പാച്ചൂട്ടനെ കാണുമ്പോൾ ഒരു സന്തോഷം ആണ്. തുടക്കം മുതൽ ഇത് വരെ ഉള്ളത് നമ്മൾ അറിയുന്നത് കൊണ്ടാകും നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ ഒരു തോന്നൽ
@baijumini81072 жыл бұрын
എനിക്കും അതെ തോന്നലാ പൊന്നു മോനാ
@lijishaiju2032 жыл бұрын
Super
@shruthisunil46312 жыл бұрын
Any chettan varinilyeb
@sajidk20842 жыл бұрын
DANny 6 zzxvhixxxc. .....
@sajidk20842 жыл бұрын
IaAaxÀ lkuu
@shahanasherin52082 жыл бұрын
ആൻസണ് Chettante വീട്ടിലെ Fridge Tour Cheyyo.
@silentlife67132 жыл бұрын
ഡിമ്പിൾ മോളെ ഇന്നത്തെ car ഷോറോമിൽ പോയ ലുക്ക് അടിപൊളി ആയിരുന്നു ട്ടോ 👌🏼👌🏼👌🏼. എല്ലാം സൂപ്പർ ആയിരുന്നു.വീഡിയോ അതിലും സൂപ്പർ. പപ്പയുടെയും മമ്മിയുടെയും സൗഭാഗ്യമാണ് ഇ മോൾ. ഡിമ്പിൾ വഴിയല്ലേ ഇ parents നെ ഞങ്ങൾ അറിയാൻ തുടങിയത്. ചെറുപ്പം മുതൽ എത്ര കണ്ടു വളർന്ന കുട്ടിയാണ് ഡിമ്പിൾ 🥰🥰🥰. God bless you മോളേ 🙏🙏😘😘
@ambilyshiju71712 жыл бұрын
കുളി കഴിഞ്ഞിട്ട് ഫുഡ് കുടുകുന്നതാണ് നല്ലത് അല്ലെങ്കിൽ കുട്ടികളുടെ ശരീരത്ത് പിടിക്കില്ല food കഴിച്ചാ ഉടനെ കുളിപ്പിക്കരുത്
@sijibenson88192 жыл бұрын
പാച്ചു കുട്ടനെ കാണുമ്പോൾ ഒത്തിരി സന്തോഷം.... മറിയാമ്മ എന്തിയെ?
@athira86952 жыл бұрын
പാച്ചു calm boy ആണ് എന്ന് തോന്നുന്നു.വളരെ ശാന്തമായ face 😘
@zuhanuha94242 жыл бұрын
Paachuvin vaangiye dress storage enik vanganoon ind evidennas vaangiye plzz must rply link senf cheith theto dress storage boxinte
ചേച്ചി next day in my life ചെയ്യുമ്പോൾ Divine ചേച്ചിയും തോമുവും ഉള്ള ഒരു ദിവസം ചെയ്യണേ. പാച്ചുവിന്റെയും തോമുവിന്റെയും combo കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാട്ടോ 🥰
Chechye eth feeding bottle aa use cheyyunne? Plzz reply
@shafnuzworldshafnuzzworld2532 жыл бұрын
ഡിമ്പു ക്യൂട്ട് 😘😘നേരിൽ കാണാൻ തോന്നുന്നു ♥️
@diyap57702 жыл бұрын
Hi Dimple, continue to use Cetaphil cleanser and moisturizer for Pachu or even you for that matter. It's good for people with dry and sensitive skins. Doesn't have fragrance or any irritants. That's why a lot of doctors and pharmacists recommend that product.
ദൈവം അനുഗ്രഹിക്കട്ടെ ദുഃഖങ്ങളുടെ ദിനങ്ങളെ അതിജീവിച്ച ഡിംബിളിനും ഭർത്താവിനും നമ്മുടെ പാച്ചുട്ടനും കുടുംബ അംഗങ്ങൾക്കും നല്ലത് മാത്രം വരുത്താൻ ഞങ്ങളുടെ പ്രാർത്ഥനയിൽ ദൈവത്തോട് കനിഞ്ഞു പ്രാർത്ഥിക്കാം നല്ലത് മാത്രം ഇനി സംഭവിക്കട്ടെ പാച്ചൂട്ടൻ അച്ഛൻ വീട്ടിൽ പോകാൻ തയ്യാറെടുക്കുവാ അല്ലേ മിടുക്കനായി ഇരിക്കണം കുട്ടാ .
Love you pachumonee,god bless you ❤️❤️😘❤️❤️😘😘❤️❤️😘😘
@sonisha.k.dk.d10152 жыл бұрын
Monu epo etra month aaye? Ente mol ku next month 2year aagum. Epo pidichu nilkan tudangi.. Molum pre term baby aanu. Birth weight 768gm.monae kanumbol orupadu saanthosham. God bless you all 💕💕
@babyshifa63422 жыл бұрын
പാച്ചുവിന് CIoth diaper Use ചെയ്യാറുണ്ടോ? ഏതാണ് use ചെയ്യാറ്?
Hi dimple.. So nice video spcly on seeing paachussss.... Mariyamaye miss chyunu videos l
@rahanashihas57912 жыл бұрын
Kutti use cheyyunne cetaphil shampoo and creams aano....veliya aalugalkkum cetaphil moisture use cheyyan pattumo
@gopikalibu65132 жыл бұрын
Yes.da..ente ammayum monum allergy und Randuperum Cetaphil aanu use cheyune Enalum just doctor nod chodiku
@rahanashihas57912 жыл бұрын
@@gopikalibu6513 allergyk use cheyyunne aano cetaphil ...pinne cetaphil moisture oky cetaphil nalla product ale
@mychaptersofhappiness50352 жыл бұрын
Kuttikalude dress mild shampoo or bath soap use cheyyane padullu
@anjuvijayakumar39862 жыл бұрын
ചക്കരഉമ്മ പാച്ചുട്ട 😘😘😘.... ഡിവൈനും തോമും എവിടെ പോയി..... അവരും കൂടെ ഉള്ള ഒരു വീഡിയോ ചെയ്യുമോ
@Rubeenas2 жыл бұрын
Nice viba ningalude vlog kanunnath...love u dimpu .pachu..mummy...
@SnehaMeethal2 жыл бұрын
Hey hi Dimple … Continue using Cetaphil cleanser and moisturizer , it’s the best and gentle skincare brand which is recommended by Doctors and dermatologist .
@ammusammumi17872 жыл бұрын
Pacha vellavum choodu vellavum mix cheythal entha prblm 🤔
@jeevaa31032 жыл бұрын
Chechi oru suggestion purathu poyal fresh aayit vavaye edukanathu aayirikum nallathu once chechi fresh aayit ann poyathu enakum veetil ethiyal onukode kulichat sheesham vavane eduka
@sreekrishna49752 жыл бұрын
Melu kazukiyllo
@aryaarya1832 жыл бұрын
Chechi monte dress kazhuki veyilath edille... nalla sunlight kollande???
@Maria-qf8ek2 жыл бұрын
dimple excercise cheyunudo nalla pole slim akunund
@dhanyap55112 жыл бұрын
Pachuttane daivam anugrahikkatte❤❤❤Luv U mone❤
@FouzNsdMk2 жыл бұрын
Baby detrgents are available in market which are safe like pigeon laundry detergent Lov to see day in my life 😍
@renilkjohnykannanayikkal24142 жыл бұрын
Happy birthday to dear
@renilkjohnykannanayikkal24142 жыл бұрын
I am kesiya renil
@ivayasworld99662 жыл бұрын
Ente mole pachavellom choodu vellom mix Akita kulipikunne .
@abinraj24382 жыл бұрын
Hai dimple mariyyamma avidde
@sherinjose75602 жыл бұрын
എനിക്ക് പാച്ചുവിന്റെ പപ്പയും മോനും ഡിംബിളുമായിട്ടുള്ള വീഡിയോസ് കാണാൻ ആഗ്രഹം.
@baijumini81072 жыл бұрын
അതെ നിങ്ങൾക് മൂന്നാൾക്കും കൂടി ഒരു ഔട്ടിങ് നടത്തിക്കൂടെ ഡിമ്പിൾ 🥰
@abhinps27862 жыл бұрын
ചെറിയ കുട്ടികൾ ഉള്ള സ്ഥലത്ത് നായ്ക്കുട്ടികൾ വളർത്താൻ പാടില്ല അവരുടെ രോമങ്ങൾ നിലത്ത് വീഴും പാച്ചു നിലത്ത് കളിക്കുമ്പോൾ നായ്ക്കുട്ടികളുടെ രോമം വായിൽ ആകാൻ സാധ്യതയുണ്ട് അതുകൊണ്ട് നായ്കുട്ടികളെ ഒഴിവാക്കുക വീട്ടിൽനിന്നും 👍
@Hiux4bcs2 жыл бұрын
അത് ഒന്നും കുഴപ്പമില്ല വലുതാകുമ്പോ pet allergies വരില്ല നല്ല immunity ഉണ്ടാവുകയാണ് ചെയ്യുക
Hi Dimple...adding palm sugar to raggy or any kurukk is the best option...but adding glucose is not a right option I think...it may cause rise in blood glucose level...pls do discuss with ur pediatrician
@butterflist2 жыл бұрын
Palm sugar is best ..but melt it first then add as it removes kurachum koode ulla impurities.
@sreelekshmihareendran2 жыл бұрын
@@butterflist yeah sure
@indyplayz87252 жыл бұрын
Hi Dimple, please do not put shoe rack in the bedroom.. pachu sleeps there alle.. take care!
@NikhilaCheruvalath2 жыл бұрын
Oru video yil dieting, exercise allam kaanichirunnallo.. Epo athille.. Vannam kurnjillallo