5 മാർക്കിന്റെ ടോപ്പിക്കിന് 500 പേജ് pdf കൊടുത്തിട്ട് പരീക്ഷ കഴിയുമ്പോ ഞങ്ങൾ പറഞ്ഞ ചോദ്യങ്ങളെല്ലാം വന്നുവെന്ന് പറയുന്നവരിൽ നിന്നും 5 മാർക്കിന്റെ ചോദ്യo 50 മിനിട്ട് ക്ലാസിൽ തീർക്കുന്ന ചക്രപ്രാണി സാർ ആണ് എന്റെ Real hero❤️❤️💪🏼💪🏼
@anusreepv79263 жыл бұрын
👏👏
@thasrishihab82693 жыл бұрын
👌👌
@swathyma3123 жыл бұрын
Yes
@dhwani2a8103 жыл бұрын
👏👏👏
@manjuk36623 жыл бұрын
👏👏👍
@Imzzz___edu3 жыл бұрын
മറ്റു you tube channel കാർ crash course paid classilek മാറിയപ്പോൾ മറ്റുള്ളവരിൽ നിന്നും എന്നും വിത്യസ്ത പുലർത്തുന്ന ഞങ്ങളുടെ chakrapani sir ഞങ്ങളോടോ പ്പം....thank you si r
@deepavijayan79463 жыл бұрын
Athyavasyam subscribers aayappol, valarthikonduvannavare marannu, paid class aakkiyavar😏😏😏,sir anganu njangalude real hero 😍😍😍😍🙏🙏🙏🙏
@shajahanm99223 жыл бұрын
വളരെ നല്ല രീതിയിലുള്ള ക്ലാസ്. ഈ പരമ്പര തുടരണ oഎന്ന അഭ്യർത്ഥനയോടെ..... ചക്രപാണി സാറിന് ഒത്തിരി ഒത്തിരി നന്ദി.
@simimolshanu93573 жыл бұрын
വളരെ സന്തോഷത്തോടെ പ്രതീക്ഷയോടെ സാറിന്റെ ക്ലാസ്സ് കണ്ടു , ക്രാഷ് കോഴ്സിന് വളരെ സ്നേഹം
@NS-ng3ie2 жыл бұрын
Repeat ചെയ്ത് കാണുകയാണ് . ഒരുപാട് ആഗ്രഹമുണ്ട് ഒരു സർകാർ ജോലി വാങ്ങണമെന്ന് .. ഗുരുക്കന്മാരുടെ അംഗ്രഹം വേണം എപ്പോഴും...
@suryahhh_3 жыл бұрын
ഈ ക്ലാസ്സുകൾ കേട്ട് പഠിച്ചാൽ ജോലി ഉറപ്പ്. ഞങ്ങൾ ഒപ്പമുണ്ട്. വിട്ടോളൂ
@gopikag11983 жыл бұрын
Sirnu repeat cheyyathirikkan pattilla... repeat cheyilla ennu paranjalum evde enkilum repeat cheythu povum 😊.. thankyou sir 🙏
@bhagyalekshmis43543 жыл бұрын
ആവർത്തിച്ചു കേൾക്കാം സർ. ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് ഈ Crash Course വളരെ ഉപകാരപ്രദം ആണ്. സർന്റെ ഒപ്പം എത്താൻ ഞാൻ ശ്രമിക്കുകയാണ്,വിജയം വരിച്ചു സർന്റെ മുൻപിൽ അഭിമാനത്തോടെ ഞാൻ വരുക തന്നെ ചെയ്യും. നന്ദി 🙏🙏🙏
@aneesharenjith21513 жыл бұрын
correct 4 മണി, ഞങ്ങളുടെ സർ എത്തി.ഇത് ഞങ്ങളുടെ സാറിനോടൊപ്പമുള്ള പോരാട്ടത്തിന്റെ വലിയൊരു നാഴികകല്ലാകട്ടെ,♥️
@ummerummer54973 жыл бұрын
Thankyou sir
@dhanyadarly96613 жыл бұрын
Thank you sir🙏🏻🙏🏻
@Mahi921753 жыл бұрын
ഗുഡ് ഈവെനിംഗ് സാർ
@shijinashaju47253 жыл бұрын
Thank you sir
@saranyaac54633 жыл бұрын
Thanku sir❤
@saraswathymm94183 жыл бұрын
നല്ല ക്ലാസ്സ് സാർ നല്ലരീതിയിൽ പറഞ്ഞു തന്നു ഇത് എന്റെയും ഒരു തുടക്കം ഞാൻ ഈ ക്ലാസ് അടിസ്ഥാനത്തിൽ മുമ്പോട്ട് പോകുന്നു എന്റെ അവസാന ഘട്ടമാണിത് സാരിന് ഒരായിരം നന്ദി
@rahulvaravila3 жыл бұрын
അങ്ങനെ റിവിഷൻ തുടങ്ങി ❤️🙏🏻
@sanal43023 жыл бұрын
Ith eath examinteya
@shereenaalishbahafs44553 жыл бұрын
ചക്രപാണി sir ന്റെ ക്ലാസ്സ് ഉണ്ടേൽ ഞങ്ങൾ പരീക്ഷകൾ ഒന്നൊന്നായി വിജയിക്കുക തന്നെ ചെയ്യും. ഒരുപാട് നന്ദി sir
@FLMFilmLoversMedia3 жыл бұрын
Waiting aayirunnu..... ഇന്നുമുതൽ വന്ന വഴിയെ തിരിച്ച് പഠിച്ചതിലൂടെ ഇറങ്ങി പോവുകയാണ്..... ❤️
@jffgfff3 жыл бұрын
ഒരുപാടു നന്ദി സർ. നല്ല revision കിട്ടുന്നുണ്ട്. ഇങ്ങനെ മതി. സർ പറയുമ്പോ ഓർമ വരുന്നുണ്ട്. സമയം കിട്ടുന്നില്ല സർ. എന്നാൽ നിർത്തി പോകാനും തോന്നുന്നില്ല. അതിന്റെ കാരണം സാറിനെയും മണി സാറിനെയും പോലെ ഉള്ളവരാണ്. എല്ലാവരും paid course ആകുമ്പോൾ സാറ് ഈ പ്രായത്തിൽ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ അ വിളിക്കു ഉത്തരം നൽകാതിരിക്കാൻ പറ്റുന്നില്ല.
@js-bv5tw3 жыл бұрын
ഒരുപാട് നന്ദി ചക്രപാണി സർ... സർ ആണ് എന്റെ ആശ്രയം..
@jffgfff3 жыл бұрын
കാച്ചി കുറുക്കിയ കവിത പോലെ മനോഹരമാണ് ഈ ക്ലാസ്സ്. Thank you sir.
@rajithavk92443 жыл бұрын
Thanks a lot sir 🙏🙏🙏🙏.... ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒരുപാട്...മാഷിന് സുഖമില്ലേ സൗണ്ട് എന്തോ പോലെ ഉണ്ടല്ലോ എന്ന് നാലാം ക്ലാസുകാരി മോൾ അന്വേഷിച്ചു.
@VygaAndVasudev3 жыл бұрын
Exam നു കയറും മുൻപ് kelkankan ഇതുപോലത്തെ class നല്ലതാണ് timeing കുറവല്ലേ. കഴിഞ്ഞ exam nu ഇതുപോലെ കേട്ടിട്ട് poya class ന്നു 5questions enkilum വന്നിട്ടുണ്ടാകും. Last time പഠിക്കരുത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. But ente അനുഭവം നേരെ thirichannu. അത് കൊണ്ട് തന്നെ e ക്ലാസ്സ് കൾ ഉപകാരമായിരിക്കും. Thank you സാർ
@shimasajil69623 жыл бұрын
Sir nte വാക്കുകൾ നങ്ങൾക്ക് തരുന്ന ആത്മവിശ്വാസം... അത് പറഞ്ഞറിയിക്കാൻ കഴിയില്ല 🙏🙏🙏.. Thank u sir🙏🙏🙏
@crazydudes47023 жыл бұрын
സാറിൻറെ ആവർത്തനമാണ് ഞങ്ങളെ സഹായിക്കുക എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട് റിപെറ്റീഷൻ ഈസ് ദ മദർ ഓഫ് ലേണിംഗ്. സർ ആവർത്തിച്ചു കൊണ്ടേയിരിക്കണം
@Son-Goku-3173 жыл бұрын
ഇത് സാറിന്റെ കരുതൽ സ്നേ ഹം ഒത്തിരി നന്ദി സർ,🙏🙏🙏
@Amrithoos3 жыл бұрын
Thanku sir
@SunilKumar-vb3hq3 жыл бұрын
Thank യു സർ, അറിയാത്ത പോയ്ന്റ്സ് എഴുത്തിവച്ചു ക്രാഷ് കോഴ്സ് new ബുക്ക് aduthu
@anitharanjith54253 жыл бұрын
നല്ല ക്ലാസ്സ് സർ.എല്ലാ വിഷയങ്ങളുടെയും ക്രാഷ് ക്ലാസ്സ് പ്രതീക്ഷിക്കുന്നു.God bless you sir.
@sumana71923 жыл бұрын
സാർ നമസ്കാരം. ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്. ഒരുപാട് നന്ദിയുണ്ട് സാർ. സന്തോഷം.
@remyamolkk78393 жыл бұрын
അങ്ങനെ പോരാട്ടം തുടങ്ങി ! Thank U Sir❤️❤️🙏 " Good bye to Negative"......
@shreya.mshreya.m81003 жыл бұрын
Thankyou sir🙏🏻🙏🏻🙏🏻🙏🏻
@rajiraji-zr2mz3 жыл бұрын
സാർ ക്ലാസ്സ് വളരെ നന്നായി മനസിലായി thank you sir 👍👍👍👍👍👍👍👍👍👍👍👍👍👍👍
@DivyaDivya-ws5mn3 жыл бұрын
Crash course വളരെ നല്ല രീതിയിൽ മനസിലായി ഒരു പാട് നന്ദി സർ
@Akkuuusss-g3h3 жыл бұрын
നല്ല ക്ലാസ്. Revision കിട്ടി. Thank you sir 😍
@SP-bh8hd3 жыл бұрын
വളരെ കുറഞ്ഞസമയത്തിനുള്ളിൽ ഒരു topic മുഴുവനായി ഉൾപ്പെടുത്തി 👌👌ചക്രപാണി സാറിന് നന്ദി 🙏🙏 നാളത്തെ ക്ളാസ് കാത്തിരിക്കുന്നു. . .
@sunithahelpmelorfps15073 жыл бұрын
സാറിനെ കണ്ടപ്പോൾ തന്നെ വളരെയധികം ആത്മവിശ്വാസം തോന്നി 🥰🥰🥰
@nasheeda42153 жыл бұрын
Super class.....ellam onnude revice cheyyan saaadhichuu...Thank you sir 🙏
@prasadp69073 жыл бұрын
പഠിച്ചത് ഒന്ന് തിരിഞ്ഞു നോട്ടം..നല്ല ക്ലാസ് sir💯💯💯✌
@anandhanarayanan68103 жыл бұрын
സാറിന്റെ ഇതുപോലുള്ള കുറെ ക്ലാസുകൾ ദിവസവും കിട്ടിയിരുന്നെകിൽ thank u so much sir
@blissdise3 жыл бұрын
എന്റെ സ്വന്തം സാറിന് നന്ദിയും സ്നേഹവും മാത്രം പകരം 🥰🥰🥰🙏🙏
@alicejoseph61843 жыл бұрын
ചുരുങ്ങിയ സമയത്തിൽ കുറെ points.... ഇങ്ങനെ ചക്രപാണി സർ നെ പറ്റു🥰.... സർ ന്റെ ഈ ഉദ്യമം ഞങ്ങൾക്ക് ഒരു അനുഗ്രഹം തന്നെയാണ്.. വളരെയധികം നന്ദി സർ.. ♥♥
@saranyak65293 жыл бұрын
പഠിച്ചതെല്ലാം ഓർത്തെടുക്കാൻ പറ്റിയ നല്ലൊരു ക്ലാസ് ആയിരുന്നു🙏🙏🙏🙏
@akshayap.1223 жыл бұрын
Well said
@pravithavimal49393 жыл бұрын
Joli kitti kazhinjal theerchayayum sir ne vannu kaanum..aa kaalil thottu anugraham vanganam....sine kaanumbol thanne manassinu enthoru santhoshannu ariyo..😍😍🥰🥰🥰💫💫
@Geechusvlogs3 жыл бұрын
നല്ല ക്ലാസ്സ് ആണ് sir. പഠിച്ചതൊക്കെ ഒന്നൂടെ ഓർത്തെടുക്കാൻ സാധിക്കുന്നുണ്ട് 👍👍👍
@rajithar53383 жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു സർ..ആത്മവിശ്വാസം കൂടുന്നു..ഈ പരീക്ഷകളെല്ലാം കഴിയുമ്പോൾ നമ്മളൊരു ജൈത്രയാത്ര നടത്തും. അതു തീർച്ച...
@sandhyas68623 жыл бұрын
നല്ലൊരു റിവിഷൻ ആയിരുന്നു സാർ
@arunkumar63843 жыл бұрын
ക്ലാസ്സ് ചെറുത് ആണെങ്കിലും ഒത്തിരി വിവരങ്ങൾ ഉൾക്കൊള്ളുന്നത് ആണ്.ചക്രപാണി സാറിനും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒത്തിരി നന്ദി അറിയിക്കുന്നു
@sreejavinod87253 жыл бұрын
സാർ ക്ലാസ്സ് ഒരുപാട് നന്നായിരുന്നു, ഒരുപാടു thanks🙏👍👍😍😍
@shabnasanoodshabna77473 жыл бұрын
നല്ല ഒരു റിവിഷൻ കിട്ടി . നന്ദിസാർ
@niramullanimishangal71563 жыл бұрын
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വിജ്ഞാനം.. "The instant knowledge capsule " 👍🏻👍🏻 ഈ ക്രാഷ് കോഴ്സിനെ പറ്റി പറയാൻ പറ്റുന്നത് ഇത്ര മാത്രം 👏🏻👏🏻👏🏻
@PradeepPradeep-xn6jf3 жыл бұрын
Super revision kidilan class Waiting for next thank you sir
@shafeenarashidm37323 жыл бұрын
ക്ലാസ്സ് വരുന്നതും നോക്കി ഇരിക്കായിരിന്നു
@soya85093 жыл бұрын
Waiting ayirunnnu love uuuuuu....... Sir......... 🙏🙏🙏🙏🙏🌹🌹💕💞💞💞💞💞🙌🙌🙌🙌
@revathyr14363 жыл бұрын
Sir എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാട് ആന്ന് ഉള്ളത്.sirnte ആരോഗ്യത്തിന് വേണ്ടി ഞാൻ പ്രാർഥിക്കും🙏🏻🙏🏻🙏🏻🙏🏻
@ajimol86533 жыл бұрын
Hai sir Thank you കട്ട waiting ആയിരുന്നു
@തോൽക്കാത്തവൻ3 жыл бұрын
Psc പരീക്ഷയ്ക്ക് ചരിത്രംപഠിച്ച് വർഷങ്ങൾ കളഞ്ഞു ഇപ്പോളാണ് നേരേവന്നത് Sir ന് ഒരായിരം നന്ദി
@anithadas7673 жыл бұрын
Good evening sir 🙏 കാത്തിരിക്കുവാരുന്നു.
@ajithavinod4423 жыл бұрын
ഒരുപാട് നന്ദി അറിയിച്ചു കൊള്ളുന്നു. സർ ആണ് എന്റെ ആശ്രയം 🙏🙏🙏
@sumiabhilash3 жыл бұрын
ഇന്ന് മുതൽ ഞാനും ഉണ്ടെ ഒരു വീട്ടമ്മ ആണ് 🙏🙏🙏.
@rajannk96483 жыл бұрын
ഞാനും
@akshithaka4913 жыл бұрын
Njanum
@DIVYADIVYA-tp8vu3 жыл бұрын
Nanum
@deepavimalkumarng15293 жыл бұрын
ഞാനും
@agni70603 жыл бұрын
ഞാനും 😍
@ramyasatheeshsathee6860 Жыл бұрын
വളരെ നല്ല ക്ലാസ്സ് thank you sir
@indutp19913 жыл бұрын
Gd evening sir❤ അങ്ങനെ കാത്തിരിന്ന് 4 മണിയായി... 👍 Revision started
@sandhyaks48263 жыл бұрын
Thank you sir..
@akshayachu13913 жыл бұрын
എന്റെ പ്രിയപ്പെട്ട ഗുരുനാഥന് ഒരുപാട് ഒരുപാട് നന്ദി 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🙏🙏🙏🙏
@reshmic18563 жыл бұрын
Thank you sir.... നല്ലൊരു റിവിഷൻ class ആയിരുന്നു.... തുടർന്നും പ്രതീക്ഷിക്കുന്നു sir 🙏🙏🙏
@sandhya58043 жыл бұрын
ചുരുങ്ങിയ സമയത്തിൽ കൂടുതൽ വിവരങ്ങൾ. നന്ദി സാർ
@anagha11433 жыл бұрын
നല്ല ക്ലാസ്സായിരുന്നു... thank you sir ❤️
@iam_Sudheesh_3 жыл бұрын
*നല്ല ക്ലാസ് ആണ് സർ പറഞ്ഞു തരുന്നത് ഒരുപാട് നന്ദി*
@anupriya24603 жыл бұрын
Apo thodangallle revsn😍❤️💪....
@abcd36513 жыл бұрын
Yess
@reshmaaneesh55943 жыл бұрын
Exam nde ella topics um complete cheyyane superrr ennu sir nde anugraham undavanam
@abcd36513 жыл бұрын
Crash become a flash on mind.🔥
@saranyajineesh94613 жыл бұрын
Thank you sir ❤ 🙏
@remyaretheesh31273 жыл бұрын
ഞങ്ങൾ കാത്തിരുന്ന ക്ലാസുകൾ..... thank you very much sir....
@devishdev42723 жыл бұрын
Kuranja samayam kond maximum karyangal labhichu Sir edukkunna effort inu orupaadu nandhi und🙏🏼🙏🏼🙏🏼. nalla class anu....🙏🏼🙏🏼🙏🏼
@anvarsadath333 жыл бұрын
സാർ തലേ ദിവസം ടോപ്പിക്ക് തന്നാൽ ആ വിഷയം പഴയ ക്ലാസ്സ് കേട്ട് സെറ്റ് ആകാം സാർ വരുമ്പോയത്തിനും 🙏🙏🙏🙏🙏
@manjuk36623 жыл бұрын
Yes 👍
@nishaubaid13153 жыл бұрын
Athe sir
@aayushsurendran81063 жыл бұрын
👍
@ലക്ഷ്മി-ഞ6ന3 жыл бұрын
Yes
@nusaibakm42593 жыл бұрын
Athu sheriya
@remsi.k8013 жыл бұрын
റിവിഷൻ ക്ലാസ്സ് തന്നതിന് നന്ദി സർ
@anijaa93043 жыл бұрын
നമസ്കാരം സർ 🙏🙏🙏🙏🙏
@DJ-mq9qn3 жыл бұрын
dislike ellatha video wow chakrapani sir nte effect. super class
@ananthu80533 жыл бұрын
3, 4 പ്രാവശ്യം കണ്ടു സാർ Thank you so much പക്ഷെ ഒരു dout ഉണ്ട് കുഞ്ഞാലി 3അല്ലെ chaliyan കോട്ട തകർത്തത്... Crash course എന്ന് പറഞ്ഞു പലരും paid class ആണ് എടുക്കുന്നത്.
@chakkuschakku24803 жыл бұрын
Yes കുഞ്ഞാലി 3ആണ്.. Sir ന് പറയുമ്പോ മാറിപോയതാവം 🥰
@devikacu5153 жыл бұрын
Super class nganum idh kettu joli vangum
@anju9453 жыл бұрын
Sirntay എല്ലാ questions ഉം xamnu thilangattu....thank you sir🙏🙏🔥🔥🔥🥰
@aswathyuv38333 жыл бұрын
Sir adipoli...,njangalku vendi sirum team edukunna effortinu snehathinte bhashayil orupadu nanni... Eee ldc kittittu venem sir ne nerittu kanan... 🙏
@sabeelasebi55343 жыл бұрын
Sir class orupadu ishttayi, enniyum sir ethu pollaethaclass vaenm .
@chintuarun65583 жыл бұрын
🙏sir ഇനി ഈ topic നോക്കേണ്ട കാര്യം ഇല്ല. ഇത് പോലെ എല്ലാം എടുത്തു tharum എന്ന് ഞങ്ങൾക്ക് അറിയാം
@cybers4media3 жыл бұрын
നല്ല ക്ലാസ്സ്. പാഠപുസ്തകം ക്ലാസ്സ് ബാക്കി എടുത്തു തരണം സർ
@akshayap.1223 жыл бұрын
Sir orupaad nandi....eh aduthanu sirnte classes Kanan thudangiyath....padikkunnundumund.......classes kanunnumund..eh ldc nedum sir...sirnte class Kanan kazhinjath bhagyam Anu.....thank you so much sir 🙏 thank God
@gokuls74913 жыл бұрын
അടിപൊളി...ഒരു refreshment പോലെ ഉണ്ട്.നല്ല രീതിയിൽ ഗുണം ചെയ്യും
@bhagyaraja.k97653 жыл бұрын
സാറിനോടുള്ള നന്ദിയും കടപ്പാടും വാക്കുകൾ കൊണ്ട് പറയുന്നത് ശരിയല്ല അതിന്റെ ശരിയായാരൂപം പോസ്റ്റിങ്ങ് ഓഡർ ആണ്... 🙏🙏🙏🙏🙏🙏
@eshanrabeeh68163 жыл бұрын
Thanks ഇത് തുടരട്ടെ.
@veenamadhu76653 жыл бұрын
Super ayirunnu sir...exam nu munp onnu marichunokkaan ithu sahayikkum...Thank you so much sir
@binithasreenivas1093 жыл бұрын
പോർച്ചുഗീസുകാർ. Mind. ൽ സെറ്റ് ആയി 😍😍🙏🙏🙏🙏thank you so much sir
@suryas94823 жыл бұрын
ഇത്രയും നല്ല ക്ലാസ്സ് തന്നതിന് നന്ദി സർ 🙏
@Behappy.4213 жыл бұрын
ഒരു പാട് നന്ദി സർ. ഇതുപോലെ ഒരു ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു.
@anshifaas3417 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സർ. ഒരുപാട് നന്ദി.
@nishacpjanardhanan16383 жыл бұрын
Super class sir mindil urachu thank you sir
@geethachitra43673 жыл бұрын
നല്ലൊരു revision ക്ലാസ് aayirunu... Crash course ഇനിയും thudaranam sir...
@santhoshm51353 жыл бұрын
Very very important class...
@ajimolssherif43553 жыл бұрын
Nalla.class.ayirunnu.sir.eniyum.venam
@reshmakh78413 жыл бұрын
നല്ല ക്ലാസ്സ് ആണ് സർ, പഠിച്ചത് ഓർമ്മിക്കാൻ പറ്റി
@anjanarenjith51853 жыл бұрын
Revision class wait cheyyuvaayirunnu ... Thanku Chakrapani Sir...
@aswathipg8503 жыл бұрын
Real hero adipoli class points padichedukkan eluppam thanks sr adutha classinu kathirikkunnu
@SJ-oj4vh3 жыл бұрын
Sir, നല്ല ക്ലാസ്സ് ആയിരുന്നു. ഇങ്ങനെ ഒരു ക്രാഷ് കോഴ്സ് ഞങ്ങൾക്കുവേണ്ടി തരുന്നതിനു ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhukumaran2349Ай бұрын
സാറിന്റെ ക്‌ളാസ് ആദ്യമായിട്ടു കേൾക്കുന്ന ഒരു വീട്ടമ്മയാണ്. Pg ചെയുന്നുണ്ട്.. നന്ദി സർ
@srjsooraj3 жыл бұрын
Namukku vendathu oru govt udyogamanu..athu nammalellaavarum sirinte koode nediyirikkum.. Thank you sir🙏