यह गिर गाय हैं नहीं तो कोई भी गाय लात मार सकती है ऐसे दूध नहीं निकलना चाहिए गिर गाय भोली सराफी होती है
@geethavenugopal2565 күн бұрын
Happy Anniversary Anu.May you have many more years of love and togetherness.🎉
@nidhishaji223210 күн бұрын
മേളം ഒന്നുമറിയാത്ത ഞാൻ പഞ്ചാരി വേളത്തിൻ്റെ 'കാലങ്ങളും 'അക്ഷരകാലവും ഇന്തലയും വലത്തലയും. ഒഴിവും പഴുതും പാണ്ടിമേളത്തിൻ്റെ. 4 കാലങ്ങളും അടഞ്ഞ കാലം 3 കാലം കഴിഞ്ഞ് 4 കാലം തുറന്ന കാലം. പിന്നിടുള്ള പാണ്ടിയുടെ പെരുക്കുന്ന കാലത്തെയും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. അറിവുള്ളോരുള്ളത്തിൽ 'ഗുരുവുള്ളൊന്നരു സത്യം
@nithinbabu63710 күн бұрын
എറണാകുളം ജില്ലയിലെ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അസുഖങ്ങൾ മാറുവാൻ ഭജനം ഇരിക്കാൻ ആളുകൾ വരുമായിരുന്നു വർഷങ്ങൾക്കു മുൻപ് അവിടെ ആയുർവേദ മരുന്ന് നൽകുമായിരുന്നു അവിടെ ഉള്ള ആടിയ എണ്ണ ഔഷധ ഗുണമുള്ള എണ്ണ ആണ്
@nithinbabu63710 күн бұрын
എറണാകുളം ജില്ലയിലെ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഇവിടെ അസുഖങ്ങൾ മാറുവാൻ ഭജനം ഇരിക്കാൻ ആളുകൾ വരുമായിരുന്നു വർഷങ്ങൾക്കു മുൻപ് ആയുർവേദ മരുന്ന് നൽകുമായിരുന്നു ആടിയ എണ്ണ ഔഷധം ആണ് ഇവിടെ ഉള്ള ആടിയ എണ്ണ
@nithinbabu637Ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് അവിടെ അസുഖങ്ങൾ മാറുവാൻ ഭജനം ഇരിക്കാൻ ആളുകൾ വരും അവിടെ ഉള്ള ആടിയ എണ്ണ ഔഷധം ആണ്
@nithinbabu637Ай бұрын
എറണാകുളം ജില്ലയിൽ ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം കഥ പറഞ്ഞു തരുമോ
@ull893Ай бұрын
അമ്മേ മൂകാംബിക ശരണം ❤️🙏
@ramdascm534Ай бұрын
സൗപർണിക തീർത്ഥം പറയുമ്പോൾ TS രാധാകൃഷ്ണൻ നെ മറക്കരുത്... ആ പാട്ടു കർണര ഞ്ജിനി എന്ന രാഗം ആണ് നു കേട്ടു.
@prajitharajendran9069Ай бұрын
🙏🙏🙏
@mohananchandroth3129Ай бұрын
Watching from MAKRERI ❤.
@sheelavkurup7193Ай бұрын
🙏🙏🙏🙏🙏
@cleartheconfusionsАй бұрын
valare upakarappettu....thank you😊
@ananthakrishnana5351Ай бұрын
🙏
@SatheeshKumar-mb9wkАй бұрын
Jai. Sree. RAM Jai. HANUMAN
@prajitharajendran9069Ай бұрын
🙏🙏🙏
@sreeharicr7i668Ай бұрын
ശ്രീരാമ ജയം 🙏
@padmajak7027Ай бұрын
Jai Sree Ram
@padmajak7027Ай бұрын
Jai Sree Ram
@krala5926Ай бұрын
🙏
@mohanannair9468Ай бұрын
🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏🙏
@Sakshi-wj5goАй бұрын
Valare thejas ulla mugham ningaludeth❤ Paranjathum ishtam aayi. Ee kadha ente kochi Hindu friends nodu paranju njan aalaavum tto..
ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ 🙏🏻
@arunm6433Ай бұрын
👍
@JKvlogs-jf3kn2 ай бұрын
ചേട്ടാ ഞാൻ എഴുതുന്ന കമെന്റ് റിപ്ലൈ തരണം എനിക്ക് 34 വയസ്സുണ്ട് എനിക്ക് ചെണ്ടകോട്ട് പഠിക്കണം എന്ന് ആഗ്രഹം ഒണ്ട് എനിക്ക് മേളം പഠിക്കാൻ സാധിക്കുമോ (റിപ്ലൈ തരണം )
@JayanDivakaran2 ай бұрын
Very good information
@mohanavt2522 ай бұрын
🙏🙏🙏🙏🙏
@MdNuralam-rm3pg2 ай бұрын
❤❤❤
@venuks48882 ай бұрын
Informative Thanks
@rush2kanth2 ай бұрын
എന്റെ ചില നിരീക്ഷണങ്ങൾ പറയാം.. തെറ്റാണെങ്കിൽ ക്ഷമിക്കുക , തിരുത്തുക.. പാണ്ടിമേളത്തിൽ ഇടംതല ചെണ്ടയിൽ രണ്ടു കോലുകൾ സാധാരണ ഉപയോഗിക്കാറുണ്ട് , അതെ സമയം പഞ്ചാരിമേളത്തിൽ ഒരു kolum പിന്നെ ഇടത്തെ കൈ താളവും ആണ് ...പാണ്ടി കൊട്ടുന്നത് ശ്രീകോവിലിന്റെ പുറത്തു ആണ് .. പഞ്ചാരി കൊട്ടുന്നത് ശ്രീകോവിലിന്റെ മുന്നിൽ ആണ് ... പാണ്ടി ഒരേ താളത്തിൽ കൊട്ടിക്കയറുമ്പോ, പഞ്ചാരി കൂടുതൽ വ്യത്യസ്തതകൾ കാണിക്കുന്നു ... ക്ലാസിക് പാണ്ടി ഉദാഹരണം (പെരുവനം പൂരം രാത്രിമേളം , ഇലഞ്ഞിത്തറ മേളം, പാറമേക്കാവിന്റെ പാണ്ടിമേളം) ... പഞ്ചാരിമേളം ക്ലാസിക് ഉദാഹരണം (തൃപ്പുണിത്തുറ പൂർണത്രയീശന്റെ മേളം, തിരുവമ്പാടി എഴുന്നള്ളത്തു).. പക്ഷെ ഒരു സംശയം, തിരുവമ്പാടി എഴുന്നള്ളത്തു പാണ്ടി എന്ന് പറയുന്നു, മാത്രം അല്ല അത് ശ്രീകോവിലിനു മുന്നിലും അല്ല, പക്ഷെ അത് ഇലഞ്ഞിത്തറയും ആയി നല്ല വ്യത്യാസവും ഉണ്ട് !!!! ആരെങ്കിലും ഉദാഹരണ സഹിതം വ്യക്തമാക്കാമോ?