ലോകജീവികളിൽ പൂച്ചയാണ് ഏറ്റവും വൃത്തിയും എന്ന് കേട്ടപ്പോൾ വല്ലാതെ ഇഷ്ടം തോന്നി
@Dreamykittens2 ай бұрын
👍😻😻❤️
@shibuparavurremani29392 ай бұрын
പൂച്ച അതിൻ്റെ ഉമിനീര് കൊണ്ട് ശരീരം സ്വയം വൃത്തിയാക്കും അതുപോലെ വിസർജിക്കാൻ കുഴിയെടുത്ത് അത് മൂടിയിടാനും പൂച്ചകൾ ശ്രമിക്കാറുണ്ട്
@AshleyThomas1442 ай бұрын
ennum kulikkunna Manushyanu vrithi ille?
@Dreamykittens2 ай бұрын
@@shibuparavurremani2939 👍😻
@MydhilyAnilkumar2 ай бұрын
എനിക്ക് പൂച്ചയെ ഒത്തിരി ഒത്തിരി ഇഷ്ടം
@Dreamykittens2 ай бұрын
😻😻❤️👍
@shihabs25832 ай бұрын
@@MydhilyAnilkumar പൂച്ചയെ ഇഷ്ടപ്പെടാത്തവർ മനുഷ്യരാണോ, എന്ന് എനിക്ക് സംശയം ഉണ്ട്. ?
@shibuparavurremani29392 ай бұрын
ഇതിനെ എറ്റവും ഇഷ്ടപ്പെടാൻ കാരണം അതിൻ്റ വൃത്തി തന്നെ എൻ്റെ് വീട്ടിൽ മീൻ വെട്ടികഴിഞ്ഞാൽ അതൊക്കെ തിന്നിട്ട് സ്വന്തം ഉമിനീര് വച്ചൊരു കുളി ഉണ്ട് കൈയിൽ ഉമ്മീരു തേച്ചിട്ട് മുഖം കഴുകുന്നത് കാണാൻ എന്ത് ഭംഗി ആണെന്നോ ❤❤❤❤
@Dreamykittens2 ай бұрын
😻❤️
@VishnujithAk12962 ай бұрын
ആൺ പൂച്ച നേരെ ഓപ്പോസിറ്റ് ആണ്
@railfankerala2 ай бұрын
@VishnujithAk1😂😂296
@KalaSNair-uf9lwАй бұрын
സത്യം❤
@swapnaraj39392 ай бұрын
എനിക്ക് 😻😻എന്റെ ജീവൻ അല്ല എന്റെ ശ്വാസം ആണ് പൂച്ച ❤❤❤❤
@Dreamykittens2 ай бұрын
👍❤️❤️😻😻
@geethakk4702 ай бұрын
എനിക്കു പൂച്ചക്കളെ ഒരുപാടു ഇഷ്ടമാണ്. ❤️❤️❤️❤️❤️❤️❤️❤️❤️
@Dreamykittens2 ай бұрын
👍😻😻❤️
@parvathyc46332 ай бұрын
ഞാൻ ഒരുപാട് പൂച്ചകളെ വളർത്തിയിട്ടുണ്ട് അത് എല്ലാം കുറച്ച് കാലം നിൽക്കും പിന്നെ പെട്ടെന്ന് എവിടെയെങ്കിലും കുറേദിവസം കഴിഞ്ഞു വരും അങ്ങിനെ ഇടവിട്ട് ഇടവിട്ട് വല്ലപ്പോഴും വന്ന് പിന്നെ വരാതെ ആവും അപ്പോൾ വലിയ വിഷമമാവും പിന്നെ ചില പൂച്ച പുതിയ ഒരു പൂച്ചയെങ്ങാനും വന്നാൽ അവിടെ നിന്ന് പോവും പിന്നെ വരികയേയില്ല ഇവരെയൊക്കെ വളർത്തിയാൽ വല്ല അപകടം പററുകയോ പട്ടിപിടിക്കുകയോ ചെയ്താൽ അതിലേറ വിഷമമാവും ഇപ്പോഴും ഒരു അമ്മയും കുട്ടിയും വന്നു പോണുണ്ട്
@Dreamykittens2 ай бұрын
പൂച്ചകളെ വളർത്തുമ്പോൾ പറ്റുമെങ്കിൽ ജോഡി ആയി വളർത്തു. പൂച്ചകളുടെ ഇറങ്ങിപ്പോക്കിന് കുറേ ഒക്കെ പരിഹാരം ഉണ്ടാകും 😻😻❤️
@seemaug71112 ай бұрын
അതെ 😔
@RatnakaranKozhunthil2 ай бұрын
എത്ര കാലം കഴിഞ്ഞാലും അതിനോട് സ്നേഹം പ്രകടിപ്പിക്കുന്നവരെ അത് ഓർത്തു വെക്കും ❤
@Dreamykittens2 ай бұрын
👍😻❤️
@സഹവർത്തിത്വം2 ай бұрын
പൂച്ചകൾ ❤️ നല്ലതും മോശവും ആയ അനുഭവങ്ങൾ കൃത്യമായി ഓർത്ത് വെയ്ക്കും.നമ്മുടെ വൈബ്രേഷൻ അളക്കാൻ അവയ്ക്ക് കഴിവുണ്ട്
@Dreamykittens2 ай бұрын
👍😻❤️
@RajanRajan-nu7ve2 ай бұрын
ഒരു പക്ഷെ അതായിരിക്കും കാരണം ഞാൻ ഒരുപാട് സ്നേഹിച്ച എന്റെ കുട്ടു വീട് വിട്ടു പോയി 🙄എന്റെ പ്രാർത്ഥന യ്ക്ക് ഒരു തടസ്സം ആണെന്ന് ഞാൻ ചിന്ദിച്ചതേ ഉള്ളു പിന്നെ കാണാതായി 🙄
@AnithaAnitha-h5d2 ай бұрын
ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് Thank You Sir എന്റെ അപ്പുവും ഇങ്ങനെയാണ്
@Dreamykittens2 ай бұрын
You are welcome 👍😻❤️
@ShilaKk-rc8cj2 ай бұрын
മിക്കവാറും ആളുകൾ പൂച്ചക്ക് വേണ്ടത്ര ഫുഡ് കൊടുക്കില്ല എന്നിട്ട് കട്ട് തിന്നുന്നു എന്നു പറയും
@Dreamykittens2 ай бұрын
👍😻😻
@savithrik.k15012 ай бұрын
എന്റെ കുട്ടിയാണ് എന്റെ പൂച്ച..❤❤
@Dreamykittens2 ай бұрын
😻😻
@sindhuraj6600Ай бұрын
Ente jeevananu poochakal ❤❤
@DreamykittensАй бұрын
😻😻❤️❤️
@rabeccamathew44722 ай бұрын
സത്യമാണ്. എനിക്ക് ഒരു സങ്കടമോ ബുദ്ധിമുട്ടോ ഉണ്ടായാൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞനും അമ്മൂസും അടുത്ത് വന്നിരുന്നു എനിക്കൊപ്പം കൂടുതൽ സമയം ഇരിക്കാറുണ്ട്. ഇവിടെ ഇപ്പോൾ 8 😺 ഉണ്ട് ❤
@Dreamykittens2 ай бұрын
Thank you 👍😻❤️
@Armstrong19722 ай бұрын
എനിക്കും പല വട്ടം അനുഭവം ഉണ്ട്. എന്റെ സങ്കടം ഉള്ള മുഖം കണ്ടാൽ എന്റെ മുഖത്തേയ്ക്ക് ഏതാനും നിമിഷം സൂക്ഷിച്ച് നോക്കിയിട്ട് അവൻ പയ്യെ പയ്യെ അടുത്ത് വന്ന് കാൽപാദത്തിൽ തല ചേർത്ത് വെച്ച് ഉരുമ്മുമായിരുന്നു. ഇങ്ങനെ പല സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്. പാവം.. 😢 16 വർഷം ആയി കൂടെ ഉണ്ടായിരുന്നു സ്നേഹം ❤️ അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 28 ദിവസം ആയി. 🙏🏼. ആ സങ്കടം തീരുന്നേയില്ല 🥰.
@ranijoseph47482 ай бұрын
For us many cats
@nancysayad99602 ай бұрын
@@Armstrong1972 Yes ...true
@jayasreesajeev78592 ай бұрын
എന്റെ പൂച്ചക്ക് മൂന്നു കുഞ്ഞുങ്ങൾ ആയിരുന്നു പത്തു മാസം പ്രായം ഉണ്ട്. അവർക്ക് പാർവോ വന്നു അതിൽ രണ്ടു പേര് പോയി 😭. ഒരാളെ രെക്ഷപെടുത്തി. ഇന്നലെ അവന് പാർവോ വൈറസ് കുത്തിവെപ്പ് എടുക്കാൻ ഹോസ്പിറ്റലിൽ കൊടുപോയി. കുത്തിവെപ്പ് കഴിഞ്ഞു തിരികെ കാറിൽ കേറാൻ നേരം ഒരാൾ അവരുടെ ഡോഗിനെ കൊണ്ടുവന്നു പക്ഷെ എന്റെ പൊന്ന് മോൻ അതിന് കണ്ട് പേടിച്ചു കൂട്ടിൽ നിന്ന് പുറത്തു ചാടി അടുത്ത പറമ്പിൽ ഓടി പോയി. നിറച്ചു കാട് നിറഞ്ഞ പറമ്പ് ആണ്. അവിടെ എല്ലാം തിരഞ്ഞു കുഞ്ഞിന് ഇതുവരെ കണ്ടില്ല. അങ്ങനെ അവനെയും ഞങ്ങൾക്ക് നഷ്ടമായി.😢ഇന്നും അവനെ തിരയാൻ രണ്ടു മണിക്കൂർ യാത്ര ചെയ്തു ഹോസ്പിറ്റലിൽ ചെന്നു. പരിസരത്തുള്ള വീട്ടിൽ ഫോൺ നമ്പർ കൊടുത്തിട്ട് പോന്നു ആരെങ്കിലും അവനെ കണ്ടാൽ മതിയാരുന്നു. സങ്കടം സഹിക്കാൻ വയ്യ പ്രാർത്ഥന ഉണ്ട്. എന്റെ കുഞ്ഞു food കഴിച്ചിട്ട് rand🙏🏻ദിവസം ആയി, വിശന്നു നടുക്കുവാ പാവം. ഞങ്ങളെ ഓർത്തു വിഷമിക്കുന്നുണ്ട് അവൻ. ഇത് വായിക്കുന്നവർ എന്റെ പൊന്നു മോനെ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
@Dreamykittens2 ай бұрын
തീർച്ചയായും അവൻ നിങ്ങളെ തിരക്കി വരും സ്നേഹിക്കുന്നവരെ പൂച്ചകൾക്ക് വേഗം തിരിച്ചറിയാൻ കഴിയും wait ചെയ്യൂ 😻❤️
@ziyavlogs972 ай бұрын
പ്രാത്ഥിക്കാം ഫുഡ് കുലുക്കി ന്നൊക്കാമായിരുന്നില്ലേ എവിടെ എങ്കിലും ഉണ്ണ്ടാകും ഒന്ന് കൂടി തിരയൂ
@jayasreesajeev78592 ай бұрын
@@Dreamykittensഞങ്ങളെ തിരക്കി അവൻ വരില്ല, കാരണം ഈ ഹോസ്പിറ്റൽ കോഴഞ്ചരി ആണ്. വീട്ടിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ഉണ്ട് ഹോസ്പിറ്റലിൽ. ഹോസ്പിറ്റലിൽ അടുത്തുള്ള വീട്ടിൽ പൂച്ച ചെന്നാൽ ആരെങ്കിലും അതിനെ പിടിച്ചു വെച്ചാൽ മാത്രമേ ഞങ്ങൾക്ക് മോനെ കിട്ടുകയുള്ളു
@jayasreesajeev78592 ай бұрын
@@ziyavlogs97ഒരു വലിയ സ്ഥലം ആണ് അത് നിറഞ്ഞു പുല്ലും കാടും ആണ്. പറ്റാവുന്ന ദൂരത്തു കാട്ടിലൂടെ അവനെ വിളിച്ചു പോയി. അടുത്ത വീട്ടുകാർ പറഞ്ഞു അവിടെ പാമ്പിന്റെ ശല്യം ഉണ്ട് തിരികെ പോരാൻ. സത്യം പറഞ്ഞാൽ രണ്ടു ദിവസം ആയി വീട്ടിൽ നല്ല രീതിയിൽ ഫുഡ് ഉണ്ടാക്കി കഴിച്ചിട്ട്. കഴിക്കാൻ പറ്റുന്നില്ല. കണ്മുന്നിൽ അവനെ നഷ്ട്ടപെട്ടത് ഓർത്തു നെഞ്ച് വിങ്ങുന്നു 😭
@mahi26862 ай бұрын
Ente poocha chadipoyappol Njan foodbox kulukkiya avane veendeduthath
@vidya-et8gi18 күн бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് പൂച്ചക്കളെ വീട്ടിൽ കുറേ പൂച്ചകളുണ്ട്. എണ്ണം കൂടുതൽ ആയതിന്റെ ബുദ്ധിമുട്ട് ആണ് ഉള്ളത് പിന്നെ അവയെ പട്ടി കടിച്ചു കൊല്ലുന്നതും സങ്കടം ഉള്ള കാര്യം ആണ്.സ്നേഹിക്കാൻ വളരെ നന്നായി അറിയുന്ന ജീവിയാണ് പൂച്ച. 🥹❤🫶🏻
@Dreamykittens18 күн бұрын
😻❤️👌
@shafeekh62232 ай бұрын
പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷേ പൂച്ചകൾ എത്രകാലം കൂടെ കഴിഞ്ഞാലും നായകളെ പോലെ നമ്മോട് പൂർണമായി ഇണങ്ങുകയോ ആത്മാർഥത കാണിക്കുകയോ ചെയ്യില്ല. തരം കിട്ടിയാൽ അടുക്കളയിൽ കയറി കട്ട് തിന്നും 😂
@Dreamykittens2 ай бұрын
Cat food വാങ്ങി കൊടുക്ക് കട്ടു തിന്നില്ല.
@Molu20782 ай бұрын
👍
@Rkanathil2 ай бұрын
അതിനു ഫുഡ് കൊടുത്തില്ലെങ്കിൽ അത് തേടി പിടിക്കും.. അതിനു മീൻ വാങ്ങി കഴിക്കാൻ പറ്റില്ല ല്ലോ
ഞങ്ങൾ ഓമനിച്ചു വളർത്തിയ പൂച്ച 4വയസുള്ളപ്പോൾ മറ്റൊരു പൂച്ചയെ കൂട്ടികൊണ്ടുവന്നു ഞങ്ങൾ അതിനെ അധികം mind ചെയ്യാറില്ല, പക്ഷേ അവനു കിട്ടുന്ന ഫുഡ് അതിനും കൊടുക്കും അങ്ങനെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവൻ വരാതായി ഞങ്ങൾക്ക് സങ്കടമായി പുതിയ ആൾ ഇവിടെത്തെ സ്വന്തം ആയി എങ്കിലും അവനെ ഞങ്ങൾ എന്നും ഓർക്കും
@Dreamykittens2 ай бұрын
❤️😻👍
@Chachuslove2 ай бұрын
ഈ പറഞ്ഞതൊക്കെ സത്യമാണ്... ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് സൂപ്പറായിട്ടുണ്ട് ബ്രോ ❤️❤️
@Dreamykittens2 ай бұрын
Thank you so much ❤️😻👍
@valsalyam2 ай бұрын
എന്റെ പൂച്ചക്കുഞ്ഞുങ്ങളിലൊന്ന് രണ്ടു ദിവസമായി ഒന്നും കഴിക്കാതെ അകന്നു മാറി പറമ്പിലെവിടെയെങ്കിലും പോയി ഇരിക്കുന്നു... പല തവണ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും പിന്നെയും ദൂരേക്ക് പോയി ഒറ്റയ്ക്കിരിക്കുന്നു..😢 നല്ല ക്ഷീണം ഉണ്ട്
@Dreamykittens2 ай бұрын
എന്തെങ്കിലും അസുഖം ആയിരിക്കും, doctor നെ കാണിക്കുന്നതായിരിക്കും നല്ലത്.
@nisha146472 ай бұрын
എൻ്റെ വീട്ടിൽ 9 പൂച്ചകളുണ്ട് ഒക്കെ നാടൻ പൂച്ചകളാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പൂച്ചകളെ
@Dreamykittens2 ай бұрын
😻❤️👍
@ManYew2 ай бұрын
Avare spay cheyyano? Enkil eth age il anu
@gireeshkumar7465Ай бұрын
ഞങ്ങളുടെ കിങ്ങിണി പൂച്ച
@DreamykittensАй бұрын
😻❤️
@salamabdul14322 ай бұрын
I love cats,birds
@Dreamykittens2 ай бұрын
😻😻❤️
@Dreamykittens2 ай бұрын
Super 👍❤️😻
@ZeenathVp-t2y2 ай бұрын
ഇവിടെത്തെ ഒരു പൂച്ചക്ക് ഒരു മുറിവ് ഉണ്ടായിരുന്നു അതിനുള്ള മരുന്ന് നല്ല നീറ്റല് ഉള്ളതായിരുന്നു ഇപ്പോഴും ആ മരുന്നിന്റെ സ്മെല്ലടിച്ചാൽ ഓടിപ്പോകും 🤣
@Dreamykittens2 ай бұрын
👍😻
@DennichenKJ2 ай бұрын
എനിക്കും പൂച്ചകളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. എനിക്കും ഉണ്ട് ഒരു പൂച്ച പേര് കിങ്ങിണി!
@Dreamykittens2 ай бұрын
Oh... nice name കിങ്ങിണി 😻❤️
@alhan51902 ай бұрын
സുട്ടു എന്റെ പൂച്ച
@wonderworld33992 ай бұрын
ഞങ്ങടെ ചിന്നനും, കുട്ടുവും പോയിട്ട് രണ്ട് മാസമായി🥲എവിടെങ്കിലും വെച്ചെങ്കിലും കണ്ടിരുന്നെങ്കിൽ അവർക്ക് ഓർമ്മ വന്നേനെ
@Dreamykittens2 ай бұрын
Wait ചെയ്യു ചിലപ്പോൾ തിരികെ വരും 😻👍
@JafarvaAsharaf2 ай бұрын
@@Dreamykittenshi ബ്രോ. എന്റെ വീട്ടിലെ പൂച്ച പോയിട്ട് 4 മാസം ആയി. ഞങ്ങളുടെ ലുട്ടു മോൻ 🙁. കണ്ടൻ ആണ്. എവിടെ പോയി എന്ന് അറിയില്ല. 2.5 വയസ്സ് പ്രായം. അത് ഇനി തിരികെ വരാൻ ചാൻസ് ഉണ്ടോ??. ഈ പ്രായത്തിൽ ആൺ പൂച്ചകൾ കാട് കയറുമോ 🤔????
@sajeevvenjaramood32442 ай бұрын
@@JafarvaAsharafതിരിച്ചു വരാൻ ഒരു സാധ്യതയുമില്ല.
@JafarvaAsharaf2 ай бұрын
@@sajeevvenjaramood3244 why???
@JafarvaAsharaf2 ай бұрын
@@sajeevvenjaramood3244 2 കൊല്ലം കഴിഞ്ഞു വന്ന സംഭവം ഈ അടുത്ത് ന്യൂസിൽ കണ്ടിരുന്നു
@renjitmon5203Ай бұрын
ഞങ്ങൾക്കുണ്ട് ഒരു പൂച്ചക്കുട്ടി - ഞങ്ങളുടെ സ്വന്തം മിയ മോൾ. അവളുടെ 'potty' യിലെ sawdust മാറ്റിയിടാൻ അവൾ അമ്മയെ വന്നു വിളിക്കും. അതു മാറ്റിയിട്ടേ അവൾ അതിൽ പോകൂ. Food അവൾക്കിഷ്ടപ്പെട്ട branded മാത്രം. Beef high quality ആയിരിക്കണം. ജോലി ചെയ്യുന്നത് നോക്കിയിരിക്കാൻ ഇഷ്ടം. ഒരു Persion Cat ന്റെ വലുപ്പവും സൗന്ദര്യവും.
@DreamykittensАй бұрын
👍😻❤️
@bincytomy70232 ай бұрын
Miss you charu 😢😢😢
@Dreamykittens2 ай бұрын
😻😻
@Swapnajose702 ай бұрын
Their seperation is heartbreaking ❤
@Dreamykittens2 ай бұрын
❤️😻
@funnycat15512 ай бұрын
എന്റെ പൂച്ചയ്ക്ക് ഹൃസ്വകാല ഓർമ ഒട്ടുമില്ല.... അതിന്റെ കുഞ്ഞിനെ സ്ഥലം മാറ്റി വെച്ചിട്ട് എവിടെയെങ്കിലും പോകും... തിരികെ വന്നിട്ട് സ്വസ്ഥത തരില്ല, കണ്ടുപിടിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ duty ആണ്... അത് ഏതെങ്കിലും അലമാരയിലോ സെറ്റിയുടെ അടിയിലോ ഒക്കെ ആയിരിക്കും കൊണ്ട് വെക്കുന്നത്... വീട് മൊത്തം അരിച്ചു പെറുക്കിയാലേ കിട്ടൂ
@Dreamykittens2 ай бұрын
😻❤️👍
@rajeenabindseethy662 ай бұрын
❤
@Dreamykittens2 ай бұрын
😻❤️
@rajrajalex2 ай бұрын
I like cats very much...very deeply
@Dreamykittens2 ай бұрын
👍😻😻❤️
@nancysayad99602 ай бұрын
പൂച്ചകൾക്ക് നല്ല ഓർമ്മശക്തിയാണ് ....നമ്മൾ.അതിനെ എവിടെയെങ്കിലും കൊണ്ട് പോയി കളയാൻ നോക്കിയാൽ അത് മണം പിടിച്ച് തിരികെ എത്തും
@Dreamykittens2 ай бұрын
എല്ലാ പൂച്ചകളും തിരിച്ചു വരണമെന്നില്ല, എന്നൽ ചിലത് തിരിച്ചുവരും😻❤️
@nancysayad99602 ай бұрын
@@Dreamykittens ok
@fousiyapk79812 ай бұрын
Sir എനിക്കൊരു പേർഷ്യൻ cat ഉണ്ടായിരുന്നു ... അവൻ ഇന്നില്ല . 6 വയസ്സുള്ളപ്പോൾ മരിച്ചു പോയി 😢. ഞാൻ 2 ദിവസമിക്കെ എവിടെയെങ്കിലും പോകുമ്പോൾ അവനെ ബോഡിംഗിൽ ആകാർ ഉണ്ടായിരുന്നു .... പിന്നെ അവൻ അവനെ കൊണ്ട് പോകാനുള്ള വാഹനം വരുമ്പോൾ അതിൻ്റെ ശബ്ദം കേട്ടാൽ അവൻ എവിടെയെങ്കിലും പോയിട്ട് ഒളിക്കുന്നത് കണ്ടിട്ടുണ്ട് . അന്നു എനിക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു .... ഇന്നിപ്പോൾ അതോർക്കുമ്പോൾ വല്ലാത്ത നൊമ്പരം ആകുന്നു 😢
@Dreamykittens2 ай бұрын
😢🙏
@jobyk84532 ай бұрын
Thnks your information ♥️ I lv my cat♥️♥️
@Dreamykittens2 ай бұрын
You are welcome 😻😻❤️
@ramananpkr4682 ай бұрын
We adopted a Billy 7 years back; she is still with our family. Can lead tension free life 😅😅😅
@Dreamykittens2 ай бұрын
❤️😻❤️
@ManYew2 ай бұрын
ഫിംഗർ കവർ ഏവിടെ വെച്ചാലും അതൊക്കെ കണ്ടുപിടിച്ചുകൊണ്ടുപോയി കളിക്കുന്നത് എന്റെ പൂച്ചകൾക്കും ഒരു ഹരമാണ്
@Dreamykittens2 ай бұрын
👍😻😻
@AQ___2 ай бұрын
😻😻😻😻
@soumya75422 ай бұрын
എന്റെ പൂച്ചകുട്ടൻ രാവിലെ കാപ്പി ഇടുന്ന സമയം അടുക്കളയിലെത്തും, രാവിലെ ഞാൻ എന്റെ മോന് പാൽകാപ്പി ഇടുമ്പോ പുച്ചകുട്ടനും ഇച്ചിരി പാല് കൊടുക്കും. എന്റെ മോൻ എഴുനേൽക്കാൻ താമസിച്ചാൽ മുറിയുടെ വാതിലിൽ പോയിരുന്ന് പ്രത്യേക ശബ്ദത്തിൽ കരയും. മോൻ എഴുനേറ്റു പല്ലുതേച്ചു വരുമ്പോളാണ് ഞാൻ കാപ്പി ഇടുക എന്നു പുച്ചക്ക് അറിയാം.
@Dreamykittens2 ай бұрын
👍😻❤️
@noufalbadusha79222 ай бұрын
പൂചകളോട് എനിക് ഇഷ്ടം.....ഇത് വരെ ഒരു പൂച്ചയെ അല്ലെങ്കിൽ പൂച്ച കുട്ടിയെ ശബ്ദം മൂലമോ അടി കൊടുത്തോ പേടിപിച്ചിട്ടില്ല
@Dreamykittens2 ай бұрын
😻❤️👍
@rajamani99282 ай бұрын
എൻ്റ പൂച്ച❤🎉❤
@Dreamykittens2 ай бұрын
😻😻❤️❤️
@spno48602 ай бұрын
Ente 6masam aya poocha kunjine veetukar njanariyathe kond kalanju😞ath eni thirich varumoo😭😭
@Dreamykittens2 ай бұрын
Wait ചെയ്യു ചിലപ്പോൾ തിരിച്ചു വരും
@SheebaRajeev-jl5hz2 ай бұрын
അടിപൊളി വീഡിയോ ഡിയർ ❤️
@Dreamykittens2 ай бұрын
Thank you so much 😻❤️👍
@ziyavlogs972 ай бұрын
എനിക്ക് ഉണ്ട് 2 എണ്ണം കുറെ കുട്ടികൾ ഉണ്ണ്ടായിരുന്നു അവരെ എല്ലാം കൊടുത്തു ചിലപ്പോൾ അവരുടെ സ്നേഹം അത് മറക്കില്ല ഒരിക്കലും മറക്കില്ല
@Dreamykittens2 ай бұрын
👍😻😻
@geethucleetus23932 ай бұрын
Sathyam ..enty poochkuttanum angana crct hospital bag kandal Avan odum😂😂😂🥰
@Dreamykittens2 ай бұрын
😊😻👍
@linshalinu53242 ай бұрын
Miss u my കിങ്ങിണി ❤❤
@Dreamykittens2 ай бұрын
😻😻❤️
@sreedevip40222 ай бұрын
എൻ്റെ മുത്തുമണി മോൻ പൂച്ചയ്ക്ക് മാറാല ചൂലുകാരെ പേടിയാണ്. അവൻ എവിടെ നിന്നോ എൻ്റെ അടുത്ത് വന്നതാണ്. എൻ്റെ മോനാകുന്നതിൻ്റെ മുമ്പ് ഏതോ മാറാലച്ചൂലുകാരൻ ഉപദ്രവിച്ചിട്ടുണ്ടാകാം.
@Dreamykittens2 ай бұрын
😊😻❤️
@regioommen83582 ай бұрын
പൂച്ച എലിയെയു o പാമ്പിനെയുമൊക്കെ പിടിച്ച് വീടിനകത്ത് കൊണ്ടിടും.
@Dreamykittens2 ай бұрын
നിങ്ങൾ അവർക്ക് കൊടുക്കുന്ന സ്നേഹത്തിന് നിങ്ങൾക്ക് തരുന്ന സമ്മാനമാണ് അത്. 😻👍
@cutiecatsworld9452 ай бұрын
@@Dreamykittens Aa best! Nalla gift😂
@Dreamykittens2 ай бұрын
@@cutiecatsworld945 😊😻
@meenumolm85662 ай бұрын
❤️❤️❤️❤️😢😢😢😢
@Dreamykittens2 ай бұрын
😻😻❤️❤️
@Wilson-Rosh2 ай бұрын
good
@Dreamykittens2 ай бұрын
Thank you 😻
@naseemabeevi49402 ай бұрын
എനിക്ക് രണ്ടു പൂച്ചകൾ ഉണ്ട് അവക്ക് എന്നും ഞാൻ ഒരു നേരം മീൻ വേവിച്ചു അതിൽ ചോറ് ഇട്ടു ഇളക്കി നൽകുകയും. മറ്റൊരു നേരം whiskas, കാട് ഫുഡും ചോറിൽ ചേർത്തും നൽകും. ഞാൻ ചായ കുടിക്കുമ്പോൾ സ്നാക്സ് കഴിക്കുമ്പോൾ അതിൽ നിന്നും ചോദിക്കുമ്പോൾ കൊടുക്കും അങ്ങനെ ഇരിക്കുമ്പോൾ ഞാൻ 10 ദിവസം കാശ്മീരിൽ കുടുംബ സമേധം പോയി അടുത്ത വീട്ടിൽ ഇവന് കൊടുക്കാൻ ഫുഡ് ഏല്പിച്ചു പക്ഷെ 10 ദിവസവും ഒരുപൂച്ച വെറും വെള്ളം മാത്രം കുടിച്ചു എന്നെക്കാണാതെ വീടിന്റെ പരിസരത്ത് തിരഞ്ഞു നടന്നു മറ്റേ പൂച്ച വിശന്നു വലയുമ്പോൾ ഒരുനേരം കഴിക്കുമായിരുന്ന എന്ന് അയൽകാർ പറഞ്ഞു. തിരികെ വന്നപ്പോൾ അവർ രണ്ടുപേരും ഭയകര കരച്ചിൽ ആയിരുന്നു എന്നെ പുറത്തേക്കു വിടില്ല.
@Dreamykittens2 ай бұрын
😻😻❤️
@yoosafkavil16482 ай бұрын
👍🏼🌹🌹
@Dreamykittens2 ай бұрын
Thank you 😻❤️
@miniwilsonandlamiya7482 ай бұрын
എന്റെ ചിമ്പു വിനെ ഓർത്തു പോയി
@Dreamykittens2 ай бұрын
😻😻❤️
@shameerakkshameera171Ай бұрын
Ende 3 cat enne vitupoyi . Place maranupoyedano enu ariyilla. Ende Jeevan avar
@DreamykittensАй бұрын
😻❤️
@whitecatgarden2 ай бұрын
എനിക്ക് 7 പൂച്ചകളുണ്ട് 😺🐾🐱❤️❤️❤️❤️❤️❤️❤
@Dreamykittens2 ай бұрын
👍😻😻❤️
@pradeepkumarpt97442 ай бұрын
ഗ്രേറ്റ് 👍
@Dreamykittens2 ай бұрын
Thank you 😻❤️
@seemav61022 ай бұрын
ഞങ്ങൾ ക്ക് 10 പൂച്ചയുണ്ട് ❤❤❤
@Dreamykittens2 ай бұрын
👍😻❤️
@sheenasuni78812 ай бұрын
😻😻😻😘😘😘❤❤
@Dreamykittens2 ай бұрын
👍😻❤️🐈
@jayanair79052 ай бұрын
എനിക്ക് 6 പൂച്ച ഉണ്ട് ♥️
@Dreamykittens2 ай бұрын
👍😻😻
@jishamr70162 ай бұрын
എനിക്കും ഉണ്ട് ഒരു തക്കുടു ആരോ കളഞ്ഞതാണ് ഇപ്പൊ ഒരു വയസായി കണ്ടൻ ആണ് ഭയങ്കര സ്നേഹം ആണ് അവൻ പോകുമോ 😔അതോർക്കുമ്പോ പേടി ആകും 😢
@Dreamykittens2 ай бұрын
😻❤️
@manjuck15362 ай бұрын
എന്റെ വീട്ടിൽ ഒരുപാട് പൂച്ച ഉണ്ട് ❤❤❤❤
@Dreamykittens2 ай бұрын
😻😻😻❤️❤️
@anamika6052 ай бұрын
ഹോസ്പിറ്റലിൽ കൊണ്ടുപോയി injection എടുത്തതിനു ശേഷം പൂച്ചാക്കുട്ടി എന്നോട് മിണ്ടുന്നില്ല 😢😢😢
@Dreamykittens2 ай бұрын
പതുക്കെ മിണ്ടിക്കോളും😻
@sabithaajith6862 ай бұрын
🥰🥰🥰
@Dreamykittens2 ай бұрын
😻😻❤️
@preenijacob68992 ай бұрын
എന്റെ പൂച്ച വീട് വിട്ടു പോയിട്ട് 1month ആയി, അത് ഇനി തിരിച്ചുവരുമോ
@Dreamykittens2 ай бұрын
Wait ചെയ്യൂ, വരും😻😻
@UshaKumari-uu5jk2 ай бұрын
ആണ് പൂച്ച ആണെങ്കിൽ വരാൻ സാദ്ധ്യത കുറവ് ആണ്...
@SheebaRajeev-jl5hz2 ай бұрын
❤️❤️❤️❤️❤️❤️
@Dreamykittens2 ай бұрын
😻❤️
@sajaninandakumar41532 ай бұрын
It's true.
@Dreamykittens2 ай бұрын
👍😻❤️
@anoopa54292 ай бұрын
very information video sir..
@jubyvarghese4262 ай бұрын
Enikum und poochakal 4 ennam. Ee parjth valare seriyanu enne kaanumbol oodi ethum arikil ennit kaalil oot veezhum kalikum nthioru sneham aaanuu❤❤❤❤
@Dreamykittens2 ай бұрын
😻❤️
@RaniGeorge-ek7tz2 ай бұрын
സൂപ്പർ വീഡിയോ
@Dreamykittens2 ай бұрын
Thank you 😻😻
@Shuhaib9762 ай бұрын
😊
@Dreamykittens2 ай бұрын
😻😻
@sojinsamgeorge78282 ай бұрын
Super video ❤
@Dreamykittens2 ай бұрын
Thank you 😻😻❤️
@UshaKumari-uu5jk2 ай бұрын
🙏🙏🙏
@Dreamykittens2 ай бұрын
😻😻❤️
@harisreehari4442 ай бұрын
💚
@Dreamykittens2 ай бұрын
❤️😻
@soudasouda6312 ай бұрын
❤❤❤❤❤❤
@Dreamykittens2 ай бұрын
😻😻❤️
@KaleshkumarMv2 ай бұрын
Please പുച്ച. മരണം. അറിയുമോ...,?. പറയായം
@Dreamykittens2 ай бұрын
👍😻
@K.M.A.Sharaf2 ай бұрын
പാവങ്ങൾ...💝 🤢
@Dreamykittens2 ай бұрын
😻😻❤️
@saleemkoomanchira73412 ай бұрын
❤️👍
@Dreamykittens2 ай бұрын
Thank you ❤️😻
@gigimathews61252 ай бұрын
Ente poochakal medicine bottil edukumpol ody kalayum
@Dreamykittens2 ай бұрын
😊😻
@Mm-bw5ih2 ай бұрын
Oru puchayude valiya 4 makkalum.ippol veendum 4 makkalunde.3 mazhayath kitty oru kunjipucha Ilam chudu pale kudikku.cat food ane ellavarkum ishtam.
@Dreamykittens2 ай бұрын
👍😻
@SheebaRajeev-jl5hz2 ай бұрын
💖💖💖💖💖
@Dreamykittens2 ай бұрын
Thank you so much 😻😻
@Dreamykittens2 ай бұрын
Thank you ❤️😻👍
@fijiamir32962 ай бұрын
എന്റെ വീട് പൂച്ച വീടായി. 6 പൂച്ചകൾ ആയി. ഇനിയും പ്രസവിക്കാൻ ഉണ്ട്
താങ്കൾ ഒരു കാര്യം പറഞ്ഞതിൽ തെറ്റിപ്പോയി എന്റെ പൂച്ചക്കുഞ്ഞിന്റെ വാലിൽ ഞാൻ ചവിട്ടി ഒടിഞ്ഞു പോയി എന്നിട്ടും ഞാൻ ഒ, മനിച്ചു വളർത്തി 12 വയസ്സു വരെ അവൻ എന്റെ ഓമന ആയിരുന്നു ഒരാൾ തലക്കടിച്ചു കൊന്നു ക ളഞ്ഞ അത ഇന്നും ഒരു തീരാ വേദനയാണ് എനിക്ക് എന്റെ പൂച്ചയുടെ പേര് കറുമ്പൻ
@Dreamykittens2 ай бұрын
😻👍
@justrelax99642 ай бұрын
എൻ്റെ സുബൈദ yum ബോബിയും പോയിട്ട് ഒരു വർഷമായി 😢 കുറെ കാലം കൂടെ ഉണ്ടായിരുന്നു. മഴ പെയ്യുമ്പോ തണുത്തിട്ടാണോ എന്നറിയില്ല എൻ്റെ മടിയിൽ കയറി ചുരുണ്ട് ഇരിക്കുമായിരുന്നു. എന്നും പാലും മീനും ചോറും കൊടുക്കുമായിരുന്നു. അവരുടെ ഫോട്ടോസ്, വീഡിയോസ് എടുത്ത് നോക്കും.. എന്നെങ്കിലും വരുമായിരിക്കും 😢😢
@Dreamykittens2 ай бұрын
അവരെ അത്രക്ക് സ്നേഹിച്ചതല്ലേ തിരിച്ചുവരും കാത്തിരിക്കൂ 😻😻
@AivaJohnyАй бұрын
എന്റെ വീട്ടിൽ 30 വർഷമായിഎപ്പോഴും 20ൽ അധികം പൂച്ചകൾ ഉണ്ടാകും. എപ്പോഴും.
@@Dreamykittens asugham vannaal poochakal irangipokumo?...Ini aarelum vann pidichkond poyathaano ennum oru samshayam und
@binipeter51022 ай бұрын
എന്റെ പൂച്ചകളെ അടുത്ത വീട്ടിലെ ഒരു സ്ത്രീ ആട്ടിയോടിക്കാറുണ്ട്... അവർക്ക് വിഷം കൊടുത്തു കൊന്നു അവർ... അവർ ഒരു വേദപാഠം പഠിപ്പിക്കുന്ന ടീച്ചർ ആണ് എന്നാണ് പറയുന്നത്... ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നു., 3 മാസം ആയിട്ടുള്ളൂ വീട് മാറേണ്ടിവരുന്ന ഒരു അവസ്ഥയിലാണ് ഇപ്പോ! ഞാൻ അകത്തിട്ടാണ് വളർത്തുന്നത്, ഞങ്ങൾ വന്നതിന്റെ മൂന്നാമത്തെ നാൾ അവർ പറയുകയാണ് അവരുടെ മുറ്റം മുഴുവനും അപ്പിയിട്ട് വെച്ചേക്കുന്നു എന്ന്! ഞാൻ ഒന്നും മിണ്ടിയില്ല... ഇത് അവർ എല്ലാരോടും പറയാനും തുടങ്ങി ഞാൻ പ്രതികരിക്കാതിരുന്നു.. എന്റെ പൂച്ചകൾ വന്നതേ ഉള്ളൂ അതും ആ ദിവസങ്ങളിൽ പുറത്തേക്ക് ഇറക്കാറുമില്ല എന്നോർക്കണം 😄.. ഒരാഴ്ച്ച കഴിഞ്ഞ് പരിസരം പരിചയം ആകാൻ തുറന്നുവിട്ടു പിന്നെ കാണുന്നത് പിടഞ്ഞു ചാകുന്നതാണ് 6 nos!!! അവരെ കാണുമ്പോ പൂച്ചകൾ വല്ലാതെ ഭയപ്പെട്ട് ഓടിപ്പോകുന്നത് ഞാൻ കണ്ടിരുന്നു... 😪
@shiblahzeenashib90622 ай бұрын
മിണ്ടാപ്രാണികളെ വിശം കൊടുത്ത ആ സ്ത്രീയുടെ മരണം പുഴുത് നാറി ആയിരിക്കും,,, എനിക് ഒരുപാട് catukal ഉണ്ട്,, അവരുടെയൊക്കെ ജീവിതം സ്വർഗ്ഗ തുല്യമാണ്,, അവരൊക്കെ തന്നെയാ എൻ്റെ വീടിൻ്റെ ഭാഗ്യവും,, അവരോടാണ് ഞാൻ എൻ്റെ ആഗ്രഹങ്ങൾ പറയുക,, അത് പടച്ചോൻ നടത്തി tharugayum ചെയ്യാറുണ്ട്,, ഇപ്പൊ എടുത്ത് വീടാണ്,, അവർക്ക് വീടിൻ്റെ മേലെ വലിയ ഹോൾ ആണ്,, അവിടന്ന് അവർ പ്രകൃതി ഭംഗി കണ്ട് ആടിയും പാടിയും ullasikkunnu,, എനിക് ജീവന എൻ്റെ കാറ്റിനെ,,❤❤❤ എല്ലാ catineyum ഇഷ്ടമാണ് എല്ലാരും പേർഷ്യൻ cat aanu,, പുറത്തിന്ന് oraal und പേർഷ്യൻ അല്ല,, വിരുന്ന് kaaranayi വന്നതാ ഇപ്പൊ വീടുകാരനായി,, അവനെ എൻ്റെ ഒരു catinum ഇഷ്ടല്ല,, ചിലപ്പോ ഒളിച്ചു മേലെ പോവും ചെക്കൻ,, അപ്പോ തൊടങ്ങും എല്ലാരും കൂട്ട കരച്ചിൽ,, ഗ്ലാസ് ഡോർ ആണ് അപ്പോ അവനെ എല്ലാരും kaanum,, അവൻ താഴെ സോഫയിലാണ് കിടത്തം,, സോഫ രോമം ആണ് പുറത്ത് പോയി വരും ഫുഡ് അടിക്കും ഉറങ്ങും,,,😂😂❤ ഞാൻ ടീച്ചറാണ് മോളെ delivery aayond long leave എടുത്തത,,
@binipeter51022 ай бұрын
@@shiblahzeenashib9062 ആണോ!!! കേട്ടിട്ട് സന്തോഷം തോന്നി... 👍👍👌 എനിക്ക് വീട് ഇല്ല അതാണ് ഒരു tension ഉള്ളത്.. ഇവറ്റകളെയും കൊണ്ടുള്ള വീട് മാറ്റം ബുദ്ധിമുട്ടാണ്... എന്നാലും ഞാൻ ഇവരെ ഒരിക്കലും കൈവിടില്ല.. അതിന് എനിക്ക് പറ്റുകയുമില്ല അത്ര സ്നേഹമാണ്.. ഞാൻ കരയുമ്പോ അടുത്ത് വന്നിട്ട് അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയും എന്നോട് 😆😆😆😂
@Dreamykittens2 ай бұрын
😿😻❤️
@BR-zu2sp2 ай бұрын
ആൺ പൂച്ചകൾ വളർന്നുകഴിഞ്ഞാൽ പിന്നെ വീട്ടിൽ നിൽക്കില്ല കറക്കത്തോട് കറക്കമാണ്... പെൺ പൂച്ചകൾ വീട്ടിൽ തന്നെ നിന്ന് മാസാമാസം പ്രസവിച്ചുകൊണ്ടേ ഇരിക്കും... 😂😂
@Dreamykittens2 ай бұрын
😊😻❤️
@sudeepnkrishnapillai22192 ай бұрын
മാസാമാസം പ്രസവമോ? ഒരു പ്രസവം കഴിഞ്ഞ് മൂന്ന് മാസമെങ്കിലും കഴിയാതെ ഒരു പൂച്ചയും പ്രസവിക്കില്ല.
@shihabs25832 ай бұрын
എന്റെ വീട്ടിൽ നിന്ന് ഒരുത്തൻ "മുങ്ങീട്ട്" 16ന്റെ അന്നാ തിരിച്ച് വന്നത്. 5 ദിവസം ഞങ്ങടെ കൂടെ താമസിച്ചിട്ട് ഇപ്പോൾ വീണ്ടും മുങ്ങി.😢
@Dreamykittens2 ай бұрын
Wait ചെയ്യൂ ചിലപ്പോൾ നാടു കാണാൻ പോയതാവും 😊😻
@shihabs25832 ай бұрын
@@Dreamykittens ഇന്ന് വൈകുന്നേരം തിരിച്ച് വന്നു.🥰😻