പാട്ടിന്റെ പൈശാചികതയിൽ I Jan 24 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

  Рет қаралды 5,442

Fr. Bosco Official CARMEL MEDIA

Fr. Bosco Official CARMEL MEDIA

Күн бұрын

CLICK THIS : / @carmelmedia
#frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
VLOG: പാട്ടിന്റെ പൈശാചികതയിൽ I Jan 24 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Music in this Video: © 2021 Fr. Bosco Official CARMEL MEDIA
The copyright of this video/Music is owned by Fr. Bosco Njaliath O.Carm
Downloading, duplicating and re-uploading will be considered as copyright infringement.
Album Name : Karunayude Japamal (Eshowyude Athidarunamam…)
Copyright & Licenced Owned By: Fr. Bosco Njaliath O.Carm
Carmel Retreat Centre, Karukutty, Angamaly 683576
Our Channels : Carmel Media (frboscoofficialcarmelmedia/KZbin.com)
: Rhema (rhemafrboscoofficila/KZbin.com)
: Carmel TV india (carmeltvindia/KZbin.com)
Song Released Year/Date : 2012
Artist/Singers : Kester, Manoj Christy, Cicily
Music : Peter Cheranelloor
Writing : Baby John Kalayanthani
: Shaiju Kenadara
: Bastian
Studio : Riyan Kochi
Recordist : Tijo
Mixed By : K.T Francis
Vlog: പാട്ടിന്റെ പൈശാചികതയിൽ I Jan 24 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Location : ANGAMALY/Karukutty
Shot Date :2021
Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
KZbin : / frboscooffocialcarmelm...
KZbin : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
Microphone : SONY I Scarlett
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2021 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

Пікірлер: 210
@jubyraphael983
@jubyraphael983 17 күн бұрын
എല്ലാ മക്കൾയെയും ഈശോയുടെ തിരുരക്തത്താൽ കഴുകണമേ 🙏🏻🙏🏻. 🙏🏻.അലിവ് തോന്നേണമേ🙏🏻🙏🏻🙏🏻
@AlbinBaby-vy7rm
@AlbinBaby-vy7rm 17 күн бұрын
ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ......
@AnnaSusan-d1j
@AnnaSusan-d1j 17 күн бұрын
പിതാവെ എൻ്റെ മക്കളെ സാത്താൻ്റെ കെണിയിൽന്ന് രക്ഷിക്കണമെ പൊതിഞ്ഞു പിടിക്കണമെ ആമേൻ
@susansanty7167
@susansanty7167 17 күн бұрын
എല്ലാ മക്കളെയും മൊബൈലിൻ്റെ സ്വാധീനത്തിൽ നിന്നും മേച്ചിപ്പിക്കാൻ കർത്താവേ വേഗം വരണമേ എന്ന് യേശു നാമത്തിൽ പ്രാർഥിക്കുന്നു
@alphonsakk5286
@alphonsakk5286 17 күн бұрын
ഈശോയെ മക്കൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കാൻ സഹായിക്കണമേ
@marypv5983
@marypv5983 16 күн бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ തലമുറകളെ അന്നുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
@merlinroy8712
@merlinroy8712 17 күн бұрын
കാരുണ്യവനായ ലോക രക്ഷകാ എല്ലാ മക്കളെയും എന്റെ മക്കളെയും കുടുംബത്തേയും സമർപ്പിക്കുന്നു അവിടുത്തെ ആത്മാവിനാൽ അഭിഷേകം കൊണ്ട് നിറച്ചു അന്തകാരത്തിന്റ ബന്ധനങ്ങൾതകർത്തു യേശു നാഥന്റെ തിരു മുറിവിൽ പൊതിഞ്ഞു സംരക്ഷിച്ചു തിരു രക്തത്താൽ കഴുകി മാലാഖമാരുടെ സംരക്ഷണം നൽകി ഭാവി ജീവിതം അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ ഈശോയെ നന്ദി ഈശോയെ മഹത്വം ആരാധന ആമേൻ നന്ദി കർത്താവെ നന്ദി ആമേൻ ❤🙏🏻🙏🏻🙏🏻
