ഈ സഹോദരൻ മാർക്കും ദുബായ് ഭരണാധികാരിക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്💓💓💓💓💓💓💓
@madpsychiatrist64853 жыл бұрын
ജീവൻ ദൈവത്തിന്റെ ദാനമാണ് അത് നഷ്ടപ്പെടുത്തുന്നതല്ല. നിലനിർത്തുന്നവരാണ് വലിയ മനസ്സിനു മകൾ :
@farirodrix3 жыл бұрын
പൂച്ചയ്ക്കും
@rafeekmannarkkad36613 жыл бұрын
Correct
@mumtasmumu86743 жыл бұрын
Abide or poochente jeevan ithra vila ivide ee kerathil manushya jeevn vilayundo
@Trip2Gether_133 жыл бұрын
😍👍
@DheenSpark3 жыл бұрын
മാഷാ അല്ലാഹ്..... irhamoo മൻ ഫിൽ അര്ള്.... യർഹമുക്കും മൻ ഫിസ്സമാ....... നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ ചെയ്യൂ അള്ളാഹു നിങ്ങളോട് കരുണ ചെയ്യും..... റബ്ബിന്റെ കാരുണ്യത്തിന്റെ ചെറിയ ഒരു അംശം ഇന്ന് ഷെയ്ഖ് മുഹമ്മദ് ലൂടെ ഇവർക്ക് കിട്ടി...... അൽഹംദുലില്ലാഹ്
@adarshkv70203 жыл бұрын
ആ മുതിർന്ന ആൾ എത്ര പക്വമായാണ് സംസാരിക്കുന്നത്.. കലക്കി..all the best
@aparnathulaseedharan2583 жыл бұрын
Exactly
@Star333-o7m3 жыл бұрын
നല്ല മനസ്സുള്ള സഹോദരങ്ങള്ക്കു അർഹിച്ച അംഗീകാരം ലഭിച്ചു... നല്ല മനസ്സുള്ള ഭരണാധികാരിയും 🌹🌹🌹🌹💐💐💐💐💐😍😍😍😍
@akrealestate1013 жыл бұрын
🌹🌹🌹❤❤❤
@TheSpidyfire3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഇവിടെ ഉള്ള ചില നേതാക്കളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😝 ഷേക്ക് മുഹമ്മദ്ന്റെ തീരുമാനം മാതൃകപരം 👍👍
@generalmanager3013 жыл бұрын
കയ്യിൽ കിട്ടിയാൽ എപ്പോൾ ഇട്ടെന്ന് നോക്കിയാൽ മതി .
@MollywoodSpotlight3 жыл бұрын
മറ്റുള്ള രാജ്യങ്ങൾ നന്മ പ്രോത്സാഹിപ്പിക്കുമ്പോൾ ഇവിടെ ചില നേതാക്കൾ വർഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു
ഞാൻ ഇങ്ങനെയൊരു മെസ്സേജ് നോക്കിയാണ് തിരഞ്ഞത് കിട്ടി ശെരിയാണ് പടച്ചോൻ അദ്ദേഹത്തിന് ഒരുപാട്കാലം നല്ല ആരോഗ്യത്തോട് കൂടി ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
@jxn28243 жыл бұрын
ആമീന്
@sajisanjusajisanju43573 жыл бұрын
Aameen
@thomasmathew033 жыл бұрын
ഇതാണ് യഥാർത്ഥ ഭരണാധികാരി... എല്ലാരേയും ഒരുപോലെ കാണും, ദുബായ് ഒരു വികാരം ആണ്.
@siddequevadakkakath68153 жыл бұрын
നമ്മുടെ രാജ്യത്തും ഇതു പോലുള്ള നല്ല മനസ്സുള്ള ഭരണാധികാരികൾ ഉണ്ടാവട്ടേ. എന്ന് പ്രാർത്തിക്കാം -🙏
@vijayakumari36163 жыл бұрын
Daivam.anugrhikattay
@thomasmathew033 жыл бұрын
@@ajmalshaji252 athu kondu ano thaliban okke ingane kanikunnath..? ella mathavum padipikunnathu ore neethi okke anu... Ath cheyyan ulla manassanu valuthu...
Enikkum innum thannu kondirikunna nadu.ente United Arab Emirates 🇦🇪😍😍😍
@കകാകികീകുകൂ-ച7ന3 жыл бұрын
I love my INDIA🇮🇳🇮🇳🇮🇳
@stanleyvarghese21583 жыл бұрын
എനിക്കും❤️❤️❤️
@rajannairnair36003 жыл бұрын
Correct Nanum 26 Year's Kuwait El pani edutha Aalanu
@sumisvoice94633 жыл бұрын
❤️ആ പൂച്ച തന്നെ രക്ഷിച്ചവർക്ക് വേണ്ടി മനസ്സറിഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ടാവണം🤗 നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും👌❤️
മനസ്സിലും പ്രവൃത്തിയിലും നന്മയുള്ള, ഇതുപോലെയുള്ള കുറേ ആളുകൾ ഇപ്പോഴും ലോകത്തിൽ ബാക്കിയുണ്ടെന്നുള്ളതാണ് ആശ്വാസം ❤❤❤
@shahinlalj.l10353 жыл бұрын
ലോകം കണ്ടു പഠിക്കണം ഇതുപോലെ ഒരു നന്മയുള്ള മനുഷ്യൻ 💪
@Kukku9143 жыл бұрын
Yes ...👍🥰
@akrealestate1013 жыл бұрын
🌹🌹❤❤❤
@shahinlalj.l10353 жыл бұрын
😘
@nizar___ot90563 жыл бұрын
ഇന്നത്തെ ലൈക് ഇവർ ഇരിക്കട്ടെ 👍 ഇനിയും ഉയരങ്ങളിൽ ethette evar👍 ഭരണിധികാരി 👍
@yoonusknilambur17733 жыл бұрын
അവൾ ' എന്തൊരു സ്നേഹം തുളുമ്പുന്ന പ്രയോഗം .
@siddequevadakkakath68153 жыл бұрын
അവർ ആ പുരസ്ക്കാരം അർഹിക്കുന്ന വർ തന്നെ
@sarathtt14533 жыл бұрын
ഗർഭിണി പൂച്ചയെ തൂക്കിക്കൊന്ന സംഭവം ഈ അവസരത്തിൽ ഓർക്കുന്നു
@meee20233 жыл бұрын
ഞാനും അതാ ഓർത്തത്
@RoSe-bs6kv3 жыл бұрын
ഞാനും ഓർത്തു എല്ലാവരും ഓർത്തിട്ട് ഉണ്ടാവും
@amnmohmmed70763 жыл бұрын
നല്ല ശിക്ഷ കൊടുക്കണം
@abbasvt13 жыл бұрын
നമ്മുടെ നാട്ടില്... അല്ലേ. മനുഷ്യ ജീവന് തന്നെ എന്ത് വില.
@razakredroseredrose3343 жыл бұрын
Yes
@majeedpainattupady66743 жыл бұрын
ഒരു പൂച്ച കാരണം ലക്ഷങ്ങളാണ് കിട്ടിയത് ഭാഗ്യവാന്മാർ.. 👍👌
@yoonusyoonus68403 жыл бұрын
Avaru kanicha aamanasukarana pisakitiye
@MollywoodSpotlight3 жыл бұрын
താനൊക്കെ എന്ത് മനുഷ്യനാടോ ഒരു മിണ്ടാപ്രാണിയുടെ ജീവൻ ഇത്ര ചെറുതായി കാണരുത്..
@unaissalah51333 жыл бұрын
അവർ കാരണം ആ പൂച്ചക്കും കുഞ്ഞുങ്ങൾക്കും ജീവനാണ് കിട്ടിയത്. കാശ് നോക്കല്ലേ സഹോദരാ. പനമല്ല ജീവനാണ് വലുത്
@ahmedkuttyk49123 жыл бұрын
@@unaissalah5133 mk no no In
@karikku2.0983 жыл бұрын
സഹോദരാ പണം നോക്കിയല്ല ഒരാളെ സഹായിക്കേണ്ടത്. അവർ പണം കിട്ടണമെന്ന ഒരു ആഗ്രഹത്തിലുമല്ല അത് ചെയ്തത്. ആ പണം ദുനിയാവിൽ അദ്ദേഹം ചെയ്ത നന്മക് അല്ലാഹു അദ്ദേഹത്തിന് നൽകിയതാണ് . മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണകാണിക്കുക അപ്പോൾ അള്ളാഹു നിങ്ങളോടും കരുണകാണിക്കും
@aneesh8233 жыл бұрын
പൂച്ച : ..... ഇത്രയും റിസ്ക് എടുത്ത് ചാടിയ ഞാൻ ആരായി....😃
@bariee3 жыл бұрын
Vip treatment kitti she is in hospital
@aneesh8233 жыл бұрын
@@bariee 👍
@basilpachu97853 жыл бұрын
😅😅
@city46363 жыл бұрын
Ividathw kaarayamnu paranjathenkil njan oru emoji ettu pokumyirunnu but avidathe kaarayamaythil onnum prayanilla... aa poochayude bhgayam.. ❣️❣️❣️❣️u a e❣️❣️❣️❣️
@__Intifada3 жыл бұрын
നമുക്കും ഉണ്ട് ഒരു ഭരണാധികാരി... പറയാൻ വാക്കുകൾ ഇല്ല... 6 -7കൊല്ലം കഴിഞ്ഞു ഇപ്പഴും ഉത്തരം മുട്ടി നിൽക്കാണ്...🙏
@mrzaman1593 жыл бұрын
Ath Waste aine paranjit kaaryam illa
@rijuhdas13 жыл бұрын
@@anandhu9678 ath thanne😄😄😄
@shaimashibi89063 жыл бұрын
😆
@jackdaniel99653 жыл бұрын
@@anandhu9678 cm ആണോ രാജ്യം ഭരിക്കുന്നത്
@yasaru89153 жыл бұрын
@@anandhu9678 randum🤣🤣
@azharudheenrahim3 жыл бұрын
ഒരു ഭരണാധികാരിയുടെ കരുതലാണ് ഒരു നാടിനെ യഥാർത്ഥത്തിൽ മുന്നോട്ടു നയിക്കുന്നതു. അത് ശരിക്കും ഈ സംഭവത്തിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും 😍❤
@jintojaimson43813 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇവിടെ ഉള്ള വരോട് പറയാൻ തോന്നും " കടക്ക് പുറത്ത് "
@siddequevadakkakath68153 жыл бұрын
വേണ്ട - അവർക്ക് നല്ല മനസ്സും . മനുഷ്യത്ത വും ഉണ്ടാവാൻ പ്രാർത്തിക്കാം -🙏
@faisalkalathil33013 жыл бұрын
ഒറ്റവിഡിയോ കൊണ്ടു ഇവരുടെ ജീവിതംമാറ്റിമറിച്ച ദൈവത്തിന് .നന്ദി
@dreamtraveller71233 жыл бұрын
പൂച്ച പ്രേമികൾ ഉണ്ടോ ഒരു ലൈക് അടി 🐈😻😻😻
@abyansherif28333 жыл бұрын
👍
@kunjoos93163 жыл бұрын
Yes
@sandhyaraghavan99213 жыл бұрын
Big salute.
@TOM-rs4nx3 жыл бұрын
@Jo editzz 5 ennam und ☺️
@sgchalingal....45123 жыл бұрын
❤️
@vertex19743 жыл бұрын
ഈ ലോകത്ത് ഇത് ഒരു വലിയ അംഗീകാരവും പ്രതിഫലവും... നാള പരലോകത്ത് ഇതിലും വലിയ പ്രതിഫലവും ,അംഗീകാരവും കാത്തു നിൽക്കുന്നുണ്ടാകാം.... ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ .
@hariskv31053 жыл бұрын
ഇന്ന് മനസ്സിന് ഒരു ആശ്വാസം തന്ന ഒരു വാർത്ത❤.
@bushrasaid52803 жыл бұрын
സത്യം വളരെ സന്തോഷം തോന്നി
@sivandas23003 жыл бұрын
ഒരു മിണ്ട പ്രാണിയെ രക്ഷിക്കാൻ എടുത്ത മനസ്സുകൾക് അകം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു
@Orque013 жыл бұрын
*Wonderful News ❤️😘* ഈ 4 പേരെ പോലെ തന്നെ ആ പൂച്ചയും ഹീറോയാണ് 😻😽
@srinathnath54283 жыл бұрын
മുട്ടയിട്ടു അടയിരിക്കുന്ന പക്ഷികളെ ശല്യം ചെയ്യാതിരിക്കാൻ ഒരു വമ്പൻ പ്രൊജക്റ്റ് 3മാസത്തേക്ക് നിർത്തി വെച്ച വ്യക്തിയാണ് ഷെയ്ഖ് മുഹമ്മദ്. ആ നാട്ടിലെ ജനങ്ങളുടെ പുണ്യം..... അദ്ദേഹം ഇനിയും ഒരുപാട് ഒരുപാട് സന്തോഷത്തോടെ ജീവിക്കട്ടെ.... 🙏
@namshadp.s59243 жыл бұрын
ഇതാണ് നാട്. നമ്മുടെ കേരളത്തിൽ മനുഷ്യന്മാർ തമ്മിൽ തല്ലിച്ചാകുന്നു മനുഷ്യന് പോലും ഒരുവിലയുമില്ലാത്ത നാട്
ചേട്ടന്മാരെ പൈസ അല്ല. ആ വലിയ മനുഷ്യന്റെ അംഗീകാരം. നിങ്ങൾക് കിട്ടാവുന്നതിൽ വച്ച് തന്നെ വലിയ ഒരു അംഗീകാരം. നിങ്ങളെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ♥️
@ashique4083 жыл бұрын
ഇനി ദുബായിൽ ഏതു പൂച്ചയെ കണ്ടാലും മലയാളികൾ ഒന്നു സ്നേഹിച്ചു പോകും😁 ഈ സഹോദരന്മാർക്കും, ദുബായ് government നും ഒരു Big salute 😍😍
@padmapriyams77453 жыл бұрын
നല്ല മനസിന്റെ ഉടമകൾക്കും അതു അംഗീകരിച്ച ദു ബായ് ഭരണാധികാരിക്കും ... ബിഗ് സല്യൂട്ട്...
@masin79773 жыл бұрын
മാതൃകപരമായ പ്രവർത്തി നടത്തിയ മനുഷ്യർ....✨️ അവർക്ക് സ്നേഹം ആശംസയും ഹൃദയവായ്പ്പും നൽകിയ ഭരണാധികാരി. നന്മയുടെ നല്ല വാർത്തകൾ എല്ലായിടത്തും നിറയട്ടെ. സാഹോദര്യവും സ്നേഹവും നമ്മിൽ പുതിയ സ്നേഹാന്തരീക്ഷം തെളിയട്ടെ 🥰
@siddequevadakkakath68153 жыл бұрын
നമ്മുടെ രാജ്യത്തും ഇതു പോലുള്ള ഭരണാധികാരികളും ഉണ്ടാവട്ടേ എന്ന് പ്രാർത്തിക്കാം -- എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ - ആമീൻ🙏
@isupporttruth1343 жыл бұрын
നല്ല മനസ് ഉള്ളവർ എവിടെ പോയാലും രക്ഷ പെടും 🥰. അതിന്റെ ഒരു ഉദാഹരണം ആണ് ഇത് 🥰
@vishnudas78143 жыл бұрын
ഇതുപോലെ വേണം ഭരണാധികാരി.... ഇവിടെ ഉണ്ട് കുറെ കാലൻ മാർ.
@Rkcr913 жыл бұрын
ആരാണവോ
@vishnudas78143 жыл бұрын
@@Rkcr91 എറണാകുളം ജില്ലാ collectr
@safwancheppu15983 жыл бұрын
😂😂
@Rkcr913 жыл бұрын
@@vishnudas7814 🤔🤔👌
@vishnudas78143 жыл бұрын
@@Rkcr91 കഷ്ടം..
@ChetanSharma-sk8gu3 жыл бұрын
ആ പ്രവർത്തിയിലെ നന്മ മനസ്സിലാക്കാൻ കഴിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികളാണ് ആ നാടിന്റെ എെശ്വര്യം.. ദൈവം അനുഗ്രഹിക്കട്ടെ.....
@trueexcuseskindness.7873 жыл бұрын
അൽഹംദുലില്ലാഹ്... കാരുണ്യം നമുക്ക് പഠിപ്പിച്ചു തന്ന നമ്മുടെ റസൂൽ ( സല്ലള്ളാഹു അലൈവ സല്ലം ) ആണ് ഇവിടെ ഹീറോ. ആ അറിവാണ് രാജാവായാലും പ്രജകൾ ആയാലും ഇതിനാതാരം.
@shebinsebastian78423 жыл бұрын
Valare അതികം സന്തോഷം തോന്നിയ വീഡിയോ 🌹by a cat lover
@mathewvarkey36533 жыл бұрын
താലിബാനി ഭീകരന്മാർക്ക് അയച്ചു കൊടുക്കുക... ഒരു പൂച്ചയുടെ ജീവന് പോലും ഷേക്ക് മുഹമ്മദ് കൊടുക്കുന്ന വില.. ഇതാണ് യഥാർത്ഥ മുസ്ലിം... ഒരു ബിഗ് സല്യൂട്ട്
@@kozhikoden616 Da moyanthe, photo nokkda, ninte thantheda age undavum. 🤦
@samadsaam69023 жыл бұрын
അതെ, തീവ്രവാദികൾ ഒന്നും മുഖവിലക്കെടുക്കില്ല ചേട്ടാ... അവർ ഒരു മതത്തിന്റെയും വക്താകളല്ല... ഏത് മതമാണ് പറഞ്ഞത് തന്റെ സഹോദരങ്ങളെ കൊല്ലാൻ????
@ramshadramshu10853 жыл бұрын
ഷെയ്ക്ക് മുഹമ്മദ് ദി ഹീറോ. റസൂലിന്റെ പാത ശരിയായ രീതിയിൽ പിൻപറ്റുന്ന ഭരണാധികാരി 😍😍😍
@shyla90313 жыл бұрын
Hats of dubai shaikh, 10വർഷം ഫാമിലിയായി അവിടെ നിന്നതാണ്, ലേഡീസിന് എപ്പോഴും സേഫ്റ്റി നൽകുന്ന നാട്, missing a lot👍
@sugeshthottathil13063 жыл бұрын
എന്നും ഈ നല്ല മനസ്സ് ഉണ്ടാവണം നിങ്ങൾക്ക് എന്റെ ആശംസകൾ നേരുന്നു ഒരായിരം നന്ദി മാത്രംyou supper star and good luck 👍 ilove you.....
@hanidq43813 жыл бұрын
10000 കോടി യുടെ വികസനം ഒരു പക്ഷിയുടെ മുട്ടക്കു വേണ്ടി മാറ്റി വെച്ച ഭരണാധികാരി ആണ് ദുബായ് ഭരണാധികാരി ❣️
@sv00343 жыл бұрын
അതെ സത്യം, ആ വാർത്ത ഞാൻ കണ്ടിരുന്നു , കുറെ കാലമായി ...പറയാൻ വാക്കുകളില്ല , എന്തൊരു മനുഷ്യനാണ് അദ്ദേഹം , അവിടുത്തെ ആള്ക്കാര് പുണ്യം ചെയ്തവരാണ് അദ്ദേഹത്തെപ്പോലെ ഒരു ഭരണാധികാരിയെ കിട്ടാൻ ...ദൈവത്തിന്റെ പ്രതി പുരുഷൻ....
@learning66313 жыл бұрын
@@sv0034 മാഷാഅല്ലാഹ് 🤲
@TOM-rs4nx3 жыл бұрын
Bro video yude name parayamo .Kandal kollam ennund .😊njan kadilla
@hanidq43813 жыл бұрын
@@TOM-rs4nx 3 വർഷം മുമ്പുള്ള ന്യൂസ് ആണ് 😣 ചിലപ്പോൾ യൂ ട്യൂബിൽ അടിച്ചാൽ കിട്ടും
@TOM-rs4nx3 жыл бұрын
@@hanidq4381 ok .Oru article kitti pakshe video kittila 😊
@faijucreationshadaas24263 жыл бұрын
ഇവർ രണ്ടുപേരും മലയാളി ആണല്ലോ എന്നത് വലിയൊരു അഭിമാനം മനസ്സ് നിറഞ്ഞു
@Charlesfosterkanetorrance3 жыл бұрын
ഇവിടെ കുട്ടികൾക്ക് oxygen നൽകിയ ഡോക്ടർക്ക് ജയിൽശിക്ഷ 😭
@MohammedFaisal-bg8lb3 жыл бұрын
നരഭോജികള് അല്ലേ ഇന്ത്യ ഭരിക്കുന്നത് തലച്ചോറിന് പകരം ചാണകമല്ലെ തലയില് അപ്പോൾ അതല്ല അതിനപ്പുറം സംഭവിക്കും
@abdulmajeed-sm8tx3 жыл бұрын
Soooper💯👌
@DARKSIDE_FF1043 жыл бұрын
Correct
@NRP-u9w3 жыл бұрын
Paranaari too
@fathimasirajnoorasirajfarh35203 жыл бұрын
correct
@mhdshammas90403 жыл бұрын
الحمد لله നിങ്ങളുടെ ഈ നല്ല മനസ്സിന്اللهവിൻ്റെയടുത്ത് നിന്ന് കിട്ടുന്നത് വിലമതിക്കാനാവാത്ത സമ്മാനമാണ്.
ആദ്യം അവർക്ക് മലയാളം പഠിപ്പിച്ച് കൊടുക്കേണ്ടി വരുo🤣
@saritha.c4123 жыл бұрын
ഇനി ഇവർ നാലു പേർക്കും നല്ല കാര്യങ്ങൾ നന്മ ചെയ്യുവാൻ കൂടുതൽ താൽപര്യമുണ്ടാകും കാരണം അവരെ ദൈവവും അവിടുത്തെ ഭരണാധികാരിയും അഭിനന്ദിച്ചു ലോകം മുഴുവനും അവരെ അഭിനന്ദിച്ചു അവർക്ക് നന്മകൾ വരാൻ പ്രാർത്ഥിചു നമ്മുടെ നാട്ടിൽ ഒരാൾ ആക്സിഡന്റ് പറ്റി കിടക്കുമ്പോൾ തിരിഞ്ഞുനോക്കാതെ ആളുകൾ പോകാൻ കാരണം അതിന്റെ പിന്നിൽ കേസും നൂലാമാലകളും ആയി നടക്കേണ്ടി വരും എന്നതുകൊണ്ടാണ് നമ്മുടെ നാട്ടിലെ നിയമവും നിയമ ക്രമങ്ങളും ഒരല്പം മാറേണ്ടതുണ്ട് നല്ലത് ചെയ്യുന്നവരെ അംഗീകരിച്ചില്ലെങ്കിലും അപമാനി ച കാതി ഇരുന്നാൽ മതി
@psychogirl123453 жыл бұрын
ഭരണാധികാരി. അള്ളാഹു. തീർക്കായിസ് നൽകട്ടെ
@subairafarooq16303 жыл бұрын
Aameen
@kjmn98303 жыл бұрын
നമ്മുട നാട്ടിൽ ഇന്നൊരു പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചതിന് ഓരോരുത്തർക്കും 2000രൂപ ഫൈൻ മൃഗ സംരക്ഷണ വകുപ്പ് വക ഒരു കേസും പൂച്ചയുടെ സ്വയരവിഹാരം നഷ്ടപ്പെടുത്തി എന്നും പറഞ് place കവന്നൂർ
@drneethusimon94703 жыл бұрын
We can judge a person by how he/she treats the defenceless.Awesome. 🌹
@olakkudastories37363 жыл бұрын
ജീവന്റെ വില ഓർമ്മപ്പെടുത്തിയവർക്ക് നന്ദി
@subhashparo55053 жыл бұрын
ഈ അഞ്ച് ലക്ഷത്തി നേക്കാൾ കൂടുതൽ സൗഭാഗ്യങ്ങളും സന്തോഷങ്ങളും ആ പൂച്ചയെ രക്ഷപ്പെടുത്തിയ നിങ്ങൾക്കും കുടുംബത്തിനും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤❤❤
@safeerakunhabdulla133 жыл бұрын
Aameen
@sudheer9813 жыл бұрын
അല്ലാഹു.. ശൈഖ് Muhammad.... ദീർഘായു്സും ആരോഗ്യവും.. കൊടുത്ത് അനുഗ്രഹിക്കട്ടെ... ആമീൻ Love you the ruler and you people also
@anjusujith32953 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏👏
@hydaralikv42973 жыл бұрын
എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു. നിങ്ങൾ ക്കും ബ. ഹു. ഭരണാ തികാരിക്കും 🌹🌹🌹🌹 ഇത് കൊണ്ടൊന്നും തീരുന്നില്ല നിങ്ങൾ ചെയ്തനന്മ പാവം പൂച്ച അതിലേക്ക് തുള്ളുന്ന സമയം നെഞ്ച് പിടക്കുകയായിരുന്നു. ബിഗ് സല്യൂട്ട് 👌👍👍
@rajammaj4573 жыл бұрын
രക്ഷിക്കാൻ ശ്രമിച്ചവരുംഷേക്കുംഎപ്പോഴും സുഖമായിരിക്കട്ടെ
@ali_ac3 жыл бұрын
ഞാനും 7 വർഷം Dubai RTA യിൽ ഉണ്ടായിരുന്നു, Shaikh Muhamed എന്നും ഒരു Model ഭരണാധികാരിയാണ്, 👍🥰
@noushadmanathanath9713 жыл бұрын
UAE ഭരണാധി കാരി ഒരു... ഒന്ന് ഒന്നര സംഭവം തന്നെ 🥰🥰🥰
@Kukku9143 жыл бұрын
Yes.🥰🥰❤❤
@ajithkp7393 жыл бұрын
ആ മിണ്ടാ പ്രാണിയോട് നിങ്ങൾ കാണിച്ച കാരുണ്യം വില മതിക്കാൻ കഴിയാത്തതാണ് 🙏🙏🙏🙏ഒരു പൂച്ചയുടെ ജീവൻ ആണെങ്കിൽപോലും ഇത്രയും മൂല്യം കണ്ടു അതിനെ രക്ഷച്ചതിനും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അത് അംഗീകരിച്ചു നിങ്ങൾക്കു സമ്മാനം തരാൻ മനസ് കാണിച്ച ഭരണാധികാരിക്കും big സല്യൂട്ട്.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടട്ടെ 🙏🙏🙏🙏
@shdcherapuram61973 жыл бұрын
ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ദുബായിയിൽ എല്ലാ ബിൽഡിങ്ങിന് പുറത്തും മുകളിലേക്ക് നോക്കികൊണ്ട് ചാക്കുമായി മലയാളികൾ കറങ്ങി നടക്കുന്നതായി റിപ്പോർട്ട് ഉണ്ട്....🤣🤣
@Mr-kx3ly3 жыл бұрын
😁😁
@nabz4ever13 жыл бұрын
😂
@musthafarahman26633 жыл бұрын
How vallatta jhadi 🤭🙏
@shaimashibi89063 жыл бұрын
😀
@aljazagentssaloon92543 жыл бұрын
😆🤣🐈🐱
@Kaleaseraphine3 жыл бұрын
രണ്ട് പേരും വളരെ പക്വതയോടെ ആണ് സംസാരിക്കുന്നത് വൈറൽ ആയി എന്ന് വിചാരിച്ച് ജാടയില്ല എനിക്ക് ഈ വീഡിയോ കണ്ടപ്പോ വളരെ സന്തോഷം തോന്നി💖🥰
@goodwordgoodword62093 жыл бұрын
വളരെ കുറച്ചു നല്ല വാർത്തകളേ ഇപ്പോൾ ലഭിക്കാറുള്ളു! ഈ കലുഷിതമായ ഇപ്പോഴത്തെ ലോകത്തിൽ നിന്നും!! പക്ഷെ അത് മതിയാകും ലോകം ഇനിയും നിലനിൽക്കാൻ!!
@karanavar57513 жыл бұрын
പലരും നിസ്സാരമായി കാണുന്ന പൂച്ച . മനസ്സ് , Soul ... ഹൃദയം എന്നോക്കെ പറയുന്നതിന്റെ അർഥം ഇവരാണ് .... യാഥാർഥ ഭരണാധികാരിയും ആയിരം കോടി പ്രണാമങ്ങൾ .... ദൈവം അനുഗ്രഹിക്കട്ടെ
@hajiranoushad6713 жыл бұрын
ഓരോ ജീവനും മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും മുവൃവത്താണ്ന്നറിയുന്ന നിം
@muhammadabdulqadirmullakka54423 жыл бұрын
അശാന്തി സ്ഫുരിക്കുന്ന കാലത്ത്, പ്രശാന്തിയുടെ കുളിർക്കണമായി ഭവിച്ചിരിക്കുന്നു ,ഈ ശുഭ വൃത്താന്തം. ആ നല്ല മനുഷ്യർക്കു മേൽ റബ്ബ് തആലാ അവന്റെ കരുണാ കടാക്ഷങ്ങളേകുമാറാകട്ടെ . ദുബൈ ഭരണാധികാരിക്ക് ആഫിയത്തും ആയുസ്സും നൽകുമാറാകട്ടെ - ആമീൻ
@aliadhour11143 жыл бұрын
ശൈഖ് മുഹമ്മദ് നല്ല ബരനകർത്തവ്🌷🌷🌷🌷
@nizamnizu11953 жыл бұрын
ഒരു രാജ്യം ആവുമ്പോൾ ഇങ്ങനെ ആവണം ❤❤❤
@സണ്ണിചേച്ചിഫാൻ3 жыл бұрын
ഇങ്ങനെയാവണം ഭരണാധികാരികൾ 👏👏❤️ ഇവിടെയും ഉണ്ട് ഒരെണ്ണം കോർപറേറ്റുകളുടെ അടിമ 😩🙏
@@girshrangachithra4114 ശാഖയിൽ കുനിഞ്ഞു നിന്നു കൊടുക്കാൻ നിന്റെ തള്ളയുള്ളപ്പോൾ വേറെ ആരുടേയും ആവശ്യം വരില്ലല്ലോ സംഘം ചേർന്നുണ്ടായ പുത്രാ
@pcmmedia32183 жыл бұрын
@@girshrangachithra4114 chanaka sangi😀😀😀😀😀
@AbdulRasheed-pc3mt3 жыл бұрын
ഇതു മതി ഇവർക്ക് സ്വർഗം കരസ്ഥമാക്കാൻ... ദൈവത്തിങ്കൽ അത്രയ്ക്ക് സ്ഥാനമാണ് ഈ പ്രവർത്തിക്കുള്ളത്... ഭരണാധികാരിക്കും, നിങ്ങൾക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ❤️❤️❤️❤️❤️❤️❤️
@shahulhameed34353 жыл бұрын
എല്ലാവർക്കും നന്മ ഉണ്ടാകട്ടെ
@balakrishnanvp66073 жыл бұрын
ഒരു ഭാഗത്ത് കുഞ്ഞുങ്ങളും , സ്ത്രീകളും അടക്കമുള്ള മനുഷ്യ ജീവനുകളെ മനുഷ്യർ കൊന്നൊടുക്കുന്നു. വേറൊരു ഭാഗത്ത് കുഞ്ഞു പൂച്ചയുടെ ജീവൻ പ്പോലും മനുഷ്യർ രക്ഷിച്ചെടുക്കുന്നു. പൂച്ചയെ രാജ്യത്തെ ഭരണാധികാരി തന്നെ സംരക്ഷിക്കുന്നു. എന്തൊക്കെയാണ് ലോകത്ത് സംഭവിക്കുന്നത്. ദുബായ് ഭരണാധികാരിക്ക് കൂപ്പു ക്കൈ 🙏♥️ ജീവൻ രക്ഷിച്ച ഹീറോസിന് Big Salute 👍♥️💞
@ashiqdzn3 жыл бұрын
ഇന്ത്യൻ റുപീ -10ലക്ഷം..നമ്മടെ ഷെയ്ഖ് മുത്താണ് 😍
@Parama_shivam3 жыл бұрын
നമ്മുടെ നാട്ടിലൊക്കെയാണെങ്കിൽ Video എടുത്ത് നിൽക്കും സഹായിക്കാതെ. ഇങ്ങനെയുള്ള ആളുകളെ ആണ് നമ്മുക്ക് വേണ്ടത്. Big Salute 🤩
@alameenyxb52663 жыл бұрын
അള്ളാഹു ഇരു ലോകത്തും പ്രതിഭലാ ർ ഹമായ ഒരു അമലാ സ്വീകരി ക്കുമാരാ ക ട്ടെ. Jazakkalla haer.
വെറുതെ അല്ല സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഞൻ ഏറ്റവും സ്നേഹവും ജീവന് വില കൽപ്പിക്കുന്നതും സംസ്കാരവും കണ്ടത് അറബ് നാടുകളിൽ ആണെന്ന്
@jkrishnan303 жыл бұрын
അങ്ങനെ ഒരു മണ്ടത്തരം സന്തോഷ് ജോർജ് പറഞ്ഞിരിക്കാൻ ഇടയില്ല.
@NS-te7xn3 жыл бұрын
പറഞ്ഞാലും ഇല്ലെന്ക്കിലും ഞങ്ങളുടെ മുത്ത് നബി (s) പഠിപ്പിച്ച എളിമയാണ് (തായ്മ) സ്വല്ലല്ലാഹുഅലാമുഹമ്മദ് സ്വല്ലല്ലാഹു അലൈവസല്ലം 💓💓💓💓
@ubaidmuhamed49053 жыл бұрын
ഇതുപോലെ നല്ലമനസുള്ളവരും നല്ല ഭരണാധികാരികളും ഇനിയും ഉണ്ടാകട്ടെ
@Anjooraan.073 жыл бұрын
റാഷിദ് ബിൻ മുഹമ്മദിന് ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ സമ്മാനം 😅😍... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹
@shihabudheenoo62873 жыл бұрын
മാഷാഅല്ലാഹ് വാക്കുകളില്ല പ്രവാസി കളുടെയും അവരുടെ കുടുംബത്തിന്റെയും കണ്ണിലുണ്ണിയായ ഭരണാധികാരി ദുബായ് ഷൈഖിനെ പറ്റിപറയുന്നത് കേൾ കുന്നത് തന്നെ ഒരുസുഖമാണ് അള്ളാഹു അവന്റെ കാവലിൽ ക്ഷഖിനെയും കുടുംബത്തെയും എന്നും നിലനിർത്തട്ടെ ആമീൻ ആമീൻ
@shabeermp78433 жыл бұрын
Nammale nattilum ithupolathe baranadhikarikal undayenkil azhichu poyi, Dubai Sheikh u r great sir ❤️💖💐
@sevenstar...pandalam75763 жыл бұрын
പൂച്ച ആയാലും. മനുഷ്യൻ ആയാലും. ജീവന്റെ വി ല ഒരുപോല. നമ്മുടെ അധികാരികൾ. ഇതു കണ്ടുപഠിക്കണം.......... 👍👍👍
@jaihind18583 жыл бұрын
ആ പൂച്ചയാണ് താരം.... 🥰
@anjujoycyanju36963 жыл бұрын
Ellavarkum ente big salute jivante villayanne congratulations
@musammilkv92583 жыл бұрын
സഹോദരന്മാരെ ഒരു അറീപ്പുണ്ട്ഏതോ രാജ്യസ്നേഹികള് ഡിസ് ലൈക്ക് അടിച്ചിട്ടുട്ട്
@കേരളപക്ഷിമൃഗകമ്പക്കാർ3 жыл бұрын
ഡിസ് ലെയ് ക്ക് അടി ചോ ൻ കഞ്ചാവാണ് അ ദ് നോക്കണ്ട 😂😂😂
@hakeemchelari76043 жыл бұрын
@@കേരളപക്ഷിമൃഗകമ്പക്കാർ 😅😅😅
@Rkcr913 жыл бұрын
musammil : ഡിസ് ലൈക്ക് അടിച്ചതല്ല ലൈക്ക് അടികുമ്പോൾ ഫോൺ തലതിരിച്ച് പിടിച്ച് പോയതാണ്😀 അടുത്ത പ്രവിശ്യം മാറ്റിയിടക്കാം
ഒരു രാജ്യത്തിന്റെ ഭരണാധികാരി ആരാജ്യത്തെ ഓരോ ജീവനും,സ്വത്തിനും നൽകുന്ന സുരക്ഷ,കരുതൽ അതിനായുള്ള പ്രോത്സാഹനം ഇവിടെ ഹീറോ ആയത് ശൈഖ് : മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഒരുപാട് രാജ്യത്തെ ജനതയുടെ അത്താണിയായ ഭരണാധികാരിക്കും കുടുംബത്തിനും,ഈ കാരുണ്യം നിറഞ്ഞ പ്രവൃത്തിയിൽ പങ്കാളിത്തം വഹിച്ച സഹോദരങ്ങൾക്കും സർവ്വശക്തനായ നാഥൻ ആഫിയത്തും,ആരോഗ്യവും നിറഞ്ഞ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ!
@mojeebmojeeb71563 жыл бұрын
കിട്ടിയ തുക എത്ര എന്ന് പറയണ്ട അത് നാട്ടിൽ എത്തുമ്പോൾ നികുതി എന്ന് പറഞ്ഞു പാതി സാറാന്മാർ കൊണ്ടുപോകും 😄😄😄
@quranrecitationallah3 жыл бұрын
നല്ല മനസ്സുള്ള ആ ഭരണ്ടികരിക്കും പൂച്ചയെ ര ക്ഷപ്പെടുത്തിയ നിങ്ങൾക്കും ബിഗ് സല്യൂട്ട് 💪💪🌷🌷🌷അൽഹംദുലില്ലാഹ് 🌷🌷🌷ഞാനും പൂച്ച സ്നേഹിയാണ്. എന്റെ മക്കളും കുടുംബവും...🌷
@nwz36453 жыл бұрын
Shk Mohammad ❤️❤️❤️❤️ you are the one and only best leader in the world.
@Kukku9143 жыл бұрын
Yes 👍👍🥰🥰🥰❤
@nwz36453 жыл бұрын
@@Kukku914 👍👍👍
@praveenmadhav63603 жыл бұрын
ദൈവത്തിന്റെ പ്രശംസ. അത് ലോകം മുഴുവൻ അറിയും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hashimhussain77733 жыл бұрын
ആ കാക്ക നാലൊരു മനസിന്റെ ഉടമ. സംസാരം തന്നെ എന്തൊരു പകത 👍
@mhd6303 жыл бұрын
അതൊക്കെ നമ്മളെ നാട്ടിൽ , പൂച്ചയെ രക്ഷിക്കാൻ കൂട്ടം കൂടി എന്ന് പറഞ്ഞ് പെറ്റി 2000, പൂച്ചയെ സഹസീകമായി ചാടിച്ചു പിടിച്ചു എന്ന് പറഞ്ഞു മൃഗസംരക്ഷണത്തിന്റെ വക കേസ് വേറെ, അങ്ങനെ നമ്മളെ കയ്യിൽ നിന്ന് പൈസയും പോകും, ഉണ്ടായ മാനവും പോകും, കേസ് പിറകെ നടന്ന് പൈസ വേറെയും പോകും. 🙌🙌