ആയിരം തവണ കേട്ടാലും മതിവരാത്ത ഈ കവിത ആലപിച്ച കുഞ്ഞങ്ങളെ നിങ്ങൾക്ക് നമസ്കാരം
@SobhanaVv-no5tn17 күн бұрын
എത്ര കേട്ടാലും മതിവരാത്ത കവിത, മലയാളികൾ ചിലരെങ്കിലും ഹൃദയത്തിൽ സൂക്ഷിച്ച കവിത, ആലാപനം മധുരം ആസ്വദിച്ചു കേട്ടു,ആലപിച്ച മക്കൾക്കെല്ലാം അഭിനന്ദനങ്ങൾ സ്കൂൾ കാലം ഒന്നുകൂടി ഓർമവന്നു ❤
@stanlybabu5381 Жыл бұрын
മലയാളി അക്രമിയല്ല. ക്രൂരനല്ല. ഒരു കവിത കേട്ടാൽ അലിഞ്ഞുപോകുന്ന ഹൃദയമുള്ളവരാണ്. കവിത ആലപിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ.
@narayanankuttymv-dt2dp Жыл бұрын
നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുന്നവർ മാത്രമേ ഉള്ളു അങ്ങിനെയുള്ളവർ അതുകൊണ്ട് മലയാളി ആക്രമിയല്ലെന്നു പറയരുത് നമ്മൾ കാണുന്നത് മുഴുവനും ആക്രമികളെ മാത്രമാണ്
@ജയ്ഭാരത് Жыл бұрын
അത് പണ്ട്. ഇപ്പോഴത്തെ കഞ്ചാവ് ജനറേഷന് എന്ത് കവിത, എന്ത് ഹൃദയം ?
@നിഷ്പക്ഷൻ4 ай бұрын
എന്തു കൊണ്ട് ആ കാലത്തെ ജന്മിമാർ അങ്ങനെ ചിന്തിച്ചില്ല
@sasidharannaira.k62552 жыл бұрын
ഇന്നും പ്രസക്തമായ കവിത.... ചൂഷണം ചെയ്യപ്പെടുന്നവർ സമൂഹത്തിൽ ധാരാളം, ഇപ്പോഴും ഉണ്ടെന്നതാണ് സത്യം. എ കെ ശശി, വെട്ടിക്കവല
@reghunathanmk87202 жыл бұрын
ഈ കവിതയിൽ പറയുന്ന സാഹചര്യം ഇന്ന് കേരളത്തിൽ ഇവിടെയുണ്ട്?
@Hitman-0552 жыл бұрын
@@reghunathanmk8720 എവിടെ സ്ഥലം? മലബാറിലെ വെട്ടിക്കവലയാണോ? ഇടുക്കിയിലെ വെട്ടിക്കുഴകവലയാണോ | Mrശശി |
@pjeappen98893 ай бұрын
My favourite poem
@sureshmathew3820 Жыл бұрын
മഹാകവികൾ പലരുണ്ട്, എന്നാൽ പാവപ്പെട്ടവനു വേണ്ടി ചെങ്മ്പുഴയെപ്പോൾ എഴുതിയർ വേറെയില്ല.
@Binoyxxx93 жыл бұрын
ചങ്ങന്പുഴയുടെ പുലയക്കിടാങ്ങളിൽ നിന്നു കേരളം അടപ്പാടിയിലെ മധുവിലെത്തി നിൽക്കുന്നു ... ഹാ കഷ്ടം🙏🙏
@pushpalatha33822 жыл бұрын
Vazakkula
@ajithkumarvkizhakkemanakiz19462 жыл бұрын
സത്യം!
@thamarakshant99422 жыл бұрын
@@pushpalatha3382 qqqqqqqqqqqqqqqqqqq
@thamarakshant99422 жыл бұрын
@@pushpalatha3382 q
@anithasreekumaran1071 Жыл бұрын
സത്യം
@pradeep5374 Жыл бұрын
സ്കൂൾ ജീവിതം വീണ്ടും ഓർമ്മ വരും ഈ കവിത കേട്ടപ്പോൾ 🥰🥰🥰🥰
@sansame8382 Жыл бұрын
02:20 യഥാർത്ഥനിരൂപിതമായ കവിത എഴുതുമ്പോൾ പോലും നിഷ്കളങ്കമായ പ്രണയചിത്രങ്ങൾ തനിയേ ചങ്ങമ്പുഴ കവിതയിൽ ഓടിയെത്തുന്നു. വാഴയുടെ വളർച്ച അജപാലബാലനിൽ ഗ്രാമീണ കന്യകയുടെ പ്രേമം വളരുന്നത്ര വേഗതയുള്ളതാണ്!
@Gireeshkumar-q7f9 күн бұрын
കവിത സൂപ്പർ അതിമനോഹരം അന്ന് ഒരു വാഴക്കുല കൊണ്ട് അടിയാന്റെ വലിയ ദുഃഖം കവിതയിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചു ഇന്ന് പല ജമ്മിമാരും ഇതിലേറെ ദുഃഖം അനുഭവിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം എവിടെയും ഒരു പിഎസ്‌സി പരീക്ഷക്ക് ജോലി നേടാൻ ആവുന്നില്ല പണ്ടത്തെ ജമ്മിമാർ ഇപ്പോഴത്തെ വാഴക്കുല
@mohanankn33173 жыл бұрын
കാലത്തിനു മുൻപേ നടന്ന കവി. വളരെ മനോഹരമായി എല്ലാവരും ആലപിച്ചു. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
@ravindrankm Жыл бұрын
ഹൃദയത്തിൽ തൊടുന്നു. പ്രിയ കവി... ശതകോടി പ്രണാമം 🙏
@govindankelunair108122 күн бұрын
വളരെ ഹൃദ്യമായ ആലാപനം. അഭിനന്ദനങ്ങൾ 🙏🏼
@Narayananvk-g6m18 күн бұрын
നല്ലതിനെന്നും പതിനാറ് വയസ്സാണ്!🌹❤️ അഭിനന്ദനങ്ങൾ!
@bijuenglish48543 жыл бұрын
സ്കൂൾ ജീവിതം വീണ്ടും ഓർമ്മിക്കാൻ അവസരം നൽകി അഭിനന്ദനങ്ങൾ മക്കളെ
@shibinkrishna1940 Жыл бұрын
ചിന്തയുടെ latest issues കേട്ട് ഈ കവിത full കേൾക്കുന്ന ഞാൻ 👌🙏
@anchacko1 Жыл бұрын
Njaanum
@noorjahannoorji1836 Жыл бұрын
ഞാനും 😄😄
@aravindkreji7300 Жыл бұрын
ഞാനും ഇപ്പോഴാണ് ഇത് ഫുൾ കേള്ക്കുന്നെ.....🔥🔥🔥
@sudheerpillai4532 Жыл бұрын
Me too
@shaijuthadathil7909 Жыл бұрын
ഞാനും 😊
@abhilashr22763 жыл бұрын
അതി മനോഹരമായ ആലാപനം - ഹൃദയഭേദകമായ നിസ്സഹായാവസ്ഥ കേൾക്കുന്നവരിലേക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . അഭിനന്ദനങ്ങൾ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം .
@Narayananvk-g6m27 күн бұрын
ദേശീയ വായനശാലയിൽ നിന്ന് വാഴക്ക ലക്കു എന്ന കവിതയെടുത്ത് വായിച്ച നിമിഷങ്ങളിലേക്ക് ഒന്ന് എത്തി നോക്കാൻ കഴിഞ്ഞു!.❤️❤️
@harikumarpisharody4 жыл бұрын
അതി മനോഹരം.. ആലാപനം ഒന്നിനൊന്നു മെച്ചം... ചങ്ങമ്പുഴ കേട്ടിരുന്നെങ്കിൽ 100 മാർക്കും തരും..
@telmakb79114 жыл бұрын
wbyw
@Hitman-0553 жыл бұрын
എല്ലാം മനോഹരം വരികളുടെ അത്ഥം മനസിലാക്കിയാൽ കൊള്ളാം
@sethulekshmib26953 жыл бұрын
ഇന്നും ഹൃദയം ആർദ്രമാകും .കുഞ്ഞുങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു.
@sathyadinesan4190 Жыл бұрын
മക്കൾസ് നന്നായി കവിത ചൊല്ലി അതുപോലെ വൈശാഖ് നന്നായി ചൊല്ലി. മനോഹരം 👌❤ കവിത ചൊല്ലി കേൾക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെയാണ്. ചില കവിതകൾ എത്ര കേട്ടാലും മതി വരില്ല. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!!
@anupamag97532 жыл бұрын
ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന വളരെ സുന്ദരമായ ആലാപനം.. 💐💐
@pavithrarajesh41902 жыл бұрын
പണ്ട് അച്ഛൻ ഈ കവിതയുടെ അർഥം പറഞ്ഞു തന്നപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്... പഴയ കാലത്തിന്റെ ഗുണങ്ങൾ പറയുമ്പോളും മാറിയ കാലത്തിന്റെ പല നേട്ടങ്ങളും മനഃപൂർവം മറച്ചു വെയ്ക്കപ്പെടുന്നു...
@sobhana.krnjansangaputhree6996 Жыл бұрын
ഞാൻ 5 ക്ലാസ്സിൽ പഠിച്ചതാണ് 🥲🥲😢😥😭😓😰😩
@sobhana.krnjansangaputhree6996 Жыл бұрын
ഇന്ന് കവിത കള്ളികൾ, സ്വർണ്ണം മോഷ്ടിക്കുന്ന പോലീസ്, മാമ്പഴം കക്കുന്ന പോലീസ് 😁😂🤣മലദ്വാരസ്വർണ്ണം, ചെമ്പു ബിരിയാണി, ഈന്തപ്പയം, സ്വർണ്ണ ഖുർആൻ
@Ganeshkumar-rq2ii4 жыл бұрын
മൂന്നാം ക്ലാസ്സിൽ പഠിച്ച അതിമനോഹരമായി കവിത. വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ചു കൊള്ളുന്നു
@vkk32923 жыл бұрын
അന്ന് കുറചു വരികൾ അല്ലെ പഠിച്ചിട്ടുള്ളു.
@Ganeshkumar-rq2ii3 жыл бұрын
@@vkk3292 എല്ലാ കവിതകളുടെയും കുറച്ചു ഭാഗങ്ങൾ മാത്രമേ സ്കൂളുകളിൽ പഠിക്കാൻ സാധിക്കുകയുള്ളു
@venuv44243 жыл бұрын
ഇതെൻ്റെ അനുഭവം ,എൻ്റെ അച്ചൻ അക്കാലത്ത് ഓണത്തിന് പ്രമാണിക്ക് കാഴ്ചക്കുല വെട്ടിവച്ചു.ഒരു രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ആ പഴം ഞാൻ കട്ടുതിന്നു .പിറ്റേ ദിവസം അഛൻ്റെ തല്ല് കിട്ടിയത് ഇപ്പോഴും ഓർക്കുന്നു .
@somasekharannair86573 жыл бұрын
പല പ്രാ വശ്യം കേ ട്ട തും വായിച്ച തും ആണെങ്കിലും വീണ്ടും കേൾക്കാൻ സു ഖ മുണ്ട് അവതരിപ്പിച്ച യുവ ഗാ യ കർക്കു അഭിനന്ദനങ്ങൾ
@sahadevanpillaiap17173 жыл бұрын
ഇപ്പൊൾ ഇതിന് പ്രസക്തിയില്ല.
@sollyjoy55603 жыл бұрын
@@somasekharannair8657 l
@saseendrankv7243 жыл бұрын
@@sahadevanpillaiap1717 എന്ത് കൊണ്ട് കേൾക്കുമ്പോൾ പൊള്ളുന്നു അല്ലേ
@nairn.r.c69633 жыл бұрын
@@somasekharannair8657 iuu
@NanumrNanu-k2wАй бұрын
ഈ കവിത കേട്ടപ്പോൾ പണ്ട് ഓടപ്പുഴ സ്കൂളിൽഎന്നെ പഠിപ്പിച്ച സാറന്മാരായ ബഹുമാനപ്പെട്ട, നാരായണൻ, രാജപ്പൻ,കുഞ്ഞിരാമൻ, ജോസഫ് കൊ ളക്കാട്, സുജീന്ദ്രൻ മാസ്റ്റർ എന്നിവരെല്ലാം മനസ്സിൽ കൂടി കടന്നുപോയി
ഇതിൻറെ അണിയറ ശില്പികളായ കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ .ഇടക്കുള്ള പരസ്യം ആദ്യവും അവസാനവുമായി ചുരുക്കണം. അത് വളരെ മനോഹരമായി ഈ കവിതയ്ക്ക് മങ്ങൽ ഏൽപ്പിച്ചു
@shibusn6405 Жыл бұрын
ഈ ബുക്ക് എൻ്റെയും കൈവശം ഉണ്ട്.ഒരു കുടുംബ ചിത്രം കാണുന്ന ഒരു പ്രതീതി ആയിരുന്നു ഓരോ തവണയും വായിക്കുമ്പോൾ കാലങ്ങൾക്ക് മുൻപ് നടന്ന കവി ചങ്ങൻപ്പുഴ ❤.by chandrika mallika
@afa251 Жыл бұрын
അതി മനോഹരം എനിക്ക് പറയാൻ വാക്കുകൾ ഇല്ല സുപ്പർ ഈ കവിത ആലപിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍
@sanithavijayakumar14863 жыл бұрын
കവിത കേട്ട് കേട്ട് , തീരാറായപ്പോഴേക്കും ഹൃദയം നുറുങ്ങുന്ന വേദന.ഇത് മലയാളികളുടെ സ്വന്തം 'അഹങ്കാര'കവിത.
@radhamaniammamn43442 жыл бұрын
Supper
@ank74232 жыл бұрын
കണ്ണ് നിറഞ്ഞു കവിഞ്ഞു ഒഴുകാതെ ഈ കവിത കേൾക്കാൻ കഴിയില്ല.
@chandaranpilllai263 жыл бұрын
മലയാളി ഉള്ള കാലം വരെയ്ക്കും മറക്കാത്ത കവിത - കവിയുടെ ദുരിതവും - ആ കാലഘട്ടവും - പവങ്ങളുടെ കണ്ണീരും ഹാ എല്ലാം കോരി നിറച്ചു വെച്ചിരിക്കുന്ന കവിത - കേൾക്കുമ്പോഴെല്ലാം -കരളു നോവിക്കുന്ന കവിത --കുട്ടികളുടെ അതി മനോഹരമായ ആലാപനം - കാലം മാറി കോലം മാറി - ഇന്നും പവങ്ങൾക്ക് ഒരു രീതിയിലല്ലങ്കിൽ മറ്റൊരു രീതിയിൽ സങ്കടങ്ങൾ തന്നെ - ദീർഘദർശികളാണ് കവികൾ --- ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ --- അവശന്മാർ ആർത്തന്മാർ ആലംഭ ഹീനന്മാർ ---പണമുള്ളോൻ നിർമ്മിച്ച നിതി_ നമ്മൾക്കി ചങ്ങമ്പുഴയിൽ നീന്തിക്കുളിച്ചു വിശുദ്ധി നേടാം-- കുട്ടികൾക്കെല്ലാം അഭിനന്ദനം ...
@mohandasmj50242 жыл бұрын
Congratulations. .... !.!.!
@Respect-kt4mb2 жыл бұрын
9000000pp00
@janakimk30742 жыл бұрын
io ii
@faisalanjukandi39513 жыл бұрын
വരികൾ വേദനാജനകം ജീവൻ തുടിക്കുന്ന ആലാപനങ്ങൾ എല്ലാവർക്കും നന്ദി💓
@rasheedafakrudeen97832 жыл бұрын
ഹൃദയം നുറുങ്ങുന്ന അതിമനോഹരമായ വരികൾ . ആലാപനം ഗംഭീരം ഒന്നിനൊന്ന് മെച്ചം. എത്ര കേട്ടാലും മതി വരില്ല
അർത്ഥം ഉൾക്കൊണ്ട് വ്യക്തമായി , ഇമ്പമായ ആലാപനം . അഭിനന്ദനങ്ങൾ . കവിതാരാമം ചാനലിന്റെ ഉദ്യമം ശ്ലാഘനീയം തന്നെ . തുടർന്നും പ്രതീക്ഷയോടെ .....
@sadanpillai32293 жыл бұрын
Congratulations to all participants
@rajeevshanthi93542 жыл бұрын
ഖഝഡക
@dineshindia75512 жыл бұрын
@@rajeevshanthi9354 Y6
@vijayammajayakumar8968 Жыл бұрын
ആലാപനംഅതിമനോഹരം.കുട്ടികളെ ആശംസകൾ.വീണ്ടും ചിന്തിപ്പിക്കാൻ കഴിഞ്ഞതിൽ ചിന്ത യ്ക്കുംനന്ദി.
@asharafalipattambi9907 Жыл бұрын
വളരെയേറെ ഇഷ്ടപ്പെട്ടു, എല്ലാവരും ഒന്നിനൊന്നു മികച്ചവർ.
@shylanelson92582 жыл бұрын
വളരെ ഹൃദ്യമായ ആലാപനം. എല്ലാവരും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു. എത്ര പ്രാവശ്യം കേട്ടാലും മടുപ്പു തോന്നാത്ത വരികൾ. ആശംസകൾ.
@rosavareed32424 жыл бұрын
എന്റെ ചെറുപ്പ കാലം ഓർമ്മ വരുന്നുഅഭി നന്ദ നങ്ങൾ അതിലേ റെ സങ്കടം
@aravindmenon524 жыл бұрын
Excellent Menon Mumbai age 92
@kgmohanachandran5994 жыл бұрын
Chetta, u may become a child of 12 yrs.
@gopinathnair80743 жыл бұрын
Cherupathil പഠിച്ചിട്ടുണ്ട്. കേട്ടപ്പോൾ ഒരു സുഖം. നന്ദി
@sophiethottan23262 жыл бұрын
Iam listening this poem after about 5/6 decades. I could not control my tears. In one form or the other, the situation still exists.😢 Thanks to this channel, for reviving these wonderful old legendary poems. 💐
@riyasyaseen4 жыл бұрын
ഓരോ ഒരുതരുടെയും ആലാപനം അതി മനോഹരം ഓരോ വരിയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ആ കാലത്തെ അങ്ങനെ ഒരു അവസ്ഥയെ കുറിച്ചു ഓർത്തപ്പോൾ കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.. ഇതൊക്കെ ഇന്നുള്ള ജനങ്ങൾ ഒന്നു കേൾക്കണം
@parameswarantk26342 жыл бұрын
ഈ ജാതി കഥകളിലൂടെയാണ് കമ്മ്യൂണിസം വളർത്തിയത്. നാടകം കഥാപ്രസംഗം എന്നീ മാദ്ധ്യമങ്ങളും അവർ സമർത്ഥമായി ഉപയോഗിച്ചു.
@@vinodrlalsalam4699 ബ്രമണർ ഇവിടെ വരാതെ erungel ഇവിടെ എല്ലാവരും സുഖമായി ജി വെച്ചേനെ
@sarasammakesavannair5 Жыл бұрын
താങ്ക് യൂ
@sarasammakesavannair5 Жыл бұрын
താങ്ക് യു.
@shoukathalishamsu5457 Жыл бұрын
🙏🙏🙏
@sulochanap.k.valareyhredhy87554 жыл бұрын
എന്ത് പറയാൻ, ഇത്രയും മനസ്സിൽ തട്ടുന്ന കവിത വേറേ ഇല്ല
@songofvillage6347 Жыл бұрын
ചങ്ങമ്പുഴയോളം മലയാളിയെ സ്വാധീനിച്ച കവിയില്ല. നല്ല ആലാപനം. Sweet
@ITHOPPIL2 жыл бұрын
ഇപ്പോൾ യെല്ലാം മാറി.. നമ്മുടെ പ്രസിഡന്റ് ഒരു ആദിവാസി സ്ത്രീ 🌹🌹 ആണ് 🙏🙏🙏🙏🙏🙏🙏ഏല്ലാവർക്കും നന്ദി... 🌹🌹🌹
@underdogs703 Жыл бұрын
That is called tolenisation. Go and google it
@nandakumarp4596 Жыл бұрын
1 Super
@sunnymathew2279 Жыл бұрын
എല്ലാം മാറിയെന്ന് പറയാറായിട്ടില്ല. ഭാരതത്തിൽ ഇന്നും അവകാശങ്ങൾ അനുഭവിക്കാൻ കഴിയാത്തവർ കുറച്ചൊന്നുമല്ല.
@shibusn6405 Жыл бұрын
മലയെൻ്റെ മാടത്ത പാട്ട് പാടി..❤..by chandrika mallika.
@sasidharannadar Жыл бұрын
Yes,, by hearing this lyrics I,at my 70th... is going to burst into tears... The dramatic power, behind the lines was wondering... This poem is a treasure of our little Malayalam...
@raider8538 Жыл бұрын
ചിന്താ ജെറോം വാഴക്കുല വിവാദത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😃
@acthomas158818 күн бұрын
What is the nonsense comments you ?
@vijaykumarnarayan643 Жыл бұрын
ഈ കവിത അതിന്റെ അന്തരാർത്ഥം കൂടി മനസിലാക്കിയാൽ അതായിരിക്കും മഹാകവി ചങ്ങമ്പുഴക്ക് നൽകുന്ന ഏറ്റവും വലിയ ആദരം, മനസ്സിൽ തട്ടും വരികൾ 🙏🙏🙏
@vijaykumarnarayan643 Жыл бұрын
ആലപിച്ച കുട്ടികൾ മനോഹരമായി നമ്മുടെ ഉള്ളിൽ പതിപ്പിക്കാൻ തക്കവണ്ണം അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ 🙏👍
@കാലഭൈരവന്3 жыл бұрын
എത്ര ശക്തമായ വാക്കുകള്‍....! ആശ്ചര്യം തന്നെ...!
@aydinayaan86382 жыл бұрын
B*j . ,..!n ))
@thusharkoroth8063 Жыл бұрын
He is relevant even now.He will be remembered in all generation as the most relevant poet from Kerala. ❤❤❤
@rajuthottathil10773 жыл бұрын
നല്ല ഒന്നാം തരം പായസം കൂട്ടുക്കൾ എല്ലാം ഗംഭീരം
@devakidevi20833 жыл бұрын
ഒരുപാടു പ്രാവശ്യം കേട്ടിട്ടുണ്ട്. എങ്കിലും മനോഹര അവതരണം.
@RatheeshKumar-pk9fg6 ай бұрын
ചിന്ത ജെറോം മിന്റെ വാഴക്കുല 👍😄😄😄😄😄😄😄👌
@mathewthomas5670 Жыл бұрын
50 years munpu njan padicha St. George's schoolil padickumpol youth festivalil recitation nu 1st priz nedithanna kavitha padiya ellavarkum aavhinandanangal👌👌💯👌👌
@hamsasafasafarullah51753 жыл бұрын
ഹൃദയം നുറുങ്ങുന്ന വരികൾ ....❤️❤️❤️
@ramshada97604 жыл бұрын
മനസ്സിൽ ഹഠാതകർഷിച്ച മലയാള സാഹിത്യത്തിലെ ഏറ്റവും ഇഷ്ടപെട്ട കവിത....... 👍👍👍👍🌹🌹
@abythomas11884 жыл бұрын
വായിക്കാൻ പറ്റുന്ന മലയാളം എഴുതടോ
@balagopalanbalagopalan53364 жыл бұрын
ഇത് കഴിഞ്ഞേ മലയാളത്തിൽ കവിതയുള്ളൂ
@kesavapillaivinod44623 жыл бұрын
മോനോഹരമായി അവതരിപ്പിച്ചു കുഞ്ഞുങ്ങളെ 👍🌹🌹🌹🌹🌹😍
@legithalegitha11702 жыл бұрын
ഇന്നുംകണ്ണു നിറയാതെ ഈ വരികൾ കേൾക്കാൻ കഴിയില്ല
@prvijayalakshmi51902 жыл бұрын
എല്ലാവരും നന്നായി ആലപിച്ചു. നിളയുടെ ആലാപനം എനിക്ക് കൂടുതൽ ഹൃദ്യമായിത്തോന്നി.
@paulosecv63762 жыл бұрын
ആയിരം വട്ടം കേട്ടാലും ഒരായിരം ഭാവവിസ്മയം... 🙏🙏🙏🙏🙏🙏🙏🙏
@ramachandrennair7362 Жыл бұрын
ചിന്റ്അയെന്ന ദുർഭൂതം ഒരിക്കലെങ്കിലും ഈ കവിതയിലെ വരികൾ പാടുകയോ ഉൾകൊള്ളുകയോ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രബന്ധം തട്ടിക്കൂട്ടി ഡാക്കിട്ടരാവാൻ ശ്രമിക്കില്ലായിരുന്നു. അശരണർ ആലമ്പ ഹീനരെ ആർക്കു വേണം? കുഞ്ഞുന്നാളിൽ ഇതിലെ കുറച്ഛ് വരികളെ പറ്റിക്കാനുണ്ടായിരുന്നുള്ളൂ. ആദ്യമായി കവിത മൊത്തം വായിച്ചു കേൾക്കാൻ പറ്റിയതിൽ സന്തോഷം. നന്ദി.
@prabhantl80823 жыл бұрын
എന്താ കവിത ...എന്താ ആലാപനം .... മനോഹരം.
@aminasaheer12163 жыл бұрын
എത്രയോ പ്രാവശ്യം കേട്ടിട്ടുണ്ട് വീണ്ടും വീണ്ടും കേൾക്കുന്നു കുട്ടികൾ നന്നായി ചൊല്ലി
ഇന്നും.... ഞങ്ങൾ ഒക്കെ ഈ അവസ്ഥയുടെ മറ്റൊരു വക ഭേദം നേരിടുന്നു.... ഇനിയും ഒരു നവോദ്ധാനം ഉണ്ടായേ... മതിയാവൂ... 😞😧😟😢😩😢😢
@dineshank52462 жыл бұрын
താങ്കൾ കേരളത്തിലല്ലേ ☹️
@tejijoy89842 жыл бұрын
enthu patti sahodari
@prasannat8342 жыл бұрын
0
@sobhakk18662 жыл бұрын
എന്ത് പറ്റി 🤔
@balakrishnannambiar9628 Жыл бұрын
കാലം ഒരു പാട് പുരോഗമിച്ചല്ലോ സഹോദരി. വെറുതെ പറയരുത്
@homedept1762 Жыл бұрын
അതൊക്കെ ഒരു സുവർണ്ണകാലഘട്ടം. കഥ ചെറുകഥ, നോവൽ കവിത തുടങ്ങിയ സംഗീത സാഹിത്യരംഗം പൂത്തുലഞ്ഞുനിന്ന 90 കൾ വരെയുള്ള കാലം. മൊബൈൽ കമ്പ്യൂട്ടർ ഇന്റർനെറ്റ് എന്നിവ വന്നശേഷം വായന ഇല്ലാതായി.
@ekraheem42283 жыл бұрын
വാഴക്കുല പാടുന്നത്, പഴയകാല രീതിയിലാണ്. അതാണ് കേൾക്കാൻ ഭംഗി, സുഖം,ഇന്ബം. ആ പഴയ ശൈലിയിൽ രമണൻ, കേൾക്കാൻ വല്ലാത്തൊരു ആഗ്രഹം. എനിക്ക് വയസ്സായി. രമണൻ പാടിക്കേട്ടിട്ട് മരിച്ചോളാം. ✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓
@sophiethottan23262 жыл бұрын
I agree with you. May be I am more senior to you. Mam pazham, ammuvinde aattinkutty etc. Are my other favourites. I saw the channel for the first time.
@josethayil208315 күн бұрын
One of my most favourite poems.My late mother used to recite poems while doing house hold work.
@prakashettan14 жыл бұрын
വളരെ രസമായിരിക്കുന്നു ആലാപനം, പ്രത്യേകിച്ച് അവസാന ഭാഗം... എല്ലാവർക്കും നന്മകൾ നേരുന്നു.. തൃശിവപേരൂരിൽ നിന്നും ജെ പി വെട്ടിയാട്ടിൽ...
@vpsreekanthnair15414 жыл бұрын
എൻ്റെ എളിയ ശ്രമങ്ങളും എല്ലാവരും കേട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം😀
@sasitirur32693 жыл бұрын
ഒരു കാലഘട്ടത്തിന്റെ കവിത - ജന്മി കുടിയാന്മാരുടെ ജീവിതതാളം കാട്ടിത്തരുന്ന കവിത പക്ഷെ പണ്ട് ഇത് പഠിക്കുമ്പോൾ ഈ കവിതയെ പ്രത്യേകം ഭാഗിച്ച് ഉൽപ്രേക്ഷ ഉപമ കാകളി എന്നീ വൃത്തങ്ങളിൽ ഇതിനെ തരം തിരിച്ചു പഠിപ്പിച്ചിരുന്നു എന്നെ മലയാളം പഠിപ്പിച്ചിരുന്നു മലയാളം പഠിപ്പിച്ചിരുന്ന പണ്ഡിറ്റ് മാഷ് അന്ന് തല്ല് കിട്ടാത്തവർ വിരളം ഓർമകൾ വളരെ പിന്നോട്ട് പോയി ഇന്ന് കവിതയിൽ വൃത്തങ്ങൾ പരിശോധിക്കുന്നുണ്ടോ ആവോ? ആധുനിക കവിതകൾക്ക് വൃത്തങ്ങളും രൂപകങ്ങളും വേണ്ടാ എന്നു തോന്നുന്നു കവിത കുട്ടികൾ ആലപിച്ചത് നന്നായി നന്ദി - ശശിധരൻ തിരൂർ മലപ്പുറം ജില്ല
@theiloth13 жыл бұрын
So beautifully recited. It is a privilege to be able to listen. Thank you !
@joseph.a.t35583 жыл бұрын
എല്ലാവരും നന്നായി ആലപിച്ചു. ദേവികയുടെ ആലാപനം കൂടുതൽ നന്നായി.... Thanks all., From kerala, wyd.
@santhoshjputhiyidom41412 жыл бұрын
ആധുനിക പഴയ കാലം , പുതിയ കാലത്തിലേക്കുള്ള, ചുണ്ട് വാക്കുകൾ 🙏
@manikandanpillai9134 Жыл бұрын
ചങ്ങപുഴ സർ എന്റെ മുന്നിൽ വന്ന പോലെ 🙏🙏🙏🌹🌹🌹
@VcvijayanVcvijayan4 жыл бұрын
കുഞ്ഞുങ്ങൾ നന്നായി കവിത ആലപിച്ചു. ആശംസകൾ
@kuriakosejoseph81674 жыл бұрын
നിള യുടെ ആലാപനം മനസ്സിൽ പതിയും. നന്നായിട്ടുണ്ട്
@p.chandrasekharannair6908 Жыл бұрын
മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന കവിത നല്ല ആലാപനം❤❤❤
@valsalasukumaran74033 жыл бұрын
Valare manoharamaye kuttikal avatharippichu
@sarojinim.k73263 жыл бұрын
യുവജനോത്സവവേദികളിൽ കുട്ടികൾ പാടുമായിരുന്നു ഈ മനോഹരകവിത ഒരു കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതിയെ വരച്ചു കാണിക്കുന്നു ചങ്ങമ്പു ഷ കുട്ടികളെല്ലാം നന്നായി പാടി
@radhakoramannil82643 жыл бұрын
അനശ്വരമായ കവിത. കണ്ണിനെ ഈറനണിയിക്കുന്ന കവിത. അന്ന് മലയപ്പുലിയനെ കരയിച്ചവരുടെ തലമുറകളിൽ പലരും ഇനാന് ഉപജീവനത്തിന് വഴി കാണാതെ അലയുന്നു.അവരെല്ലാം ഇന്ന് മുന്നോക്കമെന്ന് മുദ്രകുത്തപ്പെട്ട് ശാപഗ്രസ്തരായി അലയുന്നു. എന്ന് ശാപമോക്ഷം കിട്ടുമൊ എന്തോ.
@abilashk.v73393 жыл бұрын
അതിമനോഹരമായി പാടി എല്ലാവരും...
@velayudhankn69403 жыл бұрын
കണ്ണു നനയാതെ കേൾക്കുവാൻ കഴിയാത്ത ഒരു സത്യം അടിമ-ഉടമ ബന്ധത്തിൻറെ ചിത്രം നമ്മുടെ മുന്നിൽ കവി കവിതയിലൂടെ ചങ്ങമ്പുഴ വരച്ചുകാട്ടുന്നു വളരെ ഹൃദ്യമായി ഈ കവിത ചൊല്ലിയ എല്ലാ കുട്ടികൾക്കും അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ അർപ്പിക്കുന്നു
@mukundanpv5968 Жыл бұрын
കുഞ്ഞുമക്കളേ ഈ കവിത കേട്ടാൽ ഡോട്രേറ്റ് ചേച്ചി അസ്വസ്ഥയാകും തീർച്ച. സൂക്ഷിക്കണേ.
@subhashnarayanan10544 жыл бұрын
Excellent rendition by everyone, especially Nila....she was outstanding
@ashokanam44143 жыл бұрын
ചലച്ചിത്ര ഗാനങ്ങളെന്ന പേരിൽ ഇന്നു പടച്ചുവിടുന്ന ചപ്പുചവറുകൾ സൃഷ്ടിക്കുന്ന മഹാരഥന്മാരെന്നു സ്വയം കല്പിക്കുന്നവർ ഇതു പോലുള്ളവരികൾ ഒരിക്കൽ കേട്ടിരുന്നു വെങ്കിൽ