ഈ മൂന്ന് ഇനവും ഞാൻ കൃഷി ചെയ്തു, ഇതിൽ 105 ആണ് മികച്ചത് 260 ഒരു വസ്തുവിനും കൊള്ളില്ല, 430 നും നല്ല പാലുണ്ട് പട്ടകനം കുറവാണ്
@rubbertappingwithsasidharan7 ай бұрын
RRII 430 ഉം നല്ല ഇനം തന്നെയാണ് ഒന്നു രണ്ടു വർഷം കഴിയുമ്പോൾ പട്ടക്ക് കനവും ഉണ്ടായിരിക്കും
@gibymathew4680 Жыл бұрын
ഞാൻ പുതിയ തൈ വെക്കാൻ ആലോചിക്കുന്നു. ഏതാണ് നല്ലത്. ചരിഞ്ഞ സ്ഥലമാണ് 105, 430 ആണ് പരിഗണനയിൽ .430 പാലിൻ്റെ അളവ്, കൊഴുപ്പ് ഏങ്ങനെയുണ്ട്. 105 വെട്ടി കളഞ്ഞിട്ടാണ് പുതിയത് വെക്കുന്നത്
@rubbertappingwithsasidharan Жыл бұрын
കൂടുതൽ സ്ഥലമുണ്ടെങ്കിൽ 105ും 430 കൂടി വെക്കുന്നതാണ് നല്ലത് ഒരു ഭാഗത്ത് നൂറ്റഞ്ചും വേറൊരു ഭാഗത്ത് 430
Very helpful information. Sir I am from Kanyakumari district. For tapping RRI 105, how many days can tap per week. Could you please tell. And one more. Now which number rubber plant is good for high yield. We are going to plant rubber on coming years
@rubbertappingwithsasidharan8 ай бұрын
RRII 105 & RRII 430 clones are better than other clones, once in 3 day tapping system is good for RRII 105.(2 tapping in a week )
@ambrosekumaradhas20588 ай бұрын
Thanks Very Much sir
@rknair2 жыл бұрын
414.430 പ്ലാന്റ് ചെയ്തവർക്ക് പണി കിട്ടി😃 105 തന്നെയാണ് എന്നും എപ്പോഴും നല്ലത്.
@rubbertappingwithsasidharan2 жыл бұрын
പൊതുവേയുള്ള അഭിപ്രായം ഇതുതന്നെയാണ്
@santhoshpjohn Жыл бұрын
Athe.. എന്തിനു ആണ് ഇതുപോലെ ഉള്ള variety rubberboard ഇറക്കിയത്
@jayalal6564 Жыл бұрын
430 better Anu 105 ettavum panna maram
@jayalal6564 Жыл бұрын
TGR aanu better
@bij1449 ай бұрын
@@jayalal6564 tgr evide kittum
@dreamingcar5621 Жыл бұрын
റബ്ബർ തൈ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പുതിയ തൈ വാക്കുന്നവർക്ക് വേണ്ടി ഏതാ നല്ലത്
@rubbertappingwithsasidharan Жыл бұрын
ശരി
@musicmedia1237 Жыл бұрын
E vazhi nalla parichayam. Amaravathy shap area Ano?
@rubbertappingwithsasidharan Жыл бұрын
താങ്കൾ എവിടെയുള്ള ആളാണ്,?
@musicmedia1237 Жыл бұрын
@@rubbertappingwithsasidharan amaravathy
@globelwaming49079 ай бұрын
അൻപത് വർഷം മുൻപ് കണ്ട് പിടിച്ച RRI-105 ന് ശേഷം വന്ന ഒരു ഇനവും ഗുണമില്ല വെറുതെ ഉദ്യോഗസ്ഥർ തിന്നു മുടിക്കുന്നു
@rubbertappingwithsasidharan9 ай бұрын
ഈ തിന്നു മുടിക്കുന്നവർ തന്നെയാണ് RRII 105 ഉം കണ്ടുപിടിച്ചതു്.
@rejimathai72542 жыл бұрын
Rubber Tap ചെയ്യുവാൻ പറ്റിയ സമയം ഏതാണ്. രാവിലെയോ അതോ വൈകിട്ടോ, ചിലർ വൈകിട്ട് Tap ചെയ്യുന്നത് കാണുന്നു - 4.30 pm ന് ശേഷം
@rubbertappingwithsasidharan2 жыл бұрын
എന്റെ തന്നെ വീഡിയോയിലെ പാഠം ആറു കാണുക എല്ലാം അതിൽ വിശദമായി പറഞ്ഞിട്ടുണ്ട്
@rejimathai72542 жыл бұрын
@@rubbertappingwithsasidharan OK, Thank you
@jamesjoseph27537 ай бұрын
400 സീരീസുകൾ ടാപ് ചെയ്യാൻ അൽപം ആയാസക്കൂടുതൽ ഉണ്ട്. അതായത് പട്ടക്ക് കടുപ്പം കൂടുതൽ.
@rubbertappingwithsasidharan7 ай бұрын
അത് ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ച് വ്യത്യാസപ്പെടാം
@ajith.vengattoorajith.veng4575 Жыл бұрын
105 തന്നെ ആണ് സുഹൃത്തുക്കളെ നല്ലത്.. കറ നല്ല കട്ടി ഉണ്ട്
@rubbertappingwithsasidharan Жыл бұрын
👍
@PradeepKumar-ch4hb9 ай бұрын
കേരളത്തിലെ റബ്ബർ കർഷകർക്ക് പുറകിൽ നിന്നും കിട്ടിയ അടിയാണ് പഴയ നാടൻ മരത്തിനെക്കാളും മോശമായ 414 430 എന്ന ഇനം റബറുകൾ കൊണ്ടുവന്നത് ഈ പുതിയ മോഡലുകൾ വന്നതുകൊണ്ട് ഇനിയും അടുത്ത തലമുറ റബർകൃഷിക്ക് ഇറങ്ങുക ഇല്ല എന്ന് 100% സത്യമാണ്
@rubbertappingwithsasidharan9 ай бұрын
എന്തുചെയ്യാം
@jijidaniel49542 жыл бұрын
Sir...machine tapping video cheiyamo?
@rubbertappingwithsasidharan2 жыл бұрын
ശ്രമിക്കാം
@DavidSelvan-s9v Жыл бұрын
Rrii 600 പറയാമോ Rrii 105 പ്ലാന്റ് ചെയ്യുമ്പോ അത്തിന്റെ അകലം എത്ര
@rubbertappingwithsasidharan Жыл бұрын
RRIM 600 ഒരു നല്ല ക്ലോൺ ആണെങ്കിൽ പോലും ഇന്ന് കേരളത്തിൽ കാര്യമായി ആരുംതന്നെ കൃഷി ചെയ്യുന്നില്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു ഇനമാണ് ഇത്, RRII 105 എന്നല്ല ഏത് ഇനത്തിൽ പെട്ടതാണങ്കിലും നിരപ്പ് സ്ഥലങ്ങളിൽ 15 -15 അല്ലെങ്കിൽ 16 -16 (അടി ) അകലത്തിലും ചരിവ് ഉള്ള സ്ഥലങ്ങൾ ആണെങ്കിൽ ചരിവിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് 17 - .1 2 മുതൽ 20-12 വരെ അകലത്തിൽ കൃഷി ചെയ്യേണ്ടതാണ്
@JacobJob-u7d3 ай бұрын
RRI 105 good but it has more disease. 100Trees plant atleast 10 to 15 plant damage.
@rubbertappingwithsasidharan3 ай бұрын
Okay
@chrismathew12182 жыл бұрын
Sir,Thadathil rubber plant engane und opinion? Please
@rubbertappingwithsasidharan2 жыл бұрын
തടത്തിൽ റബർ പ്ലാന്റ് എന്ന് പറഞ്ഞ് എനിക്ക് മനസ്സിലായില്ല
@binupk552011 ай бұрын
അങ്ങയുടെ മൊബൈൽ നമ്പർ ഒന്ന് കമന്റ് ബോക്സിൽ ഇട്ടു തരാമോ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ആണ്
@rubbertappingwithsasidharan11 ай бұрын
9746951521
@divakaranpuliyassery8745 Жыл бұрын
105 തന്നെ മുൻപന്തിയിൽ.
@rubbertappingwithsasidharan Жыл бұрын
Yes
@MuhammedYazircpYazircp2 жыл бұрын
സ്ലോട്ടർ ടാപ്പിംഗിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ നടത്തേണ്ടതുണ്ടോ? ഒരു നിയന്ത്രണവും ഇല്ലാതെ ചെയ്താൽ മതിയോ? സ്ലോട്ടർ ടാപ്പിംഗിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@rubbertappingwithsasidharan2 жыл бұрын
സ്ലോട്ടര്‍ ടാപ്പിംഗ് ആണെങ്കിലും നിയന്ത്രിതമായി ടാപ്പ് ചെയ്താൽ കിട്ടുന്ന ഉത്പാദനം വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ നിലനിൽക്കും, തന്നെയുമല്ല കിട്ടുന്ന പാലിന് ഡിആർസി കൂടുകയും റബ്ബർ ഷീറ്റ് ക്വാളിറ്റി മെച്ചപ്പെടുകയും ചെയ്യും. അനിയന്ത്രിതമായി വെട്ടുന്നതിലും നേരത്തെ വെട്ട് തീരുകയും ടാപ്പറുടെ ശാരീരിക ആയാസം കുറയുകയും ചെയ്യും. റബ്ബർ മരങ്ങൾ കുറച്ച് കാലം കൂടി അധികമായി വെട്ടാനുള്ള പട്ട് ലഭിക്കുകയും ചെയ്യും. സ്ലോട്ടർ ടാപ്പിംഗ് സംബന്ധമായ ഒരു വീഡിയോ അധികം താമസിയാതെ ഉണ്ടായിരിക്കും
@Shalimarazi Жыл бұрын
സാർ ഞാൻ 414. എനത്തിൽ പെട്ട 400മരം ലീസിന് എടുക്കാൻ ഉദ്ദേശിക്കുന്നു എല്ലാവരും പറയുന്നു വലിയ പരാജയം ആകുമെന്ന് ഈ മരത്തിന്റെ പാലിനെ കുറിച്ച് സാറിന്റെ വിലപ്പെട്ട അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു
@rubbertappingwithsasidharan Жыл бұрын
മരത്തിന്റെ പ്രായം,പ്രദേശം,ടാപ്പിങ്ങിന്റെ നിലവാരം ഇതിനെയൊക്കെ ആശ്രയിച്ചിരിക്കും പാലിന്റെ ലഭ്യത, എന്തായാലും റിയ 414 ന് പൊതുവേ ഡി ആർ സി കുറവാണ് ഏതാണ്ട് 30 ശതമാനത്തിൽ താഴെ മാത്രം.ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക
@Shalimarazi Жыл бұрын
@@rubbertappingwithsasidharan പറഞ്ഞു തന്നതിന് വളരെ നന്ദി സർ
@ajith.vengattoorajith.veng4575 Жыл бұрын
എടിക്കല്ലെ
@SmithaK-d1y6 ай бұрын
417 variety 105ine kalum better ano?
@rubbertappingwithsasidharan6 ай бұрын
RRII 105, 430 then 414 & 417
@SmithaK-d1y6 ай бұрын
@@rubbertappingwithsasidharan sir, so 105 ano etavum yield kitunath
@adarsh.j9k384 ай бұрын
No 1 rubber tree tgr 265
@rubbertappingwithsasidharan4 ай бұрын
ഇത് എവിടെ കിട്ടും?
@bij1449 ай бұрын
Tgr ne kurichu oru video chaiyumo sir
@rubbertappingwithsasidharan9 ай бұрын
What you mean
@jojijoseph20332 жыл бұрын
good
@rubbertappingwithsasidharan2 жыл бұрын
Thank you
@prabhaprabha3762 жыл бұрын
Thank you sir 🙏🙏 വളരെ ഉപകാര പ്രതമായ വീഡിയോ ആയിരുന്നു. ഈ ഇനങ്ങളാെക്കെ എത്ര അകലത്തിൽ നടണമെന്നു കൂടി പറഞാൽ നന്നായിരുന്നു. 🙏
@rubbertappingwithsasidharan2 жыл бұрын
നിരപ്പ് സ്ഥലങ്ങൾ ആണെങ്കിൽ 15 :15 അല്ലെങ്കിൽ 16: 16അടിചതുരത്തിലും ചരിഞ്ഞ സ്ഥലമാണെങ്കിൽ ചരിവനുസരിച്ചിട്ട് മരങ്ങൾ തമ്മിൽ 11 മുതൽ 12 അടി അകലത്തിലും കോണ്ടൂർ നിരകളിൽ നിരകൾ തമ്മിൽ 17 മുതൽ 22 അടി അകലത്തിലും കൃഷി ചെയ്യാവുന്നതാണ്
@JohnJohn-vx9yc Жыл бұрын
@@rubbertappingwithsasidharanh in😂
@bennybenny54474 ай бұрын
പാലിനെ drc കുറവായിരിക്കും
@rubbertappingwithsasidharan4 ай бұрын
ഏതിന്
@whysoserious7553 Жыл бұрын
Sir how's rr600?
@rubbertappingwithsasidharan Жыл бұрын
good
@leenavarkey56872 жыл бұрын
p B 217 സുപർ ഇനമാണു മരവണിക്കനും c D പനലും നല്ലാ പാൽ കിട്ടുന്നു
@rubbertappingwithsasidharan2 жыл бұрын
അതെPB 217 എല്ലാത്തരത്തിലും മികച്ച ഒരു ക്ലോൺ തന്നെ
@santhoshpjohn Жыл бұрын
ആണോ..??
@leenavarkey5687 Жыл бұрын
അണ് ഹരിസൺ മലയാളത്തിൽ നിന്നാണ് എനിക്ക് അനുഭവം 35 വർഷം ടാപ്പാർ അയിരുന്നു.
@santhoshpjohn Жыл бұрын
സമയം എടുക്കുമായിരിക്കും പാൽ കിട്ടാൻ .. ടാപ്പിംഗ് തുടങ്ങിയാൽ
@Rajukg07 Жыл бұрын
105 ok
@rubbertappingwithsasidharan Жыл бұрын
Yes
@suniladarsh19822 жыл бұрын
Sound clarity illa
@rubbertappingwithsasidharan2 жыл бұрын
ശരിയാണ് കുറച്ചുഭാഗത്ത് മൈക്ക് ഉപയോഗിച്ചില്ല
@JibuSTom Жыл бұрын
Pat nanamokelava
@rubbertappingwithsasidharan Жыл бұрын
💀
@ashifali16252 жыл бұрын
സർ 414,430 ഇനത്തിൽപെട്ട റബ്ബർ ഷീറ്റ് തീരെ പുകപിടിക്കുന്നില്ല.... 1 month ആയിട്ടേ ടാപ്പ് ചെയ്യാൻ തുടങ്ങിയിട്ടൊള്ളു.... 105 ഇനത്തിപെട്ട റബ്ബറും ഉണ്ട് but ഇതിനു ഒരു കുഴപ്പവും ഇല്ല നന്നായിട്ട് പുക പിടിക്കുന്നുണ്ട്... ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ...
@rubbertappingwithsasidharan2 жыл бұрын
ഇങ്ങനെ ഒരു പരാതി ആദ്യം കേൾക്കുകയാണ് നേരിൽ കണ്ടാൽ മാത്രമേ എന്താണെന്ന് പറയാൻ പറ്റുകയുള്ളൂ എങ്കിലും നമുക്ക് ഇപ്പോൾ പറയാനുള്ളത് പൂർണ്ണമായി ശരിയാകണമെന്നില്ല ഈ ഷീറ്റ് ഇടുന്ന തട്ട് മാറിമാറിയിട്ട് നോക്കിയാൽ ഒരുപക്ഷേ ഇത് മാറി കിട്ടിയേക്കാം ഇല്ലെങ്കിൽ 105ന്റെ ഷീറ്റുകൾ ഉണങ്ങി പുറത്തെടുത്തതിനുശേഷം ഒരു ദിവസം കൂടി മറ്റു ഷീറ്റുകൾ പുക കൊള്ളിച്ചാൽ നേരെ ആകാനാണ് സാധ്യത. ഇത് ഒരു പൂർണ്ണ പ്രതിവിധിയായി അല്ല പറയുന്നത്.
@ashifali16252 жыл бұрын
Thanks…സർ പറഞ്ഞപോലെ ചെയ്തിട്ട് വിവരം അറിയിക്കാം....
@regimathew5699 Жыл бұрын
എന്റെ അനുഭവത്തിൽ 430 ത് 414 ഇനങ്ങൾ പ്രതിരോധ ശേഷി കൂടതൽ ആണ്. 3 ദിവസം കൂടമ്പോൾ Tapping നടത്തണം. 105 നല്ല റബർ മരം ആയിരുന്നു ഇപ്പോൾ ആവർത്തന കൃഷി ചെയ്യുമ്പോൾ വളർച്ചയില്ല.
@malhisedak8046 Жыл бұрын
😊😊😊😊😊😊😊😊 3:34 4:54
@FirozKhan-d2w9 ай бұрын
105 തന്നെ ഏറ്റവും മുന്നിൽ മറ്റു രണ്ടും കൂലി കൊടുക്കാൻ പോലും ഉണ്ടാവില്ല 105 ൻ്റെ ഏഴയലത്ത് എത്തില്ല മറ്റ് രണ്ടും മനുഷ്യനെ പറ്റിച്ച് ഒരുപാട് പേർ കുടുങ്ങി മരം വളരും പാലും കുറവ് കട്ടിയും കുറവ് വളരെ കുറച്ച് പേർ കുഴപമില്ലന്ന് പറയുന്നു
@rubbertappingwithsasidharan8 ай бұрын
RRII 105 നല്ലതുതന്നെ, എന്നാൽ 400 ഗണത്തിൽ പെട്ടവരെയും അത്ര മോശമൊന്നുമല്ല, ചിലർ അതിനെ തീരെ മോശമാക്കുന്നു എന്ന് മാത്രമേ ഉള്ളൂ
@abdulsalamabdulsalam47062 жыл бұрын
റബർ ടാപ്പിംഗിന് ഏറ്റവും പറ്റിയ സമയം?
@rubbertappingwithsasidharan2 жыл бұрын
ടാപ്പിംഗ് സൂര്യോദയത്തിന് മുമ്പ് തീർക്കുന്നതാണ് നല്ലത്
@girishpainkil8707 Жыл бұрын
ഞാൻ 217 വക്കുവാൻ പോകുന്നു,105 വച്ചിട്ട് എട്ടിന്റെ പണി കിട്ടി.
@rubbertappingwithsasidharan Жыл бұрын
PB 217 ഒരു വളരെ നല്ല ഇനമാണ് നല്ല ആദായം കിട്ടുന്ന ഇനമാണ്, പാലിന് അളവുമുണ്ട് കുഴപ്പമുണ്ട്, ചീക്ക് രോഗം വളരെ കൂടുതലാണ് ടാപ്പിങ്ങിന് മുമ്പ്.
@ashikraj.daagneyashik9610 Жыл бұрын
2016/105 .275 maram. vannam ayittilla 😢
@rubbertappingwithsasidharan Жыл бұрын
RRII105 വണ്ണം എത്തുവാൻ അല്പം താമസിക്കും ഒരു ഏഴെട്ടു വർഷം പിടിക്കും.സാരമില്ല വെയിറ്റ് ചെയ്യുക
@binnyjebadurai5934 Жыл бұрын
Rr600
@rubbertappingwithsasidharan Жыл бұрын
RRIM 600 എന്ന ക്ലോൺ വളരെ നല്ല ഒരിനം ആയിരുന്നു..
@rbnoskculbaby8300 Жыл бұрын
ചോല ഉള്ള സ്ഥലത്തു പുഷ്ഠിയോടെ വളർന്നു വരാൻ പറ്റിയ ഇനം ഏതാണ്