ഇനിയിപ്പോൾ അംഗൻവാടിയിൽ നിന്നുപോലും കുട്ടികളെ തട്ടിക്കൊണ്ടുപോയി പാർട്ടിസമ്മേളനത്തിൽ പങ്കെടുപ്പിക്കും. ഇതുപോലെയൊരു ഗതികെട്ട പാര്ട്ടി ലോകത്ത് വേറെയില്ല.
@asokank511716 күн бұрын
LDF വരും എല്ലാം ശരിയാവും എന്നല്ല, LDF വരും എല്ലാം ദയനീയമാവും എന്ന് തിരുത്തി വായിക്കുക.
@sivanpm239516 күн бұрын
കോടതി സ്വമേധയാ നടപടി ഉണ്ടാക്കണം കോടതിയിൽ ഉള്ള ..... ക്കണമ്മാർ വിരുന്നു ഉണ്ട് ..........
@babup.r522416 күн бұрын
@@sivanpm2395😁😁ഖ ആ പഷ്ട്ട് 😁😁
@sugithak580816 күн бұрын
അദ്ധ്യാപകർ പാർട്ടി പ്രവർത്തകർ ആയിരിക്കും
@prasanthmanalil933416 күн бұрын
👍 കമ്യൂണിസം ഒരു മാനസിക രോഗമാണ് സാധാരണക്കാർ ഈ മാനസിക രോഗത്തിന് അടിമപ്പെടേണ്ട ആവശ്യമില്ല
@babup.r522416 күн бұрын
😁😁👍👍
@babup.r522416 күн бұрын
😁😁😁 അരിവാൾ ചുറ്റിക നക്ഷത്രം 😁😁 ഞങ്ങൾ പിള്ളേരുടെ കയ്യിൽ പച്ച കുത്തി കൊടുക്കും 😁😁 വേണ്ടി വന്നാൽ 😁😁
@AbdulJaleel-iq9bf16 күн бұрын
ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു... യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു... ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു... ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്... സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.
@sajiaugustine280515 күн бұрын
❤️❤️👍
@csatheesc123411 күн бұрын
@@babup.r5224അതോടെ അവനും അവന്റെ കുടുംബക്കാരും ശത്രുക്കളായി മാറും ബംഗാളും ത്രിപുരയും കേരളത്തിൽ🤣🤣🤣🤣🤣 ഇന്ത്യയിൽ റഷ്യയും പോളണ്ടും റൊമേനിയയും ഒക്കെ ആയി മാറും കമ്മ്യുണിസം മാർക്സിസം അറബിക്കടലിൽ ആകുമല്ലോ പണ്ട് വിളിച്ച മുദ്രാവാക്യം വിളിച്ചതല്ലേ ഷഘാക്കൾ
@padmanabhannabhan96316 күн бұрын
കഷ്ടം പാർട്ടിയുടെ ഒരു അവസ്ഥ
@kvn613616 күн бұрын
അദ്ധ്യാപകർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുക്കണം
@sathgamayachannel765816 күн бұрын
സത്യം.നശിച്ചപാർട്ടി.
@gracyvv438116 күн бұрын
ശെരിക്കും ഇവർ പിള്ളേരെ പിടിത്തക്കാർ ആണ്. കാരണം സ്കൂൾ തലത്തിൽ തന്നെ ബ്രെയിൻ വാഷ് ചെയ്തല്ലേ s f i ലൊക്കെ പ്രവർത്തിപ്പിക്കുന്നത്.
@chackovj949615 күн бұрын
സ്കൂൾ കോളേജ് രാഷ്ട്രീയം നിയമപരമായി നിർത്തണം, അവസാനിപ്പിക്കണം
@saburoy331116 күн бұрын
ബാലാവകാശ കമ്മീഷൻ എവിടെഡേ😮🎉
@catlov9716 күн бұрын
ആ കമ്മീസൻ ഇപ്പറഞ്ഞ സമ്മേളനം സംഘടിപ്പിക്കുന്ന തിരക്കിലാണോ, ന്തോ...😂😂.
@Manojkumar-o9j4c16 күн бұрын
കമലകൂത്തിച്ചീടെ കാലിന്റെടേൽ...
@Manojkumar-o9j4c16 күн бұрын
കമലകൂത്തിച്ചീടെ കാലിന്റെടേൽ...
@JayanMadhavan-b4u16 күн бұрын
ബംഗാളികൾ ഇപ്പോൾ ഈ പണിക്ക് പോണില്ല.. അതാ ഇങ്ങനെയൊക്കെ ചെയ്യണ് 😅😮😡☠️
@catlov9716 күн бұрын
പോലീസിൽ പറഞ്ഞിട്ട് കാര്യമില്ല. കേരള പോലീസ് അല്ലേ.
@RameshRamu-z5f16 күн бұрын
കേരളാ പോലീസ് അല്ല, പരനാറി പോലീസ്
@krishnankuttykrishnan981716 күн бұрын
കമ്മ്യൂണിസം മയക്ക മരുന്നാണ് എന്ന് ആരോ പറഞ്ഞതായി ഓർക്കുന്നു ആരു പറഞ്ഞതാണെങ്കിലും പരമാർത്ഥം തന്നെ 👍
@xaviermanas16 күн бұрын
പാർട്ടിയുടെ ദുരവസ്ഥ തുടരുന്നു 😎
@sreekumarannair370716 күн бұрын
ശീതൾ താൻ ഒരു മിടുമിടുക്കിയാണല്ലോ.
@ushakumari-oc3rw16 күн бұрын
മരിച്ചു പോയവരെ തോണ്ടി എടുത്തോണ്ട് വരും അങ്ങനെ ഞങ്ങൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നികത്തും
@ajithadevi820616 күн бұрын
😂
@karthikeyanpn645416 күн бұрын
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@gopikaranigr611116 күн бұрын
രക്ഷകർത്താക്കൾ strong ആകക അധ്യാപകർ ഒപ്പം നിൽക്കുക ഇല്ലെങ്കിൽ കുഞ്ഞുങ്ങൾ തുലയും Seethal Sister🎉🎉🎉🎉🎉🎉
@balansalalah556516 күн бұрын
❤❤❤❤❤
@Uday-275016 күн бұрын
സ്‌കൂളിലും കോളേജിലുമൊക്കെയായി പോകുന്ന കുട്ടികൾ അവിടെത്തന്നെയുണ്ടോ എന്ന് രക്ഷിതാക്കൾ ഇടയ്ക് ഒന്ന് വിളിച്ചന്വേഷിക്കുന്നത് നന്നായിരിക്കും
@thejassurya291316 күн бұрын
കേരളജനതയ്ക്ക് ഇത് മതി എന്ന് അവർ തീരുമാനിച്ചു. ജനത്തിന് ഇവരെ മടുക്കുമ്പോൾ പിന്നെ ഞങ്ങളല്ലാതെ വേറെയാരുണ്ട് എന്ന ആത്മവിശ്വാസത്തിൽ മറ്റേ കൂട്ടർ ഇപ്പോഴേ പദവികൾക്ക് വേണ്ടി ചരട് വലിയും തുടങ്ങി.
@sarathchandrababu518116 күн бұрын
A top grade position for kerala youth is THOZHIL URAPU .
@unnikrishnannair509816 күн бұрын
രണ്ടും കൂട്ടി കൊടുപ്പ് കാർ
@xplorer234516 күн бұрын
ആളില്ലങ്കിൽ എന്തു ചെയ്യും എന്തു തരികിടയാണ്. ഈ പാർട്ടി. ബിരിയാണി കൊടുത്ത് കുട്ടി കളെ കൊണ്ടുപോയത് മുൻ കാലങ്ങളിൽ കണ്ടതാണ്
എന്തോരു ഒഴുക്കാണ് മോളുടെ സംഭാഷണത്തിൽ ദൈവം തുണക്കട്ടെ
@rajendrakumars179716 күн бұрын
ലണ്ടനിൽ നിന്നും ഒരാൾ എന്നെ കാണാൻ വന്നിരുന്നു അയാളുടെ മകൻ പറയുകയാണ് എന്തൊരു മാറ്റമാണ് കേരളത്തിൽ. സ്കൂൾ കുട്ടികൾ വരെ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നു
@MolyJohny-s7h15 күн бұрын
ന്യൂയോർക്കിൽ നിന്നും ഒരാളെന്നെ കാണാൻ വന്നിരുന്നു. അയാളും ഇതു തന്നെ പറഞ്ഞു. എന്തതിശയം
@alimm830916 күн бұрын
പൊളിച്ചു ശീതൾ 🙏👍👌👏❤️🌹💯
@venugopalannair314416 күн бұрын
Very good speech
@greencarpet75016 күн бұрын
രാഷ്ട്രീയം ഒരു തൊഴിലായാണ് കണക്കാക്കുന്നത് രാഷ്ട്രീയക്കാരുടെ സാമ്പത്തികം പരിശോധിച്ചാൽ കോടികളാണ് കേസ് എടുത്താലും പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല അത് അന്വേഷിക്കുന്ന പിണറായി പോലീസ് അല്ലേ
@radhanair78816 күн бұрын
Super avatharanam Sheethal. God bless you dear. ❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻.
@mohandas104016 күн бұрын
1000...രൂപയും ചിക്കൻ ബിരിയാണിയും വാങ്ങിത്തന്നാൽ ഞങ്ങൾ വരാമായിരുന്നു..... വെറുതെ എന്തിനാ ഈ പാവം കുട്ടികളെ വിഷമിപ്പിക്കുന്നത്.... എന്തൊരവസ്ഥയാണല്ലേ...
@rajanunni-po9zi16 күн бұрын
Very good presentation 🎉🎉🎉🎉
@gopakumarb16 күн бұрын
അതേ...വളരെ നന്നായിരിക്കുന്നു
@ramesanthankappan401116 күн бұрын
അടിപൊളി മെസ്സേജ് 🙏👍
@bijugopalank684416 күн бұрын
പാർട്ടി സമ്മേളനം സ്കൂളിൽ നടത്തിയാൽ മതി.😅
@palodenazeer478216 күн бұрын
👍👍👍👍നാറ്റം അതിന്റെ അങ്ങേയറ്റം
@KuriyanChalachuvade16 күн бұрын
Thanks girl verygood. News namaste ❤🎉
@SurendraKumar-sj6vd16 күн бұрын
കമ്മ്യൂണിസ്സത്തെ തിരിച്ചറിയുമ്പോഴേക്കും കേരളജനത ഒരു വഴിയാകും.
@rajankm149916 күн бұрын
താങ്കൾ കണ്ണൂർ ജില്ലയിൽ ഒരു 6 മാസം വന്നു താമസിച്ച് സമൂഹത്തെ പറ്റി പഠിച്ച് ജനാധിപത്യ രീതിയിൽ ഇതേ പോലെ പ്റതികരിക്കാൻ താൽപ്പര്യം.
ബംഗ്ലാ ദേശിൽ നിന്നും ഇറക്കുമതി ചെയ്യുക.. അല്ലെങ്കിൽ ഗാസയിൽ നിന്നോ, രോഹിന്ഖ്യൻ അഭയാനർഥികളെയോ, പൊക്കുക...😂😂
@smilebedhel737716 күн бұрын
ഇവിടുളള ജിഹാദികകളൊന്നും പോരാഞ്ഞിട്ടാണോ ഈ ഇറക്കുമതി ചിന്ത . വടി കൊടുത്ത് അടിവാങ്ങിയുളളശീലം ഒന്ന് മാറ്റൂ.
@sureshnair239316 күн бұрын
Thanks for new informative video again❤❤❤. Kerala is God's own country
@vijayana4316 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@salimsaleem701316 күн бұрын
Verygoodspeachthankyou
@sathianps113916 күн бұрын
എന്നേ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല എന്നാണ് പാർട്ടി നിലപാട് 😊
@RathnaK-l3n16 күн бұрын
,നന്നായി ശീതൾ, കണ്ണൻ ചിരട്ടയിൽ വെള്ളം നിറച്ചു തൂങ്ങി ചവാൻ പറഞ്ഞത്.
@SHAJIMPillai16 күн бұрын
100 %👍
@anirudhanv53816 күн бұрын
ഞങ്ങൾ ഭരിക്കുമ്പോൾ ഇങ്ങനെ തന്നെ നിങ്ങൾ എന്തു ചെയ്യും🙏🙏🙏🌹🌹🌹❤️
@RameshRamu-z5f16 күн бұрын
അതാണ് ചോദ്യം
@NL124ku16 күн бұрын
നമ്മളെ നശിപ്പിച്ചു... ഇത് അറിഞ്ഞുകൊണ്ട് കുട്ടികളെ അവരുടെ തലച്ചോറിന് അറിവും വിവേകവും ഉള്ളപ്പോൾ പാർട്ടികളിൽ ചേർന്നെങ്കിലും ചേരട്ടെ, സ്വന്തം കാലിൽ അധ്വാനിച്ച് ജീവിക്കുന്നവൻ എന്തിനാണ് മറ്റുള്ളവരുടെ ലൈസൻസ് എടുക്കേണ്ട ആവശ്യം
@jexysoman297616 күн бұрын
ഈ കേരളത്തിൽ എന്തെ ഒരു മമതാ ബാനർജി ഉണ്ടാകാത്തത്...
@SURESHKUMAR-di6xb16 күн бұрын
യെഥാർത്ഥ വിദ്യ ലഭിക്കാത്തവർ ഭരണം നടത്തിയാൽ അത് പരാജയം ആയിരിക്കും സമസ്ത മേഖലയിലും. കുട്ടികൾ നല്ല അറിവും തിരിച്ചറിവും നേടി അവരവരുടെ ജീവിതം സാർദ്ധകം ആക്കട്ടെ 🙏 എന്നിട്ട് ശരിയായ രാഷ്ട്രീയ വഴിയിൽ സഞ്ചരിച്ചു ചുമതല ബോധം ഉണ്ടായി രാജ്യത്തിന്റെ സേവകർ ആവട്ടെ 🙏 അങ്ങനെ ആയാൽ ഓരോ ജനങ്ങളിലും ആത്മ വിശ്വാസം വർധിക്കും, രാജ്യ സ്നേഹം ഉണ്ടാവും 🙏
@samkunju15 күн бұрын
തിരുവനന്തപുരത്തെ വിപ്ലവ കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിച്ചിരുന്ന എന്റെ മകനെ നിർബന്ധിച്ചു ജാഥയിൽ പങ്കെടുപ്പിച്ചു സമര മുഖത്തേക്ക് എറിഞ്ഞു കൊടുത്തു. ഒരു പ്രകാരത്തിൽ രക്ഷപെട്ടു, ബാക്കി കോളേജ് വർഷം മുഴുവൻ പേടിച്ചും ഒളിച്ചുമാണ് അവിടെ കഴിഞ്ഞു കൂടിയത്. നല്ല നിലയിൽ പഠിച്ചു വളരേണ്ട അവന്റെ ഭാവി പോലും മാറ്റി മറിച്ചു ആ ദ്രോഹികൾ
@binithpr15 күн бұрын
ധൈര്യമായി പറയൂ കോളജിൻ്റെ പേര്. The great UNIVERSITY COLLEGE 😂
@JaisonmathewMathew-n2l16 күн бұрын
🙏🏽🌹ആദരാഞ്ജലികൾ 🌹🙏🏽
@rajukg159616 күн бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊന്നുംഅറിയില്ല
@rangaswamyp264616 күн бұрын
മലയാളികൾക്ക് ഇനിയും മനസ്സിൽ ആയിട്ടില്ല
@hometv61716 күн бұрын
എന്ത് കള്ളത്തരവും ചെയ്യും, പറയും അതാണ് കമ്യുണിസ്റ്റ്...
@valsaajayakumar587516 күн бұрын
👌👍
@krshaji518016 күн бұрын
കാണിച്ചു തരൂ....
@acupuncture-simplehealthti146916 күн бұрын
Seethal very important
@sureshchidhambaram277116 күн бұрын
This is the bloody communism. ❤😂😂
@Kylaq2416 күн бұрын
പാർട്ടി പ്രവർത്തിക്കാൻ പിള്ളാർ ഇല്ല ഇനി പിള്ളേരെ ഉണ്ടാക്കിയിട്ട് വേണം പാർട്ടി ജാഥ നയിക്കാൻ 😂😂 പിണറായി പോകുന്നതോടുകൂടി CPIM പാർട്ടി ശവപ്പെട്ടിയിലാകും 🤣 5:31🤣🤣🤣🤣
@LeelaP-je8dl16 күн бұрын
😂😂😂
@sureshkpkelachandra629116 күн бұрын
സ്കൂളുകളിൽ രാഷ്ട്രീയം നിരോധിക്കണം
@sissilyjohn675215 күн бұрын
ഈ മനോരോഗികൾ നാട് ഭരിക്കുമ്പോൾ എന്ത് വിശ്വസിച്ചാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. ഈ കിരാത ഭരണം അവസാനിപ്പിക്കാൻ ആരുമില്ലല്ലോ ദൈവമേ.
@NL124ku16 күн бұрын
ബാലാവകാശ കമ്മീഷൻ ഉണ്ടെന്ന് അറിഞ്ഞത് തിരുഃ കോടിയേരി ബാലകൃഷ്ണൻ്റെ വീട്ടിൽ വിജിലൻസ് അന്വേഷണത്തിന് ആള് വന്നപ്പോഴാണ്😢😢😢😢 സ്വന്തം മകൻറെ കുട്ടിയുടെ കാര്യത്തിൽ😂
@JanardhananT-gj1jz16 күн бұрын
Honest Ladi
@MohananKk-kp7pd16 күн бұрын
ഞങ്ങളെ ആർക്കും എതിർക്കാൻ കഴിയില്ല അതാണ് മനോഭാവം എന്ത് ചെയ്യാൻ പറ്റും എന്ന് ജനം കാണിച്ചു കൊടുക്കണം
@SindhuCs-bu6je16 күн бұрын
Best Seethal veendum variga
@haridasv534516 күн бұрын
പാവം CPM ന്റെ ഒരു ഗതികേട്
@amithkumar1316 күн бұрын
Tq New informative video 👍
@liakathalikhan928316 күн бұрын
Mrs Sheethalji.🙏 what nonsense this commis doing?
@veenavijay268315 күн бұрын
പക്ഷെ ചില വിദ്യാഭ്യാസം ഇല്ലാത്ത രക്ഷിതാക്കൾ മക്കളെ കുട്ടിനേതാക്കന്മാർ ആയി തന്നെ ആണ് വളർത്തുന്നത്. കേരളത്തിൽ നടക്കുന്ന രീതി അതാണ്.
@rahulmurali428416 күн бұрын
തികച്ചും വൈരുദ്ധ്യാത്മകമായ പ്രവർത്തനം 😂
@lalyabey42616 күн бұрын
Well said....
@ajitharavimusicvideos466616 күн бұрын
Seethal, you are so bold we think you are one of the best channel reporters. Even Shajan schariya not coming up to this level.
@sheryjohn478116 күн бұрын
👍👍👍
@anandanpadmanabhan689016 күн бұрын
E sarkar ഭരണത്തിൽ നടും, യുവാക്കളും പാർട്ടിയും നശിച്ചു. ഇവിടുത്തെ opposition നേതാക്കൾ എന്തു ചെയ്യുന്നു
@irishikesannamboothiri209216 күн бұрын
ആ ക്യാമ്പ് പിരിച്ചു വിട്ട് മറ്റു ക്യാമ്പുകൾക്ക് ഇതിനെതിരെ സർക്കുലർ അയക്കണം
@MohiyudheenMohi16 күн бұрын
🔥👏🔥
@thomasmf644316 күн бұрын
ഞങ്ങളുടെ നാട്ടിൽ ഭൂരിപക്ഷം അദ്ധ്യപകരും ഇടത് പക്ഷമാണ്. ഞങ്ങളുടെ ഇടുക്കിൽ ആണെങ്കിൽ കൂടി ഇത് സംഭവിച്ചേനെ.
@Sivanpillai-ns3nf16 күн бұрын
🎉🎉🎉
@ChandranVV-e7j16 күн бұрын
എന്തൊരു അവസ്ഥ ആ കൊച്ചിന് വല്ലതും സംഭവിച്ചിരുന്നു എങ്കിലോ ആരാ ഉത്തരവാദി താങ്ക്സ് ശീതൾ g
@muralikummar.s.k263616 күн бұрын
You are moving through a unchartered voyage thru a sea of narrow minded political and media men. Who have their own selfish interest. I appreciate your courage man.Best wishes
@ramakrishnantk765815 күн бұрын
അദ്ധ്യാപകർക്കെതിരെ പ്രൈവറ്റ് അന്യായം ഫയൽ ചെയ്യണം. എങ്കിൽ മാത്രമേ രക്ഷയുള്ളൂ.
@radhakrishnan55116 күн бұрын
😊😊😊😊👍👍👍👍
@vijayalekshmikg746516 күн бұрын
മാനം എന്നൊന്നില്ല ഇതുങ്ങൾക്
@sridevinair405816 күн бұрын
💯
@rajanl73816 күн бұрын
1 2 3 4 ഇങ്ങനെ ഇരിക്കും cpm അനുഭവിക്കുക
@Ushadevi-rf2sv16 күн бұрын
അവരൊക്കെ എന്തും ചെയ്യും എന്തും പറയും ആരുണ്ട് ചോദിക്കാൻ
@ACHUTHANKP-r5s16 күн бұрын
🇮🇳🙏 Anayan pokunna vilaku aali kathum 🙏🇮🇳
@ValsalaValsala-x3i16 күн бұрын
K പോലീസ്
@sujathakamala682516 күн бұрын
❤️👌
@thressiammajose164216 күн бұрын
ഇനി എന്തൊക്കെ കാണേണ്ടി വരുമോ
@manojmamminiyan371616 күн бұрын
❤
@sajigeorge124716 күн бұрын
ഇത് കേരളം ആണ്.....😂😂😂
@SivanGurukal16 күн бұрын
കേരളം എന്തൊരു മാറ്റമാണ് 🤔
@AnandanM-lj4mu16 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്ത് ഭരണ ഘടന
@jijikuriakose623516 күн бұрын
👍
@krshaji518016 күн бұрын
എന്ത് ചെയ്യാൻ പറ്റും....
@chandranmk573716 күн бұрын
പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ adjustment രാഷ്ട്രീയമാണ്. പാലം വിഴുങ്ങി ഇബ്രാഹിം കുഞ്ഞിൻ്റെ കഥയെന്തായി ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒലത്തിക്കളയുമെന്നായിരുന്നല്ലോ വീമ്പു പറച്ചിൽ കൊള്ളമുതലിൽഇവരും ഒരു പങ്കുപറ്റി നക്കി. ഇവരിൽ നിന്നും നേരും നെറിയും പ്രതീക്ഷിക്കരുത്
@Happytouch716 күн бұрын
ഈശ്വര എന്റെ മകനും ക്യാമ്പിൽ പോയിട്ടുണ്ട് ഞാൻ സ്കൂളിൽ ഒന്ന് വിളിക്കട്ടെ
@AnilaK-q7t16 күн бұрын
അധ്യാപകരാണ് കുട്ടി കളെ സംഘടിപ്പി ക്കുന്നതു
@treesapb533016 күн бұрын
അപ്പോള് പിന്നേ ബംഗാളികൾ എവിടെ പോയി 😂 അവർക്ക് മനസ്സിലായിക്കാണും😂അതുകൊണ്ടല്ലേ മോളേ കൊച്ചു കുട്ടികളെ പോലും ചാക്കിട്ടു പിടിച്ചു സമ്മേളനം നടത്തേണ്ട ഗതികേടിൽ എത്തിയത് 😂😂😂 അയ്യയ്യോ കഷ്ടം.😢😢😢
@vikramannair888616 күн бұрын
എന്തു നാറ്റകേസ്, ആളില്ലങ്കിൽ ഉള്ളവരെ വച്ചു നടത്തണം അല്ലാതെ ഇതൊന്നും ശരിയായ നടപടി ആണോ ഇന്ന് ആലോചിക്കണം.
@GOATVALLEY142516 күн бұрын
C P M ഓരോ ദിവസം കഴിയുംതോറും ജനങ്ങളിൽ നിന്നും അകന്ന് അകന്ന് പോവുകയാണ്.....😮😮
@satheeshtm662016 күн бұрын
സമ്മേളനത്തിന് ആളെ കിട്ടാത്തതുകൊണ്ട് അല്ലെ ക്ഷെമിക്കു.