അഭിവാദ്യങ്ങൾ സഖാവെ. ഇന്നലെ കെട്ടിയിറക്കിയ മധു മുല്ലശേരിമാർ ഏരിയ സെക്രട്ടറി ആയ കാലത്തു മണി ആശാന്റെ മകൾ നീണ്ട 31 കാലം പ്രേവർത്തിച്ചു ഏരിയ സെക്രട്ടറി ആകുമ്പോൾ ഇവരെ പോലുള്ളവർ ആണ് പാർട്ടിയുടെ ശക്തി. സിപിഎം ഇനി ഏങ്കിലും തെറ്റ് തിരുത്തി ജനങ്ങൾക്ക് വേണ്ടി പ്രേവര്തിക്കുന്ന നേതാക്കളെ വളർത്തി എടുക്കുക
@vincejacobgeorge57926 сағат бұрын
Pulli 42 kollam... Party member aayirunnu
@abhinandkc40626 сағат бұрын
മാറ്റമെന്ന മാറ്റമേ നിനക്കു ഞങ്ങൾ പേരിടുന്നു അതാണ് മാർക്സിസം ❣️
@KrishnaKumar-m1s7q8 сағат бұрын
Red salute
@kunahammed12 сағат бұрын
❤,, Very Good
@AR-yl6pp12 сағат бұрын
അഭിനന്ദങ്ങൾ പ്രിയ സഖാവേ. ചില സഖാക്കളുടെ മക്കൾ ബാലസംഘത്തിൽ കൂടി കാണില്ലഎന്നാലും അവരാകും പിന്നീട് L C സെക്രട്ടറി.
@adhinrajs529012 сағат бұрын
അവർ സംഘത്തിൽ പോയി സമയം കളയില്ല.... അടുത്ത MLA യാണ്
@nithult.m31543 сағат бұрын
@@adhinrajs5290aghane mla aya oru makane or makale kanichu tharamo
@naveensivan612412 сағат бұрын
Red salute comrade ❤
@ishaqeillikkal658312 сағат бұрын
പാർട്ടിയെക്കുറിച്ച് ബോധ്യമുള്ളത് ഏതായാലും നന്നായി...
@shamseerhashim12 сағат бұрын
എന്റമ്മോ 😂 60 വർഷം ആയിട്ട് ആദ്യത്തെ വനിതയോ 🤣🤣
@Adharsh-x1l12 сағат бұрын
അച്ഛനെ കൊണ്ട് മതിയായി ഇനി മകളെയും സഹിക്കണോ? മണിയാശാൻ കുത്തിന് പിടിച്ച് വാങ്ങിയത് ആയിരിക്കും ഇനി കുറച്ച് തെറി ഞങ്ങൾ പ്രതീക്ഷിക്കുന്നു പി പി ദീവ്യയെ പോലെ ഉയർന്ന സ്ഥാനങ്ങളിൽ വരട്ടെ😅😅😅😅😅
@PlanB12210 сағат бұрын
കരുണാകരന്റെ മകളെയും ഉമ്മൻചാണ്ടിയുടെ മകളെയും സ്ഥാനാർഥി ആക്കിക്കോട്ടെ എന്ന് ചോദിച്ച് പാണക്കാട് പോയി കാല് പിടിക്കണ്ട ഗതികേട് എന്തായാലും ഇതിൽ ഇല്ല
LDF-ൽ 9 സ്ത്രീകൾ നിയമസഭയിൽ ഉള്ളപ്പോൾ കോൺഗ്രസിൽ ആരുമില്ല. രമയില്ലായെങ്കിൽ കഴിഞ്ഞ തവണത്തെ സംപൂജ്യം തന്നെയായേനെ?വെല്ലുവിളിയുള്ള പോസ്റ്റാണെങ്കിലും മുന്നോട്ട് പോകുക എല്ലാ ആശംസകളും.
@prarthanajanani82912 сағат бұрын
മണിയുടെ മറ്റേ പണി . 😂😄
@SatheeshKumar-hz1lg3 сағат бұрын
1 2 3 Mani
@MigdadMigdad-r3tСағат бұрын
ലാൽസലാം സഗാവേ
@anilmathew399612 сағат бұрын
മൊബൈൽ നോക്കി മറുപടി കൊടുക്കേണ്ട ഗതികേടാണ് ഈ പദവിക്ക് ഉള്ളത് എന്നത് ഈ അവസരത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്
@halcyon80995 сағат бұрын
പൊട്ടാ അവർ ലൈവ് ആയി സംസാരിക്കാണ്.. അവർ മൊബൈലിൽ അവതാരകൻ പറയുന്നത് കേൾക്കാണ്
@alwinjoy91584 сағат бұрын
ഫോൺ നോക്കി മറുപടി പറയുന്നത് ആണോ .... ഫോൺ റിംഗ് ചെയ്യുന്നത് കേൾക്കുന്നില്ലേ... ഒന്നുകൂടി കേട്ട് നോക്ക്😊
@SatheeshKumar-hz1lg3 сағат бұрын
123 mani Mattepani.
@anilmathew39962 сағат бұрын
@@alwinjoy9158 ഒന്നൂടി നോക്കിക്കേ ആദ്യം മുതൽ
@raghavagopinath109612 сағат бұрын
മ ആശാന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു മാതിരി മറ്റേ പണിയായി പോയി
@dileeprkzkm12 сағат бұрын
മറ്റേ പണിക്ക് പകരം കിട്ടിയ Post ആയിരിക്കും Area Secretary.
@shameershameer779711 сағат бұрын
😂😂😂😂😂😂😂😂
@AneenaSi9 сағат бұрын
നിന്റെയൊക്കെ വീട്ടിലുള്ള ആളുകളെ വിലയിരുത്തി ഇവിടെ അഭിപ്രായം പറയരുത്.
@anilmathew39965 сағат бұрын
@@raghavagopinath1096 🤣🤣
@sathyancs9067 сағат бұрын
❤👍
@sajancs12 сағат бұрын
സിപിഎം ൽ കുടുംബ വാഴ്ച്ച ഇല്ല 😂😂😂
@Abhi305-pg6sc9 сағат бұрын
93 ൽ പാർട്ടി അംഗം ആയതാടോ...31 വർഷം കൊണ്ട് എത്തിയതാ അല്ലാണ്ട് ചുരളീധരനെ,ചാണ്ടി ഉമ്മനെ പോലെ,ശബരിനാഥ്‌നെ പോലെ കെട്ടി ഇറക്കിയത് അല്ല
@cpimrajakad9 сағат бұрын
കഴിവിനുള്ള അംഗീകാരം ആണ് ❤
@anilmathew39965 сағат бұрын
@@Abhi305-pg6sc 42 കൊല്ലമായി പാർട്ടി മെമ്പർ ആയ ആളിന്റെ മോൾക്ക് 32 കൊല്ലം പാർട്ടി മെമ്പർ ആകാൻ പാടില്ലേ
@sanalkumarkrishna12 сағат бұрын
Nice
@mastersviewpoint12 сағат бұрын
മക്കൾ രാഷ്ട്രീയം അല്ല 😂
@midhunmkyd4602Сағат бұрын
31 വർഷം പാർട്ടിയിൽ പ്രവർത്തിച്ചിട്ടാണ്
@ShamsudheenPallath12 сағат бұрын
അടുത്ത LDF സ്ഥാനാർഥി 😂
@nazarkannolimmal364910 сағат бұрын
Ano moori
@abhijith75167 сағат бұрын
അയിന് എന്താ പ്രവർത്തിച്ചിട്ട് അല്ലെ വരുന്നേ അല്ലാതെ കുടുംബകാരുടെ വകയായിട്ട് വന്നത് അല്ലാലോ
@knairavvadakkam808538 минут бұрын
അതാണ് പാർട്ടിയുടെ ഓാരോ ആൾക്കും പാർട്ടി ' 'എൻ്റെ പാർട്ടി.. സഖാവേ ലാൽസലാം
@HS-fq2kv12 сағат бұрын
കുടുംബ വയ്ച്ച ❤️❤️❤️❤️ സഖാവേ ❤️
@RockyBhai-ku9tc12 сағат бұрын
അപ്പൻ ഉണ്ടല്ലോ. പിന്നെ എന്തോ വേണം ഉടായിപ്പ് കാണിക്കാൻ. അപ്പന്റെ സഹോദരൻ ഈ ഉടായിപ്പ് ആശാൻ ആണല്ലോ.
@rajeshthomas396512 сағат бұрын
അപ്പോൾ കുടുംബ വാഴ്ചാല്ലല്ലോ
@DilshadVenghat12 сағат бұрын
അയ്യോ … ഇനി കുടുംബവാഴ്ച എന്നു പറയരുത്
@PurushanHpd12 сағат бұрын
മണി ആശാൻ ഒരിക്കലും കുടുംബവാഴ്ച യ് ഇതേർക്കില്ല
@nirmalagopi14077 сағат бұрын
പിൻ വാതിൽ നിയമനം പാർട്ടിയിലും സി പി എം സിന്ദാബാദ്
@ramachandrankoodathilkally82511 сағат бұрын
പി.ജി.ചോദിക്കുന്ന ചോദ്യം! ഇത്രക്കും ദാരിദ്ര്യം ആണോ?
@KrishnaKumar-vm5jr12 сағат бұрын
അടുത്ത ഒരു ദിവ്യപുനർജനിക്കുവാണോ😅😅
@anilthankachan550212 сағат бұрын
മണിയുടെ ഭാഷാശൈലി മകൾക്ക് ഉണ്ടാകുമോ😂
@DeepaKarat-b3m9 сағат бұрын
ഉണ്ടാകും കാത്തിരിക്കാം
@nnn21784 сағат бұрын
😂
@savarkerbhaskaran31212 сағат бұрын
അച്ഛനെ പോലെ തെറി വിളിക്കാൻ അറിയുമായിരിക്കും
@anandhuraj1337 сағат бұрын
അതൊക്കെ കോൺഗ്രസ്. പ്രധാനമന്ത്രി ആയാലും നാട്ടുകാർ ചോദിക്കില്ല
@anildutt14799 сағат бұрын
അച്ഛന്റെ നാവ് മകൾ പാരമ്പര്യമായി സ്വീകരിക്കാഞ്ഞാൽ നന്ന്
@scariyapappachan428012 сағат бұрын
Sorry
@joseabraham29517 сағат бұрын
മക്കൾ രാഷ്ട്രീയത്തിൽ 😮😮😮
@hariprasadraveendran235912 сағат бұрын
കൊള്ളാം... മറ്റൊരു 𝐏𝐏𝐃. ഉദിച്ചു.
@benoyphilip96289 сағат бұрын
മണിയുടെ മകൾ അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു മണിയാശാന്റെ പ്രതികരണം. ഇടംകൈ വെള്ള ചെറുതായി മടക്കി വലം കൈവെള്ള ചുരുട്ടി അതിനുള്ളിൽ കയറ്റി പുട്ട് കുറ്റിയിൽ നിന്ന് കുത്തിയിടുന്ന ആക്ഷൻ കാട്ടി തെറി പറഞ്ഞേനെ.
@vidyadharanab11 сағат бұрын
മറ്റു സ്ത്രീകൾ മുന്നോട്ടു വരാൻ തയ്യാറല്ലേ 😂😂😂
@babuj65237 сағат бұрын
അച്ഛന്റെ മോൾ അതെ നിലവാരത്തിൽ ഇതുമായിരിക്കും
@rejiaudit10 сағат бұрын
ചിലപ്പോൾ അതിനെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം എന്ന് വിളിക്കാം. ചിലപ്പോൾ കുടുംബാധിപത്യം എന്നും വിളിക്കാം. അത് എപ്പോൾ എങ്ങനെ എന്നറിയണമെങ്കിൽ പാർട്ടി ക്‌ളാസ്സുകൾ മുടങ്ങാതെ അറ്റൻഡ് ചെയ്യുക
@keerthiholy12 сағат бұрын
Hahaha😂😂daughter of mm Mani
@SAFFRON_IST5 сағат бұрын
കമ്യൂണിസവും പുരോഗമന പാതയിൽ വരുന്നത് അഭിനന്ദിക്കുന്നു