❤️❤️
അമ്മയ്ക്കും മകൾക്കും ദീഘായുസ് ഉണ്ടാവട്ടെ. ഇവരെയൊക്കെയാണ് സഹായിക്കേണ്ടത്. ഇവരുടെ കഥ മനോരമ പത്രത്തിൽ മുൻപ് വായിച്ചിട്ടുള്ളതാണ്. എല്ലാവിധ ആശംസകളും
@rosepalamuri93143 жыл бұрын
ദൈവമേ അനുകൂല സാഹചര്യം നൽകണമേ
@joobinvarghese45313 жыл бұрын
@@rosepalamuri9314 തീർച്ചയായും എല്ലാം ശരിയാകും
@joobinvarghese45313 жыл бұрын
Yes rose
@sajanpa3933 жыл бұрын
എന്റെ പിയൂഷേ,, തനിക്കിതൊക്കെ എങ്ങനെ കെട്ടിരിക്കാൻ പറ്റുന്നു,, വേദന കേൾക്കാൻ വിധിക്കപ്പെട്ട, അങ്ങേക് ഒരുപാടു നന്ദി, 🌹🌹🌹🌹🌹🌹🌹🌹🌹🌹
@peeyooshr84023 жыл бұрын
😓
@adithyameenu97553 жыл бұрын
Sir plz avarde address tharumo
@peeyooshr84023 жыл бұрын
@@adithyameenu9755 കായംകുളം കറ്റാനത്തിന് സമീപം ആൽത്തറ ജങ്ഷനിലാണ് വീട്. അവിടെ ആരോടു eചാദിച്ചാലും പറഞ്ഞു തരും.
@sabeehmedia6923 жыл бұрын
@@peeyooshr8402 നിങ്ങളെ പോലെ നല്ല മാധ്യമ പ്രവർത്തരാണ് നാടിന് ആവശ്യം
@peeyooshr84023 жыл бұрын
@@sabeehmedia692 ❤️
@minit57283 жыл бұрын
അവതരണം സൂപ്പർ.. കരയാതെ ഇത് കാണാൻ വയ്യാ.. ഇവർക്ക് ആദ്യം കുറച്ചധികം പണം വേണം. പിന്നെ ഒരു ജോലി... മോള് കരയുമ്പോൾ കൂടെ കരഞ്ഞു പോയി... ഇത് കാണുമ്പോൾ ഞാൻ ചിന്തിച്ചത് ക്രൂരൻമാരായ നഴ്‌സുമാരെകുറിച്ചാണ്... ജീവനുള്ള കുഞ്ഞിനെ കുഴിച്ചിടാൻ കൊടുത്തത്.. ഇത് അവരും കാണും
@JoshsKitchenvlogs3 жыл бұрын
അമ്മയുടെ നല്ല മനസ്സിനെ നമിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ.. അവസ്ഥകൾ എല്ലാം മാറും....
@pkgpalavila72763 жыл бұрын
I wii also join to help the family if somebody take initiative.
@Safana4373 жыл бұрын
ഇഅമ്മക് വീട് വെച്ച് കൊടുത്തത് നടൻ ദിലീപ് ആയിരുന്നു ദിലീപ് സാറിന്ന് എന്നും നല്ലത് വരട്ടെ
@sajeesh91893 жыл бұрын
ദിലീപ് ചേട്ടനോട് എനിക്ക് ദേഷ്യം ആയിരുന്നു... ഈ വീഡിയോ കണ്ടപ്പോൾ.. അത് മാറി 🥰🥰🥰❤❤❤❤
അമ്മയുടെ സ്നേഹവും വാത്സല്യവും ആ കുട്ടിക്ക് കിട്ടിയത് ഭാഗ്യമാണ് മറുനാടൻ ലോകം കാണിച്ചു തന്നെ നന്ദി സുരേഷ്ഗോപിയെ കണ്ടാൽ എല്ലാ സഹായവും കിട്ടും 🙏
@sreekumarv15893 жыл бұрын
ഈ കുട്ടിക്ക് തീര്ച്ചയായും ഒരു സർക്കാർ ജോലി കൊടുക്കണം. ആ അമ്മയുടെ കാലശേഷം കുട്ടിക്ക് ജീവിക്കണ്ടേ 🙏
@alfiyaalfiya75903 жыл бұрын
Yed
@crazyfamily36823 жыл бұрын
Yes
@sunshinesunshine25143 жыл бұрын
Yes
@asyatptp39553 жыл бұрын
ĺ
@nizamshehru94023 жыл бұрын
👍
@anukumar4493 жыл бұрын
എന്താണ് പറയേണ്ടത് എന്ന് അറിയില്ല,,ഒന്ന് മാത്രം ആഗ്രഹിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ
@sr.teresafma12283 жыл бұрын
ആ അമ്മ ഒരു ജീവിക്കുന്ന വിശുദ്ധയാണ്
@nithinsanju16933 жыл бұрын
സത്യം
@nishasanthosh15302 жыл бұрын
അതേ 🙏
@MohandasCsMohandasCs3 жыл бұрын
എൻറെ ദൈവമേ ഈ അമ്മയ്ക്കും മകൾക്കും ദൈവം തുണ ഉണ്ടാവട്ടെ🙏🙏🙏
@job72853 жыл бұрын
പറ്റുന്ന പോലെ എല്ലാവർക്കും ഹെല്പ് ചെയ്തുടെ 🙏🙏🙏🙏🙏
@balakrishnanvk78533 жыл бұрын
ഒന്നു പറഞ്ഞോട്ടെ എല്ലാ അമ്മമാർക്കും മക്കൾ വലുതാണ് അതുപോലെ എല്ലാമക്കൾക്കും അമ്മമാർ അതിലേറെ വലുതാണ് പക്ഷെ ഈ അമ്മ കനിവിന്റെ നിറകുടമായ അമ്മേ അവിടുത്തെ മുൻപിൽ ദൈവമാര് 🙏🙏🙏🙏
@srivin16213 жыл бұрын
Athe
@sheelassjeev42403 жыл бұрын
ഒരുപാട് ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ
@nandana10453 жыл бұрын
മാധ്യമ പ്രവർത്തകന് ഒരു ബിഗ് സല്യൂട്ട്🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@bijothayil3 жыл бұрын
എല്ലാരും കൂടി ഒന്ന് കൈ പൊക്കിയാൽ ഇവർ രക്ഷ പെടും.. ഒന്ന് നോക്കിയാലോ??
@premyjos3 жыл бұрын
സത്യം.. ഒരു ഗറൂപ്പ് ക്രിയേറ്റ് ചെയ്താലോ..ആ അമ്മ ഇനിയുള്ള കാലം എന്കിലും സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെന്കിൽ(,വീട് ദിലീപ് വെച്ചു കൊടുത്തു) ശിഷ്ട കാലത്തേക്ക്?
@kamaloman17753 жыл бұрын
ഒ.കെ.✌️👏👏👍
@varghesethomas35193 жыл бұрын
Ok
@muhammedthwaha82123 жыл бұрын
Ok
@musthafav.k37473 жыл бұрын
ok
@monimathew97033 жыл бұрын
ഈ അമ്മേ നമിക്കുന്നു 🙏ഈ അമ്മേ വേണം എല്ലാവരും സഹായിക്കാൻ
@sajithasweetworld79333 жыл бұрын
വാക്കുകൾ പറയാൻ ഇല്ല അമ്മ നിങ്ങൾ ആണ് ദൈവത്തിൻ്റെ കൈ 🙏🙏🙏
@sosammavarghese21663 жыл бұрын
God bless you
@DX-qw7mk3 жыл бұрын
കീർത്തി മോളുടെ സംസാരം കേട്ടിട്ട് സങ്കടം വന്നു കരച്ചിൽ കൊണ്ട് ബാക്കി കേൾക്കാൻ തോന്നിയില്ല ദൈവം നിന്നെയും അമ്മയേം അനുഗ്രഹിക്കുമാറാകട്ടെ ദൈവം മോൾക്ക് 1 കരുതിയിട്ടുണ്ടാവും ദൈവത്തിൽ ആശ്രയിക്കുക സങ്കടപ്പെടരുത് 😍😍😍
@indirasouparnika60623 жыл бұрын
ഈ അമ്മയെയും മകളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@billuChottu772 жыл бұрын
മോളേ.... കണ്ണ് നിറഞ്ഞ് പോകുന്നു കഥ കേട്ടിട്ട് ... നീയാണ് കുട്ടീ ശരിക്കും ദൈവത്തിൻ്റെ പുത്രി. ആ അമ്മ ദൈവവും....👍🙏
@TintuSusan3 жыл бұрын
ഈ കുട്ടിക്ക് സർക്കാർ ജോലി കിട്ടുവാണേൽ നന്നായിരുന്നു.
@binubinu41213 жыл бұрын
ഈ കുട്ടിക്ക് ഒരുപാട് ഈശ്വരാനുഗ്രഹം ഉണ്ട്.... അതിന് ഏറ്റവും വലിയ തെളിവാണ് ഈ അമ്മ.....ഈ കുട്ടിക്ക് ഈശ്വരൻ കൊടുത്ത ഏറ്റവും വലിയ പുണ്യവും, അനുഗ്രഹവും ആണ് ഈ അമ്മ...... അമ്മക്ക് കോടാനുകോടി പുണ്യം കിട്ടട്ടെ.... 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤
@soniyamalhaar45163 жыл бұрын
ശ്രീജിത്ത് നാരായൺ എന്ന മനോരമ റിപ്പോർട്ട്ർ ആണ് ഈ കേസ് ആദ്യം എന്നെ അറിയിക്കുന്നത്... വാർത്തക്കും മുൻപ് രാത്രി തന്നെ ഞങ്ങൾ സാമൂഹ്യപ്രവർത്തകൻ അബ്ബാ മോഹൻ ചേട്ടൻ ഒപ്പം ഈ വീട്ടിൽ പോയി.. അന്നാ വീടിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു.... പിറ്റേന്ന് മനോരമ പത്രത്തിൽ വന്ന വാർത്ത കണ്ട് മോൾക്ക് ആരെങ്കിലും സഹായഹസ്തങ്ങൾ എത്തിക്കുമെന്ന് ഞങ്ങൾ പറഞ്ഞു.. അതുപോലെ ആ വാർത്ത കണ്ട് ദിലീപേട്ടൻ ബന്ധപ്പെടുകയും ദിലീപേട്ടൻ വീട് വെച്ചു കൊടുക്കുകയും ചെയ്തു.. ഞങ്ങളെക്കൊണ്ട് പറ്റുന്ന പോലെ കുടുംബത്തെ ഇതുവരെ സപ്പോർട്ട് ചെയ്തു ഇപ്പോൾ ഞങ്ങൾക്ക് ആകുന്നില്ല കൂടുതൽ ചികിത്സാ സഹായങ്ങളും ആ കുട്ടിയുടെ ജീവിത മാർഗ്ഗത്തിനു ഒക്കെ അവർക്ക് സഹായം ആവശ്യമുണ്ട് ഈ വാർത്ത ചെയ്ത മറുനാടന് പ്രത്യേക അഭിനന്ദനങ്ങൾ.. ഷാജൻ സാറിന് പ്രത്യേക നന്ദി സ്നേഹം.. റിപ്പോർട്ടർക്കും നന്ദി.. 🥰❤❤❤.. ഇത്തരം വാർത്തകൾ സമൂഹത്തിനുമുന്നിൽ കൊണ്ടുവരുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏.100% സത്യമായ വാർത്ത.. 🙏🙏🙏 ഈ കുഞ്ഞിനെ ജീവൻ കൊടുത്ത രാജ്കുമാർ ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഡോക്ടർ ആണ്🙏🙏...
@kanni203 жыл бұрын
I think..She mentioned your name also. God bless you.
@Rj-nm3zh3 жыл бұрын
She told about you. Hats of you sister ❤❤❤
@നീലി-13 жыл бұрын
Njaan orkkunnu annathe aa news.... Any way god bless you🙏🙏
@DilDileepR3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ചേച്ചി ആ കുട്ടിയെ സഹായിച്ചതിന്. ആ DR ഒന്നു കാണാന്‍ തോന്നുന്നു.
@netizen64423 жыл бұрын
💖
@JoshsKitchenvlogs3 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ... ആഗ്രഹങ്ങളെ ദൈവം മാനിക്കും...... പിയൂഷ്... താങ്കൾ ഈ വാർത്ത അറിയിച്ചതിനു നന്ദി.....
@peeyooshr84023 жыл бұрын
❤️
@safuvansafu28223 жыл бұрын
മോളെ എനിക്ക് ഇനി കരയാൻ വയ്യ നിന്നെ ദൈവ സഹായിക്കും ഇന്ന്സ്വന്തം ഉമ്മയെ സ്നേഹിക്കാത്ത മക്കളാണ്😭🙏🙏
@salymathew20803 жыл бұрын
Athe
@noufalnoutal29483 жыл бұрын
😢😢😢🙏ഇവരെ ഒക്കെ ആണു സഹായിക്കെ ഡത് 🙏
@XD123kkk3 жыл бұрын
Correct
@anuprajeesh40723 жыл бұрын
ദിലീപ് ഏട്ടാ നന്ദി അമ്മേ അമ്മയോടൊപ്പം ദൈവം ഉണ്ട് അതിനൊരു സംശയവും വേണ്ട
@kamalasanankamalasanan33733 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലായ്പ്പോഴും.
@moona57723 жыл бұрын
🙏🙏🙏🙏😭😭😭. സങ്കടം വന്നു കരഞ്ഞു മോളെ... നന്മയുണ്ടാവും. സഹായിക്കാൻ ആരെക്കയോ ഉണ്ടെന്ന് ഉറപ്പിച്ചോളു.
@girijasurendran92963 жыл бұрын
ഈ അമ്മയെ സഹായിക്കണം. മോളെയും.
@sabeehmedia6923 жыл бұрын
ഇവർക്ക് വീട് വെച്ച് കൊടുത്തത് ദിലീപ് ഏട്ടൻ ആണ് എന്ന് ഇപ്പോ അടുത്താണ് അറിഞ്ഞത്.
@elizebethgeorge36633 жыл бұрын
1¹l1llllq²½l
@ismu_ch_rt82233 жыл бұрын
മറുനാടൻ മലയാളിക്ക് ഇങ്ങനെയുള്ള നല്ല വീഡിയോ ചെയ്യാൻ കഴിയും ലെ...എന്തായാലും ഈ കുട്ടിക്കും അമ്മയ്ക്കും ദീർഘായുസ്സ് നൽകട്ടെ... ഇവർക്ക് വീട് വെച്ചത് ദിലീപ് ആണ്
@shibum20203 жыл бұрын
കണ്ട് കൊണ്ടിരിക്കാൻ പറ്റുന്നില്ല .ഭഗവാനേ..
@hemalatha21163 жыл бұрын
ഇത്രയും നല്ലൊരമ്മയെ നമിക്കുന്നു 🙏🙏🙏
@vijithviji29253 жыл бұрын
ദൈവം അമ്മയുടെ രൂപത്തിൽ വന്നു 🙏🙏🙏🙏
@shineysunil5373 жыл бұрын
Correct
@bijuvandana34163 жыл бұрын
കണ്ണുനിറഞ്ഞു പോയി ഈ സംഭവം അവരുടെ സാഹചര്യവും ഓർത്ത് ഇത്രയും ദയനീയമായ അവസ്ഥയിൽ ആ അനുയത്തിക്കും അമ്മയ്ക്കും തുണയക്കാൻ സഹായം ചെയ്യണം 🙏🙏🙏❤️❤️❤️
@fenu78613 жыл бұрын
അവളുടെ അമ്മ അവളെ വാങ്ങിച്ചത് അന്നത്തെ 200 രൂപക്കാണ്, നമുക്കു എല്ലാർക്കും ഇന്നത്തെ തുച്ഛമായ 200 രൂപ കൊടുത്തത് സഹായിക്കാം, അവളും അവളെ കുടുംബവും രക്ഷപെടട്ടെ,,,
@dileefmar83313 жыл бұрын
ഷാജൻ സാർ അങ്ങ് ഈ മോളേ പോയീ കാണണം ഒരു അത്ഭുതമോളാണ്
@shahidasha12992 ай бұрын
ബഹുമാനപ്പെട്ട നാട്ടുകാരോട് എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുകയാണ് ഈ അമ്മ ചെയ്ത ത്യാഗത്തിന് ഒരിക്കലും നമ്മൾക്ക് പകരം വയ്ക്കാൻ ഒന്നുമില്ല കാരണം മരണത്തിലേക്ക് ജീവനോടെ കൊണ്ട് കുഴിച്ചുമൂടാൻ പോയ ഒരു പൊന്നു കുഞ്ഞിനെ എടുത്ത് നെഞ്ചോട് ചേർത്ത് ഇത്രയും ത്യാഗവും കഷ്ടപ്പാടും കൊടുത്തു വളർത്തി വലുതാക്കി ഇപ്പോൾ അവൾ ഒരു കുഞ്ഞു മോളായി മാറി ആ കുഞ്ഞിനെ പഠിപ്പിച്ചു അവളുടെ കാലിന് പ്രശ്നമുണ്ടെങ്കിലും അവരെ ഹൃദയത്തോട് ചേർത്തുവച്ച് അമ്മ വളർത്തി വലുതാക്കി. ആ കുഞ്ഞിന് ഇനിയും ജീവിക്കാൻ പടച്ചതമ്പുരാൻ അവസരം കൊടുത്തിരിക്കുകയാണ്. എല്ലാവരും കൂടി ചേർന്ന് അവർക്ക് എന്താണ് ആവശ്യമെന്ന് വെച്ചാൽ ചേർന്ന് കൊടുക്കണം എന്ന് അപേക്ഷിക്കുകയാണ് പാവം ഈ അമ്മയെ സങ്കടപ്പെടുത്തരുത് ആരും കൂട്ടത്തിൽ ആ പൊന്നുമോളെയും അവൾക്കൊരു ജോലിയും മറ്റുള്ള കാര്യങ്ങളും എന്തെങ്കിലുമൊക്കെ കഴിവിന്റെ പരമാവധി കൊടുത്തു ധനസഹായങ്ങൾ കൊടുത്തു അവരെ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ് ഇത് കരഞ്ഞുകൊണ്ട് അല്ലാതെ നമ്മൾക്ക് കേൾക്കാനും കാണാനും പറ്റില്ല കാരണം മരിക്കാത്ത ഒരു കുഞ്ഞിനെ കുഴിയിൽ കൊണ്ടിട്ട് കുഞ്ഞിനെ അവർക്ക് മക്കൾ ഉണ്ടായിട്ടുപോലും അവരാ കുഞ്ഞിനെ എടുത്ത് ദൈവം അവരെ നിയോഗിച്ചു അതാണല്ലോ അവർ അവിടെ ചെന്നത് അവരാണ് കുഞ്ഞിന്റെ മാതാവ് ഇനി മുന്നോട്ടു അവർക്ക് ജീവിക്കണമെങ്കിൽ എല്ലാവരുടെയും സഹായം വേണം എല്ലാവരും സഹായിക്കണം ഇവരെയൊക്കെ സഹായിച്ചില്ലെങ്കിൽ പിന്നെ ആരെയാണ് നമ്മൾ സഹായിക്കുന്നത് എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുകയാണ് ഈ പൊന്നുമോളെയും അമ്മയും സഹായിക്കണമെന്ന് സഹായിക്കില്ലേ സഹോദരങ്ങളെ
@afeefaafi72083 жыл бұрын
അല്ലാഹ്, ഇതിന്റെ മുന്നിലൊന്നും നിന്റെ കണ്ണുകൾ അടക്കല്ലേ nadha🤲🏻
@omanaasokan81983 жыл бұрын
ഈ അമ്മച്ചിക്കും മോൾക്കും വേണ്ടുന്ന സഹായങ്ങൾ എല്ലാവരും ചെയ്തു കൊടുക്കണം... ഒരുപാട് സങ്കടം വന്നു പോയി
@wilsonkpaul29583 жыл бұрын
അവൾ ദൈവത്തിന്റെ കയ്യിൽ ആണ് വളരുന്നത്
@jerinjacob95023 жыл бұрын
ശരിക്കും ഈ അമ്മയേ പോലെയുള്ളവർക്കും ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം .. ഇവർക്കു വേണ്ടി സംസാരിക്കാൻ ഇവിടെയുള്ള നേതാക്കളും സഖാക്കളും ഒന്നു ഉണ്ടാകില്ലാ ..
@abhayathira87063 жыл бұрын
ശെരിയാണ്
@adnangafoor35123 жыл бұрын
തീർച്ചയായും
@bindhushaju51663 жыл бұрын
അതെ ഇങ്ങനെ ഉള്ള അമ്മമാർക്ക് അവാർഡ് മാത്രം അല്ല അവർക്കു അജീവനാന്ത കാലം ആനുകൂല്യങ്ങളും കിട്ടണം ആമോളുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
@saraswatinair8413 жыл бұрын
@@abhayathira8706 he
@saraswatinair8413 жыл бұрын
@@abhayathira8706 jpe
@chandrikajayan99803 жыл бұрын
ഭഗവാന്റെ വേറെ ഒരു അവതാരം. നമ്മിക്കുന്നു ഈ അമ്മയെ 🙏🙏🙏🙏🙏
@sudhavijayan34223 жыл бұрын
മോളെ നീയാണ് ലോകത്തു ഏറ്റവും ഭാഗ്യം ഉള്ള കുട്ടി ഇതുപോലെ ഒരു അമ്മയെ കിട്ടിയില്ല
@manjubinny89973 жыл бұрын
സത്യം
@hamsahamsa82913 жыл бұрын
Riyali
@binubinu41213 жыл бұрын
100 ശതമാനം..... ❤❤❤❤❤
@74muhammedsinantt723 жыл бұрын
Yaa
@manjusasi21863 жыл бұрын
@@manjubinny8997 j, AQ XD SW sea Dee
@yunuyunuskodakkallu26783 жыл бұрын
ഈ അവതാരകൻ 👍👍ഇയാൾ മാത്രം ഉള്ളും
@mrandroid45893 жыл бұрын
മറുനാടൻമലയാളിക് അനേകരുടെ ഹൃദയം തുറപ്പിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. അഭിനന്ദനങ്ങൾ
@subaidasu19393 жыл бұрын
ഈ അമ്മയോട് പറയാൻ വാക്കുകളില്ല ആ മോളുടെ ആയുസ്സ് അമ്മയുടെ പ്രയത്നം ഈ അമ്മയെ എല്ലാവരും സഹായിക്കുകയും സ്നേഹിക്കുകയും വേണം അമ്മക്ക് ആരോഗ്യവും ആയുസ്സും ഏറ്റേറ്റം ഉണ്ടാവട്ടെ ഈ മകളെ കൊണ്ട് അമ്മക്ക് നല്ലൊരു ജീവിതം കിട്ടട്ടെ
@yellowrecipes82323 жыл бұрын
ദൈവം അനുഗ്രിക്കട്ടെ ഈ അമ്മയെയും മകളെയും 🙏
@palakkadkitchen75683 жыл бұрын
ദൈവം വിചാരിച്ചാൽ എന്തും നടക്കും ആരുടേയും കണ്ണ് നിറഞ്ഞു പോകും ആ കുട്ടിക്ക് ഇനിയും ദൈവത്തിന്റെ സഹായം ഉണ്ടാവും ബിഗ് സല്യൂട്ട്
@SureshKumar-od3ni3 жыл бұрын
സുരേഷ്‌ഗോപിസാർ താങ്കൾ എല്ലാവരെയും സഹായിക്കുന്ന ആളല്ലേ ഈക്കുട്ടിയെ ഒന്നുസഹായിച്ചുടെ
@GG-ei8zq3 жыл бұрын
Marunadan eth gopi sarine ariyikku please
@ramarajendran92283 жыл бұрын
Sir kandal urapayum sahayikum
@behappyy82133 жыл бұрын
Ivark veed vachath okke dileep anu .. sahayichathum
@hngogo97183 жыл бұрын
ഇതാണ് നമ്മുടെ നാടിൻറെ ഒരു കുഴപ്പം. സുരേഷ്‌ഗോപി തന്നാലാവുന്ന ചെയ്യുന്നത് കൊണ്ട് നാട്ടിൽ നടക്കുന്ന കഷ്ടപ്പാടുകളെല്ലാം തീർക്കാൻ സുരേഷ്‌ഗോപി തന്നെ വേണമെന്നായി. അയാൾ ചെയ്യുന്നത് പോലെ എല്ലാവര്ക്കും ആയിക്കൂടെ. ഇതൊക്കെ സുരേഷ്‌ഗോപിയുടെ മാത്രം ജോലിയാണോ?
@naseerabasheer94633 жыл бұрын
@@behappyy8213 yes
@radhikakurup35173 жыл бұрын
ഇതാണ് വിശുദ്ധ .. അമൃതാനന്ദമയി ഈ അമ്മയുടെ കാലിൽ വീഴട്ടെ എല്ലാവരും ചെയ്യാൻ പറ്റുന്ന ധനസഹായം നൽകി ഈ അമ്മയെ സഹായിക്കണം
@sureshmbabu2843 жыл бұрын
ഇതിൽ ആരാണ് യഥാർത്ഥ കാട്ടാളൻ,കുഴിയിൽ കുഞ്ഞിന് മണ്ണിടാത്തവനോ, ഇരുനൂറു രൂപ വാങ്ങിയവനോ,മാതൃസ്നഹത്തിന്റെ അമൂല്യ ഭാവമേ,,,,,,,,🙏🙏🙏🙏🙏🙏🙏
@Sina-sz6cg3 жыл бұрын
Ice vellam ozhicha sisters.. Dushttagal
@yunuyunuskodakkallu26783 жыл бұрын
മറുനാടൻ മലയാളി ൽ നല്ല അവതാരാകൻ, 👍👍👍
@hareeshhareesh33043 жыл бұрын
അതാണ് സ്‌നേഹം ♥️🙏🙏🙏
@jamesvc17503 жыл бұрын
Malayalikal ellarum molude koottinundavum
@ഇശൽസുഹറ3 жыл бұрын
കണ്ണ് നിറഞ്ഞു പോയി അമ്മ എന്ത് സുന്നരി ആാന്ന്
@ഇശൽസുഹറ3 жыл бұрын
അമ്മയുടെ അസുഗം മാറാൻ ദൈവതിനൊദ് പ്രതികുന്നു
@vijayakumarikr91353 жыл бұрын
മോളെ നിനക്കും അമ്മയ്ക്കും നല്ലതേ വരൂ ഞങ്ങൾ പ്രാർത്ഥിക്കാം 🙏
@lathag46383 жыл бұрын
Humble and simble iron Lady mother
@athulya19693 жыл бұрын
സ്വന്തം മകളെ കൊല്ലുന്ന കലി കാലം ആണ് ഇത്.... ഈ അമ്മയുടെ മനസ്സ് ❤️ ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും ഈ മകളെയും... സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക 🙏 ഈ ചേച്ചിയുടെ ആഗ്രഹം എല്ലാം നടക്കട്ടെ... എന്റെ കൃഷ്ണാ നീ എന്നും ഇവർക്ക് തുണ ആയി ഉണ്ടാവണമേ .... ഇവർക്ക് മാത്രം അല്ല ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കും സഹായം ലഭിക്കട്ടെ... സത്യം പറഞ്ഞാൽ ആ കുട്ടി പറഞ്ഞ ഓരോ വാക്കും കണ്ണ് നനഞ്ഞു.... 😔🙏
@sreejithramakrishna31933 жыл бұрын
അമ്മയുടെ കാലുകഴുകിയ വെള്ളം കുടിക്കണം ....🙏🙏🙏🙏
@bindhushaju51663 жыл бұрын
Yes🙏🙏🙏😭😭
@aishakuttycv92972 ай бұрын
കഴിയട്ടെ മോൾക്ക് അതിനെല്ലാം...ആ അമ്മയ്ക്കും വീഡിയോ ചെയ്ത അദ്ദേഹത്തിനും ബിഗ് സല്യൂട്ട്... 🙏🙏🙏👍🏽❤❤🤝❤🔥👑👏