ഏത് ക്ലാസ്സ് കണ്ടാലും ചിലപ്പോൾ അടുത്ത ക്ലാസ്സ് അവരുടെ paid കോഴ്സ് ന്റെ പരസ്യത്തോടെ ആയിരിക്കും ഇവിടെ സാറിന്റെ ക്ലാസ്സ് മാത്രം ധൈര്യത്തോടെ കാണാം ♥️🥰🥰
@akhilprakash1072 Жыл бұрын
പോഷക നദിയും കൈവഴിയും ലിസ്റ്റ് ക്ലാസ്സ് ആണ് vendath🙏
@thaskeenashameer5680 Жыл бұрын
Yes
@seleenasabu3490 Жыл бұрын
ഞാൻ ഇടുക്കി ജില്ലയിലെ മാങ്കുളത്തുന്നിന്നാണ്. കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമ പഞ്ചയത്ത് മാങ്കുളം. ഇടുക്കി ജില്ല. ദേവികുളം തലൂക്ക് .
@kavithaav5167 Жыл бұрын
Gd mrng sir🙏🙏🙏 വളരെ നല്ല ക്ലാസ്സ് ആയിരുന്നു 👍👍ചായ പറഞ്ഞപ്പോൾ പഞ്ചസാര യെ പറ്റി സൂചിപ്പിക്കായിരുന്നു, പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാതിപ്പിക്കുന്ന രാജ്യം -ബ്രസീൽ ഇനിയും ഇതു പോലെ ക്ലാസുകൾ വേണം 🔥
@athirasunil6407 Жыл бұрын
ആദ്യമായി സാറിനും ടീമിനും നന്ദി രേഖപ്പെടുത്തുന്നു. 1.ലാവണി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്- മഹാരാഷ്ട്ര 2.2023ലെ സത്യൻ പുരസ്കാര ജേതാവ് -മനോജ് കെ ജയൻ3. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ഒബിസി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി -കെടാവിളക്ക് . ആതിര പത്തനംതിട്ട 🙏🙏🙏🙏🙏
@ummukulsu.m6589 Жыл бұрын
സാർ ഒരു രക്ഷയുമില്ല. അടിപൊളി ക്ലാസ്.ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thank you Teachers.❤
@athira2126 Жыл бұрын
ഓരോ ദിവസവും കഴിയുമ്പോൾ സാറിനോട് ഉള്ള respect കൂടി വരുന്നു ❤❤ സത്യം paranjaal ക്ലാസ്സുകൾ കാണാൻ വൈകി പോയി
@shifinmuhammedrithu Жыл бұрын
Sir, വളരെ നല്ല ക്ലാസ്സ്... 😒കാണാൻ വൈകിപ്പോയി യൂണിവേഴ്സിറ്റി lgs mains exam ഫെബ്രുവരി 7 ന് aan സില്ലബസ് based class ഇടുമോ... എനിക്ക് നല്ല ഉറപ്പുണ്ട് sirnteyum വൈഷ്ണവി യുടെയും ഒക്കെ ക്ലാസ്സിൽ ഇരുന്നാൽ ഞാൻ ജോലി നേടും enn👍👍👍very use full classes
@fathimaan2492 Жыл бұрын
Repetition ആണ് sir inte ക്ലാസ്സിൽ ഏറ്റവും effective ആയിട്ടുള്ളത്. അത് കേൾക്കുന്നത് കൊണ്ട് കാര്യങ്ങൾ സംശയമില്ലാതെ മനസ്സിൽ ഉറച്ചുനിക്കും. Question കേൾക്കുമ്പോൾ തന്നെ ഉത്തരം കിട്ടും. Options പോലും നോക്കേണ്ടി വരുന്നില്ല. Thanks all 🥰. നല്ല ക്ലാസ്സായിരുന്നു. പോഷക നദികളെ കുറിച്ച് പറഞ്ഞു തരണം sir.
@pranikaworld6673Ай бұрын
Nalla fun and engaging class❤❤.ith പോലത്തെ ഇനിയും വേണം
@rajeshc.b.386 Жыл бұрын
ഐശ്വരയുടെ Good clas ആയിരുന്നു. ഐശ്വര്യ നന്ദി
@aneesaaseela1130 Жыл бұрын
അധൃാപകരും വിദൃാ൪തഥികളും വളരെയധികം happy ayi classedukkunnathu ee chanalil mathramanu😊
@ushakr3054 Жыл бұрын
Sir ഞാൻ വൈകി യാണ് ഇത് കാണുന്ന ത് .അപാരം തന്നെ class. ഇനിയും ഇതുപോലെയുളള class വേണം.അടുത്ത psc വൈഷ്ണവിയ്കും, അശ്വിനും, ഐശൃരയ്കും.
@m.s.d2016 Жыл бұрын
സർ നല്ല ക്ലാസ്സ് ആയിരുന്നു. ബോർഡിൽ എഴുതിയും കുറച്ചു നിർത്തി പറയും വേണം 🙏🙏 മികച്ച കൃഷി ഭവൻ അവാർഡ് (2023). ആലത്തൂർ ( പാലക്കാട്)
@rubirubina8998 Жыл бұрын
ചക്ര പാ ണി ക്ലാസ്സിന്റെ ഓരോ ക്ലാസു കളും കണ്ടു വരുന്നു. ക്ലാസുകൾ നൽകുന്ന തിന് നന്ദി
@jayanthyrose7139 Жыл бұрын
എന്നെപ്പോലെ വീട്ടുജോലി ചെയ്തു ക്ലാസ്സ് കേൾക്കുന്നവർക്ക് repeate ചെയ്യുന്ന കാര്യങ്ങൾ വളരെ ഉപകാരമാണ്
@ssworld7912 Жыл бұрын
നമ്മൾ ശ്രെമിച്ചാൽ നമുക്കും ജോലി കിട്ടും. എന്ന ഒരു ആത്മവിശ്വസം സാർ te ക്ലാസ്സ് കളിൽ കൂടി കിട്ടിന്നുണ്ട്. അതുകൊണ്ട് സാർ te ക്ലാസ്സ് കൾ ഒരുപാട് ഇഷ്ടം ആണ്. സാർ ഓരോ ദിവസവും പഠിപ്പിക്കുന്ന ക്ലാസ്സ് കൾക്ക് പുറമേ സാർ te പഴയ വിഡിയോസും ഞാൻ കാണാൻ ശ്രെമിക്കുണ്ട്. Thank യു സാർ 🥰🥰🥰 thank യു ചേട്ടാ ആൻഡ് chechi🌼❤️❤️
@pradoshk_m Жыл бұрын
Sir, എത്ര തവണ വേണമെങ്കിലും പറഞ്ഞോ.. അത്രയും കൂടെ ഞങ്ങൾക്ക് സന്തോഷം.. പഠിച്ചത് വീണ്ടും വീണ്ടും ഓർക്കാനും. പുതിയ അറിവുകൾ അതിലേക് കൂട്ടി ചേർക്കാനും കഴിയുന്നു എന്നതാണ് ഈ ക്ലാസിൻ്റെ ഏറ്റവും വലിയ positivism.
@greeshmakr8900 Жыл бұрын
Sir ഇതുപോലുള്ള ക്ലാസുകൾ ഇനിയും വേണം. Repetition ഒരുപാട് വേണം. അത് കേട്ട് ഒത്തിരി പഠിക്കാൻ പറ്റിയിട്ടുണ്ട്. ചക്രപാണി സാറിനും കൂട്ടുകാർക്കും നന്ദി..❤
@jasheedans9459 Жыл бұрын
Sir i am frm thrissur, a cbse school teacher,have 39(Sc) ,i thought dropping out of many times But when i see this link it doesn't feel like giving up
@akhil7172 Жыл бұрын
Sir ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും വേണം plzzz..
@rohithej4320 Жыл бұрын
രസകരമായ ക്ലാസായിരുന്നു സാർ വളരെ പെട്ടെന്ന് മനസ്സിൽ പതിയുന്നു .നദികളും പോഷകനദികളും കൈവഴിളും വിശദീകരിക്കുന്ന ക്ലാസ്സ് വേണം സാർ
@mubeenachelari5096 Жыл бұрын
Super 👌. Valare upagarathil pedunnund.engane sir um kuttikallum edukkunnath kond padikaan oru aagrahamund.alla kaaryangalum connect cheyth parayunnath nallam uppakarathil pedunnund😊
@nikhilnikkiii Жыл бұрын
നന്നായിട്ടുണ്ട്..... കുറെ കാര്യങ്ങൾ ഓർക്കാൻ പറ്റി....പഠിച്ചു stress വരുമ്പോ youtube എടുത്തു..... അപ്പോഴാ നിങ്ങളുടെ വീഡിയോ കണ്ടേ......thanks❤ 😊
@harithasukumaran4074 Жыл бұрын
മുതലമട എന്റെ അടുത്തുള്ള place ആണ്.... Ellam അറിയാൻ കഴിഞ്ഞു.... Discussion ക്ലാസുകൾ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു.....സീതർ ക്കുണ്ട് ചിറ്റൂർ താലൂക്ക് ആണ്.... Kollengode താലൂക്ക് ഇല്ല... Thankss very much sirrr❤❤❤❤❤
@rajeevanpp4899 Жыл бұрын
സർ ചായകുടിക്കാനല്ല നമ്മളെ പഠിപ്പിക്കാനാണ് ചായ കൊണ്ട് വന്നത് എന്നു മനസ്സിലായി... താങ്ക്സ് ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏
@BeenaNanu-xy5wy Жыл бұрын
Thank you sir. ഫലപ്രദമായ class ആയിരുന്നു. സാ൪ വീണ്ടും വീണ്ടുംpoints കൾ പറയുമ്പോൾ യാതൊരു വിരസതയു൦ തോന്നില്ല. തുടർന്നു൦ സാറിന്റെ ക്ലാസുകൾ വേണ൦. 🙏🙏🙏🙏🙏
@cmuneer1597 Жыл бұрын
പക്ഷേ ഇന്നത്തെ ക്ലാസ് ആവറേജ് ആയിരുന്നു
@shakeelaedoth4993 Жыл бұрын
ഈ ക്ലാസ്സിലെ സവിസ്തരമാണ് ഇതിന്റെ plus point Sir, ഇന്ത്യ അടുത്ത് നടത്തിയ പ്രധാന വിക്ഷേപണങ്ങളെ കുറിച്ചും വിക്ഷേപണ വാഹങ്ങളെ കുറിച്ചും പറയാമോ
@SujiDinesh-c5h Жыл бұрын
സാർ ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ് പഞ്ചാവാത്സര പദ്ധതികൾ ഇതുപോലെ എടുക്കാമോ
@nsworld8306 Жыл бұрын
എഴുതി കാണിച്ചാൽ note ചെയ്യാനും മനസിലാക്കാനും കുറച്ചു koody കഴിയും sir...... Thankyou
@drishyapp804 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു ❤.. ഇത് പോലെ ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു....
@sruthik1273 Жыл бұрын
Sir, എന്നതേയും പോലെ ക്ലാസ് സൂപ്പർ
@Dhanalakshmi.KManju-rd2gr Жыл бұрын
സർ ഒരുപാട് നന്ദി ഉണ്ട് എന്റെ പേര് എന്റെ ഗുരുനാഥൻ പറഞ്ഞത് എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് 🥰🥰🙏🙏🙏
@buschuks9458 Жыл бұрын
മഹാരാജ എന്ന ചിഹ്നം ഏത് വിമാന കമ്പനിയുടേതാണ് ? a) കിങ്ഫിഷർ b) എയർ ഡക്കാൺ c) എയർ ഇന്ത്യ d) ജെറ്റ് എയർവേയ്സ്
@angelangel8329 Жыл бұрын
Air India anoo????
@remyam-fk3hk4 ай бұрын
Thank you sir and team❤❤❤❤😊
@naseerpv651 Жыл бұрын
Sir ന്റെ തമാശ അത് എനിക്ക് ഇഷ്ടപ്പെട്ടു 😍😍. പ്രത്യേകിച്ച് ചായ സമയത്ത് പറഞ്ഞ കാര്യം
@reshmikr3337 Жыл бұрын
Thank you sir 🙏🙏 and friends 🙏🙏🙏
@KS__MX Жыл бұрын
Very good class sir .🙏🙏🙏
@sumisanju1246 Жыл бұрын
Sirr ethoru class allla ....Gk yudae samudhrammm....❤❤❤❤🙏🙏🙏🙏🙏🙏 Superrrr
@DivyaRamesh-mp7zs Жыл бұрын
ഒരുപാട് ഉപകാരപ്പെട്ട ക്ലാസ് ആണ്. ചായ ഗ്ലാസിലെ G.k Super.
@sreelekshmisurendran6232 Жыл бұрын
🥰🥰🥰🥰🥰🙏
@PSCPANDA Жыл бұрын
സാർ, ഞങ്ങൾ മുൻവർഷ ചോദ്യപേപ്പറുകൾ വീഡിയോ രൂപത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. ചിലർക്കെങ്കിലും ഗുണപ്പെടണേയെന്ന് പ്രാർത്ഥിക്കുന്നു!
@munnisvlog7328 Жыл бұрын
Endh resanu class .class kazhinjathe arinjila...❤❤❤❤❤
@suhanasubairpk8817 Жыл бұрын
Thank you chakrapani sir and team. ആദ്യമായി ഒരു prelims എഴുതി പാസായി. വളരെ നന്ദിയുണ്ട്
@sarithasarivs Жыл бұрын
Orupad thanks 🙏🙏🙏 nannai manasilay parayan vakkukal ella
@remyag7921 Жыл бұрын
Very useful class. പോഷക നദികളെ കുറിച്ചുള്ള explanation vanam.
@drishyavv Жыл бұрын
പോഷക നദികളും കൈവഴിയും ക്ലാസ് വേണം സർ❤thank you sir
@leenarchandran Жыл бұрын
Sir, njhan Leena from palakkad... Njhan BEd njhan cheydadu nedumangad aanu sir avde aanennu arinjhappo vallya santhosham..njhan TVM aayirunnel theerchayayum sir nte vlassil chernnene... Class valare adhikam nannakunnundu.... So happy for u.. discussion type class sirnte mathram pratheykatha aanu... Eppozhenhhilum neril Kanan bhagyamundakumennu karuthinnu...❤ All d very best for channel
@deepthisindhyasindhya837 Жыл бұрын
Nalla ക്ലാസ്സ് ആയിരുന്നു..... പാലക്കാട് പറഞ്ഞപ്പോഴാണ് ഇന്ത്യയിൽ 2 റെയിൽവേ സ്റ്റേഷൻ ഉള്ള ഒരേഒരു ഗ്രാമപഞ്ചായത് വടവന്നൂർ...
@buschuks9458 Жыл бұрын
ഏഴു ദ്വീപുകളുടെ നഗരം ഏത്? a) മധുര b) മുംബൈ c) കൊൽക്കത്ത d) ഹൈദരാബാദ്
@mallualchemist Жыл бұрын
Sirr your class outstanding performance full support 👍👍❤⚡️
@ThasleemaAnoop Жыл бұрын
Super class sir. Njan entriyil join cheythitund. Pakshe sir nte classs kanumpo kaanathirikan patunnilla. Sir nte savistharam class orupad useful aanu. Entriyile class kazbinkit sir nte class le ella vedios um koodi kaananamenn um koodi und. Epo patunna polek kaanarund. Jolikititit sir ne vannu kananam ennund. Pyq savistharam maximum ulpeduthanam sir
നല്ല ക്ലാസ്സ് . കോഴിക്കോട് ജില്ല പെരുവണ്ണാമൂഴി ഡാം എൻ്റെ നാട്ടിൽ ആണ് .കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന കുറ്റ്യാടി പുഴ ഒഴുകുന്നത് ഇതിലൂടെയാണ്
@snehasree77 Жыл бұрын
വളരെ മനോഹരമായ ക്ലാസ് ..❤ ഹൃദയം നിറഞ്ഞ നന്ദി🙏
@SandhyaSandhya-m8g Жыл бұрын
ഞാൻ സർ എന്റെ ക്ലാസ്സ്‌കൾ കണ്ടു നേടി k tet സോഷ്യൽ സയൻസ്68മാർക്ക് ഉണ്ട്
@dianacmony8857 Жыл бұрын
Nalla ക്ലാസ്സ്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ വേണം. Thank you sir. God bless you
@arjuns1339 Жыл бұрын
ഈ കാലഘട്ടത്തിലെ ദൈവമാണ്... ഈ സാറും.. ഈ ടീമും.... ഈ ചാനൽ കൃത്യമായി follow ചെയ്താൽ... Follow ചെയ്യുന്നവർ അതികം വൈകാതെ ഏതേലും ഒരു govt സീറ്റിൽ ഉണ്ടാവും... ❤️
@vygaandvyshnasworld90 Жыл бұрын
Very interesting class.... Thank you സർ.. ❤
@vidhyart8474 Жыл бұрын
Orupad nanni👏
@rejithkrishnan6046 Жыл бұрын
English new pattern model questions class venam Sir...🙏🙏🙏
@kunjattaevakkutti3264 Жыл бұрын
Sir ,orupadu thx sir ,iniyum classukal pratheekshikkunnu
ഇനിയും ക്ലാസ്സ് വേണം വളരെ ഉപകാരം ആണ് ഫുൾ ടീം thank youu 🥰🙏🙏🙏🙏
@Kerala-p4b Жыл бұрын
നല്ല ക്ലാസ്സ്... നന്നായി മനസ്സിലാകുന്നുണ്ട് സാർ ഈ രീതി... ❤️👏
@jayasree191 Жыл бұрын
വളരെ നല്ല ക്ലാസ്സ്.ഇനിയും ഇങ്ങനെ ഉള്ള ക്ലാസ്സ് വേണം sir..
@sachuprabee242 Жыл бұрын
പഠിക്കാൻ intrest തോന്നുന്ന വാക്കുകൾ ആണ് സർ ന്റെ ഓരോ ക്ലാസിലും
@chithramohan964 Жыл бұрын
വളരെ നല്ല ക്ലാസ്സ്.. 🙏🙏🙏🙏👍❤️❤️
@buschuks9458 Жыл бұрын
ശാസ്ത്രം എന്റെ മതമാണ്. അന്ത്യം വരെ അത് പിന്തുടരാൻ ഞാൻ ഉദ്ദേശിക്കുന്നു ആരുടെ വാക്കുകൾ ? a) വിശ്വേശ്വരയ്യ b) ജഗ്ദീഷ് ചന്ദ്രബോസ് c) ശ്രീനിവാസ രാമാനുജൻ d) Dr Cv രാമൻ
@soumyanikesh1988 Жыл бұрын
സൂപ്പർ ക്ലാസ്സ് ആയിരുന്നു സർ 🎉🎉🎉🎉എന്നും ഇങ്ങനെ ക്ലാസുകൾ വേണം ❤❤❤chakrapani sir 🥰🥰🥰
@ajithpank1265 Жыл бұрын
Sirnte class allam thanne valuble asset anu njagalkku thank you veedum pradeeshikkunnu
@adarsh.madarsh.m7478 Жыл бұрын
Thank you sir and friends 🙏
@Sreekrishnaa2024 Жыл бұрын
Thanks sir 🙏🙏 rolling plan detailed aayit paranju thannu😊
@reshmikr3337 Жыл бұрын
Thank you sir 🙏🙏🙏🙏, very very useful and helpful ane sir🙏🙏🙏🙏🙏
@jithinsebastian47 Жыл бұрын
❤❤ ഈ ക്ലാസ്സിന്റെ ടെസ്റ്റ് പേപ്പർ ഇടാമോ ഞാൻ പഠിച്ചോ എന്ന് ടെസ്റ്റ് ചെയ്യാനാണ് സാർ 😂 ഉത്തരേന്ത്യൻ നദികളിലെ ജലവൈദ്യത പദ്ധതിയും പ്രധാന ഡാമുകളും ക്ലാസ്സ് ചെയ്യാമോ 🌟✨🌞⭐💥⭐💫💯💓💓💓💓💓🙏🙏🙏🙏🙏🙏💖🙏🙏🎈
@Arshaa412 Жыл бұрын
Thankyou sir ❤
@soumyanikesh1988 Жыл бұрын
Repetition is the mother of teaching 🎉🎉🎉
@ManjuManoj-gx7rh4 ай бұрын
സാർ എന്റെ പേര് മഞ്ജു ഞാൻ രണ്ടു ഷോർട് ലിസ്റ്റൽ ഉണ്ട് ഷോർട് ലിസ്റ്റ് ഉം റാങ്ക് ലിസ്റ്റും തമ്മിൽ ഉള്ള വ്യത്യാസം ഒന്ന് വിവരിക്കുമോ
@Dhanalakshmi.KManju-rd2gr Жыл бұрын
Thanks soorajj 🙏
@sruthiss7526 Жыл бұрын
sir Class annumm onninonnu poli ayiii varunnnund
@rameshkumarrajan413 Жыл бұрын
Super class.thank u👍🙏
@windowsmedia1220 Жыл бұрын
Thank you sir super class❤❤❤❤
@lakshmyminnu3253 Жыл бұрын
നല്ല ക്ലാസ്സ്. ഗുണപ്രദം 👍🏽
@sandeepchemmanad610 Жыл бұрын
Iniyum venam sir igane ulla class
@akhilkumars8226 Жыл бұрын
Nalla class arunu
@mubeenashamsudheen2208 Жыл бұрын
Oro varshangal vech class edukanam sir, pinne chemistry muyuvan chapter venam, pinne nalla class ane 🥰🥰thanks