പിണറായിയെ പുകക്കുമെന്ന് അൻവർ.. ഞെട്ടി സിപിഎം I PV Anvar against cpim

  Рет қаралды 56,798

Marunadan Malayali

Marunadan Malayali

Күн бұрын

ഞാൻ തീരുമാനിച്ചാൽ പിന്നെ പിണറായി ഇല്ല.. കലിച്ച് അൻവർ.. വിരണ്ട്‍ സിപിഎം…
#pvanvar #pinarayivijayan #keralapolitics #cpimkerala #mm001 #me001

Пікірлер: 231
@sajijoseph2792
@sajijoseph2792 2 сағат бұрын
കാലം ഒന്നിനും കണക്കു ചോദിക്കാതിരിക്കില്ല.പിസി ജോർജിന്റെ പുറകിൽ പിണറായി കളിച്ചപ്പോൾ ഉമ്മൻചാണ്ടിയെ ഏറെ ദുഃഖിപ്പിച്ച കളി കേരളീയർ കണ്ടതാണ് ആ നിരപരാധിയെ ക്രൂശിച്ചപ്പോഴും ഇവരെല്ലാം ആർത്തവസിച്ചു ഇപ്പോൾ കാലം തിരിഞ്ഞുകൊത്തുന്നു പിണറായിയെ
@ViswaGuru-qy2ux
@ViswaGuru-qy2ux Сағат бұрын
എല്ലാ തിന്മകളുടെയും ഉറവിടം കമ്മ്യൂണിസം. കമ്മികളും സംഘികളും നല്ല മനുഷ്യരല്ല. ഒടുവിൽ അവർ ഒന്നിച്ചു.
@abhinandsthampi8900
@abhinandsthampi8900 2 сағат бұрын
മറുനാടന് പൂട്ടാൻ നടന്നവർ പരസ്പരം ഇപ്പോൾ തമ്മിൽ തല്ലുന്ന കാഴ്ചയാണ് നാം കാണുന്നത്😂😂
@UshaVenkateswaran-j3j
@UshaVenkateswaran-j3j 2 сағат бұрын
ഷാജ, ഇയാളുടെ പുറകെ പോയി സമയം കളയാതെ, മറ്റു പ്രധാനപ്പെട്ട വാർത്തകൾ ഉണ്ടെങ്കിൽ പറയൂ
@Sebastian12-e8q
@Sebastian12-e8q Сағат бұрын
സാജനെ കുണ്ടി തേയും വരെ ഇട്ടു ഓടിച്ച പുള്ളിയല്ലേ 🤣 കിട്ടിയ ഓരോ അവസരവും സാജൻ ആഘോഷിക്കുവാണ്.
@renjithkumar6752
@renjithkumar6752 Сағат бұрын
അടിമകൾ
@BijuS-bo7cp
@BijuS-bo7cp 2 сағат бұрын
ഇയാൾക്ക് എതിരേ കേസ് ഒന്നും എടുക്കരുത്. അതാണ് ആവശ്യം
@BhaskaranM-yu8nt
@BhaskaranM-yu8nt 2 сағат бұрын
അൻവറിന് നേരെ എന്തു കേസെടുക്കാനാണ്? ചീളു കേസുകളോ?
@nehakarthika4254
@nehakarthika4254 50 минут бұрын
​@@BhaskaranM-yu8nt സ്വർണം പിടിച്ചതിന്റെ കലിപ്പ് അല്ലേ അൻവർ തീർക്കുന്നത്. എല്ലാ പോലീസുകാരും അൻവറിന്റെ വാലാട്ടികളായി നിൽക്കും എന്ന് കരുതിയോ. അതുപോലെ ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥനോട് കാണിച്ചതുപോലെ എല്ലാവരുടെയും അടുത്ത് നടക്കില്ല ഇയാളുടെ ഗുണ്ടായിസം
@shelbinjose9273
@shelbinjose9273 2 сағат бұрын
പാവം അൻവർ പിണറായി യെ പോലും വിറപ്പിച്ചു പക്ഷെ ഷാജൻജിക്ക് മുന്നിൽ മാത്രം പരാജയം 😅
@1969R
@1969R 2 сағат бұрын
Sathyathinu vila erayund... God is great. ❤
@Vlogs.vlogger.Parameswaran
@Vlogs.vlogger.Parameswaran 29 минут бұрын
സത്യം
@narayanankallyadannarayank2319
@narayanankallyadannarayank2319 13 минут бұрын
Our Beloved Shajanjii is a Godly Man. No one can touch him.🎉
@MmM010M
@MmM010M 2 сағат бұрын
CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤ LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത് 😮😮😮 ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢അനൂജ പോയി ഖലീൽ ബാക്കി. ആദിത്യ പോയി. മുഹമ്മദ് ബാക്കി. നന്ദ പോയി ഷുഹൈബ് ബാക്കി. ശ്രദ്ധ പോയി അഫ്താബ് ബാക്കി . ധന്യ പോയി ഷക്കീർ ബാക്കി. (പാലക്കാട്) രേഷ്മ പോയി അയൂബ് ബാക്കി. (കോട്ടയം) സചിത്ര പോയി ജസീർ ബാക്കി. (കുന്നംകുളം) ടിനു പോയി അഗ്സാം ബാക്കി. (കണ്ണൂർ) മറ്റൊരു രേഷ്മ പോയി അക്താർ ബാക്കി . (കഴക്കൂട്ടം) വീണ്ടും രേഷ്മ പോയി നൗഷാദ് ബാക്കി . ലൗ പോയി. ജിഹാദ് ബാക്കി. ശ്രുതി പോയി അജ്മൽ ബാക്കി നമുക്ക് ഓരോ ദിവസം കഴിയുതോറും എണ്ണം കുട്ടിക്കൂട്ടി പോകാം കേരളത്തിൽ ലൗ ജിഹാദില്ല . സത്യമാണ്. ജിഹാദ് മാത്രമേയുള്ളൂ...... നമ്മുടെ പെൺകുട്ടികൾ കരുതിയിരിക്കുക😅
@sukumaranperiyachur5523
@sukumaranperiyachur5523 2 сағат бұрын
ഈ മതേതരവാദി കേരളത്തിന്റെ മഹാഭാഗ്യം.. കേരളം കണികണ്ടുണരുന്ന ...ഉയിന്റപ്പോ..
@suhailap7484
@suhailap7484 Сағат бұрын
ഇനി അയാളെ വർഗീയ വാതി ആക്കണോ
@harikrishnansajeev2596
@harikrishnansajeev2596 2 сағат бұрын
എല്ലാവരും എല്ലായിപ്പോഴും മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും ശ്രദ്ധ ചലിപ്പിക്കാത്ത ഒരു പ്രശ്നമാണ് യുവതലമുറയുടെ തൊഴിലില്ലായ്മ ഇനിയും ഇതിന് കൂടുതൽ ഊന്നൽ കൊടുത്തില്ലെങ്കിൽ നാളേക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകും അത് കണ്ടിട്ട് ഇനി ഒരു പ്രതിവിധി എടുക്കൂ എന്ന് തീർച്ചപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയക്കാർക്ക് ഇതിൻറെ കാഠിന്യമേറിയ മറുവശം അറിയാത്തതുകൊണ്ടാണ് വിദ്യാഭ്യാസമുണ്ട് അതിനനുസരിച്ചുള്ള ജോലിയില്ല എന്നാൽ നാടുവിട്ടു പോകേണ്ട അവസ്ഥ ഒരിക്കലും ഒരു നാട്ടിലും യുവതലമുറയ്ക്ക് ഇങ്ങനെ വരാൻ പാടില്ല ജോലി അന്വേഷിച്ച് മറ്റു നാടുകളിൽ പോയി കഷ്ടപ്പെടേണ്ട അവസ്ഥയാണ് ഇപ്പോൾ ഇനി ഇതിൽ ഒരു പ്രതിവിധി ഉണ്ടാകും എന്ന് ഒരിക്കലും ചിന്തിക്കേണ്ട അതിന്റെ സമയം കഴിഞ്ഞു പോയി അൻവറും മുഖ്യമന്ത്രിയും കഴിയും ഇനിയും മറ്റു പാർട്ടി അംഗങ്ങൾ വരും
@sugathand4397
@sugathand4397 2 сағат бұрын
അപ്പൊൾ നമുക്ക് ഒരു compromise ന് ഉള്ള സാദ്ധ്യത ഇപ്പോഴും ഉണ്ടു്!!!!!!!!! സ്വർണക്കടത്ത് അന്വേഷണം ഒഴിവാക്കാം അല്ലെ.......
@georgejoseph5803
@georgejoseph5803 2 сағат бұрын
ജയിലിൽ പോകുന്നതിനു മുൻപ് വേഗം പൂട്ടിക്കോളൂ
@Pradeep-eg8wi
@Pradeep-eg8wi Сағат бұрын
ഷാജൻ സാർ അൻവറിനെക്കാളും എതിർക്കേണ്ടത് പിണറായിസത്തെയാണ്.ഞങ്ങൾ തിരഞ്ഞെടുത്തയച്ച അംഗങ്ങൾ തിരുത്താനോ ചോദൃം ചെയ്യാനോ ധൈര്യമില്ലാത്തവരാണ്.ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു.
@wilsonpj2614
@wilsonpj2614 2 сағат бұрын
കമ്മ്യൂണിസത്തിനു ഇനി നില നിൽപ്പില്ല എന്ന തിരിച്ചറിവാണ് "പോപ്പുലർ ഫ്രണ്ടിനെ "ദാസപ്പൻ സിപിഎം ൽ ലയിപ്പിച്ചത്
@shyamlalc6359
@shyamlalc6359 2 сағат бұрын
മുന്നറിയിപ്പ് ഒരു വിലപേശൽ മാത്രം കൂടുതൽ ഒന്നും പി വിയുടെ അടുക്കൽ ഇല്ല 😮😢
@shonanak4323
@shonanak4323 2 сағат бұрын
കളക്ടറെ സ്ഥലം മാറ്റാ നായി കോഴിക്കോട് ഒരു പ്രതിക്ഷേധം നടത്തിയ സംഭവം എല്ലാവരും മറന്നുപോയോ? അന്ന് കടാപ്പുറത്ത് കണ്ടത് മായാതെ മനസ്സിൽ ഉണ്ട് ,അതങ്ങനെയാണ്.മുസ്ലീ ങ്ങൾ, മതം!അവരെ സംബന്ധിച്ചിടത്തോളം അതിനപ്പുറം വേറൊന്നും ഇല്ല.ഞാൻ ഈവിഷയം അങ്ങനെയാണ് കാണുന്നത്. കോൺഗ്ര സ്സ്, സിപിഎം, ബിജെപി വേറെ ഏത് രാഷ്ട്രീയ ജീവി വന്നാലും ഇങ്ങനെ ആളുകളെ കൂട്ടാനാവില്ല. അത്താണ്!
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 2 сағат бұрын
ഒരു സംശയം വേണ്ടാ 140 മണ്ടലങ്ങളിലും മുസ്ലിം വോട്ട് ഇടത് പക്ഷത്തിന് എതിരേ വീഴും
@skn1727
@skn1727 2 сағат бұрын
വീണോട്ടെ അതിനല്ലേ ഈ പണി 😄😄😄
@BaburajBabu-m1w
@BaburajBabu-m1w 2 сағат бұрын
അങ്ങിനെ വരണം എന്നാലേ ക്രിസ്ത്യാനിയും ഹിന്ദുവും പഠിക്കു അങ്ങിനെ തന്നെ ആവണം 😂
@devassypl6913
@devassypl6913 Сағат бұрын
മുസ്ലിം എന്നു പറഞ്ഞാൽ അങ്ങനെ ആണ് ഒരു ഭീകരൻ വന്നു മത്സരിച്ചാലും അവൻ മുസ്ലിം ആണെങ്കിൽ എല്ലാവരും വോട്ട് ചെയ്യും 😄
@sajan5555
@sajan5555 Сағат бұрын
അങ്ങനെ വരാൻ ആണ് ബിജെപി ആഗ്രഹിക്കുന്നത്.. എങ്കിലേ ഹിന്ദു. ക്രിസ്ത്യൻ ഐഖ്യം ഉണ്ടാവുകയുള്ളൂ.. മുസ്ലിമിനെ മറ്റുള്ളവർ എല്ലാവരും വെറുത്ത് കഴിഞ്ഞു..
@vikramv332
@vikramv332 Сағат бұрын
പോപ്പുലർ ഫ്രോടുകൾ
@spknair
@spknair 2 сағат бұрын
കക്കടാം പൊയിൽ അല്ല; കക്കാടംപൊയിൽ. ഇവനെ അറിയുന്നവർ ഒന്ന് തിരുത്തിക്കൊടുക്ക്.
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 2 сағат бұрын
പിണറായിയെസംരക്ഷിക്കാൻ അവസാനംRSSതന്നെ രംഗത്തുവരുംഎന്ന് അൻവർ ഓർത്തിരിക്കുന്നത് നല്ലതാണ്
@BaburajBabu-m1w
@BaburajBabu-m1w 2 сағат бұрын
Rss നെ നശിപ്പിച്ചാൽ കേരളം ഇന്ത്യ എല്ലാം രക്ഷപ്പെടുമോ 😂😂😂😂😂😂😂😂😂
@sunnysebastian1273
@sunnysebastian1273 2 сағат бұрын
നീർക്കോലി കടിച്ചാലും അത്തഅഴം മുടങ്ങും യുഡിഎഫ് ഒന്ന് രുചി നോക്കിയാലോ😅😅😅😅😅
@mv2552
@mv2552 2 сағат бұрын
എഴുതി വച്ചോ അൻവറിൻ്റെ ഈ ആവേശം ഇപ്പോഴത്തെ ഒരു താല്ക്കാലികം ഒരു മാസം കഴിഞ്ഞാൽ അൻവർ മാളത്തിലാകും
@suhailap7484
@suhailap7484 Сағат бұрын
ഓരോരോ ആഗ്രഹങ്ങൾ
@vikramv332
@vikramv332 Сағат бұрын
​@@suhailap7484 2047 ലെ പ്രധാന മന്ത്രി ആകാൻ നടന്ന പോപ്പുലർ ഫ്രോടുകളുടെ അവസ്ഥ 😂😂തന്നെ അൻവർ കോയക്കും
@sreeharisivalayam
@sreeharisivalayam 43 минут бұрын
🙏ഇതിനേക്കാൾ വലിയ വാർത്ത വരുമ്പോൾ 😂
@deadlysailor3739
@deadlysailor3739 2 сағат бұрын
അഴിമതി കേസുകൾ ഒതുക്കാൻ RSS ഇട്ടു കൊടുത്ത കാവി അണ്ടർവെയർ ഇട്ടു കൊണ്ട് RSS ൻ്റെ ചാടി കളിക്കുന്ന വാനരനായി തുടരുന്ന മുഖ്യൻ .ഇനി അൻവറിൻ്റെ പച്ച അണ്ടർവെയർ കൂടി ഇട്ടു കൊണ്ട് ചാടികളിക്കേണ്ട അവസ്ഥയിലായി .😢
@BijuS-bo7cp
@BijuS-bo7cp 2 сағат бұрын
ഈ ക്രിമിനലിനെ കോൺഗ്രസ് ഏറ്റെടുക്കരുത്
@a98b98
@a98b98 Сағат бұрын
എടുത്താൽ ബിജെപിക്ക് വോട്ട് അതാണ് പിണറായിക്കും അൻവറിന് വേണ്ടത്
@SivarajanccCc
@SivarajanccCc 2 сағат бұрын
നല്ല ഒരു ശബ്ദം പോലും അദ്ദേഹത്തിന് ഇല്ല ഒന്നും ചെയ്യാൻ കഴിയും എന്നു തോന്നുന്നില്ല
@jacobkuriakose4683
@jacobkuriakose4683 2 сағат бұрын
ശബ്ദം നോക്കിയാണോ പ്രവർത്തനം വിലയിരുത്തുന്നത്? ശ്രീ. ഉമ്മൻ ചാണ്ടിയുടെ ശബ്ദത്തിനുപ്രശ്നമുണ്ടായ ശേഷവും അദ്ദേഹം എത്ര ശക്തമായി പ്രവർത്തിച്ചു? ശിവരാജൻ കോത്താഴത്തു കാരനാണോ പറയുന്നതിനൊക്കെ ഒരു വ്യവസ്ഥ വേണ്ടേ?
@SivarajanccCc
@SivarajanccCc 2 сағат бұрын
@@jacobkuriakose4683 ഇബൻ പിണറായിയെക്കാൾ വലിയ കള്ളൻ, ജെക്കപ്പനും കുരികൂസിനും പാറ്റിയ വ്യക്തി, എടുത്തു മടിയിൽ വച്ചോ...
@sajijoseph2545
@sajijoseph2545 Сағат бұрын
മാർക്സിസ്റ്റ്‌ പാർട്ടിയുടെ ഗതികേട് നോക്കണേ..... നല്ല രസം.... ഷാജൻ സ്കാറിയയെ തീർക്കാൻ ഇറങ്ങി ഇപ്പോൾ തമ്മിൽ തല്ലി പിരിയുന്നത് കാണുബോൾ, ഷകൻ സ്കാരിയുടെ സങ്കീർത്തനങ്ങൾ വായിച്ചതു ഓർമ്മവരുന്നു. Your trust in Lord is now very visible for all those who trustbin him🎉🎉🎉🎉🎉🎉❤❤❤
@reenadominic5427
@reenadominic5427 Сағат бұрын
അൻവർ നല്ലതോ ചീത്തയോ എന്നല്ല അൻവർ പറയുന്നതിൽ കുറേയേറെ സത്യമുണ്ട് എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. എന്തു കൊണ്ടാണ് പിണറായി Adgp യെ താൽക്കാലികമായിട്ട് പോലും മാറ്റാത്തത്? ഇതിൽ എന്തോ ഒരു കാര്യമില്ലേ
@MadhuMadhu-es7kr
@MadhuMadhu-es7kr 2 сағат бұрын
ജനങ്ങളിൽ നിന്നും പിന്തുണ തേടാൻ മുഖ്യമന്ത്രിയും PV അൻവറും തയ്യാറാകണം ആർക്കാണ് ജനങ്ങൾ കൂടുതൽ പിന്തുണഅറിയിക്കുന്നത് ആ ആളിന് മുഖ്യമന്ത്രി പദവി കൈമാറാൻ P V വിജയൻ തയ്യാറാണോ അതാണ് ശരി !!!💯🤔
@MadhuMadhu-es7kr
@MadhuMadhu-es7kr 2 сағат бұрын
എങ്കിൽ പിണുവിനു പൂജ്യ
@shajikannadi
@shajikannadi Сағат бұрын
അൻവർ ഉണ്ടായിട്ടും 2024 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് കിട്ടിയോ...? ഉണ്ടായിരുന്ന മറ്റു വോട്ട് ബാങ്കുകളും പോയികിട്ടി. ഭരണ വൈകല്യവും പ്രീണന രാഷ്ട്രീയവുമാണ് വോട്ട് ചോർച്ചക്ക് കാരണം.
@jamesplappally416
@jamesplappally416 2 сағат бұрын
മാധ്യമ ശ്രദ്ധ മാറ്റാൻ സർക്കാറിന് വീണു കിട്ടിയ അവസരം ആണിത് വിലക്കയറ്റം തൊഴിലില്ലായ്മ വയനാട് ദുരിതാശ്വാസം ഭരണപരാജയം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ നിന്ന്
@sanalkumarpn3723
@sanalkumarpn3723 2 сағат бұрын
ഇതിനേക്കാൾ വല്യ വെല്ലുവിളി പണ്ട് MVR നടത്തിയതാണ് CPM നെ ഒരു ചുക്കും ചെയ്തില്ല. ഇതും അതുപോലെയെ ഉള്ളു. അൻവർ ഒരു ചുക്കും ചെയ്യില്ല Cpm - നെ . ഇത് അറസ്റ്റ് ചെയ്യാതിരിക്കാൻ ഉള്ള നെട്ടോട്ടമാണ്😂😂
@joychanmanakkattu8003
@joychanmanakkattu8003 Сағат бұрын
റെഡ്മീറ്റിൽ പറഞ്ഞതിനേക്കാൾ ഒന്നും കൂടുതൽ പറഞ്ഞിട്ടില്ല ഒരു പുതിയ ബോംബ് പൊട്ടിയും ഇല്ല
@joychanmanakkattu8003
@joychanmanakkattu8003 Сағат бұрын
പ്രസ് മീറ്റിൽ പറഞ്ഞതിൽ കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല കാത്തു നിന്നവർ വെറുതെയായി
@kesavadas5502
@kesavadas5502 2 сағат бұрын
ഇത് അൻവറിന്റെ ഒന്നാം പടയോട്ടം 👍
@RaghuVarank-lk5bf
@RaghuVarank-lk5bf 2 сағат бұрын
Mallu voice ഇൽ. ഒരു ചോദ്യം ഇട്ടു വന്നിട്ടുണ്ട് "അൻവറും -മറുനാടനും, പിണറായിയെ പുറത്താക്കും വരെ ഒന്ന് പരസ്പരം ചെളിവാരി എറിയാതിരിന്നുകൂടെ? എന്നാണ്... . ലക്ഷ്യം ഒന്നാണല്ലോ... സ്വീകരിച്ചു കൂടെ?
@1969R
@1969R 2 сағат бұрын
Marunadan vartha cheyynnu. അത്ര തന്നെ
@kesavadas5502
@kesavadas5502 2 сағат бұрын
അൻവർ is സ്ട്രോങ്ങ്‌ one 👍
@subashkj6810
@subashkj6810 2 сағат бұрын
💪💪💪Anwar🔥🔥🔥
@ACt-q3y
@ACt-q3y 52 минут бұрын
..... റായി എഴുതിക്കൊടുത്തത് ബലം പിടിച്ച് വായിച്ചതിന്‌പകരം .....ന്ന ന് സ്വതന്ത്രമായ തീരുമാനമെടുക്കാമായിരുന്നു...... റായിയെ എത്ര കാലം പേടിച്ചിരിക്കും
@peeceemeloor
@peeceemeloor 2 сағат бұрын
അൻവർ ഒരു ചെറിയ മീനല്ല.
@sonofnanu.6244
@sonofnanu.6244 Сағат бұрын
അയാൾ മാന്താതെ തന്നെ പാർട്ടി തകർന്ന് തരിപ്പണമായിരിക്കയാണെന്ന് , അയാൾക്കിപ്പോഴും മനസ്സിലാകാത്തതാണോ....... അതോ, സ്വയം എട്ടുകാലിമമ്മൂഞ്ഞ് ആവുകയാണോ........ ആവോ ആർക്കറിയാം.
@gopalank918
@gopalank918 9 минут бұрын
പണ്ട് എം.വി.രാഘവനും ,ഗൗരിയമ്മയും ഇത്തരത്തിൽ അവകാശവാദം മുഴക്കിയിരുന്നു.എന്നിട്ടെന്തായി, അവരുടെ സ്ഥിതി?
@vikramv332
@vikramv332 Сағат бұрын
എല്ലാ പോപ്പുലർ ഫ്രോടുകളും എത്തി
@avsavs9385
@avsavs9385 57 минут бұрын
അൻവർ ഒരു ചുണക്കുട്ടനാണ്...അല്ലാതെ, പാർട്ടിയുടെ ചവിട്ടും തൊഴിയും കൊണ്ട് അടിമയായി കഴിയുന്ന ജി സുധാകരനെക്കാൾ...എത്രയോ ഭേദം
@rsgrns
@rsgrns Сағат бұрын
അൻവറിനെ അകറ്റുന്നതിലൂടെ മൂന്നാം തവണ സംസ്ഥാനത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയാണ് സിപിഎം ഇല്ലാതാക്കുന്നത്. കേരളം മറ്റൊരു ബംഗാളാകാതിരിക്കാൻ ഇത് ഉപകരിക്കും എന്നത് വേറെ കാര്യം.
@vinoymj7575
@vinoymj7575 32 минут бұрын
Eni orikkalum CPM adhikaarathil varilla.. CPM thanne ellathakum like in Bengal
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 35 минут бұрын
ഒരുത്തൻ വിചാരിച്ചാൽ പാർട്ടിയുടെ അടിവേര് മാന്തുമെന്നു അതായത് പാർട്ടിയെ ഇല്ലാതാക്കുമെന്ന് പാർട്ടിയെ നോക്കി ഭീഷണിപ്പെടുന്ന ഭരണകക്ഷി എം എൽ എയെ നോക്കി തരിച്ചു നിൽക്കുന്ന പാർട്ടി ദയനീയ കാഴ്ച.
@mathewjohn2891
@mathewjohn2891 4 минут бұрын
മറുനാടൻ താൻ ഇനിയെങ്കിലും മയപ്പെട്. താൻ പിണറായിയുടെ പക്ഷമോ, അതോ വിമര്ശകനോ
@music1973-jo5fp
@music1973-jo5fp 2 сағат бұрын
ഈ കടുത്ത വർഗ്ഗീയവാദിയെ CPM ന് വേണ്ടേ വേണ്ട. ജൂനിയർ മാൻഡ്രേക്ക് പോലെ ചുമക്കുന്നവൻ അനുഭവിച്ചോളും😂😂😂😂😂😂
@shijimolc8728
@shijimolc8728 Сағат бұрын
സാജൻ സാർ ഇതിന് പിന്നിൽ ഒരു അപകടം പതിയിരിപ്പുണ്ട് . സാജൻ സാറിനെ കുടുക്കി അൻവറിനെ അനുനയിപ്പിക്കാൻ സാധ്യത ഉണ്ട്......
@goodmorning-qj7nl
@goodmorning-qj7nl Сағат бұрын
ഞങൾ ഇരുമുന്നണികളും നേതാക്കൾക്കും പ്രവർത്തകർക്കും രാഷ്ട്രിയം കളിക്കാൻ മലയാളി വിട്ടു തന്നിരിക്കുന്ന സ്ഥലം ആണ് കേരളം..അതിൽ അവർക്ക് നിരാശ ഇല്ല..പിന്നെ ചെറുപ്പക്കാർ നാട് വിട്ടു പൊയ്ക്കോളൂ ആരും ഇവിട കെട്ടി ഇട്ടിട്ടില്ല.. എത്രയും പെട്ടന്ന് നാട് വിട്ടോളൂ..രാഷ്ട്രിയം കളിക്കാൻ താൽപര്യം ഉളളവർ ഇവിട മതി.. അ ജോലി മാത്രമേ ഇവിട ഉള്ളൂ..അത് മാത്രമേ മലയാളിക്ക് ഇഷ്ടം ഉള്ളൂ..കേരളം No.1😂😂അടുത്ത കൊള്ളക്ക് നമ്മൾ ആരെ തിരഞ്ഞു എടുക്കും എൽഡിഎഫ് Or യുഡിഎഫ് Tv channel ചർച്ചക്ക് മലയാളി കാത്തിരിക്കുന്നു..😊
@HANEEFASAHAYI
@HANEEFASAHAYI Сағат бұрын
എന്റെ ഇഷ്ടവ്യക്തിയാണ് ഷാജൻ സെക്കിരിയ അതുകൊണ്ട് പറയേ ഇയാളുടെ വാർത്ത നിറുത്തു. ഒരു വർഗീയ വാദിയുവാടിയുടെ ഭ്രാന്തമായ പറച്ചിൽ എട്ടുകാലി മമ്മൂഞ്ഞി
@varghesec.francise3118
@varghesec.francise3118 Сағат бұрын
നിങ്ങൾ തമ്മിലുള്ള വൈരം പൊതു സമൂഹത്തിനറിയാം Mr. ഷാജൻ . ആരേയും Undere stimate ചെയ്യരുത്. കാലം മാറുമ്പോൾ ശത്രുതയും മാറും
@babujose6678
@babujose6678 2 сағат бұрын
ഒരുവൻ ദുഷ്ടൻ ആകട്ടെ നീതിമാൻ ആകട്ടെ.... ഇത്രയും കാലം ഭരണകൂടത്തിന്റെ ഭാഗം ആയിരുന്നവൻ.... തിരിഞ്ഞു നിന്ന് ആരോപണങ്ങൾ വിളിച്ചു പറയുമ്പോൾ.... ഭരണ ഭീകരത അനുഭവിച്ച ജനങ്ങൾ....?? ആരോപണം ഉന്നയിച്ചവരെക്കുറിച്ച് അന്വേഷണം വേണം - ഒപ്പം ആരോപണ വിധേയരെക്കുറിച്ചും അന്വേഷണം വേണം. ആരും സ്വയം ന്യായീകരിക്കരുത് - കാരണം, ഭരണകൂടവും അതിന്റെ സംവിധാനങ്ങളും... ഏതെങ്കിലും വ്യക്തിയുടെയോ രാക്ഷ്ട്രീയ പാർട്ടിയുടെയോ അല്ല - പൊതു ജനത്തിന്റെതാണ് 🏳️‍🌈
@libinnambiar9969
@libinnambiar9969 2 сағат бұрын
ഈ കാണുന്ന ജനമൊക്കെ കുറച്ച് നാളുകൾ മാത്രമേ കൂടെ കാണൂ.... ഒരു കൗതുകത്തിന്റെ പുറത്തുള്ള ആൾക്കൂട്ടം മാത്രമാണിത്.. ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ഈ ആൾക്കൂട്ടവും കാണില്ല അൻവറും ഇതൊക്കെ വിട്ട് സ്വന്തം കാര്യത്തിലേക്ക് പോകും... കൂടിവന്നാൽ മറ്റൊരു പാർട്ടിയിലേക്ക് പോകും.. അത്രയേ സംഭവിക്കൂ... ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം
@sandrosandro6430
@sandrosandro6430 Сағат бұрын
ബിജെപി 15 സീറ്റ് പിടിച്ചാൽ മുന്നണികൾ രണ്ടും വിയർക്കും. 5 സീറ്റ് പിടിച്ചാൽ കടന്നൽ രാജാവും രാജാമേക്കറുമാവും
@SujasudharSujasudhar
@SujasudharSujasudhar 2 сағат бұрын
Pinarai aaraa annu aryellaaa...😂😂😂Paavam Anwar...
@jacobkuriakose4683
@jacobkuriakose4683 2 сағат бұрын
അല്ല ഈ പിണറായി ആരാ, ഒരു പ്രശ്നത്തെ അഭിമുഖ്‌തീകരിക്കാനുള്ള ധൈര്യം ഇല്ലാതെ മാളത്തിൽ ഒളിച്ചിരിക്കുന്നതാണോ ധീരത?
@jayantk9696
@jayantk9696 2 сағат бұрын
സ്വന്തം കാര്യം നടത്തി യെടുക്കുന്നതിന് പാർട്ടിയെ ദുരുപയോഗം ചെയ്യുന്ന അൻവർ ആണോ യഥാർത്ഥ രാഷ്ട്രീയക്കാരൻ? ജനം ഇവരെ പോലുള്ളവരെ തിരിച്ചറിയുക.
@GNN64
@GNN64 Сағат бұрын
😂😂😂😂 TP ye illaathakkiyavar
@sidheeqvallapuzha8133
@sidheeqvallapuzha8133 Сағат бұрын
ഈ ലാസ്റ്റ് പറഞ്ഞതെല്ലാം ജയശങ്കർ പറഞ്ഞത് കോപ്പിയടിച്ചതാണല്ലോ പക്ഷേ ജയശങ്കർ പറഞ്ഞ ഒരെണ്ണം പറഞ്ഞില്ല അത് സാജൻ സക്കറിയ ബംഗറിൽ പോയി ഒളിച്ച കഥ
@gopalakrishnapillai5911
@gopalakrishnapillai5911 2 сағат бұрын
പാവം അൻ വർ.ഇപ്പറഞ്ഞതിൽ ഇന്നു ശരിയാണു.അതു,പിണറായി കമ്മ്യുണിസത്തിൽ നിന്നു അകന്നു പോയിരിക്കുന്നു. എന്നേ അകന്നുപോയിരിക്കുന്നു.
@biju65
@biju65 Сағат бұрын
അൻവറും ഷാജനും അടുത്ത തലമുറയെ ഓർത്ത് ഒരു വെടിനിർത്താൽ അനിവാര്യ മാണ്‌.
@devassypl6913
@devassypl6913 Сағат бұрын
ഇത്രയും നാൾ കോടതി പറഞ്ഞിട്ടും ചെയ്യാതിരുന്ന കാര്യം ചെയ്യാൻ അൻവർ തന്നെ വേണ്ടി വന്നു 😄
@antonyleon1872
@antonyleon1872 Сағат бұрын
PFI 🎉 New Party😢 Koottikoduppu 🤝🧔 Sookshichal 😢 Dukkikeandda 🎭📿🗡️🐾
@bvccxz7701
@bvccxz7701 Сағат бұрын
സിപിഎം ഹിന്ദുക്കളുടെ കൂടെ നിന്നാൽ ബിജെപി കാർ വരെ സിപിഎംന് വോട്ട് ചെയ്യും
@joejim8931
@joejim8931 Сағат бұрын
പിണറായി ഒരു കമ്മ്യൂണിസ്റ്റ്‌ അല്ല. അൻവർ മുഖ്യമന്ത്രി ആവട്ടെ
@narayananp-g8e
@narayananp-g8e Сағат бұрын
അൻവർ തേഞ്ഞുപോയ്ക്കൊണ്ടേയിരിയ്ക്കും ; കാലം സാക്ഷി പറയും .
@sallycherian3164
@sallycherian3164 Сағат бұрын
Ethinte maravil matt enthokkayo nadakkunnu...janagalae viddiyakkunnath thudarunnuuu.😅😮😅😮.
@gopalakrishnanpillai4045
@gopalakrishnanpillai4045 2 сағат бұрын
Ethu valiyavan ayalum,pravarthikkanusarichulla prathiphalam labhikkum.Athu Pinarayi ayalum Anvar ayalum njan ayalum.
@citizenkane9222
@citizenkane9222 2 сағат бұрын
അംബുക്കയുടെ കാര്യം ഏതാണ്ട് തീരുമാനം ആയി 😈
@reshmireeji21
@reshmireeji21 2 сағат бұрын
Cpm ne viswasiyaaya oru hinduvum vote kodukillaa..mananasil erippu matram...
@muralidharanrayirath891
@muralidharanrayirath891 8 минут бұрын
കോൺഗ്രസ്സിന് അധികം സ്‌ട്രെയിൻ.ചെയ്യാതെ ജയ്ക്കാം
@alexmon1146
@alexmon1146 2 сағат бұрын
മറുനാടൻ പറയുന്നത് തന്നെ അല്ലെ അൻവർ പറയുന്നത്. പിന്നെ അൻവർ എന്തിനു മറുനാടന് നേരെ. 😂
@jaimsonjose2519
@jaimsonjose2519 2 сағат бұрын
P V don't underestimate P V.
@divakarkandoth7356
@divakarkandoth7356 Сағат бұрын
Ivanekkondu oru chukkum cheyyan kazhiyilla ivane pinu entha cheyyan pokkinnathu kandoloo
@pradeepankv9831
@pradeepankv9831 2 сағат бұрын
ഈ ഗ്യാപ്പിൽ P.F.I.യ്ക്ക് പുനർജന്മം കൊടുക്കാൻ സമയമായി.
@akshayasok8925
@akshayasok8925 44 минут бұрын
500 രൂപയും കുഴിമന്തി കൂടുതൽ ആരാണ് പോകാത്തത്
@bennykc4538
@bennykc4538 Сағат бұрын
കെട്ടടങ്ങാൻ പോകുന്ന തീനാളത്തിൻ്റെ ഒരാളൽ മാത്രം '
@manilal5333
@manilal5333 Сағат бұрын
കൊലയാളി പാർട്ടിയോടാണ് മല്ലടിക്കുന്നത് ഓർത്തിരിക്കുന്നത് നല്ലതാണ്,
@mathewdeon4202
@mathewdeon4202 2 сағат бұрын
Ithu Yadukulam pole Olakka kondadichu chathu naamaavasheshamakum Sir.
@mohankumarnair7361
@mohankumarnair7361 33 минут бұрын
Husker,Vaseef,Rahim,Riyaz,Karim,Paloli..such a few will vote for LDF and all others will united against the front...
@ammanimathew9667
@ammanimathew9667 2 сағат бұрын
ഞാൻ നനച്ചാൽ പുലിയെ പിടിക്കാം പക്ഷേ ഞാൻ നനയ്ക്കാതെ
@elizabethjoseph1516
@elizabethjoseph1516 2 сағат бұрын
നിനച്ചാൽ
@greekman414
@greekman414 Сағат бұрын
I frequently watch your program and commend you for much of it. You raise issues well but are unable to make changes on the situation. Particularly political. If Anwar can do a Mamata in Kerala the curse of CPM and Congress can be challenged. Wish him the best.
@Reghu-pb1ow
@Reghu-pb1ow 45 минут бұрын
പിണറായുടെ അന്ധകൻ ആകുമോ?
@rajendranpillai2326
@rajendranpillai2326 30 минут бұрын
സി പി എമ്മിന്റെ ഭസ്മാസുരൻ അൻവർ .😅😅😅😅😅
@jvince3971
@jvince3971 9 минут бұрын
Pinnarai CPIM Nassipikum wait and see
@ravipallath6098
@ravipallath6098 51 минут бұрын
പിണറായി ടെ രോമത്തിൽ തൊടാൻ കഴിയില്ല
@awsomengpgaming6324
@awsomengpgaming6324 Сағат бұрын
Snake and KEERI! Keralites are seeing the fighting BUT who will win is the question here⁉️
@kannankothila1684
@kannankothila1684 Сағат бұрын
Mv Raghavan case is not as Anvar. And that is long ago. Time has changed very much since then. Cpm may suffer big cadre erosion. Anvar brave man to fight Pinarayi. No other man is there in the party to fight him
@vishnuravi4623
@vishnuravi4623 54 минут бұрын
Pinarayi Vijayan Keralam Bharikkendathilla ..
@nithinchandran3115
@nithinchandran3115 2 сағат бұрын
Shajan Skaria pootan nadannu swantam KILI poyi ennanu tonunnu
@BabuPadrgadi
@BabuPadrgadi Сағат бұрын
😮😮തൊപ്പി യുടെ അത്ര.. ആൾ ഇല്ല ഷാജൻ
@antonysequeira1979
@antonysequeira1979 36 минут бұрын
ആരും... സാജൻ സ്കറിയാ അടക്കം അൻവറിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യണ്ട.. അയാൾ പണ്ടും ഒറ്റയാൾ പോരാട്ടമാണ്. കൊണ്ടേ പോകൂ
@lilymj2358
@lilymj2358 2 сағат бұрын
കുറച്ചു കഴിമ്പോൾ അവർ ഒന്നാകും.
@mammedpadikkal1856
@mammedpadikkal1856 Сағат бұрын
അൻവർ പറഞ്ഞതായ എല്ലാ ആരോപണങ്ങളും സത്യസന്ധമായി അന്വേഷിച്ചു നടപടി സ്വീകരിച്ചാൽ പിണറായിക്കും, പാർട്ടിക്കും, കൊള്ളാം ഇല്ലെങ്കിൽ മറ്റൊരു ബംഗാൾ ആകും കേരളം
@RajappanKV-jp5zp
@RajappanKV-jp5zp Сағат бұрын
Anvarethanķalorukeedamanenķilummukyanevelluviĺìkanullaarjavamkatiýathìnu00valiyòruķayyadi0
@mohankumarnair7361
@mohankumarnair7361 38 минут бұрын
Sure,Kure muriyandimaar koodum....
@shaylagamanohar2677
@shaylagamanohar2677 59 минут бұрын
Please , തീരുമാനിക്കൂ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 40 минут бұрын
പിണറായി വടി കൊടുത്തു അടി വാങ്ങുന്നു
@kunhiramanp4273
@kunhiramanp4273 37 минут бұрын
CPM ഞെട്ടി എന്നോ? CPM ഞെട്ടാനോ? ഹ ഹ ഹ ഹ ഹ ഹ
@sarathsk75
@sarathsk75 2 сағат бұрын
കാക്കയുടേത് ബുദ്ധിപരമായ നീക്കം.
@1942alovestory
@1942alovestory 2 сағат бұрын
മുഖ്യ മന്ത്രിക്ക് രണ്ടു കിഡ്നി ഉണ്ട്. അതിന്റെ ബുദ്ധി ഭയങ്കരം ആണ്. അന്വറിന് ഒരു കിഡ്നി ടെ ബുദ്ധി മാത്രമേ ഉള്ളു. അതാണ്
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 сағат бұрын
For the last 8 years we have been hearing such news Any result so far.....?????
@joejim8931
@joejim8931 Сағат бұрын
അൻവർ മുഖ്യമന്ത്രി ആവണം
@vipinkumarappu6132
@vipinkumarappu6132 Сағат бұрын
എന്നിട്ട് എന്തിനാ തീവ്രവാദികളെ വളർത്താനോ 🐷💩
@danielgeorge4534
@danielgeorge4534 25 минут бұрын
CPM കാർക്ക് ബുദ്ധി ഉദിക്കുമോ??
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 96 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН