പാചകവും വാചകവുമായി നിങ്ങളുടെ സ്വന്തം സിദ്ധാർഥും പ്രതീഷും ഫുഡ്സ്‌റ്റെപ്പ്സിൽ..

  Рет қаралды 103,323

Asianet

Asianet

Күн бұрын

കാത്തിരിപ്പിനൊടുവിൽ ഇതാ അച്ഛനും മകനും അടുക്കള കൈയേറുന്നു!! പാചകവും വാചകവുമായി നിങ്ങളുടെ സ്വന്തം സിദ്ധാർഥും പ്രതീഷും ഫുഡ്സ്‌റ്റെപ്പ്സിൽ..
KK Menon & Noobin Johny || Food Steps || Facebook Live || Asianet
#FoodSteps #Asianet #AsianetLive #FacebookLive #FBLive #LiveCooking #CelebrityCooking #AsianetSerials #MalayalamSerials #Cooking #Food #Foodie #Recipe #kkmenonz #chef #Kudumbavilakku #NoobinJohny #Pratheesh
Watch All Shows: www.hotstar.com...
Follow Us On Facebook - / asianet
Instagram - / asianet
Twitter - / asianet

Пікірлер: 164
@eldhovlogz1017
@eldhovlogz1017 3 жыл бұрын
സുമിത്രയുടെ മനസരിയുന്ന മകന് പാചകവും അറിയാൻ പറ്റും....... അച്ഛനേക്കാൾ മിടുക്കൻ മകനാണ്.... സുമിത്രക്ക് അടി ഒരു കിടുകാച്ചി Lyk👍👍
@DarkBoyGaming
@DarkBoyGaming 3 жыл бұрын
സിദ്ധാർഥ് ചേട്ടാ ഇങ്ങനെ ചിരിക്കല്ലേ അറിയാതെയെങ്കിലും ഞാൻ നിങ്ങളുടെ ഫാൻ ആയിപ്പോകും..😅👌
@yedhukrishna951
@yedhukrishna951 3 жыл бұрын
Ivideyum neeyo🙄😭
@josephmathew3391
@josephmathew3391 3 жыл бұрын
Charlie you again😂😂😂
@anjalic6081
@anjalic6081 3 жыл бұрын
Satyam😜😜
@DarkBoyGaming
@DarkBoyGaming 3 жыл бұрын
@@yedhukrishna951 😅
@DarkBoyGaming
@DarkBoyGaming 3 жыл бұрын
@@josephmathew3391 😅
@smworld1770
@smworld1770 3 жыл бұрын
ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് big സല്യൂട്ട്
@girijahari343
@girijahari343 3 жыл бұрын
Prethishinte dubbing artist aranu
@mfworld914
@mfworld914 3 жыл бұрын
ശിവനും അഞ്‌ജലിയും വന്ന episode set ആയിരുന്നു എന്ന് തോന്നിയവർ ഉണ്ടോ
@shajik7723
@shajik7723 3 жыл бұрын
പ്രതീഷ് ബ്രോ പൊളിച്ചു
@ashajayan5224
@ashajayan5224 3 жыл бұрын
പ്രതീഷ് നല്ല കുക്കിംഗ് ആണ് .
@aamiaameess6274
@aamiaameess6274 3 жыл бұрын
സമ്പത്തിനെ പ്രതീക്ഷിച്ചു ശശിയായവർ ഇവിടെ കമ്മോൺ 🤣🤣🤣
@akshayasubash8768
@akshayasubash8768 3 жыл бұрын
വന്നു😂
@aamiaameess6274
@aamiaameess6274 3 жыл бұрын
@@akshayasubash8768 😆
@sumayyairfana5612
@sumayyairfana5612 3 жыл бұрын
Nne aano viliche😂😂
@syamalaraju4985
@syamalaraju4985 3 жыл бұрын
Vanuu njan😂
@maheshwari.v.p4021
@maheshwari.v.p4021 3 жыл бұрын
😅🤣😂
@sukanyasivadasan8372
@sukanyasivadasan8372 3 жыл бұрын
Nobin chetan super.kk uncle athne kattum super 😆😆
@Live_alive_kunju
@Live_alive_kunju 3 жыл бұрын
kzbin.info/www/bejne/jXLGfGh-iad6bMk
@sreelakshmiviju1526
@sreelakshmiviju1526 3 жыл бұрын
പ്രതീക്ഷിനെ പ്രതീക്ഷിച്ചവർ ഇവിടെ Like 👇
@dheeraj8849
@dheeraj8849 3 жыл бұрын
ഞാൻ പ്രേതീഷിനെ തന്നെയാണ് പ്രതീക്ഷിച്ചതു.
@kamalar4068
@kamalar4068 3 жыл бұрын
I
@ganeshkumarpp9720
@ganeshkumarpp9720 3 жыл бұрын
Wow, രണ്ടാളും poli👌👌👌 kk super, noobinum super🥰🥰🥰🥰😄😄😄😄
@_fairy_8794
@_fairy_8794 3 жыл бұрын
സിദ്ധാർഥ് ഇത്രെയൊക്കെ പാചകം ചെയ്തില്ലേ......... ആ സുമിത്രയേ സഹായിചുടെ അതോ വേദിക്കേനെ സഹായി കൊള്ളോ
@_fairy_8794
@_fairy_8794 3 жыл бұрын
😏😏😏😏😏
@nidhasgallery3582
@nidhasgallery3582 3 жыл бұрын
ഇവരുടെ food step super ആണ്...🤣K.K endhoru chiri☺️☺️noobin chettanum nalla katta serious aanu😍😍
@silpacp6714
@silpacp6714 3 жыл бұрын
Sidhu ndhu pavam ann. A manushyan Ann serail il negative good actor
@ഫാത്തിമനസ്രിൻ-ഛ8ഢ
@ഫാത്തിമനസ്രിൻ-ഛ8ഢ 3 жыл бұрын
രണ്ടു പേരും രണ്ടു തരത്തിൽ.. രണ്ടുo പൊളി
@anulal9470
@anulal9470 3 жыл бұрын
സിദ്ധാർത്ഥ സൂപ്പർ സൂപ്പർ പാചകം പ്രതീക്ഷ വാചകം സൂപ്പറാണ്
@sheejacns7111
@sheejacns7111 3 жыл бұрын
Super pratheesh and siddharth 🙏🙏🙏
@jasnamuhammad7838
@jasnamuhammad7838 3 жыл бұрын
Kk real life poliyalle... 🤩🤩Ellareyum acting polii
@mollykuttykn6651
@mollykuttykn6651 3 жыл бұрын
സിദ്ധുവേട്ടൻ വേവിക്കുന്നപോലെ കപ്പ വേവിച്ചാലും നല്ല രുചിയാണ്.
@nithajohnson1220
@nithajohnson1220 3 жыл бұрын
Pratheesh ayirunnalle oppam😛
@mycomments205
@mycomments205 3 жыл бұрын
KK uncle pratheeshettan രണ്ടാളും പൊളിച്ച് 😍😝 Endhoru ചിരിയാ KK uncle 🤩🤩 nalla rasandu കേൾക്കാൻ 😄😄 ഇൗ മനുഷ്യൻ എങ്ങനെയാ sumithrechiyodu ingane acting cheyyan കഴിയുന്നത് 🤩🤩
@shifanam.s7084
@shifanam.s7084 3 жыл бұрын
Meeraya pradekshichu sasi ayavar like 😍😍
@aleenajoy3805
@aleenajoy3805 3 жыл бұрын
Enna adipoliyane ith The best episode
@christygracerichard3854
@christygracerichard3854 3 жыл бұрын
Noobin seems bit serious. Kk Sir is so innocent cool... smile super👌 paavam... only his character in serial I don't like. 🥰
@seenaanilkumar5436
@seenaanilkumar5436 3 жыл бұрын
സിദ്ധാർത്ഥിന് പിന്നിൽ നിന്ന് ആരോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.പ്രതീഷ് സ്വന്തമായി ചെയ്യുന്നു
@dheeraj8849
@dheeraj8849 3 жыл бұрын
Siddu എന്ത് പാവമാണ്
@ponnuschannel4079
@ponnuschannel4079 3 жыл бұрын
ഇവരുടെ രണ്ട് പേരുടെയും പാചകം.സൂപ്പർകറി പ്രതീഷ്, സൂപ്പർ പൂള, അഥവാ, കപ്പ സിഥാർഥ് സൂപ്പർ
@soumyadeepu6132
@soumyadeepu6132 3 жыл бұрын
പ്രതീഷിന്റെ Cooking Super👍 മകന്റെ പാചകം ആണ് കലക്കിയത് കപ്പ പുഴുക്ക്👌😋
@hellogirl5507
@hellogirl5507 3 жыл бұрын
Sidhuchettante മീൻകറി
@devikashaj5330
@devikashaj5330 3 жыл бұрын
noobin chettan poliyaaaa
@jayakrishna1038
@jayakrishna1038 3 жыл бұрын
Randu perum adipoli 👌 Katha parangum thamasha parangum chemistry aanu achanum makanum adipoli 👌
@sheejareji726
@sheejareji726 3 жыл бұрын
Pratheesh super sidarth vacha kappayum meenum ethu nattile reethiyanu plss say
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Ippo paadiyal. Ellam poliyum ente ponnumon ippo paadandatto..njan monte fan aanu....
@hellogirl5507
@hellogirl5507 3 жыл бұрын
Sidhu chettan superane..... Adhyayittane oru negative charactore ishttapettu pokunnath..... Othiri ishttane sidhu chettane.......
@bhavyabhauma73
@bhavyabhauma73 3 жыл бұрын
Randalum super💛💛💛💛
@santhoshth9500
@santhoshth9500 3 жыл бұрын
രണ്ടു പേരുടെയും പാചകം 👌👌👌
@naseerabeevi6325
@naseerabeevi6325 3 жыл бұрын
Hi randu perudem mikacha paachakom mikacha vaschakom thanne super
@sajinajameela9702
@sajinajameela9702 3 жыл бұрын
പ്രതീഷ് പൊളിച്ചു കറി ഉണ്ടാകുന്ന സ്റ്റയിൽ ഇങ്ങനെ തന്നെ യാണ് ഉണ്ടാകുന്നത്
@mummyskitchenvlog3925
@mummyskitchenvlog3925 3 жыл бұрын
Hi kappa and Fish curry of Pratheesh looks do niice
@christygracerichard3854
@christygracerichard3854 3 жыл бұрын
Both cooking good, both are cooking in different styles, feels like Noobin knows cooking well, anyways both super 🤗👍
@lakshmislight5117
@lakshmislight5117 3 жыл бұрын
Sidharth sumithra Nalla pairanu serialinte avasana episodil ivar onnikyumairikyum
@vijaysethupathifanalishabo8741
@vijaysethupathifanalishabo8741 3 жыл бұрын
Vedhika sidhu fan... Waiting ഫോർ തേർ cooking...🍲🍲
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
സമ്പത്ത് വരുമെന്ന് പ്രതീക്ഷിച്ചു ചമ്മിപ്പോയി 😂😂😌😌
@nirupamaashok15
@nirupamaashok15 3 жыл бұрын
പ്രതീക്ഷിന്റെ കപ്പ മീൻ കറി സൂപ്പർ
@nivyasam236
@nivyasam236 3 жыл бұрын
How handsome u r siddhuchetta
@jaganathkumar9122
@jaganathkumar9122 3 жыл бұрын
Nalla rasamund avrde varthamanam 😂😂
@shyamkumarvlr
@shyamkumarvlr 3 жыл бұрын
Kk menon sir vishayam 😂😂
@annrenji717
@annrenji717 3 жыл бұрын
Prateesh aayirunalle koode 😉
@zenbake_2226
@zenbake_2226 3 жыл бұрын
Both 👍👍.. But sambath aayrnnenkil ivrde conversation level polikkumaynu ithilum
@singlegirl570
@singlegirl570 3 жыл бұрын
Pratheesh arunnu💞
@mollykuttykn6651
@mollykuttykn6651 3 жыл бұрын
നല്ല മത്തി കുടം പുളിയും പച്ച മല്ലിപ്പൊടി മുളകുപൊടി ഉലുവപ്പൊടി വെളുത്തുള്ളി എല്ലാം ചേർത്ത് കഴിക്കുക. അടുപ്പിൽ നിന്ന് വാങ്ങാൻ നേരം നല്ല പച്ച വെളിച്ചെണ്ണ ചേർത്ത് കഴിക്കുക.നല്ല രുചി ആണ്. സിദ്ധുവേട്ടൻ പാവം.ആ ചിരി കണ്ടാൽ മതിയല്ലോ!
@swarghathilerakshashikal5127
@swarghathilerakshashikal5127 3 жыл бұрын
Sidharthine aarekillum help cheyyunnundo... Enik oru doubt
@blessythankachan7681
@blessythankachan7681 3 жыл бұрын
Prathesh super sidarth yettanta smile super
@donasajan5002
@donasajan5002 3 жыл бұрын
KK Menon 🥰🥰 Nobin
@musfira992
@musfira992 3 жыл бұрын
സൂപ്പർ
@ashnafebin8213
@ashnafebin8213 3 жыл бұрын
Siddharth ന്റെ sound Srinish Aravind ന്റെ പോലുണ്ട് എന്ന് thonniyavar like adikku
@anishasaji3904
@anishasaji3904 3 жыл бұрын
Sidharth nte sound polichu... Supeerr
@Shivanivijeshh
@Shivanivijeshh 3 жыл бұрын
സാമ്പത്തിനെയാണ് പ്രധീക്ഷിച്ചത്...😂😂😂
@achuachu5435
@achuachu5435 3 жыл бұрын
Sumithra varum ennu tettidarichavar arokeya🤭😂
@emily_emi_george930
@emily_emi_george930 3 жыл бұрын
Ath ottum pretheeksha ellayirunu.. 😂
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Njan
@nandanaknanduzz3464
@nandanaknanduzz3464 3 жыл бұрын
Achanum makanum thanne vannallo
@togamer9383
@togamer9383 3 жыл бұрын
Randuperum randu tharathil.poli
@togamer9383
@togamer9383 3 жыл бұрын
Prathish super
@ponnusspecial6156
@ponnusspecial6156 3 жыл бұрын
Supper randalum
@hellogirl5507
@hellogirl5507 3 жыл бұрын
Pratheeshinte kappayum sidhu chettante മീൻകറിയും കഴിക്കാൻ തോന്നുന്നു
@silpacp6714
@silpacp6714 3 жыл бұрын
Sidhu chettan like u very much
@najunaju8991
@najunaju8991 3 жыл бұрын
Endoru happy
@Ragedabhix
@Ragedabhix 3 жыл бұрын
സംഭവം ഒക്കെ അടിപൊളി... 😍😍🔥 പിന്നെ സത്യം പറ ഇത് നിങ്ങൾ pre plan ചെയ്തതല്ലേ...!? ഇത് രാവിലെ ഷൂട്ട്‌ ചെയ്തതാണ് 100%...💥 പിന്നെ എന്തിനാ വെറുതെ ചുമ്മാ കുറെ വിഡിയോസിറ്റ് അഭിപ്രായം ചോയിക്കാൻ വരുന്നേ... 🙄🙄😠
@sumayyairfana5612
@sumayyairfana5612 3 жыл бұрын
Ivar pre planned aanu...vrthe chodkanne llu😁
@ayshanazarin5769
@ayshanazarin5769 3 жыл бұрын
Next Saturday....ambadi. and Aleena..😌😁😜
@archavlogzz5368
@archavlogzz5368 3 жыл бұрын
Achante kaduk pottilla achane pottullu enn paranja nobin chetten adi oru like👇
@muneer_muhsi_007
@muneer_muhsi_007 3 жыл бұрын
Kadayi fish Kerry alla 😄😄kedaaya fish Kerry😂😂😂super kalakki pradeesh 👍👍👍
@sreeyasree
@sreeyasree 3 жыл бұрын
Pradesh cooking super...1st pradeesh doubt ella
@nehafrancis3909
@nehafrancis3909 3 жыл бұрын
Nice Poli♥️♥️♥️♥️♥️💞💞💞💞💞
@jameelakl5522
@jameelakl5522 3 жыл бұрын
കിട്ടിയ ചാൻസ് കളയണ്ട രണ്ടു പേരും പറഞൊ 🤣🤣
@benjaminnoyal2353
@benjaminnoyal2353 3 жыл бұрын
Sidgarthanum monum kalakki
@fathimarahimsha6400
@fathimarahimsha6400 3 жыл бұрын
Ammaye nokkanam pradeshe.cooking super
@sunitharanjith3912
@sunitharanjith3912 3 жыл бұрын
Pratheesh all in one aanallo,,
@noufiya1397
@noufiya1397 3 жыл бұрын
KK sir super 🤩🤩
@aishwaryaprakashmenon9629
@aishwaryaprakashmenon9629 3 жыл бұрын
ഞാൻ സുമിത്രമ്മാ പ്രേധിക്ഷിച്ച്
@emily_emi_george930
@emily_emi_george930 3 жыл бұрын
Njanum
@saranyaravi6822
@saranyaravi6822 3 жыл бұрын
Njanum
@pavithraanand8191
@pavithraanand8191 3 жыл бұрын
Enikk thoonni pradeesh cheettan aayirikkumn
@christygracerichard3854
@christygracerichard3854 3 жыл бұрын
Yes I too guessed the partner will be Pradeesh
@tittyratheesh8377
@tittyratheesh8377 3 жыл бұрын
Hi Pretheesh
@bjens7718
@bjens7718 3 жыл бұрын
🥰🥰
@Jilu2k
@Jilu2k 3 жыл бұрын
Eth shoot cheythathu 7 th nanu ennitt telecast cheythathu 9 th num aanalle.manassilayi
@rs5937
@rs5937 3 жыл бұрын
പ്രതീഷ് ആയിരുന്നല്ലെ...,,sambathineപ്രതീക്ഷിച്ച് ശശിയായ ആരെകിലും ഉണ്ടോ,.,
@animaak.p3120
@animaak.p3120 3 жыл бұрын
Undallo😂
@Darsana-22
@Darsana-22 3 жыл бұрын
Und😂
@sameernsam7722
@sameernsam7722 3 жыл бұрын
😀😍😍
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Ayyyooo ..njan thottu..poyi...😁
@aamizvlog2567
@aamizvlog2567 3 жыл бұрын
Menon chetta nte ponno nthoru chiriya 😃😃 Pratheesh mm pwoli😀😀
@minnuminnuzz9848
@minnuminnuzz9848 3 жыл бұрын
Pratheeshnte kappem meen kareem adipoli
@adithimr1893
@adithimr1893 3 жыл бұрын
Njn pratheshicha aal thane ahn
@Rahul-iu7jl
@Rahul-iu7jl 3 жыл бұрын
Super
@prabhafrancis5408
@prabhafrancis5408 3 жыл бұрын
മക ൻ. സൂപ്പർ 👍👍👍👌
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Pratheeshinte curry kananillaaaa
@mazinmubarak4974
@mazinmubarak4974 3 жыл бұрын
Pradesh sidhu polly
@soumyas2991
@soumyas2991 3 жыл бұрын
Meera mam inu cook cheyan onnum vashamillaa Athukonda varathe Athayath sumithra pinne valiyaa cook aanu Ath alla parayunilla But Meera maminu cook cheyyan ariyilla
@hellogirl5507
@hellogirl5507 3 жыл бұрын
Kk entha lookalle
@minnuzxedits
@minnuzxedits 3 жыл бұрын
Plz bring aleena ambadi
@asiyanr2463
@asiyanr2463 3 жыл бұрын
Kadayi അല്ല കേടായ മീൻകറി 🤣🤣🤣
@athulyagopakumar9784
@athulyagopakumar9784 3 жыл бұрын
😂😂
@BajishBK
@BajishBK 3 жыл бұрын
😝😝😝
@easycook2668
@easycook2668 3 жыл бұрын
👍👍👍
@vishnupriyapradeep5349
@vishnupriyapradeep5349 3 жыл бұрын
Sidarth poil man poli 😍 🥰
@NRSISM-w9e
@NRSISM-w9e 3 жыл бұрын
പ്രദീഷ് എന്താ vadikuzhamathiri 😏
@sumavk1633
@sumavk1633 3 жыл бұрын
pavam sidharth....
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Aaaroo..paranju kodukunnund tto...secret..
@lakshmikj4006
@lakshmikj4006 3 жыл бұрын
Meera mam vannile😭
@nainikakodiyadannavanikako8810
@nainikakodiyadannavanikako8810 3 жыл бұрын
Varhathath nanayi
@Ragedabhix
@Ragedabhix 3 жыл бұрын
@@nainikakodiyadannavanikako8810 🙄🙄
@taehyungie4478
@taehyungie4478 3 жыл бұрын
Ith heroes mathram ullathane athavum varanje
@sumayyairfana5612
@sumayyairfana5612 3 жыл бұрын
Randperum kollaam😂😂👍👍
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,1 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 94 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
ഓണം സ്പെഷ്യൽ അടിപൊളി (2)
5:03
zubi & ibru kitchen
Рет қаралды 22 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,1 МЛН