പോർച്ചുഗീസുകാർ അറബികളെക്കാൾ കേമം ആണെന്ന് കാസ സഹോദരങ്ങൾ...

  Рет қаралды 72,095

Junctionhack

Junctionhack

Күн бұрын

Пікірлер: 713
@azadak4487
@azadak4487 2 жыл бұрын
കുഞ്ഞാലിമരക്കാർമാരുടെ നേതൃ ത്തത്തിൽ ഇവിടുത്തെ മുസ്ലിംങ്ങളും ഹിന്ദുക്കളും തോളോട് തോൾ ചേർന്ന് അവർക്കെതിരെ പോരാടി മരിച്ചുവീണപ്പോൾ ഇവന്മാർ കുലുങ്ങി ചിരിക്കുകയായിരുന്നു. കാഷ്ടങ്ങൾ ഇപ്പോൾ വീരവാദം മുഴക്കുന്നു.
@ptr18
@ptr18 2 жыл бұрын
എന്നും വടി കൊടുത്തു അടി വാങ്ങുന്ന കാസ നായ്ക്കൾ
@azadak4487
@azadak4487 2 жыл бұрын
@മാത്തൻ , ആ ചരിത്രങ്ങൾ ആണ് ഇപ്പോൾ വിവരിച്ചു തന്നത്. കുഞ്ഞാലിമാരുടെ ചരിത്രവും വാങ്ങാൻ കിട്ടും. വെള്ളക്കാരന് നമ്മളെല്ലാം ഭീകരർ ആയിരുന്നു, നമ്മുടെ മുതൽ സംരക്ഷിച്ച ഭീകരർ. നമ്മുടെ സഹോദരങ്ങളെ കഴുകിലേറ്റിയ പാവം ബ്രിട്ടീഷ്കാർ. കൊള്ള എന്തെന്ന് പോലും അറിയാത്ത സാധുക്കൾ.
@khaderpoovar187
@khaderpoovar187 2 жыл бұрын
ഈ ചരിത്രം കേൾക്കാനിടയാക്കിയ കാസാ കുട്ടൻമാർക്ക് നന്ദി
@shahulhameedhameed9308
@shahulhameedhameed9308 2 жыл бұрын
നാസർ കൂടത്തായിക്ക് ഒരു ബിഗ് സല്യൂട്ട് 👍കാരണം അതുകൊണ്ടാണ് ഇത്രയും ക്രൂരമായ ചരിത്രം അനിൽ സർ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്. എന്തൊരു ക്രൂരത 😭😭😭
@KsaKsa-zd1ni
@KsaKsa-zd1ni 2 жыл бұрын
കാസ്സ എറിഞ്ഞു മേടിച്ചു..... അഭിനന്ദനങ്ങൾ... Dr അനിൽ മുഹമ്മദ്‌..
@abdulgafoor6043
@abdulgafoor6043 2 жыл бұрын
kassa iniyum eriyanam. namukkum padikkanam orupadu
@salimsreyas8751
@salimsreyas8751 2 жыл бұрын
ചരിത്രം ശാന്തമായ് ഒഴുകുന്ന നദി പോലെ പകർന്നു നൽകിയതിനു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@mknnasa8586
@mknnasa8586 2 жыл бұрын
യെവൻമ്മാർ എവിടെ പോസ്റ്റ്‌ ഇട്ടാലും ഇതാണല്ലോ അവസ്ഥ 😁പടച്ചോൻ കാക്കട്ടെ 😂😂😂.. അനിൽ സാർ 👌👌👌👌.
@saabanmanu7173
@saabanmanu7173 2 жыл бұрын
അഭിനന്ദനങ്ങള്‍,,, ഒരു പക്ഷെ കൂടുതല്‍ പേരും അറിയാത്ത ഈ ചരിത്ര സത്യങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തിച്ച അനിലിന് ഇനിയും ഇത് പോലെ വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുക
@malegayuvi4543
@malegayuvi4543 2 жыл бұрын
യഥാർത്ഥ ദേശസ്നേഹികൾ ആരെന്നും അക്രമികളായ കൊള്ളക്കാർ ആരെന്നും അറിയാമായിരുന്നെങ്കിലും വിശദമായി വിവരിച്ച താങ്കൾക്ക് 🙏
@AbdulAzeez-yy6dz
@AbdulAzeez-yy6dz 2 жыл бұрын
ഈ ചതിയൻമാരെ കുറിച്ച് മറക്കാതിരിക്കുന്നത് എല്ലാവർക്കും നല്ലതാണ്...... ‼️‼️‼️ CASA ചതിയൻമാരുടെ പാരമ്പര്യാണ്..... ‼️‼️‼️
@iamyourbrook4281
@iamyourbrook4281 2 жыл бұрын
🔰ഒരു കേരളീയൻ രചിച്ച ആദ്യ ചരിത്ര ഗ്രന്ഥമായ ,തുഹ്ഫത്തുൽ മുജാഹിദീൻ എന്ന academic ലോകത്ത് സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ മഹാനായ ശൈഖ് സയ്നുദ്ധീൻ മക്തൂം , കുരിശ് ഭീകരരായ പോർച്ചുഗീസ് അധിനിവേശകർ മലബാറിലെ മുസ്ലീങ്ങളോട് പിറന്ന നാട്ടിൽ വെച്ച് ചെയ്ത മഹാ ക്രൂരതകളെ കുറിച്ച് വിവരിക്കുന്നു: ♦️പോർച്ചുഗീസുകാർ മലബാറിൽ ചെയ്ത ക്രൂരതകൾ എന്ന അദ്ധ്യായത്തിൽ നിന്നും : "അകാരണമായി ദണ്ഡിക്കുക്ക , പരിഹസിക്കുക , അപമാനിക്കുക , ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിൽ കൂടി പോവുമ്പോൾ വാഹനമായിട്ടുപയോഗിക്കുക , മുഖത്തും , ശരീരത്തിലും കാർക്കിച്ചു തുപ്പുക , യാത്ര പ്രത്യേകിച്ച് ഹജ്ജ് യാത്ര മുടക്കുക , വീടുകളും , പള്ളികളും അഗ്‌നിക്കിരയാക്കുക , മുസ്ഹഫ്ഉം , കിതാബുകളും ചവിട്ടിത്തേയ്ക്കുകയും , കത്തിക്കുകയും ചെയ്യുക , പ്രവാചകരെ (സ) പരസ്യമായി അപഹസിക്കുക , ആരാധനാ കേന്ദ്രങ്ങൾ ആശുദ്ധമാക്കുക , ഇസ്ലാം മതത്തിന് വിരുദ്ധമായ വാക്കുകൾ പറയിക്കുക , കുരിശിന്റെ മുമ്പിൽ നിർബന്ധിച്ച്‌ കുമ്പിടീക്കുകയും അത്‌ ചെയ്യുന്നവർക്ക് പണം കൊടുക്കുകയും ചെയ്യുക , മുസ്ലിം സ്ത്രീകളെ അവമതിക്കാൻ വേണ്ടി അവരുടെ മുന്നിൽ കൂടി ക്രിസ്ത്യൻ സ്ത്രീകളെ ആഭരണങ്ങളും , വില പിടിച്ച വസ്ത്രങ്ങളും ധരിപ്പിച്ചു നടത്തുക , ഹജ്ജ് തീർത്ഥാടകരെ വധിക്കുകയും , പല വിധേന പീഡിപ്പിക്കുകയും ചെയ്യുക , പിടിച്ച് ബന്ധിക്കുക , കൈകാലുകളിൽ കനത്ത ചങ്ങലകളിടുക , അടിമകളാക്കി അങ്ങാടികളിൽ വലിച്ചിഴച്ചു കൊണ്ട് വന്ന് വിൽക്കുക. ഇങ്ങനെ കൊണ്ട്‌ നടക്കുവരെ ആരെങ്കിലും മോചിപ്പിക്കാൻ ചെന്നാൽ അവരിൽ നിന്നും അധികം വില ഈടാക്കാൻ വേണ്ടി അധികം മർദ്ദിക്കുക , പിടിച്ച് കൊണ്ട് പോയി ദുർഗന്ധം വമിക്കുന്നതും അപകടം നിറഞ്ഞതുമായ ഇരുട്ടറകളിൽ കൂട്ടമായി പാർപ്പിക്കുക , മലമൂത്ര വിസർജനം നടത്തിയിട്ട് വെള്ളം കൊണ്ട് ശുദ്ധിയാക്കിയാൽ ചെരിപ്പ് കൊണ്ട് അടിക്കുകയും , തീ കൊണ്ട് കുത്തി പൊള്ളിക്കുകയും ചെയ്യുക. ഇതെല്ലാം മുസ്ലികളോട് അവർ നിത്യമായി ചെയ്തിരുന്ന ക്രൂരതകളാണ്. ഒരു കാരണവുമില്ലാതെ മുസ്ലിംകളെ പിടിച്ച് കൊണ്ട് പോയി മർദ്ദിക്കുകയും , വിൽക്കുകയും , അടിമകളാക്കുകയും അസാധ്യമായ ജോലികൾ നിഷ്ക്കരുണം ചെയ്യിപ്പിക്കുന്നതും അവരുടെ പതിവാണ്. ഗുജറാത്ത് , കൊങ്കൺ , മലബാർ മുതലായ തുറമുഖങ്ങളിലും , അറേബ്യൻ തീരങ്ങളിലും സഞ്ചരിച്ചും , അധിവസിച്ചും മുസ്ലീങ്ങളുടെ കപ്പൽ കൊള്ളയടിക്കുക വഴി പോർച്ചുഗീസുകാർക്ക് സമ്പത്ത് കുന്ന് കൂടി.ആ കപ്പലുകളിലെ ആൾക്കാരെ തടഞ്ഞുപിടിച്ച്‌ അടിമകളാക്കാനും അവർക്ക് കഴിഞ്ഞു. കുലീനകളായ എത്രയേറെ മുസ്ലിം സ്ത്രീകളെയാണ് അവർ തടഞ്ഞുപിടിച്ച്‌ ബന്ധനസ്ഥരാക്കി ബലാൽസംഗം ചെയ്ത് മുസ്ലീങ്ങളുടെ ശത്രുക്കളായി മാറുന്ന ക്രിസ്തീയ സന്തതികൾക്ക് ജന്മം നൽകിയിട്ടുള്ളത്. എത്രയെത്ര തങ്ങന്മാരേയും പണ്ഡിതരേയും മഹത്തുക്കളേയുമാണ് അവർ തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ളത്. എത്രയെത്ര മുസ്ലിം സ്ത്രീ പുരുഷന്മാരെയാണ് അവർ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയിട്ടുള്ളത്. ഇത് പോലെ എന്തെല്ലാം നീച കൃത്യങ്ങളും ക്രൂരതകളുമാണ് അവർ ചെയ്ത് കൂട്ടിയിട്ടുള്ളത്.അതെല്ലാം വിവരിക്കുക അസാധ്യം. " ( തുഹ്ഫത്തുൽ മുജാഹിദീൻ , മലയാളം പരിഭാഷ - സി. ഹംസ മാസ്റ്റർ, പേജ് -80 , 81 , 82 ) ഇത് ഒരു ചരിത്ര വിവരണം മാത്രം ആയി കാണുക , അതിനപ്പുറത്തേക്ക്‌ ഒന്നും കരുതേണ്ട.😊.
@ynptyty
@ynptyty 2 жыл бұрын
@@iamyourbrook4281 I really thank you for your valueable history, Information. Welcome...... Welcome........ Congrats.
@HamzaA-r2p
@HamzaA-r2p 2 жыл бұрын
നന്ദിയുണ്ട് കാസ കുട്ടാ സാറിൽ നിന്ന് ഒരുപാട് വിവരങ്ങൾ ശേഖരിച്ച് തന്നതിന്
@muhammedalikolakkadan8862
@muhammedalikolakkadan8862 2 жыл бұрын
അഭിനന്ദനങ്ങൾ ഗാസ്സ ക്ക്. അവർ തുടങ്ങിവെച്ചത് കൊണ്ടാണല്ലോ അനിൽ മുഹമ്മദ്‌ സർ ഇതൊക്കെ പറഞ്ഞതും ഞങ്ങളെ പോലെയുള്ള ആളുകൾ ക്ക് ഇതൊക്കെ മനസ്സിൽ ആക്കാനും പറ്റിയത് 🙏🙏🙏
@786nkm
@786nkm 2 жыл бұрын
ഗാസയല്ല കാസയോളികൾ
@iamyourbrook4281
@iamyourbrook4281 2 жыл бұрын
🔰ഒരു കേരളീയൻ രചിച്ച ആദ്യ ചരിത്ര ഗ്രന്ഥമായ ,തുഹ്ഫത്തുൽ മുജാഹിദീൻ എന്ന academic ലോകത്ത് സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ മഹാനായ ശൈഖ് സയ്നുദ്ധീൻ മക്തൂം , കുരിശ് ഭീകരരായ പോർച്ചുഗീസ് അധിനിവേശകർ മലബാറിലെ മുസ്ലീങ്ങളോട് പിറന്ന നാട്ടിൽ വെച്ച് ചെയ്ത മഹാ ക്രൂരതകളെ കുറിച്ച് വിവരിക്കുന്നു: ♦️പോർച്ചുഗീസുകാർ മലബാറിൽ ചെയ്ത ക്രൂരതകൾ എന്ന അദ്ധ്യായത്തിൽ നിന്നും : "അകാരണമായി ദണ്ഡിക്കുക്ക , പരിഹസിക്കുക , അപമാനിക്കുക , ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിൽ കൂടി പോവുമ്പോൾ വാഹനമായിട്ടുപയോഗിക്കുക , മുഖത്തും , ശരീരത്തിലും കാർക്കിച്ചു തുപ്പുക , യാത്ര പ്രത്യേകിച്ച് ഹജ്ജ് യാത്ര മുടക്കുക , വീടുകളും , പള്ളികളും അഗ്‌നിക്കിരയാക്കുക , മുസ്ഹഫ്ഉം , കിതാബുകളും ചവിട്ടിത്തേയ്ക്കുകയും , കത്തിക്കുകയും ചെയ്യുക , പ്രവാചകരെ (സ) പരസ്യമായി അപഹസിക്കുക , ആരാധനാ കേന്ദ്രങ്ങൾ ആശുദ്ധമാക്കുക , ഇസ്ലാം മതത്തിന് വിരുദ്ധമായ വാക്കുകൾ പറയിക്കുക , കുരിശിന്റെ മുമ്പിൽ നിർബന്ധിച്ച്‌ കുമ്പിടീക്കുകയും അത്‌ ചെയ്യുന്നവർക്ക് പണം കൊടുക്കുകയും ചെയ്യുക , മുസ്ലിം സ്ത്രീകളെ അവമതിക്കാൻ വേണ്ടി അവരുടെ മുന്നിൽ കൂടി ക്രിസ്ത്യൻ സ്ത്രീകളെ ആഭരണങ്ങളും , വില പിടിച്ച വസ്ത്രങ്ങളും ധരിപ്പിച്ചു നടത്തുക , ഹജ്ജ് തീർത്ഥാടകരെ വധിക്കുകയും , പല വിധേന പീഡിപ്പിക്കുകയും ചെയ്യുക , പിടിച്ച് ബന്ധിക്കുക , കൈകാലുകളിൽ കനത്ത ചങ്ങലകളിടുക , അടിമകളാക്കി അങ്ങാടികളിൽ വലിച്ചിഴച്ചു കൊണ്ട് വന്ന് വിൽക്കുക. ഇങ്ങനെ കൊണ്ട്‌ നടക്കുവരെ ആരെങ്കിലും മോചിപ്പിക്കാൻ ചെന്നാൽ അവരിൽ നിന്നും അധികം വില ഈടാക്കാൻ വേണ്ടി അധികം മർദ്ദിക്കുക , പിടിച്ച് കൊണ്ട് പോയി ദുർഗന്ധം വമിക്കുന്നതും അപകടം നിറഞ്ഞതുമായ ഇരുട്ടറകളിൽ കൂട്ടമായി പാർപ്പിക്കുക , മലമൂത്ര വിസർജനം നടത്തിയിട്ട് വെള്ളം കൊണ്ട് ശുദ്ധിയാക്കിയാൽ ചെരിപ്പ് കൊണ്ട് അടിക്കുകയും , തീ കൊണ്ട് കുത്തി പൊള്ളിക്കുകയും ചെയ്യുക. ഇതെല്ലാം മുസ്ലികളോട് അവർ നിത്യമായി ചെയ്തിരുന്ന ക്രൂരതകളാണ്. ഒരു കാരണവുമില്ലാതെ മുസ്ലിംകളെ പിടിച്ച് കൊണ്ട് പോയി മർദ്ദിക്കുകയും , വിൽക്കുകയും , അടിമകളാക്കുകയും അസാധ്യമായ ജോലികൾ നിഷ്ക്കരുണം ചെയ്യിപ്പിക്കുന്നതും അവരുടെ പതിവാണ്. ഗുജറാത്ത് , കൊങ്കൺ , മലബാർ മുതലായ തുറമുഖങ്ങളിലും , അറേബ്യൻ തീരങ്ങളിലും സഞ്ചരിച്ചും , അധിവസിച്ചും മുസ്ലീങ്ങളുടെ കപ്പൽ കൊള്ളയടിക്കുക വഴി പോർച്ചുഗീസുകാർക്ക് സമ്പത്ത് കുന്ന് കൂടി.ആ കപ്പലുകളിലെ ആൾക്കാരെ തടഞ്ഞുപിടിച്ച്‌ അടിമകളാക്കാനും അവർക്ക് കഴിഞ്ഞു. കുലീനകളായ എത്രയേറെ മുസ്ലിം സ്ത്രീകളെയാണ് അവർ തടഞ്ഞുപിടിച്ച്‌ ബന്ധനസ്ഥരാക്കി ബലാൽസംഗം ചെയ്ത് മുസ്ലീങ്ങളുടെ ശത്രുക്കളായി മാറുന്ന ക്രിസ്തീയ സന്തതികൾക്ക് ജന്മം നൽകിയിട്ടുള്ളത്. എത്രയെത്ര തങ്ങന്മാരേയും പണ്ഡിതരേയും മഹത്തുക്കളേയുമാണ് അവർ തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ളത്. എത്രയെത്ര മുസ്ലിം സ്ത്രീ പുരുഷന്മാരെയാണ് അവർ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയിട്ടുള്ളത്. ഇത് പോലെ എന്തെല്ലാം നീച കൃത്യങ്ങളും ക്രൂരതകളുമാണ് അവർ ചെയ്ത് കൂട്ടിയിട്ടുള്ളത്.അതെല്ലാം വിവരിക്കുക അസാധ്യം. " ( തുഹ്ഫത്തുൽ മുജാഹിദീൻ , മലയാളം പരിഭാഷ - സി. ഹംസ മാസ്റ്റർ, പേജ് -80 , 81 , 82 ) ഇത് ഒരു ചരിത്ര വിവരണം മാത്രം ആയി കാണുക , അതിനപ്പുറത്തേക്ക്‌ ഒന്നും കരുതേണ്ട.😊
@abdulrazack9185
@abdulrazack9185 2 жыл бұрын
ഏതായാലും പുതിയ തലമുറ അത് ഏത് സമുദായമായാലും ഈ ചരിത്രങ്ങൾ അറിഞ്ഞിരിക്കണം Dr. അനിൽ മുഹമ്മത് സാറിന് അഭിനന്ദനങൾ 👍🏻👍🏻👍🏻
@shahinaameerameer2063
@shahinaameerameer2063 2 жыл бұрын
മിഷനറി മാരുടെ ഇസ്ലാം അവഹേളനം തുടക്കിയിട്ടു കാലങ്ങൾ ഏറെ ആയി ഇന്നും അവർ ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ട് അത് തുടരുന്നുകൊണ്ടിരിക്കുന്നു ......ജീവിത പ്രാരപ്തങ്ങൾ കാരണം ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ എത്തിയ തടി പണിക്കാരനായിരുന്ന ഏഴു വയ സു മാത്രം പ്രായമുള്ള അഹമ്മദ് എന്ന ബാലന് നേർക്കും മിഷനറി മാരുടെ അവഹേളനങ്ങൾ എ ത്തി😥 എടാ നീ മുസ്ലിം ആണോ ?? കാട്ടറബി മുഹമ്മദിന്റെ അനുയായി ആണോ ???ഒട്ടകത്തിന്റെയും ആടുമാടുകളുടെയും ചൂരും മണവും ഒള്ള ഒരുത്തനാണോ നിന്റെ പ്രവാചകൻ ??? നീ അത് ഉപേക്ഷിച്ചു നാളെ ചർച്ചിൽ വരണം കേട്ടോ .....ഇളം വീഞ്ഞു പന്നിയും കഴിച്ചു നിനക്ക് പ്രഗൃത മതത്തിൽ നിന്നും മുക്തി നേടേണ്ടയോ ??.😓😓ജീവിത പ്രാരപ്തങ്ങങൾ കാരണം പ്രാഥമിക വിദ്യാഭാസം പകുതിവഴിയിൽ ഉപേക്ഷിച്ചു കപ്പല് കയറിയ ആ ബാലാന്റെ മനസ് പിടഞ്ഞു .മഹാ പ്രവാചകനെ അവഹേളിച്ചപ്പോഴും തിരിച്ചു പറയത്തക്ക അറിവ് അവനില്ലായിരുന്നു അവൻ തലകുനിച്ചു കേട്ടുകൊണ്ടിരുന്നു.. മിഷനറി പ്രവർത്തകൻ നിരത്തരം അവരുടെ അവഹേളനവും മിഷനറി പ്രവർത്തനവും തുടർന്ന് .സഹികെട്ട അഹമ്മദ് ഒരു ദിവസം പറഞ്ഞു അബാ നിങൾ ഇ ന്നു എനിക്ക് കുറച്ചു ഒഴിയു സമയം തരണം ഈ തടിപ്പണിയിൽ നിന്നും ..നിഷ്കളക്കനും ഉത്സാഹിയും ആയ അവന്റെ ആ അഭ്യാർത്ഥന അബാ സ്വീകരിച്ചു ..അബാ എനിക്ക് ഖുറാനും ബൈബിളും പഠിക്കാൻ ഞാൻ പോകുന്നു .അവഹേളനങ്ങളുടെ നിജസ്ഥിതി എനിക്ക് പഠിക്കണം ....അബയുടെ സുഹൃത്തുക്കളിൽ നിന്നും ഖുറാനും ബൈബിളും അവനു കിട്ടി .അവൻ പഠിച്ചു ..പിന്നെ അവന്റെ അടുത്ത് വന്ന മിഷനറി മാർ പകച്ചുപോയി .. റഫറൻസ് വച്ചുള്ള അവന്റെ പ്രതികരണങ്ങൾ അവിടെ കൂടിയവര അതിയ്ശയിപ്പിച്ചു .. മിഷനറി മാർ പതുക്കെ അവിടെനിന്നും വലിഞ്ഞു മറ്റു സ്ഥലങ്ങൾ കണ്ടെത്തി ....അവരുടെ കുപ്രചരണങ്ങൾ തുടരുന്നു .......അദ്ദേഹമാന് അമേരിക്കയിലേക്ക് പറന്നു പാസ്റ്റർമാരായ സ്റാൻലിയെയും സ്ട്രിഷിനെയും , സ്വെമ്മി സ്വകാടിനേയും സംവാദത്തിലൂടെ തറയിൽ ക്ഷ വര പിച്ച ,ധാരാളം അമേരിക്ക കാർ സത്യം മനസിലാക്കി ബൈബിൾ ഉപേക്ഷിക്കാൻ കാരണക്കാരനായ ,സാകിർ നായിക്കിന്റെ ഗുരു സാക്ഷാൽ അഹമ്മദ് ദീദാത്തിന്റന്റ് കഥ Ennum അദ്ദേഹത്തിന്റെ ആ സംവാദങ്ങൾ യൂട്യൂബിൽ ഉണ്ട് .. സത്യാനേഷിക്കൾക്കു ഒരു പ്രജോദനമായി ...കള്ളാ പ്രതിരിമാർക്കു എന്നും ഒരു തലവേദനയായി പുതിയ കള്ളാ കഥകൾ മെനയാനുള്ള അവസായമായി .....(.story of late Ahammed deedat.).....allahu namme ellam swargathil orumippikkatte ... Hh Hi
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 2 жыл бұрын
@@786nkm കക്കൂസോളികൾ എന്നാകുന്നതിലും തെറ്റില്ല സംഘികളുടെ ആസനം നക്കലാണ് ഈ കക്കൂസോളികളുടെ പണി 🤒
@jameelakalathil2701
@jameelakalathil2701 2 жыл бұрын
അനിൽ മുഹമ്മദ്‌ സാറിന് ചരിത്രം സത്യങ്ങൾ മനുഷ്യരെ അറിയിക്കാൻ ആയുസും ആരോഗ്യവും, സത്യം വിളിച്ചു പറയാൻ എന്നും കഴിവ് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു ❤️🤲ലോക ജനതയോട് സത്യം വും നീതിയും, ധർമ്മവും പുലർത്തുന്ന എല്ലാവർക്കും അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ❤️🤲.
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 2 жыл бұрын
അനിൽ മുഹമ്മദ്‌ സർ നന്ദി താങ്കളുടെ സംഭാഷണം വളരെ അധികം അറിവുകൾ ലോകർക്ക് പകർന്നു കൊടുക്കുന്നതാണ് , ഈ ലോകത്തിൽ രണ്ട് എബ്രഹാംമിക മതങ്ങളാണ് ഉള്ളത് അതിൽ ഒന്ന് ജൂത മതവും മറ്റൊന്ന് ഇസ്ലാം മതവും ആണ്, നമ്മൾ രണ്ടു കൂട്ടരും വിളിച്ചു പ്രാർത്ഥിക്കുന്നത് ഒരേ ദൈവത്തിനെ ആണ്, ജൂത മതവും ഇസ്ലാം മതവും ഏകദൈവ വിശ്വാസം ഉള്ള മതങ്ങൾ ആണ്, നമ്മൾ രണ്ടുകൂട്ടരും തമ്മിലടിക്കരുത്, മതവിരോധം വെച്ചുപുലർത്തരുത്.
@Nandhu_zx
@Nandhu_zx 2 жыл бұрын
കാസ ഒരു 🌹ചോദിച്ചു ഇക്കാ ഒരു പൂക്കാലം തന്നെ കൊടുത്തു 😄😄😄😄
@ismailmoulavi8749
@ismailmoulavi8749 2 жыл бұрын
ഒരു പൂ ചോദിച്ചപ്പോൾ ഒരു പാട് പൂക്കൾ കൊണ്ടുള്ള ഒരു റീത്ത് തന്നെ വെച്ച് കൊടുത്തു
@Nandhu_zx
@Nandhu_zx 2 жыл бұрын
@@ismailmoulavi8749 😄😄😄😄😄😄😄
@hibanashwa6262
@hibanashwa6262 2 жыл бұрын
നമ്മുടെ മുൻഗാമികൾ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചവർ ആയിരുന്നു 😰😰😰പാവങ്ങൾ 😰😰😰
@abdulsalam4690
@abdulsalam4690 2 жыл бұрын
കാസ മലർന്നു കിടന്നു തുപ്പി...... Good narration... Congradulations........Dr Anil Mohammed......
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
എന്റെ സഹോദരൻ എല്ലാ അറിവിലും ഡോക്ടർ തന്നേ. പടച്ചോന്റെ കാവലും അനുഗ്രഹം🙏❤️.
@maqsoodk.m7551
@maqsoodk.m7551 2 жыл бұрын
ശരിക്കും സഹോദരൻ ആണെങ്കിൽ തങ്ങൾക്ക് അഭിമാനിക്കാം... ഇദ്ദേഹത്ത ജനിപ്പിച്ച മാതാ പിതാക്കൾക്ക് അള്ളാഹു അനുഗ്രഹങ്ങൽ ചൊരിയട്ടെ..
@usmanzain1415
@usmanzain1415 2 жыл бұрын
വടികൊടുത്തടി വാങ്ങുന്ന കാസ കുട്ടന്മാർക്ക്, ചരിത്രം പഠിപ്പിച്ചുകൊടുത്ത അനിൽ സാറിന് അഭിനന്ദനങ്ങൾ.👍👍👍💪💪💪
@pallimittathilibrahimkutty1203
@pallimittathilibrahimkutty1203 2 жыл бұрын
👏👏👏👏👏👏👏👍👍👍👍ഞാൻ കൊച്ചിക്കാരൻ എന്നാലും ചരിത്രം ഒന്നുകൂടി ഓർക്കാൻ പറ്റി, കാസയുടെ കുരു പൊട്ടിച്ചു നാറ്റിച്ചു, സാർ
@sakir-h7v
@sakir-h7v 2 жыл бұрын
കാസക്കാർ മുഖാന്തിരം ജനങ്ങൾ 'ഇങ്ങിനെയുള്ള വിവര കിട്ടാനിടയാക്കിയത് 'കാസക്ക് നന്ദി.
@siddikhtm9542
@siddikhtm9542 2 жыл бұрын
കാസയെ കൊണ്ട് ശരിക്കും ഉപകാരം ഉണ്ടായത് ഇപ്പൊ ആണ് വളരെ നന്ദി ഒറ്റ ഇരുപ്പിൽ തന്നെ എല്ലാം മനസിലാക്കി തന്നതിന്. റബ്ബ് അനുഗ്രഹിക്കട്ടെ 🤲
@kareemji2315
@kareemji2315 2 жыл бұрын
കാസക്കുട്ടന്മാർ അനിൽ മുഹമ്മതിനെ കൊട്ടി നോക്കിയപ്പോൾ എല്ലാം തരിപ്പണമാക്കിയ അനിലേ, ഒരായിരം അഭിനന്ദനങ്ങൾ. നല്ലവരായ ഹിന്ദുക്കളെ , നിങ്ങൾ ഇവിറ്റകളെ ഇനിയെങ്കിലും മനസ്സിലാക്കൂ. നന്ദി.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 2 жыл бұрын
നന്ദി കാസാ നന്ദി. നിങ്ങൾ കാരണം ഇത്രയേറെ അറിവുകൾ ലഭിക്കാൻ കഴിഞ്ഞല്ലോ!
@vultur8440
@vultur8440 2 жыл бұрын
കാസക്ക് നന്ദി അനിൽ സാർ ചരിത്രം മലയാളിക്ക് പറഞ്ഞു തന്നു നന്ദി sar
@jabirkm6772
@jabirkm6772 2 жыл бұрын
ലോകത്തെ ക്രിസ്തീയ ഭീകരത ചർച്ചയാവട്ടെ. അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ.
@ashrafma7261
@ashrafma7261 2 жыл бұрын
നമ്മുടെ മുൻകാമികൾ അനുഭവിച്ച യാതനകളുടെ ഫലമായി ലഭിച്ച പരിവർത്തനവും സ്വാതന്ത്ര്യവും എല്ലാം ആവോളം അനുഭവിക്കുന്നവരിൽ ചില തെണ്ടികൾ എന്നും ചരിത്രത്തെ തള്ളിപ്പറഞ്ഞവരാണ് അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കടലോളം ചരിത്രസത്യങ്ങൾ നൽകിയ സാറിന് അഭിനന്ദനങ്ങൾ
@basheerudeenpv5053
@basheerudeenpv5053 2 жыл бұрын
റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.
@ibrahimkutty4184
@ibrahimkutty4184 2 жыл бұрын
ബ്രെസീൽ അർജന്റീന മെക്സിക്കോ പെറു എന്നീലറ്റിനമേരികയിലും ആഫ്രിക്കയിലും ഇതിനെക്കാളും ഭയങ്കര ക്രൂരതയാണ് കാട്ടിയത്.ബ്രെസീൽ പോലെയുള്ള രാജ്യത്തെ ഭാഷ പോലും പോർച്ചുഗൽ ആണ് അനിൽ സഹോദരന് ഒരു ബിഗ് സലൂട്ട് 🌹
@shafeeqshafeeq2605
@shafeeqshafeeq2605 2 жыл бұрын
അനിൽ സാർ നിങ്ങൾ ഒരു സംഭവമാണ് 🙏♥️
@rasheedabanu910
@rasheedabanu910 2 жыл бұрын
Kasa theetangalk vayaru niranju kanumallo. Dr. A. Mn🙏🙏🙏
@sairaismailismail3346
@sairaismailismail3346 2 жыл бұрын
കാസ കുട്ടന്മാർ ഇനിയും ഇതുപോലെ മുസ്ലിംകളായ പൂർവികന്മാരെ കുറ്റം പറയണം എന്നാലേ ഇതുപോലെയുള്ള ചരിത്രസത്യങ്ങൾ മറനീക്കി പുറത്തു വരുകയുള്ളു അൽഹംദുലില്ലാഹ് അങ്ങേക്ക് ഇതുപോലെ ചരിത്രസത്യങ്ങൾ പറയാനുള്ള സാഹചര്യം ഇനിയും കാസക്കുട്ടൻമാർ ഉണ്ടാക്കട്ടെ അതോടൊപ്പം അങ്ങേക്ക് ദീർഘായുസ് അല്ലാഹ് തരട്ടെ ആമീൻ
@imamsha8409
@imamsha8409 2 жыл бұрын
❤️❤️❤️കാസയെ പോലെ ഒരു തൊഴുത്തിൽ കെട്ടാവുന്നവരാണ്❤️❤️ ഏഷ്യാനെറ്റ്‌ ന്യൂസും ബിനുവും ജയശങ്കരും കൂട്ടരും
@k.mashraf2624
@k.mashraf2624 2 жыл бұрын
റബ്ബിന്റ് അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ഈ ചരിത്രങ്ങൾ ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്
@kajeejamuhammed
@kajeejamuhammed 2 жыл бұрын
കേട്ട്ട് തല കറങ്ങുന്നു. ഏതായാലും ഇടക്കിടെ ഇവരെ ഇതൊക്കെ ഓര്‍മിപ്പിക്കുന്നത് നല്ലതാണ് വളരെ നന്നായിട്ട് കെടുത്തും. 👍
@v.p.k.pillai6849
@v.p.k.pillai6849 2 жыл бұрын
Marvelous review and revelation of facts like as a stream you poured in to our attention. It is more than enough. Very good. All the best. Regards
@mohasinra2454
@mohasinra2454 2 жыл бұрын
മുത്തശ്ശി കഥ കേട്ടു വളർന്ന കാസാ കുട്ടന്മാർക്ക് ചരിത്രം പഠിപ്പിച്ച അനിൽസർന്നു അഭിനന്ദനം. 😄ഇനി മ്യൂസിയം കൊള്ളയടിക്കാത്തിരുന്നാൽ നന്ന്.
@salimpz9168
@salimpz9168 2 жыл бұрын
സൂപ്പർ
@jaridmon8937
@jaridmon8937 2 жыл бұрын
മുത്തശി കഥ കേട്ടതല്ല സ്വന്തം മകളുടെ കുത്ത് കാസറ്റ് കണ്ട് ഭ്രാന്തിളകി നടക്കുന്ന കാസാമുതലാളി ആയ കെവിൻ പീറ്ററിൻ്റെ പഠിപ്പാണ്
@iamyourbrook4281
@iamyourbrook4281 2 жыл бұрын
🔰ഒരു കേരളീയൻ രചിച്ച ആദ്യ ചരിത്ര ഗ്രന്ഥമായ ,തുഹ്ഫത്തുൽ മുജാഹിദീൻ എന്ന academic ലോകത്ത് സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ മഹാനായ ശൈഖ് സയ്നുദ്ധീൻ മക്തൂം , കുരിശ് ഭീകരരായ പോർച്ചുഗീസ് അധിനിവേശകർ മലബാറിലെ മുസ്ലീങ്ങളോട് പിറന്ന നാട്ടിൽ വെച്ച് ചെയ്ത മഹാ ക്രൂരതകളെ കുറിച്ച് വിവരിക്കുന്നു: ♦️പോർച്ചുഗീസുകാർ മലബാറിൽ ചെയ്ത ക്രൂരതകൾ എന്ന അദ്ധ്യായത്തിൽ നിന്നും : "അകാരണമായി ദണ്ഡിക്കുക്ക , പരിഹസിക്കുക , അപമാനിക്കുക , ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിൽ കൂടി പോവുമ്പോൾ വാഹനമായിട്ടുപയോഗിക്കുക , മുഖത്തും , ശരീരത്തിലും കാർക്കിച്ചു തുപ്പുക , യാത്ര പ്രത്യേകിച്ച് ഹജ്ജ് യാത്ര മുടക്കുക , വീടുകളും , പള്ളികളും അഗ്‌നിക്കിരയാക്കുക , മുസ്ഹഫ്ഉം , കിതാബുകളും ചവിട്ടിത്തേയ്ക്കുകയും , കത്തിക്കുകയും ചെയ്യുക , പ്രവാചകരെ (സ) പരസ്യമായി അപഹസിക്കുക , ആരാധനാ കേന്ദ്രങ്ങൾ ആശുദ്ധമാക്കുക , ഇസ്ലാം മതത്തിന് വിരുദ്ധമായ വാക്കുകൾ പറയിക്കുക , കുരിശിന്റെ മുമ്പിൽ നിർബന്ധിച്ച്‌ കുമ്പിടീക്കുകയും അത്‌ ചെയ്യുന്നവർക്ക് പണം കൊടുക്കുകയും ചെയ്യുക , മുസ്ലിം സ്ത്രീകളെ അവമതിക്കാൻ വേണ്ടി അവരുടെ മുന്നിൽ കൂടി ക്രിസ്ത്യൻ സ്ത്രീകളെ ആഭരണങ്ങളും , വില പിടിച്ച വസ്ത്രങ്ങളും ധരിപ്പിച്ചു നടത്തുക , ഹജ്ജ് തീർത്ഥാടകരെ വധിക്കുകയും , പല വിധേന പീഡിപ്പിക്കുകയും ചെയ്യുക , പിടിച്ച് ബന്ധിക്കുക , കൈകാലുകളിൽ കനത്ത ചങ്ങലകളിടുക , അടിമകളാക്കി അങ്ങാടികളിൽ വലിച്ചിഴച്ചു കൊണ്ട് വന്ന് വിൽക്കുക. ഇങ്ങനെ കൊണ്ട്‌ നടക്കുവരെ ആരെങ്കിലും മോചിപ്പിക്കാൻ ചെന്നാൽ അവരിൽ നിന്നും അധികം വില ഈടാക്കാൻ വേണ്ടി അധികം മർദ്ദിക്കുക , പിടിച്ച് കൊണ്ട് പോയി ദുർഗന്ധം വമിക്കുന്നതും അപകടം നിറഞ്ഞതുമായ ഇരുട്ടറകളിൽ കൂട്ടമായി പാർപ്പിക്കുക , മലമൂത്ര വിസർജനം നടത്തിയിട്ട് വെള്ളം കൊണ്ട് ശുദ്ധിയാക്കിയാൽ ചെരിപ്പ് കൊണ്ട് അടിക്കുകയും , തീ കൊണ്ട് കുത്തി പൊള്ളിക്കുകയും ചെയ്യുക. ഇതെല്ലാം മുസ്ലികളോട് അവർ നിത്യമായി ചെയ്തിരുന്ന ക്രൂരതകളാണ്. ഒരു കാരണവുമില്ലാതെ മുസ്ലിംകളെ പിടിച്ച് കൊണ്ട് പോയി മർദ്ദിക്കുകയും , വിൽക്കുകയും , അടിമകളാക്കുകയും അസാധ്യമായ ജോലികൾ നിഷ്ക്കരുണം ചെയ്യിപ്പിക്കുന്നതും അവരുടെ പതിവാണ്. ഗുജറാത്ത് , കൊങ്കൺ , മലബാർ മുതലായ തുറമുഖങ്ങളിലും , അറേബ്യൻ തീരങ്ങളിലും സഞ്ചരിച്ചും , അധിവസിച്ചും മുസ്ലീങ്ങളുടെ കപ്പൽ കൊള്ളയടിക്കുക വഴി പോർച്ചുഗീസുകാർക്ക് സമ്പത്ത് കുന്ന് കൂടി.ആ കപ്പലുകളിലെ ആൾക്കാരെ തടഞ്ഞുപിടിച്ച്‌ അടിമകളാക്കാനും അവർക്ക് കഴിഞ്ഞു. കുലീനകളായ എത്രയേറെ മുസ്ലിം സ്ത്രീകളെയാണ് അവർ തടഞ്ഞുപിടിച്ച്‌ ബന്ധനസ്ഥരാക്കി ബലാൽസംഗം ചെയ്ത് മുസ്ലീങ്ങളുടെ ശത്രുക്കളായി മാറുന്ന ക്രിസ്തീയ സന്തതികൾക്ക് ജന്മം നൽകിയിട്ടുള്ളത്. എത്രയെത്ര തങ്ങന്മാരേയും പണ്ഡിതരേയും മഹത്തുക്കളേയുമാണ് അവർ തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ളത്. എത്രയെത്ര മുസ്ലിം സ്ത്രീ പുരുഷന്മാരെയാണ് അവർ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയിട്ടുള്ളത്. ഇത് പോലെ എന്തെല്ലാം നീച കൃത്യങ്ങളും ക്രൂരതകളുമാണ് അവർ ചെയ്ത് കൂട്ടിയിട്ടുള്ളത്.അതെല്ലാം വിവരിക്കുക അസാധ്യം. " ( തുഹ്ഫത്തുൽ മുജാഹിദീൻ , മലയാളം പരിഭാഷ - സി. ഹംസ മാസ്റ്റർ, പേജ് -80 , 81 , 82 ) ഇത് ഒരു ചരിത്ര വിവരണം മാത്രം ആയി കാണുക , അതിനപ്പുറത്തേക്ക്‌ ഒന്നും കരുതേണ്ട.😊
@abdulshukkoor3895
@abdulshukkoor3895 2 жыл бұрын
ഒരു തിരുത്ത് കാസ അല്ല കക്കൂസ് അത് മതി അതാണ് ശരി😀
@shahinaameerameer2063
@shahinaameerameer2063 2 жыл бұрын
മിഷനറി മാരുടെ ഇസ്ലാം അവഹേളനം തുടക്കിയിട്ടു കാലങ്ങൾ ഏറെ ആയി ഇന്നും അവർ ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ട് അത് തുടരുന്നുകൊണ്ടിരിക്കുന്നു ......ജീവിത പ്രാരപ്തങ്ങൾ കാരണം ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ എത്തിയ തടി പണിക്കാരനായിരുന്ന ഏഴു വയ സു മാത്രം പ്രായമുള്ള അഹമ്മദ് എന്ന ബാലന് നേർക്കും മിഷനറി മാരുടെ അവഹേളനങ്ങൾ എ ത്തി😥 എടാ നീ മുസ്ലിം ആണോ ?? കാട്ടറബി മുഹമ്മദിന്റെ അനുയായി ആണോ ???ഒട്ടകത്തിന്റെയും ആടുമാടുകളുടെയും ചൂരും മണവും ഒള്ള ഒരുത്തനാണോ നിന്റെ പ്രവാചകൻ ??? നീ അത് ഉപേക്ഷിച്ചു നാളെ ചർച്ചിൽ വരണം കേട്ടോ .....ഇളം വീഞ്ഞു പന്നിയും കഴിച്ചു നിനക്ക് പ്രഗൃത മതത്തിൽ നിന്നും മുക്തി നേടേണ്ടയോ ??.😓😓ജീവിത പ്രാരപ്തങ്ങങൾ കാരണം പ്രാഥമിക വിദ്യാഭാസം പകുതിവഴിയിൽ ഉപേക്ഷിച്ചു കപ്പല് കയറിയ ആ ബാലാന്റെ മനസ് പിടഞ്ഞു .മഹാ പ്രവാചകനെ അവഹേളിച്ചപ്പോഴും തിരിച്ചു പറയത്തക്ക അറിവ് അവനില്ലായിരുന്നു അവൻ തലകുനിച്ചു കേട്ടുകൊണ്ടിരുന്നു.. മിഷനറി പ്രവർത്തകൻ നിരത്തരം അവരുടെ അവഹേളനവും മിഷനറി പ്രവർത്തനവും തുടർന്ന് .സഹികെട്ട അഹമ്മദ് ഒരു ദിവസം പറഞ്ഞു അബാ നിങൾ ഇ ന്നു എനിക്ക് കുറച്ചു ഒഴിയു സമയം തരണം ഈ തടിപ്പണിയിൽ നിന്നും ..നിഷ്കളക്കനും ഉത്സാഹിയും ആയ അവന്റെ ആ അഭ്യാർത്ഥന അബാ സ്വീകരിച്ചു ..അബാ എനിക്ക് ഖുറാനും ബൈബിളും പഠിക്കാൻ ഞാൻ പോകുന്നു .അവഹേളനങ്ങളുടെ നിജസ്ഥിതി എനിക്ക് പഠിക്കണം ....അബയുടെ സുഹൃത്തുക്കളിൽ നിന്നും ഖുറാനും ബൈബിളും അവനു കിട്ടി .അവൻ പഠിച്ചു ..പിന്നെ അവന്റെ അടുത്ത് വന്ന മിഷനറി മാർ പകച്ചുപോയി .. റഫറൻസ് വച്ചുള്ള അവന്റെ പ്രതികരണങ്ങൾ അവിടെ കൂടിയവര അതിയ്ശയിപ്പിച്ചു .. മിഷനറി മാർ പതുക്കെ അവിടെനിന്നും വലിഞ്ഞു മറ്റു സ്ഥലങ്ങൾ കണ്ടെത്തി ....അവരുടെ കുപ്രചരണങ്ങൾ തുടരുന്നു .......അദ്ദേഹമാന് അമേരിക്കയിലേക്ക് പറന്നു പാസ്റ്റർമാരായ സ്റാൻലിയെയും സ്ട്രിഷിനെയും , സ്വെമ്മി സ്വകാടിനേയും സംവാദത്തിലൂടെ തറയിൽ ക്ഷ വര പിച്ച ,ധാരാളം അമേരിക്ക കാർ സത്യം മനസിലാക്കി ബൈബിൾ ഉപേക്ഷിക്കാൻ കാരണക്കാരനായ ,സാകിർ നായിക്കിന്റെ ഗുരു സാക്ഷാൽ അഹമ്മദ് ദീദാത്തിന്റന്റ് കഥ Ennum അദ്ദേഹത്തിന്റെ ആ സംവാദങ്ങൾ യൂട്യൂബിൽ ഉണ്ട് .. സത്യാനേഷിക്കൾക്കു ഒരു പ്രജോദനമായി ...കള്ളാ പ്രതിരിമാർക്കു എന്നും ഒരു തലവേദനയായി പുതിയ കള്ളാ കഥകൾ മെനയാനുള്ള അവസായമായി .....(.story of late Ahammed deedat.).....allahu namme ellam swargathil orumippikkatte ... Gh Bh hi
@AbdulLatheef-dv7ug
@AbdulLatheef-dv7ug 2 жыл бұрын
വളരെ നല്ല മറുപടി. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി തന്നു താങ്കൾക്ക് നന്ദി. ഇനിയും കാസ പോലുള്ള ഇത്തരം തെമ്മാടികൾക്ക് മറുപടി കൊടുക്കുക.
@usmankannur6383
@usmankannur6383 2 жыл бұрын
അനിൽ സാർ വളരെ നന്നായി അവതരിപ്പിച്ചു..
@iamyourbrook4281
@iamyourbrook4281 2 жыл бұрын
🔰ഒരു കേരളീയൻ രചിച്ച ആദ്യ ചരിത്ര ഗ്രന്ഥമായ ,തുഹ്ഫത്തുൽ മുജാഹിദീൻ എന്ന academic ലോകത്ത് സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ മഹാനായ ശൈഖ് സയ്നുദ്ധീൻ മക്തൂം , കുരിശ് ഭീകരരായ പോർച്ചുഗീസ് അധിനിവേശകർ മലബാറിലെ മുസ്ലീങ്ങളോട് പിറന്ന നാട്ടിൽ വെച്ച് ചെയ്ത മഹാ ക്രൂരതകളെ കുറിച്ച് വിവരിക്കുന്നു: ♦️പോർച്ചുഗീസുകാർ മലബാറിൽ ചെയ്ത ക്രൂരതകൾ എന്ന അദ്ധ്യായത്തിൽ നിന്നും : "അകാരണമായി ദണ്ഡിക്കുക്ക , പരിഹസിക്കുക , അപമാനിക്കുക , ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിൽ കൂടി പോവുമ്പോൾ വാഹനമായിട്ടുപയോഗിക്കുക , മുഖത്തും , ശരീരത്തിലും കാർക്കിച്ചു തുപ്പുക , യാത്ര പ്രത്യേകിച്ച് ഹജ്ജ് യാത്ര മുടക്കുക , വീടുകളും , പള്ളികളും അഗ്‌നിക്കിരയാക്കുക , മുസ്ഹഫ്ഉം , കിതാബുകളും ചവിട്ടിത്തേയ്ക്കുകയും , കത്തിക്കുകയും ചെയ്യുക , പ്രവാചകരെ (സ) പരസ്യമായി അപഹസിക്കുക , ആരാധനാ കേന്ദ്രങ്ങൾ ആശുദ്ധമാക്കുക , ഇസ്ലാം മതത്തിന് വിരുദ്ധമായ വാക്കുകൾ പറയിക്കുക , കുരിശിന്റെ മുമ്പിൽ നിർബന്ധിച്ച്‌ കുമ്പിടീക്കുകയും അത്‌ ചെയ്യുന്നവർക്ക് പണം കൊടുക്കുകയും ചെയ്യുക , മുസ്ലിം സ്ത്രീകളെ അവമതിക്കാൻ വേണ്ടി അവരുടെ മുന്നിൽ കൂടി ക്രിസ്ത്യൻ സ്ത്രീകളെ ആഭരണങ്ങളും , വില പിടിച്ച വസ്ത്രങ്ങളും ധരിപ്പിച്ചു നടത്തുക , ഹജ്ജ് തീർത്ഥാടകരെ വധിക്കുകയും , പല വിധേന പീഡിപ്പിക്കുകയും ചെയ്യുക , പിടിച്ച് ബന്ധിക്കുക , കൈകാലുകളിൽ കനത്ത ചങ്ങലകളിടുക , അടിമകളാക്കി അങ്ങാടികളിൽ വലിച്ചിഴച്ചു കൊണ്ട് വന്ന് വിൽക്കുക. ഇങ്ങനെ കൊണ്ട്‌ നടക്കുവരെ ആരെങ്കിലും മോചിപ്പിക്കാൻ ചെന്നാൽ അവരിൽ നിന്നും അധികം വില ഈടാക്കാൻ വേണ്ടി അധികം മർദ്ദിക്കുക , പിടിച്ച് കൊണ്ട് പോയി ദുർഗന്ധം വമിക്കുന്നതും അപകടം നിറഞ്ഞതുമായ ഇരുട്ടറകളിൽ കൂട്ടമായി പാർപ്പിക്കുക , മലമൂത്ര വിസർജനം നടത്തിയിട്ട് വെള്ളം കൊണ്ട് ശുദ്ധിയാക്കിയാൽ ചെരിപ്പ് കൊണ്ട് അടിക്കുകയും , തീ കൊണ്ട് കുത്തി പൊള്ളിക്കുകയും ചെയ്യുക. ഇതെല്ലാം മുസ്ലികളോട് അവർ നിത്യമായി ചെയ്തിരുന്ന ക്രൂരതകളാണ്. ഒരു കാരണവുമില്ലാതെ മുസ്ലിംകളെ പിടിച്ച് കൊണ്ട് പോയി മർദ്ദിക്കുകയും , വിൽക്കുകയും , അടിമകളാക്കുകയും അസാധ്യമായ ജോലികൾ നിഷ്ക്കരുണം ചെയ്യിപ്പിക്കുന്നതും അവരുടെ പതിവാണ്. ഗുജറാത്ത് , കൊങ്കൺ , മലബാർ മുതലായ തുറമുഖങ്ങളിലും , അറേബ്യൻ തീരങ്ങളിലും സഞ്ചരിച്ചും , അധിവസിച്ചും മുസ്ലീങ്ങളുടെ കപ്പൽ കൊള്ളയടിക്കുക വഴി പോർച്ചുഗീസുകാർക്ക് സമ്പത്ത് കുന്ന് കൂടി.ആ കപ്പലുകളിലെ ആൾക്കാരെ തടഞ്ഞുപിടിച്ച്‌ അടിമകളാക്കാനും അവർക്ക് കഴിഞ്ഞു. കുലീനകളായ എത്രയേറെ മുസ്ലിം സ്ത്രീകളെയാണ് അവർ തടഞ്ഞുപിടിച്ച്‌ ബന്ധനസ്ഥരാക്കി ബലാൽസംഗം ചെയ്ത് മുസ്ലീങ്ങളുടെ ശത്രുക്കളായി മാറുന്ന ക്രിസ്തീയ സന്തതികൾക്ക് ജന്മം നൽകിയിട്ടുള്ളത്. എത്രയെത്ര തങ്ങന്മാരേയും പണ്ഡിതരേയും മഹത്തുക്കളേയുമാണ് അവർ തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ളത്. എത്രയെത്ര മുസ്ലിം സ്ത്രീ പുരുഷന്മാരെയാണ് അവർ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയിട്ടുള്ളത്. ഇത് പോലെ എന്തെല്ലാം നീച കൃത്യങ്ങളും ക്രൂരതകളുമാണ് അവർ ചെയ്ത് കൂട്ടിയിട്ടുള്ളത്.അതെല്ലാം വിവരിക്കുക അസാധ്യം. " ( തുഹ്ഫത്തുൽ മുജാഹിദീൻ , മലയാളം പരിഭാഷ - സി. ഹംസ മാസ്റ്റർ, പേജ് -80 , 81 , 82 ) ഇത് ഒരു ചരിത്ര വിവരണം മാത്രം ആയി കാണുക , അതിനപ്പുറത്തേക്ക്‌ ഒന്നും കരുതേണ്ട.😊
@mahamoodvc8439
@mahamoodvc8439 2 жыл бұрын
ഇന്നും എന്നും ചരിത്ര പണ്ഡിതന്മാ ർക്ക് വഴികാട്ടിയായി നിലനിൽക്കു ന്ന ഏക ഗ്രന്ഥം തുഫു ഹത്തുൽ മുജാഹിദീൻ.
@ynptyty
@ynptyty 2 жыл бұрын
@@mahamoodvc8439 yes, that is true. You said it. Thanks.
@ynptyty
@ynptyty 2 жыл бұрын
@@iamyourbrook4281 well Done Sir. Thanks❤.
@shahinaameerameer2063
@shahinaameerameer2063 2 жыл бұрын
മിഷനറി മാരുടെ ഇസ്ലാം അവഹേളനം തുടക്കിയിട്ടു കാലങ്ങൾ ഏറെ ആയി ഇന്നും അവർ ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ട് അത് തുടരുന്നുകൊണ്ടിരിക്കുന്നു ......ജീവിത പ്രാരപ്തങ്ങൾ കാരണം ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ എത്തിയ തടി പണിക്കാരനായിരുന്ന ഏഴു വയ സു മാത്രം പ്രായമുള്ള അഹമ്മദ് എന്ന ബാലന് നേർക്കും മിഷനറി മാരുടെ അവഹേളനങ്ങൾ എ ത്തി😥 എടാ നീ മുസ്ലിം ആണോ ?? കാട്ടറബി മുഹമ്മദിന്റെ അനുയായി ആണോ ???ഒട്ടകത്തിന്റെയും ആടുമാടുകളുടെയും ചൂരും മണവും ഒള്ള ഒരുത്തനാണോ നിന്റെ പ്രവാചകൻ ??? നീ അത് ഉപേക്ഷിച്ചു നാളെ ചർച്ചിൽ വരണം കേട്ടോ .....ഇളം വീഞ്ഞു പന്നിയും കഴിച്ചു നിനക്ക് പ്രഗൃത മതത്തിൽ നിന്നും മുക്തി നേടേണ്ടയോ ??.😓😓ജീവിത പ്രാരപ്തങ്ങങൾ കാരണം പ്രാഥമിക വിദ്യാഭാസം പകുതിവഴിയിൽ ഉപേക്ഷിച്ചു കപ്പല് കയറിയ ആ ബാലാന്റെ മനസ് പിടഞ്ഞു .മഹാ പ്രവാചകനെ അവഹേളിച്ചപ്പോഴും തിരിച്ചു പറയത്തക്ക അറിവ് അവനില്ലായിരുന്നു അവൻ തലകുനിച്ചു കേട്ടുകൊണ്ടിരുന്നു.. മിഷനറി പ്രവർത്തകൻ നിരത്തരം അവരുടെ അവഹേളനവും മിഷനറി പ്രവർത്തനവും തുടർന്ന് .സഹികെട്ട അഹമ്മദ് ഒരു ദിവസം പറഞ്ഞു അബാ നിങൾ ഇ ന്നു എനിക്ക് കുറച്ചു ഒഴിയു സമയം തരണം ഈ തടിപ്പണിയിൽ നിന്നും ..നിഷ്കളക്കനും ഉത്സാഹിയും ആയ അവന്റെ ആ അഭ്യാർത്ഥന അബാ സ്വീകരിച്ചു ..അബാ എനിക്ക് ഖുറാനും ബൈബിളും പഠിക്കാൻ ഞാൻ പോകുന്നു .അവഹേളനങ്ങളുടെ നിജസ്ഥിതി എനിക്ക് പഠിക്കണം ....അബയുടെ സുഹൃത്തുക്കളിൽ നിന്നും ഖുറാനും ബൈബിളും അവനു കിട്ടി .അവൻ പഠിച്ചു ..പിന്നെ അവന്റെ അടുത്ത് വന്ന മിഷനറി മാർ പകച്ചുപോയി .. റഫറൻസ് വച്ചുള്ള അവന്റെ പ്രതികരണങ്ങൾ അവിടെ കൂടിയവര അതിയ്ശയിപ്പിച്ചു .. മിഷനറി മാർ പതുക്കെ അവിടെനിന്നും വലിഞ്ഞു മറ്റു സ്ഥലങ്ങൾ കണ്ടെത്തി ....അവരുടെ കുപ്രചരണങ്ങൾ തുടരുന്നു .......അദ്ദേഹമാന് അമേരിക്കയിലേക്ക് പറന്നു പാസ്റ്റർമാരായ സ്റാൻലിയെയും സ്ട്രിഷിനെയും , സ്വെമ്മി സ്വകാടിനേയും സംവാദത്തിലൂടെ തറയിൽ ക്ഷ വര പിച്ച ,ധാരാളം അമേരിക്ക കാർ സത്യം മനസിലാക്കി ബൈബിൾ ഉപേക്ഷിക്കാൻ കാരണക്കാരനായ ,സാകിർ നായിക്കിന്റെ ഗുരു സാക്ഷാൽ അഹമ്മദ് ദീദാത്തിന്റന്റ് കഥ Ennum അദ്ദേഹത്തിന്റെ ആ സംവാദങ്ങൾ യൂട്യൂബിൽ ഉണ്ട് .. സത്യാനേഷിക്കൾക്കു ഒരു പ്രജോദനമായി ...കള്ളാ പ്രതിരിമാർക്കു എന്നും ഒരു തലവേദനയായി പുതിയ കള്ളാ കഥകൾ മെനയാനുള്ള അവസായമായി .....(.story of late Ahammed deedat.).....allahu namme ellam swargathil orumippikkatte ... Hy hu Gf g
@muhammedabdularifmlarifjas6784
@muhammedabdularifmlarifjas6784 2 жыл бұрын
അനിൽ സാർ പൊളിച്ചു കാസ കുട്ടന്മാരെ അടിവേര് മാന്തി ചരിത്രങ്ങൾ കുറേ അറിയാൻ കഴിഞ്ഞു
@shamsiniyas4562
@shamsiniyas4562 2 жыл бұрын
അനിൽ സാറിന് ഒരായിരം അഭിനന്ദനങൾ 👌ഇത്ര വിശദമായി എല്ലാം പറഞ്ഞു മനസ്സിലാക്കിത്തന്നതിനു 🙏
@junaidprayar
@junaidprayar 2 жыл бұрын
ചരിത്രം മനസ്സിലാക്കാൻ സാധിച്ചു സാർ 👍👍
@abdulsalamnaduvilakath4542
@abdulsalamnaduvilakath4542 2 жыл бұрын
ലോകചരിത്രത്തിൽ ഇത്രയും പരിശുദ്ധൻമാരായ ഒരു വർഗത്തെ അറിയിച്ചു തന്നതിന് നന്ദി ഡോക്ടർ 🙏
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 жыл бұрын
ഏടുകളിൽമറഞ്ഞുകിടന്നആ ചരിത്രസത്യങ്ങൾ ലളിതമായഭാഷയിൽ വികാരനിർഭര മായി വിവരിച്ചു നൽകിയ അങ്ങേക്ക് നന്ദി. ഒരുപക്ഷെഅതിതീവ്രക്രൈസ്തവ വർഗീയയുടെപ്രചാരകരായ കാസഇത്തരം ഒരുവിഷയമെടുത്തിട്ടില്ലായിരുന്നെങ്കിൽ താങ്കളിൽനിന്ന് ഇങ്ങനെ ഒരറിവ് ഞങ്ങൾക്ക് ലഭിക്കുമായിരുന്നില്ല. നന്ദി... വളരെ യേറെ നന്ദി!!
@jabbarmk
@jabbarmk 2 жыл бұрын
ലെ kasa : കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി,എന്നാൽ ബാ പോവാം 🧑‍🌾
@abbasframegallery4775
@abbasframegallery4775 2 жыл бұрын
കാസ കുട്ടന്മാർ ഓടിയ വഴിയിൽ ഇനി പുല്ല് മുളക്കില്ല... 😄😄
@sujathasuresh6330
@sujathasuresh6330 2 жыл бұрын
ഇത്രയും ചരിത്രം പറഞ്ഞു തന്നതിന് ഒരു ബിഗ് സല്യൂട് 👌👌👌
@ashrafn.m.512
@ashrafn.m.512 2 жыл бұрын
നാസർ ഫൈസി കൂടത്തായി താങ്കൾ ഒരു നിമിത്തമായി വന്നു അതുകൊണ്ട് മാത്രമാണ് ഇത്രയും ഭീകരമായ നസറാണി ചരിത്രം Dr: അനിൽ മുഹമ്മദിലൂടെ ലോകർക്ക് കേൾക്കാൻ കഴിഞത് .....
@beevikareem4401
@beevikareem4401 2 жыл бұрын
പുട്ടാലു കുട്ടു സൻ കഥയാണ് ഇവർ കേട്ടത് എന്ത് തന്നെയായലും അനിൽ സാർ നടത്തിയ ചരിത്ര വിക്ഷക്കരണം നന്നായി മണ്ണ് ചാരി നിന്നവൻ പെണ്ണ് കൊണ്ട് പോയി എന്ന പറഞ്ഞ യാണ് big salutt കാസയ്ക്ക് വയർ നിറഞ്ഞ കാണും
@latheefmohammed8970
@latheefmohammed8970 2 жыл бұрын
I'm graduated in History but Anil Mohammed explained the history of Portuguese cruelty in very detailed. Wonderful..
@देशभक्त-श4च
@देशभक्त-श4च 2 жыл бұрын
മേദ്യവും അമേദ്യവും തിരിച്ചറിയാത്ത കാസക്കുട്ടൻമാർ - കഷ്ടം🤣🤣🤣 എതായാലും അനിൽ സാറ് ചരിത്രം ഏതാണ്ട് മുഴുവൻ പറഞ്ഞതിൽ അഭിനന്ദനങ്ങൾ
@shafimohd9846
@shafimohd9846 2 жыл бұрын
Mr. Anil Mohamed Weldon & congratulations for your Quick Reply to KASA. Your Memory power& knowledge of World History is super. Powerful dialogue & Good Speeches. 🎉🎊🎆
@noushadmattathur2654
@noushadmattathur2654 2 жыл бұрын
നന്ദി കാസാ നന്ദി മലയാളികളെ ചരിത്രം പഠിപ്പിച്ചതിന്
@naserkmkkkl5464
@naserkmkkkl5464 Жыл бұрын
ഇത് കേട്ടപ്പോൾ ഒരു പഴയ സിനിമ പാട്ടാണ് ഓർമ്മ വന്നത് ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കാസ കുട്ടന്മാർ ഒരു പൂ ചോദിച്ചു പക്ഷേ നമ്മുടെ അനിൽ സാർ ഒരു പൂക്കാലം തന്നെ കൊടുത്തു സന്തോഷമായി
@hgggfff2143
@hgggfff2143 2 ай бұрын
കാസർ കുട്ടന്മാരെ നിങ്ങൾക്ക് ഇതു മതിയോ ഇനി പോരെങ്കിൽ അനിൽ സാർ ഇനിയും തരും ഒരുപാട് ഒരുപാട് നന്ദി സാർ
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
അനിൽ മുഹമ്മദ് സാറിന് ഗ്രേറ്റ് സല്യൂട്ട് ചരിത്രം എന്നും നിലനിൽക്കട്ടെ സത്യം വിജയിക്കട്ടെ
@Jasmubas
@Jasmubas 2 жыл бұрын
പൊളിച്ചടക്കി എന്നൊക്കെ കേട്ടിട്ടേയുള്ളൂ... ഇതാണ് ശരിയായ പൊളിച്ചടുക്കൽ😆 കാസ കുട്ടന്മാർക്ക് മതിയായിട്ടുണ്ടാവും...😄
@safarcl
@safarcl 2 жыл бұрын
💐ചരിത്രം സമയോചിതമായി പ്രേക്ഷക മനസ്സിൽ എത്തിച്ചു തന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി!!!👌 അറിഞ്ഞോ അറിയാതെയോ വല്യൊരു വിഭാഗം ആളുകൾ കത്തോലിക്കാ സഭയുടെ നന്മ നിറഞ്ഞ കഥകളിൽ മാത്രം അഭിരമിച്ച് കഴിഞ്ഞു പോരുന്നുണ്ട്... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ ഒന്നും തന്നെ കാര്യമായ ഒരു പങ്കും വഹിക്കാതെ കൊളോണിയൽ ഭരണ കൂടങ്ങളെ അഹമഹമികയാ പിന്തുണച്ചും പക്ഷം പിടിച്ചും ദേശക്കൂറില്ലായ്മ തെളിയിച്ച പാരമ്പര്യവുമായി ഞെകളിച്ച് നടന്നവരുടെ പിന്മുറക്കാർ കാസയെന്നും കൃസംഘിയെന്നും ഉള്ള വിളിപ്പേരുകളിൽ പുത്തൻ ചരിത്ര ഭാഷ്യം നിർമ്മിക്കുന്നത് കാണുമ്പോൾ ഒരുവേള യൂറോപ്പ് പോലും ആശ്ചര്യപ്പെട്ട് പോയേക്കാം... പറങ്കി (സഭാ) ക്രൂരതകൾ അക്കമിട്ട് നിരത്തുകയും അതോടൊപ്പം അവശ്യം റഫറൻസ് ഗ്രന്ഥങ്ങൾ പറഞ്ഞു തരികയും ചെയ്ത താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു...💖🙏
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
കാസയിക്കിഷ്ടം അത് പറയാനാണ് അതിന് വേണ്ടി അവർ ആരെയും താങ്ങും. അതാണ് കാസയുടെ പ്രകൃതം. അറബികളും മഗളന്മാരും ടിപ്പു സുൽത്താനും ഒക്കെ ആരെയും ചൂഷണം ചെയ്യുകയോ ചൂഷണം ചെയ്യാൻ ചിന്തിക്കുകയോ ചെയ്തറ്റില്ല എന്നതിന് കാരണം അവർ കൊണ്ടു നടന്ന ആശയം ഇസ്ലാം എന്നത് തന്നെ പിന്നെ അവരുടെ സൽസ്വഭാവം കണ്ട് മക്കളെ വരെ കെട്ടിച്ചു കൊടുത്ത അന്യമതസ്ഥർ അന്നുണ്ടായിരുന്നു. ഇന്നില്ലങ്കിലും അവരുടെ പിൻതലമുറക്കാരും ലൗ ജിഹാദ് ആരോപിക്കപ്പെടുന്നവരും ഒന്നും ആരയും ഇസ്ലാമിൽ നിന്നുകൊണ്ട് ചെയ്യാൻ അവർക്ക് കഴിയില്ല. ചെയ്ത നാമവാഹകർ x മുസ്ലിംകളോ അത് പോലെ വിശ്വസിച്ചവരോ നിരീശ്വരപ്രസ്ഥാനങ്ങളിലും യുക്തിവാദികളിലും പരകായപ്രവേശം നേടുകയും നാമം തുടരുകയും ചെയ്തവരിൽ നിന്നാണ്. അല്ലാതെ ഇസ്ലാം എന്ന് പറഞ്ഞു അവർക്ക് ചൂഷണം പോയിട്ട് ചൂ എന്ന് പോലും അന്യരെ കുറിച്ച് ചിന്തിക്കാൻ ഈ മതം അനുവദിക്കുന്നില്ല.
@azadak4487
@azadak4487 2 жыл бұрын
ഇപ്പോൾ എന്തൊരു ജൂദ സ്‌നേഹമാ ഇവർക്ക്.കരഞ്ഞുപോകും.
@jameelakalathil2701
@jameelakalathil2701 2 жыл бұрын
ഇപ്പോൾ അവരോടു സ്നേഹം തോന്നാൻ കാരണം രണ്ടു കൂട്ടരും ഒരു പോലെ ആയില്ലേ??
@kasaragodchekkan5569
@kasaragodchekkan5569 2 жыл бұрын
Ippo judhanmare kollan poyya avanmare airil kettum😂😂
@shahinaameerameer2063
@shahinaameerameer2063 2 жыл бұрын
മിഷനറി മാരുടെ ഇസ്ലാം അവഹേളനം തുടക്കിയിട്ടു കാലങ്ങൾ ഏറെ ആയി ഇന്നും അവർ ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ട് അത് തുടരുന്നുകൊണ്ടിരിക്കുന്നു ......ജീവിത പ്രാരപ്തങ്ങൾ കാരണം ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ എത്തിയ തടി പണിക്കാരനായിരുന്ന ഏഴു വയ സു മാത്രം പ്രായമുള്ള അഹമ്മദ് എന്ന ബാലന് നേർക്കും മിഷനറി മാരുടെ അവഹേളനങ്ങൾ എ ത്തി😥 എടാ നീ മുസ്ലിം ആണോ ?? കാട്ടറബി മുഹമ്മദിന്റെ അനുയായി ആണോ ???ഒട്ടകത്തിന്റെയും ആടുമാടുകളുടെയും ചൂരും മണവും ഒള്ള ഒരുത്തനാണോ നിന്റെ പ്രവാചകൻ ??? നീ അത് ഉപേക്ഷിച്ചു നാളെ ചർച്ചിൽ വരണം കേട്ടോ .....ഇളം വീഞ്ഞു പന്നിയും കഴിച്ചു നിനക്ക് പ്രഗൃത മതത്തിൽ നിന്നും മുക്തി നേടേണ്ടയോ ??.😓😓ജീവിത പ്രാരപ്തങ്ങങൾ കാരണം പ്രാഥമിക വിദ്യാഭാസം പകുതിവഴിയിൽ ഉപേക്ഷിച്ചു കപ്പല് കയറിയ ആ ബാലാന്റെ മനസ് പിടഞ്ഞു .മഹാ പ്രവാചകനെ അവഹേളിച്ചപ്പോഴും തിരിച്ചു പറയത്തക്ക അറിവ് അവനില്ലായിരുന്നു അവൻ തലകുനിച്ചു കേട്ടുകൊണ്ടിരുന്നു.. മിഷനറി പ്രവർത്തകൻ നിരത്തരം അവരുടെ അവഹേളനവും മിഷനറി പ്രവർത്തനവും തുടർന്ന് .സഹികെട്ട അഹമ്മദ് ഒരു ദിവസം പറഞ്ഞു അബാ നിങൾ ഇ ന്നു എനിക്ക് കുറച്ചു ഒഴിയു സമയം തരണം ഈ തടിപ്പണിയിൽ നിന്നും ..നിഷ്കളക്കനും ഉത്സാഹിയും ആയ അവന്റെ ആ അഭ്യാർത്ഥന അബാ സ്വീകരിച്ചു ..അബാ എനിക്ക് ഖുറാനും ബൈബിളും പഠിക്കാൻ ഞാൻ പോകുന്നു .അവഹേളനങ്ങളുടെ നിജസ്ഥിതി എനിക്ക് പഠിക്കണം ....അബയുടെ സുഹൃത്തുക്കളിൽ നിന്നും ഖുറാനും ബൈബിളും അവനു കിട്ടി .അവൻ പഠിച്ചു ..പിന്നെ അവന്റെ അടുത്ത് വന്ന മിഷനറി മാർ പകച്ചുപോയി .. റഫറൻസ് വച്ചുള്ള അവന്റെ പ്രതികരണങ്ങൾ അവിടെ കൂടിയവര അതിയ്ശയിപ്പിച്ചു .. മിഷനറി മാർ പതുക്കെ അവിടെനിന്നും വലിഞ്ഞു മറ്റു സ്ഥലങ്ങൾ കണ്ടെത്തി ....അവരുടെ കുപ്രചരണങ്ങൾ തുടരുന്നു .......അദ്ദേഹമാന് അമേരിക്കയിലേക്ക് പറന്നു പാസ്റ്റർമാരായ സ്റാൻലിയെയും സ്ട്രിഷിനെയും , സ്വെമ്മി സ്വകാടിനേയും സംവാദത്തിലൂടെ തറയിൽ ക്ഷ വര പിച്ച ,ധാരാളം അമേരിക്ക കാർ സത്യം മനസിലാക്കി ബൈബിൾ ഉപേക്ഷിക്കാൻ കാരണക്കാരനായ ,സാകിർ നായിക്കിന്റെ ഗുരു സാക്ഷാൽ അഹമ്മദ് ദീദാത്തിന്റന്റ് കഥ Ennum അദ്ദേഹത്തിന്റെ ആ സംവാദങ്ങൾ യൂട്യൂബിൽ ഉണ്ട് .. സത്യാനേഷിക്കൾക്കു ഒരു പ്രജോദനമായി ...കള്ളാ പ്രതിരിമാർക്കു എന്നും ഒരു തലവേദനയായി പുതിയ കള്ളാ കഥകൾ മെനയാനുള്ള അവസായമായി .....(.story of late Ahammed deedat.).....allahu namme ellam swargathil orumippikkatte ... Hgh
@kvbasharaf257
@kvbasharaf257 9 ай бұрын
Yaa allah . Good speech Anil sr.
@abduljaleelkt8426
@abduljaleelkt8426 2 жыл бұрын
ഈ ദുഷ്ടന്മാരെക്കുറിച്ച് ലോകം അറിയട്ടെ
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 жыл бұрын
എന്നിട്ട് പോർച്ചുഗീസിൽ അല്ലല്ലോ ക്രിസംഘികൾ ചോലി ചെയ്യുന്നത് അറബ് രാജ്യങ്ങളിൽ ആണല്ലോ അതെന്താ പോർച്ചുഗീസ് ജോലി thannille😂😂
@shinammasebastian2298
@shinammasebastian2298 2 жыл бұрын
സായിപ്പ് ചെന്ന് കണ്ട് പിടിച്ചു ടെക്നോളജി യും കൊണ്ട് ചെന്ന് അവരെ രഷപെടുതി ഇപ്പോഴും മലയാളി ഉൾപ്പടെ അവിടെ ചെയ്തു അവരെ രഷപെടുതി
@noushad48
@noushad48 2 жыл бұрын
@@shinammasebastian2298 എടാ ഉവ്വേ ...അവരെ അത്രക് കഷ്ട്ടപെട്ടു രക്ഷപെടുത്തിയത് അവരോടുള്ള ഇഷ്ടം കൊണ്ടോ ,പണത്തോടുള്ള ഇഷ്ടം കൊണ്ടോ 😂
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 жыл бұрын
@@shinammasebastian2298 സായിപ്പിന്റ ഷൂ നക്കിക്കൊ 😂😂
@khaleel898
@khaleel898 2 жыл бұрын
@@shinammasebastian2298 Krisangikalk ulupp undankil gulf raajyam vidaan parayoo
@durg5847
@durg5847 2 жыл бұрын
@@shinammasebastian2298 nee aaraanu manasilayilla kure kaalamaayi tudanghittu ninakk onnuom vere pani ille
@user-pk2rz5hm4t
@user-pk2rz5hm4t 2 жыл бұрын
കാസാ കുട്ടന്മാർ ചെയ്യുന്നത് തിന്നുന്നതും ഉറങ്ങുന്നതും ഉണ്ണുന്നതും സമ്പാദിക്കുന്നതും എല്ലാം തന്നെ മുകളന്മാരുടെ നാട്ടിൽ വച്ചുപുലർത്തുന്ന സ്നേഹം മുഴുവൻ കൊടൂരന്മാരായിരിക്കുന്ന പോർച്ചുഗല്ലുകാരുടെ ഒപ്പം ഏതു മനുഷ്യസ്നേഹിയാണ് സഹിക്കുക
@nakotiles
@nakotiles 2 жыл бұрын
Amazing narration of history. Thanks to naser faizi for being instrumental for opening the chest of history. Thank you Dr.Anil for your timely and fitting reply
@nasschicken782
@nasschicken782 2 жыл бұрын
Very Brilliant Speech Dr Anil Muhammad 👍
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
കാസചെയ്തത് മലർന്നു കിടന്നു തുപ്പുകയെന്നും പറയും.
@AbdulWahab-ss8oh
@AbdulWahab-ss8oh 2 жыл бұрын
കുത്തുകയായെങ്കിൽ മർമ്മത്ത് തന്നെ കുത്തണം,അനിൽ സാറിന്റെ കുത്ത് NO,1
@hakeemakku9345
@hakeemakku9345 2 жыл бұрын
കാസ വടികൊടുത്തു അടി വാങ്ങി 😄😄
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഇവരുട ഭീകരതയെ കുറിച്ച് ജോസ് കണ്ടെത്തിൽ വ്യക്തമായി പറയുന്നുണ്ട്....
@simonvarghese8673
@simonvarghese8673 2 жыл бұрын
👍
@3st-point447
@3st-point447 2 жыл бұрын
ഇതുകൊള്ളാം ഇങ്ങനെ രാജ്യ ദ്രോഹികൾക്ക് മറുപടി കൊടുക്കുന്നതിലൂടെ ഒരു ചരിത്രം മറക്കാതെ ഓർമിച്ചുവെക്കാൻ കഴിയും. ഇതുപോലെ മറുപടികൽ വീണ്ടും പറയണം.
@3golden_together
@3golden_together 2 жыл бұрын
Verygood veryclear കാസ കുട്ടന്‍മാരാര്‍ ഇത് പ്രതീക്ഷിച്ചു കാണില്ല beashaaye 🤣🤣🤣👍🌹
@asifhussain2113
@asifhussain2113 2 жыл бұрын
കാസ ക്കു അഭിനന്ദനങ്ങൾ .മുസ്ലിങ്ങൾ ഇനിയെങ്കിലും മദ്രസ്സയിൽ ഇന്ത്യൻ സ്വാതന്ദ്ര്യ സമരത്തിൽ നമമുടെ പങ്കു കൂടി പഠിപ്പിക്കണം . ഇവർ ചരിത്രത്തെ വളച്ചൊടിക്കും ..
@abdullatmthookiyamoola6850
@abdullatmthookiyamoola6850 2 жыл бұрын
കാസ കാശ് കൊടുക്കാതെ വാങ്ങി കസാ ചോദിച്ചു വാങ്ങി ഇനിയും വാങ്ങണം ഈ ഭൂമിയിൽ നിന്ന് പോകുന്പോൾ നന്നായി വാങ്ങി പോകാമല്ലോ.
@saleemnv4481
@saleemnv4481 2 жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ....അപ്പോൾ ....ആരുമില്ല ഇവിടെ ...കല്ലെറിയാൻ യോഗ്യതയുള്ളവർ ....🌷🙏 ചരിത്രം എല്ലാവരും നന്നായി മനസ്സിലാക്കട്ടെ ..🙏
@shajushah5056
@shajushah5056 2 жыл бұрын
സാർ, ചരിത്രം പറഞ്ഞോ, കുഴപ്പമില്ല. പക്ഷെ അ, ആ, ആക്കിയ ആ ഒരു ചിരിയുണ്ടല്ലോ. പ്ലീസ് അതു ഇനിയും വേണോ?. വാക്കുകളെക്കാൾ ഞങ്ങളുടെ ഹൃദയത്തിൽ കുത്തി കയറുന്നത് ആ ചിരിയാണ്. 🙏👍👍👍👍👍👏👏👏👏👏 🙏.
@shajahanki5649
@shajahanki5649 2 жыл бұрын
അതുകൊണ്ടാണല്ലോ ക്യാനഡയിലെ ആദിവാസി ഗോത്ര വിഭാഗത്തിലെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നതിന് മാർപാപ്പാക്ക് ക്ഷമ ചോദിക്കേണ്ടി വന്നത്,,,, ചെന്നേ sത്തെല്ലാം ആദിമ ദേശവാസികളെ കൊന്നകളഞ്ഞത് സ്നേഹം കൊണ്ടാരിക്കും
@basheerchalnai4871
@basheerchalnai4871 2 жыл бұрын
CASA ഇനിയും പറയണം കൂടുതൽ ചരിത്രം പഠിക്കാൻ നല്ലതാണ്
@mujeebcholayil5413
@mujeebcholayil5413 2 жыл бұрын
സാർ:-i ഇത് നന്നായി ചരിത്രം ഓർമിക്കുന്നത് നല്ലതാണ് ഇത് പറയാനും ഒരു ആൾ വേണം അതാണ് അനിൽ സാർ: കാസ ഇനി ചരിത്രം വളചൊടിച്ച് വെളുപ്പിക്കാൻ ഉണ്ടോ .........?
@abdulravoof8696
@abdulravoof8696 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ നായന്മാരും മാപ്പിളമാരും ചെറുത്തു നിന്നില്ലയിരുനെങ്കിൽ അവന്മാർ ഇവിടെയും കയറിനിരങ്ങിയേനെ
@abdulkhadercp7118
@abdulkhadercp7118 2 жыл бұрын
കാസക്ക് എന്നല്ല പല ചരിത്ര അധ്യാപകർക്കും അറിയാത്ത ചരിത്ര വിഷയമാണ് അനിൽ സാർ കൈകാര്യം ചെയ്തതു വല്ലതും കൂട്ടി ചേർക്കുകയോ അധികം പറയുകയോ ചെയ്തിട്ടുണ്ടങ്കിൽ കാസക്കുട്ടന്മാരെ നിങ്ങൾക്കും പറയാം ഇല്ലങ്കിൽ തലതാഴ്ത്തി മുണ്ടിട്ടു നടക്കാം.
@jahangeergafoorjahangeer9631
@jahangeergafoorjahangeer9631 2 жыл бұрын
ഇത്രയും കാര്യങ്ങൾ അറിയിച്ചു തന്നല്ലോ നന്ദി വളരെ നന്ദി വളരെ നന്ദി
@magafoormadari2098
@magafoormadari2098 2 жыл бұрын
അവസരങ്ങൾ ചോദിച്ചു വാങ്ങുന്ന കാസക് കിടക്കട്ടെ ഒരു കുതിരപ്പവൻ 😂😂😂
@ynptyty
@ynptyty 2 жыл бұрын
I have heard about Historians, But you , " The Best " . Welcome Mohamed Sir.
@SalamSalam-yo2tt
@SalamSalam-yo2tt 2 жыл бұрын
കാസ വടികൊടുത്തു.. വടിയെടുത്ത് കാസയെ അനിൽ വായുവിൽ അറഞ്ചം പറഞ്ചം ആഞ്ഞു വീശി.. 🤣🤣🤣😂
@mahamoodvc8439
@mahamoodvc8439 2 жыл бұрын
. കണ്ണൂർ ജില്ലയിലെ നിലാമുറ്റം പള്ളിയിൽ അന്ത്യവിശ്രമം കൊ ള്ളുന്നവർ പോർച്ച് ഗീസുകാരുമാ യി പൊരുതിമരിച്ചവരാണന്ന് ഈ യിടെ അവിടെ പരിശോധിച്ച ചരിത്ര ഗവേഷകർക്ക് വെളിപ്പെട്ടി ട്ടുണ്ടു.. സുൽത്താനും ഭാര്യയും പരിവാരങ്ങളു പിഞ്ചുകുഞ്ഞു ങ്ങൾ അടക്കം. കുറച്ചകലെയുള്ള ക്ഷേത്രം കഴിഞ്ഞ് വേണം ഇവിടെ യെത്താൻ - പോർത്ത് ഗീസ് സമരണകൾ അതും ഓർക്കു ന്നുണ്ടാവാം.
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
കാസ... BJP യുടെ ആസനം താങ്ങുന്നവർ .
@user-pk2rz5hm4t
@user-pk2rz5hm4t 2 жыл бұрын
കന്യാകുമാരി മുതൽ കാശ്മീരി വരെ നീണ്ട് കിടക്കുന്ന എല്ലാ പ്രദേശങ്ങളിലും പോർച്ചുഗലിനോട് കൂർ ഉള്ളവർ വണ്ടിയും വാഹനവും സമ്പത്തും കെട്ടിടങ്ങള ളും സമുച്ചയങ്ങളും പടുത്തുയർത്തിയത് അറബികളുടെ പണം കൊണ്ടു തന്നെയാണ് ഇതിനെ എല്ലാത്തിനും വഴിയൊരുക്കിയതും ആ മുകളൻമാരാകുന്ന അറബികൾ തന്നെയാണ് ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവരെയെല്ലാം തന്നെ ചവിട്ടി തേച്ച് കാസ പോർച്ചുഗലിനോട് കൂറ് പുലർത്തുന്നത് ഏത് മനുഷ്യസ്നേഹിയാണ് സഹിക്കുക നിങ്ങൾ ആരാധിക്കുന്ന ദൈവം പോലും നിങ്ങളോട് പൊറുക്കുകയില്ല
@fahadpurayil9883
@fahadpurayil9883 2 жыл бұрын
Really hearty Thank you Dr Anil
@rasheedali7622
@rasheedali7622 2 жыл бұрын
My dear Dr Saheb, I am grateful to Casa. Bcs of them i am getting so many valid info abt Christian Colonial's cruelty towards nonChristians. Alas! Casa n Crisankies blaming all their cruel actions on Muslims as if Muslim Rulers done all those nasty things.
@mallunova
@mallunova 2 жыл бұрын
ജനങ്ങൾ കിട്ടിയോ കാസ ഇല്ലാ ചോദിച്ചു വാങ്ങിച്ചു .😂
@Nandhu_zx
@Nandhu_zx 2 жыл бұрын
😄😄😄😄😄👍
@iamyourbrook4281
@iamyourbrook4281 2 жыл бұрын
🔰ഒരു കേരളീയൻ രചിച്ച ആദ്യ ചരിത്ര ഗ്രന്ഥമായ ,തുഹ്ഫത്തുൽ മുജാഹിദീൻ എന്ന academic ലോകത്ത് സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ മഹാനായ ശൈഖ് സയ്നുദ്ധീൻ മക്തൂം , കുരിശ് ഭീകരരായ പോർച്ചുഗീസ് അധിനിവേശകർ മലബാറിലെ മുസ്ലീങ്ങളോട് പിറന്ന നാട്ടിൽ വെച്ച് ചെയ്ത മഹാ ക്രൂരതകളെ കുറിച്ച് വിവരിക്കുന്നു: ♦️പോർച്ചുഗീസുകാർ മലബാറിൽ ചെയ്ത ക്രൂരതകൾ എന്ന അദ്ധ്യായത്തിൽ നിന്നും : "അകാരണമായി ദണ്ഡിക്കുക്ക , പരിഹസിക്കുക , അപമാനിക്കുക , ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിൽ കൂടി പോവുമ്പോൾ വാഹനമായിട്ടുപയോഗിക്കുക , മുഖത്തും , ശരീരത്തിലും കാർക്കിച്ചു തുപ്പുക , യാത്ര പ്രത്യേകിച്ച് ഹജ്ജ് യാത്ര മുടക്കുക , വീടുകളും , പള്ളികളും അഗ്‌നിക്കിരയാക്കുക , മുസ്ഹഫ്ഉം , കിതാബുകളും ചവിട്ടിത്തേയ്ക്കുകയും , കത്തിക്കുകയും ചെയ്യുക , പ്രവാചകരെ (സ) പരസ്യമായി അപഹസിക്കുക , ആരാധനാ കേന്ദ്രങ്ങൾ ആശുദ്ധമാക്കുക , ഇസ്ലാം മതത്തിന് വിരുദ്ധമായ വാക്കുകൾ പറയിക്കുക , കുരിശിന്റെ മുമ്പിൽ നിർബന്ധിച്ച്‌ കുമ്പിടീക്കുകയും അത്‌ ചെയ്യുന്നവർക്ക് പണം കൊടുക്കുകയും ചെയ്യുക , മുസ്ലിം സ്ത്രീകളെ അവമതിക്കാൻ വേണ്ടി അവരുടെ മുന്നിൽ കൂടി ക്രിസ്ത്യൻ സ്ത്രീകളെ ആഭരണങ്ങളും , വില പിടിച്ച വസ്ത്രങ്ങളും ധരിപ്പിച്ചു നടത്തുക , ഹജ്ജ് തീർത്ഥാടകരെ വധിക്കുകയും , പല വിധേന പീഡിപ്പിക്കുകയും ചെയ്യുക , പിടിച്ച് ബന്ധിക്കുക , കൈകാലുകളിൽ കനത്ത ചങ്ങലകളിടുക , അടിമകളാക്കി അങ്ങാടികളിൽ വലിച്ചിഴച്ചു കൊണ്ട് വന്ന് വിൽക്കുക. ഇങ്ങനെ കൊണ്ട്‌ നടക്കുവരെ ആരെങ്കിലും മോചിപ്പിക്കാൻ ചെന്നാൽ അവരിൽ നിന്നും അധികം വില ഈടാക്കാൻ വേണ്ടി അധികം മർദ്ദിക്കുക , പിടിച്ച് കൊണ്ട് പോയി ദുർഗന്ധം വമിക്കുന്നതും അപകടം നിറഞ്ഞതുമായ ഇരുട്ടറകളിൽ കൂട്ടമായി പാർപ്പിക്കുക , മലമൂത്ര വിസർജനം നടത്തിയിട്ട് വെള്ളം കൊണ്ട് ശുദ്ധിയാക്കിയാൽ ചെരിപ്പ് കൊണ്ട് അടിക്കുകയും , തീ കൊണ്ട് കുത്തി പൊള്ളിക്കുകയും ചെയ്യുക. ഇതെല്ലാം മുസ്ലികളോട് അവർ നിത്യമായി ചെയ്തിരുന്ന ക്രൂരതകളാണ്. ഒരു കാരണവുമില്ലാതെ മുസ്ലിംകളെ പിടിച്ച് കൊണ്ട് പോയി മർദ്ദിക്കുകയും , വിൽക്കുകയും , അടിമകളാക്കുകയും അസാധ്യമായ ജോലികൾ നിഷ്ക്കരുണം ചെയ്യിപ്പിക്കുന്നതും അവരുടെ പതിവാണ്. ഗുജറാത്ത് , കൊങ്കൺ , മലബാർ മുതലായ തുറമുഖങ്ങളിലും , അറേബ്യൻ തീരങ്ങളിലും സഞ്ചരിച്ചും , അധിവസിച്ചും മുസ്ലീങ്ങളുടെ കപ്പൽ കൊള്ളയടിക്കുക വഴി പോർച്ചുഗീസുകാർക്ക് സമ്പത്ത് കുന്ന് കൂടി.ആ കപ്പലുകളിലെ ആൾക്കാരെ തടഞ്ഞുപിടിച്ച്‌ അടിമകളാക്കാനും അവർക്ക് കഴിഞ്ഞു. കുലീനകളായ എത്രയേറെ മുസ്ലിം സ്ത്രീകളെയാണ് അവർ തടഞ്ഞുപിടിച്ച്‌ ബന്ധനസ്ഥരാക്കി ബലാൽസംഗം ചെയ്ത് മുസ്ലീങ്ങളുടെ ശത്രുക്കളായി മാറുന്ന ക്രിസ്തീയ സന്തതികൾക്ക് ജന്മം നൽകിയിട്ടുള്ളത്. എത്രയെത്ര തങ്ങന്മാരേയും പണ്ഡിതരേയും മഹത്തുക്കളേയുമാണ് അവർ തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ളത്. എത്രയെത്ര മുസ്ലിം സ്ത്രീ പുരുഷന്മാരെയാണ് അവർ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയിട്ടുള്ളത്. ഇത് പോലെ എന്തെല്ലാം നീച കൃത്യങ്ങളും ക്രൂരതകളുമാണ് അവർ ചെയ്ത് കൂട്ടിയിട്ടുള്ളത്.അതെല്ലാം വിവരിക്കുക അസാധ്യം. " ( തുഹ്ഫത്തുൽ മുജാഹിദീൻ , മലയാളം പരിഭാഷ - സി. ഹംസ മാസ്റ്റർ, പേജ് -80 , 81 , 82 ) ഇത് ഒരു ചരിത്ര വിവരണം മാത്രം ആയി കാണുക , അതിനപ്പുറത്തേക്ക്‌ ഒന്നും കരുതേണ്ട.😊
@abk843
@abk843 2 жыл бұрын
Anil sir namude charithrathe kurichulla episodeugal cheyannamennu abeshikunnu thari polum boradipikatha avatharanam great speech sir
@ynptyty
@ynptyty 2 жыл бұрын
Yes I Too Request, Anil Sir the Same.
@abdulhameed3295
@abdulhameed3295 2 жыл бұрын
ഇത്തരം സത്യങ്ങൾ ഇനിയും ഇനിയും വെളിച്ചം കാണണം കേരളത്തിലെ കാസ എന്ന വിഷവിത്തുകൾക്ക് അവർ തന്നെ ഒരുക്കുന്ന മരണമണി.
@fidamohdfager4155
@fidamohdfager4155 2 жыл бұрын
ഇത്തിത്തിരി കടന്ന മറുപടി ആയി പോയി ഇതെല്ലാം കൂടി ഓർമയിൽ ഉണ്ടാവുമോ ആവോ പാവം kasa കുട്ടൻസ് ചോദിച്ചു വാങ്ങി
@anithakabeer1460
@anithakabeer1460 2 жыл бұрын
Jesus നെ കൊന്നെന്നു വിശ്വസിക്കുന്ന ഇവരുടെ ഇപ്പോഴത്തെ ജൂത സ്നേഹം കണ്ടാൽ കരഞ്ഞു പോകും
@romeofoodandtravel2023
@romeofoodandtravel2023 2 жыл бұрын
സ്പെയിനും പോർട്ടുഗലും ഒരു കാലത്ത് മുസ്ലിം രാജ്യങ്ങൾ ആയിരുന്നു. Al-Anthalus എന്നായിരുന്നു അതിന്റെ പേര്. Cordoba ആയിരുന്നു ഇതിന്റെ ആസ്ഥാനം. യൂറോപ്പിൽ മാധ്യകാലഘടത്തിൽ എറ്റവും വലിയ നഗരമായിരുന്നു cordoba.
@IrshadAli-pu7wp
@IrshadAli-pu7wp 2 жыл бұрын
Kasa vannu nashipichu 🤣
@anilkumark4645
@anilkumark4645 2 жыл бұрын
Andora France nde kurachu bhagagalumm
@abdulazeez5988
@abdulazeez5988 2 жыл бұрын
Well explained. 👏👏. Very good.
@mohammedkunhi.mpatla2311
@mohammedkunhi.mpatla2311 2 жыл бұрын
very good
@beerankuttypp9460
@beerankuttypp9460 2 жыл бұрын
അനിൽ സാറിൽ നിന്നും ഇതുവരെ കേരളത്തിൽ ആരും അറിയപ്പെടാത്ത സമാനതകളില്ലാത്ത ക്രൂരതയുടെ നീണ്ട ചരിത്രം കേട്ടു - കുഞ്ഞുങ്ങളെ ഉരലിൽ ഇട്ടു ഇടിച്ച - ലോകം നടുങ്ങുന്ന ചരിത്രം നമ്മുടെ നാട്ടിൽ നടന്നല്ലോ എന്നോർക്കുമ്പോൾ സിരകളിലെ രക്തം കട്ട പിടിച്ച പോലെ - എന്നിട്ടും കാസ മുന്നോട്ട്
@abdullavazhayil4868
@abdullavazhayil4868 2 жыл бұрын
അവരിങ്ങിനെ പുറത്ത് ഇടട്ടെ...എങ്കിൽ അല്ലേ അങ്ങ് തരുന്ന ചരിത്ര വിവരങ്ങൾ ഞങ്ങൾക് അറിയുവാൻ പറ്റുകയുള്ളു...മണ്ടന്മാരായ അജ്ഞാനികൾ ആയ സംഘികളെ, കൃസംഘികളെ അനുസ്യൂതം തുടരുക നിങ്ങളൂടെ ഇത്തരം കുത്സിതപ്രവർത്തനങ്ങൾ...
@abdullahdarussalam6371
@abdullahdarussalam6371 2 жыл бұрын
Thank you very much.... Sir
@abduljaleelkt8426
@abduljaleelkt8426 2 жыл бұрын
വൃത്തികെട്ട ജന്മങ്ങളായ കാസയും അവരെ സപ്പോർട്ട് ചെയ്യുന്നവരും ചരിത്രം മനസ്സിലാക്കെട്ടെ സാർ പഠിപ്പിച്ചു കൊടുക്കൽ തുടർന്നാലും
@hsjsh8902
@hsjsh8902 Ай бұрын
Big salute Dr അനിൽ മുഹമ്മദ് സാർ casa കു വയർ നിറച്ചു കൊടുത്തുഇന്ത്യൻ ചരിത്രം
@BeKnowYouu
@BeKnowYouu 2 жыл бұрын
ഇനി നമ്മൾ എന്ത് ചെയ്യും കാസ 🤣??
@AbdulMajeed-hi5jm
@AbdulMajeed-hi5jm 2 жыл бұрын
തേനീച്ച കൂട്ടിലേക്ക് കല്ലെടുത്ത് എറിഞ്ഞ് തൊട്ടടുത്ത് വായിനോക്കി ചിരിച്ച ഒരു സുഖമാണ് കാസ ക്കിപ്പോൾ
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН