ശരീരം നശിക്കുമ്പോൾ ജീവാത്മാവ് ഒരു പുതിയ ശരീരം കണ്ടെത്തുന്നതെങ്ങനെ? | Swami Chidananda Puri

  Рет қаралды 99,983

Advaithashramam

Advaithashramam

Күн бұрын

Пікірлер: 246
@venugopal-gl8vy
@venugopal-gl8vy Жыл бұрын
അറിയാത്തതിനെ അറിയില്ല എന്നും അറിയുന്നതിനെ തന്റേടത്തോടെ തുറന്നു പറയുകയും ചെയ്യുന്ന സ്വാമിക്ക് അഭിനന്ദനങ്ങൾ❤👍🏻🙏
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
അറിയില്ലെന്ന് പറഞ്ഞ് മറുപടി അവസാനിപ്പിക്കുകയല്ലെ വേണ്ടത്. അറിയാത്ത കാര്യത്തെപ്പറ്റി പിന്നെ എന്താണ് പറയാനുള്ളത്. (ആ ചോദ്യത്തിനുള്ള മറുപടി തന്നെയാണ് സ്വാമി " അറിയില്ലെന്ന് " പറഞ്ഞിട്ട് വിശദീകരിച്ചത്. തന്റെ എളിമ കാണിക്കാൻ ഇത്തരം ചെപ്പടിവിദ്യകൾ സ്വാമിമാർക്ക് ചേർന്നതല്ല, സുഹൃത്തേ.)
@panyalmeer5047
@panyalmeer5047 Жыл бұрын
ഇതൊക്ക കേൾക്കുമ്പോൾ ശാസ്ത്രo പഠിക്കുന്നവർക്ക്‌ ആത്മഹത്യ ചെയ്യാൻ തോന്നുന്നു.😇 പിന്നെ ഒരു ആശ്വാസം ഉള്ളത് ബോബനും മോളിയും കഥയിലെ ഒരു ഹിപ്പിയച്ചൻ പറയുന്ന തമാശ യായി കണ്ട് ചിരിക്കാം 😜ജീവാത് മ്മാവ് ഒരു ശരീരം കണ്ടെത്തുന്നത് അങ്ങനെ? പരിണാമo അറിയില്ല 🤣 ജനറ്റിക് അറിയില്ല 🤪ജീവന്റെ കെമിസ്ട്രി അറിയില്ല 😜 പ്രപഞ്ചം ചക്കയാണോ മാങ്ങയാണോ അതോ തേങ്ങയാണോ അതും അറിയില്ല 🥵 കഷ്ട്ടം കഷ്ട്ടം മഹാ കഷ്ട്ടം 🤭
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@panyalmeer5047 വിവിധമതഗ്രന്ഥങ്ങളിൽ പറയുന്നതെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്താൽ നമുക്ക് മത വിശ്വാസവും ദൈവവിശ്വാസവും കാണുമോ സുഹൃത്തേ.? ജീവിതത്തിലെ എല്ലാ സംഭവങ്ങളെയും അനുഭവങ്ങളെയും നമുക്ക് യുക്തിപരമായും ശാസ്ത്ര പരമായും വിശകലനം ചെയ്യുക അസാധ്യമാണ്. ഡാർവിന്റെ പരിണാമസിദ്ധാന്തം തന്നെയെടുക്കാം. കുരങ്ങിന് പരിണാമം വന്നാണ് മനുഷ്യൻ ഉണ്ടായതെന്നാണ് ഡാർവിന്റെ കണ്ടുപിടുത്തം. പക്ഷേ, മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു. ( 44 ലക്ഷം വർഷം പഴക്കമുള്ള ഒരു മനുഷ്യ സ്ത്രീയുടെ അസ്ഥികൂടം 1994 ൽ എത്യോപ്യയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.) എന്നാൽ, പിന്നീട് ഒരു കുരങ്ങുപോലും പരിണാമത്തിലൂടെ മനുഷ്യനായി എന്ന് ശാസ്ത്രത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതേ പോലെ തന്നെ, മനുഷ്യൻ പരിണാമം സിദ്ധിച്ച് മനുഷ്യനെക്കാൾ ഉയർന്ന ബുദ്ധിയുള്ള മറ്റൊരു സൂപ്പർ ജീവി ഉണ്ടായിട്ടുമില്ല പരിണാമസിദ്ധാന്തം ശരിയെങ്കിൽ അങ്ങനെ ഉണ്ടാകേണ്ടതല്ലായിരുന്നോ? . മരണശേഷം എന്ത് സംഭവിക്കുന്നു എന്ന കാര്യം ഇന്നും അജ്ഞാതമാണ്. ഓരോ മതവും ഓരോന്ന് പറയുന്നു എന്ന് മാത്രം. മരിച്ചവർ ആരും ഭൂമിയിൽ തിരിച്ചെത്തി അവരുടെ അനുഭവം പറയാത്തിടത്തൊളം മരണവും മരന്നശേഷവിശേഷങ്ങളും എല്ലാം വെറും ഒരു കാല്പനിക _സാങ്കല്പിക കഥ മാത്രം. മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കും മരണത്തിനും മരണശേഷം എന്ത് സംഭവിക്കന്നു എന്നതിനും ഓരോ മതങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്നും നമ്മൾ വിശ്വസിച്ചു പോരുന്ന അറിവിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല എന്നതല്ലെ സുഹൃത്തേ സത്യം.? യഥാർഥസത്യവും നമ്മുടെ കൺമുന്നിലുള്ള നേർ അനുഭവവും തമ്മിൽ അജഗജാന്തരമുണ്ട്. ഉദാഹരണത്തിന് , റയിൽപ്പാളങ്ങൾ എവിടെയും തുല്യ അകലത്തിലാണല്ലൊ നിർമ്മിച്ചിരിക്കുന്നത്. പക്ഷേ, നാം റയിൽപ്പാളത്തിന്റെ ഒരിടത്ത് നിന്ന് അകലേക്ക് നോക്കിയാൽ കുറെ ദൂരെച്ചെല്ലുമ്പോൾ റയിൽപ്പാളങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞുകുറഞ്ഞുവരുന്നതായും ഒടുവിൽ അവ കൂട്ടിമുട്ടുന്നതായും തോന്നില്ലെ? ജീവിതവും അങ്ങനെ തന്നെ. നാം കണ്ടറിയുന്നതല്ല യഥാർഥ ജീവിതം എന്ന സമസ്യ. ഇതൊക്കെ പറഞ്ഞാലും , നാം പരിണാമസിദ്ധാന്തം ഉൾപ്പെടെയുളള ശാസ്ത്രം ശരിയെന്ന് വിശ്വസിക്കുന്നു. വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നു. സത്യം എന്താണെന്ന് ആർക്കറിയാം ? ഡാർവിൻ പറഞ്ഞത് സത്യമാണൊ ? അതൊ ,സത്യം എന്തെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ടോ? അത്രമാത്രം നിഗൂഢതകൾ നിറഞ്ഞതാണ് നമ്മുടെ ഈ ലോകവും അതിലെ മനുഷ്യൻ ഉൾപ്പെടെയുള്ള സകല ജന്തുസസ്യവർഗ്ഗങ്ങളും.👍
@ArunKumar-gs6ih
@ArunKumar-gs6ih Жыл бұрын
​@@gopinathannairmk5222 അത് സംബന്ധിച്ച് നിലവിലുള്ള അഭിപ്രായങ്ങൾ അദ്ദേഹം പറഞ്ഞു എന്നെ ഉള്ളു..
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@ArunKumar-gs6ih അങ്ങനെയല്ല സുഹൃത്തെ കാര്യങ്ങൾ. തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മേനി നടിച്ച് ശ്രോതാക്കളെ മണ്ടന്മാരാക്കുക. പിന്നെ തന്നെക്കവിഞ്ഞൊരു ആദ്ധ്യാത്മിക പണ്ഡിതൻ ഇല്ല എന്ന രീതിയിൽ , ചോദ്യത്തിന് മറുപടി പറയുക. ഇതാണ് ഈ സ്വാമിയുടെ സ്ഥിരം പരിപാടി. ഇന്നാളൊരിക്കൽ , ഒരാൾ സ്വാമിയോട് ചോദിച്ചു. "-------- അങ്ങനെ പറയുന്നത് എന്തുകൊണ്ടാണ് സ്വാമി ?" ഉടൻ വന്നു സ്വാമിയുടെ മറുപടി. " പറയുന്നത് നാവുകൊണ്ട് " . ചോദ്യകർത്താവിനെ ആക്ഷേപിച്ച് സംസാരിക്കുന്ന ഇത്തരക്കാരെ എങ്ങനെയാണ് സ്വാമി എന്ന് വിളിക്കുക? കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു പ്രഭാഷണത്തിൽ സ്വാമി തട്ടി വിട്ട ഒരു പെരും നുണ കേൾക്കണൊ ? NSS എന്ന സംഘടന ഉദ്ഘാടനം ചെയ്തത് ശ്രീ നാരാണഗുരുവാണ് എന്ന് സ്വാമി പ്രസംഗിച്ചു. തന്റെ തെറ്റ് ബോധ്യപ്പെട്ടപ്പോൾ മറ്റൊരു KZbin പ്രഭാഷണത്തിൽ സ്വാമി അത് തിരുത്തി പറഞ്ഞു എന്നത് ശരിയാണ്. പക്ഷേ, സ്വാമിക്ക് പറ്റിയ അബദ്ധം തിരുത്തിപ്പറയാൻ ഏതാണ്ട് ഒരു മണിക്കൂർ നേരമെടുത്തു. തെറ്റാണ് താൻ പറഞ്ഞതെന്ന് സമ്മതിക്കാൻ സ്വാമിക്ക് അത്രയധികം മടിയായിരുന്നു. ഇദ്ദേഹത്തെ ഒരു പരമശുദ്ധനും സാത്വികനുമായ സന്ന്യാസി എന്ന് വിളിക്കുക വയ്യ. (NSS ന്റെ ഉദ്ഘാടനകർമം നിർവഹിച്ചത് മന്നത്ത് പദ്മനാഭന്റെ അമ്മയാണ്.)
@deeparamachandran2004
@deeparamachandran2004 Жыл бұрын
സ്വാമിജി സനാതന ധർമ്മത്തിന്റെ പുണ്യമാണ്. ഞങ്ങൾക്ക് കിട്ടിയ വരപ്രസാദവും...
@User_68-2a
@User_68-2a Жыл бұрын
സ്വാമിജിയെപ്പോലെ ഒരു മഹാത്മാവിനെ കിട്ടിയിട്ടും 'ജന്തുക്കൾ' നാശത്തിന്റെ വഴി ത്യജിക്കുന്നില്ല എന്നത് അത്ഭുതം തന്നെ. സ്വാമിജി പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏
@jkmech1
@jkmech1 Жыл бұрын
നീ ത്യജിച്ചോ?
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 9 ай бұрын
​@@jkmech1ഇത് ഭക്തരായ ഹിന്ദു കൾക്ക് ഉള്ളത് ആണ്. നിനക്ക് എന്താണ് ഇവിടെ കാര്യം
@sudharmama4978
@sudharmama4978 Жыл бұрын
സ്വാമിയെപ്പോലെ അനേകം തത്വ ഉപദേശികൾ കാലങ്ങളായി ഉണ്ടായിരുന്നിട്ടും മനുഷ്യർ മൃഗങ്ങളെക്കാൾ അധഃപതിച്ചു പോകുന്നല്ലോ എന്നോർക്കുമ്പോൾ ഈ പ്രകൃതിയുടെ അത്ഭുത പ്രതിഭാസം ചിന്തക്കു അതീതമാണെന്നു തോനുന്നു 🙏🙏❤️🙏🙏🙏🙏 5:50
@ajithkumar.d7072
@ajithkumar.d7072 Жыл бұрын
അങ്ങയുടെ തൃപ്പാദങ്ങളിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു.
@adhilroshan9384
@adhilroshan9384 Жыл бұрын
വളരെ നല്ല കാര്യം അറിയാത്ത വിഷയം കാട് കേറി പറയാതെ വളരെ ലളിതമായി പറഞ്ഞു തന്നു....ആരും മരിച്ചിട്ട് ജനിച്ച് ...ഇത്തരം ചോദ്യത്തിന് വ്യക്തമായ ഉദാഹരണം തന്നിട്ടില്ല ഓരോ ഞാനികളും അവരവരുടെ നാവിൽ വരുന്നത് പറഞ്ഞട്ടേയുള്ളൂ...ജീവിതം ഇന്നും ഒരു മായ അയിതുടരുന്നു ആർക്കും വ്യക്തമായ ഉത്തരം തരാൻ കഴിയാത്ത മായ പ്രപഞ്ചം......😢😢😢😢
@RajanRajanmadhavanpillai
@RajanRajanmadhavanpillai 27 күн бұрын
എന്ത് പറയുന്നു എന്നതല്ല എന്ത് നാം ചെയ്തു എന്നത് കർമ്മഫലത്തെ ആശ്രയിച്ച്. ഇരിക്കുന്നു🥰🥰♥️♥️
@Prasannauv
@Prasannauv 9 ай бұрын
സ്വാമിജിയുടെ ദൃഢമായ വാക്കുകൾ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്നത് ഞങ്ങൾക്ക് വളരെ അനുഗ്രഹം തന്നെ ' നമസ്തേ സ്വാമിജി♥️🙏
@uk2727
@uk2727 Жыл бұрын
അറിയാത്തത് അറിയില്ലെന്ന് പറയുന്നതാണ് ആത്മീയതയിലെ ആദ്യത്തെ പടി. കാറ്റ് വരാൻ വാതിലും ജനലും തുറന്നിടുക മാത്രമേ നമുക്ക് ചെയ്യാൻ പറ്റൂ. കാറ്റിനെ വരുത്താൻ നമുക്ക് സാധിക്കില്ല. 🙏
@omanaroy1635
@omanaroy1635 Жыл бұрын
Good comment
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
ആ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല എന്നാണ് സ്വാമി പറഞ്ഞത്. അറിയില്ലെങ്കിൽ പിന്നെ ആ ചോദ്യം വിട്ട് അടുത്തതിലേക്ക് കടക്കുകയല്ലെ വേണ്ടത്. പക്ഷേ, സ്വാമി അതല്ല ചെയ്തത്. ആ ചോദ്യത്തിനുള്ള മറുപടി തുടർന്ന് പറയുകയാണ് ചെയ്യുന്നത്. പിന്നെന്തിനാണ് " അറിയില്ല " എന്നാദ്യം പറഞ്ഞത്. ഇങ്ങനെയുള്ള കളവ് പറയൽ സ്വാമിമാർക്ക് ചേർന്നതല്ല.
@uk2727
@uk2727 Жыл бұрын
@@gopinathannairmk5222 അറിയില്ലെങ്കിലെന്താ എനിക്ക് പാണ്ഡിത്യമുണ്ടല്ലോ? 😂😂
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@uk2727 🤣🤣🤣
@sribala.
@sribala. Жыл бұрын
Fan 😄
@jmahalekshmymenon9309
@jmahalekshmymenon9309 Жыл бұрын
wonderful!! feel blessed to hear such honesty and sense in a lecture on spirituality!🙏🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
_ഹരേ കൃഷ്‌ണാ 🙏🏻 🙏🏻 🙏🏻 🙏🏻_ _നമസ്തേ സ്വാമിജീ 🙏🏻 🙏🏻 🙏🏻 🙏🏻_
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
🙏🙏🙏🙏നമസ്കാരം സ്വാമിജി 🙏🙏🙏🙏
@krishnav9057
@krishnav9057 Жыл бұрын
Swami beautiful explains Githa once arjun ask krish about how he born here. I believe your 2 statement it has credibility.
@ssvgh8685
@ssvgh8685 Жыл бұрын
നമസ്തേ സ്വാമി🙏
@ranjithkottungal4071
@ranjithkottungal4071 Жыл бұрын
ആത്മാവിന്റെ ഗതി ആ ആത്മാവിന്റെ സഞ്ചിത സംസ്കാരം നിമിത്തം ഉചിതമായ മറ്റൊരു ശരീരം automatic ആയി പ്രകൃത്യ രൂപാന്തരം പ്രാപിക്കുന്നു.
@Surendranmk90
@Surendranmk90 3 ай бұрын
🎉🙏👍🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏👍🙏🎉
@viswanathanvenugopal7746
@viswanathanvenugopal7746 Жыл бұрын
നമസ്കാരം സ്വാമിജി
@nisharaghu5040
@nisharaghu5040 Жыл бұрын
നമസ്തേ.സ്വാമിജി... 🙏🙏🙏
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
ഹരിഓം ഗുരുജി. 🙏🏿🇮🇳
@ValsanNellamkuzhi
@ValsanNellamkuzhi 3 ай бұрын
നമസ്കാരം 🙏🙏🙏
@whatsup_viral
@whatsup_viral Жыл бұрын
i think.... നമ്മൾ മരിക്കുന്ന സമയത്ത് നമുക്ക് എന്ത് വാസനയാണുള്ളത് ആ വാസന പ്രാപിക്കാൻ അനുകൂലമായ സാഹചര്യമുള്ള ഒരു വീട്ടിലാണ് ആത്മാവ് വീണ്ടും ജനിക്കുന്നത്
@modelboysijk
@modelboysijk Жыл бұрын
ശരിയാണ്
@belraj55
@belraj55 Жыл бұрын
Wonderful 😅
@whatsup_viral
@whatsup_viral Жыл бұрын
@@ks8542 sheda...😐
@belraj55
@belraj55 Жыл бұрын
@@ks8542 for what
@Phoenix-oj8ul
@Phoenix-oj8ul Жыл бұрын
Jeenaa yaha. Marnaa yaha Iske sivaa janaa kahaa... namaste
@shamenon1265
@shamenon1265 Жыл бұрын
Pranamam Swamiji 🙏🙏🙏
@sreedhart.r5941
@sreedhart.r5941 4 ай бұрын
ലോക അവസാനം എല്ലാ ആത്മാക്കളും ശാന്തി ലോകത്ത് എത്തുന്നു.അവിടെ എല്ലാ ആത്മാക്കൾക്കും ഭഗവാൻ മോക്ഷം കൊടുക്കുന്നു.എന്നാൽ ഭഗവാൻ ഭുമിയിൽ വന്ന് കുറച്ച് പേർക്ക് ക്ലാസ്സുകൊടുക്കുന്നുണ്ട.അതിൽ നിന്നും കുറച്ചു പേരേ ഭഗവാൻസെലക്ട് ചെയ്യുന്നുണ്ട്.അവരാണ് ജീവൻ മുക്തി നേടി സ്വർഗ്ഗത്തിൽ ദേവതയായി ജന്മമെടുക്കുന്നു.അവർ സത്യത്രേ തായുഗം കഴിഞ്ഞ് ദ്യാപരത്തിൽ എത്തുമ്പോൾമുൻ നിശ്ചയമനുസരിച്ച് മനുഷ്യ ജന്മമെടുക്കുന്നു.ഇത് ഭഗവാൻ ബ്രഹ്മാ മുഖവം ശാ വലി വഴി ബ്രാഹ്മ ണർക്കു നൽകിയതാണ്.
@mohanang2685
@mohanang2685 Жыл бұрын
Sairam.vearyvearygoodsathsangam. Swami.bigsaluet.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Жыл бұрын
കള്ളവും ചതിയും നിരീശ്വരവാദവും കൊലയും കൊള്ളയും നടത്തി 😭 "വലിയവരായവർ"😭കുലത്തോടെ തീർന്നു പോകും. കറങ്ങി കറങ്ങി പിടികിട്ടാത്താകും😞 എപ്പോഴും ശ്വാസം ശ്രദ്ധിക്കുക, വിശ്വാസം പിറകെവരും 🔥
@chandramohanannv8685
@chandramohanannv8685 Жыл бұрын
👌🤣പണമില്ലാത്തവൻ പിണ്ണം, എന്നാണ് ചൊല്ല്,
@mohandasep8348
@mohandasep8348 Жыл бұрын
നിരീശ്വരവാദിയായത് കൊണ്ട് മാത്രം ഒരാൾ പാപിയാവണം എന്നുണ്ടോ
@babeeshcv2484
@babeeshcv2484 Жыл бұрын
@@mohandasep8348 ഒരിക്കലുമില്ല... ഈശ്വര വിശ്വാസത്തേക്കാളും ഉപരി ആണ് സത് കർമ്മം ചെയ്യുക എന്നത്...
@ks8542
@ks8542 Жыл бұрын
​@@mohandasep8348karma
@ks8542
@ks8542 Жыл бұрын
​@@mohandasep8348karma
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Pranamam Swamiji Thankamani
@Ashok-mr1bn
@Ashok-mr1bn Жыл бұрын
പ്രണാമം swamiji🙏
@babeeshlal2981
@babeeshlal2981 Жыл бұрын
Pranamam.. Swami....
@beenavk7706
@beenavk7706 Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏🙏
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 Жыл бұрын
നമസ്കാരം സ്വാമി 🙏🙏🙏
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Pranamangal swamiji
@SunilKumar-oe4cb
@SunilKumar-oe4cb Жыл бұрын
ഹരി ഓം സ്വാമിജി. 🙏🏻
@MelvinSangeeth
@MelvinSangeeth 4 ай бұрын
ചോദ്യം 👍
@haridasa7281
@haridasa7281 Жыл бұрын
Pranamam sampujya swamiji 🙏🙏🙏
@ValsanNellamkuzhi
@ValsanNellamkuzhi 3 ай бұрын
🙏നമസ്കാരം
@gayathri8631
@gayathri8631 Жыл бұрын
Namaste.
@gireeshkumargireesh3839
@gireeshkumargireesh3839 Жыл бұрын
എല്ലാം മനസ്സിന്റെ സൃഷ്ടിയാണ്!!, സൂക്ഷ്മലോകത്തിലെ അനുഭവങ്ങൾ സ്വപ്നസദൃശമാണ്!!.
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
കൂടുതൽ വ്യക്തമാക്കാമോ? എനിക്ക് സൂഷ്മത്തിൽ ഇവിടത്തേ ജീവിതം പ പോലെയാണ് അനുഭവപ്പെട്ടത്... അത് മിഥ്യയാണെങ്കിൽ നമ്മുടേ ബാഹ്യ ജീവിതവും മിഥ്യയല്ലേ?
@prabhasurendran8209
@prabhasurendran8209 11 ай бұрын
സ്വാമിജി പ്രണാമം 🙏🕉 नमः शिवाय 🙏
@chandranpillai2940
@chandranpillai2940 9 ай бұрын
ഓം നമസ്തേ സ്വാമിജി
@anandamv2955
@anandamv2955 Жыл бұрын
🙏🙏🙏സ്വാമിജി❤️
@prabijamp7211
@prabijamp7211 Жыл бұрын
സ്വാമിജീ പാദ നമസ്കാരം🙏
@oommen7127
@oommen7127 3 ай бұрын
Ororutharum shareerathil aayirikkumol cheythathinu othavannam praapikkan yeshukristhuvinte munpil nilkkanam...Yeshukristhu sakal athmaakaludeyum udayavan...
@RajeshKrishnana
@RajeshKrishnana Жыл бұрын
Padapranamamswamiji
@salilakumary1697
@salilakumary1697 Жыл бұрын
പ്രണാമം സ്വാമിജീ
@indrapalkollam1491
@indrapalkollam1491 Жыл бұрын
ഓം നമ:ശിവായ 🙏
@AthiraAkhilAthira-jr5sf
@AthiraAkhilAthira-jr5sf Жыл бұрын
പൂർണ പാദ നമസ്കാരം
@suchithramenon9558
@suchithramenon9558 Жыл бұрын
ഹരി ഓം സ്വാമിജി
@pranavsv681
@pranavsv681 Жыл бұрын
Aathmavinu jananavum illa maranavum illa sree padmanabaya namha
@kaygeenair
@kaygeenair Жыл бұрын
നമസ്കാരം സ്വാമി
@lakshmypillai3709
@lakshmypillai3709 Жыл бұрын
Swamiji🙏🙏😊
@ratnavallyck7661
@ratnavallyck7661 10 ай бұрын
മരണശേഷം അവനവൻ ചെയ്ത കർമ്മങ്ങൾക്കനുസരിച്ച് (പുണ്യ ..പാപം) സ്വർഗ്ഗ നരക വാസങ്ങൾ ഉണ്ടാകും. പുണ്യം കൂടുതലാണെങ്കിൽ സ്വർഗ്ഗത്തിലും പാപം കൂടുതലാണെങ്കിൽ നരകത്തിലും. സുഖാസ്വാദനത്തിനും ശിക്ഷകൾക്കും ശേഷം മനുഷ്യനായി ജനിക്കുവാൻ വേണ്ട പുണ്യ പാപങ്ങൾ നിലനിർത്തിക്കൊണ്ട് മുജ്ജന്മത്തിൽ ചെയ്ത കർമ്മവാസനാ പൂർത്തീകരണത്തിന് അനുയോജ്യമായ അച്ഛനമ്മയെ പ്രപഞ്ച നീയമ മനുസരിച്ച് നിർബന്ധമായും സ്വീകരിക്കേണ്ടിവരും ജനിക്കുന്ന ആത്മാവ് തന്നെയാണ് അച്ഛനമ്മയെ തിരഞ്ഞെടുക്കുന്നത്. മനസ്സിന് രൂപ രാഹിത്യം വന്നവർക്ക് ജനിക്കാനും മരിക്കാനും നീയമങ്ങളില്ല. ലോക നന്മയ്ക്കായി ജനിക്കുകയോ മരിക്കുകയോ ചെയ്യാം. വേണമെങ്കിൽ ആത്മഹത്യ ചെയ്യാം പ്രപഞ്ചനീയമങ്ങൾ അവരെ ബന്ധിക്കുകയില്ല.. മുജ്ജന്മ കർമ്മവാസന തീർന്ന് മനസ്സിന് രൂപരഹിതമായ അവസ്ഥ കൈവരുന്നതു വരെ നിശ്ചയമായും ജനന മരണങ്ങളിൽ പെട്ടുഴലും😊... പണ്ട് ത്രൈലിംഗാനന്ദസ്വാമി കാട്ടിലുടെ പോയപ്പോൾ തളർന്നു വീണു. ഇതു കണ്ട ആട്ടിടയൻ സ്വാമിക്ക് അൽപം വെള്ളം നൽകി. സ്വാമി എഴുന്നേറ്റു പക്ഷേ ആട്ടിടയൻ അവിടെ വീണ് മരിച്ചു. പിന്നീട് സ്വാമി നടന്ന് മഗധ രാജ്യത്തെത്തി. ആ സമയം രാജ്ഞി ഗർഭിണിയായിരുന്നു. രാജാവിന്റെ നിർബന്ധ പ്രകാരം രാജ്ഞി പ്രസവിക്കുന്നതുവരെ അവിടെ താമസിച്ചു. പ്രസവിച്ച ഉടനെ കുട്ടിയെ കൊണ്ടുവന്ന് സ്വാമിയെ കാണിച്ചു. ഉടനെ കുട്ടി പത്മാസനത്തിൽ ഇരുന്നു കൊണ്ട് സ്വാമിയോട് സംസാരിക്കാൻ തുടങ്ങി. അങ്ങേയ്ക്ക് എന്നെ ഓർമ്മയുണ്ടോ ? സ്വമി ഇല്ലെന്ന് ഉത്തരം നൽകി. പണ്ട് കാട്ടിൽ അങ്ങ് തളർന്ന് കിടപ്പോൾ വെള്ളം നൽകിയ ആട്ടിടയന്റെ പുനർജ്ജന്മമാണ് ഞാൻ അങ്ങയ്ക്ക് ഒരു കുമ്പിൾ വെള്ളം നൽകിയപ്പോൾ ഞാൻ മഗധയുടെ രാജകുമാരനായി പുനർജനിച്ചു. ഇതാണ് ബ്രാഹ്മണന് ഭക്ഷണം കൊടുക്കുന്നതിന്റെ പുണ്യം .... രണ്ട് പിടിയിൽ കൂടുതൽ അവിൽ ഭഗവാൻ ശ്രീകൃഷ്ണനെ കഴിപ്പിക്കാതെ രുഗ്മിണി തടഞ്ഞതും ഇതേ കാരണത്താലാണ്. ത്രൈലിംഗാനന്ദസ്വാമിയുടെ ജീവചരിത്രം വായിക്കു അതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ എന്റെ ഗുരു എനിക്ക് പകർന്നു നൽകിയതാണ്. പ്രണാമം.
@pradeeshk1415
@pradeeshk1415 Жыл бұрын
Thank you
@shyamalakk7484
@shyamalakk7484 Жыл бұрын
സ്വാമിജി ഉള്ള കാര്യം പറഞ്ഞു, സത്യം ഇതൊന്നും ആർക്കും പറയാൻകഴിയില്ല മരണത്തിന് ശേഷം ennth
@geethadevi7589
@geethadevi7589 8 ай бұрын
Hari Om 🙏🙏🙏
@pushpalathakv2925
@pushpalathakv2925 Жыл бұрын
പ്രണാമം സ്വാമിജി.
@MelvinSangeeth
@MelvinSangeeth 4 ай бұрын
അറിവ് അഥവാ ബുദ്ധിയാണ് നാം.. നമ്മുടെ തന്നെ ബുദ്ധി കാരണം കർമ്മം സംസ്കരിക്കാൻ നാം തന്നെ തിരഞ്ഞെടുക്കുന്ന വഴി തന്നെ ജനനം നടക്കുന്നു. രണ്ടാമത് പറഞ്ഞ ലോകത്തിലും അവിടുത്തെ നിയമങ്ങളെ അടിസ്ഥാനമാക്കി കർമ ഉണ്ടാകുവാനും സാധ്യത ഉണ്ട്. പക്ഷെ എല്ലാ ചക്രങ്ങളെയും ഭേദിച്ചു ഉയർന്ന ലോകത്തിലേക്ക് സഞ്ചരിക്കാൻ ഉള്ള ടൂൾ ഇഡ പിങ്കള സുഷുംന തുടങ്ങിയ നാഡികളുള്ള മനുഷ്യ ശരീരത്തിലാണ്. അറിവ് പരിണമിക്കുന്നതിനനുസരിച്ച് ജീവികളും പരിണമിക്കുന്നു..
@sudheer1964
@sudheer1964 Жыл бұрын
🙏നമസ്തേ🙏
@praveendeepa5063
@praveendeepa5063 Жыл бұрын
etharam viddhithagal konnum jan marupadi paryarilla swmi athanu udeesichathu......
@baijutk1812
@baijutk1812 Жыл бұрын
Jai ho swamiji
@jayarajanp2433
@jayarajanp2433 Жыл бұрын
I do feel, it is like a Radio. When the radio is switched off or been damaged, it will not work. It makes no effect on the radio station transmitting...... Any make radio can be tuned to any radio station. Can I belive like this Guruji??
@devik5503
@devik5503 8 ай бұрын
Manusyan. Mrugamayi. Parinamikumo
@harris566
@harris566 Жыл бұрын
ഇതിൻടെ ഉത്തരം സിഖ് മതക്കാരുടെ പുസ്തകത്തിൽ ഉണ്ട്. മരണ ശേഷം നാല് option ഉണ്ട്. മരണ ശേഷം ജീവാത്മാവ് യമരാജാവിൻടെ മുന്നിൽ എത്തുന്നു. മോക്ഷം, സ്വർഗ്ഗം, നരകം, പുതിയ ശരീരം കിട്ടുന്നു. 84 ലക്ഷം തരം ശരീരങ്ങൾ ജീവ്ത്മാവിന് വേണ്ടി യമരാജാവ് ഒരുക്കിയിട്ടുണ്ട്. ഭൂത,പ്രേത,യക്ഷ, കിന്നര, ഗന്ധർവ്വ, ദേവീ ദേവതകൾ എല്ലാം കർമ്മാനുസരണം കിട്ടന്ന ശരീരങ്ങൾ ആണ്.
@harishkk5628
@harishkk5628 Жыл бұрын
നമസ്കാരം
@venugopal-cu3lq
@venugopal-cu3lq Жыл бұрын
What bhagavad gita says on this topic?
@harivison7212
@harivison7212 2 ай бұрын
🌹🌹🌹🌹🙏
@adipoliappuppankoya
@adipoliappuppankoya 7 ай бұрын
ഒരു യോഗിയുടെ ആത്മകഥ എന്ന പേരില്‍ ഒരു പുസ്തകം ഉണ്ട്‌. അത് മരണാനന്തര ജീവിതം, പുനര്‍ജ്ജന്മം ഒക്കെ സ്വാമി യോഗാനന്ദ വിശദീകരിച്ച് പറയുന്നുണ്ട്.
@drsivaraman8761
@drsivaraman8761 Жыл бұрын
There is a doubt about the word LOKA SAMASTHA SUKINO BHAVANTHU comes from wrig veda or not then from where?
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
ശാസ്ത്രങ്ങൾ. ഐതീഹ്യത്തിന്റെ പുതിയ പേര്
@Gk60498
@Gk60498 7 ай бұрын
❤️❤️❤️❤️❤️❤️🙏
@ReghuMechira
@ReghuMechira Жыл бұрын
കൂടുതൽ deep ആയി പോയാൽ ഒന്നിനും ഉത്തരം കിട്ടാതെ ആവും.
@sajeevansajeevantk2671
@sajeevansajeevantk2671 Жыл бұрын
🙏🙏🙏❤️
@-._._._.-
@-._._._.- Жыл бұрын
3:53 -- 4:04 😊🙏
@babyvallabhan6893
@babyvallabhan6893 Жыл бұрын
Have you seen swamiji
@neelanb7965
@neelanb7965 Жыл бұрын
ഇവിടെ സ്ത്രീയുടെ അണ്ടത്തെ കുറിച്ച് parayathatendanu?
@hareeshkuniyil5464
@hareeshkuniyil5464 Жыл бұрын
🙏
@muralidharan7226
@muralidharan7226 Жыл бұрын
Alukale kolapeduthunnavarkk engane vere shareeram kittum.
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
ഓരോരുത്തരുടെയും കർമങ്ങൾക്കനുസൃതമായി എവിടെ ജനിക്കണമെന്നു നിശ്ചയിക്കുന്നത് മഹാവതാർ ബാബാജി ആണെണ് പരമഹംസ യോഗാനന്ദ പറഞ്ഞതായി കേട്ടിട്ടുണ്ട്..
@nidhinvijayan
@nidhinvijayan Жыл бұрын
അത്‌ പരമപദം പൂകിയവരുടെ ജനനം മാത്രം ആയിരിക്കില്ലേ
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
അല്ല, എല്ലാവരുടെതും. @@nidhinvijayan
@nidhinvijayan
@nidhinvijayan Жыл бұрын
@@santhoshkumar-vd7jo അപ്പൊ ബാബജി ക്ക് മുൻപ് എങ്ങനെ ആയിരിക്കും
@santhoshkumar-vd7jo
@santhoshkumar-vd7jo Жыл бұрын
അറിയില്ല. രണ്ടായിരത്തി ഇരുന്നൂറിൽല്പരം വര്ഷങ്ങളായി ബാബാജി ഇവിടെ ഉണ്ട്. ഭഗവാൻ കൃഷ്ണൻ തന്നെയാണ് ബാബാജിയായി അവതരിച്ചതെന്നു യോഗാനന്ദ വെളിപ്പെടുത്തിയിട്ടുണ്ട്.@@nidhinvijayan
@BijouBhaskarPadinjaraChira
@BijouBhaskarPadinjaraChira Жыл бұрын
🌸🌸🌸
@belraj55
@belraj55 Жыл бұрын
After death nothing exist. That’s the ultimate truth.
@belraj55
@belraj55 Жыл бұрын
@@Audiovisual00 ok
@007Sanoop
@007Sanoop Жыл бұрын
You are too much BELIEVEING in your current state of 5 senses. Your comment may changes, if you have one sense less, or if you use your 5 senses at its PEAK..🙏
@Ffhmdj
@Ffhmdj Жыл бұрын
Like you know everything 😄.
@rajeshkumar-xp5zx
@rajeshkumar-xp5zx Жыл бұрын
🙏🙏🙏🌹🌹🌹
@suredranmk9950
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@prabhuthiruvonam5444
@prabhuthiruvonam5444 Жыл бұрын
ഒരു കാര്യത്തെക്കുറിച്ച് വ്യക്തത ഇല്ലാത്തതുകൊണ്ടാണ് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നത് ഓരോ സ്വാമിമാരും അവരവരുടെ അഭിരുചിക്ക് അനുസരിച്ചാണ് അഭിപ്രായങ്ങൾ പറയുന്നത്
@asokkumarmn9442
@asokkumarmn9442 Жыл бұрын
അപ്പോൾ സ്വാമി എന്ന വാക്കിന് എന്താ വില.
@brimstone5110
@brimstone5110 Жыл бұрын
@sudarsan4757
@sudarsan4757 Жыл бұрын
അങ്ങ് ദയവുണ്ടായി കേരള രാഷ്ട്രീയത്തിൽ വരണം .അങ്ങയെ പ്പോലെ നിസ്വാർത്ഥരായ പണ്ഡിതനേ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാനാവൂ .ക്രിസ്ത്യാനികളും മുസ്ലീം സ്ത്രീകളും പതുക്കെ അങ്ങയെ പിന്തുണക്കും
@haridasank7208
@haridasank7208 Жыл бұрын
പുതിയ ശരീരം കണ്ടെത്തുന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടാമോ?
@mohandaschandrashekar4587
@mohandaschandrashekar4587 Жыл бұрын
അതു ഞമ്മളു മോദി തമ്പുരാനോട് ചോദിച്ചിട്ടു പറയാം. 😄😄😂
@harris566
@harris566 Жыл бұрын
ശിവഭക്തൻ പൂണൂൽധാരി Rahul Gandhi യോട് ചോദിക്കണം.
@SHYAMATHANNIYIL
@SHYAMATHANNIYIL Жыл бұрын
😊🕉️🙏
@Vishnukbabu007
@Vishnukbabu007 Жыл бұрын
@prabhakaranmp5714
@prabhakaranmp5714 Жыл бұрын
അലസമായ മറുപടികൊണ്ട് തന്നെ കാര്യം മനസിലായി
@chandramohanannv8685
@chandramohanannv8685 Жыл бұрын
പിതൃ ലോകം, ബംഗാളികൾ, ടൗണിൽ കൂടി നിൽക്കുന്ന, സ്ഥലം പോലെ യായി രിക്കും, അവിടെ നിന്ന് ഓരോ സ്ഥലതെക്ക് കൊണ്ടുപോകും 🤣
@mohandaschandrashekar4587
@mohandaschandrashekar4587 Жыл бұрын
👍. പിന്നല്ലാതെ.😅😅😂
@sajeeshkp7010
@sajeeshkp7010 8 ай бұрын
😅
@thilakantc2709
@thilakantc2709 Жыл бұрын
പുതിയ ശരീരം കണ്ടെത്തുന്നത് എങ്ങനെ എന്നാണ് തലകെട്ടു. സ്വാമി പറഞ്ഞത് എനിക്ക് ഇതേ പറ്റി ആധികാരികമായി ഒന്നും അറിയില്ലാനും. എനിക്കും അറിയാത്ത കുറെ കാര്യങ്ങളുണ്ട്. അതൊക്കെ ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം.
@pvgopiabnle
@pvgopiabnle Жыл бұрын
😂😂😂😂
@HkBlockWalkar
@HkBlockWalkar 11 ай бұрын
HAREKRISHNA
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@vinodmukundan8281
@vinodmukundan8281 Жыл бұрын
മറ്റേതെങ്കിലും ലോകത്തിൽ വച്ചു കർമഫലം അനുഭവിക്കുന്നെങ്കിൽ പിന്നെന്തിനാണ് വീണ്ടും ഈ ലോകത്ത് ജനിച്ചു പിന്നെയും കർമഫലം അനുഭവിക്കുന്നത്? ഒരു തെറ്റിന് രണ്ടു ശിക്ഷ ന്യായമാണോ?
@rajeshn33
@rajeshn33 Жыл бұрын
ഒരു ജീവന്റെ (മനുഷ്യനൊ മൃഗമൊ പക്ഷിയൊ സസ്യ വൃക്ഷങ്ങളൊ) ലക്ഷ്യം എന്നത് മോക്ഷ പ്രാപ്തിയാണ്. (അതായത് ജീവാത്മാവ് പരമാത്മാവിലെക്ക് ലയിക്കുക ) അതിന് ഭൂമിയിലെ കർമ്മ ഫലത്തിലൂടെയെ സാധിക്കൂ ... അപ്പൊ മുജന്മ കർമ ഫലം മരണാനന്തരം പരലോക പ്രാപ്തിക്ക് ശേഷം കർമഫലം അനുഭവിച്ച് വീണ്ടും ജനിക്കേണ്ടി വരുന്നു.... അതു കൊണ്ടാണ് ആദി ശങ്കരൻ പറഞ്ഞത് ജനന മരണ പ്രക്രിയയിൽ നിന്ന് മുക്തരാകൂ.... " ഭജ ഗോവിന്ദം ഭജ ഗോവിന്ദം "
@jone289
@jone289 Жыл бұрын
​@@rajeshn33 അപ്പോൾ ഇവിടെയുള്ള എല്ലാ ജീവനും ഒരു ശിക്ഷ അനുഭവിക്കലാണോ
@rajanm6835
@rajanm6835 Жыл бұрын
ഭൂമിയിൽ ശരീരത്തിൽആത്മാവ് നെ നിലനിർത്താൻ കഴിയാതെവരുബോൾ ശരീരത്തെ ഉപേക്ഷിച്ച് ആത്മാവ് പൃതൃലോകത്തേക്ക യാത്രചെയ്യുന്നു
@aswinramesh0011
@aswinramesh0011 Жыл бұрын
@@jone289 ഇത് ശിക്ഷ ആയി കരുതിയാൽ പിന്നെ നിങൾ പിന്നീട് സുഖം അനുഭവിക്കാൻ ഉള്ള കർമം ശേകരിക്കുന്നു. എന്നൽ ഇത് സുഖം ആയി കരുതിയാൽ നിങൾ ശിക്ഷക്കുള്ള കർമം ശേകരിക്കുന്നു. സമം ആയി കരുതുകയത്രെ വിശേഷം. 😎
@ks8542
@ks8542 Жыл бұрын
​@@rajeshn33entava etokke 😢
@LATHARAJESH-y7p
@LATHARAJESH-y7p 8 ай бұрын
There is nothing after death
@windcreationclappana5857
@windcreationclappana5857 Жыл бұрын
സ്വാമി ഇപ്പോൾ ആരും പ്രേതയോനിയിൽ ജനിക്കുന്നത് കാണുന്നില്ലല്ലോ. രാത്രിയിൽ പ്രകാശം വന്നതു കൊണ്ടാണോ
@mu-jq9th
@mu-jq9th Жыл бұрын
ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല, എന്നാൽ രൂപമാറ്റം സാദ്ധ്യമാണുതാനും. ജീവനെ ഊർജ്ജമായി കാണുന്നതിൽ തെറ്റുണ്ടോ സ്വാമീ...
@subramanianpm1983
@subramanianpm1983 Жыл бұрын
ജി വാ ത്മാവ് എന്ന പദപ്രയോഗം തന്നെ തെറ്റാണ്. കർത്തൃത്വ ഭോക്തൃ ത്വ അഭിമാനിയായ : "ഞാൻ " ആത്മാവിന്റെ അധ്യാ സം ആണ്. എന്നാൽ സാക്ഷി ഭാവത്തിൽ നിൽക്കുന്ന " ഞാൻ " ഒരിക്കലും രണ്ടായിട്ടു നിൽക്കുന്നില്ല. അത് ഏകവും അദ്വൈതവുമായ ബ്രഹ്മം തന്നെ. അവിടെ ആത്മ ബ്രഹ്മൈക്യത്തിന് പ്രസക്തിയേ ഇല്ല. സ്വയം പ്രകാശിക്കുന്ന ചിൽ സ്വരൂപത്തിന്റെ പ്രകാശം അനുഭവ വേദ്യമാകന്നില്ല , സാധാരണ മനുഷ്യരിൽ . തെളിമയാർന്ന ബുദ്ധി തത്വത്തിൽ പ്രകാശിക്കുന്ന മ്പോഴും മലിനമായ ബുദ്ധി തത്വത്തിൽ പ്രകാശിക്കുമ്പോഴും ആഭാസ ചൈതന്യമായ " ഞാൻ " ന് അനുഭവം രണ്ടു തരത്തിലാണ്. അന്തകരണവുമായുള്ള താദാത്മ്യ ബോധം കർത്തൃത്വ ഭോക്തൃ ത്വാരി മാനി യായ " ഞാൻ : " ന് സ്വതസിദ്ധമാണ്. പ്രാണനോട് ചേർന്ന് ദേഹം വിടുന്ന ഈ സൂക്ഷ്മാംശം, അത്, ജീവൻ (പ്രാണൻ ) + ആത്മാവ്, (അന്ത:കരണമായി നിലകൊള്ളുന്ന അധ്യാ സ ചൈതന്യം). ഇതിനെ ജീവാത്മാവ് എന്ന് പ്രായേണ പറഞ്ഞു പോരുന്നു. ഈ പദപ്രയോഗം കൂടസ്ഥചൈതന്യമായി തെറ്റിദ്ധരിക്കാൻ ഇട നൽകുന്നു . ഈ സൂക്ഷ്മ ശരീരമാണ് ഒരു ശരീര പതനത്തിന് ശേഷം മറ്റൊരു ശരീരത്തിൽ ചേക്കേറുന്നത് എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. തെറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമല്ലൊ സ്വാമികൾ .
@subashpurushottam8
@subashpurushottam8 Жыл бұрын
നമസ്കാരം സാമ്ജി മരണനാതരം ശരീരം താങ്ങിനു തടമടുത്തു അതിൽമുടിയാൽ കൈയിബലം കൂടുതല്കിട്ടും എന്ന് ഗുരു പറഞ്ഞിട്ടുടോ ഇപ്പോൾചെയുന്ന അനുഷ്‌ദനങ്ങൾക് പ്രസക്തി അത്രത്തോളം ഉണ്ട്
@harris566
@harris566 Жыл бұрын
അനുഷ്ഠാനങ്ങൾ ശരീരത്തിന് അല്ല. ആത്മാവിനാണ്.
@deepblue3682
@deepblue3682 Жыл бұрын
ഏറ്റവും കാതലായ ചോദ്യത്തിന് അറിവ് ഇല്ലായ്മ ആണ് ഹിന്ദു സ്വാമി യുടെ ഉത്തരം... അപ്പോൾ ആത്മീയ അന്വേഷകർ ക്രിസ്ത്യൻ മുസ്ലിം മതങ്ങളിലേക്കു നോക്കണം കൃത്യമായ ഉത്തരം അവിടെ ഉണ്ട്‌.. അവിടെ ആണ് ഈ ചോദ്യങ്ങൾ ഉള്ള ഹിന്ദുക്കൾക്ക് സമാധാനം കിട്ടുന്നത്.
@ptsp4313
@ptsp4313 Жыл бұрын
. സ്വാമി അറിയില്ല എന്ന് പറഞ്ഞത് കൊണ്ട് ഒരു അഭിപ്രായം പറയാം ... ഇത് വൈവിധ്യത്തെ അടിസ്ഥനപ്പെടുത്തിയാണ് .പ്രകൃതിക്ക് ഒരു താളം ഉണ്ട് അത് പലതിലും പല്ല വെത്യസ്ഥമായ രീതിയിൽ ആണ് ഒരു കോഴിയിൽ ഉള്ള ശരീര ഗതിയല്ല ഒരു മനുഷ്യനിൽ .. അതിന്നാൽ ഇതിൻ്റെ ഉത്തരം എന്ന് പറയുന്നത് വൈവിധ്യം എന്നാണ് ഞാൻ മനസിലാക്കുനത് .. എന്നാൽ ഇതിൻ്റെ തനതായ ഗതി എന്നു പറയുന്നത് ശരീര ഗതിയുടെ വേഗത എപ്രകാരം ആണോ അപ്രകാരം ആയിരിക്കാൻ ആണ് സാധ്യത
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
About Jesus Christ : says Guru Nirmalanandagiri 👌🏻
4:49
Grace Multi Tips 4 Life
Рет қаралды 16 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН