It would be nice if you can introduce so many rare species of Kerala. It will courage people to plant those
@CrowdForesting2 жыл бұрын
A list of indigeneous plants are put at our site, www.crowdforesting.org
@5minlifehack7082 жыл бұрын
Sir ന്റെ പ്രകൃതിയെ കുറിച്ചു പറയുന്ന കാര്യങ്ങൾ കേൾക്കാൻ നല്ല രസം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏
@CrowdForesting2 жыл бұрын
🙏
@olive7254 Жыл бұрын
Very informative video sir. Please do a part 2 of this series
@CrowdForesting Жыл бұрын
🙏. Shall definitely do as time permits
@mahendranvasudavan80022 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@CrowdForesting2 жыл бұрын
🙏
@naturedevine29312 жыл бұрын
Khajoor (date palm)
@agritech5.082 жыл бұрын
മരം ഒരു വരം❤️
@CrowdForesting2 жыл бұрын
വളരെ ശെരിയാണ് 🙏
@mrtin36192 жыл бұрын
Kashumavil chila masathil oru type pushu undavum...bodyil thattiyal chorinju scene aakum..sookshikkuka
@luluazeez27552 жыл бұрын
I want some trees like this... with great hope i went to malabar botanical garden ,kozhikode ,hoping to get sapling of such trees....but they had only ornamental plants to sell.. felt bad about such govt set ups
@abctou45922 жыл бұрын
🙏🙏🙏💐💐💐💐💐🍀🍀Thank you Sir.
@CrowdForesting2 жыл бұрын
🙏
@unnisapien91432 жыл бұрын
inspirational video. thank you
@CrowdForesting2 жыл бұрын
🙏
@Kizkoz1989.2 жыл бұрын
Very informative and inspirational 🔥🙏
@CrowdForesting2 жыл бұрын
🙏
@harikumarg24702 жыл бұрын
Sir, great video as always. It would be great if you could market saplings of these rare trees through culture shoppe. People like us can buy with confidence
@CrowdForesting2 жыл бұрын
Yes , we have started the procedure of making them available at our Culture Shoppe outlet in Kawdiar, Thiruvananthapuram
@SunilKumar-hn1jh2 жыл бұрын
Good message
@CrowdForesting2 жыл бұрын
🙏
@JJV..2 жыл бұрын
Nice.
@CrowdForesting2 жыл бұрын
🙏
@antoanto11302 жыл бұрын
Nice ❤
@CrowdForesting2 жыл бұрын
🙏
@sarathpillai24362 жыл бұрын
Sir endangered species ne okke vachu oru nursery thudangaan plan idunnathineppatti onnu parayane.
Let’s work together to bring back our lost habitat
@CrowdForesting2 жыл бұрын
🙏Yes, better late than never
@minnalmurali50622 жыл бұрын
ചേട്ടാ മിയാവാക്കി രീതിയിൽ ഷിമക്കൊന്ന എന്ന മരം വയ്ക്കാമോ.
@CrowdForesting2 жыл бұрын
മിഴാവാക്കി രീതിയിൽ ഒരു തരം മാത്രം വയ്ക്കാറില്ല. കുറഞ്ഞത് 30 തരം മരങ്ങളെങ്കിലും വേണം . എങ്കിൽ മാത്രമേ മിഴാവാക്കി രീതിയിൽ വയ്ക്കുന്ന കാടുകളിൽ അവ സ്വാഭാവികമായി തരുന്ന ഗുണങ്ങൾ ലഭ്യമാകൂ .
@subithnair1862 жыл бұрын
പാലാ അടുത്ത് കൂടപ്പുലം ലക്ഷമണ ക്ഷേത്രത്തിന്റെ പരിസരത്ത് പറമ്പുകളിൽ കുടപ്പന കാണാനുണ്ട്.
@thachi57442 жыл бұрын
Hi sir എനിക്ക് ഒരു മിയവാക്കി ഫോറെസ്റ്റ് ക്രീയേറ്റ് ചെയ്യണം എന്നുണ്ട്. സ്ഥലം റെഡിയാക്കി ഫലവൃക്ഷങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കാൻ പറ്റുമോ
@agritech5.082 жыл бұрын
Sir crowd foresting ine contact cheitho
@CrowdForesting2 жыл бұрын
ഒട്ടുമിക്ക ഫല വൃക്ഷങ്ങളും ചെറു മരങ്ങളോ കുറ്റി ചെടികളോ ആണ്. കുറച്ചു വന്മരങ്ങൾ കൂടി നടണം. അത് ആ പ്രദേശത്തു തനതായി വളരുന്ന കാട്ടുമരങ്ങളോ, ഔഷധ മരങ്ങളോ ആകാം. എങ്കിൽ മാത്രമേ അതൊരു മിഴാവാക്കി കാടിന്റെ രീതിയിൽ വളരുകയൊള്ളു.
@girikrishnanrg56512 жыл бұрын
എനിക്ക് ഈ മരങ്ങൾ കാണാനും പറ്റുമെങ്കിൽ എന്റെ നാട്ടിൽ നടണമെന്നുണ്ട്.. വീട് എവിടെയാ sir... എനിക്ക് വരാനാ 😊
@CrowdForesting2 жыл бұрын
തിരുവനന്തപുരത്ത് പുളിയറക്കോണം എന്ന സ്ഥലമാണിത് . ചെടികൾ നടാൻ ഉള്ള താല്പര്യം അറിഞ്ഞതിൽ സന്തോഷം. ഇവിടം വന്നു കാണാനായി 6282903190 എന്ന നമ്പറിലേക്കു വിളിക്കുക