@maryshelly434
@maryshelly434 17 күн бұрын
ഈശോയെ നന്ദി എല്ലാ മക്കളേയും തിന്മകളുടെ ശക്തികളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും കാത്ത് രക്ഷിച്ച് പരിശുദ്ധനവ് കൊണ്ട് നിറക്കണമേ Exam എഴുതി കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ വിജയം നൽകണമേ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏🙏
@higod1931
@higod1931 17 күн бұрын
ഈശോയെ ഞങ്ങളെയും മക്കളെയും അനുഗ്രഷിക്കണമേ. ഈശോയെ ഈ ലോകത്തെ രഷിക്കണമേ 🌹🙏
@sinijoseph7647
@sinijoseph7647 17 күн бұрын
ഈശോയെ എല്ലാ മക്കളെ സമർപ്പിക്കുന്നു... പരിശുദ്ധ ആ ൽമാവ് കൊണ്ട് നിരക്കണേ 🙏🙏🙏🙏 മൊബൈൽ അടിമത്തം മാറ്റാണെ 🙏🙏
@marypv5983
@marypv5983 16 күн бұрын
എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ മകളുടെ നവജാതശിശുവിൻറ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
@marypv5983
@marypv5983 16 күн бұрын
കാർമൽ മീഡിയ ബോസ്കോ അച്ചനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ എന്നുമെന്നും നിറയ്ക്കണമേ കാത്തു കൊള്ളണേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@alphonsakk5286
@alphonsakk5286 17 күн бұрын
ഈശോയെ എൻെറ മകന് അനുയോജ്യമായ പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിച്ചു സാധ്യമാക്കി തരണമെ
@alphonsakk5286
@alphonsakk5286 17 күн бұрын
ഈശോയെ മദ്യപാനത്തിന് അടിമത്വത്തിൽ ആയ എൻെറ ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 17 күн бұрын
ഈശോയെ എപ്പോഴും ഉള്ള എന്റെയും ഭർത്താവിന്റെയും മക്കളുടെയും എല്ലാ അസുഖം മാറ്റി തരണേ
@Laisamma-me2sf
@Laisamma-me2sf 17 күн бұрын
Karthave Karuna Thonnane Ella Makkalilum Krupa Varshikrname Almavil Nirakename Niyogangal Sathichu Tharename Amen Hallelujah hallelujah 🙏🙏🔥
@bindureji6589
@bindureji6589 17 күн бұрын
Amen Yesuvae Nanni njangalude makkalae kathu sookshikkunnathiine kodanukodi Nanni Appa ❤❤🙏🙏🙏
@jancythomas3661
@jancythomas3661 17 күн бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം
@princyvinod6507
@princyvinod6507 17 күн бұрын
Esoye Anjaliye jeevitha pankaliye koduthu anugrahikane🙏 prarthana ulla oru kudumbathe nalki anugrahikane
@shineedaniel378
@shineedaniel378 17 күн бұрын
Eshoye ende niyogangle sweekarichu athu sadhichutharene tharne amen 🙏🙏🙏
@annammasebastian4382
@annammasebastian4382 17 күн бұрын
ഈശോയെ എല്ലാ മക്കളെയും തിന്മയിൽ നിന്നും പൈശാചിക ശക്തികളിൽ നിന്നും മോചിപ്പിക്കണമേ രക്ഷിക്കണമേ ജോലി നല്ലതായിട്ടു ചെയ്യുവാൻ ആഗ്രഹിക്കുന്നത് ഭക്ഷണം കഴിക്കാനുള്ള മനസ്സ് തോന്നണമേ യേശുവേ നന്ദി യേശുവേ ആരാധന ഹാലേലൂയ ഹാലേലൂയ ആമേൻ നല്ല മകനായി വളരാൻ മോനെ അനുഗ്രഹിക്കണമേ ആമേൻ
@sheelafrancis232
@sheelafrancis232 17 күн бұрын
Eeshoye njangalude kudumbangale samarpikkunnu anugrahikkaname Eeshoye nanny Eeshoye sthudhi eeshoye aaradhana 🙏❤
@sarammamanuel
@sarammamanuel 17 күн бұрын
Eshoye Makkal Daivavishuvasathil Daivavishuthiyilum Jeevikuvanulla Krupa Nalkename 🙏🙏🙏
@SusammaVarghese-ix1zv
@SusammaVarghese-ix1zv 17 күн бұрын
എൻ്റെ ഈശോയെ എൻ്റെ രോഗങ്ങൾ സുബ്ടുത്തത്തേ
@marysheenajohnson2918
@marysheenajohnson2918 17 күн бұрын
Karthave adiyanum കുടുംബവും കൃപയിൽ വളരുവാൻ കൃപ തരണമേ അപ്പാ
@BeenaWilson-rr3tn
@BeenaWilson-rr3tn 17 күн бұрын
യേശുവേ എൻ്റെ മക്കളെ അങ്ങേതിരുരക്തത്താൽകഴുകിവിശുദ്ധീകരിക്കണമെ
@mithunseethal4672
@mithunseethal4672 17 күн бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@bettythomas4563
@bettythomas4563 17 күн бұрын
Eeesoye Ange thirurakthathal kashuki pothinju njangale samrakshikkaname Ange parisudhalmavinal njangale nirakkaname Amen 🙏
@SINDHU-d8i
@SINDHU-d8i 17 күн бұрын
യേശുവേ ഹോസ്പിറ്റലിൽ ആയിരിക്കുന്ന എൻറെ മകനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@minibinu7261
@minibinu7261 16 күн бұрын
ഈശോയെ അങ്ങ് ഞങ്ങൾക്ക് ദാനാമായി നൽകിയ മക്കൾക്ക് വിശുദ്ധിയോടെ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@shyla3209
@shyla3209 17 күн бұрын
യേശുവേ വിട്ടുമാറാത്ത മക്കളുടെ രോഗങ്ങളെ പൂർണമായും സൗഖ്യമാക്കി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. ആമേൻ
@lincyjoju1041
@lincyjoju1041 17 күн бұрын
ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. എന്റെ മക്കളെയും എല്ലാ കുഞ്ഞുങ്ങളെയും പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും എല്ലാവിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു പരിപാലിക്കണമെന്ന് യാചിക്കുന്നു. ദൈവത്തിന്റെ കൃപ അവരുടെ കൂടെ ഉണ്ടായിരിക്കട്ടെ.ആവേ മരിയ. ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്ത്വം. 🙏🙏🙌🙌
@sureshjoseph8624
@sureshjoseph8624 17 күн бұрын
Sharjah യിൽ 9th പഠിക്കുന്ന Siona എന്ന മകളുടെ ഭയവും, അപകർഷതാബോധവും നീങ്ങി , മൊബൈലിന്റെ ആസക്തിയിൽ നിന്ന് വിടുതൽ നേടി, ദൈവവിശ്വാസത്തിൽ ആഴപ്പെടാനും, വിശുദ്ധിക്കായ് ആഗ്രഹിക്കാനും പ്രാർഥനയാവശൃപ്പെടുന്നു.
@ThresiammaAbraham-ju7hd
@ThresiammaAbraham-ju7hd 16 күн бұрын
❤❤❤❤😢🎉🎉🎉
@royantony7013
@royantony7013 17 күн бұрын
Praise the Lord Amen
@jessydas6426
@jessydas6426 16 күн бұрын
കർത്താവേ ഞങ്ങളിൽ കനിയണമേ. എന്റെ മക്കളെ സമർപ്പിക്കുന്നു. അവരെ തിരുരക്തത്താൽ കഴുകി പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏
@beenapeter1128
@beenapeter1128 16 күн бұрын
ഈശോയെ അഭിതാമോളെ എല്ലാം പൈശാചിക ബന്ധനത്തിൽ നിന്നും വിടുവിക്കണമേ 🙏🙏
@heavenofhome3439
@heavenofhome3439 17 күн бұрын
എന്റെ ത്രിതേകദൈവമെ, എന്റെ യിശോ അപ്പായെ... മക്കളെ രണ്ടാളെയും അവർ എഴുതി ഇനി എഴുതാനുള്ളതുമായ പ്രാറ്റിക്കൽ പരീക്ഷയെയും... അവർക്ക് രണ്ടാൾക്കും കൊടുക്കുന്ന ഉന്നതവിജയത്തെയും സമർപ്പിച്ച് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു നാഥാ....
@gracybabu5779
@gracybabu5779 17 күн бұрын
കാരുണ്യവാനായ ഈശോയെ എൻെറ മകളുടെ ദാ൩ത്യജീവിതത്തെ അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@bettythomas4563
@bettythomas4563 17 күн бұрын
Eeesoye makkale Samarppikunnu karunayarikkaname anugrahikkaname Amen Amme Mathave madhastham apekshikkaname Amen 🙏🙏
@SimiSimishaju
@SimiSimishaju 17 күн бұрын
ഓൾവിൻ ഓസ്റ്റിൻ ഈ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ കർത്താവേ anugrahikkaname
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 17 күн бұрын
മക്കളെ2 പേരെയും എല്ലാ പരീക്ഷയിലും നല്ല മാർക്കോടെ പാസ്സ് ആകണേ ഈശോയെ
@josnashaji5691
@josnashaji5691 17 күн бұрын
എന്റെ ഈശോയെ എന്റെ മോൻ b s c നഴ്സിംഗ് പഠിക്കുന്ന ജെയിംസ് സി ജോസഫ്നെയും കൂട്ടുക്കാരെയും വിദ്യാഭ്യാസ മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്നു ചതയിലും വഞ്ചനയിലും പെടാതെ കാത്തു പരിപാലിക്കേണമേ അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും സമർപ്പിക്കുന്നു അവർക്ക് ഞാനും കൂടി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു മക്കളെ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു
@gishachackochen2150
@gishachackochen2150 16 күн бұрын
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ
@gracybabu5779
@gracybabu5779 17 күн бұрын
കാരുണ്യവാനായ ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@kochumarythomas8479
@kochumarythomas8479 16 күн бұрын
Yesuve ente kochumakkale anugrahikaname vivahaprayamaya makkalkku anuyojyamaya pankaliye koduthu anugrahikaname amen 🙏❤️
@jainammaabraham1090
@jainammaabraham1090 17 күн бұрын
ഈശോയെ എൻ്റെ ഗോഡ്‌സൺനെ സംരക്ഷിക്കണമെ❤ ആമേൻ ആമേൻ
@gracybabu5779
@gracybabu5779 17 күн бұрын
കാരുണ്യവാനായ ഈശോയെ എൻെറ ശത്രുക്കളെയും വേദനിപ്പിച്ചവരെ വെറുക്കുന്നവരെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@ritajoseph1395
@ritajoseph1395 17 күн бұрын
എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
@rosebellpeter2240
@rosebellpeter2240 16 күн бұрын
എന്റെ ഈശോയെ മൊബൈൽ ബന്ധനത്തിൽ നിന്ന് എന്നെയും, നോർബർട്ടിനെയും, ഹാരി യെയും, കെവിനെയും വിടുതൽ നൽകി അനുഗ്രഹിക്കണമേ. പാട്ടിന്റെ പൈശാചിക ബന്ധനത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. നന്മ തിന്മ തിരിച്ചറിയാൻ വരം തരണമേ
@gracybabu5779
@gracybabu5779 17 күн бұрын
കാരുണ്യവാനായ ഈശോയെ എന്നെയു൦ എൻെറ കുടുംബത്തേയു൦ മക്കളെയു൦ കൊച്ചു മകനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@rintuvinodrintu6859
@rintuvinodrintu6859 16 күн бұрын
പിതാവായ ദൈവമേ, അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻
@minibinu7261
@minibinu7261 16 күн бұрын
ജോയൽ മോനെയും, ജോസിന മോളെയും അമ്മയുടെ വിമലഹൃദയം വഴിയായി ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻
@sharletjulian1025
@sharletjulian1025 17 күн бұрын
ഈശോ, എന്റെ മകൻ സാമിന്റെ ഇന്നത്തെ യാത്രയിൽ അങ്ങ് കൂടെയുണ്ടാകണമേ. എല്ലാ വിധ ട്ജിണ്മകളിൽ നിന്നും കാക്കണേ. തിരുരക്തത്താൽ പൊതിയനെ.
@gracybabu5779
@gracybabu5779 17 күн бұрын
കാരുണ്യവാനായ ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@marythomas8193
@marythomas8193 16 күн бұрын
Eeshoyee Aaradhana Aaradhana Aaradhana 🕎🕎🕎🕎🕎🕎🕎
@esmerayaurynnyx9705
@esmerayaurynnyx9705 17 күн бұрын
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർത്യൻ ന നന്ദി സ്തുതി നന്ദി ആരാധന എപ്പോഴും എന്നും എന്നേക്കും നന്ദി സ്തുതി ആരാധന ഈശോയെ കരുണയായിരിക്കേണമേ ഞങ്ങളുടെ മേലും ലോകം മുഴുവനും കരുണയായിരിക്കേണമേ
@kochumarythomas8479
@kochumarythomas8479 16 күн бұрын
Yesuve ellavareyum daivaviswasathil valarthaname njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️
@higod1931
@higod1931 17 күн бұрын
ഈശോയെ ഈശോയെ സർവ്വതും സമർപ്പിക്കുന്നു.
@esmerayaurynnyx9705
@esmerayaurynnyx9705 17 күн бұрын
ഈശോയെ അങ്ങ് ദാനമായി നൽകിയ സോഹ നി. മകളെ സമർപ്പിക്കുന്നു അവളുടെ നിർബന്ധബുദ്ധി എടുത്തു മാറ്റേണമേ മൊബൈൽ ഫോൺ ആവശ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഈശോയുടെ സോങ്സ് കേൾക്കുവാൻ അവൾക്ക് കൃപ നൽകണമേ
@blessbabybless-hp2bk
@blessbabybless-hp2bk 17 күн бұрын
എൻ്റെ ഈ ശോയെ എൻ്റെ മകന് പഠനത്തിൽ ഓർത്തിരിക്കുവാൻ മകന് രക്ഷിക്കണമേ
@ambilybenny737
@ambilybenny737 16 күн бұрын
Eshoye ente makkale anugrahakaname davathilake kuuduthal adukanum padikanum anugrahakaname Amen 😭🙏🏻🙏🏻
@bettythomas4563
@bettythomas4563 17 күн бұрын
Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏🙏🙏
@minibinu7261
@minibinu7261 16 күн бұрын
ജോയൽ മോനെയും, ജോസിനമോളുടെയും മൊബൈൽ അഡിക്ഷൻ,ചീത്ത കൂട്ടുകെട്ടിൽ നിന്നും, തെറ്റായസ്നേഹബന്ധത്തിൽ നിന്നും കാത്തു പരിപാലിക്കണമേ ഈശോയെ 🙏🏻
@gigigeorge1315
@gigigeorge1315 16 күн бұрын
ജിന്റോ, ജിനോ ഈ മക്കളുടെ നല്ല ഭാവിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@kochumarythomas8479
@kochumarythomas8479 16 күн бұрын
Yesuve Nanni yesuve sthosthram yesuve hallelujah amen 🙏❤️
@beenavincent3225
@beenavincent3225 17 күн бұрын
Appa amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annammamonachan4044
@annammamonachan4044 16 күн бұрын
പൈശാചിക എല്ലാ ബന്ധനത്തിൽ നിന്നും ഞങ്ങളേയും മക്കളെയും viduvikane, Rahul നെ പ്രതേകം സമർപ്പിക്കുന്നു ഈ ബന്ധനത്തിൽ നിന്നും പൂർണ swakhyam kodukane
@kochumarythomas8479
@kochumarythomas8479 16 күн бұрын
Yesuve ellavarudeyum asughangal poornamayi mattitharenme amen 🙏♥️
@irenegomaz1773
@irenegomaz1773 17 күн бұрын
ഈശോയെ ഹാലുവിനെ ആൽമീയ ശക്തി നൽകി അനുഗ്രഹിക്കട്ടെ
@AnnammaMathew-vr3tn
@AnnammaMathew-vr3tn 16 күн бұрын
Yesuve sthothrem yesuve nanni nanni amen yesuve. Dhanamayi thanna makkaleyum. Kunjumakkaleyum anugrahikkaname. Daivasnehathal. Nirakkaname amen. Haleluyyah❤❤❤
@rosyJoy-t4c
@rosyJoy-t4c 16 күн бұрын
Ammea matheva Ashna Anju Angel Joyal Dodson Jenia ee makele samrpikunne anugarhikame amen
@deepajoe9049
@deepajoe9049 17 күн бұрын
Appa makkalae orthu nanni paranju prarthikkunnu karthavae avarodu karunayudakanamae ealla kariyangalum kramapeduthanamae amen 🙏
@irenegomaz1773
@irenegomaz1773 17 күн бұрын
ഈശോയെ ഹാലുവിനെ ഫോണിന്റെ ദുരുപയോഗം മാറ്റി തരണേ
@SubiSojan
@SubiSojan 17 күн бұрын
Esoye Entey Monu Nalla jolly Kitti Anugrehikkanamey 🙏🙏🙏🙏🙏
@princyvinod6507
@princyvinod6507 17 күн бұрын
Esoye Anjaliye sukhappeduthane arogyam kodukane🙏 padikan ellavidha anugraham kodukane🙏
@SubiSojan
@SubiSojan 17 күн бұрын
Esoye Entey Makkaley Samarppikkunnu Anugrehikkanamey 🙏🙏🙏🙏🙏
@shijumani6409
@shijumani6409 16 күн бұрын
Enthe eeshoyye naggallude maken shon mani mathew ne anggayyoddu cherthu nirthi anugrahikkena me amen
@rose_rose66
@rose_rose66 17 күн бұрын
Easoye ente makkale samarppikkunnu anugrahikkaname koodeyundakaname karunayayirikkaname 🙏🏻
@godwinbennybenny4012
@godwinbennybenny4012 17 күн бұрын
ഈശോയെ അനുഗ്രഹിക്കന്നെ
@princyvinod6507
@princyvinod6507 17 күн бұрын
Esoye Anjaliye parisudhathmavinal nirayane krupa kodukane🙏
@swapnavishnu7707
@swapnavishnu7707 17 күн бұрын
Mandhi esuve hallelujah 🙏🙏🙏
@Betty-ve5po
@Betty-ve5po 17 күн бұрын
Eshoye Ponnachayen Ajin Shweta Shibin Akansha and Adams ne samarpikunnu , Ange parishudhanmavinal evare ellavareyum nirakename 🙏
@mariammapk57
@mariammapk57 17 күн бұрын
Praise the lord thanku Jesus alleyluya alleûluya alleyluya 3
@shijumani6409
@shijumani6409 16 күн бұрын
Enthe karthave naggaludde kannuneer kanename amen
@sallyjacob2153
@sallyjacob2153 17 күн бұрын
ഞങളുടെ മകന് salary കിട്ടിയിട്ട് 40ദിവസം കഴിഞ്ഞു 🙏🙏🙏🙏അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏
@shijumani6409
@shijumani6409 16 күн бұрын
Enthe eeshoyye naggalludde pardhana kkellkke na me amen
@mariammajohn9039
@mariammajohn9039 17 күн бұрын
swanthamay oru veedu labhikkan makalkku set exam vijayikkanum makkalku nalla jeevithanthas labhikkan Ella bandhanangalinninnu viduthal labhikkanum kudum bathil samadanam labhi kkanum pray for us 🙏🙏
@SubiSojan
@SubiSojan 17 күн бұрын
Amen 🙏🙏🙏🙏🙏
@LaisaJoy-vs2kp
@LaisaJoy-vs2kp 17 күн бұрын
Yesuve yente kadabhadhytha Matti tharaname
@ReenaJose-y8c
@ReenaJose-y8c 16 күн бұрын
Eeshoye.....🙏🙏🙏🙏
@lizyjose1679
@lizyjose1679 16 күн бұрын
എല്ലാ പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു
@mercyjoseph8856
@mercyjoseph8856 17 күн бұрын
Yesuve makkale kakkaname
@elizabethkoshy7345
@elizabethkoshy7345 16 күн бұрын
Thank you Jesus praise you Jesus 🙌
@lissysabu2668
@lissysabu2668 16 күн бұрын
Thivama ange thanamaayee thanna njaghaluday kuravulla makalay samarppikunnu parichuthalmavinta thanaghalim falaghalum kondu buthiya prakashippikanama shathatha nalky anugrahikanama Acha prathegham prarthikanama amen
@lizzydevassykutti8412
@lizzydevassykutti8412 17 күн бұрын
O Eesoye jeevitha pankaliyudedhoorth avasaippichu tharaname
@dr.mercymolsebastian27
@dr.mercymolsebastian27 17 күн бұрын
Eshoyae kaathurakshikkanamae
@princyvinod6507
@princyvinod6507 17 күн бұрын
Esoye nanni nanni nanni nanni nanni nanni nanni🙏
@binupc9417
@binupc9417 17 күн бұрын
Amen🙏
@sheebas8537
@sheebas8537 17 күн бұрын
Amen
DAILY BREAD  I DAY 6 I  carmel media  © Fr. Bosco Official CARMEL MEDIA
10:28
Fr. Bosco Official CARMEL MEDIA
Рет қаралды 2,2 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
DAILY BREAD  I DAY 1 I  carmel media  © Fr. Bosco Official CARMEL MEDIA
25:16
Fr. Bosco Official CARMEL MEDIA
Рет қаралды 14 М.
DAILY BLESSING 2025 JAN-24/FR.MATHEW VAYALAMANNIL CST
13:20
Sanoop Kanjamala
Рет қаралды 475 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН