ഹിന്ദു മതത്തെയും ധർമ്മത്തേയും ആചാരങ്ങളേയും ഏക്കാലത്തും എതിർത്തു പോന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ളത്. ബ്രിട്ടീഷുകാരുടെ പാത പിൻതുടർന്ന്ഹിന്ദു മുസ്ലീം വിരോധത്തെ പരിപേഷിപ്പിച്ച് ഭാരതത്തിൻ്റെ അധികാരം പിടിക്കാനായി വൃഥാ ശ്രമം നടത്തി പരാജയപ്പെട്ട സംഘടനയാണത് 😊 താഷ്ക്കൻ്റിൽ വച്ച് എം.എൻ റോയി യുടെ നേതൃത്വത്തിൽ 1920-ൽ പാർട്ടിയുടെ ബീജവാപം കുറിച്ചപ്പോൾ അതിൽ മുഖ്യമായും അംഗങ്ങളാക്കിയത് മതഭ്രാന്തുമായി ഓട്ടോമൻ ഖലീഫയെ രക്ഷിക്കാൻ പോയ മുജാഹിറുകളെ ആയിരുന്നു എന്നത് ചരിത്രമാണ്; ,👀👀👀👀👀👀👀👀👀👀
@KwtKw-m7r4 ай бұрын
Satyabhackthayea koodi orckanam... 🙏❤️🌹 ( First rakthasaakshi.🤗)
@prasanths19814 ай бұрын
ഇത് കേട്ടു കരഞ്ഞു പോയി സ്വാമി. നിഷ്കളങ്കനായ സ്വാമിജിയെ സർവേശ്വരൻ എന്നും രക്ഷിക്കട്ടെ.
@rajeevankannada53184 ай бұрын
നമസ്കാരം സ്വാമി ജി. പാദങ്ങളിൽ നമസ്കരിക്കുന്നു.
@homedept17624 ай бұрын
കമ്മ്യൂണിസം ഒരു മാനസികരോഗം.
@HariHari-yu1sh4 ай бұрын
സ്വാമിജി കിടു ആണ് ❤️ real mass hero 🫡
@ableautomobiles4 ай бұрын
Exactly
@ajaydev9814 ай бұрын
ഒന്നും പറയാനില്ല. അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു
@ThankammaKs-mt1fr4 ай бұрын
ഭഗവാനേ🙏🙏 പ്രണാമം സ്വാമിജി🙏🙏🙏
@balachandrannair41664 ай бұрын
നമസ്തേ സ്വമിജി ഹിന്ദുക്കളെ മാത്രം എല്ലാവരും ഉപദ്രവിക്കുന്നു. മറ്റുള്ളവരെ പേടിയാണ് എന്ത് കൊണ്ട്. അവർക്ക് ഒരുമയുണ്ട്. അവർ വോടുബാങ്കാണ്. ഇതൊക്കെ തുടങ്ങുക. അപ്പോൾ അവർ എല്ലാം അവസാനിപിക്കും പ്രണാമം സ്വമി 🙏🌷🙏
@LakshmananPK-cw5ij4 ай бұрын
Mangayulla maavile kalleriyukayullu
@sumeshnaik89694 ай бұрын
സത്യം
@chandranpillai29404 ай бұрын
ഓം നമസ്തേ സ്വാമിജി
@tn-vp4vz4 ай бұрын
കമ്മ്യുണിസ്റ്റ് കിഴങ്ങന്മാർ നാട് നശിപ്പിച്ചു.
@mohandastc-xy8gz4 ай бұрын
സ്വാമി നായ് കരണ CPM ൻ്റെ പാരമ്പര്യ ആയുധമാണ് 'വടകര ഭാഗത്ത് മറ്റു പാർട്ടികളുടെ പരിപാടി പൊളിക്കാൻ ഉപയോഗിച്ചത്.
@saraswathishaji47264 ай бұрын
പാദനമസ്കാരം സ്വാമിജി 🙏🙏
@sumeshnaik89694 ай бұрын
സ്വാമിജി കലിയുഗത്തിൽ പിറന്ന പുണ്യം 🙏🏻🙏🏻🙏🏻
@sreejakrishnadas82654 ай бұрын
എന്നാലും സ്വാമിജി ഇത് കേട്ടപ്പോൾനല്ല ദു:ഖം തോന്നുന്നു എത്രമാത്രം ദുഷ്ട അസുരൻമാരാണവർ അവർ തളർന്നില്ലെങ്കിൽ അതാണദ്ഭുതം അവരുടെ നാശം വിദുരമല്ല
@sanithakrishnan-pr8gm4 ай бұрын
നമസ്‌തെ സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayalekshmikarunakaranpill31764 ай бұрын
സ്വാമിജി.. പ്രണാമം 🙏🙏🙏🙏🙏
@sreelathab23954 ай бұрын
ദുഷ്ടൻമാർ ഇവറ്റകൾ ഏതു കാലത്തു നന്നാകും ഈശ്വര
@sudhamaniv91474 ай бұрын
നമസ്കാരം സ്വാമിജി 🙏🙏🙏
@indira89734 ай бұрын
നമസ്ക്കാരം സ്വാമിജി അങ്ങേക്ക് പാദ നമസ്ക്കാരം എല്ലാ പ്രഭാഷണവും കേൾക്കും വല്ലാത്തെ ധൈര്യം തരുന്ന വാക്കുകളാണ് അങ്ങയുടെ ത് നേരിൽ ഒന്ന് കാണാൻ നമസ്ക്കരിക്കാൻ എന്നു സാധിക്കും
@krishnanvadakut87384 ай бұрын
Pranamam Swamiji Thankamani
@Surendranmk904 ай бұрын
🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏
@muralipv51704 ай бұрын
കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ എന്നും 😎പട്ടിണിയിലും വികസനമില്യമായിലും ആയതു ഇത്തരം കാടത്തം ഉള്ളത് കൊണ്ടാണ്
@IbySabu4 ай бұрын
Salute🎉❤❤
@reejeshvamanan95324 ай бұрын
നാരായണ നാരായണ നാരായണ ചേട്ടാ നമസ്കാരം അങ്ങ് പറഞ്ഞ ആ അനുഭവം നൂറ് ശതമാനം ശരിയായിരിക്കും എന്നാണ് എൻ്റെ വിശ്വാസം നമ്മോ ഭാഗത്ത് സത്യസന്ധതയും ന്യായവുമുണ്ടെങ്കിൽ നമ്മുക്കെതിരെ ഉപദ്രവം ചെയ്തവർക്ക് പ്രകൃതി ഇത് പോലെ തന്നെ തിരിച്ചടി കൊടുക്കും കാരണം , ഇത് പോലത്തെ ഒരനുഭവം 2019 ൽ എനിക്കുണ്ടായിട്ടുണ്ട് ഇങ്ങ് വടക്കേ അറ്റത്ത് ഒരു ആചാര്യനായി അറിയപ്പെടുന്ന ഒരു ചങ്ങായി സംഘടിപ്പിച്ച ചതുർധാം തീർത്ഥാടനത്തിൽ പങ്കെടുക്കുകയുണ്ടായി ഇരുപത്തിയൊന്നു ദിവസത്തോളമായിരുന്നു പരിപാടി യമുനോത്രി, ബദരിനാഥ്, ഉത്തരകാശി അവിടെയുള്ള ആശ്രമങ്ങൾ അങ്ങിനെ പലതും സന്ദർശിച്ചതിന് ശേഷം ഹരിദ്വാറിൽ എത്തി അവിടുത്തെ അഭേദാനന്ദാശ്രമത്തിൻ രണ്ട് ദിവസം താമസിച്ച് തിരിച്ചു വരുന്നതിന് മുൻപ് പ്രശസ്തമായ ഗംഗാ ആരതിയിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു അങ്ങിനെ ആരതിയുടെ സമയത്തോടുത്തപ്പോൾ നമ്മളെല്ലാവരും നാലും അഞ്ചും പേരായി ഓരോരോ ഓട്ടോറിക്ഷകളിലായി അവിടേക്ക് തിരിച്ചു അവിടെ ഗംഗയുടെ പാലത്തിനിക്കരെ വാഹനമിറങ്ങിയപ്പോഴേക്കും നമ്മെ നയിച്ചിരുന്നയാൾ കുറച്ച് പേരെയും കൊണ്ട് വേഗത്തിൽ അങ്ങോട്ടേക്ക് തിരിച്ചിരുന്നു. നമ്മൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് നിങ്ങൾ എവിടെയാണ് ഉള്ളത് നമ്മൾ നിങ്ങളുടെ അടുത്തേക്ക് ഏത് ഭാഗത്ത് കൂടിയാണ് വരേണ്ടത് എന്ന് ചോദിച്ചപ്പോൾ തെക്കെന്നോ വടക്കെന്നോ എന്ന രീതിയിൽ ദിക്കുകൾ പറയുകയാണ് ഉണ്ടായത് സന്ധ്യമയങ്ങി ഇരുട്ടായതിന് ശേഷം ആദ്യമായി ഒരു പ്രദേശത്ത് എത്തിയ ആളുകൾക്ക് എങ്ങിനെ ദിക്കുകൾ തിരിച്ചറിയും ? ഏതെങ്കിലും കടയുടെ ബോർഡ് പറയാൻ പറയുന്നത് ഒന്നും ചെവിക്കൊള്ളാൻ ചങ്ങായിക്ക് കഴിയുന്നില്ല കാരണം ഗംഗാ ആരതിയിൽ പങ്കെടുത്ത് കൃതാർഥനാവാൻ വെമ്പുന്ന മാനസ്സീക അവസ്ഥയിലായിരുന്നു അദ്ദേഹം അവസാനം എങ്ങിനെയൊക്കെയോ ആൾക്കൂട്ടത്തിനിടയിൽ കൂടി തപ്പിത്തടഞ്ഞ് അവരുടെ അടുത്തെത്തുമ്പഴേക്കും ആരതിയൊക്കെ കഴിഞ്ഞിരുന്നു ആരതിയിൽ പങ്കെടുത്തവരുടെ തിലകം ചാർത്തിയത് കാണിച്ച് നമ്മളെ വല്ലാത്ത തരത്തിൽ അവഹേളിക്കുന്ന സമീപനമായിരുന്നു ചങ്ങായി ടേത് ഇതിനൊക്കെ പാത്രമായിരുന്ന എൻ്റെ മനസ്സ് അങ്ങേയറ്റം വേദനിച്ചു ഇദ്ദേഹത്തിൻ്റെ ചെയ്തികളെ ഓർത്ത് ലജ്ജയും ദേഷ്യവും സഹതാപവും മാറി മാറി മനസ്സിൽ കൂടി കടന്ന് പോയി അവസാനം യാത്രയുടെ കാര്യപരിപാടിയിൽ ഇല്ലാതിരുന്ന അക്ഷർധാം ക്ഷേതദർശ്ശനം വേണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടതിൻ്റെ ഭാഗമായി അതിൻ്റെ ചിലവിലേക്കും താമസത്തിനു വേണ്ട മുറികളുടെ വാടകയ്ക്കും യി മൂവായിരം രൂപ എല്ലാവരിൽ നിന്നും ഈടാക്കി അങ്ങിനെ അക്ഷർധാം ദർശനവും കഴിഞ്ഞ് താമസ സ്ഥലത്തേക്ക് എന്നും പറഞ്ഞ്എല്ലാവരെയും കൊണ്ട് ഒരു ഫ്ലാറ്റിൻ്റെ കാർപോർച്ചിൽ ഏതാനും പഴയ കാർപ്പെറ്റുകൾ നിലത്ത് വിരിച്ച സ്ഥലം കാണിച്ചു നമ്മളോട് പറഞ്ഞു ഇവിടെയാണ് ഇന്ന് രാത്രി നമ്മൾ താമസിക്കുന്നതെന്ന് ഇത് കേട്ടതും നമ്മുടെ ഇടയിൽ ഉണ്ടായിരുന്ന റിട്ടയർഡ് പോലീസുകാരൻ ക്ഷോഭിച്ച്, പൊട്ടിതെറിച്ച് ബഹളം വച്ചു. നമ്മുടെ കയ്യിൽ നിന്ന് താമസത്തിനെന്ന് പറഞ്ഞ് അധികം പൈസയും ഈടാക്കിയിട്ട് ഇതൊരുമാതിരി അന്തസ്സില്ലാത്ത പണിയാണ് സ്വാമി കാണിക്കുന്നത് എന്ന് ആക്രോശിച്ചു. എല്ലാവരുടെയും മുന്നിൽ സ്വാമി നാണം കെട്ടു എന്നോട് വന്നു ചോദിച്ചു വേറെ റൂം നോക്കണോ എന്ന് ഞാൻ ഒന്നും മിണ്ടിയില്ല ആ സമയം എൻ്റെ മനസ്സിൽ തലേ ദിവസം ഗംഗാ ആരതി 😮ദർശിക്കാൻകഴിയാതെ നിരാശരായ നമ്മോട് സന്ദർഭത്തിനനുസരിച്ച് നിലവാരമില്ലാതെ പക്വതയില്ലാതെ പെരുമാറിയ സ്വാമിയായിരുന്നു. അന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നമ്മുടെ ഭാഗത്ത് ന്യായവും സത്യസന്ധതയുച്ചുണ്ടെങ്കിൽ സ്വാമി എന്നല്ല ഏത് തമ്പുരാനായാലും പ്രകൃതിയിൽ നിന്ന് തിരിച്ചടിയുണ്ടാവും എന്ന്.....
@ianandapuram34844 ай бұрын
ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@velayuthanvelayuthen3144 ай бұрын
പ്രണാമം സ്വാമിജി. ധർമ്മ സംസ്ഥാപനാത്ഥായ .....!!!
@geethamohankumar58214 ай бұрын
Harekrishna 🙏🙏🙏🙏
@pankajavallik45694 ай бұрын
Pranamam Swamiji 🙏🙏🙏
@ArunKumar-gs6ih4 ай бұрын
സ്വാമിജി ❤️❤️❤️❤️
@rajeevanmk99964 ай бұрын
Pranamam swamji 🙏🙏🙏🙏🙏🙏
@haridasa72814 ай бұрын
Pranamam sampujya swamiji🙏🙏🙏
@gpraveendrangpr4 ай бұрын
നമസ്തേ
@User_68-2a4 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ🙏
@abbase24504 ай бұрын
Pranamam swamiji
@ambikay87214 ай бұрын
namaste swami🙏🙏🙏🙏💅💅
@arun.raj_4 ай бұрын
സ്വാമിജി നമസ്‍തേ
@devasikhamanir4584 ай бұрын
NAMASKARAM SWAMY
@matchbox73654 ай бұрын
അവർക്കൊക്കെ നല്ലത് വരട്ടെ...😏😏😏
@KwtKw-m7r4 ай бұрын
🙏❤️🌹om🔥
@sreesakthisakthi75184 ай бұрын
Swamy yu r great❤
@lekhavijayan7494 ай бұрын
🙏🙏🙏🙏🙏
@sreesakthisakthi75184 ай бұрын
Patience & karma result gave them good result
@sureshnair45934 ай бұрын
ചില പ്രസ്ഥാനം ദിവയ്ഡ് ആൻഡ് റൂൾസ് ഉപയോഗിച്ച് ആണ് ഭരണം നടത്തുന്നത്.... അത് മനസ്സിൽ ആകാൻ കഴുത്തകൾക്ക് സാധിക്കുന്നില്ല....
@harikumarbhaskaran61394 ай бұрын
Pranaamam
@alameluammalmohan75994 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙇🏻♂️🙇🏻♂️
@AnilKumar-zb5ip4 ай бұрын
😢😢 പാവം 😢😢
@lalitharaghu37644 ай бұрын
🙏🏻🙏🏻🙏🏻
@subhashchandran11314 ай бұрын
🙏
@sobhaap10824 ай бұрын
🙏🙏🌹
@girishkumara69404 ай бұрын
🙏🙏🙏❤
@raavindrankv70284 ай бұрын
Long live swami ji.
@sreekumarib64004 ай бұрын
🙏🏼🙏🏼🙏🏼
@ableautomobiles4 ай бұрын
Swamiji true son of India🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@wolverinejay34064 ай бұрын
ഇതെല്ലാവരും മനസിലാക്കി പ്രവർത്തിക്കണം നിങ്ങൾ ബിജെപി ക്കു കോൺഗ്രസിനോ വോട്ടും കൊടുക്ക് ഒരിക്കലും ഹിന്ദു വിരോധം കൊണ്ടുനടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൊടുക്കരുതു ഹിന്ദുക്കളെ ഉണരൂ നിങ്ങൾ അടിച്ചമർത്തപെടുന്നത് നിങ്ങൾ അറിയുന്നില്ലേ