പൂഴിക്കടകനായി അഖിലേഷ് യാദവിന്റെ മൺസൂൺ ഓഫർ, അവസാന ചിരി ആരുടേത് ? | Venu Balakrishnan | EXPLAINER

  Рет қаралды 151,664

24 News

24 News

Күн бұрын

ലോ​ക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഉത്തർപ്രദേശ് ബി ജെ പി അകത്തളങ്ങളിൽ നിന്ന് ഉയരുന്നത് അസ്വാരസ്യങ്ങളുടെയും കുതികാൽ വെട്ടിന്റെയും കഥകളാണ്. ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെ പോലെ ഉഴലുകയാണ് യോ​ഗി ആദിത്യനാഥ്. പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെ? വേണു ബാലകൃഷ്ണൻ വിശകലനം ചെയ്യുന്നു.
Post Loksabha elections, Uttar Pradesh BJP is not governed by powerful men behind iron curtains. The party state unit now resembles a troubled joint family with disgruntled members. As trouble brews for Yogi, what is Modi's plan. Analysis by Venu Balakrishnan
#explainer #venubalakrishnan #24news

Пікірлер: 224
@omanakuttanr3196
@omanakuttanr3196 2 ай бұрын
കെജ്രിവാൾ തിരഞ്ഞെടുപ്പിൽ പറഞ്ഞപ്പോൾ മാധ്യമങ്ങൾക്ക് വരെ വലിയ തമാശയായി കരുതി. ഇപ്പോൾ അത് യഥാർത്ഥമായി.
@Gemsmittayi
@Gemsmittayi 2 ай бұрын
Enth paranjapo
@Abdul_kadher._.123
@Abdul_kadher._.123 2 ай бұрын
സത്യം
@abd-rk1yw
@abd-rk1yw 2 ай бұрын
True words
@RajeshKumar-ri3hl
@RajeshKumar-ri3hl 2 ай бұрын
യോഗിയെ ഒതുക്കിയാൽ up ബിജെപി മറക്കുന്നതാണ് നല്ലത്.. പണി ഉറപ്പാണ് 😄😄😄
@RajeshKumar-ri3hl
@RajeshKumar-ri3hl 2 ай бұрын
@@omanakuttanr3196കേജ്രിവാൾ ചെറിയ മീനല്ല അതറിയാവുന്നത് കൊണ്ടാണ് അയാളെ ഇവന്മാർ ഒതുക്കിയത്.. ഗുജറാത്തികളെ മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.. ക്രൂഡും ഫ്രോഡും ഒരുമിച്ചു ചേർന്ന ആളുകൾ... 😡😡😉😉രാജ്യം ഇപ്പോൾ അവരുടെ കയ്യിലാണ്.. പണി എല്ലാവർക്കും അവർ തരും..വാങ്ങിക്കാൻ റെഡി ആയാൽ മതി... അതിനു മുൻപേ വെളിയിൽ ഏറക്കുക... കസേരയിൽ നിന്നും... 😉😉
@Kambisserry
@Kambisserry 2 ай бұрын
വളരെ നല്ല വിശദീകരണം. കമന്റ് ബോക്സിൽ സംഘികളുടെ നിർത്താതെയുള്ള കരച്ചിൽ.
@aboobackerpk8406
@aboobackerpk8406 2 ай бұрын
Vennu good very correct 👍🤲🏼🤝🏻✋️
@omanakuttanr3196
@omanakuttanr3196 2 ай бұрын
കോൺഗ്രസ് മുക്ത ഭാരതം എന്ന് മുദ്രാവാക്യത്തിൽ ഒരു കൊടുങ്കാറ്റു പോലെ ഉദിച്ചു ഉയർന്ന പാർട്ടികളുടെ അവസ്ഥ ഓർമ്മിക്കേണ്ടതാണ്. കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ. 1977 യിൽ രൂപം കൊണ്ട ജനതാ പാർട്ടി, 1989 യിൽ രൂപം കൊണ്ട ജനതാ ദൾ . ദാ ഇപ്പോൾ ബിജെപി .ഈ പാർട്ടികളുടെ ആയുസ് ഇത്രയെ ഉളളു. എന്നാൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനം ഇന്ന് വിവിധ രൂപത്തിൽ നില നിൽക്കുന്നു. INC, TMC, NCP, TRS, YSR CONGRESS .
@salammass8256
@salammass8256 2 ай бұрын
Big salute bro 🎉
@navasthajudeen1243
@navasthajudeen1243 2 ай бұрын
ഇതിൽ YSR കോൺഗ്രസ്‌ ജഗന്റെ പാർട്ടിയാണ് കോൺഗ്രസ്‌ സപ്പോർട്ട് ഇല്ല
@omanakuttanr3196
@omanakuttanr3196 2 ай бұрын
@@navasthajudeen1243 സപ്പോർട്ട് അല്ല വിഷയം . കോൺഗ്രസിൽ നിന്നും സംസ്ഥാന പാർട്ടിയായി പൊട്ടിമാറിയ പാർട്ടികളെന്നെ ഉദ്ദേശ്യച്ചുളളു. ഇനിയും ഉണ്ട്. തമിൾ മാനില കോൺഗ്രസ്, മേഖലയ കോൺഗ്രസ്, ഛധീസ്ഘഡ് അജിത് യോഗിയുടെ നേതൃത്വത്തിൽ വിഭജിച്ച പാർട്ടി.
@OpGaming-cl1ij
@OpGaming-cl1ij 2 ай бұрын
എല്ലാം നെഹ്റു ഇന്ത്യയെ വെട്ടിമുറിച്ചതുപോലെ സ്വന്തം കുടുംബത്തിന്റ ആവശ്യത്തിലേക്ക് ഓരോ നേതാക്കന്മാരും പാർട്ടിയെ മുറിച്ച് ലിമിറ്റഡ് കമ്പനി ഉണ്ടാക്കിയിരിക്കുന്നു
@venusarangi
@venusarangi 2 ай бұрын
ഒറിജിനൽ കോഗ്രസ് ഇന്ന് ഭാജപായിലാണ് - INC > CON(O)-CON(I) > CON(O)+JP(ജനതാപാർട്ടി) > BJP
@MmM010M
@MmM010M 2 ай бұрын
കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്? ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും". മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി. അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല. മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു. ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ… സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി. കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി. ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി. ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി. ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു. ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു....
@hameedvelliyath2140
@hameedvelliyath2140 2 ай бұрын
എന്നാലും പണ്ടത്തെ ആ ഏതാനും ചെറിയ ഒരു വിഭാഗം നാട്ടിലെ ഭൂമി മുഴുവന്‍ കൈവശം വെക്കുകയും ഭൂരിപക്ഷം ഒരു തുണ്ട് ഭൂമിക്ക് അവകാശം ഇല്ലാതിരിക്കുകയും ജന്മ മാര്‍ക്‌ പണിയെടുക്കാന്‍ വിധിക്കപ്പെട്ട ദൂരെ മാറ്റി നിർത്തപ്പെട്ട മനുഷ്യര്‍ക്ക് വില കിട്ടിയത് ഈ നാട്ടിലെ പോരാട്ടം ചരിത്രം പഠിച്ച ലെ അറിയൂ,, റഷ്യ യില്‍ ഇല്ലാത്ത പലതും ഈ നാട്ടില്‍ കടന്നു പോയിട്ടുണ്ട്,, അത് നൂറ്റാണ്ടുകളുടെ മാറ്റവും പോരാട്ടവും കൂടി ചേര്‍ന്നത് ആണ്
@femys
@femys 2 ай бұрын
Neetti valichezbuthiyal mandatharam sariyakillla
@MmM010M
@MmM010M 2 ай бұрын
@@hameedvelliyath2140 അത് ഭരണഘടനയുടെ ഗുണം കൊണ്ടാണ്. സവർണൻ അവർണൻ എന്ന് മുദ്ര കുത്തി ഭൂരിപക്ഷ വോട്ട് വാങ്ങി അധികാരത്തിൽ ഏറിയത് മാത്രമായിരുന്നില്ല.ഭാരതീയ പൈതൃകം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുകയും അതിന്റെ വിവിധങ്ങളായ മേഖലകളിൽ വ്യുല്പത്തി നേടിയവരും ആയ വിശിഷ്യാ ആയുർവേദം,കളരി ,തുടങ്ങി പല മേഖലയിലും ഉള്ളവരും സമ്പന്നരും ആയ ഹിന്ദുക്കളെ സവർണ ചാപ്പയടിച്ചു അവർക്ക് ഭാവിയിൽ വളർച്ച നിഷേധിച്ചു. സംവരണം വഴി അവരെ എല്ലാ മേഖലയിൽ നിന്നും ആട്ടിയോടിച്ചു.ഇന്ന് ആയുർവേദ മേഖലയിൽ നോക്കിയാൽ കാണാം അതിന്റെ വൈകൃതം. മേധാവികൾ എല്ലാം ന്യൂനപക്ഷ വിഭാഗങ്ങൾ. ഒപ്പം ഭൂപരിഷ്കരണം പാവപ്പെട്ടവരുടെ ഉന്നമനത്തിന് എന്ന് പറഞ്ഞു നടപ്പാക്കുമ്പോൾ രക്ഷപ്പെട്ടത് ഹൈന്ദവ ഭൂമി പാട്ടത്തിന് എടുത്ത ന്യൂനപക്ഷങ്ങൾ. ഇതൊന്നും യാദൃശ്ചികമല്ല മനപൂർവം. മതാതീത ഹൈന്ദവ ഹിന്ദുവെ വിഡ്ഢികളാക്കി മതാധീനരായ പ്രൊഫസർ മുണ്ടശ്ശേരി പോലുള്ള മതഭ്രാന്തന്മാരുടെ വേദിയായി ഇടത് പക്ഷം അധപതിക്കുകയായിരുന്നു.സർവ്വം നഷ്ടപ്പെട്ട ഹൈന്ദവ ജ്യേഷ്ഠനെ തകർക്കാൻ ഹിന്ദുവെ കുത്തുപാള എടുപ്പിക്കാൻ കരുവാക്കിയത് അവൻെറ തന്നെ സഹോദരനായ ഹിന്ദുവിനെ അവർണ വേഷം കെട്ടിച്ച്.സവർണ ഫാസിസം എന്ന് പറഞ്ഞു പാവപ്പെട്ട ഹിന്ദുക്കളെ ഉദ്ധരിക്കാതെ ഉദ്ധരിച്ചത് മുഴുവൻ കൃസ്ത്യൻ, മുസ്ലീം ന്യൂനപക്ഷങ്ങളെ.മതം ഉപേക്ഷിക്കാത്ത മുസ്ലീം, കൃസ്ത്യൻ നിയമസഭാ സാമാജികർ മതമില്ലാത്ത ഹിന്ദുവെ വിഡ്ഢികൾ ആക്കുമ്പോൾ അതിൽ പെട്ടുപോയ കേരളത്തിൽ ഇന്നും ഹിന്ദുക്കൾ പിന്നണിയിൽ. ഹൈന്ദവ കയ്യിൽ ഉണ്ടായിരുന്ന 70% ഭൂമിയും പോയത് വിഡ്ഢികൾ ആയ മതമില്ലാത്ത കമ്മ്യൂണിസ്റ്റ് വിഡ്ഢികൾ അറിഞ്ഞോ അറിയാതെയോ എന്നേ അറിയാനുള്ളൂ.പണത്തിന് വേണ്ടി ആരെയും ചതിക്കാൻ ഹിന്ദവും ഭംഗിയായി പഠിച്ചു. കൂടാതെ നന്നായി ബീഫ് കഴിക്കാനും ഇനി പൊന്നാനി പോകുക എന്ന ഒരോറ്റ ചടങ്ങേ ബാക്കിയുള്ളൂ.മരുമോനാവും.ബാക്കി കാര്യങ്ങൾ തീരുമാനിക്കുക.സ്വാഭിമാന ഹിന്ദുക്കൾ മാത്രമാണ് ഈ രാജ്യത്തിന്റെ ഹൈന്ദവ സമൂഹത്തിൻെറ രക്ഷകർ.
@009jithu
@009jithu 2 ай бұрын
ദൈവവിശ്വാസം ഇല്ലാത്തവരെല്ലാം കൂടി ഉണ്ടാക്കിയ പ്രസ്ഥാനമല്ല കമ്മ്യൂണിസം. തൊഴിലാളികളുടെ സർവാധിപത്യം എല്ലാവർക്കും ഒരേ സമ്പാദ്യം തുടങ്ങിയ സ്വപ്നങ്ങൾ വിറ്റ് അധികാരത്തിൽ എത്തിയവരാണ് കമ്മ്യൂണിസ്റ്റുകൾ. അധികാരത്തിൽ എത്തിയാൽ മെല്ലെ എല്ലാ അധികാരവും ജനങ്ങളിലേക്ക് എത്തിച്ചേരും എന്നാണ് മാർക്സ് പറഞ്ഞത് മാർക്സ് മനുഷ്യന്റെ സൈക്കോളജി മനസ്സിലാക്കേണ്ട അങ്ങനെ പറഞ്ഞതാണ് അധികാരം എത്തിയവർ ആരും അങ്ങനെ അധികാരം ഉപേക്ഷിക്കുകയും ഒന്നും ചെയ്തിട്ടില്ല പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ അവർ വലിയ ഫാസിസ്റ്റുകൾ ആയി മാറുകയാണ് ചെയ്തിട്ടുള്ളത് അങ്ങനെ കമ്മ്യൂണിസം തകർന്ന് അടിഞ്ഞു ദൈവവിശ്വാസം നല്ലതാണ് എന്ന് നിരീക്ഷണം കണ്ടു എന്തുകൊണ്ടാണ് എന്ന് മനസിലായില്ല. ദൈവവിശ്വാസം ഏറ്റവും കുറഞ്ഞ സ്കാൻഡിനവിയൻ രാജ്യങ്ങളിൽ ആണ് മനുഷ്യൻ ഏറ്റവും നന്നായി ജീവിക്കുന്നത്HDI eഏറ്റവും കൂടുതലുള്ളത് അഴിമതി ഏറ്റവും കുറവുള്ളത് അവിടെ ഉള്ളവർക്ക് ദൈവവിശ്വാസം വളരെ വളരെ കുറവാണ് പ്രായപൂർത്തിയാകുന്നതിനുമുമ്പ് കുട്ടികളെ മതം പഠിപ്പിക്കുന്നത് പോലും കുറ്റകരമാണ്.മനോഹരമായി സമാധാനത്തോടുകൂടി മനുഷ്യർ അവിടെ ജീവിക്കുന്നു.
@Xaaaak2.0
@Xaaaak2.0 2 ай бұрын
Ok അങ്ങനെയാണെങ്കിൽ കമ്മ്യൂണിസത്തിന്റെ പൊടി പോലുമില്ലാത്ത അനേകം സംസ്ഥാനങ്ങൾ ഉണ്ട്, അവിടെയൊക്കെ വികസിച് uropean style ആയിട്ടുണ്ട് 😂
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
ജനാധിപത്യം അഹങ്കാരത്തോടെ കാണുന്ന നേതാവാണ് യോഗി.
@GIGIkumar-jg2xi
@GIGIkumar-jg2xi 2 ай бұрын
ഹൊ ബിജെപി യുടെ വീഴ്ചയിൽ ദുഖിക്കുന്ന ഒരു കോയാ 😂😂😂😂
@Tutupf8le
@Tutupf8le 2 ай бұрын
Remember 1975 july 16 while telling thsi
@ArunGopinathan-wl6dz
@ArunGopinathan-wl6dz 2 ай бұрын
ജിഹാദ് ആണ് സത്യം
@Feitanwardaddy
@Feitanwardaddy 2 ай бұрын
​@@ArunGopinathan-wl6dzഏത് ജീഹാദ്, നിങ്ങൾ ഒക്കെ ആവശ്യമില്ലാതെ ജീഹാദ് ആരുടേയും തലയിൽ വച്ചു കൊടുക്കണ്ട. താനൊക്കെ വിതറുന്ന വർഗീയത അനുഭവിക്കാൻ പോവുന്നത് അടുത്ത തലമുറ ആണ്, വെറുതെ വല്ലോടുത്തും കിടക്കുന്ന ആളുകളെ ഒക്കെ ജീഹാദ് പറഞ്ഞു പൊക്കി കൊണ്ട് വരേണ്ട ആവിശ്യം ഇല്ല.. മതം ഒരു sensitive issue ആണ്, നോക്കി കണ്ട് പെരുമാറി dialouge അടിച്ചില്ലെങ്കിൽ പണി പാളും..😂
@vishnusree3930
@vishnusree3930 2 ай бұрын
BJP❤❤❤
@mymaruthi
@mymaruthi 2 ай бұрын
venu creating such a fairytale...🤧🤧🤧🤧🤧🤧
@bijuthaliyath7250
@bijuthaliyath7250 2 ай бұрын
No problem
@manumohandas5454
@manumohandas5454 2 ай бұрын
ഇത്രയും കണ്ടു കഴിഞ്ഞപ്പോഴേക്കും നേരം വെളുത്തു 😂
@jagadheeshmb1729
@jagadheeshmb1729 2 ай бұрын
മോഡിയുടെയും അമിഷയുടെയും കളികൾ കണ്ടിട്ട് അഖിലേഷ് കളിച്ചാൽ കുപ്ക്കുത്തി താഴെ കിടക്കും SP എന്ന പാർട്ടി
@safubhai377
@safubhai377 2 ай бұрын
😂 |😂
@vpsmediacorner6547
@vpsmediacorner6547 2 ай бұрын
Eni bjp Kalichitt onnum karyam illa
@deepash4853
@deepash4853 2 ай бұрын
മാപ്രകൾക് മനപായസം ഉണ്ണാം rss തീരുമാനിക്കാം ആര് എന്ന്
@femys
@femys 2 ай бұрын
Nattellu illataha adimakal ahamkarathpde paeayunnu njagal adimakal leaders th amedhyam thannalim njagal kazhikkum
@sameervm5699
@sameervm5699 2 ай бұрын
ഇത്തവണ 400ൽ അധികം തമ്മിലടി 😂😂😂
@jeejamithran1917
@jeejamithran1917 2 ай бұрын
പച്ചക്കള്ളം പറയാൻ എന്തൊരു ഉത്സാഹം. ഇവിടത്തെ ജനങ്ങള്‍ മണ്ടന്‍ മാരല്ല മിസ്റ്റര്‍.
@venusarangi
@venusarangi 2 ай бұрын
ഫ്രഫുത്തർ
@vickyz169
@vickyz169 2 ай бұрын
‘bjp യെ നിങ്ങൾക് അറിയില്ല ’എന്ന ഡയലോഗ് വന്നോ 😂
@venusarangi
@venusarangi 2 ай бұрын
@@vickyz169 🤣🤣🤣🤣🤣
@Milano1384
@Milano1384 2 ай бұрын
Continue such evaluations/analysis ❤
@babuts8165
@babuts8165 2 ай бұрын
മികച്ച നിരീക്ഷണം!
@jayeshmullachery3020
@jayeshmullachery3020 2 ай бұрын
ഉണ്ട,
@indian-o5f
@indian-o5f 2 ай бұрын
ശേ 😄😄😄
@Kambisserry
@Kambisserry 2 ай бұрын
ക്രൂരനു ംദ്രോഹിയുമായയ യോഗിയുടെ കാലം അവസാനിക്കുകയാണ്
@AlexThomas-g6x
@AlexThomas-g6x 2 ай бұрын
വർഗ്ഗീയത അല്ലാതെ യോഗിക്കും മോഡിയ്ക്കും നിലനിൽപ്പില്ല.
@JayeshJayamon
@JayeshJayamon 2 ай бұрын
Pappu pinne Keralathill vannal pallilum bakki eavidea poyallum amabalathilum alle kerunne 😂😂
@ijas13
@ijas13 2 ай бұрын
Ninte shit Gopi Aims kondu varuooooo…. 150 acre poreee annaaaaa😆😆😆😆😆😆😆😆😆😆😆
@jayeshmullachery3020
@jayeshmullachery3020 2 ай бұрын
ഞമ്മക്ക് ഭർഗീയത ഇല്ല, ഞമ്മൻ്റെ പാർട്ടിയുടെ പേര് മുസ്ലിം ലീഗ്
@thomastanthony2630
@thomastanthony2630 2 ай бұрын
ന്യൂനപക്ഷ വർഗ്ഗീയത വർഗീയതയല്ലേ?
@dineshkumarvv5336
@dineshkumarvv5336 2 ай бұрын
Desheeyatha njangal paranju konde irikkum,ningal engane vyakhyanichalum
@BEJOYTHOMAS9832
@BEJOYTHOMAS9832 2 ай бұрын
Jai YOGIJI MODIJI🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 2 ай бұрын
😢😅😅😢😢 കരച്ചിലോടു കരച്ചിൽ🥴🥺😭 ഉറങ്ങാൻ കഴിയുന്നുണ്ടോ ...അവോ😊 പാവം🥴 '
@PradeepPSairman1969
@PradeepPSairman1969 2 ай бұрын
കേരള മൊട്ടകൾക്ക് ചൊറിച്ചിൽ വളരെ കൂടി വരുന്നുണ്ട്.
@antonyrainz1406
@antonyrainz1406 2 ай бұрын
മികച്ച അവതരണം. 👏🏻
@indian-o5f
@indian-o5f 2 ай бұрын
ശേ
@muralikk-hn2tq
@muralikk-hn2tq 2 ай бұрын
ഇത് കേരളത്തിൽ മാത്രം up, up ജനങ്ങൾ ആണ് വോട്ട്, അല്ലതെ കേരളത്തിൽ ജനങ്ങൾ വോട്ട് അല്ല k
@rajeev3604
@rajeev3604 2 ай бұрын
No need to worry There are 1000's to Lead in Bharateeya Jana tha Party
@femys
@femys 2 ай бұрын
No leaders only adima like you,verum bhudbiyiallatha asanam thagikal
@somakumarmenon
@somakumarmenon 2 ай бұрын
മാ പ്ര കൾ വല്ലാത്ത വെറുപ്പിക്കലായി ഇപ്പോൾ....
@babuts8165
@babuts8165 2 ай бұрын
മുമ്പ് നല്ലതായിരുന്നു ?
@AlwinAugustin
@AlwinAugustin 2 ай бұрын
വ്യക്തമായ വിലയിരുത്തൽ
@tpkmuhammedkunji9893
@tpkmuhammedkunji9893 2 ай бұрын
Super super
@indian-o5f
@indian-o5f 2 ай бұрын
ശേ
@MmM010M
@MmM010M 2 ай бұрын
എന്താണ് കമ്മ്യൂണിസം...??? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറഞ്ഞത് മുൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റീഗൻ ആണ്... കാറും നല്ലൊരു വീടും ഒക്കെയായി സന്തോഷമായി ജീവിക്കുന്നൊരാളെ കാണുമ്പോൾ എനിക്കും അങ്ങനെ ആവണം എന്ന് ചിന്തിച്ചാൽ ഞാനൊരു ക്യാപിറ്റലിസ്റ്റ് ആയി... ഇനി.. ആർക്കും ഇതൊന്നും പാടില്ല..അവനേക്കൂടി വഴിയാധാരം ആക്കണം എന്നുചിന്തിച്ചാൽ ഞാൻ കമ്യൂണിസ്റ്റ് ആയി... മനോഹരമായ നിർവചനം..😀😀 എന്താണ് കമ്മ്യൂണിസം മുതലാളിത്തം തുലയട്ടെ എന്ന് പറഞ്ഞിട്ട് ചികിത്സിക്കാൻ വേണ്ടി മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോകുന്നതാണ് കമ്മ്യൂണിസം മുതലാളിത്തം തുലയട്ടെ എന്ന് പറഞ്ഞിട്ട് മകൾക്ക് മുതലാളിത്ത കമ്പനി തുടങ്ങി കൊടുക്കുന്നതാണ് കമ്മ്യൂണിസം . മുതലാളിത്തം തുലയട്ടെ എന്ന് പറഞ്ഞിട്ട് ചില മുതലാളിയുമായി കൂട്ടുകൂടുന്ന അതിനെയാണ് കമ്മ്യൂണിസം എന്ന് പറയുന്നത്ആരാണ് സഖാവ്❓️❓️ പാശ്ചാത്യ രാജ്യങ്ങളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണം എന്ന് പറഞ്ഞ് അണികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് അവസാനം തന്റെ മക്കൾക്ക് പാശ്ചാത്യ രാജ്യത്ത് പൗരത്വം നേടിക്കൊടുത്ത് പണ്ട് സമരം ചെയ്തവരെ കൊഞ്ചനം കുത്തിയവൻ കമ്മ്യൂണിസ്റ്റ്‌..😂 സായിപ്പ് നമ്മുടെ ശത്രുവാ ണെന്നും അവന്റെ ഒരു ഉൽപന്നവും പറമ്പിൽ പോലും കേറ്റരുത് എന്ന് പറഞ്ഞ് നടന്ന് അവസാനം തന്റെ മകളെ സായിപ്പിന് കെട്ടിച്ച് കൊടുത്തവൻ കമ്യൂണിസ്റ്റ്.. 😂 പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ലോക ബാങ്കിനെതിരെ യുവാക്കളെ കൊണ്ട് സമരം നടത്തി ഭരണത്തിൽ ഏറിയപ്പോൾ സായിപ്പിന്റെ മുമ്പിൽ കുനിഞ്ഞു നിന്ന് വായ്പ് നേടിയവൻ സഖാവ് 😂 എയർപോർട്ട് വേണ്ടന്നും വിമാനം ഇറങ്ങിയാൽ തന്റെ നെഞ്ചത്തേ ഇറങ്ങൂ എന്ന് പറഞ്ഞ് സമരം ചെയ്ത് അവസാനം അതേ എയർപോട്ടിന്റെ ചെയർമാൻ ആയവൻ കമ്യൂണിസ്റ്റ്.. 😂 കബ്യൂട്ടർ വേണ്ട എന്ന് പറഞ്ഞ് സമരം ചെയ്ത്., ഇന്ന് കമ്പ്യൂട്ടറും തൂക്കി പാർട്ടി കോൺഗ്രസിന് പോകുന്നവൻ കമ്യൂണിസ്റ്റ്.. 😂 ടാക്ടറ് എതിരെ സമരം ചെയ്ത് ടാക്ടറ് മൊതലാളി ആയവൻ കമ്യൂണിസ്റ്റ്..😂 സാശ്രയ വിദ്യാഭ്യസത്തിന് എതിരെ സമരം ചെയ്ത് അഞ്ച് രക്തസാക്ഷികളെ ഉണ്ടാക്കി ഭരണത്തിലേറിയ പ്പോൾ വിദ്യാഭ്യാസം കച്ചവടം നടത്തിയവൻ കമ്യൂണിസ്റ്റ്..😂 നാടിന്റെ ഗതാഗത അത്യാവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി UDF കൊണ്ട് വന്നഎക്സ്പ്രസ് വേക്കെതിരെ, വീട്ടിലെ പശുവിനെ റോഡിന് അപ്പുറത്തേക്ക് കൊണ്ട് പോകാൻ പറ്റില്ല എന്നും പറഞ്ഞ് സമരംനടത്തി 15 വർഷത്തിന് ശേഷം അന്ന് ശർദ്ദിച്ചത് മുഴുവൻ വിഴുങ്ങി ആറു വരിപാത എന്ന പേരിൽ അതേ പദ്ധതിക്ക് ഒപ്പ് വെച്ചവൻസഖാവ്..😂 ഗെയിൽ വാതക പദ്ധതി നടപ്പിലായാൽ കേരളം മുഴുവൻ കത്തി ചാമ്പലാകും എന്നും പറഞ്ഞ് അതിനെതിരെ ജനങ്ങളെ ഇളക്കി പൊലീസിന് മുന്നിൽ ആത്മഹത്യാ ശ്രമം വരെ നടത്തി ഭരണത്തിൽ ഏറിയപ്പോൾ ആ പദ്ധതി പിണറായി വിജയന്റെ ക്രെഡിറ്റ് ആണെന്നന്നും പറഞ്ഞ് അഭിവാദ്യം അർപ്പിക്കുന്നവൻ സഖാവ് 😂 ഇന്ത്യയിലെ കാർഷിക വായപ്കൾ 80%വും വൻകിട കോർപറേറ്റുകൾ തട്ടിയെടുക്കുമ്പോൾ കേരളത്തിലെ പാവപ്പെട്ടവന് കുറഞ്ഞ പലിശ നിരക്കിലുള്ള കാർഷിക വായ്പകൾ നിഷേധിക്കാൻ കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ട് കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങളെ ബ്ലേഡ് കാർക്ക് വിട്ട് കൊടുത്ത് പട്ടിണി പാവങ്ങളെയും ചെറുകിട കച്ചവടക്കാരെയും കെട്ടിക്കാൻ പ്രായം ആയി പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികൾ ഉള്ള, മാതാപിതാക്കളെയും., രോഗം മൂലം കഷ്ടത അനുഭവിക്കുന്ന രോഗികളെയും കൊഞ്ഞനം കുത്തി തുടങ്ങാത്ത ബാങ്കിന്റെ പേരിൽ അർമാദിക്കുന്നവൻ സഖാവ് 😂 ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇപ്പം ശരിയാകും എന്ന് വിചാരിച്ചിരിക്കുന്നവൻ ആരോ അവനാണ് നമ്മൾ കാണുന്ന സഖാവ്..mhb ...🤷‍♂️ 😂..
@pushkarankg601
@pushkarankg601 2 ай бұрын
വിവരക്കാടിന്റെ പര്യായമായാ ചിന്തയാണ് കമ്മ്യൂയൂണിസത്തെക്കുറിച്ചു ള്ള വികലമായ ചിന്ത
@MmM010M
@MmM010M 2 ай бұрын
@@pushkarankg601 നേരം വെളുക്കട്ടെ അന്തമേ
@pkumar4373
@pkumar4373 2 ай бұрын
എൻറെ ബാലവേല ശ്രമിക്ക് ശ്രമിക്ക് ഹ ഹ😅
@marvanking4351
@marvanking4351 2 ай бұрын
ആ ഭീമൻ രഘുവിനെയോ വീ മുരളീധരനെയോ പിൻഗാമിയാക്കുകയാണ് നല്ലത്.. 😂
@vijayanp5342
@vijayanp5342 2 ай бұрын
ഭീമൻ മരുമോൻ കൂടെ അല്ലെ
@salammass8256
@salammass8256 2 ай бұрын
കറിവേപ്പില ആയത് കൊണ്ടാണ് രഘു കാരണഭൂതത്തിന്റെ കൂട്ടിലേക് ചാടിയത്, എന്തെങ്കിലും അപ്പകഷ്ണം കാട്ടിയാൽ തിരിച്ചും ചാടും 😅😅.
@PabloPablo-sv8hq
@PabloPablo-sv8hq 2 ай бұрын
BJP ❤❤❤
@ashikarnoor2883
@ashikarnoor2883 2 ай бұрын
😂😂😂
@AbdulSamed-l7m
@AbdulSamed-l7m 2 ай бұрын
ഇന്ത്യയുടെപ്രധാനമന്ത്രി ആയി യോഗിയേ സങ്കൽപിക്കാൻ പോലും കഴിയുന്നില്ല.
@indian-o5f
@indian-o5f 2 ай бұрын
എന്നിട്ട്
@laljeevan6102
@laljeevan6102 2 ай бұрын
100 % ശരി എങ്കിൽ ഇന്ത്യയുടെ ഗതികേട്
@sanalkumar.s8993
@sanalkumar.s8993 2 ай бұрын
സം ന്യാസം എന്നാൽ ത്യജിക്കുന്നവൻ എന്നാണ് അർത്ഥം, യോഗി യഥാർത്ഥ യോഗിയും യഥാർത്ഥ സം ന്യാസിയും ആണ് എന്നാണ് എന്റെ വിശ്വാസം... അങ്ങിനെ ഒരാൾ ഇതിലൊന്നും ആകുലതപെട്ല്ല
@basheerpk2003
@basheerpk2003 2 ай бұрын
കൃത്യമായ നിരീക്ഷണം
@jayeshmullachery3020
@jayeshmullachery3020 2 ай бұрын
ഇഷ്ടായി, ഇന്നത്തെ വാർത്ത നോക്ക് , കാക്കാ
@indian-o5f
@indian-o5f 2 ай бұрын
ഏതു 🌹ഇലെ നിരീക്ഷണം
@sreerag3354
@sreerag3354 2 ай бұрын
അന്തം കമ്മിയെ കാണാൻ ഇല്ലല്ലോ എന്ന് കരുതി വിഷമിച്ച് ഇരിക്കുകയായിരുന്നു😅😅
@abraahamjoseph3563
@abraahamjoseph3563 2 ай бұрын
പോടാ.. 😇😇
@Sureshkumar58123
@Sureshkumar58123 2 ай бұрын
പോടാ ...രേ
@paaristhithikam1599
@paaristhithikam1599 2 ай бұрын
👌👌👌👌👌
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
നല്ലത്... വീഴുന്നത് വീങ്ങും
@MkibrahimMk-eg1io
@MkibrahimMk-eg1io 2 ай бұрын
പിൻഗാമിയും മുങ്ങാമിയും ഒക്കെ അടുത്ത് വിവരമറിയും
@vishnudas1793
@vishnudas1793 2 ай бұрын
കലാപകാരികൾ ഡിഫി citu, sdpi
@NiTHiNkb
@NiTHiNkb 2 ай бұрын
💚
@skills3814
@skills3814 2 ай бұрын
Venu sir evide ayirunnu
@AkshayVMenon
@AkshayVMenon 2 ай бұрын
Yogi❤️‍🔥
@Shibinbasheer007
@Shibinbasheer007 2 ай бұрын
👍
@AkhilNath-u9k
@AkhilNath-u9k 2 ай бұрын
Venu full 😢😢anu
@maninair9829
@maninair9829 2 ай бұрын
Better make a report on kerala Government. Need not to carry big state
@abdulazeezazeez4195
@abdulazeezazeez4195 2 ай бұрын
ആകേ സീറ്റ് 80 88ൽ BJP ക്ക്‌ 58സീറ്റില്ല
@kyrajan1214
@kyrajan1214 2 ай бұрын
I N D I A❤
@noushadshamshudeen2348
@noushadshamshudeen2348 2 ай бұрын
അടി തെറ്റിയാൽ ആനയും വീഴും അല്ല മോഡിയും യോഗിയും വീഴും 😛😛🤣🤣😋😋
@heisenberg5156
@heisenberg5156 2 ай бұрын
ഒരിക്കലും നടക്കില്ല.
@sreejithjithu8420
@sreejithjithu8420 2 ай бұрын
2029 karachil kananam
@JayeshJayamon
@JayeshJayamon 2 ай бұрын
Utter predheshill alla gaime nasakunne avidea bjp jeyichollum gaime west benghalil alle ❤
@unnikrishnanks2383
@unnikrishnanks2383 2 ай бұрын
​@@The123zy ഒരു പ്രതേകതരം ജീവിതം ആണല്ലേ..... എന്ത് കമന്റ്‌ ഇട്ടാലും അത് മുസ്ലിം വിരുദ്ധത ആക്കി മാറ്റണം 😀🤣🤣.... പണി എടുത്തു ജീവിക്കട it cell
@hmrd8555
@hmrd8555 2 ай бұрын
Karanju theerkkooo 😂😂😂
@nalinakumar6367
@nalinakumar6367 2 ай бұрын
Let bjp do their work, Venu you don't worry, let any Venu become CM of up. I will recommend your name next.
@chackothomas3746
@chackothomas3746 2 ай бұрын
ഇങ്ങേർക്ക് ഈ കുത്തിത്തിരിപ്പ് നിർത്താറായില്ലേ. പരിശോധന എന്ന് പറഞ്ഞാൽ ദോഷയ്കദൃക്കാണ് ഈ അവതാരത്തിനു 😅😅😅
@dasanb.k2010
@dasanb.k2010 2 ай бұрын
ജയിച്ചാൽ മോദിയുടെ,തോറ്റാൽ സംസ്ഥാന നേതാവിന്റെ . യോഗി ആണോ മോദി ആണോ പ്രതിസന്ധിയിൽ?
@pavithranvadakkeveettil4322
@pavithranvadakkeveettil4322 2 ай бұрын
മാഫിയ മണ്ണ് തിന്നു മാപ്രകൾക്ക് ഇഷ്ടപ്പെടുന്നില്ല
@ravinair1736
@ravinair1736 2 ай бұрын
കഥ പറച്ചിൽ ആണോ നിന്റെ പണി
@josephmethanath3490
@josephmethanath3490 2 ай бұрын
താങ്കളുടെ രാത്രികാല സ്വപ്നങ്ങൾ വിളമ്പുമ്പോൾ അത് അപ്പടി വിഴുങ്ങാൻ തയ്യാറല്ല
@jabirkk2200
@jabirkk2200 2 ай бұрын
Sound valare kuravanu2
@prabhakaranm.r.5439
@prabhakaranm.r.5439 2 ай бұрын
Nanda claimed BJP no longer require the support of RSS.Amit Shah is the spoiler as he has an eye on P.M. chair and want to finish Yogi.
@Shajikumaran-b5m
@Shajikumaran-b5m 2 ай бұрын
😮😮
@chandrancherayi4592
@chandrancherayi4592 2 ай бұрын
There is one another factor. RSS didn't like anyone growing above RSS. Mohan Bagavat already told it publicly . BJP and Modiji is already working on it.,because Yogiji is inevitable for BJP. Venu is taking sides for the convenience his party.
@sajeevb.u3270
@sajeevb.u3270 2 ай бұрын
Venu evidathe satheesan sudhakaran adyilum ethupole oru vedio cheyamo😅
@vishnusree3930
@vishnusree3930 2 ай бұрын
Muthe kurachu wait cheyyu.. next 20 years ivar thanne undakkum
@aliasvarghese4619
@aliasvarghese4619 2 ай бұрын
പ്രിയ അവതാരക ഇതിൽ വിശേഷിച്ചു ഒന്നും പറയാനോ വിശകലനം ചെയ്യാനോ വിശതീകരിക്കാനോ ഇല്ല. ചരിത്രം മുഴുവൻ കസേരകളിയുടേതാണ്. പണ്ട് നേരിട്ട് യുദ്ധങ്ങളായിരുന്നു. അന്ന് ഒന്നുകിൽ മരണം അല്ലെങ്കിൽ ഭരണം. അതുകൊണ്ടു ധീരന്മാർ അധികാരത്തിൽ വന്നു. ഇപ്പോൾ നേരിട്ട് ഏറ്റുമുട്ടാത്തതുകൊണ്ടു മരണം ഇല്ല. അതുകൊണ്ടു വാചകവീരന്മാർ അധികാരത്തിൽ എത്തുന്നു. അന്നും ഇന്നും പ്രജകളുടെ കാര്യം അധോഗതി തന്നെ.
@prabhakaranm.r.5439
@prabhakaranm.r.5439 2 ай бұрын
It is not Modi and Shah decide ,but RSS will decide.Without sangh Modi and Shah are nothing.Before Modi became Gujarat Chief Minister many in Gujarat did not know about Modi.Even Sangh banished Modi from Gujarat few years ago.
@praveenindia1935
@praveenindia1935 2 ай бұрын
പെർഫോമൻസ് മോശം ആണെങ്കിൽ കേരളത്തിൽ ഒഴികെ എല്ലായിടത്തും മാറ്റും.പിന്നെ രാജ് പുത്തും ടാക്കൂർ വിഭാഗവും രണ്ടും രണ്ടാണ്.
@SreeprasadgsSreeprasadgs
@SreeprasadgsSreeprasadgs 2 ай бұрын
Yogi central agriculture minister Prasad up super
@arjunmodularhomes2963
@arjunmodularhomes2963 2 ай бұрын
ഭാവി PM യോഗിതന്നെ.
@AP-so2wk
@AP-so2wk 2 ай бұрын
മനക്കോട്ടകൾ കെട്ടി ആശ്വസിച്ചോളൂ,
@rajeeshkk5625
@rajeeshkk5625 2 ай бұрын
Nalla sangadam undalle..😅😅😅
@viswanathakurup342
@viswanathakurup342 2 ай бұрын
ആടിന്റെ പിറകേനടന്ന കുറുക്കനേപോലെ യോഗിയുടെ പിന്നാലെ വേണുകുറെ നടക്കും. കൊടും കൊള്ളക്കാരനായ അഖിലേഷ് ദിവ്യനാകുന്നു.
@sahi7295
@sahi7295 2 ай бұрын
RSS .....BJP യുടെ പിറകിൽ ഉണ്ട് അത് കൊണ്ട് നിങ്ങൾ മനസ്സിൽ കാണുമ്പോൾ RSS മാനത്ത് കാണും
@Moviemania_2024
@Moviemania_2024 2 ай бұрын
യോഗി Rssകാരൻ അല്ലല്ലോ.. rss പറയുന്നത് കേൾക്കുകയും ഇല്ല. അത് കൊണ്ട് യോഗിയെ rss പിന്തുണക്കാൻ സാധ്യതയും ഇല്ല..
@fathyha7823
@fathyha7823 2 ай бұрын
😂
@sivaprasad5502
@sivaprasad5502 2 ай бұрын
ഇപ്പോഴേ താൻ എന്തിന് വിഷമിക്കുന്നു. സോണിയ മാഡം പറഞ്ഞു കൂടെ ഉളളവർ തല കുലുക്കി. അങ്ങനെ അല്ല.
@mehulm6426
@mehulm6426 2 ай бұрын
വേണുവിന്റെ ദിവാസ്വപ്നങ്ങൾ...എന്തെങ്കിലുമൊക്കെ വീഡിയോ ഉണ്ടാക്കിവിടണം എന്ന് ചാനൽമുതലാളി പറഞ്ഞിട്ടുണ്ടാകും.😄😄
@subhashthejus
@subhashthejus 2 ай бұрын
Yogi is the undisputed leader...Mama media speculating as per their wish
@NavyaNairfan
@NavyaNairfan 2 ай бұрын
ഹഹഹ
@ManojManoj-zu7mh
@ManojManoj-zu7mh 2 ай бұрын
അവർക്കറിയാം പിൻഗാമിയെ കണ്ടെത്താൻ നീയൊക്കെ ഇങ്ങനെ. ഓരോന്ന് പടക്കും
@Ismail.Valiyakath.
@Ismail.Valiyakath. 2 ай бұрын
Yogiyekkal Nallath Kazhuthayude Yoniyan!
@C.PPrakash-m5b
@C.PPrakash-m5b 2 ай бұрын
ഒരു പ്രശ്നവും UP ബിജെപി യിൽ ഇല്ല . ആദ്യം നിങ്ങളുടെ കീറാമുട്ടിയായ പ്രശ്നങ്ങൾ പരിഹരിക്കൂ.
@jose800901
@jose800901 2 ай бұрын
@@C.PPrakash-m5b sanghiyude karachil,BJP is gone
@ajeeshkumars7775
@ajeeshkumars7775 2 ай бұрын
നിങ്ങൾക് അറിയില്ല, RSS, BJP, തീരുമാനങ്ങൾ 😂
@shanmughanvariyath1977
@shanmughanvariyath1977 2 ай бұрын
നീ 'വായും പൊളിച്ച് നിന്നോ '
@SreeprasadgsSreeprasadgs
@SreeprasadgsSreeprasadgs 2 ай бұрын
Agilesh next bjp alinse
@vijayanp5342
@vijayanp5342 2 ай бұрын
അഖിലേഷ് ഇനി മുന്നേറുക ഇല്ല
@uttramstar2152
@uttramstar2152 2 ай бұрын
24 swaha a!!
@Ajith975
@Ajith975 2 ай бұрын
Our Malayalee mapras dont have any idea of what is going in north india especially in BJP/RSS. Just cooking some stories...thats all..
@GIGIkumar-jg2xi
@GIGIkumar-jg2xi 2 ай бұрын
നീയൊന്നുംകിടന്നു കരയുന്നത്പോലെ ഒന്നും സംഭവിക്കില്ല 😂😂😂😂
@captainsree
@captainsree 2 ай бұрын
It's is plan of tool kit parties to fight yogi, they found a partner in Maurya, as they are afraid of Yogi as he is the next prime minister. The same fate was there for Modi when Modi was Gujarat chief minister as he was the future Prime minister.
@rameshramakrishnan8042
@rameshramakrishnan8042 2 ай бұрын
This is just weaken Modi and Yogi. Don’t fall for his words.
@mramakrishnan744
@mramakrishnan744 2 ай бұрын
Voters of UP very well know that if Yogi goes out of power common man will only suffer.Yogi isbnot interested to hang on power like Akhilesh who Is a corrupt politician who belongs to a very corrupt party. So Venu Pl study some more and understand the mind of common Indian voter
@SureshKrishnan-g9z
@SureshKrishnan-g9z 2 ай бұрын
Nonsense
@prabhakaranm.r.5439
@prabhakaranm.r.5439 2 ай бұрын
Yogi is the only leader who can finish goodaraj and save U.P.
@Ismail.Valiyakath.
@Ismail.Valiyakath. 2 ай бұрын
Yogiye YooniBaba Enn Vilikkaruth!
@harikrishnans3789
@harikrishnans3789 2 ай бұрын
up BJP യുടെ നട്ടെല്ല് അല്ല BJP യുടെ നട്ടെല്ല് ഗുജറാത്ത്, മദ്ധ്യപ്രദേശും ആണ് വിവരക്കേട് പറയരുത്
@MmM010M
@MmM010M 2 ай бұрын
കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ പരാജയം അത് മോഡേൺ ശാസ്ത്രം ഡെവലപ്പ് ആവുന്നതിനു മുമ്പ് ഉണ്ടായ ഒരു ഉപരിപ്ലവകരമായ ആശയമാണന്നുള്ളതാണ്.സയൻസ് ഡെവലപ്പ് ആവുമ്പോൾ നമ്മൾ എന്തിനെയും സൂക്ഷ്മതലത്തിലേക്ക് വിലയിരുത്താനാണ് പഠിക്കുന്നത്. കമ്മ്യൂണിസത്തിൽ സമൂഹത്തിന് വ്യക്തിയെക്കാൾ പ്രാധാന്യം നൽകിയതാണ് വിഡ്ഢിത്തമായത്.ഡയലിറ്റിക്കൽ മെറ്റീരിയലിസം കൊണ്ടുവന്ന് അവർ വാദിച്ചു സമൂഹത്തിന്റെ ആഫ്റ്റർ എഫക്ട് കൊണ്ട് വ്യക്തിയിൽ മാറ്റം ഉണ്ടാകുന്നു എന്ന്.അത് പൂർണ്ണമായും ശരിയല്ല അതുകൊണ്ടാണ് കമ്മ്യൂണിസം തകർന്നത്.മനുഷ്യന് ഭൗതികതലവും ആത്മീയതലവും ഉണ്ട്.ആത്മീയതലം എന്ന സബ്ജക്റ്റീവ് തലത്തെ അഡ്രസ്സ് ചെയ്യാതെ പോയതുകൊണ്ടാണ് കമ്മ്യൂണിസം പരാജയപ്പെട്ടത്. ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ഒരുപോലെ ആവുക എന്നത് പ്രകൃതി പോലും അംഗീകരിക്കാത്ത സത്യമാണ്. ബുദ്ധി കൂടിയവന്റെ ആത്മീയതലം സബ്ജെക്റ്റീവ് തലവും ബുദ്ധി കുറഞ്ഞവന്റെ ആത്മീയതലവും സബ്ജക്റ്റീവ് തലവും,രണ്ടും രണ്ടാണ്. കമ്മ്യൂണിസ്റ്റ് അഡ്രസ്സ് ചെയ്യാത്ത മനുഷ്യർ വ്യത്യസ്തരാണെന്ന സബ്ജെക്റ്റീവ് തലത്തിൽ ഉപരിപ്ലവകരമായ സമത്വം ഏശില്ല. ബുദ്ധി എന്നത് സഹമനുഷ്യരോടുള്ള ഈഗോയിലും മത്സരത്തിലും വർദ്ധിക്കും എന്നതിനാൽ എല്ലാവർക്കും സമത്വം കൊണ്ട് സംതൃപ്തി കിട്ടില്ല.സമത്വം എന്നത് കമ്മ്യൂണിസത്തിൽ അടിച്ചമർത്തലിലൂടെ,ഫാസിസത്തിലൂടെ മാത്രം സാധ്യമായതായി പോയത് അതുകൊണ്ടാണ്.ബുദ്ധി കൂടിയവന് പ്രത്യേക വിലയും പരിഗണനയും അംഗീകാരവും സമ്പത്തും കൊടുത്താൽ എന്താ പ്രശ്നം.അവന്റെ സർവീസ് ബുദ്ധി കുറഞ്ഞവനും പ്രയോജനപ്പെടുന്നില്ലേ?ബുദ്ധി കൂടിയ ശാസ്ത്രഞന്റെ കണ്ടുപിടിത്തങ്ങൾ ബുദ്ധി കുറഞ്ഞവനും സൗജന്യമായി പോലും കിട്ടുന്നുണ്ടല്ലോ.കമ്മ്യൂണിസം മതമാണ്.വർഗീയതയാണ്. കുത്തിത്തിരിപ്പാണ്.ഫാസിസമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ള കോർപ്പറേറ്റ് ശക്തിയിൽ വളർന്ന ചൈനയിൽ പേരിൽ മാത്രമേ കമ്മ്യൂണിസം ഉള്ളൂ.അവിടെയും പലപല ക്ലാസുകൾ ഉണ്ട്.എല്ലാവർക്കും ഒരു ശമ്പളം അല്ല കിട്ടുന്നത്.ഇന്ത്യയിലെപ്പോലെ ഗവൺമെന്റുകൾ തെരഞ്ഞെടുപ്പിനെ നേരിടുന്നില്ല,പല പാർട്ടികൾ ഇല്ല എന്നുള്ള ഫാസിസം മാത്രമാണ് അവിടുത്തെ ഏക കമ്മ്യൂണിസം😂 ആ മതം കമ്മ്യൂണിസ്റ്റ് മതം മാത്രമാണ്. ലോകത്ത് നിരോധനം നേരിടുന്ന ഏക മതം. ഇസ്ലാം മതത്തിന് തീവ്രവാദത്തിന്റെ പേരിലൊക്കെ എന്തൊക്കെ ആക്ഷേപം ഉണ്ടെങ്കിലും ലോകത്ത് ചൈന ഉത്തരകൊറിയ ഒഴിച്ച് വേറെ എവിടെയും അത് പ്രവർത്തിക്കാൻ നിരോധനമില്ല. ചൈനയിലും ഉത്തരകൊറിയയിലും കമ്മ്യൂണിസ്റ്റ് മതം ഏകപക്ഷീയമായ നടപ്പിലാക്കിയിട്ട് ബാക്കിയുള്ള മതങ്ങളെയെല്ലാം അങ്ങ് നിരോധിച്ചു. അപ്പോൾ ലോകരാജ്യങ്ങൾ എന്ത് ചെയ്തു? കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് മതത്തെ അങ്ങ് നിരോധിച്ചു. അരിവാൾ ചുറ്റിക നക്ഷത്രം ഒരു പേപ്പറിൽ വരച്ചു കാണിച്ചാൽ പോലും 20 വർഷം തടവ് ശിക്ഷ കിട്ടുന്ന എത്ര രാജ്യങ്ങൾ ലോകത്ത് ഉണ്ട്. 2005ൽ 27 അംഗരാജ്യങ്ങൾ ഉള്ള യൂറോപ്പ് യൂണിയൻ നിരോധിച്ചു. ലോകത്തിലെ 55 മുസ്‌ലിം രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് മതം നിരോധിച്ചു. ഇന്ന് ലോകത്ത് ഏകദേശം 137 ഓളം രാജ്യങ്ങളിൽ നിരോധനം നേരിടുന്ന മതമാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് മതം. കേരളത്തിലെ അധികാരം നഷ്ടപ്പെട്ടാൽ ഇന്ത്യയിലും നിരോധിക്കും. സവർണ്ണനോ അവർണ്ണനും പറഞ്ഞു പണക്കാരനും പാവപ്പെട്ടവനും പറഞ്ഞു കഴിവും ബുദ്ധിയും ഉള്ള മനുഷ്യരെല്ലാം ആക്ഷേപിച്ചു ഉപദ്രവിക്കുന്ന ഈ നികൃഷ്ട മതത്തെ പിന്നെ നിരോധിക്കാതിരിക്കാൻ പറ്റുമോ. ആധുനികകാലത്ത് ഫാസിസമാണ് നാസിസം ആണ് കമ്മ്യൂണിസം മാക്സിസം😂😂 😂കമ്മ്യൂണിസം കാലഹരണപ്പെട്ട ആശയം... അതുകൊണ്ടാണ് അതു പല രാജ്യങ്ങളിലും അപ്രത്യക്ഷമായതു.. ഇപ്പോൾ കമ്മ്യൂണിസത്തിന്റെ തീവ്രത കാണാവുന്നതു ഏകാധിപതിയായ കിം ഇൽ സുങിൻറ ഉത്തര കൊറിയയിൽ മാത്രം.. ചൈനയിൽ ക്യാപ്പിറ്റലിസം പിൻതുടരുന്ന ഓതറിറ്റേറിയൻ കമ്മ്യൂണിസം.. ഈ രണ്ടു രാജ്യങ്ങളിലും ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ല..ഇൻഡ്യയിലെ ജനാധിപത്യ നിയമങ്ങൾക്കു വിധേയമായി ജനാധിപത്യം, മതേതരം എന്നൊക്കെ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നിലനിൽക്കുന്നു... കേന്ദ്രത്തിൽ ഭരണം കിട്ടിക്കഴിഞ്ഞാൽ തനി നിറം പുറത്തു വരും.. ജനാധിപത്യ വ്യവസ്ഥിതിയിൽ ഉള്ള തിരഞ്ഞെടുപ്പു ഇല്ലാതാകും.. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴിച്ചു മറ്റെല്ലാ പാർട്ടികളും നിരോധിക്കും.. മതങ്ങളേയുംഅഭിപ്രായസ്വാതന്ത്ര്യവും നിരോധിക്കും.. ഒരു സംസ്ഥാനത്തു മറ്റു സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങിയിരിക്കണം... ഇങ്ങനെ പല നിയന്ത്രണങ്ങൾ.......
@skills3814
@skills3814 2 ай бұрын
RSS supports Yogi
@JayeshJayamon
@JayeshJayamon 2 ай бұрын
Northillum , northeast ellam staitsum bharikunne BJP Hea ahnno parayunne inni illann okke 😂😂😂
@bijunair9800
@bijunair9800 2 ай бұрын
ആണോ 24😂😂
@Memamalni
@Memamalni 2 ай бұрын
Neelkanth Mera Jodi ko
@sreejith1472
@sreejith1472 2 ай бұрын
നല്ല പോലെ റിസേർച്ച് നടത്തി നല്ല അവതരണം പക്ഷെ ഇപ്പൊ എനിക്കൊരു സംശയം ഞാൻ വല്ല യുപി ലണോ താമസിക്കുന്ന എന്ന് .എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്. എനിക്ക് തോന്നുന്നില്ല യുപിയിൽ ഉള്ളവർക്ക് മലയാളം അറിയാമെന്ന്
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 2 ай бұрын
K ഉണ്ടി സഖ്യം നാടിനെ നശിപ്പിച്ചേ അടങ്ങു
@noushadkalliathodi9261
@noushadkalliathodi9261 2 ай бұрын
Anti congress mentality : Jayaprakash Narayanan: Big tragedy to lndian Democracy and threat to constitution. Now congress Muktha Bharath by Bjp . Slogan from J P. towards failure . people recognised the weak congress means loss to their land and home and freedom.
@ptgnair3890
@ptgnair3890 2 ай бұрын
Do not believe what he says, not authentic😅
@heisenberg5156
@heisenberg5156 2 ай бұрын
ഒരു രാജ്യം ഒരു ഇലക്ഷൻ വരുമ്പോൾ ഇതുപോലുള്ള പ്രാദേശിക പാർട്ടികൾ ഇല്ലാതാകും. 2 പാർട്ടി സിസ്റ്റം ആകും. യോഗി 2029 വരെ CM പിന്നെ PM.
@akhils7214
@akhils7214 2 ай бұрын
അതിനു ടിഡിപി സമ്മതിക്കോ JDU സമ്മത്തിക്കോ .... രാജ്യ സഭ കടക്കോ
@heisenberg5156
@heisenberg5156 2 ай бұрын
​@@akhils7214 manifesto യിൽ ഉണ്ടെങ്കിൽ നടത്തും.
@ranidivakar5971
@ranidivakar5971 2 ай бұрын
😂😂😂
@JayeshJayamon
@JayeshJayamon 2 ай бұрын
​@@akhils7214 arum smmathichitt alello bro ithream stitsilum bjp bharikkunnath bjp bharikkunnathann ella stitsnum nallath ippol west benghal thanne kandille benghladheshillnn alkkarea konduvannu vote chyippikunn mammathak CM akkan ithan pradheshika party vallarnal kuzhappam dheshiya party akumpo ee kuzhappam onnum ella avar india valarthane nokathollu
@urdaysport6400
@urdaysport6400 2 ай бұрын
Pala partikal undaayal BJP jayikkum...2 maathramaayaal...pinne budhimuttaavum
@Ismail.Valiyakath.
@Ismail.Valiyakath. 2 ай бұрын
Modijiye Poottanulla Paripadiyan E YooniBaba Cheyyunnath!
@SUKUMARANC-o7j
@SUKUMARANC-o7j 2 ай бұрын
Thanikki evidunnu kiitti ee vivaram kammi venu. Swapnam kando maaprey
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 31 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57