മാഷാഅല്ലാഹ്, നേർച്ച ചോറ് ഒരുപിടി കിട്ടുമോ, രക്ഷയില്ല എന്റെ നാട് ചെന്ത്ര പിന്നിയിലാണ്, അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി നടക്കട്ടെ, ആമീൻ യാറബ്ബൽ ആലമീൻ, 🤲🤲🤲
@lifeofminas36752 жыл бұрын
Al ഇഖ്‌ബാൽ ഹോസ്പിറ്റൽ ചെന്ത്രാപ്പിന്നി അറിയുമോ, ചാമക്കാല റിലേറ്റീവ്സ് ഉണ്ട്
@Thwayyiba02082 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് നേർച്ച ചോറ്
@ചങ്ങായി-1232 жыл бұрын
@@lifeofminas3675 ചമക്കാല ആർക്ക് റിലേറ്റീവ്സ് ഉണ്ടെന്ന് 🤔 മ്മടെ കാക്കൂനോ
@ചങ്ങായി-1232 жыл бұрын
@@lifeofminas3675 al ഇക്ബാല് മ്മടെ അടുത്തല്ലേ
@shahulmunnashahulmunna46442 жыл бұрын
ഞാൻ കൂരിക്കുഴി 🥰
@Charlotte_Knott2 жыл бұрын
The two most important days in your life are the day you are born and the day you find out why
@sabanasabana37042 жыл бұрын
Alhamdulillah ഞാൻ ഓമാനൂർ ഉള്ളത
@soudhav72622 жыл бұрын
Avide nercha undo
@pmvlogs53972 жыл бұрын
Ooo Omanooor und
@filmyworld59472 жыл бұрын
സൂപ്പർ
@ayisuandmomworld76452 жыл бұрын
assalamualaikum...Alikaku njan Omanoor suhadakalee nattil ninum anne Alhamdulillah... Njan omanoor ninum anne
@sabanasabana37042 жыл бұрын
ഞാനും ഓമാനൂർ ane
@sajad34822 жыл бұрын
Mashaallah 💪💪😀🤲🤲🤲
@rajeenaraji78982 жыл бұрын
Mashaallah
@saleenabeegum9132 жыл бұрын
Ith enth nerchayan
@SHARAFPKD2 жыл бұрын
അടിപൊളി 💖😍😍😁
@naseemasiddique73672 жыл бұрын
മാഷാ അല്ലാഹ് 👍
@ashrafraiha60942 жыл бұрын
Nammalk evida nearcha illa
@dilludillus16162 жыл бұрын
മാഷാ അല്ലാഹ്
@sarafunneesas85812 жыл бұрын
Masha allah😍
@beevithanghal59082 жыл бұрын
Enikum kitti
@shihabpp79152 жыл бұрын
ഇവിടെ ഉണ്ട്,ഞാൻ ഓമാനൂർ ആണ്
@ayisuandmomworld76452 жыл бұрын
Njanum
@aalivlogs5962 жыл бұрын
👍
@abdusalamabdusalam45522 жыл бұрын
Evideyum sajeevam alikakau
@hafsathshameervp25272 жыл бұрын
Ikka nigelde number tharumo njan number nigelku vidunnundu nigelkku kittunilla paranju
@aalivlogs5962 жыл бұрын
നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്താലേ വരൂ അക്കത്തിൽ വരില്ല
@hafsathshameervp25272 жыл бұрын
@@aalivlogs596 ഇക്ക ഞാൻ നമ്പർ ഇതിലും വിട്ടു കിട്ടിയോ☹️☹️☹️
@beenapulikkal57092 жыл бұрын
ഇതെല്ലാം!'കാണുന്നത് തന്നെ ഒരു ദൈവകൃപയല്ലേ. ആദ്യമായ് കാണുകയും അറിയുകയുമാണ് 🙏🙏
@aalivlogs5962 жыл бұрын
👍👍🙏
@rameeshaban77682 жыл бұрын
നമ്മ്മുടെ പടച്ച റബ്ബ് അല്ലാഹു മാത്രമാണ്.. അവനോട് മാത്രമാണ് നാം ദുഹാ ഇരാക്കേണ്ടത്
@nazneenaysha61192 жыл бұрын
Satheyam
@firstwriters98502 жыл бұрын
പുള്ളി സൗദിയിലല്ലേ. അവിടെ എത്ര യോ. അമ്പിയാക്കളും ഔലിയ ക്കാളും ശുഹൈദാക്കലും അടങ്ങിയിരിക്കുന്നു. അവിടെ ഇങ്ങനെ പള്ളവീർപ്പിക്കുന്ന വല്ലതും അവിടുണ്ടോ. എന്നാണ് ഇനി ഇതൊക്കെ മനസ്സിലാക്കുന്നത്. കഷ്ട്ടം 😱
@nidhanazer28042 жыл бұрын
നേർച്ച ചോർ 😋😋😋😋
@moideenkutty48422 жыл бұрын
ما شاالله
@shaharurafishaharu46292 жыл бұрын
മാഷാഅല്ലാഹ് 🥰🥰🥰
@hisanvillan52392 жыл бұрын
ഞങ്ങളെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ല. അരി വാരി കൊടുക്കൽ ഒള്ളു
@shareenashareena19232 жыл бұрын
മാഷാ അള്ളാ
@jameelatrkdjameela22862 жыл бұрын
ഇവിടെതേങാചൊറ്ആണ്
@shibilivk47792 жыл бұрын
ഞങ്ങളുടെ നാട്ടിലും നേർച്ച ഉണ്ട് തേങ്ങാ ചോറും ബീഫ് കറിയും
എന്റെ പടച്ചോനെ ബാക്കറ്റ് കൊണ്ട് ആണോ ചോറ് വാങ്ങാൻ വരുന്നത്
@saleenakara68082 жыл бұрын
എന്തര് നിർച്ചയാണ് പടച്ചോനെ ഇതൊക്കെ
@sabiranassar8672 жыл бұрын
Ithoky endan rabeeee
@cute-uc5cj2 жыл бұрын
നേർച്ച ചോറ്
@ashikchikku28332 жыл бұрын
Suppar
@arifak98962 жыл бұрын
Avde uchakkano,njangalkk asrin shesham aanu
@MalapuramHous2 жыл бұрын
ഞങ്ങൾക്കും നേർച്ചണ്ട്
@ഉമ്മയുംമോളും-ഞ9ച2 жыл бұрын
എന്തിനാണ് ബക്കറ്റ് കൊണ്ട് വരണ് ഇവിടെ ഒക്കെ കവർ കൊണ്ട് പോകാറ്
@aalivlogs5962 жыл бұрын
ഇവിടെ ലിസ്റ്റ് ആണ്
@beevik51682 жыл бұрын
ആളികാകു നേർച്ച ഇത് വെറുതെയാണ് ഇതുകൊണ്ടയാധൊരു പയോജനവുമില്ല ഇതിനേക്കാൾ പ്രയോജനമായ എന്ധെല്ലാം നല്ലകാര്യങ്ങളുണ്ട് പാവങ്ങൾക് പണമോ മറ്റെന്ധെഗിലും സഹായം ചെയ്യുകയാനെങ്കിൽ വലിയഗുണമുണ്ടായിരിക്കും ഇതൊക്കെ ആരോട്പറയാൻ ആനാട്ടിൽ ചൊറിനും കാർക്കും പോലും ഗ്ദ്ധിയില്ലാത്തവരാണോ എല്ലാവരും ഇനിയെങ്കിലും ആളുകൾക് ഇത്തരം ബിതതുകൾ നിർത്തിക്കൂടെ..
@ഉമ്മയുംമോളും-ഞ9ച2 жыл бұрын
നിങ്ങൾ. മുജാഹിദ് ആണല്ലേ😂😂😂😂😂
@rasakmk98072 жыл бұрын
മുജാഹിദല്ലേ അതിന് എതിര് പറയൊള്ളു 😂😂😂
@shihabek25052 жыл бұрын
Vahabisam nadinn appath
@umairek97702 жыл бұрын
ആറ്റിങ്ങൽ ഒന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ല
@allhuallhu12462 жыл бұрын
Valeya.paatram.Aanaloo
@aboobackere62202 жыл бұрын
ഇപ്പളും ഇതിനെക്കെ ആള് വരുമോ ബക്കറ്റും പാത്രവും ആ വന്ന ആളുകൾക്ക് തികയുമോ
@aalivlogs5962 жыл бұрын
തികയും
@rasakmk98072 жыл бұрын
ഞങ്ങടെ നാട്ടിലൊക്കെ വീട്ടിൽ എത്തിച്ചു കൊടുക്കും നേർച്ച ചോറ്
@aalivlogs5962 жыл бұрын
👍
@ഉമ്മയുംമോളും-ഞ9ച2 жыл бұрын
ചെമ്പട്ടി 😂😂😂
@shahanajishad35392 жыл бұрын
Aa chor angane ittal ethenkilum chadoole
@aalivlogs5962 жыл бұрын
അത് ചൂടാറും
@sajnakapoor2 жыл бұрын
നെയ്‌ച്ചോറാണോ അതോ തേങ്ങാചോറോ
@aalivlogs5962 жыл бұрын
തേങ്ങാ ചോറ്
@aboobackere62202 жыл бұрын
എന്ത് ചോറാണ് ഞമ്മള് സുന്നികൾക്ക് ഇത് വലിയ രസം
@sabimanaf39502 жыл бұрын
ആലിക്കാക്കൂ..... ഞാനും ഇതിനെതിരാ.... നമുക്ക് ചോദിക്കാനുള്ളത് നമ്മുടേ റബ്ബിനോട് നേരിട്ടു ചോദിക്കാനാ അള്ളാഹു പറഞ്ഞിരിക്കുന്നത്.... ഇടനിലക്കാരെ ആവശ്യമില്ല റബ്ബിനു.... സൂറ തൗബയിൽ വിശദമായി പറയുന്നുണ്ട്....... ഇതിനൊക്കെ സ്ത്രീകളുടെ പങ്കാളിത്തം നോക്ക്യേ... സ്ത്രീകൾ പള്ളിയിൽ നമസ്കരിക്കാൻ പോയാൽ ആകെ പ്രശ്നം.... 😄