Divine സംസാരിച്ചു കണ്ണ് നിറയുന്നത് കണ്ടപ്പോ, സത്യം എൻ്റെയും കണ്ണ് നിറഞ്ഞു...such a lovely daughter in law... ❤️
@shanaansal97913 жыл бұрын
ഈ ഒരു അവസ്ഥയിൽ കൂടി ഞാനും കടന്നുപോയിട്ടുള്ള അതുകൊണ്ട് നിങ്ങളുടെ വിഷമം എത്രത്തോളമുണ്ടെന്ന് മനസ്സിലാവും. കണ്ണ് നനയാതെ ആർക്കും ഇത് കേട്ടിരിക്കാൻ സാധിക്കില്ല. ഡിവൈൻ നല്ലൊരു സപ്പോർട്ട് ആണ് .
@muhammadmundotil88473 жыл бұрын
ഈ അവസ്ത എനികു० വനതാ😥😥😥
@thressiyammatom31473 жыл бұрын
ഡിവൈൻ ഒന്നാം തരം കോട്ടയംകാരി അച്ചായത്തി തന്നെ.ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു കുടുംബത്തെ താങ്ങി നിർത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.അതെ കോട്ടയംകാരികൾ തന്റേടികളാണ് തന്റേതായ ഇടം കണ്ടെത്തിയവർ.ഡിവൈൻ പറയുമ്പോൾ തന്നെ അറിയാം എത്ര പക്വതയോടെയാണ് ഡിവൈൻ ഓരോ കാര്യവും കൈകാര്യം ചെയ്തുവെന്നത്.തളരുമ്പോൾ താങ്ങാകാനും കരയുമ്പോൾ കണ്ണീരൊപ്പാനും ആർക്കായാലും കഴിയണം.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.കുടുംബത്തിൽ ഇനി എന്നും സന്തോഷം മാത്രം ഉണ്ടാകട്ടെ ❤️❤️
@violetgirl4782 ай бұрын
നാണമില്ലേ ആകെ ഒരു കോണ് പോലത്തെ സംസ്ഥാനം അതിന്റെ ഉള്ളിൽ ജില്ലകൾ തമ്മിൽ മത്സരം
@riyaakhil64433 жыл бұрын
ഡിവൈൻ തന്നെയാണ് ഡിമ്പിളിനു ചേർന്ന നാത്തൂൻ😍😍😍
@lincybino40343 жыл бұрын
Yes
@dayanababu89403 жыл бұрын
Yes
@ansarm55253 жыл бұрын
Yes
@jayadarsinij.mjayadarsini1283 жыл бұрын
👍👍
@rajianeesh54682 жыл бұрын
Yes
@ramyaprasanthan23913 жыл бұрын
God bless you dimple ഡിവൈ നെപ്പോലെ ഇത്രയും നല്ല മരുമകളെ കിട്ടിയ നിങ്ങൾ ഭാഗ്യമുള്ളവരാണ്
@sarithak67603 жыл бұрын
നല്ലൊരു മരുമക്കളെ ആണ് ദൈവം ഈ കുടുംബത്തിന് കെടുത്തത് നമ്മളെ ഡിവ്വയിൻ കുട്ടി 😘🥰😘😘
@anjupreejith31643 жыл бұрын
Ys
@anjupreejith31643 жыл бұрын
കുടുംബത്തിൽ ഒത്തുപോകാൻ ഉള്ള നല്ല പക്വത ഉണ്ട് devine nu.nalla എളിമയും സ്നേഹവും. കാണുമ്പോൾ ഇഷ്ടം
@laibasherinbaenglish95313 жыл бұрын
Sankdam vannda ketittu😒
@baijumini81072 жыл бұрын
അതെ തീർച്ചയായും 👍🏻
@ambilichandran70313 жыл бұрын
divine പോലെ ഉള്ള ഒരു മരുമകൾ ആണ് നിങ്ങളുടെ വീടിനും നിങ്ങൾക്കും എറ്റവും യൊജിചതു . എന്നും ഇങ്ങനെ സന്തോഷ ത്തോടെ ജീവിക്കുകാ 😍😍😍😍😘😘😘😍😍😍😍😍😍
@parvathysyamlal52183 жыл бұрын
കണ്ണ് നിറയാതെ ഈ വീഡിയോ മുഴുവൻ കണ്ട് തീർക്കാൻ കഴിയില്ല.. നിങ്ങളുടെ എല്ലാവരുടെയും ഐക്യം ആണ് വീടിന്റെ ഐശ്വര്യം.. Divine ആണ് നിങ്ങളുടെ വീടിനു പറ്റിയ കുട്ടി.👍 എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് 🥰
@Maria-qf8ek3 жыл бұрын
Divine is simply Divine
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
എല്ലാ വേദനയിലും കൂടെ നിൽക്കുന്ന ഫാമിലി ഉണ്ടല്ലോ.. 🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ntechvlogs23083 жыл бұрын
1
@rajith663 жыл бұрын
ആ വീട്ടിലെ മരുമോളവാൻ ഒരു ഭാഗ്യം വേണം അത് കിട്ടിയത് Divine ആണ് God Bless You 🥰🥰🥰
@mallumanga13 жыл бұрын
Paramartham
@linumadhu48953 жыл бұрын
ഈ വീഡിയോ മുഴുവൻ ഞാൻ divine നെ മാത്രം ആണ് കണ്ടത്.. ഈ മാലാഖ പോലെയുള്ള മകളെ നിങ്ങളുടെ വീട്ടിലേക് കിട്ടിയത് ആണ് ഏറ്റവും ഭാഗ്യം
@sameenaskitchen56393 жыл бұрын
ഞാൻ കരഞ്ഞു പോയി. ഇതിന് മുമ്പുള്ള ഡിമ്പിളിന്റെ പ്രെഗ്നൻസി സ്റ്റോറി കേട്ടപ്പോഴും ഞാൻ കരഞ്ഞു .dimble Divine എപ്പോഴും ചേർത്ത് നിർത്തണം പാവം 💕👍
@bushrapkbushrapk52343 жыл бұрын
Divain പൊളി ആണ് നല്ല ഒരു മരുമകൾ എന്നല്ല നല്ല ഒരു മകളെ തന്നെ അമ്മക് കിട്ടി love you divine
@anjalisfoodcourtmalayalam63 жыл бұрын
E oru family aanu nigalde ororutharudeyum bhalam ennum eappizhum engane thanne erikkan dheyvam anugrahikkatte 😍😍😍🙏🙏🙏
@sarikamurali11253 жыл бұрын
കണ്ണുനിറഞ്ഞുപോയി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ അല്ലാതെ എന്ത് പറയാനാ.. ഡിവിനെ പോലെ ഒരു മരുമകൾ അതാണ് നിങ്ങളുടെ ഭാഗ്യം...
@rejulaprasad11423 жыл бұрын
Sathyam.
@jaseenafirosjaseenafiros2633 жыл бұрын
Sathyam
@sumithajames38012 жыл бұрын
സത്യം
@princyvargheseethan19443 жыл бұрын
Dimple വളരെ lucky ആണ് ഇങ്ങനെ സപ്പോർട്ട് ഉള്ള ഒരു ഫാമിലിയെ കിട്ടിയതിൽ ദൈവം അനുഗ്രഹിക്കട്ടെ
@sheejaramakrishna32103 жыл бұрын
സർവശക്തൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഒരുമ അതാണ് നിങ്ങളുടെ ശക്തി ഡിവൈൻ
നിങ്ങളുടെ ഒരുമയാണ് നിങ്ങളുടെ കുടുംബത്തിന് വിജയം god bless you 🙏love you family❤️
@shanibap65553 жыл бұрын
എനിക്ക് ഡിവൈൻ ചേച്ചിയെ ഒത്തിരി ഇഷ്ടായിട്ടോ ❤
@nidhijijesh31023 жыл бұрын
ഡിവൈൻ ശരിക്കും നിങ്ങളുടെ വീടിന്റെ ഐശ്വര്യവും അനുഗ്രഹവും ആണ് 🥰ലവ് യൂ ചേച്ചി 😍
@vihaaphoenixfeather61603 жыл бұрын
ഡിവൈൻ ചേച്ചി... ❤️ പേര് പോലെ തന്നെ ആ കുടുംബത്തിന്റെ പുണ്യം 🙏🏻
@goodvibezpsychologist96483 жыл бұрын
Divine is a gem and dimple became a strong personality
@asmasajeer15963 жыл бұрын
ഞാനും കരഞ്ഞു പോയി
@Jayan-12143 жыл бұрын
എന്റെ മകന് കാലിൽ വളവ് ഉണ്ടായിരുന്നു. 59 ന് അവന്റെ കാലിൽചെറിയ ഒരു operation ചെയ്തു. ഞാനും ഒരുപാട് ദുഖിച്ചു.ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല..
@cubebros74613 жыл бұрын
Ningalude story adyam kettappo valare vishamamayirunnu, ithippo channel rating inu vendi paranjath thanne veendum parayuvanallo ,
@aneesasiyad97853 жыл бұрын
അനിയത്തി നീ സങ്കപ്പെടരുത്. നിനക്ക് നല്ല സപ്പോർട്ട് ഉള്ള കുടുംബം ഉണ്ട്. പിന്നെ ഞങ്ങളും 🥰🥰🥰🥰🥰😍😍😍. അള്ളാഹു നിനക്ക് തന്ന പൊന്നോമന കുഞ്ഞുവാവയെ കാത്തോളും.
@sabirashamnusanu27093 жыл бұрын
aameeeen
@siyashameer63593 жыл бұрын
Lolooloolooloolloololo
@lincybino40343 жыл бұрын
@@siyashameer6359 🥵🤣😏😏😏
@sachinfrancis31503 жыл бұрын
ഒരുപാട് സങ്കടമായി പോയി ദൈവത്തിന്റെ അനുഗ്രഹം എത്ര പറഞ്ഞാലും ഈ ജൻമം മുഴുവൻ നന്ദി പറഞ്ഞാലും നമുക്ക് മതിയാവില്ല
@അച്ചു-ല1ഷ3 жыл бұрын
നടന്ന കാര്യങ്ങൾ ഓർത്തു വിഷമിക്കരുത്........ ഇത്ര സപ്പോർട്ട് ചെയ്യുന്ന ഫാമിലി കൂടെ ഉണ്ടല്ലോ ദൈവം കൂടുതൽ ഇഷ്ട്ടം ഉള്ളവരെ കൂടുതൽ പരീക്ഷിച്ചു കൊണ്ടിരിക്കും ഇനി ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ എപ്പോഴും ഇയാൾക്ക് വേണ്ടിയും പ്രാർത്ഥിക്കും....
@shaharbanuramees90953 жыл бұрын
വല്ലാത്ത വേദന ഇത് കണ്ടപ്പോൾ.......... 😭 കണ്ണ് നിറഞ്ഞു പോയി.... 😭
@Annuuuuu13 жыл бұрын
വിഷമിക്കാതെ കണ്ണ് നിറയാതെ ആരും ഉണ്ടാകില്ല ഇത് കേട്ടിട്ട് 😭😭. Happy ആയി ഇരിക്കു....god bless u😘
@lavanyanivin18473 жыл бұрын
Correct 😭😭
@anamikaanirudhprajeesh2 жыл бұрын
സങ്കടം സഹിക്കാൻ പറ്റണില്ല 🥺കുഞ്ഞാവ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ.
@funtime35313 жыл бұрын
എല്ലാം കഴിഞ്ഞു എല്ലാം ok ആയി എന്ന് അറിയാം എന്നാലും കേക്കുമ്പോ സഹിക്കാൻ പറ്റണില്ല 😔ഇനി ഇതിനെ പറ്റി പറയണ്ടാന്നെ 😔divine നെ കിട്ടിയതിൽ നിങ്ങളുടെ ഫാമിലി lucky ആണുട്ടോ
@manjubiju80553 жыл бұрын
ടിവൈൻ നീ മുത്താണ് മോളെ, മമ്മി പറഞ്ഞ ഒരു സെന്റെൻസ് ഞാൻ നിന്നെ കുട്ടിചിന്തിച്ചു നല്ലത് തമ്പുരാൻ ഞങ്ങൾക്ക് നൽകി അല്ലാത്തത് ഒഴുവാക്കി ❤❤ ലവ് യു ടിവൈൻ
@easytastykitchenbyresmi3 жыл бұрын
Divine പോലെ ഉള്ള ഒരാളെ കിട്ടിയതാണ് ഏറ്റവും വലിയ അനുഗ്രഹം…stay blessed …
@Hexyne893 жыл бұрын
ഇനി ആ കുടുംബത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ ❤❤
@ramyajeex70863 жыл бұрын
ഒരു തീരാ ദുഃഖത്തിലേക്കു വിട്ടില്ലല്ലോ ദൈവം.. കൈപിടിച്ച് കയറ്റിയില്ലേ ഇനി സതോഷത്തോടെ ഇരിക്കണം god bless ur family... 😘😘😘😘😘
@saranyamaheshsaranyamahesh43503 жыл бұрын
നല്ലോരു ഫാമിലി ആണ് നിങ്ങളുടെ ദൈവം എന്നും കൂടെ ഉണ്ടാവട്ടെ
@06sreelakshmibabu793 жыл бұрын
This family and their unity love everything is just gem 🧿❤️
@hariskochimedia83223 жыл бұрын
നിങ്ങൾ ഇപ്പറഞ്ഞതിനു യാതൊരു തെറ്റും ഇല്ല ഇതു കെട്ടവർക്ക് ഒരു തുള്ളി കണ്ണീർ വരാത്തവർ ആരും ഉണ്ടാകില്ല എന്റെ കണ്ണും നനഞ്ഞു കാരണം എനിക്കും ഇതു പോലുള്ള അനുഭവം ഫേസ് ചെയ്ത ഒരു പിതാവ് ആണ് എന്റെ മൂത്ത മകൻ അവന്റെ കാര്യം പറയുമ്പോൾ ഇപ്പോഴും ഞാനും എന്റെ ഭാര്യ യും കരയും
@Vini-fq4br2 жыл бұрын
കേൾക്കാൻ ശക്തിയില്ലാത്തത് കൊണ്ട് കാണാതിരുന്ന വീഡിയോ...... കണ്ടു കരഞ്ഞു പോയി... ചില മനുഷ്യരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ അവർക്ക് ഇനിയൊരിക്കലും ഒരു വേദനയും ഉണ്ടാകരുതെന്നു നമ്മൾ പ്രാർത്ഥിച്ചു പോകും... അത് പോലെയാണ് നിങ്ങളുടെ ഫാമിലിയും... പിന്നെ എന്റെയൊരു സുഹൃത്തും.., കാൻസർ അവളുടെ ഭർത്താവിനെ കൊണ്ട് പോയി...അവൾ ഒറ്റക്കായി...അവൾക്കു ഇനിയൊരിക്കലും ഒരു വേദനയുണ്ടാകരുതെന്നു പ്രാർത്ഥിക്കുന്നു... Those who are reading my comment please do pray for my Friend... May God bless Dimple, Divine and your loved ones always 🙏🙏🙏.
@josmyvarghese72503 жыл бұрын
Divine itra cheriya ageil valare pakvamayittu samsarikkunnu i like u divine
@jithuretheesh47533 жыл бұрын
തൊമ്മുട്ടനും പാച്ചു എല്ലാവരും കൂടി ഒരു ഫ്രെയിം കാണാൻ കട്ട വെയ്റ്റിങ് ആണ് ❤❤❤❤❤
@bellasanthosh88703 жыл бұрын
ഈ സ്നേഹം മരണം വരെ നിങ്ങളിൽ ഉണ്ടാവട്ടെ ❤❤❤🙏🙏🙏
@keerthyk.s90783 жыл бұрын
എടുത്തുപറയാനുള്ളത് ഫാമിലിയെ തന്നെയാണ്. ഫാമിലിക്ക് ഒരു big salute. ചിരിച്ച മുഖവുമായി ഞങ്ങളുടെ dimple ചേച്ചിയെ ഞങ്ങൾക്ക് മുൻപിൽ പഴയപോലെ തിരിച്ചുതന്നതിന്. കണ്ണുനിറയാതെ ഈ video കണ്ടുതീർക്കാനാവില്ല. ഇനിയുള്ള ജീവിതം സന്തോഷംനിറഞ്ഞതായിരിക്കാൻ പ്രാർത്ഥിക്കുന്നു.
@zaharavk34823 жыл бұрын
Divine pole oru siz ne kittiyad dimple lucky aanu God bless you🙏🙏🙏
@pratheeksharaju51023 жыл бұрын
ഏത് സ്റ്റേജിലും നമ്മളെ സപ്പോർട്ട് ചെയ്യാൻ നമ്മുടെ ഫാമിലി കൂടുണ്ടേൽ അത് മതി ലൈഫിലെ പാതി പ്രശ്നത്തിൽ നിന്ന് നമുക്ക് മറികടക്കാം 💖
@Rubeenas3 жыл бұрын
Dimpu...love y..u r a strong girl...mummy and divine u r good frd...
@AnnieRT063 жыл бұрын
Divine aaanu daivam ningalkokey thanna ettavum Valiya anugraham !!! Ningalde family-de ettavum biggest strength enthanuvechal Ningal angodum ingodum ulla support aanu !!! Orupaadu varshangal Ningal santhoshathodey samathanathodey jeevikatey, ayumsum arogyamvum daivam nallonam tharatey !! Respect to the full family !!!
@dreamworldofanna27203 жыл бұрын
ഞാൻ എന്റെ പാച്ചു കുട്ടനെ കണ്ടു ഞാൻ മാത്രമേ കണ്ടോളൂ മുഖം മാത്രം കാണാൻ പറ്റിയില്ല ഞാൻ അ ജനലിൽ കൂടെ മറിയാമ്മ കുട്ടിനെ ഉറക്കുന്നത് ഞാൻ കണ്ടു
@richu50403 жыл бұрын
കേട്ടുനിൽക്കുന്നവർക്ക് സഹിക്കുന്നില്ല... അപ്പോ അനുഭവിച്ചവരുടെ അവസ്ഥ... 🙏🙏 സാരമില്ല... അതൊക്കെ തരണം ചെയ്ത് ഇവിടെവരെ എത്തിയല്ലോ... God bless you dear.. 😘😘
@nimaniljo83663 жыл бұрын
Dimple u r lucky...... God bless uu dear....... ഇങ്ങനത്തെ ഒരു ഫാമിലിയെ കിട്ടിയതിൽ....... ആരും കണ്ണു വെയ്ക്കാതെ ഇരിക്കട്ടെ......ഇനി ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ...... Happy family❤❤❤❤😍😍😍😘
@anumolscaria40083 жыл бұрын
God has given a gift to your family....that is Divine 💐
@suryakannattu50353 жыл бұрын
അവൻ ഈ അമ്മയുടെ അരികിൽ തന്നെ വരും അടുത്ത കുട്ടിയായി....God bless you 🙏
@jomolmohish11073 жыл бұрын
Theerchayayum 😍
@sabirashamnusanu27093 жыл бұрын
aameeen
@meeraajith59793 жыл бұрын
ഈ സ്നേഹവും ഒത്തുരുമായും എന്നും ഉണ്ടാവട്ടെ. അത്രയും നല്ല ഫാമിലി. അസൂയ തോന്നും ഡിവിനെ പോലെ ഒരു മരുമകളെ യും നാത്തൂൻ ആയി ഡിമ്പ്ൾനു കിട്ടിയത് ഭാഗ്യം ആണ്.ഗോഡ് അത് കണ്ടറിഞ്ഞു നൽകിയത് ആണ് ഇതുപോലെ ഒരു മക്കളെ ഡിവിനെ ചേച്ചി. ഒരുപാട് സ്നേഹം ആണ് നിങ്ങളോട് മൂന്ന് പേരോടും. ❤❤❤ ഇതിൽ കാണുമ്പോൾ ഡിവിനും ഡിമ്പളും ശരിക്കും സിസ്റ്റേഴ്സ് ആണെന്നെ പറയു അതുപോലെ തന്നെ ഉണ്ട്ട്ടോ
@swapnarajeev70783 жыл бұрын
Amma is so lucky ❤️ Devin,Dimple super Anu.This blog is very heart touching and revealed the affection of each members of your family 💕
Ithrayum support ulla oru familiye chechikku kittiyille🙂ithrayum problms lyfil undayittum chechi athokke face cheithallo sherikkum oru inspiration anu ellarkkum 😊divine ne pole ithrayum bold n supportive aaya orale kittiyathanu ettavum valya luck 🥰God bless u chechi🙌🙌🙌
@nishajoy37503 жыл бұрын
കണ്ണ് നിറഞ്ഞു പോയി , ഇനിയുള്ള നാളുകൾ സന്തോഷം മാത്രം നിറയട്ടെ ...
@nishaharrish30783 жыл бұрын
May the bonding in the family stay like this forever..It’s really good to see 3 of u sharing a special bonding..let it stay like tat..❤️❤️
@babyhaniel15943 жыл бұрын
God bless you,your baby and the baby angel who left ❤️
@babyhaniel15943 жыл бұрын
😍😍😍😍
@sarithak67603 жыл бұрын
😭😭😭😭 എല്ലാം സഹിക്കാൻ ദൈവം നമ്മളെ ഡിബുവിന് ശക്തി കെടുക്കട്ടെ ഒരു മൊനേ ദൈവം ഡിബുവിന് തന്നു ഒരാള് ദൈവത്തിന്റെ കൂടെ ഉണ്ട് 🥰🥰🥰
@giftycpaul43603 жыл бұрын
Divine oru nalla sister-in-law anu 😘😘😘😘 Happy Family 🥰🥰🥰🥰🥰
@SnehasVlogs3 жыл бұрын
എന്നും നിങ്ങൾ സന്തോഷായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🥰🥰
@jannafirz59073 жыл бұрын
Njnm 3kuttikalude ummayanu,moonamathe monu just 1 month and 8days,othiri karanjupoy dimple,mammy divine and dimple ningade ee orumayum snehavum ennum nilanikatte,nallathu varatte❤️
@BreadWine1232 жыл бұрын
ദൈവം നിങ്ങളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ... ഡിവൈൻ നല്ല കുട്ടി തന്നെ... നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കുന്നു...
@rjjikku3 жыл бұрын
Divine കരഞ്ഞപ്പോ ഞാനും കരഞ്ഞു
@jesnabinoj42263 жыл бұрын
Njanum
@shamna79023 жыл бұрын
Njanum
@sreeeesreedhar56383 жыл бұрын
Divine she s really a gem...othiri ishttayi enik..
@Femees113 жыл бұрын
ഡിവൈൻ സംസാരം കേട്ടു എന്റെ കണ്ണുനിറഞ്ഞുപോയി
@reshmashaji48423 жыл бұрын
ദൈവം അനുഗ്രഹിച്ച ഫാമിലിയാണ് പൊന്നുവിന്റത്. എന്നും ഇങ്ങനെ നിലനിൽക്കാൻ ഞങ്ങളുടെയൊക്കെ പ്രാർഥനയും സപ്പോർട്ടും ഉണ്ടാകും🙏 😍👍🏻
@divyamolas56873 жыл бұрын
എനിക്ക് 8മാസം ആയി കരോഞ്ഞൊണ്ടിരുന്നാ ഞാൻ ഇത് കേട്ടത് ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു
@daffodils31863 жыл бұрын
Nalla oru vava ondavate 🥰🥰 may god bless you
@divyamolas56873 жыл бұрын
Thank you so much
@rejithak78142 жыл бұрын
ചേച്ചി എനിക്കും ഇതുപോലെ 24 വീക്കിൽ ഡെലിവറി കഴിഞ്ഞു ഒരു മോൻ നഷ്ടപ്പെട്ടു.ഒന്നര വർഷം കഴിഞ്ഞു. ഇന്നും ഞൻ കരയുന്നു
Daivathinte kara sparsham kitiya family god bless all❤❤
@kannann24923 жыл бұрын
ഞങളുടെ സ്വന്തം ഫാമിലിപോലെയാണ്, കണ്ണുകിട്ടാതിരിക്കട്ടെ ❤❤👍👍👍
@jjjjomy64473 жыл бұрын
You three are really blessed 😇Divine has a golden heart
@Mindismine27273 жыл бұрын
Nalla Amma..nalla ammayama..oru veetil Amma nannyal aa veetil ellam preshnum marum..
@sreesree27393 жыл бұрын
Never.. Ellarum nannayale maru
@dreamfish32713 жыл бұрын
Dimple, മോൾ വളരെ lucky ആണ്. ഇത്ര support ആയ ഒരു ഫാമിലിയെ കിട്ടിയല്ലോ. അതുപോലെ ഡിവൈൻ പോലെ ഒരു നാത്തൂനെ കിട്ടിയതിനും. പാച്ചൂന് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🙏🙏🙏
@aparna38463 ай бұрын
വലിയ ഒരു trauma തന്നെ ആണ് ഡിമ്പിളും കുടുംബവും ഫേസ് ചെയ്തത്... ദൈവം koode. ഉള്ളതുകൊണ്ടല്ലേ ഒരു കുഞ്ഞിനെ തന്നത് ❤
മാഷാ അല്ലാഹ്🤲 ഇപ്പോൾ ഉള്ള മോന് തമ്പുരാൻ തീർഘ ആയുസും ആരോഗ്യ വും എന്നും തരട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲🤲
@mumthasm53413 жыл бұрын
Heart ഇടിപ്പ് കൂടി കൊണ്ടാണ് കേട്ടത്.. Enik sankadam സഹിക്കാൻ kazhinjilla😭ഇനിയും dyvam നല്ലത് മാത്രം വരുത്തട്ടെ... 🙏
@shebid55124 ай бұрын
Very emotional story. You made me cry. God bless your family.
@asbusam14373 жыл бұрын
Chechy lucky anu divine pole nathoonum ammayeyum kittiyathil 🥰ith pole ennum Nalla reethiyil munpot pokate
@elizabethtijo24792 жыл бұрын
എന്ത് നല്ല ഫാമിലി... ഡിമ്പിൾ ദൈവം മോൾക്ക് അനുഗ്രഹിച്ചു തന്ന കുടുംബം ആന്നു ഇതു... ദൈവം നിങ്ങളെ ഇത്രയും സമാദാനം നൽകി നടത്തിയാലോ.... എനിക്കു സിംപിൾ ന്റെ മനസ്സിലായില്ല അവസ്ഥ മനസ്സിൽ ആകും ഞാനും ഇതു പോലെ ഏകദേശം സ്റ്റേജിലൂടെ പോയതാണ്... എങ്കിലും ദൈവം എനിക്കു എന്റെ കുഞ്ഞിനെ നൽകി.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
@elizabethtijo24792 жыл бұрын
*മനസ്സിലെ അവസ്ഥ
@meeras14473 жыл бұрын
Ith pole oru familyil janicha Dimple etra bhagyavathy....avide chennu kayaraan pattya Divinum bhaagyavathy.....aaa familyude nedum thoonaaya mummyodaan enikk ettavum bahumaanam....hats off to you 3 ladies..
@motherofacuteboy91473 жыл бұрын
2006 ൽ എന്റെ ഫാമിലി അനുഭവിച്ച സിറ്റുവേഷൻ ആണിത്. എന്റെ ആന്റിക്ക് ഇതേ pblm ആയിരുന്നു. അന്ന് അനുഭവിച്ച ടെൻഷൻ പറയാൻ വയ്യ. അമ്മയോ കുഞ്ഞോ ഇതിൽ ഒരാളെ കിട്ടും എന്ന് ഡോക്ടർ പറഞ്ഞു. But ദൈവാനുഗ്രഹത്താൽ രണ്ടുപേരെയും തിരിച്ചു കിട്ടി. ആ കുഞ്ഞ് ഇന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു 🙏🙏🥰
@aswathyrajeev77733 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, 🙏🙏🙏🙏🙏വേറെ പറയാൻ വാക്കുകൾ കിട്ടുന്നില്ല
@hariskochimedia83223 жыл бұрын
8മാസം വൈറ്റിൽ കൊണ്ട് നടന്നു ഞങ്ങളുടെ മുഖം കാണാതെ പോയി... ദൈവം തന്ന മുത്തിനെ പൊന്നു പോലെ നോക്കാം