പേടിച്ച് വിറച്ച് CPM | CBI വന്നാല്‍ പാര്‍ട്ടി ഇതുവരെ പറഞ്ഞ നുണകളെല്ലാം പൊളിയും | Sunnykutty Abraham

  Рет қаралды 8,421

The Prime Witness

The Prime Witness

Күн бұрын

Пікірлер: 110
@thomasmenachery8780
@thomasmenachery8780 2 сағат бұрын
ഗോവിന്ദൻ സ്വാഹ! സത്യം ജയിക്കട്ടെ 🙏
@mrsumesh3485
@mrsumesh3485 2 сағат бұрын
സത്യം എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ സിബിഐ വരണം
@VasuAk-rc6ui
@VasuAk-rc6ui 2 сағат бұрын
ഗോവിന്ദൻ വിറക്കുന്നു
@abdulrahimankaruvadan2976
@abdulrahimankaruvadan2976 2 сағат бұрын
ഗോവിന്ദൻ. ജനങ്ങളെ ഗോവിന്ദ
@rejimarkose5361
@rejimarkose5361 2 сағат бұрын
നവീൻ ബാബുവിന്റെ ചിതയിൽ സി പി എം എരിഞ്ഞു തീരും
@thomaspj5438
@thomaspj5438 2 сағат бұрын
സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണം ആരാണ് ആവശ്യപ്പെട്ടത്.
@georgeayichanparambil4291
@georgeayichanparambil4291 2 сағат бұрын
ഞങ്ങൾക്ക് പോലീസ്സുണ്ട്❤ പാർട്ടികോടതിയുണ്ടു്❤ കൂടാതെ മുഖ്യമന്ത്രിയുണ്ട്❤ ഇന് പൊട്ടൻ കളിതുടങ്ങിയിട്ട് വർഷങ്ങളായി❤ ആരും ഞങ്ങളെ ഭരിക്കേണ്ട❤ കോടതി പോലും❤?
@thankachent.t9012
@thankachent.t9012 Сағат бұрын
കോവിന്ദൻ്റെ സ്വന്തം നിലപാട് കോവിന്ദൻ്റെ തറവാട്ടിൽ പറഞ്ഞാൽ മതി അയാൾ ആര്? CBI തന്നെ അന്വേഷിക്കണം.
@babujose6678
@babujose6678 2 сағат бұрын
പാർട്ടിയുടെ പോലീസും കോടതിയും ഉണ്ടെങ്കിൽ.... അത് പാർടിക്ക് സ്വന്തം!! അന്വേഷണം ആര് എങ്ങനെ നടത്തണം എന്ന് കുറ്റാരോപിതരോ അവരുടെ ആളുകളോ അല്ല തീരുമാനിക്കേണ്ടത്!! പഴയ കഥകൾ തെളിഞ്ഞാലോ എന്നൊരു ഭയം പലർക്കും ഉണ്ടാവാം!! ഒരു നാട് മുഴുവനും ആവശ്യപ്പെടുന്ന കാര്യം നിഷേധിക്കാൻ പാർട്ടിക്കോ ഭരണക്കാർക്ക് തന്നെയോ എന്താ അധികാരം?
@govindram6557-gw1ry
@govindram6557-gw1ry Сағат бұрын
കോവിന്തൻ്റെ മകൻ ഉൾപ്പെട്ട അഴിമതി പുറത്താവും എന്ന പേടിയാണ് അയാളെക്കൊണ്ട് ഇത്തരം പ്രവർത്തികൾ കാണിക്കാൻ പ്രേരിപ്പി ക്കുന്നത്.😢
@vaidyarnish5212
@vaidyarnish5212 Сағат бұрын
ഈ കേസിൽ CBI വന്നാൽ, ആംത്തൂർ സാജന്റെ അത്മഹത്യയും CBI അന്വേഷിക്കാൻ സമ്മർദം വരും.... ഉറപ്പായും പൊണ്ടാട്ടി ശ്യാമളയും കോന്നൻ ഭർത്താവും ഉണ്ട തിന്നും... അതാണ് കാര്യം
@sureshk3283
@sureshk3283 2 сағат бұрын
കുടുംബത്തോടൊപ്പം ആണെങ്കിൽ പാർട്ടി സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. എന്തിന് ആരോപണ വിധേയയായ സ്ത്രീയെ സംരക്ഷിക്കുന്നു.
@Observer-ht8dw
@Observer-ht8dw Сағат бұрын
She is just a smoke screen, real criminals are behind her. she is a human shield.
@xplorer2345
@xplorer2345 Сағат бұрын
സി.ബി.ഐ.ക്ക് പകരം ഡീ .വൈ.എഫ്.ഐ. അന്വഷിക്കുന്നതാണ്. ഗോവിന്ദനും. പാർട്ടിക്കു o താൽപര്യം
@bittupaul1839
@bittupaul1839 Сағат бұрын
ആർഷോയെയും കൂട്ടണം
@rajasekarannair907
@rajasekarannair907 Сағат бұрын
ചുമ്മാ ഇരിക്കട്ടെ ന്നേ
@biju65
@biju65 Сағат бұрын
വ്യക്തിത്വം ഇല്ലാത്ത വ്യക്തി
@kuruvillakoshy5687
@kuruvillakoshy5687 Сағат бұрын
സത്യം പുറത്തു വരണം. ജനങ്ങൾ ADM ന്റെ കുടുംബത്തിന്റ്കൂടെ, CBI തിരക്കണം. Roy Kompenkeril, Niranam
@mvarghese2784
@mvarghese2784 56 минут бұрын
@radhakrishnankp8022
@radhakrishnankp8022 Сағат бұрын
CBI വന്നിട്ട് സിദ്ധാർത്ഥ ന്റെ കേസ് എന്തായി?
@shaji.cjacob3039
@shaji.cjacob3039 2 сағат бұрын
ഗോവിന്ദൻ വിറച്ചോ
@muhammedcp6293
@muhammedcp6293 2 сағат бұрын
Apol shamalayo
@govindram6557-gw1ry
@govindram6557-gw1ry Сағат бұрын
കോവിന്തൻ്റെ പിടുക്ക് വിറക്കുന്നു.😂
@mrsumesh3485
@mrsumesh3485 2 сағат бұрын
ഗോവിന്ദനോക്കെയല്ലേ പ്രതികൾ അപ്പോൾ അവർ സമ്മതിക്കുമോ
@ske593
@ske593 2 сағат бұрын
ദൈവം ന്യായം വിധിക്കും
@JosephJames-fe8gu
@JosephJames-fe8gu Сағат бұрын
എല്ലാത്തിനും ഒരവസാനം വേണമല്ലോ 😡
@t.t.thomas8348
@t.t.thomas8348 28 минут бұрын
Well done. Agree with your views ❤
@kuruvillakoshy5687
@kuruvillakoshy5687 Сағат бұрын
ഇവിടുത്തെ പോലീസ് തിരക്കിയാൽ തെളിവ് ഒന്നും കിട്ടില്ല
@ramankuttypp6586
@ramankuttypp6586 2 минут бұрын
Great....
@AbdulVahab-u6t
@AbdulVahab-u6t 27 минут бұрын
Pശശീ ആണ് ഈ കേസിൻ്റെ പിന്നിൽ ഇപ്പോൾ ഒരു സംശയം ഗോവിന്ദൻ്റെ പങ്കും അന്വേഷിക്കണം ഇവർക്ക് ആർക്കും പങ്കില്ലങ്കിൽ അവർക്ക് ഇങ്ങനെ ഒരു കേസ് വന്നാൽ ആയാൾ സീകരിച്ചാൽ മതി ആയിരുന്നു കേസ് കേസിൻ്റെ വഴിക്ക് പോകട്ടെ എന്ന് ആണ് കരുതണ്ടെ എതിര് ഇടുമ്പോൾ ആണ് പാർട്ടിക്ക് പങ്ക് ഉണ്ട് എന്ന് സംശയിക്കേണ്ടിരിക്കും ഗോവിന്ദൻ എതിർത്തപ്പോൾ മനസിലായി പാർട്ടിക്ക് പങ്ക് ഉണ്ട് എന്ന് അരി ഭക്ഷണം കഴിക്കുന്ന എല്ലാം മലയാളിക്കും മനസിലായി ഇത് pp ദിവ്യയും Pശശിയും ആ ണ് CPIMൻ്റെ രണ്ട് പേരേയും രക്ഷിച്ച് എടുക്കാൻ ദിർത്തി വെക്കുന്നു ഓട്ടചങ്കൻ ഈ കേസിൽ P ശരി'' PP ദിവ്യയേയും രക്ഷിക്കാൻ ഏത് അറ്റവും വരേയും ഓട്ട ചങ്കൻ പോകും
@Musthafa-o4g
@Musthafa-o4g Сағат бұрын
ജനാധിപത്യ രാഷ്ട്ടം പോയി..... പൊക്കി. Kyndra വും..
@Salim12350
@Salim12350 Сағат бұрын
സിബിഐ വന്നാലേ എല്ലാ സത്യവും വെളിയിൽ വരൂ. ഇത് കൊലപാതകം തന്നെ എന്ന് വിചാരിക്കുന്നു.
@cr1521
@cr1521 Сағат бұрын
ഇങ്ങിനെയൊക്കെ ആണെങ്കിലും ജനം ചേലക്കരയിൽ പ്രതികരിച്ചില്ലല്ലോ?
@NishaVarma-w6z
@NishaVarma-w6z Сағат бұрын
CBI അന്വേഷണം വരട്ടെ .വരണമല്ലൊ . അപ്പൊ പലരുടേയും ഭാവിജീവിതം , ഗോവിന്ദ... ഗോവിന്ദ.......😂😂
@sivarajan3399
@sivarajan3399 Сағат бұрын
കോവാലൻറ അച്ചിക്ക് വർഗ സ്നേഹം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിലിൽ നിന്ന് വരുന്ന ഒരു ശീരു.
@sebastiancjchettanil8342
@sebastiancjchettanil8342 11 минут бұрын
എത്രെയും പെട്ടെന്ന് സിബിഐ ക്കു വിട്ടാൽ പിണറായിക്ക് തല്കാലം രെക്ഷപേടമായിരുന്നു 🙏👍
@thambinelloore7795
@thambinelloore7795 8 минут бұрын
It is a horrible crime 😢😢
@AnandanM-u7q
@AnandanM-u7q 46 минут бұрын
സർ ആരോട് പറയുന്നത് ഇത് എല്ലാം പറയാൻ കോവിന്ദന് എന്തെങ്കിലും വകതിരിവ് വേണ്ടേ
@sunilkumar-fz2ni
@sunilkumar-fz2ni 22 минут бұрын
CBl തന്നെ അന്വോഷിക്കണം ഇതിൻ്റെ പുറകിലെ മാഫിയ ബന്ധം പുറത്ത് കൊണ്ടുവരണം
@cicilyjohn5061
@cicilyjohn5061 Сағат бұрын
Pray truth should come out ..
@sujathasasikumar2818
@sujathasasikumar2818 Сағат бұрын
സഖാത്തി ഗോവിന്ദനെ വേണ്ടപോലെ കാണുന്നുണ്ട്
@AnandanM-u7q
@AnandanM-u7q 42 минут бұрын
ചിലപ്പോൾ cbi പാർട്ടിയെ അങ്ങോട്ട് കൂട്ടികൊണ്ട് പോകും 😅
@DonFleming-v2u
@DonFleming-v2u 13 минут бұрын
ഏതു സിബിഐ വന്നിട്ടും കാര്യം ഒന്നും ഇല്ല ചിലപ്പോൾ ഒരു സീറ്റ് കൂടി ഡീൽ ആക്കിക്കൊടുക്കുമായിരിക്കും. വേണമെങ്കിൽ കേരള പോലീസിന് തന്നെ കണ്ടെത്താൻ കഴിയും പക്ഷേ ഇടപെടരുത് എന്ന് മാത്രം. ഏതായാലും അന്വേഷണം ആവുമ്പോൾ എല്ലാ വശവും അന്വേഷിക്കണം. കണ്ണൂർ നെക്സസിന് പുറമെ അന്വേഷിക്കേണ്ടത് ഇദ്ദേഹം പത്തനംതിട്ട ചാർജ്‌ എടുത്താൽ ബുദ്ധിമുട്ടാവുന്ന ആരെങ്കിലും ഉണ്ടോ എന്നാണ്? വർഷങ്ങളോളം തുടർച്ചയായി ട്രാൻസ്ഫർ മുടക്കിയതും പത്തനംതിട്ടയിൽ ഒരു വില്ലേജ് ഓഫീസർ ഇടക്ക് ആത്‍മഹത്യ ചെയ്തതിന്റെയും പിന്നിൽ ആരാണ്? ഒരു സത്യസന്ധനായ ഉദ്യോഗസ്ഥൻ പത്തനംതിട്ട എത്തരുത് എന്ന് തീരുമാനിച്ചു നടപ്പാക്കാൻ കഴിവുള്ള ഏതെങ്കിലും റിസോർട്, എസ്റ്റേറ്റ്, പ്ലാന്റേഷൻ, കുടിയേറ്റ, കൈയേറ്റ മാഫിയയോ മറ്റോ ഉണ്ടോ? അഡ്ജസ്റ്റ്മെന്റ് നടത്താത്ത ഒരുദ്യോഗസ്ഥൻ ഇങ്ങെത്തും മുമ്പേ ഒഴിവാക്കിയതാണോ? ഈ നിലക്ക് കൂടി പരിശോധിക്കണം.
@t.t.thomas8348
@t.t.thomas8348 27 минут бұрын
Please keep the matter live
@varghesemm1132
@varghesemm1132 Сағат бұрын
ഇന്ന് P. P ദിവ്യ- ഇന്നലെ മേയർ ആര്യ രാ ഞ്ഞെന്ദ്ര ൻമുൻപ് ,SFI സിഡരദ ന്റെ കൊല പാത ക രാഷ്ട്രീയ o
@PavithranPv-d2m
@PavithranPv-d2m Сағат бұрын
ഉമ്മൻ‌ചാണ്ടിയുടെ കാര്യത്തിൽ CBI കൂടിന്റെ പുറത്താണ് ഇപ്പോൾ CBI കൂട്ടിൽ അടച്ചു CBI വന്നാൽ കണ്ണൂരിൽ ഉള്ള കുറെ നേതാക്കൾ കുടുങ്ങും അത് നമ്മുടെ അപ്പം ഗോവിന്ദന് അറിയാം
@48VVB
@48VVB Сағат бұрын
കോവിന്ദൻ്റെ ഭാര്യ വിളിച്ച് കേസ് അന്വേഷിക്കാൻ സിബിഐക്ക് അനുമതി നിഷേധിക്കണമെന്ന് പറഞ്ഞു.😮
@sunilkumarpb3651
@sunilkumarpb3651 Сағат бұрын
Cni varanam💪💪💪💪💪💪💪
@santhoshthomas2055
@santhoshthomas2055 Сағат бұрын
C B I വന്നാലും ഒന്നും ഇല്ല എല്ലാരും ഒന്നല്ലേ.....
@sman6372
@sman6372 Сағат бұрын
അപമൃത്യു വരിച്ച ആളുടെ ദുഃഖിതയായ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും വീട്ടിനുള്ളിൽ. ആ സമയം മൃതശരീരം ദഹിപ്പിക്കാൻ അനുവാദം കൊടുത്ത ബന്ധുക്കളുടെ നിലപാടും അന്വേഷണത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.
@leelasankar830
@leelasankar830 Сағат бұрын
കേരളതതിഒല്ഒരുയസരകകാരഉംടൊ😊😊
@susammajoseph6670
@susammajoseph6670 Сағат бұрын
Sathyam jeikette
@tintugeorgeabraham2406
@tintugeorgeabraham2406 Сағат бұрын
CBI VARATE
@elsammaantonyvarghese7552
@elsammaantonyvarghese7552 54 минут бұрын
Give justice to the weak and the Orphan: maintain the right of the lowly and the destitute.
@govindankutty3831
@govindankutty3831 Сағат бұрын
ഈയാൾക്ക് കേസുമായി എൻത് ബന്ധം
@ruhamaeldo4134
@ruhamaeldo4134 Сағат бұрын
Cbi varanam
@VenuGopalanpv-me8wp
@VenuGopalanpv-me8wp Сағат бұрын
SIT means Sasi Investigation Team. Anu Sannikkutty Sir
@AnandanM-u7q
@AnandanM-u7q 59 минут бұрын
പിന്നെ സത്യം പുറത്ത് വരുമോ എന്ന പേടി ഉണ്ടാവും കോവിന്നന്
@VasuAk-rc6ui
@VasuAk-rc6ui 2 сағат бұрын
Goyindanu
@paulap7253
@paulap7253 Сағат бұрын
Govindan.marapottan.aanu
@vijoyalex1228
@vijoyalex1228 15 минут бұрын
How come all CPI(M) female leaders damaging this party like this.
@SukuEk-m3u
@SukuEk-m3u 53 минут бұрын
Keralam Eannuparayan Nanamaakunnu para....
@ruhamaeldo4134
@ruhamaeldo4134 Сағат бұрын
Allenkil truth purathuvarillaaa
@rajuthomas5767
@rajuthomas5767 13 минут бұрын
Anthakammikale adichu Purathakkiyal E State reshapedum.
@ravendradasdevadas8082
@ravendradasdevadas8082 18 минут бұрын
Please support naveen babu sir family. Waiting for CBi. The truth will come out. Cpm wearied.
@joseenthanakuzhy2561
@joseenthanakuzhy2561 7 минут бұрын
Behra ,ajithkumar also influence to CBI .
@subramanaianparameswaran2568
@subramanaianparameswaran2568 39 минут бұрын
Truth must prevail at any cost. Truth can be delayed and cannot be concealed at any circumstances. Nobody is above the law. Rule of law is equal to everybody whoever it may be.
@chenapuramlakshmynarayanan421
@chenapuramlakshmynarayanan421 Сағат бұрын
Corrupt CPM wanted to erase this case by protecting the corrupt criminals. CBI must handle this case. This alone would give justice to Naveen Babu family.
@joym.d7284
@joym.d7284 21 минут бұрын
ഗോവിന്ദന് ഇതുമായിട്ടുള്ള ബന്ധം അന്വേഷിച്ചാൽ അറിയാം. ശശി ഇതിലില്ല. ഭാര്യ സ്വീകിരിക്കാൻ പോയത് മനസ്സിലായില്ലേ
@VijayKumar-lo7jx
@VijayKumar-lo7jx Сағат бұрын
Govendan.coyenda.
@SurendranathanNairG
@SurendranathanNairG Сағат бұрын
GOVINDHANTE MANUM PEDUM.
@DurgaDhurga-gz6tc
@DurgaDhurga-gz6tc 38 минут бұрын
Eniyum Aarude yum jiven nasikaruth. Oralum anadaragaruth.. CBI venda annu parayan Eyalara..... CBI.. Varenam varenam varenam. Karenam nashtam manjushakum mskalkum Aanu. Athukond. Ee case CBI. Thanne varanem...
@RajagopalP-i4v
@RajagopalP-i4v 32 минут бұрын
AaSupreamKodathi JedgeParamaThara😂😂😂
@S.jayammasukumaranJayammma
@S.jayammasukumaranJayammma Сағат бұрын
Kallankappalil thanneathukondane Govindane vepralam
@sulekhad2619
@sulekhad2619 52 минут бұрын
Nanavum nanavum Ella govindanum cm
@eapenmg8336
@eapenmg8336 Сағат бұрын
What ever they do, majority of the people here support them.Even the family of Navin Babu had not earlier taken a contrary stand..The party and/ or its this like outer manifestations are thus just a reflection of the will.of majority of Keralites.Then why blame the party alone.
@ruhamaeldo4134
@ruhamaeldo4134 Сағат бұрын
Kudubathinte aavasyam thallikalayan partyikkuu adhikaramundoo...athu avrude aavasyam Allee...truth purathuvaratte
@sukumaryak2772
@sukumaryak2772 6 минут бұрын
Let Kovindan say if his wife or sons died/killed.It is Manjusha and her daughters who are the aggrieved parties.Kovindan has nothing to do here.Kerala has become the most unfriendly place for straight forward people to live in.
@haridas5354
@haridas5354 Сағат бұрын
Kuttamonnum cheythittillenkil c b i anweshanathinne pedikkunnadendhinu..
@thekkupant785
@thekkupant785 Сағат бұрын
കേരളത്തിലെ ജനങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടി കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകണമെങ്കിൽ. നിലവിൽ പാർട്ടിയുടെ തലപ്പത്തുള്ള എല്ലാവരും എങ്ങനെയെങ്കിലും ഒക്കെ ചത്ത് തുലഞ്ഞു പോകണം.
@subramanaianparameswaran2568
@subramanaianparameswaran2568 38 минут бұрын
Appam govinda you are a shameless and notorious street gunda ever seen in kerala. Shame shame CPM criminals
@DurgaDhurga-gz6tc
@DurgaDhurga-gz6tc 29 минут бұрын
Ee jedge parenja vakanu palikunnath angil..Ee Govinda ne. Kurichu kerala kara muzhuvanum Govinda. Sariyalla annu parayunnu Ee jenagale anthu cheyyanem Govinda...
@lillyct2906
@lillyct2906 Сағат бұрын
Cpm nethaakkalude thaalpryathekkaal pothu jenagaludeyum nveente kudumbathinteyun theerumaanamanu nadapaakendath🙏🙏❤️👍🏻
@SusanMathews-qv1oe
@SusanMathews-qv1oe Сағат бұрын
Evante sons binamy Secrets will comeout , thats why he scared
@ayshaaysha6157
@ayshaaysha6157 Сағат бұрын
Koyindha. C. B. I vannal idhe vare kandathella in varanullathe. C. P. I. M partti kkarkke . Pinarayi. Partiye vishasa milla athane koyindha koyindhan ange adenge
@MathewC.S
@MathewC.S Сағат бұрын
Who is this Govindan to decide what should Naveen Babu's wife should do ? Why is he very much afraid?
@appuchuttayil7133
@appuchuttayil7133 2 сағат бұрын
ഒന്നാം പ്രതി ഗോവിന്ദൻ ഗോവിന്ദൻ ആരാണ് ഗോവിന്ദൻ നീ പോടെ
@jayan4447
@jayan4447 30 минут бұрын
ഗോവിന്ദ ൻ ആണ് ഒന്നാം പ്രതി
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,7 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 25 МЛН
Новости дня | 28 ноября - дневной выпуск
11:37
Euronews по-русски
Рет қаралды 5 М.
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,7 МЛН