'പാട്ടൊക്കെ പാടി ഡാൻസ് കളിച്ച് സന്തോഷമായി യാത്രയാക്കണം'; 96കാരിയെ യാത്രയാക്കി കൊച്ചുമക്കൾ

  Рет қаралды 491,087

24 News

24 News

Күн бұрын

Пікірлер: 468
@kunhimohamedmankarattodi
@kunhimohamedmankarattodi Ай бұрын
ലോകത്ത് എല്ലായിടത്തും മനസ്സിലെങ്കിലും ഇങ്ങനെ സന്തോഷിക്കുന്നവരും ഡാൻസ് ചെയ്യുന്നവരും ഉണ്ടാകും.പുറമെ ദുഖവും ഉള്ളിൽ ചിരിയും. ഇവർ അത്‌ പുറത്ത് കാണിക്കുന്നു!
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i Ай бұрын
96 വയസ് എല്ലാവർക്കും സന്തോഷം ഉണ്ടാകും
@Najeena-n8r
@Najeena-n8r Ай бұрын
😂
@AnugrahaBabu
@AnugrahaBabu Ай бұрын
ഭാഗ്യം ചെയ്ത നാഗമ്മാൾ . ഡാൻസ് ക്കാരെയും പാട്ടുക്കാരെയും എൽപ്പിച്ചു മരിച്ച നാഗമ്മാൾ . നിങ്ങളുടെ കുടുംബത്തോടപ്പം ഞാനും സന്തോഷിയ്ക്കുന്നു.
@raju-e2e9b
@raju-e2e9b Ай бұрын
കൊച്ചുമക്കൾ ദുഃഖം കാരണം തുണി ഉടുക്കാൻ പോലും മറന്നു... 😂😂😂
@GeethakGeetha-uo1zn
@GeethakGeetha-uo1zn Ай бұрын
🤪🤪
@Blj791
@Blj791 Ай бұрын
😅😅😅
@underun3124
@underun3124 Ай бұрын
🤣🤣
@ShakeelaT-el9wm
@ShakeelaT-el9wm Ай бұрын
😂
@navaneethma6236
@navaneethma6236 Ай бұрын
😂😂😂😂
@Hudaaafathima
@Hudaaafathima Ай бұрын
അവസാനം ഇതും കൂടെ ഉണ്ടായല്ലോ 👍🥲 ഇതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നു. വല്ലാത്ത ആഗ്രഹം ആയിപോയി
@santhoshkhan6874
@santhoshkhan6874 Ай бұрын
വിഷമിക്കണ്ട. താമസിക്കാതെ. ഇത് കേരളത്തിലും തുടങ്ങും.
@Hudaaafathima
@Hudaaafathima Ай бұрын
@@santhoshkhan6874 അതെ അതു വരും🥲
@hareeshkumar3660
@hareeshkumar3660 Ай бұрын
തമിഴ്നാട്ടിൽ ആദ്യമേയുള്ളതാണ്.. അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്
@castrolsulthanpet7201
@castrolsulthanpet7201 Ай бұрын
@Hudaaafathima തമിഴ്നാട്ടിൽ ഇത് സാധാരണംആണ് 😂
@Charukrishnan-py5xw
@Charukrishnan-py5xw Ай бұрын
ആ ആത്മാവിന് സന്തോഷമായിട്ടുണ്ടാവും
@mrakash3758
@mrakash3758 Ай бұрын
തമിഴ്നാട്ടിൽ അങ്ങനെ ആണല്ലോ, കുറെ കണ്ടിട്ടുണ്ട് സിനിമയിൽ
@muhammedshibili9229
@muhammedshibili9229 Ай бұрын
😄😄
@anjuzzmedia7450
@anjuzzmedia7450 Ай бұрын
അതേ 24 ഇപ്പോഴാണ് ഇങ്ങനെയൊക്കെ ഉള്ളത് അറിഞ്ഞത് 😁
@leelavengola
@leelavengola Ай бұрын
ഞാൻ നേരിൽ കണ്ടിട്ടുണ്ട്
@celinesadananda1256
@celinesadananda1256 Ай бұрын
In tamilnadu it's very common..... you people don't have any other news...?
@manu-pc5mx
@manu-pc5mx Ай бұрын
അമ്മയുടെ വളരെ നല്ല ആഗ്രഹം
@jayanpraj874
@jayanpraj874 Ай бұрын
തമിഴ്നാട്ടിൽ എല്ലാ ഹിന്ദു ശവമടക്കിനും ഇതുപോലെ നൃത്തം ഉണ്ടാകും.... മേലേപറമ്പിൽ ആൺവീട് സിനിമയിൽ ഇത്തരം ഒരു രംഗമുണ്ട്....❤😂
@Nuhazahrin
@Nuhazahrin Ай бұрын
മരിച്ചു കിടക്കുമ്പോൾ അയാൾ വിജരിക്കുന്നുണ്ടാകും ഞാൻ വെറുതെ പറഞ്ഞുപോയെന്നു🚶
@filmynewsandgossip
@filmynewsandgossip Ай бұрын
💞🤣🤣പാവം ഇങ്ങനെ ചിന്തിച്ചു കാണില്ല 🤣
@Nuhazahrin
@Nuhazahrin Ай бұрын
@filmynewsandgossip 🤭
@MUSTHAFAMUSTHAFA-f5v
@MUSTHAFAMUSTHAFA-f5v Ай бұрын
😂
@Nuhazahrin
@Nuhazahrin Ай бұрын
@MUSTHAFAMUSTHAFA-f5v 😹
@Keraleeyan-w9z
@Keraleeyan-w9z Ай бұрын
തമിഴ്നാട്ടിൽ ഇത് ഒരു ആചാരം ആണ് . പണ്ടൊക്കെ മൃതദേഹം സംസ്കരിക്കാനോ , ചുടാനോ സ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൊട്ടും പാട്ടും നൃത്തവുമായി പോകുന്നത് ..... തമിഴ്നാട്ടിൽ കുറെ വർങ്ങൾ താമസിച്ച എനിക്കറിയാം ...... അതുപോലെ ആരെങ്കിലും മരിച്ചാൽ മൃതദേഹത്തിന് അടുത്തിരുന്ന് കരയാനും വിലപിക്കാനും പ്രത്യേക ആളുകളെ കാശു കൊടുത്ത് ഏർപ്പാടാക്കും .... .
@mahamoodvc8439
@mahamoodvc8439 Ай бұрын
അതെ ,ഇത് എനിക്കും തമിഴ് നാട്ടിൽ ഉള്ളപ്പോൾ കണ്ട ഓർമ്മയുണ്ട്.ശവമടക്കിയ ശേഷം കുടിച്ചു പുസ്സായി ഒരുപറ്റം ടീം തമ്മില് തല്ലും വരേ ചിലപ്പോൾ നടക്കും😂
@akash-ss5oy
@akash-ss5oy Ай бұрын
തമിഴ്നാട്ടിൽ അങ്ങനെയാണ്...dhaivam ഭൂമിയിലേക്കയക്കുമ്പോൾ നമ്മൾ സന്തോഷിക്കുന്നില്ലേ അതു പോലെ തിരിച്ചു വിളിക്കുമ്പോഴും അതേ സന്തോഷത്തോടെ അയക്കണമെന്നാണ്..(വയസ്സയവരെ)
@Snehakerala
@Snehakerala Ай бұрын
Ellavarem Agana vayasayavaralla pileranelum cheruppa karanelum
@poojaranju2467
@poojaranju2467 Ай бұрын
​@@Snehakeralano njan madurai aanu.ivide aged aayavark mathre kottum pattum veykarulu allathork ellarum karachilum behalavum thanne aanu
@Snehakerala
@Snehakerala Ай бұрын
@@poojaranju2467 njn theni cumbam thevaram coimbatore ok deathinu poyitund karanm njn munnar Anu ivide nigalde aduthu motham tamilkaranu avarude death marriage Ella function num pokarundu apo kanditund karanjindu ok dance kalikunnathum padunnathoke
@poojaranju2467
@poojaranju2467 Ай бұрын
@Snehakerala theni njangalkum verum 2 manikoor ullu.pinne ende thottadutha veetile kuttide husinde veed theniyanu.avalum ennod avidem aged aayavar maricha mathra aagoshikulu enna paranjath.
@darveshbabu709
@darveshbabu709 Ай бұрын
അവരുടെ ആഗ്രഹം അങ്ങനെ ആണെങ്കിൽ അങ്ങനെ ആവട്ടെ
@radhakrishnanp.kradhakrish7067
@radhakrishnanp.kradhakrish7067 Ай бұрын
തമിഴ് നാട്ടിൽ ഇത് സർവ്വസാധാരണം. കേരളത്തിൽ ഒരാൾ തുടങ്ങിയാൽ പിന്നെ ഇവിടെയും
@filmynewsandgossip
@filmynewsandgossip Ай бұрын
പണ്ട് കേരളത്തിൽ ചെണ്ട കോട്ടും എന്നു പറഞ്ഞു കേട്ടിട്ടുണ്ട് ക്രിസ്ത്യൻ വിഭാഗത്തിൽ. പിന്നീട് ആണ് അത് മാറിയത്.
@NaseemaAshraf2.0
@NaseemaAshraf2.0 Ай бұрын
തുടങ്ങിക്കോളും...
@Chandrasekharnarayan
@Chandrasekharnarayan Ай бұрын
ഉസിലാംപെട്ടി പെൺകുട്ടീ... എന്ന പാട്ട് ഓർമ്മ വന്നു...😊
@kareemkak3249
@kareemkak3249 Ай бұрын
ഒരു. മാസം മുമ്പ് dance rehearsal ഉണ്ടായിരുന്നു...ഇത് കേട്ട് അമ്മാൾ ഹൃദയം പൊട്ടി ആണത്രേ മരിച്ചത്
@sidsworld4297
@sidsworld4297 Ай бұрын
സ്വർഗ്ഗത്തിലെ 72ഹൂരികൾ നിന്നോട് പറഞ്ഞതാണോ
@AbdulRahim-ni2ys
@AbdulRahim-ni2ys Ай бұрын
അൽഹംദുലില്ലാഹ്, ഞങ്ങളെ നീ മുസ്ലിമായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യേണമേ, അള്ളാഹുവേ അറിവില്ലാത്ത ഈ ജനതക്ക് നീ മാപ്പ് നൽകുകയും അവരെ സന്മാർഗത്തിൽ ചേർക്കുകയും ചെയ്യണമേ
@VinuVinod-m8c
@VinuVinod-m8c Ай бұрын
മതം ഏതായാലും മനുഷ്യൻ നന്നായൽ മതി
@thasneemi.m4359
@thasneemi.m4359 Ай бұрын
Alhamdulillah...
@Ismailp-n5k
@Ismailp-n5k Ай бұрын
😂
@nabeelnoufal5341
@nabeelnoufal5341 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുസ്ലിം ആയതിൽ
@Midhaswork
@Midhaswork Ай бұрын
Aameen
@JosephRony-ox8ij
@JosephRony-ox8ij Ай бұрын
നല്ല വീക്ഷണമുള്ള മുത്തശ്ശി......❤❤❤❤❤❤
@Harrisjkrishna
@Harrisjkrishna Ай бұрын
മരിച്ച ആളുടെ ആഗ്രഹം അല്ലെ.. ആ ആത്മാവിന് അതാവും ishttam
@sevenstars8196
@sevenstars8196 Ай бұрын
പണ്ടത്തെ തമിഴ് സിനിമകളിൽ ശവം കൊണ്ടുപോകുമ്പോൾ ഇങ്ങനെ ഡാൻസുകളിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴും തമിഴ് നാട്ടിൽ ചിലയിടങ്ങളിൽ അങ്ങനെയാണെന്നാണ് അറിയാൻകഴിഞ്ഞത്.
@Truth_teller_indian
@Truth_teller_indian Ай бұрын
Yes true💯 Still there
@JPMnewsTv
@JPMnewsTv Ай бұрын
തമിഴ് നാട്ടിൽ പല സ്ഥലത്തും ഇങ്ങനെ ഉണ്ട്
@luckybabiessss1234
@luckybabiessss1234 Ай бұрын
എൻ്റെ വല്യച്ചൻ എപ്പോളും പറയും ആരും കരയരുത് കൈ കൊട്ടി ചിരിക്കണം എന്ന് 😊
@mariumbeevi-b2g
@mariumbeevi-b2g Ай бұрын
Nannayi chirichekkanam... 😅
@Jothysankar-g1z
@Jothysankar-g1z Ай бұрын
വയസായവർ മരിച്ചാൽ അവിടെ എല്ലോ വീട്ടിലും ഇതുപോലെ ഡാൻസ് ഉണ്ട് ഇതു പുതിയതൊന്നും അല്ല
@Snehakerala
@Snehakerala Ай бұрын
Vayasu ayavar mathromalla pileru anelum anga
@vignesh.b7706
@vignesh.b7706 Ай бұрын
​@@Snehakeralacheruppakar mariacha arum dance cheyyarilla
@Snehakerala
@Snehakerala Ай бұрын
@@vignesh.b7706 njn kanditund
@shihanashehan860
@shihanashehan860 Ай бұрын
വല്ലാത്ത ആഗ്രഹമായിപ്പോയി 😢
@HaneefMoothedam
@HaneefMoothedam Ай бұрын
ഇസ്ലാം എത്ര സുന്ദരം.. യുക്തിഭദ്രം
@sunuoppo5775
@sunuoppo5775 Ай бұрын
😂 കുഞ്ഞു കുട്ടികളുടെ സുന്നത്ത് അതാണോ യുക്തി 🤣.. യുക്തി എന്ന വാക്ക് ഒരു മതത്തിലും ഇല്ല...
@BadhuBadusha
@BadhuBadusha Ай бұрын
​@@sunuoppo5775 അതു ചെയുന്നത് നല്ലതാണ് എന്ന് തെളിഞ്ഞതാ അണ്ണാ നീ ഇപ്പോഴും എവിടാ 😂😂😂😂
@subinchembra6739
@subinchembra6739 Ай бұрын
​@@BadhuBadusha അപ്പൊ ആദ്യമേ അറ്റത്ത് ചർമം മണ്ണ് കുഴച്ചുണ്ടാക്കിയ ദൈവം പൊട്ടനാണോ?
@sunuoppo5775
@sunuoppo5775 Ай бұрын
@@BadhuBadusha ബീരാൻ കുട്ടി ശാസ്ത്രജ്ഞൻ അത് തെളിയിച്ചായിരുന്നു.. ഞമ്മൾ അതങ്ങ് മറന്ന് പോയി
@VinuVinod-m8c
@VinuVinod-m8c Ай бұрын
ആരാ പറഞ്ഞതു എടൊ എല്ലാമതങ്ങളും യുക്തിഭദ്രം തന്നയ
@JhonAmb
@JhonAmb Ай бұрын
1974 ൽ ഞാൻ ഇങ്ങനെയുള്ള പരിപാടി കണ്ടിട്ടുണ്ട്. ഇതെല്ലാം ജനങ്ങൾ ഇപ്പോഴാണു അറിയുന്നത്
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
പടച്ചോനെ എന്റെ ജീവിതം പയാക്കിയത് ഓർത്തു ഞാൻ കരയാത്ത ദിവസം ഇല്ല എല്ലാസൗകര്യവും ഉള്ള വീട്ടിൽ നിന്നും
@RafikAbdulrahiman-b5v
@RafikAbdulrahiman-b5v Ай бұрын
എന്റെ മാപ് തമിഴ്നാട്ടിൽ അങ്ങനെ അതിപ്പോ തുടങ്ങിയതല്ല
@salimpm2684
@salimpm2684 Ай бұрын
അല്ലെങ്കിലും ഭൂമിയിൽ ഒരു മനുഷ്യൻ ജനിക്കുമ്പോഴാണ് കരയേണ്ടത്, പൊട്ടികരയേണ്ടതും ജീവിതം ഒരു നരക യാത്രയാണ്, മരിക്കുമ്പോൾ സകല ദുഖങ്ങൾ ഇല്ലാതാകുന്നു, നമുക്ക് മോചനം കിട്ടുന്നു, അപ്പോൾ പൊട്ടിച്ചിരിച്ചു യാത്രയാക്കണം.
@funentertainmentinfo5772
@funentertainmentinfo5772 Ай бұрын
സിനിമയിൽ ഒക്കെ കാണുന്ന പോലെ ഇപ്പോളും ഇവർക്ക് ഒരു മാറ്റവും ഇല്ല
@Cartier2255
@Cartier2255 Ай бұрын
Alhamdulillah.. Im proud to be a muslim
@hareeshkumar3660
@hareeshkumar3660 Ай бұрын
നിങ്ങളുടെ വിശ്വാസപ്രകാരം സൊർഗത്തിൽ നല്ല സുന്ദരികളായ ഹൂറീകളും മദ്യപ്പുഴയും കിട്ടുമെന്നല്ലേ😂😂😂😂😂
@kashinathpreetha6168
@kashinathpreetha6168 Ай бұрын
🤣
@Iamd_u_10
@Iamd_u_10 Ай бұрын
Good ....same me 🙂💯🤲
@tiju.j
@tiju.j Ай бұрын
ഞമ്മള് സ്വർഗത്തിൽ ചെന്നിട്ട് തുണിയില്ലാത്ത തുടുത്ത മർവിടമുള്ള ഹൂറികളോടൊപ്പം അഴിഞ്ഞാടും.
@chipdu1832
@chipdu1832 Ай бұрын
അതിനെന്താ പ്രശ്നം?​@@tiju.j
@SainabaCva
@SainabaCva Ай бұрын
തമിഴ് നാട്ടിൽ ഇങ്ങനെ തന്നെ ആണോല്ലോ എന്നും ഹൈതവർ എല്ലാം
@joshyjacob1533
@joshyjacob1533 Ай бұрын
വെള്ളിമൂങ്ങ "റംബാ ഹോയ് " സീൻ ഓർമ്മ വന്നു..
@gareebnavas576
@gareebnavas576 Ай бұрын
ഇതൊക്കെ എന്ത്..ഇനി എന്തൊക്കെ കാണണം ഈ ലോകത്ത്....😮😮
@junaidsaqafikavanur9927
@junaidsaqafikavanur9927 Ай бұрын
പ്രവാചകന്റെ വാക്കുകൾക്ക് പ്രസക്തിയറുന്ന കാലം
@athulsurendranpk3571
@athulsurendranpk3571 Ай бұрын
വേഗം ചെന്ന് പ്രവാചകനെ പോലെ നാട് മൊത്തം പൂശി നടക്ക്....😂😂😂
@junaidsaqafikavanur9927
@junaidsaqafikavanur9927 Ай бұрын
@athulsurendranpk3571 നിങ്ങൾ പഠിക്കുമ്പോൾ തിരുത്തും
@binshaub592
@binshaub592 Ай бұрын
ഏത് പ്ര വാചകൻ😂😂
@SubramanianKunju-f3o
@SubramanianKunju-f3o Ай бұрын
​@@athulsurendranpk3571😂😂😂
@miniatureworld2174
@miniatureworld2174 Ай бұрын
പ്രവാചകന് പ്രസക്തി ഇല്ലാത്ത കാലത്തോ
@MoosAak-v3b
@MoosAak-v3b Ай бұрын
ആഗ്രഹം സാധിച്ച് കൊടുക്കണം ജീവിച്ചിരിക്കുമ്പോഴും സാധിച്ചില്ലങ്കിൽ മരണപ്പെട്ടാലും ജീവിച്ചിരിക്കുമ്പോൾ അവർക്ക് സന്തോഷം മരിച്ചാൽ നമ്മൾക്കും
@nisampalakkad
@nisampalakkad Ай бұрын
തമിഴ്നാട്ടിൽ ഇങ്ങനെ ആണ്.. അവരൊക്കെ സന്തോഷിക്കുന്നു എന്നൊന്നും അർത്ഥമില്ല.. സങ്കടം എല്ലാർക്കും ഉണ്ടാവും.. ഒരു ആചാരം പോലെ അത് ചെയ്യുന്നു മാത്രം....
@Ani-tz9nc
@Ani-tz9nc Ай бұрын
ആഘോഷിക്കാൻ മനുഷ്യന് ഓരോ ഓരോ ആഗ്രഹങ്ങൾ.....
@thelady6968
@thelady6968 Ай бұрын
ഈ. ആചാരങ്ങൾ ആഫ്രിക്കയിലെ ആചാരങ്ങൾ ആണ് ആഫ്രിക്കയിൽ. നിന്നും കുടിയേറിയവരാണ് തമിഴ്‌നാട്ടിലെ അധികവും
@thelady6968
@thelady6968 Ай бұрын
ആഫ്രിക്കയിൽ നിന്നും കുടിയേറിയവരാണ് കേരളത്തിലെ മലയോരങ്ങളിൽ. താമസിക്കുന്ന വർ. ബ്രിട്ടീഷ്കാർ. ഇറക്കുമതി ചെയ്തതാണ്
@alavika7442
@alavika7442 Ай бұрын
തമിഴ്നാട്ടിൽ ഇത് ഒരു പതിവ് കാഴ്ചയാണ്...😮😅
@salamtirur7295
@salamtirur7295 Ай бұрын
തമിഴ് നാട്ടിൽ ഒരു ആചാരം മുണ്ട് ഞങ്ങൾകണ്ടതാ. ശവത്തെ കൊണ്ടുപോകുമ്പോൾ. ബേന്റ് സെറ്റ്കളും കൂടെ കളിയും ചിരിയുംഒക്കെ ആയിട്ടാ കൊണ്ടുപോകുന്നത്. ഞങ്ങൾ ആകെ അൽഭുതപെട്ടു പോയി... ഞങ്ങളിൽ ഒരാൾ പറഞ്ഞു മരിക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന്തോനുന്നു
@viswambharanviswambharan4592
@viswambharanviswambharan4592 Ай бұрын
30 വർഷം മുമ്പ് ജോലിസ്ഥലത്തു ഞാൻ താമസിച്ചിരുന്ന ലോഡ്ജിൽ ഉണ്ടായിരുന്ന കേന്ദ്ര ഗവ. ഉദ്യോഗസ്ഥനായ തമിഴ്നാട്ടുകാരൻ ഇത്തരം ആചാരങ്ങൾ ഉള്ളതായി പറഞ്ഞിരുന്നു..
@MubashiraK-u4u
@MubashiraK-u4u Ай бұрын
ലെ നാഗമ്മാൾ : പുല്ല്, പറയേണ്ടായിരുന്നു 🤣
@പട്ടിക്കാട്
@പട്ടിക്കാട് Ай бұрын
കേരളത്തിലും കൊണ്ടുവരാം ഇങ്ങനെഅജാരം
@joseabraham2951
@joseabraham2951 Ай бұрын
ഒരു പ്രായം കഴിഞ്ഞാൽ മരിക്കുക....80 കിഴിഞ്ഞാൽ പോകുന്നത് നല്ലത് 😊😊😊
@younuskarama8012
@younuskarama8012 Ай бұрын
വളരെ നല്ല ആചാരങ്ങൾ 😄
@keralaindia5552
@keralaindia5552 Ай бұрын
Amma super ayirunnu.
@majayan5905
@majayan5905 Ай бұрын
എന്നാലും ഇത്രത്തോളം അമ്മാൾ പ്രതീക്ഷിച്ചുകാണില്ല! ആദരാഞ്ജലികൾ 🌹
@JeejaMs
@JeejaMs Ай бұрын
അമ്മൂമ്മ സൂപ്പർ 👍
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt Ай бұрын
ഇത് തമിഴ്നാട്ടിൽ പണ്ടുമുതലേ ഉള്ള ഒരു ആചാരമല്ല പിന്നെ എന്താ പ്രശ്നം.... പണം കൊടുത്ത് ആളെ കൊണ്ടുവന്ന് കരയിപ്പിക്കുന്ന ആചാരവും ഉണ്ട്
@MusthafaMuthu-e2r
@MusthafaMuthu-e2r Ай бұрын
മനുഷ്യന് ആഗ്രഹമല്ലേ വലുത്. നടക്കട്ടെ 👍👍👍
@teenavarughese29
@teenavarughese29 Ай бұрын
മനുഷ്യർക്ക് സാമാന്യ വിവരമില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും
@radhikasunil9280
@radhikasunil9280 Ай бұрын
എന്താ വിവരകേട് . 1 . അവർ അടുത്ത ജന്മത്തിൽ ലേക്ക് ഒരു യാത്ര പോവുകയാണ് സന്തോഷമായിട്ട് തന്നെ അയക്കണം...
@MuhsinaSharin
@MuhsinaSharin Ай бұрын
​@radhiasunil9280 😂😂oho
@HariSree-is6wg
@HariSree-is6wg Ай бұрын
കരഞ്ഞു യാത്രയാക്കു മ്പോൾ എവിടെയാ വിവരക്കൂടുതൽ....
@Im_the_kloud
@Im_the_kloud Ай бұрын
ഇത് തമിളരുടെ culture ആണ്
@rpgm4527
@rpgm4527 Ай бұрын
35 വർഷം മുൻപ് ഞാൻ ചെന്നൈയിൽ ആയിരുന്നപ്പോൾ ചേരി പ്രദേശങ്ങളിൽ ഉള്ള ഗ്രാമീണ ജനതയുടെ മരണ വീട്ടിൽ വീട്ടുകാർ ഇരുന്നു കരയും , പക്ഷെ ശവം എടുക്കുമ്പോൾ - ചിലർ ശവത്തെ ഇരുത്തി അതിന് മേൽ പൂമാല വരെ ചാർത്തി ഘോഷ യാത്ര നടത്തും- അപ്പോൾ അതിന്റെ മുൻപിൽ കുറെ എണ്ണം ചെണ്ട അടിച്ചു കുടിച്ചു കൂതാടി നൃത്തം ചെയ്യത് കൊണ്ടാണ് ചുടുകാട്ടിൽ കൊണ്ടു പോകുനത്. അവർ പറയുന്നത് മരിച്ച ആളേ സ്വർഗത്തിൽ കേമമായി പറഞ്ഞയക്കുകേയാത്രെ.
@beena1146
@beena1146 Ай бұрын
😂😂😂😂
@PalaAchayan
@PalaAchayan Ай бұрын
നല്ല കാര്യം - എല്ലാവരും അനുകരിക്കണം
@rajeevmenon1157
@rajeevmenon1157 Ай бұрын
നമ്മടുടെ അയൽ സംസ്ഥാങ്ങൾ ആയ തമിഴ്നാട്ടിലും കർണാടകയിലും ഒക്കെ പണ്ടേക്കു പണ്ടേ നടക്കുന്ന സ്ഥിരം ഏർപ്പാട് ആണിത്. ഒരു പിതുമായും ഇല്ല. 😅😂🤣
@SanaPriya-wm5zz
@SanaPriya-wm5zz Ай бұрын
അവർ അവരുടെ ആഗ്രഹളെല്ലാം ഭൂമിയിൽ സാധിച്ചില്ലേ ഇനി അവരെ സന്തോഷത്തോടെ എല്ലാരും പറഞ്ഞ യ്ക്കട്ടെ
@piousonkk6742
@piousonkk6742 Ай бұрын
ഈ കമന്റുകൾ ശ്രദ്ധിച്ചോ ഇതിൽ ഒരു വിഭാഗം മാത്രം സ്വന്തം മതത്തിനെ കുറിച്ച്. സംസാരിക്കുന്നു വളരെ നല്ലതാണ് പറഞ്ഞു. അതാണ് മതത്തിന്റെ ഏറ്റവും വലിയ കുഴപ്പം
@piousonkk6742
@piousonkk6742 Ай бұрын
🇮🇳🌹🙏🇮🇳🌹
@Sunitha-x2r
@Sunitha-x2r Ай бұрын
അല്ല പിന്നെ 😂😂എനിക്ക് സന്തോഷം ആയി ❤❤
@rohithravi6583
@rohithravi6583 Ай бұрын
വയസായി മരിക്കുന്നതിൽ പ്രേതേകിച്ചു ദുഖിക്കാൻ ഇല്ല, അതുകൊണ്ട് ഇത് അത്ര തെറ്റല്ല
@lazylucy1583
@lazylucy1583 Ай бұрын
Family members respected her final wishes . RIP 🙏🏻
@shibugeorge1541
@shibugeorge1541 Ай бұрын
നമ്മുടെ നാട്ടിലും ഉണ്ട്.. ശവത്തിന് മുൻപിൽ കോമഡി പറഞ്ഞു പ്രസംഗിക്കുന്നു... ഓർഗാൻ വച്ചു പാട്ടു... ശവപറമ്പിൽ പപ്സും ചായയും.. പിന്നീട് വിഭവ samredha സദ്യ...
@SujithaBiju-d1j
@SujithaBiju-d1j Ай бұрын
ഇത് ആഗ്രഹം മാത്രമല്ല...ഇത് thamil നാട് ലെ ഒരു ആചാരമാണ്... ചെ ട്ടിയർ എന്ന ജാതിയിൽ പെട്ടവരുടെ ആണെന്ന് തോന്നുന്നു... മരിച്ചാൽ ഇത് പോലെ പാട്ടും, dance മായി യാത്രയാകും.
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Entire Kerala wating the dance like this after Pinarai's
@SakkeerKp-r7p
@SakkeerKp-r7p Ай бұрын
ഇതിപ്പോ നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് മുസ്ലിങ്ങൾ 40 ദിവസം ആഘോഷമാണ് മരിച്ചു മൂന്നു ദിവസത്തിനുള്ളിൽ മരിച്ച ആളുടെ കണ്ണ് പിളരുന്ന ദിവസം ഇവിടെ ഓടിക്കൽ എന്ന് പറഞ്ഞു രണ്ടുതരം പായസം ഇറച്ചിയും നെയ്ച്ചോറും പാട്ട് ഇല്ല എന്നുള്ളൂ തമാശ പറയലും എല്ലാ ചിരിയും കളിയും ഉണ്ട് പള്ളിയിൽ നിന്നു വരുന്ന ഉസ്താദുമാർക്ക് നല്ല ഫുഡ് കൊടുക്കുന്നു അവർക്ക് കൈക്കൂലി കൊടുക്കുന്നു
@jaisaljaisu9643
@jaisaljaisu9643 Ай бұрын
തമിഴ് നാട്ടിൽ ഇത് പണ്ട് മുതലേ ഉള്ളതാണ്
@raveendranmk7348
@raveendranmk7348 Ай бұрын
Fantastic idia,nagamal the great 🎉🎉🎉
@moideenmoideen3454
@moideenmoideen3454 Ай бұрын
സ്വത്ത് കിട്ടിയ സന്തോഷം ആയിരിക്കും
@ayyoobedanat6576
@ayyoobedanat6576 Ай бұрын
ശ്രീലങ്കയിൽ ഇത്തരമൊരു ആചാരമുണ്ട്. 12 ദിവസമാണ്. ഡാൻസിനൊപ്പം വില കൂടിയ മദ്യവും ഉണ്ടാവും. എല്ലാം മരിച്ചവരെ സന്തോഷത്തോടെ യാത്രയാക്കാൻ😀
@സ്കറിയസ്കറിയ
@സ്കറിയസ്കറിയ Ай бұрын
Aashamsakal,
@jollymollyist
@jollymollyist Ай бұрын
Super
@psycotraveller9099
@psycotraveller9099 Ай бұрын
ഒരേ പ്വോളി....
@SuneerAleena-q6m
@SuneerAleena-q6m Ай бұрын
പടച്ചവനെ ഇതിന്റെ പുതിയ പതിപ്പ് ഈ കേരളത്തിൽ കാണേണ്ടി വരോ 😢😮😮😮😮
@TheboysPTB5335
@TheboysPTB5335 Ай бұрын
അതല്ലേ ശെരി 🌹
@minimol1439
@minimol1439 Ай бұрын
എന്തൊരു കാലം ദൈവമേ
@ajnaspk9286
@ajnaspk9286 Ай бұрын
പാവം ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിട്ടുണ്ടാവില്ല .
@Hamsa-c4t
@Hamsa-c4t Ай бұрын
ഇവർ ഖബറിൽ എത്തിയാൽ എന്തായിരിക്കും ഇവരുടെ അവസ്ഥ. ഒരാൾ മരിച്ചാൽ അവരുടെ ആത്മാവിനെ നേരെ ആകാശത്തിലേക്ക് കൊണ്ടുപോകും പിന്നെ അയാളെ കബറിലേക്ക് വെച്ചിട്ടൻ പിന്നെ ആത്മാവിനെ അല്ലാഹു തിരിച്ചു കബറിലേക്ക് അയക്കുന്നത് പിന്നെ രണ്ട് മലക്കുകൾ വരും എന്നിട്ട് അവരോട് ചോദിക്കും നിന്റെ റബ്ബ് ആരാണ്,നിന്റെ നബിയരാണ്, നിന്റെ മതം ഏതാണ്. പിന്നെ അവന്റെ കിളിപ്പോയി,
@kirankirank
@kirankirank Ай бұрын
Ippol ninte thantha aaranu
@afsalyoonus7500
@afsalyoonus7500 Ай бұрын
എൻ്റെ പൊന്നു സഹോദരാ നിങ്ങൾ പറഞ്ഞത് ഇസ്‌ലാം വിശ്വാസം ... ഈ കാണിക്കുന്ന ത് തമിഴ് നാട്ടിലെ മറ്റു വിശ്വാസം അതിൽ എന്തിനാണ് ഈ മലക്കുകleyum പടച്ചോനെ യൂം ഒക്കെ കൊണ്ടു വരുന്നത് മറ്റു എരപ്പാളികൾക്ക് തെറി പറയാനോ കഷ്ട ം
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Ай бұрын
വന്നല്ലോ ബാലരമ stories
@sarigams122
@sarigams122 Ай бұрын
Appo daivam mathangale srishtichanalle manushyane bhoomiyil vittirikkunnath puthiya arivanutto
@shubinedwin3954
@shubinedwin3954 Ай бұрын
നിങ്ങൾ ഇപ്പോഴാണോ ഈ ആചാരം അറിയുന്നത് ഇത് പുതിയ വാർത്ത അല്ല പണ്ടുമുതലേ തമിഴ് നാട്ടിൽ നില നിൽക്കുന്ന ഒരു ആചാരം ആണ് 😂😂😂😂😂😂
@radhikasunil9280
@radhikasunil9280 Ай бұрын
അതാണ് correct
@sindhukg1683
@sindhukg1683 Ай бұрын
തമിഴ് നാട്ടിലും, ബാംഗളൂർ ഒക്കെ ഇങ്ങനെ കണ്ടിട്ടുണ്ട്
@aleenamary4844
@aleenamary4844 Ай бұрын
Njn ith nerit kanditund. Orikal velankanni poyi thirichu varunna vazhik oru funeral kandatha. Maricha aale. Oru chair il iruthiakunnu. Ennit koode ullavar kottum melam oke ayit dance kalikunnu. 😮😮😮😮😮
@Hari63917
@Hari63917 Ай бұрын
TN il ath normal aanu kuttye
@aleenamary4844
@aleenamary4844 Ай бұрын
@Hari63917 athenik ariayamado. Ath orikal nerit kandu enna paranje.😊😊😊😊
@Wilder-Mightier
@Wilder-Mightier Ай бұрын
Engane sadhikkunnu ingane ok enthinte peril ayalum..Ethra vayas ayalum🥲...
@Aswathy-u2p
@Aswathy-u2p Ай бұрын
അവർ രക്ഷപെട്ടു.. മരണത്തോടെ
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി Ай бұрын
ഇപ്പോഴാണോ അറിഞ്ഞത്.. പണ്ട് മുതൽ ഇത് തന്നെ ആണ് ഇവിടുത്തെ കാഴ്ച്ച
@habeebamp1801
@habeebamp1801 Ай бұрын
ഇതൊന്നും ഇനി വിദൂരമല്ല. അച്ചനമ്മമാർ വരെ ഭാരമാണിപ്പോൾ , പിന്നെയല്ലെ മുത്തശ്ശി മുത്തച്ചൻമാര് - ഇവിടെയാണാ പാട്ടിന്പ്രസക്തം "പക്ഷിക്ക് ചിറക്ഭാരം, ചിറകിൻ തൂവല് ഭാരം" കാണാൻ പോവുന്ന പൂരമാണ്.. ആശ്ചര്യപ്പെടേണ്ട.😊
@padmakumar6677
@padmakumar6677 Ай бұрын
നാഗന്മാൾ സുപ്പർ
@sajeevclement8197
@sajeevclement8197 Ай бұрын
Great
@My_world2233
@My_world2233 Ай бұрын
ഇത് പണ്ടേ തമിഴ് നാട്ടിൽ നടക്കുന്നതാണ് , ഇപ്പോഴാണോ അറിയുന്നത് ?
@moidupookath5945
@moidupookath5945 Ай бұрын
തമിഴ്നാട്ടിൽ ചില സമുദായക്കാർ മരിച്ചാൽ ശവം കൊണ്ടുപോകുന്നത് പാട്ടും ഡാൻസും എല്ലാം കളിച്ചാണ് ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഇത് പുതിയത് ഒന്നും അല്ല
@Muthoosmoviesbaol
@Muthoosmoviesbaol Ай бұрын
♥️♥️♥️♥️
@noufal4362
@noufal4362 Ай бұрын
പിണറായി പോകുബോൾ എനിക്കും കളിക്കണം 🎉🎉🎉
@Ismailp-n5k
@Ismailp-n5k Ай бұрын
നീ ആയിരിക്കും ആദ്യം പോവുക
@shamsismahs7319
@shamsismahs7319 Ай бұрын
Ninde endhaanu adheham eduthadh??? Ninne endhaan adheham cheythadh??? Vayil thonidh parayallado
@SubramanianKunju-f3o
@SubramanianKunju-f3o Ай бұрын
വ്യാജൻ???????😂😂😂😂😂
@ShilaKk-rc8cj
@ShilaKk-rc8cj Ай бұрын
നീ ആദ്യം പോകാൻ പ്രാർത്ഥിക്കുന്നു
@noufal4362
@noufal4362 Ай бұрын
@ShilaKk-rc8cj UK anoo
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj Ай бұрын
ജനിക്കുമ്പോൾ എല്ലാവരും സന്തോഷിക്കുന്നു മരികുമ്പോൾ അത് പോലെ സന്തോഷത്തോടെ യാത്ര അത് നല്ല ഒരു ഇത് അല്ലെ 🤣🤣🤣
@RenjithRr
@RenjithRr Ай бұрын
ആഹാ എന്ത് നല്ല ആചാരം 😂
@xavierperu3602
@xavierperu3602 Ай бұрын
Supperidia
@nihadnichu8124
@nihadnichu8124 Ай бұрын
ജനിക്കുമ്പോൾ മാത്രം സന്ദോഷിച്ചാൽ മതിയോ. മരികുമ്പോൾ വേണ്ടേ 👍🏻
@GeeVarghese-y8w
@GeeVarghese-y8w Ай бұрын
Good new generation
@makkarmm165
@makkarmm165 Ай бұрын
അല്ലെങ്കിലും ഒരു 75 വയസ്സ് കഴിഞ്ഞ് മരിച്ചാൽ ഇതുപോലെ ചെയ്യാം
@Junaid-n1k
@Junaid-n1k Ай бұрын
മരിച്ചാൽ സന്തോഷിക്കുന്ന ചില കമ്മ്യൂണിറ്റി ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്
@PradeepCk-c7m
@PradeepCk-c7m Ай бұрын
സങ്കടവും ചിരിയും വരുന്നു 🙄
@mohammedfaisal9810
@mohammedfaisal9810 Ай бұрын
സന്ദോഷത്തോടെ പോകാൻ വീഗാലാ‌ൻഡ് ടൂർ പോകുന്നതല്ലേ 😂
@Shemina-q3u
@Shemina-q3u Ай бұрын
Yaa allah.
@abdulrasak2445
@abdulrasak2445 Ай бұрын
നാഗമ്മൽ നേരത്തെ ആഗ്രഹം പറഞ്ഞതിനാൽ മക്കളും കൊച്ചുമക്കളുമെല്ലാവരും പാട്ടു പാടി ഡാൻസ് ചെയ്യാനുള്ള വസ്ത്രങ്ങളും തയ്യാറാക്കിയതുപോലെ തോന്നുന്നു. എന്ത് കര്യവും നേരത്തെ schedule ചെയ്താൽ എല്ലാം വേണ്ടതുപോലെ ചെയ്തു തീർക്കാം
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Putin Starts a New War / Secret Documents Caught on Video
12:31
NEXTA Live
Рет қаралды 407 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН