പാഠവായനയിൽ ക്ലാസ് - 8;കേരളപാഠാവലി - യൂണിറ്റ് 3- കാലം ദർശിച്ച രസാനുഭൂതികൾ ജി.ശങ്കരക്കുറുപ്പിൻ്റെ പെരുന്തച്ചൻ എന്ന കവിത ശിവപ്രിയ ശ്രീജിത്തിൻ്റെ ആലാപന സൗഭഗത്തിൽ ".....
Пікірлер: 25
@anithanair66Ай бұрын
👌👌👍
@prasannaamlpsamayur54973 жыл бұрын
അനിത ടീച്ചറേ ! പാഠവായന, ചരിത്രത്തിന്റെ പുനർവായന: ജി ശങ്കരക്ക b റി പ്പിന്റെ പെരുന്തച്ഛൻ : ആലാപനം വളരെ നന്നായി അഭിനന്ദനങ്ങൾ
@alphonsajoykavithakal97863 жыл бұрын
പാഠവായന ഏറെ പ്രാധാന്യം അർഹിക്കുന്നു.. എഡിറ്റിംങ്ങ് നന്നായിട്ടുണ്ട്. അവതരണവും. കവിതാലാപനം അതിശ്രേഷ്ഠ
@hemasadhwimalayalam52303 жыл бұрын
പെരുന്തച്ചൻ മനോഹരമായിട്ടുണ്ട് പിം വായനയും ആലാപനവും
@angelv.j999 Жыл бұрын
Awsome 😱😱😱 eniku ❤️❤️❤️❤️
@vinodvenmoney243 жыл бұрын
പെരുന്തച്ചൻ നന്നായി ചൊല്ലി . അഭിനന്ദനങൾ മോളെ .
@SajithlalNandanam3 жыл бұрын
നല്ല അവതരണം-
@kavithack65033 жыл бұрын
അനിത ടീച്ചറെ......... ഗംഭീരം.. മനോഹരം..
@rajendrannair27633 жыл бұрын
അതിമനോഹരം.............. ഇതിന്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.
@sanujalal Жыл бұрын
suer classs😘😘😘😘😘
@jayakrishnanc6974 Жыл бұрын
ഇതുപോലെ ആത്മാർത്ഥത കാണിക്കുന്ന അധ്യാപകരെ കണ്ടെത്തി പ്രത്യേകം അഭിനന്ദനവും അംഗീകാരവും നൽകണം. ആശംസകൾ.അതി മനോഹരമായി കവിത ആലപിച്ച മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ. ❤️👍