പൂണെയിലെ ലോഡിറക്കി, അടുത്ത ലോഡിനായി നാസിക്കിലേക്ക് | EPI-04 | Kashmir Trip 2(Jammu & Kashmir) |

  Рет қаралды 945,316

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

പ്ലൈവുഡ് വേഗം ഇറക്കി കിട്ടി, കശ്മീരിലേക്കുള്ള ലോഡിനുവേണ്ടി
നാസിക്കിലേക്ക് :-
20.09.22
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
contact : 9447030405

Пікірлер: 816
@sukkuduappappan5230
@sukkuduappappan5230 Жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഞാനും ഒരു ഡ്രൈവർ ആയിരുന്നു നാട്ടിൽ ഇപ്പോൾ ഞാൻ പുറത്താണ് ഒരു പ്രവാസിയാണ് ഒരു കാര്യം ക്ഷമിക്കണം പറയുന്നതിൽ നിങ്ങൾ പൈസ ഇങ്ങനെ കാണിക്കരുത് അക്കൗണ്ടില് അവരെക്കൊണ്ട് ഇടിക്കുന്നതല്ലേ നല്ലത് അന്യ സ്സംസ്ഥാനo അല്ലേ പൈസയ്ക്ക് വേണ്ടി കൊല്ലുന്ന ആളുകളാണ് നമ്മുടെ രാജ്യത്ത് നിങ്ങളുടെ യാത്രയിൽ സന്തോഷം എന്നും ഉണ്ടായിരിക്കട്ടെ വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ🌹🌹🌹🌹🙏
@NZTH13
@NZTH13 Жыл бұрын
kzbin.info/www/bejne/e56aoqV-qrmlq6M
@alexy1969
@alexy1969 Жыл бұрын
വീഡിയോ കണ്ടില്ലാലോ എന്ന് ഓർത്തു....കുക്കിംഗ് ടെക്നിക് ഒക്കെ അടിപൊളി.... ഇങ്ങനെയും അരി വാർക്കാം അല്ലേ....new കിച്ചൻ അടിപൊളി സെറ്റപ്പാണ്...എൻജോയ് your trip
@eldhojacob9791
@eldhojacob9791 Жыл бұрын
കഴിഞദിവസം putheeth വണ്ടി കണ്ടു ആകാംഷയോഡേ നോക്കി KA 51കണ്ടു വേറെ വണ്ടി ആയിരുന്നു ഇനി പെരുമ്പാവൂർ വരുമ്പോൾ എങ്ങനെ അറിയും ഒന്നുകാണാൻ ദൈവം സഹായിക്കട്ടെ
@rafeeqsvlog5087
@rafeeqsvlog5087 Жыл бұрын
ട്രക്ക്, ലോറി, ലോറി ഡ്രൈവർ മാർ ഇവരെയൊക്കെ വേറൊരു കണ്ണിലൂടെ യായിരുന്നു നിങ്ങളുടെ വീഡിയോ കാണുന്നത് വരെ നോക്കി കണ്ടിരുന്നത്... ഇപ്പൊ അത് മാറി.. മാന്യമായ, ആസ്വദിച്ചു ചെയ്യാവുന്ന, മനോഹരമായ തൊഴിൽ ആണെന്ന് ഇപ്പൊ മനസ്സിലായി.. ജലജ ചേച്ചി എല്ലാവർക്കും ഒരു പ്രചോദനം ആണ്.
@satheesanessar5369
@satheesanessar5369 Жыл бұрын
ലോറികരുടെ ജീവിതം കാണിച്ചു കൊടുക്കുന്നുണ്ട്
@bosemp4994
@bosemp4994 Жыл бұрын
That is bridge transportation vehicle. During war they make bridges for movement of troops.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾🥰
@anishjoseph8333
@anishjoseph8333 Жыл бұрын
എനിക്ക് നിങ്ങളുടെ ഇ വീടീയേ വലീയ ഇഷ്ടമായി. വളരേ നന്നായി ട്ടോൻ ടു
@rameshnambiar56
@rameshnambiar56 4 ай бұрын
ഇത്രയും വിശദമായ വീഡിയോ ഷെയർ ചെയ്തതിന് എല്ലാവർക്കും നന്ദി. വളരെ ത്രില്ലിംഗ്. All the very best 👍
@varghesephanock3299
@varghesephanock3299 Жыл бұрын
അപൂർവ്വം ,സുന്ദരം .... ഈ യാത്ര
@noufalm902
@noufalm902 Жыл бұрын
ചേട്ടനെ സമ്മതിച്ചു അറിയാത്ത റൂട്ടുകളില്ല
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഒരു വിധം വീഡിയോ കണ്ടു സൂപ്പർ ഒത്തി രി സ്ഥലങ്ങൾ കാണാൻ പറ്റി അടിപൊളി 👌👌👍
@mathewgeorge4264
@mathewgeorge4264 Жыл бұрын
ഇങ്ങനെ മിണ്ടിയും പറഞ്ഞുമുള്ള സീരീസ്ഒന്നിച്ചു യാത്ര ചെയ്യുന്ന ഒരു ഫീൽ തന്നു. അടിപൊളി അടുക്കള. ശുഭയാത്ര
@aslamsha1203
@aslamsha1203 Жыл бұрын
Kallum kanchavum sigarattum onnum ellathe egineyum dhura yathrapokamennu kanichu thannu💐💐🙏🙏
@georgekurian8836
@georgekurian8836 Жыл бұрын
ഈ ഭാരത് ബെൻസ് വണ്ടിക്കു എന്താണ് വില? അത് പോലെ ഇതിനു എന്താണ് വാടക കിട്ടുന്നത്? Just curious about these. We had one Swaraj Mazda back in 1991-2005.
@martingeorge1673
@martingeorge1673 Жыл бұрын
🙏🌹ചേച്ചി സൂപ്പർ ഡ്രൈവിംഗ് 👍keep it up 🥰🌹🙏
@thambimk3920
@thambimk3920 Жыл бұрын
എന്റെ കുഞ്ഞുങ്ങളെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു - അടുക്കളക്ക്യാബിന്റെ പുറകിലാണോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@rishisarank7833
@rishisarank7833 Жыл бұрын
Following you madam.✌️👍🌹🌹🌹👏👏👏🔥🔥🔥. You are the our inspiration. 🌹🌹🌹.
@noufalm902
@noufalm902 Жыл бұрын
കശ്മീർ കാണാൻ വേണ്ടി കത്തിരിക്കുന്നു എല്ലാവരും ഇപ്പോ സുഖമായിരിക്കുന്നോ?
@eastwesttravelandfood1438
@eastwesttravelandfood1438 Жыл бұрын
ഒരു ദിവസം നിങ്ങളുടെ Truck റിവ്യൂ കാണിക്കു,പുതിയ കിച്ചൻ water ടാങ്ക് etc.
@ranjithkarunakaran1857
@ranjithkarunakaran1857 8 ай бұрын
ഞാൻ 25വർഷത്തിന് മുൻപ് ടാങ്കർ ലോറിയിൽ പോയ റൂട്ട് ആയിരുന്നു ഒത്തിരി സന്തോഷം 🙏🏽🙏🏽🙏🏽👌🥰🥰🌹❤️
@dilipkumar1905
@dilipkumar1905 Жыл бұрын
ഡ്രൈവർ ആയി 'കിളി ആയി ക്യാമറ മാൻ ആയി കുക്ക് ആയി സപ്ലെയർ ആയി 😄😄😄
@jayachandran.a
@jayachandran.a Жыл бұрын
She is a multifaceted woman.
@pradeepu9067
@pradeepu9067 Жыл бұрын
അതിലുപരി ഒരു മുതലാളിയും.....
@Christhudhasv
@Christhudhasv Жыл бұрын
വാടകാവാങ്ങിയോ ഒരുമടിപ്പില്ലാത്തവീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ വീണ്ടുഠകാണാഠനമസ്ക്കാരഠ
@josenijoy4979
@josenijoy4979 Жыл бұрын
Adipoli life duti yathra enjoy
@sportexxgaming2784
@sportexxgaming2784 Жыл бұрын
Vandide namber super
@sasidarannair4200
@sasidarannair4200 Жыл бұрын
Engine oru bharye kittythe cheytannde llukane cheche vandi odikkum coking cheyun adipoly jaourney
@anishnair5603
@anishnair5603 Жыл бұрын
Ningalude koode Rice+Chicken curry kazhikkan thonnunnu. ingane cook cheythu kazhikkumbol ulla feel adipoli anu.. congrats
@rasheedrashi8540
@rasheedrashi8540 Жыл бұрын
ചേച്ചി വീഡിയോ അടിപൊളിയായിട്ടുണ്ട് സൂപ്പർ 👌👌👌👌👌പക്ഷെ ചിക്കൻ കറിയിൽ കടു ഇട്ടതു ശരിയായില്ല 😂😂😂 ആദ്യമായിട്ടാ കാണുന്നെ 🙏🙏🙏🙏🙏🙏
@gopalanpradeep64
@gopalanpradeep64 Жыл бұрын
വളരെ നല്ല ജീവിതം, ഭാര്യയും ഭർത്താവും കൊള്ളാം, നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ടം ,!!!!
@NZTH13
@NZTH13 Жыл бұрын
kzbin.info/www/bejne/e56aoqV-qrmlq6M
@jayachandran.a
@jayachandran.a Жыл бұрын
They are made for each other.
@dineshav1002
@dineshav1002 Жыл бұрын
അടിപൊളി episode...... മോളെ മിസ്സ് ചെയ്യുന്നു.......
@kuttapy100
@kuttapy100 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാ ആശംസകളും നേരുന്നു..
@mohammedsaheer201
@mohammedsaheer201 Жыл бұрын
Jalaja chechi driving nice
@vijaypaul7881
@vijaypaul7881 Жыл бұрын
I like the new naming of Old Old Pune-Bombay road....enjoyed the video and making me crazy after seeing the chicken curry. We dont get nadan chicken here.....waiting to come to Kerala for enjoying every thing.
@godservant6450
@godservant6450 Жыл бұрын
Railway RORO Services upyogikyaar illeh?
@aronbenny6189
@aronbenny6189 Жыл бұрын
Retheesh chettan kollallo etherem vazhi engane orth erikunnu
@Sindhyaaneesh
@Sindhyaaneesh Жыл бұрын
സൂപ്പർ ചേച്ചി... 🥰🥰🥰👍🏻👍🏻👍🏻
@sojimathew2926
@sojimathew2926 Жыл бұрын
Eniku driving bhayankara ishtamanu njan Dalmia cement companyil driver aayirunnu
@josethomas672
@josethomas672 Жыл бұрын
Diesel tank net mukalenao kanje varthedunnathu supper 😂😂😂
@dhamodharan-g5p
@dhamodharan-g5p Жыл бұрын
Nice present athiyam nengalui kanuchutu bofurs gun mattonru river Bridge for where bridge not available well done💯👍
@aneesharatheesh1717
@aneesharatheesh1717 Жыл бұрын
ഇഷ്ടം.. ♥️❤♥️♥️
@hamzakoya8183
@hamzakoya8183 Жыл бұрын
ഞാനും ഒരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയിരുന്നു എൻറെ 25 വർഷം നിങ്ങൾ പിന്നോട്ടു കൊണ്ടുപോയി പഴയ റോഡിന് കട്ടിങ് എത്രയോ മെച്ചം ഇപ്പോൾ ഇപ്പോൾ ഞാൻ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെയും ഡ്രൈവർ ജോലി തന്നെ
@NZTH13
@NZTH13 Жыл бұрын
kzbin.info/www/bejne/e56aoqV-qrmlq6M
@rajinkumarnarayan3847
@rajinkumarnarayan3847 Жыл бұрын
Near Mahindra Plant is my factory. Nice to see you guys cooking and having a tasty Rice and Chicken curry. Happy Journey God Bless. 🕉🙏🚩
@Abzz0205
@Abzz0205 Жыл бұрын
Hello, bro and sis, Nigal ee videoil cook cheyyubol rise varkkan vendi desel tank il vekkunnath kandu, athu dange anu, desel burn akan heat mathi, so care full ,
@annmathew6502
@annmathew6502 Жыл бұрын
Super!
@sujithonamthuruth
@sujithonamthuruth Жыл бұрын
Ratheesh ചേട്ടാ താങ്കളുടെ പഴയ ഡ്രൈവിംഗ് സ്കിൽ ഒക്കെ ഞങ്ങൾക്ക് കാണണം,.... പഴയ റൂട്ടിൽ പോകുമ്പോൾ ഉള്ള കഥകൾ കൂടി പറഞ്ഞാൽ ഒരു വ്ലോഗ് അടിപൊളി,..
@jagadishchandran
@jagadishchandran Жыл бұрын
Good Happy happy happy wishes for Kashmir Yathra. 011122@18:17 TUESDAY
@rengupta5518
@rengupta5518 10 ай бұрын
നിങ്ങടെ എല്ലാ വീഡിയോയും ഞാൻ കാണും. ❤ Amazing 🤩🤩
@My_Talks975
@My_Talks975 Жыл бұрын
Happy journey 👍
@sunsightbuilders7622
@sunsightbuilders7622 Жыл бұрын
ക്യാമറ മാൻ കെട്ടു ഒക്കെ അഴിച്ചു ലോഡ് ഇറക്കി സഹായിച്ചാൽ ബാറ്റ തരും
@rohanjoytech1885
@rohanjoytech1885 Жыл бұрын
👍
@balujaya669
@balujaya669 Жыл бұрын
Beautiful video Jalaja madam.congratulations madam.godbless you madam ❣️❤️❣️❣️❤️❣️❤️
@ArunKumar-em5qo
@ArunKumar-em5qo Жыл бұрын
Driving is a good skill. Hope chechi not finished the vehicle description fully. One rechargeable LED tubelight is need for cooking.
@AnilKumar-dd8if
@AnilKumar-dd8if Жыл бұрын
Hello Jelajachechi and Ratheeshettan, I really love your food items during your journey. Try to include cooking episodes. Happy and safe journey to all. Enjoy.
@gmgpillai1
@gmgpillai1 Жыл бұрын
Old old Bombay - Puna road 😂😂😂👍👍👍
@Shylajafar-g2h
@Shylajafar-g2h Жыл бұрын
എന്നാ മനുഷ്യനാണ് എല്ലാ വഴിയും അറിയാം 👍👍👍
@janeevsasidharan3677
@janeevsasidharan3677 Жыл бұрын
Great job.
@AbdulRasheed-pg1wo
@AbdulRasheed-pg1wo Жыл бұрын
Video 📷 super bro 👍👍❤️❤️❤️
@josmianilmathew6886
@josmianilmathew6886 Жыл бұрын
Happy journey God bless your family
@dizanm7851
@dizanm7851 Жыл бұрын
വളരേ നല്ല സംസാരം
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
Happy journey to you all. Jelaja ji yum, chettaiyum, extra driverum adipoli. ningaude ella yathra vedioyum njaan kanarund. ✌pinne innu njangalude 17th vivaaha varshika dinam koodiyanu tto. Muthu molodu njagalude anwehshanam parayoo.
@suneeshap5552
@suneeshap5552 Жыл бұрын
Super
@jayaprakashn452
@jayaprakashn452 3 ай бұрын
പൂനയില്‍ നിന്നും മുംബൈയിലേക്ക്. നാസിക്കും ഒരേ ദൂരം തന്നെ 200 കിലോമീറ്റര്‍.
@rajeevkr698
@rajeevkr698 Жыл бұрын
യാത്രകൾ തുടരട്ടെ.... 😍 അടുത്ത വീഡിയോക്കായി വൈറ്റിംഗ്... 🤩
@jabbaram727
@jabbaram727 Жыл бұрын
Chechi.sammdichu...ethokyan..penkarth..
@musthafamusthu1917
@musthafamusthu1917 Жыл бұрын
വീഡിയോ കണ്ടത് മാറിപ്പോയി അമ്മയെ നോക്കിയാണ് വീഡിയോ ഓൺ ചെയ്തത് പക്ഷേ അമ്മയെ കണ്ടില്ല എന്നാലും വീഡിയോ അടിപൊളി
@sebastianks6028
@sebastianks6028 Жыл бұрын
Melattaryoffies, thalagavelund
@maheswarivi8298
@maheswarivi8298 Жыл бұрын
ചിക്കൻ കറി എനിക്കിഷ്ടായി. നല്ല സ്വാദ്. 👌🏻😍
@ajayakummar5438
@ajayakummar5438 Жыл бұрын
vishamam thonnunnu.especially lady chettan ullathu kondu samadhaanam.
@thanseelb4066
@thanseelb4066 Жыл бұрын
സവാള നാസിക്കിൽ നിന്നും കൊണ്ട് വരുന്നുണ്ടോ നിങ്ങളുടെ വണ്ടിയിൽ
@puthettutravelvlog
@puthettutravelvlog Жыл бұрын
ഉണ്ട്
@babutj6751
@babutj6751 Жыл бұрын
ചാക്കൻ,മഞ്ചർ,കളമ്പ്,നാരായണൻ ഗാവ്,അലിഫട്ടാ
@Durwasav
@Durwasav Жыл бұрын
ചേട്ടാ, ഞാനും വരട്ടെ ഒരു ട്രിപ്പിന്, വണ്ടി ഏതും ഓടിക്കാം. സ്ഥലങ്ങൾ ഒക്കെ കാണാമെന്നാ
@Valyachan
@Valyachan Жыл бұрын
ചുമ്മാ ചോദിച്ച് നാണം കെടണ്ടാ ചേട്ടാ ഇവര് കൊണ്ടുപോകില്ല
@Durwasav
@Durwasav Жыл бұрын
@@Valyachanശരിയാ. ഞാനുദ്ദേശിച്ചത് ആ ചേട്ടനും കോ ഡ്രൈവറും പോകുമ്പോൾ എന്നാ നോബിളെ.... കോ ഡ്രൈവറും വേണ്ട, എനിക്ക് ശമ്പളവും വേണ്ട. ഞാൻ മസ്ക്കറ്റിൽ നിന്നും സലാല, ദുബായ്, അബുദാബി, റിയാദ്‌, ദമാം, മദീന, തായിഫ്, കുവൈത്ത്, ഖത്തർ, ജോർദാൻ, ഈജിപ്ത് ഒക്കെ നാല്പത്തിരണ്ടു അടി ട്രയ്ലർ കൊണ്ടു പോയിട്ടുണ്ട്. അതുകൊണ്ട് വണ്ടി ഓടിക്കാൻ ഒരു കൊതിയുമില്ല. പക്ഷേ നമ്മുടെ ഇന്ത്യയിൽ അധികം യാത്ര പോയിട്ടില്ല.
@mytrucklife1988
@mytrucklife1988 Жыл бұрын
ചേച്ചി എവിടെയാണ് പ്രാക്ടീസ് ചെയ്തത്... പരിചയത്തിൽ ഉള്ള ഏതെങ്കിലും ട്രക്കിൽ ട്രെയിനിങ് ആയിട്ട് പോകാൻ പറ്റുമോ പ്രാക്ടീസ് ചെയ്യാൻ.. ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമോ??
@mytrucklife1988
@mytrucklife1988 Жыл бұрын
Like മാത്രമേ ഉള്ളോ??
@josethomas672
@josethomas672 Жыл бұрын
Enjoy your trip god bless you and your family ❤ u 🙏🏻🙏🏻🙏🏻
@ajeeshas9749
@ajeeshas9749 Жыл бұрын
രാജേഷ് ചേട്ടന്റെ മട്ടൻ കറിയുടെ അത്രയും വരില്ല
@mannilsnehacreations
@mannilsnehacreations Жыл бұрын
Ellavarumkoodi joliyakkuvanallo..
@rejucharles434
@rejucharles434 Жыл бұрын
👍👍
@vishnusatheesh8885
@vishnusatheesh8885 Жыл бұрын
Ningal google map use chiyarilye????
@ananthankrishnan1926
@ananthankrishnan1926 Жыл бұрын
Hai chetta chechi
@fiyashab9494
@fiyashab9494 Жыл бұрын
kashtam thanne military tank kandittu thonnunnu ennu parayunnathu,
@shantharam9991
@shantharam9991 Жыл бұрын
Happy jorine mame
@nidhinyardley5856
@nidhinyardley5856 Жыл бұрын
Never skipped your vedio 😍
@geevarughesepv4459
@geevarughesepv4459 Жыл бұрын
Welcome to pune, where ???
@ambikamahesh7051
@ambikamahesh7051 Жыл бұрын
Very interesting video ☺️
@deepaksarode3764
@deepaksarode3764 Жыл бұрын
You visit in Puna. Maharashtra.. for. lunch
@jeswin501
@jeswin501 Жыл бұрын
Wow.,.... 👍👍👍
@radeeshradeesh737
@radeeshradeesh737 Жыл бұрын
ചിക്കൻ കറിയിൽ തക്കാളി ഉപയോഗിക്കാറില്ലേ
@rathinair1787
@rathinair1787 Жыл бұрын
Wow kitchen bangi undu👍🏼
@sanooppk2336
@sanooppk2336 Жыл бұрын
Motam Etra vandi unde, itu ac vandi ano
@puthettutravelvlog
@puthettutravelvlog Жыл бұрын
Yes
@jayalalk7448
@jayalalk7448 Жыл бұрын
🙏🙏🙏🇮🇳🙏🙏🙏👍💪
@JamesAlappat
@JamesAlappat Жыл бұрын
വേഗം വേഗം കൊട്ടെന്റെ _ _ _ ആശാനേ എന്ന് പറഞ്ഞതുപോലെയാ. വേഗം വേഗം അപ് ലോഡ് ചെയ്യു.
@prince2357697
@prince2357697 Жыл бұрын
Nigalude koode Oru trip varan pattumo
@ajitattasseril2818
@ajitattasseril2818 Жыл бұрын
ഇത് ഓട്ടോമാറ്റിക് ഗിയർ ആണോ അതോ മാനുവൽ , മാനുവൽ ആണെങ്കിൽ ക്ലച്ചു chavitty❤വലയും അല്ലോ
@puthettutravelvlog
@puthettutravelvlog Жыл бұрын
മാനുവൽ
@shajishajitm6466
@shajishajitm6466 Жыл бұрын
ലഷ്മി നായർക്ക് ഭീഷ്ണിയാണ് ചേച്ചി
@sivakumar9382
@sivakumar9382 Жыл бұрын
Co ഡ്രൈവർക്കു വഴി അറിയില്ല എന്ന് രണ്ട് മുന്നു പ്രാവശ്യം പറയുന്നുണ്ട് എല്ലാവരും വഴി അറിഞ്ഞുകൊണ്ടല്ല ഈ ഫീൽഡിൽ വരുന്നത് പോക പോകെ അദ്ദേഹവും പഠിക്കും വഴികൾ
@devasiavarghese6329
@devasiavarghese6329 Жыл бұрын
ചോറ് അരിപ്പിയിൽ ഒഴിച്ചാൽ മതിയല്ലോ വർക്കേണ്ട കാര്യും ഇല്ലല്ലോ
@palanisamyr6389
@palanisamyr6389 Жыл бұрын
Enjoy you Trip God Bless you..Kaja veeran ...K.A.51.AD..8787..
@sureshct8495
@sureshct8495 Жыл бұрын
👌😍👍
@sheelaskitchen9030
@sheelaskitchen9030 Жыл бұрын
😍😍😍👍💞
@attitude8487
@attitude8487 Жыл бұрын
ഇതൊക്കെ കാണുമ്പോൾ കരച്ചിലും.. ചിരിയുമാണ് വരുന്നത്... റബ്കൊയിലോട്ടു ഒരു ട്രിപ്പ് തരട്ടെ.. ലോഡ് ഇറക്കാൻ. രണ്ട് ദിവസമാകും.. ലോകത്തില്ലാത്ത.. ചീപ്പു വാടകയും കിട്ടും.. പിന്നെ ഒരേ ഒരു സമാദാനം... മുംബയിൽ.. കള്ളമാരുടെ ശല്ല്യം...... കേരലത്തിൽ പൊലിസ്.. കള്ളമാരുടെ ബുദ്ദിമുട്ടു
@bintvm
@bintvm Жыл бұрын
കോഴിയെ വാങ്ങുന്ന ഭാഗം ഒഴിവാക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു
@sachu007bh
@sachu007bh Жыл бұрын
Chechi padutha kettunna oru video edami
@bostonsign6508
@bostonsign6508 Жыл бұрын
use thermocol box to store food
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15