പാർട്ടി പറഞ്ഞാൽ എവിടെ ആണെങ്കിലും മത്സരിക്കും; വേണമെങ്കിൽ കണ്ണൂരിൽ മത്സരിക്കും- Suresh Gopi

  Рет қаралды 502,906

24 News

24 News

Күн бұрын

പാർട്ടി പറഞ്ഞാൽ എവിടെ ആണെങ്കിലും മത്സരിക്കും ; വേണമെങ്കിൽ കണ്ണൂരിൽ മത്സരിക്കും, കണ്ണൂർ ഒന്ന് ഉലയ്ക്കാമല്ലോ - Suresh Gopi

Пікірлер: 974
@nidhinre1
@nidhinre1 11 ай бұрын
ആ പെണ്ണിന്റെ മേലെ കൈവെച്ചത് അവൾ തട്ടി മാറ്റിയതും കണ്ടോ ആവോ
@krisht1613
@krisht1613 11 ай бұрын
ആ പെണ്ണിനോട് പരാതിയുണ്ടോ എന്ന് ചോദിക്ക്
@mohammedshafi1445
@mohammedshafi1445 11 ай бұрын
​@@krisht1613case ayittund😂
@rahiph
@rahiph 11 ай бұрын
@@krisht1613 ആ പരാതി ഉണ്ട്, കേസും ആയിട്ടുണ്ട് സേട്ടാ!.... 😁
@jaisonthomas1562
@jaisonthomas1562 11 ай бұрын
Pulli vere oru udesgathil cheythathalla
@libinfancis9571
@libinfancis9571 11 ай бұрын
​.. പരാതി ഉണ്ട് മോനെ കേസ് ആയി ഉണ്ട് ഓക്കേ
@Nishadpkinutube
@Nishadpkinutube 11 ай бұрын
ചോദിച്ച ചോദ്യം ഇഷ്ടപ്പെട്ടില്ല. അപ്പോ ചോദിച്ചത് സ്ത്രീ ആയത് കൊണ്ട് ഒരു ആണിന്റെ ഹുങ്കോട് കൂടി ഒന്ന് അൺകംഫർട്ടബിൾ ആക്കാൻ വേണ്ടി ഒന്ന് കേറിപ്പിടിച്ചു. അത്രയേ ചെയ്തുള്ളൂ.
@chanduclouds3294
@chanduclouds3294 11 ай бұрын
അതൊക്കെ തന്നെ... അതത്ര നല്ല ചെയ്തില്ലല്ലോ പക്ഷെ
@Mindteacher986
@Mindteacher986 11 ай бұрын
Athe chuttum camera ulla karyam marannu poyi
@BananBytes
@BananBytes 11 ай бұрын
സത്യം
@ravinarayanan8984
@ravinarayanan8984 11 ай бұрын
വളരെ സൗഹാർദത്തോടെ ആണ്‌ അത് ചെയ്യുന്നത്, ആ റിപ്പോർട്ടറും ആ ഒരു സെൻസിൽ മാത്രമേ എടുത്തിട്ടുള്ളു എന്നാണ് അതിന് ശേഷം അവരുടെ സംസാര രീതി കൊണ്ട് ഏതൊരാൾക്കും മനസിലാക്കാൻ കഴിയുക, അതിനെ വേറൊരു കണ്ണ് കൊണ്ട് കാണുന്നവർ അവരുടെ ഉള്ളിന്റെ ഉള്ളിലെ തനിനിറം അവരറിയാതെ പുറത്ത് കാണിക്കുകയാണ്, 8 വയസ്സുകാരിയെ വരെ പീഡിപ്പിക്കുന്നവർക്ക് ഇത് കാണുമ്പോൾ തോന്നുന്ന വികാരം എന്താണെന്നു അവര് പറയാതെ തന്നെ അറിയാം 😊 അതിൽ അവരെ കുറ്റം പറയാൻ കഴിയില്ല 🙏
@shasha4363
@shasha4363 11 ай бұрын
​@@ravinarayanan8984tholath kai vekkumbol avar kai eduth maattunnund......avarkk prashnam ullath kondallea kai thatti maatyath.......video kandittaano samsarikkunnath
@User67578
@User67578 11 ай бұрын
Its not a bad touch , Suresh gopi sir dont have any bad intention, That girl look cute and childish. He might felt a daughterly affection .Thats why he unknowingly take that freedom to touch her . But she felt it uncomfortable and an insult .It is a miscommunication of feelings and understanding.
@undisputeddevil
@undisputeddevil 11 ай бұрын
She's not a girl.A well matured woman
@User67578
@User67578 11 ай бұрын
@@undisputeddevil It's my view , even though she is asking some tricky questions the way she ask look innocent. I felt that after watching this , and Suresh Gopi also might have the same feeling . But we are not supposed to touch somebody without consent even if we don't have any bad intentions, especially people from the opposite sex .It's applicable to all men .its a kalikalam . So be careful
@nihinkcmxhfwnhi
@nihinkcmxhfwnhi 11 ай бұрын
She looks old enough to be in her 30s at least. Also, what is that sarcastic question about Kerala being India? He should learn to stay in line.
@Indian-qy7ez
@Indian-qy7ez 11 ай бұрын
നിങ്ങൾ ആ വീഡിയോ മുഴുവനായി കാണിച്ചു. അഭിനന്ദനങ്ങൾ 👍👍
@humanbeing8810
@humanbeing8810 11 ай бұрын
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി എന്തൊക്കെ വന്നാലും വോട്ട് സുരേഷ് ഗോപിക്കു തന്നെ 👍👍👍👍
@soloartist9632
@soloartist9632 11 ай бұрын
Its mr v reacts enna chanelil und timing 3.30 poi nok
@niharau
@niharau 11 ай бұрын
Ith kazhinj munnotum povan nokumbazhum aa lady vazhi thadanj chodikunille? Complete video evide👀
@dr.revathybenjamin
@dr.revathybenjamin 11 ай бұрын
​@@humanbeing8810ഇതിനു വേണ്ടി തന്നെയാണ് ഈ നാടകമത്രയും നടന്നത് ! സഹതാപ വോട്ട് കിട്ടാൻ ജ ങ്ങളുടെ കണ്ണിൽ പൊടിയിട്ടു. നല്ല അഭിനേതാവാണ് സുരേഷ് ഗോപി എന്ന നടൻ
@hehee-t8q
@hehee-t8q 11 ай бұрын
​@@dr.revathybenjamin kashtam
@jaggoottyjaggootty0149
@jaggoottyjaggootty0149 11 ай бұрын
ആ ചേച്ചി 👍🏻👍🏻👍🏻മിടുക്കി ആണ്. ആ കൈ ഒരു തവണ വെച്ചു പിന്നെ വീണ്ടും വീണ്ടും വെച്ചു സംസാരിച്ചത് ഇഷ്ടായില്ല കൈ വളരെ മാന്യമായി തന്നെ ആ ചേച്ചി മാറ്റി 👍🏻. പുള്ളി ചെയ്തത് ottum ശെരി ആയില്ല
@rachelabraham472
@rachelabraham472 11 ай бұрын
ചോദിച്ച ചോദ്യം ഇഷ്ട്ടപെടാത്തത് കൊണ്ടും.. ചോദിചതു ഗോപിയുടെ ഭാഷയിൽ പറഞ്ഞ "ഒരു പീറ പെണ്ണ് " ആയത് കൊണ്ടും.. ഗോപിയുടെ ഉള്ളിലെ സവർണ ആൺമേൽകൊയ്മ പുതഞ്ഞു പുറത്തു ചാടി.. അതിന്റെ റിയാക്ഷൻ ആണ് പുള്ളി കാണിച്ചേ... മാപ്പു പറയണം ഗോപി.
@ayshaashraf9699
@ayshaashraf9699 11 ай бұрын
Athe athu tanneyaanu.. Sathyam ennittu achante rodhanam ettante karuthal enna dialogue m... 😏
@sabukumar428
@sabukumar428 10 ай бұрын
അതാണ് വാസ്തവം
@Jasy_Ynwa
@Jasy_Ynwa 11 ай бұрын
സ്ത്രീയുടെ തോളിൽ കൈവെച്ചാണോ ഏമാനേ ഉത്തരം പറയേണ്ടത്..????
@muneer369
@muneer369 11 ай бұрын
Bad practice...ഇയാൾ എന്താ ആ കാണിക്കുന്നേ... 2 തവണ കൈ തട്ടി മാറ്റിയിട്ടും ആ വീഡിയോ ടെ end ഇലും പിടിക്കാൻ ശ്രമിക്കുന്നുണ്ട് ... Total 3 പ്രാവിശ്യം 🙄
@Mindteacher986
@Mindteacher986 11 ай бұрын
Sariyanallo 😮
@jaisonthomas1562
@jaisonthomas1562 11 ай бұрын
Bro pulli vere oru udeshayhil cheythathalla emnu kanikamami pulli randamathum kai angane veche mole pole thane aanu cheythe pulli chetta alla
@johnsvincent2818
@johnsvincent2818 11 ай бұрын
​@@jaisonthomas1562consent ennu paranga oru sanam ondu
@tinodas621
@tinodas621 11 ай бұрын
Aval ayal kadanupokuna vazhiyila nilkune
@jinuknr999
@jinuknr999 11 ай бұрын
മാർഗ്ഗതടസ്സം കൂടി ഉണ്ടാക്കിയിട്ടുണ്ട് സ്വാഭാവികമായും അതിലൂടെ വഴിമാറാൻ കൈ കൊണ്ട് തൊടും.. ആ ലേഡി മാറിയിട്ട് വേണം അദ്ദേഹത്തിന് അതുവഴി പോവാൻ.മീഡിയവൺ ആയത് കൊണ്ട് വിവാദം ആയി. ഒരു നേതാവ് സ്വപ്നയെ ടച്ച്‌ ചെയ്ത് സംസാരിക്കുന്ന വീഡിയോ നമ്മൾ കണ്ടതാണ്. അതിന് വിവാദം വന്നില്ലല്ലോ
@visakh_c_v
@visakh_c_v 11 ай бұрын
Good touch and bad touch.. ഇതിൽ bad touch ഇല്ല. എന്നാൽ consent ഇല്ലാതെ ഒരാളുടെ ദേഹത്തു തൊട്ടത് തെറ്റാണ്.. മാപ്പ് പറയാൻ മടിക്കേണ്ട ആവശ്യം ഇല്ല.
@ilnebibob
@ilnebibob 11 ай бұрын
Concern alla consent
@behappyy8213
@behappyy8213 11 ай бұрын
Bad allann kandapo manasilayi...oru vettam alla cheythath
@vasilisathewise
@vasilisathewise 11 ай бұрын
മാപ്പ് പറഞ്ഞല്ലോ. പക്ഷെ അവർക്കു അതുപോര. . ദുരുദ്ദേശം ഇല്ലായിരുന്നു എന്ന് വിശദീകരിച്ചത് ഇഷ്ടപ്പെട്ടില്ല .
@aji9803
@aji9803 11 ай бұрын
Uvva tholathu kai vaikunathu vere thadavunathu vere athu swantham methu aarelum thadavumbole bad touchai thonu😆
@nalinakshannair5812
@nalinakshannair5812 11 ай бұрын
She could have told him after the first shoulder touch, NOT TO TOUCH AGAIN.
@Mnp0112
@Mnp0112 11 ай бұрын
ആ പെണ്ണിനെ പിടിച്ചത് അവൾ കൈ തട്ടി മാറ്റി
@darveeskhan5532
@darveeskhan5532 11 ай бұрын
ആ പെണ്ണിന്റെ മേൽ കയ്യ് വെച്ച് സുരേഷ്‌ഗോപി \
@sarunpadippura
@sarunpadippura 11 ай бұрын
സുരേഷ് സർ നല്ല ഉദ്ദേശം ആയി ആണ് തൊട്ടതു എങ്കിലും ഒരിക്കലും അനുവാദം ഇല്ലാതെ മറ്റു ഒരാളുടെ ശരീരത്തിൽ തൊടരുത്, നിങ്ങൾ ഇപ്പോൾ ഒരു രാഷ്ട്രീയകാരൻ കൂടി ആണ് soo ഇത്തരം ആരോപണം നല്ലത് അല്ല ഭാവിയിൽ
@Allwelfare
@Allwelfare 11 ай бұрын
സുരേഷ് ഗോപി ആ വ്യക്തിയുടെ ശരീത്തിൽ തൊട്ട് ചെറിയ രീതിയിൽ ഭയപ്പെടുത്തി വായടപ്പിക്കാൻ ശ്രമിച്ചു. സിനിമയിൽ ഈ collar ഒക്കെ ശരിയാക്കി കൊടുത്ത ഭയപ്പെടുത്തുന്ന ഒരു രീതി. പക്ഷേ ജീവിതത്തിൽ പാളിപ്പോയി.
@Abhilash-.
@Abhilash-. 11 ай бұрын
@@Allwelfareഅതെ അയാൾ ഒരു confidence ഉണ്ട് എന്ന് കാണിക്കാൻ നോക്കിയത് ആണ് അല്ലേറ്ജ് അത് ഒരു abuse ആണെന്ന് തോന്നുന്നില്ല
@nabi9859
@nabi9859 11 ай бұрын
Bucketil white cement aayitt erngiello vellapooshan Mai..kuttens
@aboozaabhi5975
@aboozaabhi5975 11 ай бұрын
​@@nabi9859വെള്ളം പൂശാൻ ഇത്‌ കുത്ത് നബിയുടെ കുത്ത് പുത്തകമല്ല..
@Allwelfare
@Allwelfare 11 ай бұрын
@@Abhilash-. അതുകൊണ്ടാണ് വ്യക്തി എന്ന വാക് ഉപയോഗിച്ചത്. Sex abuse അല്ല പക്ഷേ, അത് പോലെ തന്നെ ഗുരുതരമായ blackmailing ആണ്.
@Lambodar7
@Lambodar7 6 ай бұрын
ഇതിനെ ടച്ച് ചെയ്ത് സുഖിക്കാൻ മാത്രം ദാരിദ്ര്യം ഗോപിക്ക് വന്നിട്ടില്ല.
@ameenarahim3437
@ameenarahim3437 11 ай бұрын
Ivan aaa penninte tholil kayidunathu sredicho
@sanjaybabu1704
@sanjaybabu1704 11 ай бұрын
Ayye onne pode, ayal verum casual ayitte samsarichathane🤦🏻‍♂️🙏🏻athe polum ingane ano chithrikarikunne
@muzafirahammed8541
@muzafirahammed8541 11 ай бұрын
​@@sanjaybabu1704 Case koduthitund
@sinanmuhammed8841
@sinanmuhammed8841 11 ай бұрын
​@@sanjaybabu1704 ninte veetile alukalod cashualliyit ingne samsarikkanm
@jacksonjacob7571
@jacksonjacob7571 11 ай бұрын
Casual talk anu ath
@ma_shihab
@ma_shihab 11 ай бұрын
@@jacksonjacob7571 🤣
@Ab_De_MANU
@Ab_De_MANU 11 ай бұрын
Hat's off to that lady..... Chumma over aakaathe thanne kollendidathu kollicha prethikaranam..... Sureshgobi sir chilappo magalaayi kandathondaanennu paranjekaam...... But aa lady ningale father aayi kandukaanum ennu parayaan pattilla.... A touch without concern is an offence.....
@Mindteacher986
@Mindteacher986 11 ай бұрын
Yes, pulli angane thanneyanu explain cheyyan pokunnathu......
@jyothydas7645
@jyothydas7645 11 ай бұрын
That is a power establishing (dominance showing) gesture. Not a fatherly touch.
@sandrateres
@sandrateres 3 ай бұрын
"Ayyo adicheduthallo" ennu ningale kond parayikkam.......it happened😂 on 4th june 2024....congrats SG❤
@wildlover1043
@wildlover1043 11 ай бұрын
ഇറങ്ങി പോവണ്ട വഴിയിൽ ആണ് ആ മാധ്യമ പ്രവർത്തക നിൽക്കുന്നത് എന്ന് നിങ്ങൾ ആദ്യം മനസിലാക്കുക.. ഇത്രയും ക്യാമറയുടെ മുന്നിൽ വെച്ച് ഒരു പെണ്ണിനെ കേറി പിടിക്കാൻമാത്രം ബുദ്ധി ശൂന്യനല്ല അദ്ദേഹം... ലോകത്ത് പെണ്ണുങ്ങൾക്ക് ഇത്ര ക്ഷാമം ആയിരുന്നോ...പിടിക്കാൻ പറ്റിയ മൊതല് 😂
@rajeevphoenix1010
@rajeevphoenix1010 11 ай бұрын
എച്ചി എന്നും എച്ചി 😄 നിന്റെ എച്ചിത്തരം എവിടെ പോയാലും വിടില്ല... 😄😄😄😄
@ShamlaZain
@ShamlaZain 11 ай бұрын
ഈ video കാണുന്നത് വരെ വിചാരിച്ചു സുരേഷ് ഗോപി അങ്ങനെ ചെയ്യില്ലെന്ന്...പാർട്ടി ബിജെപി ആണെങ്കിലും എനിക്ക് ഇഷ്ടമുള്ള വ്യക്തി ആണ് സുരേഷ് ഗോപി.but ഇത് തോളിൽ കൈ വെക്കുക മാത്രമല്ല തലോടുക കൂടി ചെയ്യുന്നുണ്ട്.അവരുടെ സ്ഥാനത്തു ഏത് പെണ്ണായാലും അത് ഇഷ്ടപ്പെടില്ല... കാണുന്നവർക്കും അത് അരോചകം ആയി തോന്നുന്നു.. But അതൊരു ചീത്ത മനസ്സോടെ ചെയ്തതാവില്ല എങ്കിലും ഇത്രയും പക്വതയില്ലാത്ത പെരുമാറ്റം സുരേഷ് ഗോപിയിൽ നിന്ന് പ്രതീക്ഷിച്ചില്ല.. നമുക്ക് ഇഷ്ടമുള്ള ആളാണെങ്കിലും തെറ്റ് ഒരിക്കലും തെറ്റ് ആവാതിരിക്കില്ലല്ലോ..
@ipman2671
@ipman2671 10 ай бұрын
Correct തൊട്ടതു ശെരി ആയില്ല
@braj_C
@braj_C 10 ай бұрын
Avar kayi eduth mattiyathinu sheshavum kayi vechath maryada alla
@ipman2671
@ipman2671 10 ай бұрын
@@braj_C yes
@inertiarealm
@inertiarealm 11 ай бұрын
ഇയാൾ എന്തിനാണ് ഓരോ കുഴിയിൽ പോയി ചാടുന്നത്? ചുറ്റുമുള്ളവർ ഒരു കാരണം കിട്ടാൻ കാത്ത് കിട്ടാൻ കാത്തു നിക്കുന്നതാണെന്ന് ഇനിയും അറിഞ്ഞുകൂടേ
@_---_.
@_---_. 11 ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 𝐒𝐚𝐢𝐝 𝐢𝐭!👍🏻
@VP95809
@VP95809 11 ай бұрын
മ... ധ്യമ പ്രവർത്തക ഇളിച്ചോണ്ടിരിക്കുകയാണല്ലോ. എന്താ അപ്പോ തന്നെ respond ചെയ്യാതിരുന്നത്. അവൾടെ ഓഞ്ഞ ഒരു പ്രവർത്തനം 😡😡 കാലം സാക്ഷി...
@cmdnambeeshan2011
@cmdnambeeshan2011 11 ай бұрын
ശരിയാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് തെറ്റ്പറ്റിയിട്ടുണ്ട്. ആ മാധ്യമ പ്രവർത്തക ഒഴിഞ്ഞു മാറിയിട്ടും അദ്ദേഹം പിന്നേയും കൈ തോളത്ത് വെച്ചത് തെറ്റ് തന്നെ ആണ്. അവരോട് പബ്ലിക് ആയി തന്നെ സുരേഷ് ഗോപി മാപ്പ് പറയണം.
@hello2020
@hello2020 11 ай бұрын
ആദ്യം വാർത്ത വായിച്ചപ്പോ എനിക്കും അങ്ങനെയാ തോന്നിയത്. പക്ഷെ സംഗതി കണ്ടപ്പോ ഇത് മാപ്പ് പറഞ്ഞാൽ പോരാ.. നിയമ നടപടി ഉണ്ടാവണം.
@Abhilash-.
@Abhilash-. 11 ай бұрын
@@hello2020അതെന്താ എന്താ നിയമ lankanam ഇവടെ? ആ സ്ത്രീ അവിടെ തന്നെ ഉണ്ടാലോ ഇത്രയും ആളുകളുടെ ഒപ്പം അല്ലെ ആ സ്ത്രീ നില്കുന്നത്?
@behappyy8213
@behappyy8213 11 ай бұрын
@@Abhilash-.ellarde koode nikkukayanu ath sheriya.... Avar adhyam thanne ozhinj mariyitum veendum kayy vachu apol avar veendum kay pidich mattiii
@Abhilash-.
@Abhilash-. 11 ай бұрын
@@behappyy8213 കേസ് എടുക്കുക ആണെങ്കിലും കയ്യേട്ട ശ്രമം എന്നൊക്കെ അല്ലെ വേണ്ടു പീഡനം ഒക്കെ വളരെ കൂടിയ കേസ് അല്ലെ
@007Sanoop
@007Sanoop 11 ай бұрын
​@@behappyy8213pokunna vazhiyilaanu avar nilkunnathenkilo??
@Chikkus6310
@Chikkus6310 10 ай бұрын
ആ പെണ്ണിന് ഇഷ്ടമില്ലാഞ്ഞിട്ടും പിന്നെയും അയാൾ എന്തിന് തൊടാൻ vpoyi🥹
@akhilmadhavan4247
@akhilmadhavan4247 11 ай бұрын
ഇത് നേരത്തെ കണ്ടപ്പോ എനിക്ക് തോന്നിയതാ ഒരു പണി വരാൻ ചാൻസ് ഉണ്ടെന്ന്... കലങ്കിതർ ആണ് ചുറ്റും (രാഷ്ട്രീയക്കാർ). പിന്നെ ഒരാളെ ടച്ച്‌ ചെയ്യുന്നത് ഒരാളുടെ സമ്മതത്തോടെ വേണം
@HariKrishnan-hf4bf
@HariKrishnan-hf4bf 3 ай бұрын
Thank u chechiii 😍😍❤️❤️❤️ best promotion ever Ippo kanumbo😁
@lionofjudah1231
@lionofjudah1231 11 ай бұрын
2times kaivachathu thattimattiyittum pinneyum suresh ettan tholil kaivakkaruthayirunnu😢
@Mundarapilly
@Mundarapilly 11 ай бұрын
പുതിയ ഒരു video വന്നിട്ടുണ്ട്. വേറൊരു angle-ൽ. അത് നോക്കിയാൽ മൂന്നാമത്തെ തവണ തോളിൽ വച്ചതല്ല. ആൾക്ക് പോകാനുള്ള വഴിയിൽ നിന്നപ്പോൾ തള്ളി മാറ്റിയതാണ്.
@MALLUVAVA-gq7nq
@MALLUVAVA-gq7nq 11 ай бұрын
ഇയാൾ പെണ്ണുങളേ പിടികുന്നദ് എത്നിനാ
@razyr9340
@razyr9340 11 ай бұрын
അവർ അവരുടെ അനിഷ്ടം തുറന്നു കാണിച്ചു. I liked that. സ്ത്രീ അങ്ങനെ വേണം. അയാള്‍ ഒന്ന് ഞെട്ടി! ( ഉള്ളില്‍) പിന്നെ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു, നടന്‍ അല്ലേ. Bad behavior though . Intention എന്താണെന്ന് ഇവിടെ പ്രസക്തിയില്ല
@shihabuddinmo
@shihabuddinmo 11 ай бұрын
ആദ്യത്തെ ആക്ഷൻ അത് ആരും സഹിക്കുന്നത് ആയിരിക്കും, പക്ഷേ രണ്ടാമത് ആ പെൺകുട്ടി ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും തുടർന്നത് ഖേദകരം.. സുരേഷ് ഗോപി കുറച്ചു പക്വത കാണിക്കേണ്ടത് ആയിരുന്നു...
@സുഗുണൻ
@സുഗുണൻ 11 ай бұрын
എവിടെ മത്സരിച്ചാലും വേണ്ടില്ല, ദേഹത്തു കൈ വെക്കരുത് 🤣
@Ladybutterfly123
@Ladybutterfly123 11 ай бұрын
What Suresh gopi did was wrong.... especially touching someone without prior permission...and her expression says she was not comfortable...shame on u 😅 Suresh Gopi
@Pushpa-wg8po
@Pushpa-wg8po 11 ай бұрын
തോറ്റു തുന്നം പാടിയിട്ട് ഇത്രയും അഹങ്കാരം.എങ്ങാനും ജയിച്ചുപോയാൽ എന്തായിരിക്കും കാട്ടിക്കൂട്ടുന്നത് 😮🙏🏻
@ayshaashraf9699
@ayshaashraf9699 11 ай бұрын
Well said 👍👍
@shanushanu1996
@shanushanu1996 11 ай бұрын
അയാളോട് ചോദ്യം ചോദിച്ച മറ്റൊരു മാധ്യമ പ്രവർത്തകന്റെയും ചുമലിൽ പിതൃവാത്സല്യത്തോടെ ആ കൈ വീണില്ല എന്നിടത്തും, രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി ആ കൈ എടുത്തു കളഞ്ഞിട്ടും വാത്സലും ഒട്ടും കുറഞ്ഞില്ല എന്നിടത്തുമാണ് ഈ സംഭവത്തിന്റെ ഗൗരവം! ഇത് തികഞ്ഞ തെമ്മാടിത്തരമാണ് എന്ന് പറയാൻ മടിക്കുന്നവർക്ക് അങ്ങേരുടെ ഭാഷയിൽ നട്ടെല്ലുമില്ല, തികഞ്ഞ തന്തയില്ലാത്തരവുമാണ്!😂😂😂
@josoottan
@josoottan 11 ай бұрын
തന്തയിൽ നിന്ന് തെമ്മാടിത്തം മാത്രം ലഭിച്ചിട്ടുള്ളവർക്ക് അങ്ങനെയേ ഫീൽ ചെയ്യൂ, ആ സ്ഥാനത്ത് അതേ പ്രായമുണ്ടായിരുന്ന ഒരു യുവാവായിരുന്നെങ്കിൽ അങ്ങേര് വട്ടം കെട്ടിപ്പിടിച്ചേനേ! ഒരു പാട് ബാഡ് ടച്ച് നേരിട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള ആ പെണ്ണ് ഒഴിഞ്ഞ് മാറിയപ്പോഴാണ് ഒരു അസ്വാഭാവികത ആ രംഗത്ത് ഉടലെടുത്തത്😮😮😮
@libinramachandran5736
@libinramachandran5736 11 ай бұрын
ഇന്ന് വന്ന വീഡിയോ ആംഗിൾ കണ്ടില്ലേ,അദ്ദേഹം കയറി പോകേണ്ട വാതിലിൽ ആണ് ആ പുള്ളിക്കാരി നിന്നത്,ok thank u എന്ന് പറഞ്ഞു പോകാൻ നിന്ന പുള്ളിയെ വീണ്ടും ചോദ്യം ചോദിച്ചു നിർത്തിയത് അവർ ആണ്,അതും വാതിലിൽ നിന്ന് മാറാതെ ബാക്കി നടന്നതാണ് നമ്മൾ കണ്ടത്
@jincysebastian4862
@jincysebastian4862 11 ай бұрын
Bad touch എങ്കിൽ അപ്പോൾ ആ കുട്ടി പ്രതികരിക്കാത്തത് എന്താണ്.. തുടർന്നും ചിരിച്ച് സംസാരിക്കുകയാണ്..
@Angel-ue5vc
@Angel-ue5vc 11 ай бұрын
Innale video kandapoze thonniyatha iyal enthina ingane kai vekkunnath enn, ethirpp prakadippichitum
@bepostive2423
@bepostive2423 11 ай бұрын
വീണ്ടും വീണ്ടും കൈ പോകുന്നത് ശെരിയല്ല.. അവരെ എങ്ങനെയാണു കണ്ടത് എന്നത് അതിൽ നിന്ന് വ്യക്തം ആണ്.. ചോദ്യം ചോദിച്ച ഒരു പുരുഷനോടും അദ്ദേഹം ഇങ്ങനെ ചെയ്തില്ല..ബോഡി language shows bad intention...
@georgekurian8706
@georgekurian8706 11 ай бұрын
Candidate aayapol thanne ithreyum immaturity and attitude; jayichu kazhinjall ithinum appuram aayirikkum.
@nalinakshannair5812
@nalinakshannair5812 11 ай бұрын
Why she did not leave after the first touch if it really bothered her?
@neethaa806
@neethaa806 11 ай бұрын
Venndum അവരെ മാറ്റി നിർത്തി അയാൾ ആ വാതിലിലൂടെ കടന്ന് പോകുകയാണ് ചെയ്യുന്നത്,,, നിങ്ങൾ ക്ക് എങ്ങനെ തോന്നുന്നു.. കണ്ണാലെ കാണുന്ന മോശമല്ലാത്ത ഒരു പ്രെവർത്തി മോശമാണെന്നു പറയാൻ....... അവർക്ക് bad ടച് തോന്നിയെങ്കിൽ എന്തുകൊണ്ട് അന്നേരം പറഞ്ഞില്ല?? എന്തുകൊണ്ട് പിന്നെയും ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തിന് വഴി തടസമായി നിന്നു?? ഇത് അദ്ദേഹത്തെ അപമാനിക്കാൻ തന്നെ യാണ്,,, വര്ഷങ്ങളായി.. സിനിമയിൽ പ്രവർത്തിച്ചിട്ട്.. ഗോസിപ്പ് ആയിട്ട് പോലും ഒരു സ്ത്രീ വിഷയമോ ക്രിമിനൽ കേസോ വന്നിട്ടില്ല.. അദ്ദേഹത്തിന്റെ പാർട്ടി ഏത് തന്നെ ആയാലും മോശമല്ലാത്ത ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ല്ലോ.... ഇത്രയും പബ്ലിക് ആയി ഒരു സ്ത്രീ യേ മോശമായി സ്പർശിക്കുകയോ നോക്കുകയോ.. ചെയ്യേണ്ട ആവശ്യമില്ല.. അദ്ദേഹത്തിന് ഇല്ല... അദ്ദേഹത്തിന്റെ സംസ്‍കാരം അതല്ല.... അദ്ദേഹം തുറന്നു ചിന്താഗതിയും,, തുറന്ന സംസാരവും മുള്ള ഒരു വെക്തി ആയിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
@HarifcholayilHarifcholayil
@HarifcholayilHarifcholayil 11 ай бұрын
Sureshgopi mole yennan maire paranjd adhehathinde radhtreeyamnoki konakkanda he is good person avalepole oolaye pidikkenda gathiked vannitilla
@zubinalappad1239
@zubinalappad1239 11 ай бұрын
വളരെ കറക്റ്റ്..അയാളുടെ ഒരു കുണുങ്ങലും...😮
@chanduclouds3294
@chanduclouds3294 11 ай бұрын
ഇയാളെന്താ ആ കാണിക്കുന്നേ???
@ajmalsha5142
@ajmalsha5142 11 ай бұрын
Gopikkuttan alu kollamallo pennine keri pidikkunno🤭🤔
@molusalbus350
@molusalbus350 11 ай бұрын
കിട്ടിയ അവസരം മുതലാക്കി ചെ.... ഇയാൾ തൃശ്ശൂർ എടുത്താലുളള അവസ്ഥ....
@BijuAr-e2r
@BijuAr-e2r 10 ай бұрын
സംസ്ഥന നേതാക്കൾക്ക്. എന്ത്. വില. പിടിമുകളില്ലെ
@sindhu_sadasivan
@sindhu_sadasivan 11 ай бұрын
It was clear she was not comfortable with it..she even pushed his hand..he could have stopped then there..his intentions maynot have been bad..but consent and personal space needs to be respected.. if he did same to a fan they wud be happy..by his presence when one hig or Shake hand.. Clearly the journalist was not comfortable with it
@professorsilva1103
@professorsilva1103 11 ай бұрын
ഗോപിയേട്ടൻ : 'എത്ര മറച്ചു വച്ചാലും ഉള്ളിലെ ഊള ഇടക്കെടയ്ക്ക് പുറത്തു വരുന്നല്ലോ സിവനേ.... '
@dodo1818
@dodo1818 11 ай бұрын
Athinu ithu kunjaalikutti alla..😂😂😂😂
@sanukk8082
@sanukk8082 11 ай бұрын
ഈ സ്വഭാവം വച്ച് വല്ല നോർത്തിലും പോയി മത്സരിക്കു
@sidheequeche8262
@sidheequeche8262 11 ай бұрын
😂😂😂😂😂
@Artic_Studios
@Artic_Studios 11 ай бұрын
നമ്മൾ കൂട്ടുകാർ തമ്മിൽ തർക്കമുണ്ടാകുമ്പോൾ ഉത്തരം മുട്ടുമ്പോൾ വയറ്റത്ത് കുത്തിയും ഇക്കിളി ഇട്ടും ഒക്കെ " പോ അവിടുന്ന് 😜" എന്ന് പറഞ്ഞു എതിരാളിയുടെ വാ അടപ്പിക്കുന്ന അതേ തന്ത്രം 😂😂😂
@Wr-v1
@Wr-v1 11 ай бұрын
Reportersinu pinne komb ollath kond
@Artic_Studios
@Artic_Studios 11 ай бұрын
@@Wr-v1മറുപടി ഉണ്ടെങ്കിൽ തൊട്ട് സംസാരിക്കേണ്ടി വരില്ല. വഴി മാറാൻ പറഞ്ഞാൽ മതി "
@Haris-nq9sp
@Haris-nq9sp 11 ай бұрын
പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മത്സരിച്ചോളൂ.. പക്ഷെ കൈ വെക്കുമ്പോൾ എവിടെ വെക്കണമെന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു
@hisham4214
@hisham4214 11 ай бұрын
1:46 നീരസം പ്രകടിപ്പിക്കുന്നു 2:29 വീണ്ടും ആവർത്തിക്കുന്നു
@elsycherian3327
@elsycherian3327 11 ай бұрын
Yes.
@sabithpk6805
@sabithpk6805 11 ай бұрын
1:32 ഒന്നാംതവണ പുറകോട്ട് വലിയുന്നു അതിൽ നിന്ന് തന്നെ നിർത്തനമായിരുന്നു വീണ്ടും 3 ടൈംസ് repeated
@_---_.
@_---_. 11 ай бұрын
👌🏻𝑂𝑏𝑠𝑒𝑟𝑣𝑎𝑡𝑖𝑜𝑛!👍🏻
@suhaibkp1094
@suhaibkp1094 11 ай бұрын
ഒരു പെണ്ണ് ആണേലും ആണ് ആണേലും ശരീരത്തിൽ തൊടുന്നത് താല്പര്യം ഇല്ല എങ്കിൽ തൊടാൻ പാടില്ല അത് ആരായാലും ആ കുട്ടി കേസ് കൊടുത്ത ഇത് അനാവശ്യമയി ശരീരത്തിൽ തൊട്ട് എന്ന് കേസ് എടുക്കലോ പോലീസ് ന് ശക്തമായ തെളിവ് ഉണ്ട് രണ്ടു മൂന്ന് പ്രാവശ്യം ആ പെണ്ണ് തട്ടി മാറ്റുന്നുണ്ട്
@beenathomas1000
@beenathomas1000 11 ай бұрын
pinneyum avide ninnathu enthinanu
@suhaibkp1094
@suhaibkp1094 11 ай бұрын
@@beenathomas1000 അത് അവരുടെ ജോലി എന്ന് വെച്ചു കൈ തട്ടി മാറ്റിയാൽ പിന്നെ പിടിക്കണം ന്ന് ആണോ നിന്റെ ഒക്കെ വീട്ടിൽ പെണ്ണുങ്ങളെ ഇങ്ങനെ തൊട്ടാൽ ഏങ്ങനെ ആവും
@jolyantony808
@jolyantony808 11 ай бұрын
Moonu pravishamo atheppoo😂😂😂😂😂
@jolyantony808
@jolyantony808 11 ай бұрын
​@@suhaibkp1094onnupodi Vedi onnum prayaan ellathathukondu oro pic hum peeyum parayunnu😂😂😂😂
@MuraleedharanV-hi2ik
@MuraleedharanV-hi2ik 11 ай бұрын
ഈ,,വാർത്ത,, കണ്ടവർക്ക്,,മനസ്സിലാവും,,പത്രപ്രവർത്തക,യുടയ്,, ഭാഗത്താണ്,, തെറ്റ്,,അവരാണ്,മാപ്പ്, പറയേണ്ടത്
@818vi
@818vi 11 ай бұрын
70s വസന്തം 😂😂😂
@_---_.
@_---_. 11 ай бұрын
എന്ന്, ഒരു സംഘി!🙏🏻
@happyman1428
@happyman1428 11 ай бұрын
അയ്യോ, ഇയാളൊരു ആഭാസനും ആയോ
@sajinisathyan9136
@sajinisathyan9136 11 ай бұрын
Full video ipozha kandath... Good touch mathram 😂
@greeshma4504
@greeshma4504 11 ай бұрын
സുരേഷ് ഗോപിയെ എനിക്ക് വളരെ ഇഷ്ടമാണ്... പക്ഷെ ആ ഇഷ്ടം കൊണ്ട് സുരേഷ് ഗോപി ചെയ്തതിനെ ന്യായീകരിച്ചാൽ നാളെ മറ്റുള്ളവർക്കും ചെയ്യാൻ അത് പ്രോത്സാഹനം ആകും... മാധ്യമ പ്രവർത്തക അവിടെ വന്നത് ഒരു ഫാൻ ഗേൾ ആയല്ല... ഉത്തരവാദിത്തമുള്ള ഒരു ജോലിയുടെ ഭാഗമായാണ്.. ഉത്തരവാദിത്തപരമായ പെരുമാറ്റം പൊതുമധ്യത്തിൽ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു....
@SandeepKumar-mi3le
@SandeepKumar-mi3le 11 ай бұрын
അതെ
@KrishnaKumar-sh8cu
@KrishnaKumar-sh8cu 11 ай бұрын
അതേ, അത് നല്ലയൊരു ചിന്താ ഗതിയാണ്. നാളെ വേറൊരാൾ ദുരുദ്ദേശത്തോടെ കൈവച്ചാൽ പ്രതികരിച്ചാൽ പറയും സുരേഷ് ഗോപി തൊട്ടപ്പോൾ കുഴപ്പമില്ലായിരുന്നല്ലോ എന്ന്(പക്ഷേ സുരേഷ് ഗോപി ഒരു പുത്രിയുടെ സ്ഥാനത്തു കണ്ടാണ് കൈ വച്ചത്) അതിൽ മാപ്പ് പറയുന്നതിൽ തെറ്റൊന്നുമില്ല
@redmis196
@redmis196 11 ай бұрын
ഇനി അദേഹത്തിന് വല്ല ക്രഷ് തോന്നി കാണുമോ..🤔...പക്ഷേ അതിലും കിടിലൻ നായികമാരായി..അദേഹം പണ്ടേ കിടിലൻ സീനുകൾ ചെയ്തിട്ടുണ്ട്....എന്നാലും എനിക്ക് തോന്നിയ കാര്യം ബിജെപി വിരോധിയായ അവർ മനപൂർവ്വം .സുരേഷ് ഗോപിയെ കുടുക്കിയ പോലെ ആണ്....അല്ലെങ്കിൽ അവർ തുണിയില്ലാതെ അല്ല അദേഹത്തിൻ്റെ മുൻപിൽ നിൽക്കുന്നത് ..അത്രയും പേരുടെ മുൻപിൽ വച്ച് അവരെ ബലാത്സംഗം ചെയ്യാൻ അയാൾക്കും ചെയ്യപ്പെടാൻ അവർക്കും ഒട്ടും താല്പര്യം കാണില്ല..അങ്ങനെയൊക്കെ നോക്കിയാൽ..കേരളത്തിലെ പെൺകുട്ടികളെ തൊടാൻ പോലും പറ്റില്ലല്ലോ...ഇത് അദേഹത്തിൻ്റെ ഇമേജ് തകർക്കാൻ വേണ്ടി നടത്തിയ...ഒരുതരം ബീഫ് with പൊറോട്ട..നാടകം ആണ്..കാരണം പുരുഷനെ തകർക്കാൻ അവൻ എത്ര വലിയവൻ ആയാലും...എതിരാളികളുടെ ഏറ്റവും വലിയ ആയുധം ആണ്..സ്ത്രീ.ആരോപണം....അത് തൊട്ടാൽ നോക്കിയാൽ നക്കിയാല്...മൊത്തം കുഴപ്പം ആണ്...ഉമ്മൻചാണ്ടി സാർ കണ്ടില്ലേ...മരിക്കേണ്ടി വന്ന് അദേഹത്തിന് ആ നാറ്റകേസിൽ നിന്ന് മുക്തി നേടാൻ..
@Ourworldofhappiness
@Ourworldofhappiness 11 ай бұрын
പ്രതികരിക്കുവാണേൽ അപ്പോൾ തന്നെ ആകാമായിരുന്നു........
@jolyantony808
@jolyantony808 11 ай бұрын
Neeyaano kashayam grishma😂😂😂😂
@ananduprasad6077
@ananduprasad6077 11 ай бұрын
Suresh gopi kayi vaykunnath kandoo aa kuttikk parathi koduthukoode
@jithinve1830
@jithinve1830 11 ай бұрын
തോളിൽ കൈ വെച്ച് മോഹിക്കാൻ പറ്റിയ സാധനം !!! ഇതിലും വലിയ സുന്ദരികളെ കണ്ട് നിൽക്കുന്ന മനുഷ്യനാ
@Pubgmon-g9h
@Pubgmon-g9h 11 ай бұрын
Anagne parayaruth.. bro, but I dont think thats a bad touch .. thats all😊
@Achoosanu
@Achoosanu 11 ай бұрын
Sundarikalude. Koode. Abhonayicha. Aalanu adeham. Koodathe sundariaaya. Oru baryum. Pinnendhina. Angerku ethine. Ethoke party. Kalikal aanu.
@abdulrahoof8785
@abdulrahoof8785 11 ай бұрын
adengane thaan sundarikale alakunnad? can u define me the sundari? Please go ahead! Eeee powerful people with money avarkk sthreekal kittanjittano rape and other things cheyyunnad. And more over u need permission to get into somebody's personal space. educate u ...... people.
@aparnamohan5678
@aparnamohan5678 11 ай бұрын
3 times he touched her...The very 1st time itself her discomfort to the act was very clearly seen on her face...2nd time she even tried to pull his arm back ....Even after seeing all this people are supporting him...why??just because he is an actor?or because he represents some party??? ..its a shame ..And kindly think about why he touched her...he didn't touch the other reporters who were men ..open your eyes and see the difference..i stand with the girl🫂❤...what u did was wrong mr suresh gopi.. acknowledge it..thats basic manners you should have learnt
@Shalini-AAA
@Shalini-AAA 11 ай бұрын
കേരളത്തിൽ എവിടെ മത്സരിച്ചാലും തോൽക്കും. അനുവാദം ഇല്ലാതെ മാധ്യമ പ്രവർത്തകയുടെ ദേഹത്തു കടന്നു പിടിച്ചതെന്തിനാഡോ.. പെട്ടെന്നു തന്നെ ആ കുട്ടി പ്രതികരിച്ചൂ. താൻ എന്തോ കരുതി കേരളത്തിലെ സത്രീകളെ കുറിച്ച്. കയറി പിടിക്കുംബോൾ ചിരിച്ചു കൊണ്ടു നിൽക്കുന്നവർ ഉണ്ടാവും അവരെ പോയി പിടിച്ചാൽ മതി. മണിപ്പൂർ മോഡൽ ഇവിടെ വേണ്ട..
@krisht1613
@krisht1613 11 ай бұрын
മണിപ്പൂർ kukikal ഹമാസിന് എതിരെ യുദ്ധം ചെയ്യുകയാണ്
@jitheeshmohan8673
@jitheeshmohan8673 11 ай бұрын
വിജയൻ ആട്ടി ഇറക്കിയപ്പോൾ വായും മൂടി കെട്ടി ഓടിയ ടീമ്സ് ആണ് ...🤣🤣🤣🤣 ☕️☕️☕️🤭🤭🤭🤭🤭🤭 കേരളം ഇന്ത്യയിൽ ആണ് അതു മനസിലാക്കൂ കേട്ടോ ..🤭
@bharathchandran8281
@bharathchandran8281 11 ай бұрын
നിന്റെ ദേഹത്ത് തൊടുമ്പോൾ നീ കരഞ്ഞാൽ മതി.. അവര്ക് കുഴപ്പമുണ്ടെങ്കിൽ അവർ നോക്കിക്കോളും
@sycho764
@sycho764 11 ай бұрын
ഒരു പ്രൊപോസൽ ആയി വീട്ടിലേക്കു വരട്ടെ.....
@doublerr8721
@doublerr8721 11 ай бұрын
​@@jitheeshmohan8673da vanam samsarikaum...njn nintea ammachiyudea tholathu Kai vechalum ne ethu parayu....
@nidhack3829
@nidhack3829 11 ай бұрын
മൂന്ന് തവണ തോളിൽ കൈ വച്ചു അവർ പിറകോട്ട് മാറീട്ടും വീണ്ടും വച്ചത് ശരിയല്ലാ
@Badusha9633
@Badusha9633 11 ай бұрын
എവിടെ നിന്നാലും തോൽക്കും...സംശയം വേണ്ട
@deepthit1566
@deepthit1566 11 ай бұрын
ഏത് പാർട്ടി ആയാലും ഇദ്ദേഹം തിനോട് ഒരു ബഹുമാനം ആയിരുന്നു. പക്ഷെ ഒരാളുടെ ദേഹത്തു പ്രതേകിച്ചു സ്ത്രീകളുടെ ശരീരത്തിൽ തൊടുന്നത് തെറ്റ് തന്നെ ആണ്
@RegiNC
@RegiNC 11 ай бұрын
ചുമ്മാതെ അങ്ങു പോയി തോറ്റാൽ പോരെ 😊
@ajuain336
@ajuain336 10 ай бұрын
ഈ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ മനസിലായി കേസ് വെറുതേ ആയില്ല.... മകളെന്ന് വാൽസല്യം എന്ന് പറഞ്ഞവൻ....അത് സത്യമാണോ അല്ലയോ എന്നത് അല്ല... സംസാരം ഒരു ഭീഷണിയായി എനിക്ക് തോന്നുന്നത്... പേടിച്ച് ചോദിക്കുന്നു....ഇയാൾ ആരാ???? ഇന്നലെ വരെ ഞാൻ വിശ്വസിച്ചത്.... കള്ള കേസ്സ് ആണെന്നാണ്.... മാധ്യമ പ്രവർത്തക്ക് അഭിനന്ദനങ്ങൾ 🎉 പല തവണ പിടിച്ചു....
@subypr3755
@subypr3755 11 ай бұрын
പെൺ മക്കളെയും, സ്ത്രീകളോടും ബഹുമാനമുള്ള സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്ന് സമൂഹത്തിനു അറിയാം. മോളെ എന്നാണ് ആ കുട്ടിയെ വിളിച്ചത്. എങ്കിലും അദ്ദേഹം വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@Arattu_annan
@Arattu_annan 11 ай бұрын
Keralathil palarum bharyamare vilikunnath mole ennan
@akshaysuresh8635
@akshaysuresh8635 11 ай бұрын
Aaa lady kye vechappo thannea thatti mattiyallo pinneam enthina kye vekkan ponea..
@InduPN-d2f
@InduPN-d2f 8 ай бұрын
അതാ പിന്നെയും ദേഹത്ത് തൊട്ടു ഇയാൾക്ക് സ്ത്രീകളെ തൊടാൻ കൈത്തരിപ്പുണ്ടോ
@anulal5692
@anulal5692 11 ай бұрын
ഇത് പിണറായി ആയിരുനെകിൽ കരുതലായി മാറിയേനെ. എന്തൊക്കെത്തരം മനുഷ്യരാണ്
@hotpepper9547
@hotpepper9547 11 ай бұрын
അവസാനവും മേലിൽ കൈ വെക്കാൻ shremikunind
@haritashaji5557
@haritashaji5557 11 ай бұрын
നമ്മൾ ഏത് കണ്ണിലൂടെ കാണുന്നു എന്നതാണ് മുഖ്യം. ശശി അല്ല സുരേഷ്❤
@raghunathanmadacheri7906
@raghunathanmadacheri7906 11 ай бұрын
അല്ലബാലൻകെ നായര് 😂😂😂
@VinayanGopi-j7u
@VinayanGopi-j7u 11 ай бұрын
Doi .....aalu avdathe door thurakkan poyatha
@ravikumarpm1082
@ravikumarpm1082 11 ай бұрын
Ninte ammem inganne okke pidikkam alle
@mercyjoseph9623
@mercyjoseph9623 11 ай бұрын
എത്ര നല്ല ഒരു വ്യെക്തി യാണ് കഷ്ടം പെണ്ണേ
@babyjasminp.m8077
@babyjasminp.m8077 10 ай бұрын
Enth kann ayalum sammdamillathe pidikkunnath sheriyalla, oru thavana oyinn mariyitt koodi cheythu
@mindfreak-hv2on
@mindfreak-hv2on 11 ай бұрын
സുരേഷ് ഗോപി എല്ലാവർക്കും നന്ദി പറഞ്ഞു പോകാൻ ഒരുങ്ങുന്നു.. മാധ്യമ പ്രവർത്തക വഴി തടസം ചെയ്തപ്പോൾ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. മറുപടി പറഞ്ഞു കഴിഞ്ഞു വീണ്ടും മാധ്യമ പ്രവർത്തക വഴി മാറി കൊടുക്കാതെ പുള്ളിയെ പോകാൻ അനുവദിക്കാതെ ആവർത്തന ചോദ്യങ്ങൾ ചോദിച്ചപ്പോൾ പുള്ളി മറുപടി പറഞ്ഞു കൊണ്ട് പോകാനായി മാധ്യമ പ്രവർത്തകയെ കൈകൊണ്ട് നീക്കാൻ ശ്രമിക്കുന്നു. അവർ മാറാതെ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് നിന്നപ്പോൾ പുള്ളി മറുപടി പറഞ്ഞു വീണ്ടും വഴി തടസ്സപ്പെടുത്തി നിൽക്കുന്ന അവരെ നീക്കി പുള്ളി നടന്നു പോകുന്നു..
@ar_3384
@ar_3384 11 ай бұрын
It's clear from her repulsion that it was an uncomfortable touch. In most instances, at first, women will be in slight shock and won't be responding to the situation instantly, which is a tendency in-built(unfortunately) because of the slut-shaming we face.
@josoottan
@josoottan 11 ай бұрын
പിതാവിൽ നിന്ന് തെമ്മാടിത്തം മാത്രം ലഭിച്ചിട്ടുള്ളവർക്ക് അങ്ങനെയേ ഫീൽ ചെയ്യൂ, ആ സ്ഥാനത്ത് അതേ പ്രായമുണ്ടായിരുന്ന ഒരു യുവാവായിരുന്നെങ്കിൽ അങ്ങേര് വട്ടം കെട്ടിപ്പിടിച്ചേനേ! ഒരു പാട് ബാഡ് ടച്ച് നേരിട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള ആ പെണ്ണ് ഒഴിഞ്ഞ് മാറിയപ്പോഴാണ് ഒരു അസ്വാഭാവികത ആ രംഗത്ത് ഉടലെടുത്തത്😮😮😮 ! അത് ആ പെൺകുട്ടിയുടെ ബാക്ഗ്രൗണ്ട് എന്താണെന്നാണ് വെളിവാക്കുന്നത്! തേനീച്ചക്കൂട്ടിൽ വളരുന്ന അയാൾ എന്തിന് തേൻ കുടിക്കാൻ ചെമ്പൻ ചെല്ലിയുടെയടുത്ത് പോകണം?😮😮
@richur3645
@richur3645 11 ай бұрын
Exactly!
@aspirantupsc6796
@aspirantupsc6796 11 ай бұрын
Absolutely..and sometimes also dont want to create a scene in public... he should have behaved in a responsible manner.. no matter his intentions.. the woman was clearly uncomfortable
@alanshellykoshy112
@alanshellykoshy112 10 ай бұрын
Athin shoulderil alle kayi veche. Alathe vere oridathum allalo. Also from this video its evident that he didnt touch her once she took the hand off.
@aspirantupsc6796
@aspirantupsc6796 10 ай бұрын
@@alanshellykoshy112 shoulder enda oradle dehathalle?? Pinned vacho ennala.. he shouldn't have in the first place.. be it girl or boy.. without their consent.. ellavarkum avravarude personal space und.. and it is natural for a woman to feel that way given especially how women who go through harassment one way or the other on a daily basis
@ബിജോയ്ഉണ്ണിക്കുട്ടൻ
@ബിജോയ്ഉണ്ണിക്കുട്ടൻ 11 ай бұрын
അദ്ദേഹം എന്തു മോശമായി കാണിച്ചു എന്നാണ് പറയുന്നത്. അദ്ദേഹം മോളേ എന്ന് പറഞ്ഞു മാധ്യമ പ്രവർത്തകയുടെ തോളത്തു കൈ വെച്ചതാണോ അദ്ദേഹത്തിന്റെ പേരിലുള്ള കേസ്. അദ്ദേഹം ഒന്ന് കൈ വെച്ചപ്പോൾ മേശമായി പെരുമാറി എന്ന് പറഞ്ഞ മാധ്യമപ്രവർത്തകയുടെ മോശമായ ചിന്താകതിയാണ് മറ്റേണ്ടത്
@vidya.B5997
@vidya.B5997 11 ай бұрын
സുരേഷ് ഏട്ടൻ തെറ്റായല്ല അങ്ങനെ പിടിച്ചത്, ഒരു സഹോദരിയെ പോലെ കണ്ടിട്ടാവാം
@itsmeas1098
@itsmeas1098 11 ай бұрын
എല്ലായിപ്പോഴും ഇതേ അഭിപ്രായം ഉള്ള പെൺകുട്ടികൾ വളരെ വിരളമാണ്... അത് ഇപ്പോ ആണായാലും പെണ്ണായാലും "UNCOMFORTABLE" ആയി ഫീൽ ചെയ്തിട്ട് ഉണ്ടേൽ ഒഴിഞ്ഞു മാറാൻ ഒരു പ്രയാസവും കാണിക്കരുത്.. പല കോണുകളിൽ നിന്ന് വീക്ഷിക്കുമ്പോൾ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവാം.. 👍🏻
@sijilsichu9291
@sijilsichu9291 11 ай бұрын
തൃശ്ശൂരിൽ നിന്നും മാറി നിൽക്കണം ജയിക്കില്ല ഉറപ്പാണ്
@deepugopigopi4945
@deepugopigopi4945 11 ай бұрын
ഇന്നലെ ഇതു കണ്ടപ്പോൾ തോന്നി കൊഴപ്പം ആകുമെന്ന്.
@alavikongapally7702
@alavikongapally7702 11 ай бұрын
നീ എവിടെ മത്സരിച്ചിട്ടും ഒരു കാര്യല്ല.
@aadarshr3082
@aadarshr3082 11 ай бұрын
കേരളം ഇന്ത്യയിലാണ് എന്ന് പറഞ്ഞത് മേത്തൻ സിന് ഇട്ട പെട്ടില്ല ...
@MrJayrag
@MrJayrag 11 ай бұрын
ചോദിച്ച ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോൾ ചോദിച്ച ആളുടെ വായ് അടപ്പിക്കാൻ ഉള്ള തറ വേല. പെരുമാറ്റ വൈകല്യവും വെച്ചു ഞങൾ തൃശൂരുകരുടെ വോട്ട് നേടി ജയിക്കമെന്നുള്ള വ്യാമോഹം അങ്ങ് കയ്യിൽ വെച്ചാൽ മതി സാറേ
@Yazeedjassim
@Yazeedjassim 11 ай бұрын
തൊടരുത് എന്ന് പ്രതികരിച്ചു കഴിഞ്ഞാൽ പിന്നെ തൊടരുത്. താങ്കൾ സമൂഹത്തിനു മാതൃക ആവേണ്ടവരാണ്.
@nalinakshannair5812
@nalinakshannair5812 11 ай бұрын
When did she say Do Not Touch?
@mk-ld3lr
@mk-ld3lr 11 ай бұрын
​@@nalinakshannair5812കൈ തട്ടിമറ്റിയത് കണ്ടില്ലേ താൻ
@aaro7788
@aaro7788 11 ай бұрын
​@@nalinakshannair5812Nair polayadikal pand thotte sambandham cheyar ullakond ithonum thettayit thonar illa😂😂😂sanki Paravaanam okke
@Sanal-gu7li
@Sanal-gu7li 11 ай бұрын
​@@aaro7788polayadi mone ayalk thodan anenkil ithinekkal okke etrayo better pennungale kittum cash irakkiyal. 🤣🤣. Itrakk dharidryam onnum suresh gopikk illa
@aaro7788
@aaro7788 11 ай бұрын
@@Sanal-gu7li Suresh gopide kezhapp ninakk engane ariyameda mone 😂🤣ne daily uumbi kodukar undo Avan 😂🤣Kundanpolayadi okke...Suresh gopide Andi uumbi koduth daily kezhapp maatunath neyum ninte thallem kuuda alle 😂🤣
@sarathkumar-nj8wt
@sarathkumar-nj8wt 11 ай бұрын
തെറ്റാണ് കാരണം അനുവാദമില്ലാതെ ആരെയും ദേഹത്ത് സ്പർശിക്കാൻ പാടില്ല
@saji373
@saji373 11 ай бұрын
താങ്കൾ എവിടെ നിന്നാലും തോൽക്കും സിനിമയിൽ അഭിനയം ജനങ്ങളുടെ മുന്നിലും അഭിനയം എന്തിനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്
@i_am_a_vibe..07
@i_am_a_vibe..07 11 ай бұрын
Ivida Good touch or Bad touch alla.. Nth intention aahnelum Oru Woman de Body il consent illaathe touch cheyyanath Sheriyalla.. Nintayokke Baarya de Shoulder il Ithupole Mole nnu vilich Chirichond Kayy Vechaal kuzhappamilla alle.. Atho Suresh Gopi Sir nu maathram ullo aah Permission.. Lesham ulupp 🤦‍♂️
@naijusalam
@naijusalam 11 ай бұрын
അവള് കേറിക്കേറിയങ് ഉരഞ്ഞുനിൽക്കുവാണല്ലോ.. തേവിടിശ്ശി 😡😡😡😡😡
@_---_.
@_---_. 11 ай бұрын
𝑀𝑖𝑘𝑒, പിന്നെ ഒരു 𝑎𝑐𝑟𝑒 ദൂരേ പിടിക്കണോ...🥴
@Arattu_annan
@Arattu_annan 11 ай бұрын
Creep
@faifai2961
@faifai2961 11 ай бұрын
It was a very uncomfortable gesture..if he is not filthy then it shows his arrogance that he is in a favorable position that he can behave as per his convenience. Its absolute arrogance and he will never be a good public administrator.
@akdramebaaz2073
@akdramebaaz2073 11 ай бұрын
Maadhyamapravarthakayude tholil enthinaan kay vaykunnath 🤔,avar aa kai maatti👌
@MN-vz4kk
@MN-vz4kk 11 ай бұрын
Bad touch was it
@Bohemian_Farmer
@Bohemian_Farmer 11 ай бұрын
Pennu Pidiyan Gopi
@rajinagopalan440
@rajinagopalan440 11 ай бұрын
ഈ തൊടുമ്പോൾ ആ മാധ്യമ പ്രവർത്തകർക്ക് പ്രശ്നമൊന്നുമില്ലല്ലോ 😂 പിന്നെ വീട്ടിലെത്തിയപ്പോൾ ആണോ കേസ് കൊടുക്കാൻ തോന്നിയത് 😄
@xnappuae2619
@xnappuae2619 11 ай бұрын
Aval kai thattimattunnathu kandille avalude jathiakum ningale kondu engane parayikunnathu
@aslahek
@aslahek 11 ай бұрын
This not at all acceptable mr. Suresh gopi. He didn’t liked the question and the particular media. Thats it
@jijomathew3289
@jijomathew3289 11 ай бұрын
Suresh Gopi should show more maturity in public in his communications and actions. I dont think so SURESH will win in parliament elections. Suresh has more chance for kerala LEGISLATIVE assembly elections from any TRIVANDRUM based constituency.
@allthebest10
@allthebest10 11 ай бұрын
Yah with bunch of movie dialogues😂😂.
@chittikuruvi3773
@chittikuruvi3773 3 ай бұрын
He won
@riyascv
@riyascv 11 ай бұрын
Kannuronnum varenda. Ivde vannu kuthithirippaakkenda jeevich poykkotte
@ushanallur1069
@ushanallur1069 11 ай бұрын
ആദ്യം ബുദ്ധിമുട്ട് തോന്നിയെങ്കിൽ മാറി നിൽക്കണമായിരുന്നു.... പിന്നേയും അദ്ദേഹത്തിന്റെ അടുത്തേക്ക് പോയതെന്തിന്?....
@alexkoshy5066
@alexkoshy5066 11 ай бұрын
You can see that for the second time. She responds by pushing his hand. It means she felt that it was a bad touch
@BasilEldhose-jd7xx
@BasilEldhose-jd7xx 11 ай бұрын
സ്നേഹത്തോടെ തൊടുന്നത് പോലും അറിയാൻ പറ്റുന്നില്ലല്ലോ ആ മനുഷ്യൻ വെറും പാവം മോളെ പോലെ സ്നേഹത്തോടെ തൊട്ടതാണ് അതിനാണ് അവൾ ഇങ്ങനെ ആരുടെയോ വാക്കുകേട്ട് കള്ളക്കഥ ഉണ്ടാക്കി അവൾ
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 11 ай бұрын
🎉24 മാത്രമാണ് ഈ ഭാഗം കൃത്യമായി ഇവിടെ നൽകിയത്. ഇതിൽ ദോഷം ആയി ഒന്നും തന്നെ ഇല്ല!
@hungryhabibi1859
@hungryhabibi1859 11 ай бұрын
Eeay onnum tanneyilla aaa penkutti ninte aarum alllallo appo onnum tanne illa
@Sanuthaj
@Sanuthaj 11 ай бұрын
ഒന്നും ഇല്ലാത്തോണ്ട് ആണോ ആ പെൺകുട്ടി പിന്നിലോട് പോയെ
@haseebhaseebkm6604
@haseebhaseebkm6604 11 ай бұрын
Veettil ellarkkum sugam alle
@ninjasoon9188
@ninjasoon9188 11 ай бұрын
Veetilulloraa nattukaar makalaait kandu thodaarundoo
@jinilk
@jinilk 11 ай бұрын
ഒന്നും തന്നെ ഇല്ലേ ? ന്യായീകരണ ക്യാപ്‌സ്യൂൾ
@gokullal422
@gokullal422 11 ай бұрын
Aa kutti adyam pinnilekk poyi.. Pinne kai thatti matti... Pinneyum touch cheyyunnath moshamalle
@priyadarsinivasudevan9019
@priyadarsinivasudevan9019 11 ай бұрын
തൊട്ടു ന്ന് പറഞ്ഞിട്ടും പിന്നെ എന്തിന് chirich കൊണ്ട് വീണ്ടും question ചോദിച്ചു.. അപ്പൊ content വേണം അതാണ്‌.. എന്നിട്ട് ഇപ്പൊ പരാതി ആയി case ആയി.. നാണമില്ലല്ലോ ഇവർക്ക് ഒന്നും. സുരേഷ് സർ ഇത്രേം സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളെ എന്റെ ലൈഫിൽ ഇത് വരെ കണ്ടിട്ടില്ല.. I'm always with you Sir 💪💪
@sathyarj8033
@sathyarj8033 11 ай бұрын
Oru nalla mothalum thettaya reethiyil thodan pattiya sadanam😬
@srb7687
@srb7687 11 ай бұрын
I am Suresh Gopi fan. Even though his touch is not with bad intentions, he must apologize to that journalist. Every man should learn to behave modestly with women from this incident.
@Aaluv3j
@Aaluv3j 11 ай бұрын
Aa കുട്ടി ആദ്യത്തെ touch n തന്നെ uncomfort ആയിരുന്നു വീണ്ടും അത് പോലെ തന്നെ പെരുമാറി കൈ തോളത്തു വയ്ക്കുകയല്ല ചെയ്തത് move ചെയ്യുകയാണ് ചെയ്തത് ഈ video കാണുന്നത് വരെ suresh gopi sir അങ്ങനെയൊന്നും ചെയ്യില്ലെന്ന് തന്നെയാണ് വിശ്വസിച്ചത് ആ കുട്ടി comfort അല്ല nn video യിൽ മനസ്സിലാവുന്നുണ്ട്
@redmis196
@redmis196 11 ай бұрын
2:18,..ഈ മറുപടി അവൾക്ക് കിട്ടിയ വലിയ അടി ആയി പോയി മറ്റുള്ളവരുടെ മുൻപിൽ കൊച്ചായി അതിനുള്ള ഒരു മധുര പ്രതികാരം..😌
@shahadasshas8360
@shahadasshas8360 11 ай бұрын
Penninte Dehathu Kayyi vekkaan Ulppille😏😏😏😡
@kumar67890
@kumar67890 11 ай бұрын
തോൽക്കാൻ ഉള്ളവൻ എവിടെ നിന്നാൽ എന്ത്
@Pushpa-wg8po
@Pushpa-wg8po 11 ай бұрын
👍🏻
@nihadekr5281
@nihadekr5281 11 ай бұрын
ആ ചോദ്യം അങ്ങേർക്ക് പിടിച്ചില്ല അതിന്റ instant reflex ആണാ കണ്ടത്.
@KIDANGOORAN
@KIDANGOORAN 11 ай бұрын
ഇതിനെ കണ്ടിട്ട് വികാരം വന്നു എന്ന് പറഞ്ഞാൽ 😁😁😁😁😁🤣🤣🤣🤣 മരിക്കും
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН