Njan തേങ്ങ urikkumbol kittunna chakiri aane vellam varnnu pokan ഉപയോഗിക്കുന്നെ
@Mayapk19655 ай бұрын
പായൽ 8:19 പച്ചയായിട്ടുള്ളത് എട്ടത്ത് മണ്ണിൽ മിക്സ് ചെയത് ചെടികൾ നടാമോ.? ഈ മഴക്കാലത്ത് ഉണക്കക്കിട്ടാൻ പ്രയാസമല്ലേ. പായൽ കുമ്മായം ഇട്ട് Treat ചെയ്യണോ . കുമ്മായം ചേർത്താൽ പായലിലെ ഗുണകരമായ ജീവാണുക്കൾ നശിച്ചു പോകുമോ. pls reply
@SafisHomeDiary5 ай бұрын
Unangiyathan nallath.... Venal kalath terrace clean cheyyumbol ath vareyulla payal chakkukalilakki nanayatha sthalath vechiittan varsham muzhuvan upayogilkunnath. Next time cheyth nokkutto Kummayam cherkkendathilla
@PrathibhaRajan-ti5st Жыл бұрын
Usefull video. 🙏🏻
@geethababu73323 жыл бұрын
Tip parNgathinu thanks UrAppayum try cheyyum
@feehtal2 жыл бұрын
നല്ല സംസാരം... കേൾക്കാൻ രസമുണ്ട്...
@rajeshghanna8543 Жыл бұрын
Useful video
@nafiyahaima15784 ай бұрын
Organic fertilizer enganeyaanu chedikalku use cheyyendath pls reply
@SafisHomeDiary3 ай бұрын
Munp cheytha videos kand nokku
@rishadmp21513 жыл бұрын
മണൽ എന്ന് parajnal antha
@bushrashabier5593 жыл бұрын
പൂഴി മണൽ
@rishadmp21513 жыл бұрын
@@bushrashabier559 puzhiyil valaro
@bushrashabier5593 жыл бұрын
@@rishadmp2151 മിക്സ് ആക്കാനല്ലേ പറഞ്ഞത് മണ്ണ് കട്ട പിടിക്കാതിരിക്കാനാണ് പൂഴി ചേർക്കുന്നത് പെട്ടെന്ന് വേരോട്ടമുണ്ടാകും . പക്ഷെ മണൽ മാത്രം അയാൾ ചെടിക്ക് വേണ്ടുന്ന nutrients കിട്ടില്ല
@SafisHomeDiary3 жыл бұрын
@Budhara well said😍👏👏
@sayyidaraoof30002 жыл бұрын
Kozhi kashtam Ella veg plntsinum pattuo
@rosemarygeorge53603 жыл бұрын
Super idea.... pupayal upayogikkam ennu ippozha manasilaye...pand njn chakiri chorinu pakaram upyogichirunath mara podiyayirunnu....it is good
@wayanadanadukkala3398 Жыл бұрын
വളരെ നല്ല വീഡിയോ ആണ്👌
@hashiqhashiq219Ай бұрын
അപ്പോ പെർലറ്റ് മിക്സ് ചെയ്യില്ലെ 🤔🤔
@SafisHomeDiaryАй бұрын
Payal undallo
@mubeenaabdullah76623 жыл бұрын
സൂപ്പർ അറിയില്ലായിരുന്നു നന്ദി
@SafisHomeDiary3 жыл бұрын
Thank you🥰😍💚💚💚
@kuriakosekp46482 жыл бұрын
Short is better than nuisance talk
@laluv45302 жыл бұрын
Cowdung shop il kg 15 max anu.pack ayi varunnathu okke verum kabalippikkal anu .marketing Matram lakshyam .
@SafisHomeDiary2 жыл бұрын
Packet nashtaman👍
@gardenworld62943 жыл бұрын
First...... Superb😍
@SafisHomeDiary3 жыл бұрын
Wow🥰😍👏👏
@deepakreaper96243 жыл бұрын
Chechi eth tharam chediyan nadeth ennn oru video idavo
@SafisHomeDiary3 жыл бұрын
Gardening tips mothathil video cheythittundallo
@deepakreaper96243 жыл бұрын
@@SafisHomeDiary ok
@shenijarafi70303 жыл бұрын
Verum soil matram nirachyt pot l areca palm vechyt oral thannu. Eni athylek cocopeat cowdung itodkam pattumo. Repot cheyyendi varumo. Thannyt one month aayi. Vellam oyichl thazhek pokunnth kaanalilla. Over vellam kodukkarilla. Pot mix sheriyallathondano vellm oornnu pokathe. Reply me
Thanks for Pooppayal idea....👍 Ariyan ithiri late ayippoyi
@hasnas14373 жыл бұрын
Biogasinde waste vellam valamaayi upayogikkaamo
@SafisHomeDiary3 жыл бұрын
Yes... adipoli slurry aanath😊👍
@ziddikhkayakkandy28093 жыл бұрын
കോകോപ്പീറ്റ് വേണ്ട എന്നു പറഞ്ഞിട്ട്
@kunhi9903 жыл бұрын
മുഴുവൻ കാണൂ
@SafisHomeDiary3 жыл бұрын
2 രീതിയും കാണിക്കുന്നുണ്ടല്ലോ 😊
@hopper72193 жыл бұрын
👍
@amarfayad1983 жыл бұрын
Hlo safitha
@SafisHomeDiary3 жыл бұрын
Hai dear🥰
@hasinabacker3 жыл бұрын
Nalla arivi pakarnnu tharunna information anu Safi ivide thannirikkunnathu. Iniyum ithupole arivu pakarnnu tharanamennu apekshikkunnu. Thanks a lot Safi, super tips
Ath nerathe thanne kummayam cherth treat cheyth vechekkanam
@nirmalaskitchen82213 жыл бұрын
😍😍👍👍👍❤️
@basheerabu10013 жыл бұрын
ഇപ്പൊ മണൽ ന് പകരം വരുന്ന പാറപ്പൊടി ചെടിചട്ടിയിൽ നിറക്കാൻ പറ്റുമൊ
@haabihaabish8663 жыл бұрын
എന്റെ യും സംശയമാണ് ഇത്. പഴയ പാറ പൊടി കുറേ മഴ ഒക്കെ കൊണ്ടത് ഞാൻ ഉപയിഗിച്ചിട്ടുണ്ട്. കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല. മഴ കൊണ്ട് പാറ പൊടിയുടെ കളർ തന്നെ മാറിയിരുന്നു.
@SafisHomeDiary3 жыл бұрын
Ath njan ith vare use cheythittilla. Anweshichit parayatto
@amithasuvarnanamithasuvarn42923 жыл бұрын
5
@francisxavier58283 жыл бұрын
വേറൊരു മാഢം ഇതുപോലെപൂപായൽ പറഞ്ഞു ഞാനത് ഉപയോഗിച്ചു അതിൽനട്ട ചെടികൾ അത്രയും കെട്ടുപോയി. ചീരയാണ് നട്ടത്
@SafisHomeDiary3 жыл бұрын
Enik angane oru anubhavam illallo Nannayi dry aayittalle eduthe
@ahammednabil38953 жыл бұрын
പായൽ കുറേ കഴിഞ്ഞാൽ ഗുണം നഷ്ടപ്പെടില്ലെ
@bijoypillai8696 Жыл бұрын
Ready-made പോട്ടിങ് മിക്സ് മേടിച്ച ഞാൻ പെട്ടു .😢... 99% മണ്ണ്, coco peat പോലും ഇല്ല ( ഞാൻ ഫോട്ടോ എടുത്തു വച്ചിട്ടുണ്ട് ).. കേരളത്തിൽ മിക്കവാറും എല്ലാം തട്ടിപ്പ് ആണ് ; സൂക്ഷിക്കുക..