പച്ച മാംസം കൊടുക്കണോ വേണ്ടയോ | pros And Cons of Row Diet For Cats Malayalam

  Рет қаралды 19,045

MEHRINS CATTERY

MEHRINS CATTERY

Күн бұрын

Пікірлер: 141
@akhilpkumar252
@akhilpkumar252 2 жыл бұрын
നിങ്ങൾ എല്ലാം സ്വന്തമായി പരീക്ഷിച്ചിട്ടാണ് പറയുന്നത് അതുകൊണ്ട് തന്നെ എനിക്ക് നിങ്ങളെ വിശ്വാസo ആണ് ഇഷ്ടവുമാണ് ❤
@soumyajebi6374
@soumyajebi6374 2 жыл бұрын
ഇന്നത്തെ വിഡിയോ ഒരുപാട് ഇഷ്ട്ടമായി..🥰🥰🥰🥰🥰 കാരണം ആ റെക്സ്..😘😘😘😘😘😘
@shababgupbet
@shababgupbet Жыл бұрын
Keep going Video kk okke oru standerd und Well prepared ayitann bro bro video cheyyne🎉❤
@shibilitkvlogs2570
@shibilitkvlogs2570 2 жыл бұрын
ഞാൻ ഷിബിലി. എന്റെ ഉമ്മച്ചി ആയിരുന്നു കുറച്ചു ദിവസംമുബ് വളാഞ്ചേരി യിൽ നിന്നാണെന്ന് പറഞ്ഞു സംശയം ചോദിക്കാൻ വിളിച്ചത്. ഇന്നത്തെ വീഡിയോ എല്ലാം മനസ്സിലായി. ആ cat നെ കാണാനും നല്ല ഭംഗി ഉണ്ട്
@Mariyamvlogs2
@Mariyamvlogs2 2 жыл бұрын
നിങ്ങളുടെ വീഡിയോ കട്ട വെയിറ്റ്
@shibilitkvlogs2570
@shibilitkvlogs2570 2 жыл бұрын
@@Mariyamvlogs2 🤣🤣
@nadiyathaha3128
@nadiyathaha3128 2 жыл бұрын
Multi vitamin supplements ne kurch oru video cheyyamo. Had obviously fallen in lov wid rex baby ❤️
@aisha_basheer
@aisha_basheer Жыл бұрын
Kittens nu pacha mamsam kodukkan patto?
@MEHRINSCATTERY
@MEHRINSCATTERY Жыл бұрын
Yes
@sreekantnair5926
@sreekantnair5926 2 жыл бұрын
Mehrin I really appreciate your lessons and the way of presentations. Most of your episodes have been really informative and detailed. One small question is that when we give Raw meat to dogs and cats don't they turn more aggressive than the others who eat homemade food.
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
It's just a misconception ... because if it's true, how can I live with the wildcat you see in this video? He eats row meats.
@bobgamingpro7608
@bobgamingpro7608 2 жыл бұрын
ഉപകാരമുള്ള video ikka അടിപൊളി ❤️❤️❤️
@shababgupbet
@shababgupbet Жыл бұрын
Pala alukalum parayunna oru mith concept anu bro thiruthiyath
@hasnaazeez4852
@hasnaazeez4852 11 ай бұрын
ഇറച്ചി എത്ര ചെറിയ പീസ് ആയിട്ടാണ് കാറ്റിന് കൊടുക്കേണ്ടത്
@neenunidhi3690
@neenunidhi3690 2 жыл бұрын
Poocha premigaluda thalaivan🐱
@rejiminnu1631
@rejiminnu1631 2 жыл бұрын
ബ്രോ പേർഷ്യൻ പൂച്ച കുട്ടികളെ കുറിച്ച് ഒരു video ചെയ്യുമോ.അഥവാ ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ ലിങ്ക് ഒന്നു ഇടുമോ . ഇന്നലെ മുതല channel കണ്ട് തുടങ്ങിയത് സൂപ്പർ 👍👍
@sumyyarasak582
@sumyyarasak582 2 жыл бұрын
Good information brother. Specially Rux super
@bichujon7418
@bichujon7418 2 ай бұрын
My beau ella daysum kodukkaamo....??
@Ytshorts-o9z
@Ytshorts-o9z Ай бұрын
3 month old kittensine pacha mamsam kodukamo....
@junaishasidheeq6677
@junaishasidheeq6677 2 жыл бұрын
Ee video ittathinu 👍🏻🌹🌹🌹🌹thank you, biscuit etha kodukkendath 2 maassam muthal ulla kuttikal und
@Wann-bee_
@Wann-bee_ Жыл бұрын
Pacha mamsa koduthappo vomiting cheythu.eni ath kodukkanno?plz replyyyyyy?
@Gayathrigaayi123
@Gayathrigaayi123 2 жыл бұрын
Chetta Oru doubtund...ente catinte nose epozhum dry aayittum Oru colourum und....brown colour ...normally daily njn ns water vech eye um nosum clean cheyyarund...pakshe aa colour poonilla ...
@santhoshvijayan4230
@santhoshvijayan4230 2 ай бұрын
Bro ente cat nerathe ellam kazhikkum ippo food kazhikkunna qunty kuravanu
@asbhasworld1475
@asbhasworld1475 2 жыл бұрын
Ikkaa ....eppozhum ente cat nte eyes yellow red pole colr il vellam varunnu ..dvoming cheyyarund.... Enthaayirikkum dhivasavum thodakkanam 😒😒😒extreme punch aanu male cat....
@noushadv9179
@noushadv9179 2 жыл бұрын
Bro enike oru dout unde Antedth oru Male Persian cat unde Athine ippo age 6 month ayita ullu appo female cat inne eppa vanikande enne parana theruo
@vlog8139-v7n
@vlog8139-v7n Жыл бұрын
ഭായ് ഒരു സംശയം തീർത്തു തരണം എന്റെ പൂച്ച പ്രസവിച്ചു അവൾ നല്ല ഹെയർ ഉള്ള പൂച്ചയാണ് പക്ഷെ അവളുടെ അമ്മ ക്രോസ്സ് ഇനത്തിൽ പെട്ട പൂച്ച ആണ് പക്ഷെ ഇവിടെ അതല്ല കാര്യം ഇപ്പോൾ പ്രെസവിച്ച ക്രോസ്സ് ചെയ്തത് punch ഇനത്തിൽ പെട്ട ഗോൾഡ് കളർ ആയിരുന്നു പക്ഷെ അവളുടെ കുട്ടികൾ അവളുടെ അമ്മയെ പോലെയും ഒരു കുട്ടി ബ്ലേക്കും ആണ് അത്യാവശ്യം ഹെയർ ഉണ്ട് ഇത് എന്താണ് കാരണം പ്ലീസ് റിപ്ലൈ
@namithasvlog910
@namithasvlog910 2 жыл бұрын
മാഷേ പച്ച മാംസം എത്ര മാസം മുതൽ catin കൊടുത്ത് തുടങ്ങാൻ അത് പോലെ എന്തെല്ലാം എപ്പോഴെല്ലാം കൊടുക്കാം
@PscAlphabetZ
@PscAlphabetZ Жыл бұрын
സൂപ്പർ
@husainmohamed2010
@husainmohamed2010 2 жыл бұрын
Njan 6 masamayi raw meat aanu kodukunu .Nalla result und oru preshavum ila deworming correct cheytha madhi
@mjmedia5552
@mjmedia5552 2 жыл бұрын
ആഷികാ. മീൻ തല ഭാഗം മാത്രം ദിവസോം ഉച്ച സമയം കൊടുത്താൽ കുഴപ്പമുണ്ടോ വേവിച്ചിട് കൊടുത്താൽ ഏത് തരം മീനും കൊടുക്കാമോ
@maximusthegoldencat
@maximusthegoldencat 2 жыл бұрын
Aural Hematoma...vanna catumaayit valla experience undo??? aarkenklm.... ente catin ath und..... ningal surgery kk shesham enthaan cheythath... athinte caring enganeya
@malayali1600
@malayali1600 2 жыл бұрын
Njn pacha mamsam ahn kodkkune... Chicken & beef .. Nalladhan but.. Weeekly 2 kg 2 poochaghall kazhikkunund 🤪🤪... So monthly ore 2000 roopa 🤭 😇
@Anu_leo
@Anu_leo 2 жыл бұрын
Vevikanooo
@Ponnu1
@Ponnu1 2 жыл бұрын
Ente kittensinu one month aayathe ullu,, athinu fungus vannu mukathum cheviyilum vayarinu adibaagathum unde 😞😥, enthu marunna use cheyyande ennu parayaamo
@malluphysio9602
@malluphysio9602 2 жыл бұрын
Deep freeze chytha meat...same temp aahno kodknde....or temp normal aaythn sheashm aahno?
@nanopooppykittens5209
@nanopooppykittens5209 2 жыл бұрын
റെക്സ് പൊളി ആണ് ❤️❤️❤️
@shailajanazeer2230
@shailajanazeer2230 Жыл бұрын
Shaila. My cate romam kozhiyunu valla marunundo
@neenunidhi3690
@neenunidhi3690 2 жыл бұрын
Bro enta cat na naala kitum. 2.5 old dewrming cheydhitila idhuvara. Endhu cheyum pls paranju tharo
@ajasrehman319
@ajasrehman319 2 жыл бұрын
ikka yella videoyilum puchekele add akavoo appo vid super aakum
@cyclone2560
@cyclone2560 2 жыл бұрын
Hello! Bro :Kozhi kall ennum kodukaan patio?
@rukiya.mrukiya.m8174
@rukiya.mrukiya.m8174 2 жыл бұрын
വളരെ നല്ലത് Thanks
@Honey_..maria1636
@Honey_..maria1636 9 ай бұрын
Fish igane kodukavo??!
@ahmmedbadsha8844
@ahmmedbadsha8844 2 жыл бұрын
പച്ച മാംസം കൊടുത്താൽ cat ന്റെ agression കൂടുകയും അതുപോലെതന്നെ owner തന്നെ മാ ന്തുകയും കടിക്കുകയും ഒക്കെ ചെയ്യുമെന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?
@cutiekittens5615
@cutiekittens5615 2 жыл бұрын
Namale persian cat chappathyum doshayum chorum elllam kazhikkunnind athinu problem undo
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Kodukkathirikunnathanu nallath
@ananduabu6691
@ananduabu6691 Жыл бұрын
Bro athra month aya..cats in ..raw meat introduce chyam??
@MEHRINSCATTERY
@MEHRINSCATTERY Жыл бұрын
After 50 days
@farishafasila810
@farishafasila810 2 жыл бұрын
Multi vitamin syrup, paste ethoke anu ullath
@PscAlphabetZ
@PscAlphabetZ Жыл бұрын
ഫ്രീസ് ചെയ്‌താൽ ബാക്ടീരിയ നശിക്കില്ല
@mjmedia5552
@mjmedia5552 2 жыл бұрын
പച്ച മാംസം എന്ന് പറയുമ്പോ ചിക്കൻ പറ്റുമോ ചോദിക്കാൻ കാരണം തമിഴ്നാടിന്റെ ചിക്കൻ ആണല്ലോ അത് കൊടുക്കാൻ പറ്റുമോ
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Yes, kodukkam
@maximusthegoldencat
@maximusthegoldencat 2 жыл бұрын
pedi undenkl 2 hrs freezerilo... atho 2hrs choodu vellathil itt kazhukeet koduthaalum mathi... ithaan safe
@bushrap1707
@bushrap1707 Жыл бұрын
പേർഷ്യൻ പൂച്ചക്ക് പച്ച മീൻ കൊടുക്കാമോ
@ammu7125
@ammu7125 2 жыл бұрын
Multi vitamin syrup eadha nalladhenn suggest cheyyamo?
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Sure
@manaf9345
@manaf9345 2 жыл бұрын
Nte cat Pachamamasam kazhikum. Cat food agne kazhikrila.. Vanam onum vekrila...
@skm3161
@skm3161 2 жыл бұрын
4 മാസായി എന്റെ poochakutti പുറത്തു പോയ്യി വന്നു വയ്യാതെയാവുന്നു വായിൽ കൂടെ വെള്ളം പത വന്നു അടുത്തേക്ക് വരുന്നില്ല കരയാൻ പോലും വയ്യ എന്താവാം കാരണം
@ajmalnazar1357
@ajmalnazar1357 2 жыл бұрын
എല്ലാ ഡോൾ ഫേസ് cat നും മറ്റു cat കളെ അബക്ഷിച്ചു ഹെയർ പൊഴിച്ചിൽ കൂടുതലാണോ
@nasijamshi5055
@nasijamshi5055 2 жыл бұрын
Thanupp mariyitt vende kodkkan freeze cheythath
@bindhukumari545
@bindhukumari545 2 жыл бұрын
Spr അറിവാണ് 👍🏻👍🏻👍🏻
@adananadanan7232
@adananadanan7232 2 жыл бұрын
Bro nta cat presavichu,but nta catinu dehath ticks undayirunnu athu ipo kittensinta dehathekk kudi vannittund,nthu solution und bro,ithukond nthelum preshnamumdi,4days ayittullu kittens
@haneeshapm1455
@haneeshapm1455 2 жыл бұрын
Hai sir ande cat pach vegetable kazikum ath kazikunnond kuzapando kure onnulla kurach .pinne oats kazikum .egg um kazikum ath anganeya kodukkuka safe aayii
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Veg വേണ്ട, egg boil ചെയ്തു കൊടുക്കാം
@haneeshapm1455
@haneeshapm1455 2 жыл бұрын
Avan Allam kazikkum sir undakunna food pole meat fish veg kooti vavichath .pacha meat , milk onnu nerpichad Allam kazikkum
@haneeshapm1455
@haneeshapm1455 2 жыл бұрын
Ath kond kuzapam antylum indo
@haneeshapm1455
@haneeshapm1455 2 жыл бұрын
Aadu watsp number aanu use cheyyunne
@alaarif885
@alaarif885 2 жыл бұрын
Nice and use full vedio🥰
@ponnugaming9868
@ponnugaming9868 2 жыл бұрын
അതാ ഞാൻ ഈ വിഡിയോ കാണുന്നത്
@anvarkebeer8028
@anvarkebeer8028 2 жыл бұрын
Ikka paranjit koduthu noki njn... Nalla result und loose motion full maari.. Ella medicine try chyth last meat koduthapazha maariye
@asbhasworld1475
@asbhasworld1475 2 жыл бұрын
Loose motion maaran enthaa cheythe pls parayuo
@anaskabeer6940
@anaskabeer6940 2 жыл бұрын
പച്ച ഇറച്ചി കൊടുത്ത മതി
@anvarkebeer8028
@anvarkebeer8028 Жыл бұрын
@@asbhasworld1475pacha irachi kodutha mathy..
@raheemjanatha8162
@raheemjanatha8162 2 жыл бұрын
Ente 2 month aaya cat n beef kodukkan patho
@hiayathkali
@hiayathkali 2 жыл бұрын
Super 💘❤️❤️ and sweet Rex ❤️❤️❤️
@powerliftingkiran9160
@powerliftingkiran9160 2 жыл бұрын
Cat pregnant aayal motion cheyumbo blood varumo???
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
നല്ല അറിവ് 👍👍👍
@nickzgaming1885
@nickzgaming1885 2 жыл бұрын
Bro anty cat tame avaan nalla paadaan...ippo vaangitt2 months okky ayy but.. namml adukkanayttum food kodukkumbozhokky pedichittt odiponundd
@nickzgaming1885
@nickzgaming1885 2 жыл бұрын
Anthlum vazhindoo tame akkan aytt
@vintagerider4641
@vintagerider4641 2 жыл бұрын
Pacha mamsam. Paryumbo boil cheyth koduthalm kzhpulalo
@amina534
@amina534 2 жыл бұрын
Oru male cat stddngnu rdy aayi nn nghane anh mnasilakkuka
@rishadshalu8556
@rishadshalu8556 Жыл бұрын
Cat on egg kodukkan pattumo
@ftm__nora2495
@ftm__nora2495 2 жыл бұрын
Food vevikkunnathano atho directed aayitt kodkkunnatho nallath
@ZibaPaa
@ZibaPaa 2 жыл бұрын
👍👍👍good information bro
@rohithhari6430
@rohithhari6430 Жыл бұрын
Bro pacha chala kodukamoo
@jennapravitha7534
@jennapravitha7534 2 жыл бұрын
എന്റെ പൂച്ചയെ രണ്ട് ദിവസം മുൻപ് ഒരു പൂച്ച കടിച്ചു. അന്ന് നടക്കാൻ ചെറിയ ബുദ്ദിമുട്ട് കണ്ടു. ഇപ്പോൾ നല്ല നീര് ഉണ്ട്. ചെറിയ മുറിവേ കാണുന്നുള്ളൂ. നടക്കാൻ ബുദ്ദിമുട്ട് ഉണ്ട്. എന്നാലും കട്ടിലിൽ ചാടി കയറുന്നുണ്ട്‌ എന്തെങ്കിലും കണ്ട് പേടിച്ചാൽ ഓടി വീടിൽ കയറുകയും ചെയ്യും. അതുകൊണ്ടാകാം നീര് കുറവില്ല. നല്ല pain ഉണ്ടെന്ന് തോന്നുന്നു. വീട്ടിൽ ചെയ്യാവുന്ന എന്തെങ്കിലും പരിഹാരം ഉണ്ടോ. എന്തെങ്കിലും മരുന്ന് കൊടുക്കണോ. Vet നെ കാണിക്കാൻ കൊണ്ട് പോകാൻ പറ്റുമോ എന്ന് അറിയില്ല. കുഞ്ഞിലേ വീടിനു ഉള്ളിൽ വളർന്നത് കൊണ്ട് വേറെ ആളുകളെ പേടിയാണ്. വീട്ടിൽ ആരെങ്കിലും വന്നാൽ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ attack ചെയ്യുമോ അതോ ഓടി പോകുമോ എന്ന് പേടി ഉണ്ട്.plz reply...
@rajeenamussammil3371
@rajeenamussammil3371 2 жыл бұрын
റെക്സിനെ ഒരുപാടിഷ്ടം ആയി ട്ടോ .. 🥰.
@hariz_cutz8713
@hariz_cutz8713 2 жыл бұрын
Ethreyum pettann vetinary doctore kanikk 🥰
@marteenagomez6185
@marteenagomez6185 2 жыл бұрын
Good information...
@adwaithpjayan5433
@adwaithpjayan5433 2 жыл бұрын
Nalla video👍
@muhammedsharafath6261
@muhammedsharafath6261 2 жыл бұрын
bro ippam cat sell aakunundo transpotaion avileble aano
@catsworld1469
@catsworld1469 2 жыл бұрын
👍👍👍
@bahilishareef5555
@bahilishareef5555 2 жыл бұрын
1 weekil ethra pravishyam kodukka
@ponnugaming9868
@ponnugaming9868 2 жыл бұрын
എനിക് ഒരു പൂച്ചയെ വാങ്ങണം 😋
@raseenarasi5989
@raseenarasi5989 2 жыл бұрын
Nalloru vidiyo🥰
@gaiaedixx2936
@gaiaedixx2936 2 жыл бұрын
bro ente catsinte romam ketttaayi kidakkunnund kakshathilum adivayattilum okke ath enganen sheriyaakkendath
@Appus803
@Appus803 2 жыл бұрын
Chada pidichathayirikkum
@anaskabeer6940
@anaskabeer6940 2 жыл бұрын
Good
@vlogpets688
@vlogpets688 2 жыл бұрын
Thank you 🐱
@Digital_wonders24
@Digital_wonders24 Жыл бұрын
Age limit ?
@asbhasworld1475
@asbhasworld1475 2 жыл бұрын
4 month cat aanu meen kodukkumbo mullu kodukkamo
@Anu_leo
@Anu_leo 2 жыл бұрын
Maamsam kazichal kadikoo
@roshnachimmu6146
@roshnachimmu6146 2 жыл бұрын
Meat Ethra vach daily kodukanam
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
വയർ നിറച്ച്
@noufalvk7966
@noufalvk7966 29 күн бұрын
ആ ഇടക്ക് വന്ന പൂച്ചയുടെ പേര് ഹണി റോസ് എന്നാണോ😂
@nazeerbabu677
@nazeerbabu677 2 жыл бұрын
മീൻ പച്ചയ്ക്കു കൊടുക്കാൻ പറ്റുമോ
@nazeerbabu677
@nazeerbabu677 2 жыл бұрын
ഫ്രീസറിൽ വെച്ച മീൻ കൊടുക്കാൻ പറ്റുമോ
@persiancatvlogs3796
@persiancatvlogs3796 2 жыл бұрын
Cat wash atra days
@anithakunjilikattil4667
@anithakunjilikattil4667 2 жыл бұрын
പച്ച മീൻ കൊടുക്കുമ്പോൾ മുള്ളോട് കൂടി കൊടുക്കാമോ....
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
മീൻ പച്ചക്ക് കൊടുക്കേണ്ട,,, കേടു വരാതിരിക്കാൻ ചിലർ കെമിക്കൽ ചേർക്കും
@anithakunjilikattil4667
@anithakunjilikattil4667 2 жыл бұрын
Ok.... Thank you
@farisktktm3475
@farisktktm3475 2 жыл бұрын
Fresh kodukkamo enik meen paniyayaanu
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
@@farisktktm3475 തീർച്ചയായും
@junaishasidheeq6677
@junaishasidheeq6677 2 жыл бұрын
Enikk 10 poochakal und naadan poochaya
@hariz_cutz8713
@hariz_cutz8713 2 жыл бұрын
Superb
@powerliftingkiran9160
@powerliftingkiran9160 2 жыл бұрын
Cat pregnant aavunilaa
@sheethalseban6289
@sheethalseban6289 2 жыл бұрын
Vomiting undavunund
@sr.k4986
@sr.k4986 2 жыл бұрын
പച്ച മാംസം കഴിക്കാത്ത cat നെ കഴിപ്പിക്കാൻ എന്ത് ചെയ്യണം
@anaghaanu9987
@anaghaanu9987 Жыл бұрын
Vere food onnum kodukathirikuka ennit athinu vishakkate appo enthu kittiyalum kazhikkum ennakum appo chiken koduk kazhicholum
@rishadknm6923
@rishadknm6923 2 жыл бұрын
Appo eni muthal pacha meat 🍖 kodukkam le
@Saifu882
@Saifu882 2 жыл бұрын
First❤️❤️❤️
@jafartp4816
@jafartp4816 2 жыл бұрын
Ente cat ( Bruno ) Avan beef and chicken kazhikunna timil vallaathe vomit cheyyunnu.athenthaan angane..!?
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Continue cheyyu shariyakum
@firosbabu9455
@firosbabu9455 2 жыл бұрын
✌🏻
@ummuummu1246
@ummuummu1246 2 жыл бұрын
Romam pokille
@thansibasheer
@thansibasheer 2 жыл бұрын
Kurach vitamine supplements parayo
@maximusthegoldencat
@maximusthegoldencat 2 жыл бұрын
3:20 😂😂😂
@maximusthegoldencat
@maximusthegoldencat 2 жыл бұрын
ente cat pacha maamsam thinnum.... nalla muscle aan avankk
@praseeda_prakashan
@praseeda_prakashan Жыл бұрын
920 th like🥰
@soumyajebi6374
@soumyajebi6374 2 жыл бұрын
എന്റെ പൂച്ചകൾ കരയാറെ ഇല്ല . അതു എന്തുകൊണ്ടായിരിക്കും ,?
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
അവരോട് എപ്പഴും സംസാരിച്ചാൽ മതി, കൂടെ ചെവി വൃത്തിയാണോ എന്നുള്ളതും നോക്കണം
@loocky5192
@loocky5192 2 жыл бұрын
പൂച്ചകൾക് ചെവിക് കേൾവി കുറവ് ഉണ്ടാവോ?? എന്റെ പൂച്ചനെ വിളിച്ചാലോ സൗണ്ട് ഉണ്ടാക്കിയാലോ തിരിഞ്ഞു പോലും നോക്കൂല.. അതിന്റെ ദേഹത്ത് പോയി തട്ടിയാൽ ആണ് അറിയുക... അടുത്ത് പോയി സൗണ്ട് ഉണ്ടാക്കിയാൽ പോലും ഒന്നും കേൾക്കുന്നില്ല... കേൾവി ഇല്ലാത്തോണ്ട് ആയിരിക്കോ അത്
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
കേൾവിശേഷി ഇല്ലാത്ത പൂച്ചകൾ ഉണ്ട്
@loocky5192
@loocky5192 2 жыл бұрын
@@MEHRINSCATTERY കേൾവി ശേഷി ഉണ്ടാവാൻ എന്താ ചെയ്യാ 😒
@asbhasworld1475
@asbhasworld1475 2 жыл бұрын
Pavam poocha ♥️
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 40 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Persian cat foods details | malayalam |
13:51
Riyas khan malappuram
Рет қаралды 109 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН