പാഠം 28: വേനൽ കാലത്തു വെട്ടു നിർത്തിയതിനു ശേഷം വീണ്ടും തുടങ്ങുമ്പോൾ…

  Рет қаралды 10,138

Rubber Tapping with Sasidharan Kannelil

Rubber Tapping with Sasidharan Kannelil

Күн бұрын

Пікірлер: 43
@bijukochu209
@bijukochu209 Жыл бұрын
Thank you sir, good information.
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
🙏🙏
@regimathew5699
@regimathew5699 Жыл бұрын
Super 😊
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
🙏
@Sujeesh-w5y
@Sujeesh-w5y 11 ай бұрын
ദിവസവും റബ്ബർ ടാപ്പിങ് ചെയ്യാമോ sir
@rubbertappingwithsasidharan
@rubbertappingwithsasidharan 11 ай бұрын
💀
@muneerc721
@muneerc721 Жыл бұрын
സാറിന്‍റെ ഓരോ വീഡിയോയും വളരെയധികം ഉപകാരപ്രദമാണ്. വെറും രണ്ട് വർഷത്തെ സീസണിൽ മാത്രം ടാപ്പ് ചെയ്ത experience ഒള്ളു. തോട്ടത്തിന്‍റെ മുതലാളി 100% satisfied ആണ്. അതിന് സാറിന്‍റെ ക്ലാസ്സുകള്‍ ഒരു മുതൽ കൂട്ടായിരുന്നു. അടുത്ത സീസണില്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പ് ചെയ്യാനുള്ള ആലോചനയിലാണ്. സർ, തോട്ടം പാട്ടത്തിനെടുത്ത് ടാപ്പ് ചെയ്യുമ്പോൾ എഴുതുന്ന agreement ന്റെ മാതൃ കിട്ടാന്‍ വല്ല മാർഗ്ഗവുമുണ്ടോ?
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
താങ്കളുടെ തൊട്ടടുത്തുള്ള റബർ ഉൽപാദക സംഘം പ്രവർത്തകരുമായി ബന്ധപ്പെടുക
@muneerc721
@muneerc721 Жыл бұрын
@@rubbertappingwithsasidharan Rubber Board Field office ൽ കിട്ടുമോ
@abdulrahiman6195
@abdulrahiman6195 Жыл бұрын
ആധാരം എഴുതുന്ന ഓഫീസിലുള്ളവർ എഴുതി തരും
@thomasakash
@thomasakash Жыл бұрын
Hi Sir , വേനൽ മഴയ്ക്ക് മുമ്പ് Rain Guarding ചെയുന്നത് കൊണ്ട് ദൂഷ്യം ഉണ്ടോ ? മഴ നനഞ്ഞത്തിനു ശേഷം ചെയുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ ? Thank you
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
പെട്ടെന്ന് ചെയ്തു തീർക്കുവാൻ പറ്റുന്ന അത്രയും മരങ്ങളെ ഉള്ളൂ എങ്കിൽ മെയ് മാസാവസാനത്തിൽ വലിയ മഴ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് റൈഡ് ചെയ്യുന്നതായിരിക്കും നല്ലത്. നനവുള്ള മരങ്ങളിൽ റെയിൻ ഗാർഡ് ചെയ്താൽ ലീക്കേജ് കൂടുതലായിരിക്കും.
@anandjose.3573
@anandjose.3573 Жыл бұрын
Good information
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
🙏🙏
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Valuable information. Thankyou sir👍
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
🙏🙏
@vishnuvk8864
@vishnuvk8864 Жыл бұрын
സർ എന്റെ റബർ മരം 15വർഷം പ്രായം ആയ 105ഇനം ആണ്. പ്ലാസ്റ്റിക് ഇട്ടു വെട്ടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അതോ പ്ലാസ്റ്റിക് ഇടാതെ സീസൺ വെട്ടുന്നത് ആണോ നല്ലത്.
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
എത്തിയപ്പോൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ റെയിൻ ഗാർഡ് നിർബന്ധമാണ്,, മൂന്നുദിവസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ ടാപ്പിംഗ് നടത്തിയാൽ നല്ലതാണ്
@jalexrosh
@jalexrosh Жыл бұрын
സർ, 414, 430 ഇനം മരങ്ങളിൽ ഇതു പോലെ എതിഫോണ് ഉപയോഗിക്കാൻ പറ്റുമോ?
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
ഈ ഇനങ്ങൾക്ക് പൊതുവേ ഡി ആർ സി 30 ശതമാനത്തിൽ താഴെയായതിനാൽ തൽക്കാലം എത്തിപ്പോൺ റെക്കമെന്റ് ചെയ്തിട്ടില്ല
@jalexrosh
@jalexrosh Жыл бұрын
@@rubbertappingwithsasidharanനന്ദി സർ 🙏🏽
@jojijoseph2033
@jojijoseph2033 Жыл бұрын
Thankyou ❤
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
You're welcome 😊
@vishnuvk8864
@vishnuvk8864 Жыл бұрын
സർ, 105ഇനത്തിൽ പെട്ട 15വർഷമായ മരത്തിനു മരുന്ന് തേച്ചു വെട്ടുന്നതിൽ കുഴപ്പം ഉണ്ടോ. ഏത് മരുന്ന് യൂസ് ചെയ്യാം എങ്ങനെ എന്ന് പറയാമോ
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
താങ്കൾ എന്റെ വീഡിയോകളിൽ പാഠം 15 കാണുക അതിൽ എത്തിപോൺ ഉപയോഗിക്കുന്നതിന്റെ എല്ലാ വശങ്ങളും പ്രതിപാദിച്ചിട്ടുണ്ട്
@mathewmalayil34
@mathewmalayil34 Жыл бұрын
Sir, റബ്ബറിന്റ പട്ട മരപ്പിനെ ഇല്ലാതാക്കാൻ മരുന്നുണ്ടോ? എനിക്ക് 30% മരവും പട്ട മരപ്പാണ്.
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
പട്ട മരപ്പനെതിരായി ഒരു മരുന്നും ഇതുവരെയും റബ്ബർ ഉൽപാദക രാജ്യങ്ങൾ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല പിന്നെ ചില ആളുകള് ചില പൊടിക്കൈ ഒക്കെ പറയുന്നുണ്ട് അത് അവർക്ക് പണം ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ള ഒരു വിദ്യ മാത്രമാണ്. പട്ട മരപ്പിനെ സംബന്ധിച്ച് ഞാൻ ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് അത് കണ്ടാൽ ഈ സംശയങ്ങളൊക്കെ മാറുന്നതായിരിക്കും, ഉടനെതന്നെ വീണ്ടും ഒരു വീഡിയോ കൂടി പട്ട മരപ്പിനെ സംബന്ധിച്ച് ഞാൻ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും, കാത്തിരിക്കുക. Trapping with Sasidharan kannelil എന്നാൽ യൂട്യൂബ് ചാനൽ കാണുക.
@santhoshpjohn
@santhoshpjohn Жыл бұрын
വളം ഇടുമ്പോൾ പെട്ടന്ന് പാൽ കുറയാൻ കാരണം എന്ത്‌
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
അങ്ങനെ സാധാരണ സംഭവിക്കാറില്ല
@jayadeepjayan353
@jayadeepjayan353 Жыл бұрын
✅👍👍👍👍👍
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
🙏🙏
@MrNajeeb321
@MrNajeeb321 Жыл бұрын
Thanks
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
🙏
@sureshkk2019
@sureshkk2019 Жыл бұрын
ടാപ്പിങ് കാരന്റെ പണികളയാൻ ഇറങ്ങിയതാണോ
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
ടാപ്പിംഗ്കാരന്റെ പണി പോവുകയില്ല പക്ഷേ വെട്ടു കാരന്റെ പണി പോകും
@santhoshpjohn
@santhoshpjohn Жыл бұрын
ബോർഡിന്റെ കണക്കിൽ 200 മരം വച്ചതിൽ എത്ര എണ്ണം ടാപ്പിംഗ് ന് കിട്ടും 8വർഷത്തിന് ശേഷം.. തയ് അകലത്തിൽ വച്ചതു കൊണ്ട് എനിക്ക് 4.60 aceril വെട്ടുന്നത് 700മരം, 40-50 എണ്ണം കൂടെ എടുക്കാൻ ആകുന്നതേ ഉള്ളൂ
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
മറ്റു മരങ്ങൾ ഒന്നും തോട്ടത്തിൽ ഇല്ല എങ്കിൽ ഒരു സെന്‍റിൽ രണ്ട് മരങ്ങൾ എന്നുള്ള തോതിലാണ് വെക്കേണ്ടത് അതായത് 4.6 ബേക്കറിയിൽ 920 മരങ്ങൾ വെക്കാം. ടാപ്പിംഗ് തുടങ്ങാറാകുമ്പോഴേക്കും 60 70% വണ്ണം എത്തി കിട്ടും, എന്നാൽ ഒരു ഏക്കറിൽ 170 180 മരങ്ങളിൽ കൂടുതൽ ടാപ്പിങ്ങിന് തക്കതായ വണ്ണം ലഭ്യമാകാൻ സാധ്യത കുറവാണ്.
@santhoshpjohn
@santhoshpjohn Жыл бұрын
@@rubbertappingwithsasidharan മറ്റു മരങ്ങൾ ഇല്ല.. 165 എണം ആവറേജ് ഉള്ളൂ / acreil.. മരം കുറച്ച് yeild കൂട്ടാൻ ആണ് അന്ന് അത് ചെയ്തത്
@bijubaby3328
@bijubaby3328 Жыл бұрын
Ee vedio kandittu iyal parayunne ethyfon athupole agrovin thudangiya marunnu thekkaruthu ponnu suhruthukkale. Karanam rubber nte sofavika ulppadana kshamatha nastappedum. 2 idavittu (105) um 3 idavittu 430 um 4 idavittu 414 um tappu cheyyavu. Njan oru rubber karshakananu. Sonthamayitta tap cheyyunne. Orupadu per marunnu thechu vettuñundu ahu thettu thanneya. Ningal dayavayi mannu parisodichu kuravulla moolakangl cherthu kodukku appo ninglkku ulppadhanam kooduthal lafikkum. Ivarokke marunnu company kkarude parasyakkaravum avarkku cashum kittum. Jaiva vala prayogam kooduthalayi nadathu. Fish amino azhidu udakki valamayi upayogikkunnathu nallathanu. Enikku vettutudangi 3 varshamaya rubberil ninnum (400) maram 80 muthal 87 sheet vare lafikkunnundu. 105 inathil petta maramanu. Njan oru tapping kazinjal pinne 72 maikkoor kazhinje adutha tapping nadatharullu.
@rubbertappingwithsasidharan
@rubbertappingwithsasidharan Жыл бұрын
മംഗ്ലീഷ് എഴുതാതെ മലയാളത്തിൽ എഴുതൂ,,
@jalexrosh
@jalexrosh Жыл бұрын
ബിജു ബേബി, നിങ്ങൾക്ക് എന്തു യോഗ്യത അദ്ദേഹത്തെ കുറിച്ച് ഇത്ര തരംതാന്ന് കമന്റും ആരോപണവും ഉന്നയിക്കാൻ? വളരെ മോശമായി പോയി. പിന്നെ 87 ഷീറ്റ് പോലും.. ഒരു മയത്തിൽ ഒക്കെ തള്ളു. അതോ ഇനി 250gms തൂക്കമുള്ള ഉള്ള ഷീറ്റ് ആണോ?
@Shalimarazi
@Shalimarazi Жыл бұрын
ഇത് മൊത്തം അക്ഷര തെറ്റാണ്
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 Жыл бұрын
​@@jalexrosh😁😁😁87ഷീറ്റ് ആണ് ത്ര..1ലിറ്റർ പാൽ ഒഴിച്ച് ഷീറ്റ് അടിക്കേണ്ടി വരും 😁😁😁
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Tapping Training, Rubber Tree tapping
8:22
Ags Captures
Рет қаралды 10 М.
Grafting a vine with a drill in summer
7:38
Mincho Tankov 🍇
Рет қаралды 2,7 МЛН
Cement ideas that so Easy - DIY simple Coffee table, Chair, Flower pots at home
13:12
DIY- Cement craft ideas
Рет қаралды 5 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН