പൂട്ടിക്കാൻ ഭയങ്കര ഉഷാർ ആണ്

  Рет қаралды 104,362

Hussain k trolls

Hussain k trolls

Күн бұрын

Please Like and Subscribe and click the bell icon to get new video updates!!! THANKS FOR THE SUPPORT!!
Trolls posted on this channel are made just for entertainment purpose only... This Channel DOES NOT Promote or Encourage Any Illegal Activities
DISCLAIMER
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 191
@georgejoy4624
@georgejoy4624 Ай бұрын
കമ്യൂണിസം എന്ന മനോരോഗം 😂😂 👍👍
@aabraham4966
@aabraham4966 Ай бұрын
ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ് ചെറ്റെ, ഇത് ഒരുപാട് പഴയതാണ്
@AnilKumar-iu5rb
@AnilKumar-iu5rb Ай бұрын
​@@aabraham4966....... ആണോ ചെറ്റേ......
@mujeebpn1719
@mujeebpn1719 Ай бұрын
😂​woh'
@onexgamerx
@onexgamerx Ай бұрын
Enthina kakkúnna karithil anoo ​@@aabraham4966
@likeit2022
@likeit2022 Ай бұрын
കേരളത്തിന്റെ വ്യാവസായിക അവസ്ഥ അദ്ദേഹം സത്യസന്ധമായി പൊതുവേദിയിൽ പറഞ്ഞു ..അത് കേൾക്കേണ്ടവർ കേൾക്കട്ടെ
@balanpr5809
@balanpr5809 Ай бұрын
സാർ പറഞ്ഞത് കറക്റ്റ് കാര്യമാണ് രാഷ്ട്രീയക്കാര് സമ്മതിക്കില്ല
@HussainKunhi-s5o
@HussainKunhi-s5o Ай бұрын
എല്ലാ രാഷ്ട്രീയ ക്കാറേയും പറയേണ്ട കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ ഗുണ്ടകളെ മാത്രം പറഞ്ഞാൽ മതി
@RajeevRaghavan-z8i
@RajeevRaghavan-z8i Ай бұрын
സത്യമാണ് ഇവിടെ ജോലി ചെയ്യരുത് ലോട്ടറി എടുക്കുക അതാണ് സർക്കാരിൻ്റെ തീരുമാനം
@AbrahamBaby-n2q
@AbrahamBaby-n2q Ай бұрын
കേരളം മുടിച്ചു - തമിഴ്നാട് കുതിക്കുന്നു. - പാർട്ടി ഏതുമാകട്ടെ 'വിവരമുള്ളവരെ തിരഞ്ഞെടുക്കുക - അടിമത്വം ഉപേക്ഷിക്കുക. നാടിൻ്റെ നന്മക്ക്❤
@sarukarthika7768
@sarukarthika7768 Ай бұрын
സത്യങ്ങൾ പറയുമ്പോൾ എല്ലാരും സത്യമാണെന്ന് തലയാട്ടുകയും ചിരിക്കുകയും ചെയ്യുന്നു. പക്ഷേ വോട്ട് പിന്നേം ഇവർക്ക് തന്നെ കൊടുക്കുന്നു
@prakasnv
@prakasnv Ай бұрын
വെറും പ്രബുദ്ധർ😂
@kumaranen5554
@kumaranen5554 Ай бұрын
സത്യം
@prabhuthiruvonam5444
@prabhuthiruvonam5444 Ай бұрын
100% ശരിയാണ് അഴിമതി നടത്താനും നികുതി കൂട്ടാനും അറിയാം
@abrahamcherian1566
@abrahamcherian1566 Ай бұрын
സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് പറയാൻ വയ്യ . മറ്റു stateകൾ അവരുടെ ഉല്പന്നം കയറ്റി അയച്ചപ്പോൾ നമ്മൾ നമ്മുടെ ചെറുപ്പക്കാരെ അങ്ങോട്ട് കയറ്റി അയച്ചു . ഇന്നും തുടരുന്നു ...
@nagrajacharyamarpalli7156
@nagrajacharyamarpalli7156 Ай бұрын
Very true.
@surendrankp4990
@surendrankp4990 Ай бұрын
നമിച്ചു സാർ❤❤
@CM-mw8qd
@CM-mw8qd Ай бұрын
മറ്റൊരു ബംഗ്ലാദേശ്... അതാണ് ലക്ഷ്യം 🤔
@VasuAk-rc6ui
@VasuAk-rc6ui Ай бұрын
കാരണം കാരണഭൂതൻ 👌👋👋
@sreekumariks9820
@sreekumariks9820 Ай бұрын
Sir🙏 ,satyam വിളിച്ചു പറഞ്ഞു🙏🙏🙏🙏🙏🙏🙏 പൂട്ടിയ ഫാക്ടറിയുടെ മുന്നിലെ കൊടിയുടെ നിറം കൂടി sir പറയുമെന്ന് വിചാരിച്ചു🤭🤭🤭🤭പക്ഷെ പറയാതെ തന്നെ എല്ലാർക്കും അറിയാം 👍👍👍👍
@velayudhanputhiyoth337
@velayudhanputhiyoth337 Ай бұрын
ചുവപ്പ്
@kkoommen9371
@kkoommen9371 Ай бұрын
യോസഫലിസാർ തന്നെ ഇതു പറഞ്ഞതിൽ വളരെ സന്തോഷം
@kumaraswamy0012
@kumaraswamy0012 Ай бұрын
നേതാവ് കളിച്ചവനൊക്കെ ധനികനായി
@abrahamvaidhyan786
@abrahamvaidhyan786 Ай бұрын
ഞങ്ങൾ പൂട്ടി യ്ക്കും..എല്ലാ വൃവസായവും പൂട്ടി യ്ക്കും....ഇൻക്വിലാബ് സിന്ദാബാദ്....കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്...ഇതാണ്....
@Regikumar-sx6fg
@Regikumar-sx6fg Ай бұрын
അടുത്ത ഇളക്ഷൻ വോട്ട് ചെയ്യുന്പോൾ ഈ വാക്കുകൾ ഓർക്കുക 🙏🙏🙏
@josephlijo2003
@josephlijo2003 Ай бұрын
Cochin airport നെതിരെ വരെ സമരം ചെയ്തവർ, സീ പ്ലയിൻ ഇറങ്ങിയാൽ മീൻ ചാവും... വിധി അല്ലാതെന്താ...
@DineshJohnKoyya
@DineshJohnKoyya Ай бұрын
ഇലക്കും മുള്ളിനും ഇടയിലൂടെ വളരെ വിധക്തമായി നടക്കുന്ന യൂസഫലി സർ. .,സാറിന്റെ പ്രസ്ഥാനങ്ങളെക്കാൾ എത്തയോ വലിയ ഒരു സംഭവമാണ്. !!!🙏
@josecp1405
@josecp1405 Ай бұрын
യൂസഫലി ഇഷ്ടപെട്ട സ്ഥലത്ത് യൂസഫലിയുടെ സ്ഥാപനം ഒന്നോ രണ്ടോ വർഷം കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു ആരും തടസ്സം സൃഷ്ടിക്കുന്നില്ല. സാധാരകാര് ഒരു സ്ഥാപനം തുടങ്ങാൻ വേണ്ടപെട്ട വകുപ്പുകളുടെ ഓഫീസിൽ ചെല്ലുമ്പോൾ നൂറായിരം നിയമങൾ പറഞ്ഞ് മനസ് മടുപ്പിക്കും.
@pradeepkumar-ww2fn
@pradeepkumar-ww2fn Ай бұрын
Absolutely correct
@saibukv2967
@saibukv2967 Ай бұрын
എത്രയൊ സത്യമാണ് ഈ പറയുന്നത്. ഇവിടൊന്നും ഉണ്ടാവില്ല. അതാണ് കമ്യൂണിസം.
@aum3045
@aum3045 Ай бұрын
HE SAID NAKED FACTS. MINDSET HAS TO CHANGE
@mollypious4000
@mollypious4000 Ай бұрын
Well said, if someone else says he will be arrested
@vinunair8437
@vinunair8437 Ай бұрын
110% correct 👍🏻👍🏻
@rathinalan4242
@rathinalan4242 Ай бұрын
Kadam മേടിച്ചു മേടിച്ചു .. ഒന്നാം സ്ഥാനം
@somashekaran.p.v2206
@somashekaran.p.v2206 Ай бұрын
Your telling Everything is hundred percent correct
@sreenihr3313
@sreenihr3313 Ай бұрын
കേരളം 2 മുന്നണികൾ മാറി ഭരിക്കുന്നു. വ്യവസായികമായി പിന്നോക്കമാണ്. പുതിയത് ഇല്ല. ഉണ്ടായിരുന്ന എത്രയോ ഫാക്ടറികൾ പൂട്ടിച്ചു.
@hngogo9718
@hngogo9718 Ай бұрын
രണ്ടു മുന്നണികൾ എവിടെയാണ് മാറി മാറി ഭരിക്കുന്നത്. യു ഡി എഫ് ബിഭരിച്ചിട്ടു കാലമെത്രയായി. രണ്ടു തവണയും പിണറായി തന്നെയല്ലേ ഭരിച്ചത്.
@santhoshprakash9817
@santhoshprakash9817 Ай бұрын
Poottikkaan ivaraanu No 1. Comtrust in Kozhikode innu shavamaayi thanne.
@venugopalvt4339
@venugopalvt4339 Ай бұрын
Hats of usafali sir cpm nte mandakku koduthu
@Regikumar-sx6fg
@Regikumar-sx6fg Ай бұрын
സത്യം പറയുന്ന എഥാർത്ത മുസ്ലിം ആണ് ma യുസുഫ് അലി സർ 🙏🙏🙏
@moosamizbahi3959
@moosamizbahi3959 Ай бұрын
കാര്യം സത്യം ആര് പറഞ്ഞാലും അംഗീകരിക്കുക ഇവിടെ ഇപ്പൊ ജാതി പറയാൻ എന്താണാവോ ഉദ്ദേശം
@vasishtarishijothishalayam8891
@vasishtarishijothishalayam8891 Ай бұрын
ഇതിലും മുസ്ലിം!!!!
@IrshadMt-q4k
@IrshadMt-q4k Ай бұрын
സത്യം മാത്രം
@pradeepkumar-ww2fn
@pradeepkumar-ww2fn Ай бұрын
Sir, we r proud of U
@radhakrishnankv9601
@radhakrishnankv9601 Ай бұрын
പിഴ ഈടാക്കി പിഴച്ചു പോകുന്ന കമ്മ്യുണിസ്റ്റ് സർക്കാർ എന്തോരു സർക്കാർ
@megod6
@megod6 Ай бұрын
അത് സിപിഎം എന്നൊരു ക്യാൻസർ കേരളത്തെ ബാധിച്ചു... അതുകൊണ്ട് ഇങ്ങനെ ആണ്...
@muhammednaseer8154
@muhammednaseer8154 Ай бұрын
എറണാകുളം ലുലു വരുമ്പോൾ സമരം ചെയ്തു പ്രശ്നം ഉണ്ടാക്കിയത് ആരാ അതു കൂടു പറഞ്ഞോളൂ 🤣യുസുഫ് സാറെ 🥰
@viswakumarannair2118
@viswakumarannair2118 Ай бұрын
തൊഴിലാളി സംഘടനകളും കർഷക സംഘവും വ്യവസായ സ്ഥാപനങ്ങളും കൃഷിയും കാർഷിക വിളകളും നിലനിർത്തി തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കണം
@KhalidKhalid-rh2xd
@KhalidKhalid-rh2xd Ай бұрын
👍👍👍👍👌
@jalikaithakodan2495
@jalikaithakodan2495 Ай бұрын
അത്.... ഈ പ്രബുദ്ധത 😂
@Goodmorning-nj4ip
@Goodmorning-nj4ip Ай бұрын
ഇടതിനും വലതിനും മതമാണ് പ്രധാനംഅല്ലാതെ രാജ്യത്തിൻറെ വികസനമല്ല രാജ്യത്തെ ജനങ്ങളുടെ വികസനമല്ല . ഇവ രണ്ടും പൂട്ടിക്കെട്ടി കൊണ്ട് പോകാറായി . അതാണ് ഇപ്പോഴത്തെ ഏക ആശ്വാസം . രണ്ടും അവസാനശ്വാസം എടുത്തു കൊണ്ടിരിക്കുകയാണ് . അതുതന്നെയാണ് രാജ്യത്തെ സ്നേഹിക്കുന്ന ഞങ്ങളെ പ്പോലെയുള്ളവരുടെ ഏക ആശ്വാസം🤔🤔🤔🤔🤔🤔🤔
@kpramachandran1688
@kpramachandran1688 Ай бұрын
Rashteeya manorogigakude keralam .
@kpramachandran1688
@kpramachandran1688 Ай бұрын
Company pootikkunnathil onnam sthanam antham kammikalku .Avarkku vivaram vachu thudangumbol jeevitham,avasanikkarayirikkum.
@Jolykjo
@Jolykjo Ай бұрын
സർ താങ്കൾക്ക് എല്ലാം സുഗമമായി നടക്കുന്നണ്ടല്ലോ
@kettyjohn7940
@kettyjohn7940 Ай бұрын
👍👍👍
@ST-qz8sj
@ST-qz8sj Ай бұрын
Yes it absolutely right
@kajose4722
@kajose4722 Ай бұрын
We do not want any investment in Kerala.We will take loan and supply kit.If that not feasible prepared food will be supplied.All will go for political strike.
@SulaimanKK-p2c
@SulaimanKK-p2c Ай бұрын
പൂട്ടിക്കാൻ തുടങ്ങിയ വന്യ ജീവികൾ ഇപ്പോൾ ഉറക്കത്തിലാണോ പുതിയ നിയമം പുതിയ തരം കൊള്ള
@kuttykrishnanvkd5245
@kuttykrishnanvkd5245 Ай бұрын
കേരളത്തിൽ മുഖമന്ത്രിയുടെ എക്കൗണ്ടിൽ നിക്ഷേപിക്കുക
@karunakaranmv1271
@karunakaranmv1271 Ай бұрын
What a beautiful preaching of God's own son Yusuf.,Sad Guru of Njaramburogi Paranaari Vulture, Nikrishta jeevi
@PATHROSEKARANI
@PATHROSEKARANI Ай бұрын
ട്രേഡ്യൂണിയൻആദ്യംനിർത്തണം
@premlallal5463
@premlallal5463 Ай бұрын
നെടുമ്പാശേരി അവസാനം സീപ്ലയിൻ
@vinodkumarb3245
@vinodkumarb3245 Ай бұрын
സാബു. M. ജേക്കബിനോട് ചെയ്തത് ഇങ്ങനെ അല്ലെ!!എന്നിട്ട് എത്ര വ്യസായി കൾ പ്രതികരിച്ചു...!!!ആരെങ്കിലും മിണ്ടിയോ...? യൂസഫ് അലി പോലും ഒന്നും പറഞ്ഞില്ല...
@mohananmg8833
@mohananmg8833 Ай бұрын
യൂസഫലി പറഞ്ഞത് മറ്റ് സംസ്ഥാനങ്ങൾ കേരളത്തേക്കാൾ മുന്നേറി എന്നാണ്.മറ്റൊന്ന് പണ്ട് ഉണ്ടായിരുന്ന വ്യവസായങ്ങൾ ഒന്നും ഇപ്പൊൾ ഇവിടെ ഇല്ല.അതെല്ലാം മോടി ഫൈ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോയി. അതിനു ഉത്തരവാദി സിപിഎം ആണ് എന്നാണ് അയാള് പറഞ്ഞതിൻ്റെ അർഥം .
@osologic
@osologic Ай бұрын
ഇന്ത്യയിൽ രാഷ്ട്രീയം ഒരു മാഫിയ ബിസിനസ്സ് ആണ് എന്ന് സാധാരണ ജനം അറിയുന്നില്ല.
@lukosecherian473
@lukosecherian473 Ай бұрын
കേരളം നിക്ഷേപ സൗഹൃദമാണു, എല്ലാർക്കുമല്ല ചില വ്യക്തികൾക്കും ചില സമുദായങ്ങൾക്കും മാത്രം . മറ്റു ള്ള വരെ എല്ലാം പുകച്ച് പുറത്തുചാടിക്കുകയു ചെയ്തു. ഇതിനെ ആണ് സെലക്ടീവ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ് ഫ്രണ്ടലി എന്ന പറയുന്നത്
@hngogo9718
@hngogo9718 Ай бұрын
പിണറായിയ്ക്കു സമുദായ സ്നേഹമൊന്നുമില്ല. കുടുംബസ്നേഹം മാത്രം
@royjain4991
@royjain4991 Ай бұрын
💯
@Wninnerwinnerchickendinner
@Wninnerwinnerchickendinner Ай бұрын
Manorogi vijayan unarnirikunnu😂😂
@ajithkumarn4344
@ajithkumarn4344 Ай бұрын
'കേരള സമൂഹപെട്ടിക്കട സൗഹൃദമാണ്. വിവരംകെട്ട പാവങ്ങളെ പറ്റിച്ചു പെട്ടിക്ക നടത്തി ജനങ്ങളെ കൊള്ളയടിക്കുന്നതുംഒരു പട്ടി കച്ചവടം തന്നെയാണ് എന്തെങ്കിലും സാധനം ഉൽപ്പാദിപ്പിച്ചിരുന്നെങ്കിൽ ജനങ്ങൾക്കു തൊഴിലങ്കിലും കിട്ടുമായിരുന്നു. ചെറിയ കച്ചവടക്കാരുടെ മുഴുവൻ തൊഴിലും ഇല്ലാ😅താക്കിയിരിക്കുന്നു.
@ramanarayanan7866
@ramanarayanan7866 Ай бұрын
യൂസഫലി ആയി വന്നാൽ സ്വാഗതം ചെയ്യും
@abrahammathew2781
@abrahammathew2781 Ай бұрын
💯👍👍👍👍👍👍👍👍🙏
@udaybhanu2158
@udaybhanu2158 Ай бұрын
ഞങ്ങൾ കൊയ്യും വയലുകൾ എല്ലാം കൃഷി ഭൂമി കർഷകന്. ഒന്നും ഒരിക്കലും സംഭവിച്ചില്ല. പക്ഷേ ഇതൊന്നും ബാധിക്കാതെ എന്നും ഇന്നും എന്നും ഇങ്ക്വിലാബ് സിന്ദാബാദ് ഇത് മനോരോഗം അല്ലെങ്കിൽ പിന്നെ 🤔🤔🤔🤔🤔
@oyoorshaheer3017
@oyoorshaheer3017 Ай бұрын
ഫാക്ടറികൾ ഇല്ലെങ്കിൽ എന്ത് കമ്മ്യൂണിസ്റ്റ് ഉണ്ടല്ലോ വാരി ഉണ്ണിക്കൊടുക്ക്, പണ്ടാരടങ്ങാനകൊണ്ട് 😂
@cherijamshad2444
@cherijamshad2444 Ай бұрын
യൂസഫലി സാർ അരി ആഹാരം കഴിക്കുന്ന ബുദ്ധിയും വിവരവും വിവരവുംബുദ്ധിയും അറിവും മനുഷ്യത്വവും ഓർമ്മശക്തിയും കാഴ്ചശക്തിയും കേൾവി ശക്തിയും ഉള്ള എല്ലാ ജനങ്ങൾക്കും മനസ്സിലായി താങ്കൾ ആരെയാണ് ഉദ്ദേശിച്ചത് എന്ന്
@NAJRANBUILDERS
@NAJRANBUILDERS Ай бұрын
Nammude keralam avasyamillatha rashtreeyathinde adayalangall orupadund eniyethra undavum annariyill...
@spa3078
@spa3078 Ай бұрын
Poottikal anu njammade hobby😂
@HappyBabyKittens-we8jk
@HappyBabyKittens-we8jk Ай бұрын
യൂണിയൻ തടിച്ചുകൊഴുത്തില്ലേ??
@cyrilthomasthomas6714
@cyrilthomasthomas6714 Ай бұрын
Super 👍😍💯
@V-pr9jy
@V-pr9jy Ай бұрын
Aadyam paranjathu anganeyallalo 😂😂😂😂
@antonydalmeida1169
@antonydalmeida1169 Ай бұрын
💯💯💯💯
@johnkutty8000
@johnkutty8000 Ай бұрын
Unions are the curse of Kerala.
@bennyparambi3924
@bennyparambi3924 Ай бұрын
കൊച്ചിയിൽ കൺവെൻഷൻ സെൻ്റർ നിർമ്മിക്കാൻ ആരാണ് അനുമതി നൽകിയത്? ഇതിന് CRZ ക്ലിയറൻസ് ഉണ്ടോ? ജലപാതയ്ക്ക് മുകളിൽ കാർ പാർക്ക് ചെയ്യാൻ ആരാണ് അനുമതി നൽകിയത്? കൊച്ചി മെട്രോയിൽ നിന്ന് പ്രൈവറ്റ് മാളിന് സബ്‌വേ നൽകിയത് ആരാണ്?
@missimplytruthful
@missimplytruthful Ай бұрын
എല്ലാം perfect ആയി നടപ്പാക്കുന്ന സർക്കാർ ഉണ്ട്. അതാണ് നാട് നന്നാവാത്തത്. 2:17
@petervarghese2169
@petervarghese2169 Ай бұрын
അദ്ദേഹത്തിന്റെ വായിലെ വെള്ള പറ്റും. അത്ര തന്നെ. പൂട്ടിക്കാൻ മാത്രമുള്ള സംസ്ഥാനങ്ങളിൽ ഒന്നാമനാകൻ പറ്റിയല്ലോ. കൃതാർത്ഥനായി ഗോപിയേട്ടാ .. കൃതാർത്ഥനായി.🤣🤣
@walkingvloge7668
@walkingvloge7668 Ай бұрын
കാറിൽ പോകേണ്ട കാളവണ്ടീല് പോയാമതീന്ന് വിജയ രാഗവൻ CJP
@lillykuttydas3496
@lillykuttydas3496 Ай бұрын
നാശഭരണം
@lakshmibaikk5497
@lakshmibaikk5497 Ай бұрын
Sare namukku poottikane ariyuuu😂
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl Ай бұрын
ഇയാൾ ഈ പറയുന്നതിനകത്ത് യാതൊരു കഴമ്പും ഇല്ല കേട്ടോ ഇന്നലെ 19 ആം തീയതി കൊട്ടിയത്ത് ഒരു ലുലു മാൾ ഓപ്പൺ ചെയ്തു അപ്പോൾ യൂസഫലിയും അവിടെ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന നേതാക്കൾ ആരൊക്കെയാണെന്ന് ഒന്ന് നോക്കണം അവരൊക്കെ ഇടതുപക്ഷക്കാരാണ് അവരുടെ സപ്പോർട്ട് കൂടിയാണ് ഈ ലുലു മാൾ കൊട്ടിയത്ത് ഓപ്പൺ ചെയ്തിരിക്കുന്നത് എന്നിട്ട് ആരാണ് അദ്ദേഹത്തെ അവിടെ തടഞ്ഞത് ആ ലുലു മോൾ നിൽക്കുന്ന സ്ഥലവും ആ സ്ഥലത്തെക്കുറിച്ചുള്ള കഥകളും ആർക്കും അറിയാത്തത് ഒന്നുമല്ല എന്നിട്ടും ഇവരെല്ലാവരും കൂടി സഹായിച്ചാണ് അവിടെ ഈ ലുലു മാൾ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്
@HidenHiden-b6v
@HidenHiden-b6v Ай бұрын
കേരളം ഇങ്ങനെ ആകുവാൻ കാരണം പിണറായി വിജയൻ മാത്രമല്ല മുൻപ് ഭരിച്ച ഉമ്മൻചാണ്ടിക്ക് വളരെ വലിയ ഉത്തരവാദിത്തമുണ്ട് അതിൽ നിന്ന് ഒളിച്ചോടാൻ ആർക്കും സാധ്യമല്ല...... ടോമിൻ തച്ചങ്കരി കെഎസ്ആർടിസി പ്രസ്ഥാനത്തെ വളരെ നല്ല രീതിയിൽ കൊണ്ടുപോയി ചരിത്രത്തിൽ ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് എല്ലാ ആളുകൾക്കും ശമ്പളം കൊടുക്കാൻ പറ്റി.... ഒരുപാട് കഥകളുണ്ട് എല്ലാം പറയുവാൻ സാധ്യമല്ല.... ടോമിൻ തച്ചങ്കരിയുടെ പരിഷ്കാര ഇഷ്ടപ്പെടാത്ത എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഒത്തു ചേർന്ന്തല്ലി ഓടിച്ചു... രണ്ടുമൂന്ന് ദിവസം മുമ്പ് നടന്ന തൊഴിലാളി യൂണിയനങ്ങളുടെ സമരപ്പന്തലിൽ രമേശ് ചെന്നിത്തലയും ആനന്ദ തളവട്ടം ആനന്ദകുമാരും ചേർന്ന് പ്രസംഗിച്ചത് കേട്ട് കഴിഞ്ഞാൽ നിങ്ങൾ അവരെ കുനിച്ചു നിർത്തി ഇടിക്കും മോശമായ കാര്യങ്ങളാണ് തച്ചങ്കേരിയെ പറ്റി പറഞ്ഞത്.... കെഎസ്ആർടിസി തൊഴിലാളികളെ നിങ്ങൾക്ക് ഇപ്പോൾ ശമ്പളം ലഭിക്കുന്നില്ല പെൻഷൻ ലഭിക്കുന്നില്ല സമരം ചെയ്യേണ്ടത് രമേശൻചെന്നിത്തലയുടെയും ആനന്ദ തലവട്ടം ശ്രീകുമാറിന്റെയും വീട്ടിലാണ് അതിന് നിങ്ങൾക്ക് നട്ടെല്ല് ഉണ്ടോ 😀😀😀😀
@Activity77
@Activity77 Ай бұрын
😂😂👍
@VijilaVk-r8j
@VijilaVk-r8j Ай бұрын
കാര്യം നിങ്ങളു പറയണത് സത്യമാണെങ്കിലും നമ്മൾക്ക് അത് സമ്മതിക്കാൻ പറ്റൂല. കൊടികുത്തി പൂട്ടിച്ചാണ് ശീലം അതുകൊണ്ടാണ്
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
😁😆
@Jamal-n2z
@Jamal-n2z Ай бұрын
ഞാൻ ഒരു ബിസിനസ് നടത്തിയിട്ട എനിക വിളി വന്നു 10 ലക്ഷം രൂപ ബിസിനസ് ഉണ്ടോ എന്ന് എന്നോട ചോദിച്ചു ഞാൻ പറന്നു 2000 രൂപ തന്നാൽ മാഷിനു o സാധനങ്ങളും നിങ്ങൾ കൊണ്ട് പോയി കോളു എന്ന് പറഞ്ഞു അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ വിളിച്ചു എന്നു മാത്രം അവർ പറഞ്ഞു ഫോൻ കട്ട് ചെയ്യുകയാണ് ചൈതത
@manoj-dr2jh
@manoj-dr2jh Ай бұрын
Nammal d class anu mashe
@unnikrishnantp3156
@unnikrishnantp3156 Ай бұрын
യാതൊരു രാജ്യ സ്നേഹമില്ലാത, പൗരബോധമില്ലാത, ഒരു തരം ഭൂമം പൂണ്ട സങ്കട ന രാഷ്ടിയത്തിൻ്റെ അതിപ്രസരത്തിൽ ഭരണസംവിധാനം അകപ്പെട്ടു. ഭരണ തീരുമാനങ്ങൾ നടപ്പാക്കുന്നതു ലക്ഷ്യബോധമില്ലാതെ. ഉദാഹരണത്തിന്ന് കൃഷിഭ്രമികൃഷിക്കാർക്കെന്ന ഭ്രമിപരിഷ്ക്കരണം കേരളത്തിലെ കൃഷി യെ എവിടെയാണ് എത്തിച്ചത് ?രാഷ്ട്രിയക്കാരുടെ മുടന്തൻ ന്യായമല്ല ആവശ്യം. വ്യക്തിതാൽപര്യമാവരുത് , സംസ്ഥാന ഗുണകരമാവണം തീരുമാനങ്ങൾ '
@ThankachanDevassy
@ThankachanDevassy Ай бұрын
Dont promote lulu too much
@shebamathew6703
@shebamathew6703 Ай бұрын
ആ തിരുവനന്തപുരത്തെ Lulu mall ആരുടെകൂടെ പേരിലാണ്
@manipaul63
@manipaul63 Ай бұрын
Ban all trade unions and red colour flag party
@balasubramonihariharan4979
@balasubramonihariharan4979 Ай бұрын
ഇങ്ങേരും പിണുവും ഭായി ഭായി ആണ്. ഇവിടെ വ്യാപാരം മാത്രമേ നടക്കൂ.... വ്യവസായം നടക്കില്ല. സകലമാന മാളുകൾക്കും കായൽ അല്ലെങ്കിൽ പുറമ്പോക്ക് അല്ലെങ്കിൽ കാന കയ്യേറാനുള്ള ഒത്താശ പിണു ചെയ്തു കൊടുത്തിട്ടുണ്ട്. അതിൻ്റെ പ്രതിഫലം നിക്ഷേപിക്കാനാണ് കൂടെ കൂടെ ഗൾഫ് സന്ദർശിക്കുന്നത്
@alhermon5147
@alhermon5147 Ай бұрын
It's v v true. All political mafia destroying.
@sharmilanc6206
@sharmilanc6206 Ай бұрын
😂
@johnnelson3395
@johnnelson3395 Ай бұрын
VIJAYAN IS in your POCKET. SO THAT NO PROBLEM FOR YOU.
@raveendranachary2897
@raveendranachary2897 Ай бұрын
അല്ലകോയാ...നിങങളുടെ ലൂലൂ...ഇതിനെരെല്ലാം ലൂസാക്കിപോകുന്നു..കാരണം...മതപ്രീണനം... 😂
@sudheer9786
@sudheer9786 Ай бұрын
ആദ്യം തദ്ദേശ സ്വയംഭരണ വകുപ്പ് അല്പമെങ്കിലും ആ മേഘലയിൽ അറിവുള്ളവരെ വെക്കണം. കാരണം ഏത് വ്യവസായവും വരാൻ ആദ്യം വേണ്ടത് തദേശ സ്ഥാപനങ്ങളുടെ അനുമതി ആണ്. അത് ഉദ്യോഗസ്ഥർ മാർ പറയുന്നിടത്തു ഒപ്പിടാൻ മാത്രം അറിയുന്നവർ ആവരുത്
@mineeshbabukp2337
@mineeshbabukp2337 Ай бұрын
പൂട്ടിക്കൂന്നത് നീല ഉടുപ്പുകാർ C ITU
@Jodeepz
@Jodeepz Ай бұрын
അങ്ങനെ ഒരുത്തൻ ഏഷ്യാനെറ്റ്‌ ന്യൂസിൽ ഉണ്ട്.. അവൻ പിന്നെ ചില പരിസ്ഥിതി പ്രവർത്തകർ ആണ് ടെക്‌നോപാർക് taurus ന് എതിരെ നിന്നത് കേസ് കൊടുത്തത് ഏഷ്യാനെറ്റ്‌ വലിയ ആവേശം ആയിരുന്ന് വാർത്ത കൊടുക്കാൻ. ലാസ്റ്റ് ഉത്ഘാടനം ആയപ്പോൾ നൈസ് ആയിട്ട് അതിന്റെ വാർത്ത ഇറക്കി മാന്യന്മാർ ആയി.
@thomasabraham5963
@thomasabraham5963 Ай бұрын
ഇപ്പോൾ യൂണിയൻ കാർ ഒരു ഷോപ്പ് നശിപ്പിച്ചു.അനുഭവത്തിൽ വരുമ്പോൾ അറിയാം കേരളം നശിപ്പിച്ചു
@philipchembil3548
@philipchembil3548 Ай бұрын
ഇത് പ്റോജക്ട് അല്ലല്ലോ
@AjithKumar-dj8xo
@AjithKumar-dj8xo Ай бұрын
Mapra canal
@sankarnarayanan4749
@sankarnarayanan4749 Ай бұрын
Idathum valathum iniyum keralathil varanam 😂😂
@rajeevankp6575
@rajeevankp6575 Ай бұрын
കൈയിൽ കൊടുത്താലും മാറ്റിപ്പറയുന്ന വർഗ്ഗമാ.. ഒരു കാലത്തുംഗുണം പിടിക്കില്ല
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 22 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 44 МЛН
Anatoly Best Insane GIRLS Reactions 2024 (No BG Music)
29:55
Infinity Mindset
Рет қаралды 1,7 МЛН
Showing Scammers Their Own CCTV Cameras On My Computer!
18:26
When Royal Guards Fight Back!
8:08
Fighting Spirit
Рет қаралды 10 МЛН