മുട്ടി വിളിച്ചോരെൻ മഴയെ നീ മായരുതെ മറയരുതെ എന്ന വിട്ട് ഒരു നാളും പോകരുതേ നീ പോയാൽ ഞാനിവിടില്ല എൻ പൊൻ മഴയെ നീയാണെ ഞാനെൻ മഴയെ എൻ പ്രണയ മഴയെ തേൻമഴയെ......
@anoopkr17102 ай бұрын
❤❤❤മഴയെ.. Mazhaye❤
@sreekumar-sy3px10 күн бұрын
ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ അവസാനത്തെ തുളളികളും പൊഴിയുന്നൂ ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ അകലങ്ങൾ തേടി യാത്രയാകുന്നൂ (ഒടുവിൽ...) മകരം വന്നു നിറയും കുളിർ തൂകീ മാമ്പൂ വിടരും മനസിൽ നിറയേ മദഗന്ധമുണരും മോഹമുണർത്തും മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ (ഒടുവിൽ...) ഉദിച്ചുയരും പകൽ വെളിച്ചം ഊഞ്ഞാലാടും ഊടുവഴികളിൽ ഇനിയും വരളാത്ത നീർച്ചാലുകളിൽ ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ അരുവി മെലിയും ഉഷ്ണം പുണരാൻ ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ (ഒടുവിൽ...)
@aswathyammu32482 ай бұрын
❤❤❤
@Mini-o8k2 ай бұрын
വാവ മഴയെ വരുമഴയെ മുത്തു മഴയെ മുത്തുമണിപോൽ മഴയെ തോരാ മഴയെ പ്രണയം പോൽ തീരാമഴയെ വാമഴയെ അവാതിലിൽ ഈ വാതിലിൽ എൻ മഴയെ എൻ പ്രണയ മഴയെ തീരാത്ത എൻ പ്രണയം മഴയെ മഴയെ