പാട്ടിനൊപ്പം കയ്യിടിക്കുന്ന ഡോറമോള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വയറല്‍ . VIRAL DOG DORA...

  Рет қаралды 1,410,286

Farm tech media

Farm tech media

3 жыл бұрын

പാട്ടിനൊപ്പം കയ്യിടിക്കുന്ന ഡോറമോള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വയറല്‍ . VIRAL DOG DORA...
#FarmTechMedia
#viralDogDora
#നായവളർത്തൽ
Farm Tech Media ; 99 61 10 90 24
KZbin ; / farmtechmedia
Facebook. ; farmtechmedia.in
ABOUT FARM TECH MEDIA
ചെറുകിടസംരംഭങ്ങൾ, ഫാമിംഗ്‌, ഗവൺമെന്റ് പദ്ധതികൾ എന്നിവയെകുറിച്ചുള്ള അറവുകൾ ജനങ്ങളിലെത്തിക്കുക എന്ന ലകഷ്യം മുൻനിർത്തിയാണ് ഞങളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ഇതുമായി ബന്ദപ്പെട്ട വീഡിയോകളാണ് ഞങ്ങൾ ഈ ചാനലിൽ ഇടുന്നത്.
നിങ്ങളുടെ സ്റ്റാപനത്തിന്‍റയോ, ഫാമിന്‍റയോ വീഡിയോ നമ്മൂടെ ചാനലില്‍ കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടങ്കില്‍ ഞങ്ങളെ വിളിക്കാം....
#viral_dog_dora,#farm_tech_media,#viral_rottweiler,#dog_videos_malayalam,#dog_farm_kerala,#നായവളര്‍ത്തല്‍,#dog_breeding,#kerala_dog_farm#royalRottKennals

Пікірлер: 906
@garuda8295
@garuda8295 3 жыл бұрын
aa അമ്മയിൽ അ നായയോടുള്ള സ്നേഹമുണ്ട്...ഒന്നോർത്താൽ നമ്മൾ മനുഷ്യരേക്കാൾ നന്ദി യും സ്നേഹവും ഈ മൃഗങങളെപ്പോല വേറെ ആർക്കും ഇല്ല
@nandumurali5492
@nandumurali5492 3 жыл бұрын
💯
@sreelekshmi9346
@sreelekshmi9346 3 жыл бұрын
Sathyam
@indoaryan5719
@indoaryan5719 3 жыл бұрын
Pinnalla
@garuda8295
@garuda8295 3 жыл бұрын
😇😇.. Oru puppye njanum vaangan nokkuva, ethokke kandappo manushyanekkal koottinu evayaanu nallathennu thonni,... Vila koodi othuvannal vaanganam....
@ssssss3398
@ssssss3398 3 жыл бұрын
@@garuda8295 vaanagu bro♥♥
@lessisreeshu1255
@lessisreeshu1255 3 жыл бұрын
നന്ദിയില്ലാത്ത നായ്ക്കളെ എന്ന് മാത്രം പറയരുത്... മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ നന്ദിയുണ്ട്.....
@rajuk.m497
@rajuk.m497 3 жыл бұрын
ഡോറാ മോളും അമ്മയും Super
@mollychacko5708
@mollychacko5708 3 жыл бұрын
@@rajuk.m497 h
@Mh-ht1nj
@Mh-ht1nj 3 жыл бұрын
Correct👍
@wellhellotherefellowhuman4535
@wellhellotherefellowhuman4535 3 жыл бұрын
Seriyaa mrigngal allavarum snehavum nanniyum ullavarannu...
@hilaludheenpk1841
@hilaludheenpk1841 3 жыл бұрын
പ്രത്യേകിച്ച് നായ
@__me__5861
@__me__5861 3 жыл бұрын
പാപ്പം തിന്നാൻ കൈക്കോട്ട് പാപ്പം തിന്നാൻ കൈക്കോട്ട് *Dora മോൾ കൈക്കോട്ട്* അമ്മടെ മോൾ കൈക്കോട്ട് 🤣😍❤️
@rajeshkumar-sz4hy
@rajeshkumar-sz4hy 3 жыл бұрын
Dora super
@rajeshkumar-sz4hy
@rajeshkumar-sz4hy 3 жыл бұрын
Amma Good
@abhijith.s6468
@abhijith.s6468 3 жыл бұрын
Ithu kaanunna American roltweller owner 🙄 Malayali poli allea 😁
@Laracroftworld
@Laracroftworld 3 жыл бұрын
മീമി തിന്നാൻ കയ്യോട്ട്😌😄
@rekhajeevan4067
@rekhajeevan4067 3 жыл бұрын
റസ്ക് തിന്നാൻ കയ്യോട്ട്....
@hjcgxydudxy7951
@hjcgxydudxy7951 3 жыл бұрын
ഡോറ മോളെ ഉമ്മ ചക്കരേ.... നിന്ടെ ത് സുകൃതം ചെയ്ത ജന്മ്മം ആണ് അത് കൊണ്ടാണ് ഇത്രയും നല്ല ഒരു അമ്മയെയും അച്ഛനെയും ചേട്ടന്മാരെ യും നിനക്ക് കിട്ടിയത്... ചക്കരേ.... നമ്മൾ മനുഷ്യർക്ക്‌ തിരിച്ചറിയാൻ ആകാത്ത എന്തൊക്കെയോ നി ഗൂഡ രഹസ്യങ്ങൾ ഉണ്ട് പൂർവ ജന്മ ത്തിൽ ഇവൾ നിങ്ങളുടെ ആരോ ആയിരുന്നിരി ക്കാം... ഡോറ മോളെ ഒരുപാട് ഇഷ്ട്ടമായി.. സുന്ദരി കുട്ടി... എന്നും സന്തോഷമായി വാ ഴ ട്ടെ.... ഒരുപാട് സ്നേഹത്തോടെ ഡോറ മോളുടെ ഒരു ആരാധിക.... ഡോറ ഉമ്മ ചക്കരേ....
@nihazrodg7704
@nihazrodg7704 3 жыл бұрын
ഇതിലെ സാങ്കേതികത്വം മനസിലാക്കിയാൽ പിന്നെ ഈ പരിപാടി ആ ഡോഗ് നെ കൊണ്ട് ചെയ്യിക്കില്ല... ഏതൊരു ഡോഗ് trainer നും അല്ലെങ്കിൽ കുറച്ചധികം നായ്ക്കളുടെ കാര്യങ്ങൾ commonsense കൊണ്ട് അറിഞ്ഞ ആൾക്കാർക്ക് മനസിലാകുന്ന കാര്യമാണ് "Dog's irritation Response". അവർ കേൾക്കുന്ന ശബ്ദം / അല്ലെങ്കിൽ തിരിച്ചറിയുന്ന മണം, അത് annoying pattern ആണ് എങ്കിൽ, അവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കിൽ ഇഷ്ടമല്ലെങ്കിൽ ഏതൊരു ബ്രീഡും പ്രത്യേകിച്ച് സെൻസിറ്റീവ് ആയ dogs മുന്നിലെ കൈകൊണ്ട് (ശബ്ദം ആണെങ്കിൽ ചെവി മണം ആണെങ്കിൽ മൂക്ക്) ഇത് പോലെ കിടന്നോ ചരിഞ്ഞിരുന്നോ മൂക്ക്/ചെവി തൊടാൻ back to back ആ ഇറിറ്റേഷൻ പോകുന്നത് വരെ ശ്രമിക്കും. അതിന് ശേഷം ചെവി കുടഞ്ഞു എണീക്കും. Its their Recovery phase...(ചില നായ്ക്കൾക്ക് പുറം ചൊറിഞ്ഞു കൊടുത്താൽ കാലു കൊണ്ട് അവർ ചൊറിയുന്നത് പോലെ കാണിക്കും, ചെറിയ ബ്രീഡ് നെ കൈയിൽ എടുത്ത് ഓടിയാൽ അവർ മുൻകൈകൾ കൊണ്ട് ഓടുന്ന ആക്ഷൻ കാണിക്കും..ഇതെല്ലാം ഒരു തരത്തിൽ അവരുടെ recovery/spontaneous actions ആണ്)... നിങ്ങൾ ഒരു പക്ഷെ ആ same ഡോഗ് ന്റെ അടുത്ത് കുറച്ച് പുക ഇട്ടു നോക്കൂ.. ഇത് പോലെ തന്നെ കിടന്ന് കൈകൊണ്ടു കിടന്നു കാണിക്കും. Recover ആകാൻ ശ്രമിക്കും.. അത് ഡാൻസ് ആണെന്ന് തെറ്റിധരിച്ച് അത് വാർത്ത ആക്കുന്ന ചാനൽ നെ പറഞ്ഞിട്ട് കാര്യം ഇല്ല... ഇത്ര നാളും rotweiler നെ വളർത്തിയിട്ട് വീട്ടുകാർക്ക് ഈ കാര്യം മനസിലായില്ലല്ലോ!!! അത് ആ പാട്ടിന്റെ ശബ്ദം ചെവിയിൽ തുളച്ചു കയറിയിട്ട് പെടാപാട് കൊണ്ട് സ്വൈര്യം കേട്ടിട്ട് കാണിച്ച് കൂട്ടുന്നതാണ്... അല്ലാതെ "പാപ്പം" തിന്നാൻ സ്റ്റെപ്പിടുന്നതല്ല.. 🤣🤣🤣 pls അതിനോട് സ്നേഹം ഉണ്ടെങ്കിൽ ഈ പരിപാടി കാണിച്ചുകൂട്ടല്ലേ.... ഫീലിംഗ് കഷ്ടം about that little one !!!❤️
@Shyam-vk5xp
@Shyam-vk5xp 3 жыл бұрын
@@nihazrodg7704 👍
@nightrider6548
@nightrider6548 3 жыл бұрын
അമ്മേടെ സംസാരം കേട്ടിരുന്നു പോകും 💓💓💓💓
@newshowsmallscreen3256
@newshowsmallscreen3256 3 жыл бұрын
സത്യം
@nandumurali5492
@nandumurali5492 3 жыл бұрын
💯
@kannan9018
@kannan9018 3 жыл бұрын
😊
@archanaarumughan8142
@archanaarumughan8142 3 жыл бұрын
Sathyam
@ushap1898
@ushap1898 3 жыл бұрын
നമ്മൾ ഏത് മൃഗത്തിനെ സ്നേഹിച്ചാലും ആ സ്നേഹം നമ്മളോടും അത് കാണിക്കും
@lenymr7105
@lenymr7105 3 жыл бұрын
Only dog and cat 🐈 🐱 not all animals
@jasminijad9946
@jasminijad9946 3 жыл бұрын
Illaa.. Dog nalla sneham anu
@kaisusworldofficial1858
@kaisusworldofficial1858 3 жыл бұрын
Anikkum oraalund..ante allaa videoyilum sound ankilum vekkum
@shijuk3345
@shijuk3345 3 жыл бұрын
ഡോറ മോളുടെ ഭാഗ്യം സ്നേഹനിധിയായ അമ്മയെ കിട്ടിയത്❤❤❤
@athiraku9867
@athiraku9867 3 жыл бұрын
ഒന്നിൽ കൂടുതൽ ലൈക് kodukkan പറ്റുമോ e ഡോറക്ക് 😍😍😍
@sajithcs5911
@sajithcs5911 3 жыл бұрын
Ethra like njan kodukkanam.....
@snehaharidas1215
@snehaharidas1215 3 жыл бұрын
Pinne ella commentsinm poyii like kod just for fun😇
@beenasuresh464
@beenasuresh464 3 жыл бұрын
Hai Dora mole superb
@kaisusworldofficial1858
@kaisusworldofficial1858 3 жыл бұрын
Ante appu cabinetmaker parisheelippikkunnund
@smo2583
@smo2583 3 жыл бұрын
ശരിക്കും അമ്മയ്ക്കിത് കുട്ടി തന്നെ...കാണുന്നവർക്ക് പട്ടിയും 😘😘😃😍👍👌
@kiranfelix5799
@kiranfelix5799 3 жыл бұрын
While On Duty : Rottweiler Off duty : Chilling with mom. .. . . . . .. "പാപം തിന്നാൻ കൈ കൊട്ടെ😂
@brittosvlogs7861
@brittosvlogs7861 3 жыл бұрын
ഈ ജീവിയോളം സ്നേഹവും ,നന്ദിയും ഉള്ള വേറെ ഒന്നും ഇല്ല.ammyem ഡോറ മോളെയും ഒത്തിരി ഇഷ്ടമായി
@reethavalsalan9885
@reethavalsalan9885 3 жыл бұрын
അയ്യോ കണ്ടു 😂😘😘😘😘😘😘😘❤️ ഡോറ മോളു 🙏🙏🙏 അവരുടെ സ്നേഹത്തിനു മുന്നിൽ തല കുനിക്കുന്നു .. dora😘🙏🙏🙏
@hjcgxydudxy7951
@hjcgxydudxy7951 3 жыл бұрын
🌹🌹🌹🌹🙏🙏🙏🙏🙏🌷🌷🌷👐👐👐👐💅💅👌👌👌👌👍👍👍
@sujapc6791
@sujapc6791 3 жыл бұрын
@@hjcgxydudxy7951 by
@lejurvasanth2012
@lejurvasanth2012 11 ай бұрын
നല്ല ഒരു കുടുംബം ഡോറയെ സ്നേഹിച്ചു ഡോറ തിരിച്ചും ❤
@SindhuGouri
@SindhuGouri 3 жыл бұрын
Amma is a chosen soul & Dora is the message fom the Universe. Let the Universe bless this family abundantly!!!
@Vichu3925
@Vichu3925 3 жыл бұрын
❤️
@Farmtechmedia
@Farmtechmedia 3 жыл бұрын
അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലെ....
@amarnath-vr9cw
@amarnath-vr9cw 3 жыл бұрын
Illa
@user-lz6hd6bo7p
@user-lz6hd6bo7p 3 жыл бұрын
Illa
@alivk9291
@alivk9291 3 жыл бұрын
Sachi.....🤩🤩🤩
@vidhyarnair3162
@vidhyarnair3162 3 жыл бұрын
Enta rot inte perum dora nn.. Ah . Bt she is passed away😔
@user-lz6hd6bo7p
@user-lz6hd6bo7p 3 жыл бұрын
@@vidhyarnair3162 Ayyo paavam 😢😢😢
@induvinod5511
@induvinod5511 3 жыл бұрын
സ്നേഹം ഉള്ള കുടുംബം. God Bless 💕
@bookliquor9608
@bookliquor9608 3 жыл бұрын
തൃശൂർ ഭാഷ കേൾക്കാൻ എന്ത്‌ രസാ 😅♥️
@anjaliprasobh4731
@anjaliprasobh4731 3 жыл бұрын
😎
@hemanthsudhi2682
@hemanthsudhi2682 3 жыл бұрын
അതാണ് ഞങ്ങ തൃശ്ശൂർക്കാര് 😉😊
@jacksonjohnson5597
@jacksonjohnson5597 3 жыл бұрын
Athaaanu.... ithaanu actual thrissur bhasha.. chila cinemakal ovr aakki kolam aakkana kaanumbo vatt pidiqum
@anetjose2598
@anetjose2598 3 жыл бұрын
@@jacksonjohnson5597 sathyanu chetta ente veedum thrissuranu enikkum deshyam varaanidu
@anitasurendran5457
@anitasurendran5457 3 жыл бұрын
👍👍 sathyam❤️
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
എനിച്ചും ഉണ്ട് രണ്ടു മക്കൾ ടോബി &പ്ലൂട്ടോ 🐕🐕
@adithyananilkumar539
@adithyananilkumar539 3 жыл бұрын
Super
@adithyananilkumar539
@adithyananilkumar539 3 жыл бұрын
My dogs are Julie, , jaki,bruno🐶🐕🐶
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
@@adithyananilkumar539 🥰🥰
@thenuvichu7390
@thenuvichu7390 3 жыл бұрын
എനിക്കുമുണ്ട് ഒരു നായ്ക്കുട്ടി ഇതേ സ്വഭാവം തന്നെ...🥰ഇഷ്ടമില്ലെങ്കിലും ഏതൊരു ഫുഡും നിർബന്ധിച്ചാൽ കഴിക്കും... അല്ലേലും നായ്കുട്ടിക്ക് സ്നേഹം ഇത്തിരി കൂടുതലാ 😍
@fantasyworld1946
@fantasyworld1946 3 жыл бұрын
അമ്മൂമ്മേടെ സ്പ്രെഷൻ 💞💞💞😍🤗🤗
@guhanmenon3984
@guhanmenon3984 3 жыл бұрын
ammayiyamma aanu..athra ishta pedunilla..sundari marumolkkum undu oru pucham
@archanas9230
@archanas9230 3 жыл бұрын
Swantham kunjine pole oru nayaye nokunna chechikke orayiram 🙏🙏🙏🙏🙏. Thirichu ammaye amma ayitte ithrayum snehikunna dora kke😘😘😘😘.
@shimlabasheer
@shimlabasheer 3 жыл бұрын
Aa ammayude sneham😘 doramolude priyappetta ammakkum doramolkum orupad snehathode❤️❤️❤️❤️❤️❤️❤️❤️
@shyjuvarghese2435
@shyjuvarghese2435 3 жыл бұрын
ഇത് Rot. ആണ് അതാണ് 1 ആളെ സ്നേഹിക്കുന്നു അവരെ ആരും തൊടാൻ സമ്മതിക്കില്ല, മറ്റുള്ളവരെ വലിയ mind കാണില്ല...
@vktech415
@vktech415 3 жыл бұрын
ഡോറായേ ഒത്തിരി ഇഷ്ടമായി സൂപ്പർ
@philojohn2696
@philojohn2696 3 жыл бұрын
എനിക്കും റോട്ട്‌ വീലർ a. ഞാനും വായിൽ ഭക്ഷണം വച്ചുകൊടുകും,എല്ലാം, കാർ ഇല്‍‌ കയറി യാത്രകൾ വളരെ ഇഷ്ടം
@alwinsunny333
@alwinsunny333 3 жыл бұрын
ചങ്ക് പറിച്ചു തരും സ്നേഹിച്ചാൽ...
@sajithcs5911
@sajithcs5911 3 жыл бұрын
👏 👏 👏
@susammageorge2848
@susammageorge2848 3 жыл бұрын
👏👏👏👌👌👌
@jessyjohny9308
@jessyjohny9308 3 жыл бұрын
@@susammageorge2848 no
@snipergirl2305
@snipergirl2305 3 жыл бұрын
@@jessyjohny9308 nth no
@bencybs7096
@bencybs7096 3 жыл бұрын
Prathyekich Thrissurkaru ennu Venda..😂😂aa amma kotutha Sneham kond mathrama e Dora ithre m snehamullaval ayath..ammak oru big salute😍😍😍
@alkabiju4545
@alkabiju4545 3 жыл бұрын
Dora mole, you are lucky. So sweet Amma. Good human beings 🙏. God bless you all.
@omanarajan5210
@omanarajan5210 3 жыл бұрын
ഡോറ മോളെ നേരിൽ കാണാൻ മോഹം ഉണ്ട്
@rosemolrosemol8589
@rosemolrosemol8589 3 жыл бұрын
ടൊറാമോൾ സൂപ്പർ ആട്ടോ. ഇതു ഇനം ഡോഗ് ആണു.
@user-mr.joker666
@user-mr.joker666 3 жыл бұрын
Rottwheeler
@nivsk.j1372
@nivsk.j1372 3 жыл бұрын
Dora..😍🐶.. is blessed to be in such a loving family..!!😇🙏..
@nandurohit0076
@nandurohit0076 15 күн бұрын
KZbin recommended me after 3 yrs ഡോറമോൾ ഇപ്പോൾ ഇല്ല...അവൾ മറ്റൊരു ലോകത്തേയ്ക്ക് യാത്രയായി...💔💔😭😭😭 Rest In Peace Dorakuttyy😘😘😘😭
@Chef_-_Ajith92
@Chef_-_Ajith92 3 жыл бұрын
ഗൾഫിൽ പോയി വരുന്ന ചേട്ടൻ : ദൈവമേ എന്റെ ഡോറ... ഭയകര ദേഷ്യം കരി ആകും....ആരെ ഒകെ കടിച്ചു ആവോ...... 🤔🤔🤔 ശേഷം വീട്ടിൽ അമ്മ and ഡോറ : പാപ്പം തിന്ന കൈക്കോട്ടെ... ഡോറ മോൾ കൈക്കോട്ടെ 🤭🤭🤭🤭🤭🤭
@archanajayadevan6111
@archanajayadevan6111 3 жыл бұрын
😂😂😂
@nivedyasusil2112
@nivedyasusil2112 3 жыл бұрын
😂😂
@priyakutty4580
@priyakutty4580 2 жыл бұрын
😆😆
@tridenblue4678
@tridenblue4678 3 жыл бұрын
തേപ്പ് കിട്ടി അപ്പോ ഞാനും വാങ്ങി ഇവനെ ഇപ്പോ വളർന്നു വലുത് ayi പൂര നിറഞ്ഞു നിക്കുന്നു ചെക്കൻ 🤣🤣🤣 hulk boy
@gopikanair1160
@gopikanair1160 3 жыл бұрын
Ente ponnu chechi, dhayavu chaithu uppum, madhuravum kodukkathirikkuka. Athanu Dorayudey long lifenu nallathu. Avarkku vallathum sambhavichu kazhinjaal namukku athu sahikkan petilla. Athu kondaanu kodukkunna bakshanathil nalla poley nammaludey shradha venam. Dora molu I love you.
@indianarmyuyir4312
@indianarmyuyir4312 3 жыл бұрын
കൈ മാത്രമേ കൊട്ടാൻ പറയുന്നുള്ളു പക്ഷെ അവൾ കാലും കൊട്ടുന്നു. 🤣🤣🤣🤣
@Ayisha6639
@Ayisha6639 2 жыл бұрын
അമ്മേടെ സംസാരം കേൾക്കാൻ തന്നെ എന്തു രസം ❤️
@Laracroftworld
@Laracroftworld 3 жыл бұрын
അമ്മേടെ സംസാരം poli😍😘
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
Super ranjithetta💚💚
@Farmtechmedia
@Farmtechmedia 3 жыл бұрын
Thank you Adaar Bro ....
@vincentprathap7447
@vincentprathap7447 3 жыл бұрын
Fan
@vincentprathap7447
@vincentprathap7447 3 жыл бұрын
Bro
@jayaprakash3362
@jayaprakash3362 3 жыл бұрын
Wow.., Wonderful.., Dora.., All The BEST...JP...
@salomimathew6544
@salomimathew6544 3 жыл бұрын
@@Farmtechmedia ààaàààaàaaaaaaaaààaàaàààà
@SreeshnaParvathy
@SreeshnaParvathy 3 жыл бұрын
Achodaa😍 dora ❤ Aa ammayude vakkukalil und dorayod ulla sneham😍😍
@arunvs6240
@arunvs6240 3 жыл бұрын
അമ്മയുടെ സ്നേഹം.❤️❤️❤️❤️❤️
@kmlkml6048
@kmlkml6048 3 жыл бұрын
Aa amma enthu sneham aayeetta parayunnathu. Dora molu enna vili maathram mathi athu ariyikkaan.
@sheejat5336
@sheejat5336 3 жыл бұрын
Dora moluuuuu I wish I could have you . You are so famous in New York too. I showed to my friends and they all loved you . People should learn something from this family how to treat a dog. Many people thinking dogs are just a dog. Nooo dogs are same like us . They are a precious creature . We all love you Dora kuttyyyy😘❤️❤️
@anilalsivanandansivanandan7138
@anilalsivanandansivanandan7138 3 жыл бұрын
എത്ര പ്രാവശ്യം വീഡിയോ കണ്ടു എന്നറിയില്ല
@antonykj8223
@antonykj8223 3 жыл бұрын
സത്യം.. നല്ല എളിമ ഉള്ള സംസാരം... ജാഡ.. ഷോ കാണിച്ചു..ടീവി പരിപാടി ചെയ്തു വെറുപ്പിക്കൽ... ആളുകൾ ഇതു കാണണം
@shajimolprabeesh5163
@shajimolprabeesh5163 3 жыл бұрын
ന്റമ്മോ എനിക്കി ഒടുക്കത്തെ ishtam ആണ് പട്ടികുട്ട്യോളെ jeevana അവരെ സ്നേഹിക്കുന്നോരെ അതിനേക്കാളും ഇഷ്ട ന്റെ മോനും അതെ നല്ല ഇഷ്ട kozhikale polum thalayil വെച്ചോണ്ടാ നടക്ക ❤️
@rajanpt2489
@rajanpt2489 3 жыл бұрын
Ente makkalum ithe avastha yaaa
@nimishamohan4538
@nimishamohan4538 3 жыл бұрын
Achooooda❤️ 😘 lub u Dora mole..big salute for Amma🙏....
@Ancypm
@Ancypm 3 жыл бұрын
ഡോറ മോളു കയ്യ് കൊട്ട് പാപ്പം തിന്നാൻ കയ്യ് കൊട്ട്. ഡോറ മോള് 😘😘😘
@SweDyl
@SweDyl 3 жыл бұрын
Kannu kittathe irikatte ee snehathin❤️😘
@devimadhav1806
@devimadhav1806 3 жыл бұрын
നമസ്തേ..... വളരെ സന്തോഷം ഇത്‌ കണ്ടപ്പോൾ.
@vettakaaranmedia664
@vettakaaranmedia664 3 жыл бұрын
Thakarthu athu... Trending topic.... Enik und same type orru item vitil.... Almost e orru levela behaviorum.... Ente vaga orru like.... Dorakyu....
@Farmtechmedia
@Farmtechmedia 3 жыл бұрын
Vettakaaran Media Thank you bro
@lazylucy1583
@lazylucy1583 10 ай бұрын
Dora mol is so lucky to have a loving family . 🤍 Pets keep us happy , loved and stress free . 😍💞💕
@nivintmanu5397
@nivintmanu5397 3 жыл бұрын
Ivide ente vittil undu same oru ammayum molum. Amma evidelum poyal enne vilikkum pattikku food kodutho , kuluppicho ,nadathicho ennu chodhikkan enne Venda 😂😂
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
നമ്മുടെ ഡോറമോൾക്ക് നല്ലൊരു പയ്യനെ കണ്ടുപിടിക്കണം..
@malugs5925
@malugs5925 3 жыл бұрын
Athu samadanathode jeevichotte
@abinny73
@abinny73 3 жыл бұрын
🤣🤣🤣🤣
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
@@malugs5925 👏😆🤣😂
@nowshybinoy9715
@nowshybinoy9715 3 жыл бұрын
Rought wheeler is a best dog . Ee vedio kaanumbo njangalde jikki mone miss cheyyunnu he just passed away 😓😓😭
@sureshsivasankaran1525
@sureshsivasankaran1525 3 жыл бұрын
It's called Rottweiler!
@jeejajustin8576
@jeejajustin8576 3 жыл бұрын
OMG Dora love is Awesome!!! Now a days can't see with humans
@sheelapremraj5602
@sheelapremraj5602 3 жыл бұрын
Beautiful video. She's lucky to b with such a loving family. Dora you r too cute.
@philojohn2696
@philojohn2696 3 жыл бұрын
എൻറ്റെ കൂടെ prarthy കാൻ ഇരികും, timing തെറ്റിയാൽ ഉദേണ് ക്ലോക്കിൽ നോക്കും.
@gokulmp1227
@gokulmp1227 3 жыл бұрын
Aa ammayude sneham♥️
@gamersamurai7084
@gamersamurai7084 3 жыл бұрын
Uff ithokke kaanumbol aanu ee dora pole oru killadiye venam ennu undu💖😻
@suryasabzzz2214
@suryasabzzz2214 3 жыл бұрын
Dora😘ente vtl unde 7dogs nadan anu🐶
@user-lz6hd6bo7p
@user-lz6hd6bo7p 3 жыл бұрын
Super, Dorakkutty kalakki 😍😍👏👏👌👌😘😍😍😍😍😍
@anshuachu2758
@anshuachu2758 3 жыл бұрын
Aa video kanditt full day njan chirich chathu🤣🤣🤣
@1-bucks178
@1-bucks178 10 ай бұрын
13: 13 ....oru sec nedumudi venu chettan wann poi... 😱
@marygeorge3210
@marygeorge3210 3 жыл бұрын
Aa ammayod orupaaaadddddddddd sneham😍 ee sneham ennum ingane nilanilkate😘
@abinalex4363
@abinalex4363 3 жыл бұрын
മാല vittu enn monod amma parajth kettavr ഉണ്ടോ 😅 7:46
@ranjus534
@ranjus534 3 жыл бұрын
Und
@rahulram05
@rahulram05 3 жыл бұрын
😂😂yes
@binukkrishnan197
@binukkrishnan197 3 жыл бұрын
Yes 🤣🤣
@shijinlal6011
@shijinlal6011 3 жыл бұрын
@@binukkrishnan197 yaa..mn
@asla_artspace
@asla_artspace 3 жыл бұрын
😜
@manjumanju7337
@manjumanju7337 3 жыл бұрын
Mother's love always great
@nishraghav
@nishraghav 2 жыл бұрын
എനിക്കൊരു rott ഉണ്ട്... അതുകൊണ്ട് ഡോറ യുടെ video ഒത്തിരിപേർ എനിക്ക് അയച്ചു തന്നിരുന്നു... അവൻ അവന്റെ അമ്മയോടുള്ള സ്നേഹവും അനുസരണയും ആണ് കാണിച്ചത് 😍 ഇപ്പോ കാണുമ്പോൾ വളരെ ഭാഗ്യമുള്ള ഒരു pet dog ആണ് ഡോറ എന്ന് മനസിലായി..ആ വീട്ടുകാരുടെ അളവില്ലാത്ത സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടല്ലോ.. ❤️❤️🥰🥰 എത്രയോ മനസാക്ഷി ഇല്ലാത്തവർ വളർത്തു ജീവികളെ ഉപേക്ഷിക്കുന്ന കാലമാണിത്.
@annammaeyalil4702
@annammaeyalil4702 3 жыл бұрын
വിയന്നായിൽ നിന്നു്, ഡോറമോൾക്കും അമ്മക്കും എല്ലാവർക്കും നല്ലൊരു ഹായ്. ഇവിടെ എന്നും ഞങ്ങൾ ഒാരോരുത്തരും അവരുടെ നായകളെ നടക്കാനും ഒക്കെ കൊണ്ടു പോകുന്നതു കാണാൻ കഴിയും. ശരിക്കും ഏതു റെയ്സാണു ഡോറക്കുട്ടി? അവൾ Pit Bull വർഗ്ഗത്തിൽ പെട്ട നായയാണു എന്നു എനിക്കു തോന്നുന്നതു്, ഒത്തിരി Dangerous ഉം ഭയങ്കര യജമാന സ്നേഹവും ഉള്ളതാണു്. നല്ല Intelligent Race ആണു് ഈ ഇനം നായകൾ. മനുഷൃരെക്കാൾ എന്തു കൊണ്ടും വിശ്വസിക്കാം. ഏതു തരം മനുഷൃരാണു വീട്ടിൽ വരുന്നതെന്നു അവർക്കറിയാൻ പറ്റും. ഉപദ്രവകാരികൾ ആണെങ്കിൽ ഈ വർഗ്ഗം കൊല്ലാതെ വിടുകയില്ല, അവരുടെ കഴുത്തിനു തന്നെ കടി മുറുക്കും, കൊന്നു കളഞ്ഞിട്ടെ പിന്നെ മാറത്തുള്ളൂ അത്ര നല്ല ഇനം നായയാണു്, ഇണക്കാൻ ബുദ്ധിമുട്ടും ആണു് ഈ വർഗ്ഗത്തെ അഥവ നിങ്ങളുടെ ഡോറ Pit Bull വർഗ്ഗമാണെങ്കിൽ. അതിന്റെ Outlook Presentation കണ്ടിട്ടു് Pit Bull ആണെന്നു തോന്നിപ്പിക്കുന്നു. സ്നേഹം അമ്മക്കും ഡോറക്കുഞ്ഞിനും. ഉമ്മ, ദൈവം അനുഗ്രഹിക്കട്ടെ, നന്നായിട്ടു നോക്കിയാൽ ഇനിയും വലുപ്പം വയ്കും. പിന്നൊരു കാരൃം, പഞ്ചസാര അവൾക്കു കൊടുക്കരുതു്, ഡയബെറ്റിക്സ് ഉണ്ടാകും. എന്നും നടക്കാൻ കൊണ്ടു പോകണം.
@Kishoreshaji
@Kishoreshaji 3 жыл бұрын
Ammade samsaram kelkumbooo oru prethega sugam😍 miss you ma ammaa
@rekhajeevan4067
@rekhajeevan4067 3 жыл бұрын
Adorable......Such a loving and wonderful family. May God bless you and doramol.
@sivanmampad7658
@sivanmampad7658 3 жыл бұрын
സ്നേഹമുള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ
@sujijames4485
@sujijames4485 3 жыл бұрын
Ee Dorayeyum veettukkareyum paricheyapeduthi thannathinu thanks brooo
@sreekumarkrishnan2424
@sreekumarkrishnan2424 3 жыл бұрын
I feel Ithaanu real love....real maathruthwam...
@swapnasapien.7347
@swapnasapien.7347 3 жыл бұрын
ഡോറ മോൾക്ക് ഉമ്മ♥️
@meeralakshmis5863
@meeralakshmis5863 3 жыл бұрын
Enikum ond orenam😐 ingot varan parja angot povum😶
@Vinuathi
@Vinuathi 3 жыл бұрын
Dora kuttyde baygam ithrah nallah ammayum familyeyum kittiyathil.. aa ammayude sneham swntham kuttyde pole ✨✨🥰🥰🥰🥰🥰
@Glitzwithme
@Glitzwithme 3 жыл бұрын
Bhagyam cheytha Dora❤️.. have a good mother
@siniramesh7101
@siniramesh7101 3 жыл бұрын
Aa amma maala vitta karyam parayan Monte aduthu parayunnu ,☺️☺️☺️
@rajurajurajan5041
@rajurajurajan5041 3 жыл бұрын
ഡോറ സൂപ്പർ ആയി ഡോറയെ നല്ലതുപോലെ സംരക്ഷിക്കണം
@satheeshpuliyakadan1155
@satheeshpuliyakadan1155 3 жыл бұрын
അടിപൊളി സൂപ്പർ,ഡോറ ഇഷ്ടം
@ajithpv9934
@ajithpv9934 3 жыл бұрын
Avsanam dora molu kayi kottunna video indavum nu predishichath njan mathram ano😁😁
@Sujithnair009
@Sujithnair009 3 жыл бұрын
Forward cheythu nokkiya njanum
@jayalakshmimoni6683
@jayalakshmimoni6683 3 жыл бұрын
Like Dora. Mol Like her very much
@ajithpv9934
@ajithpv9934 3 жыл бұрын
@@jayalakshmimoni6683 dora na polathe oru dog na വാങ്ങിക്ക്
@vinodpayyanur5799
@vinodpayyanur5799 3 жыл бұрын
ammakkirikkatte oru big salute😍😍😍👌👌👌
@adhomedesign3684
@adhomedesign3684 3 жыл бұрын
ഇതുപോലെ പാടിയാൽ ആർക്കും ഒന്ന് ഇതുപോലെ ചെയ്യാൻ തോന്നും... 😄😄
@shibinantony4327
@shibinantony4327 3 жыл бұрын
Doraye nannayi nokuna ammaku nanmakal varatte.....😍😍
@PoultryMedia
@PoultryMedia 3 жыл бұрын
റോട്ട് നെ ഭീകര ജീവി ആയി കാണുന്നവർ ഈ വീഡിയോ കാണണം😍
@manjumanju7337
@manjumanju7337 3 жыл бұрын
Doora ....so intelligent
@aruncb1369
@aruncb1369 3 жыл бұрын
Dora molkkum.. ammakkum... full familykkum♥️♥️♥️♥️♥️♥️♥️
@sibinsibin8818
@sibinsibin8818 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് രെഞ്ജിത്തെട്ടാ കിടു
@JobisVlogs
@JobisVlogs 3 жыл бұрын
മച്ചാനെ ഡോഗ് പൊളിയാണല്ലോ
@shajioman2462
@shajioman2462 3 жыл бұрын
Super filming bro, it's happening only in India,. grandma father kids&they wife "joint family". For me it's feel so prestige about our culture. Amma=Amma
@Farmtechmedia
@Farmtechmedia 3 жыл бұрын
Shaji Oman Thanks 🙏 bro
@sharmitklm7522
@sharmitklm7522 3 жыл бұрын
ആഹ് അമ്മയുടെ പാട്ട് കേൾക്കാൻ എന്ത് രസമാ
@reenumathew6965
@reenumathew6965 3 жыл бұрын
സ്നേഹം വാരിക്കോരി കൊടുക്കുക ദൈവം അനുഗ്രഹിക്കട്ടെ
@annapeter5633
@annapeter5633 3 жыл бұрын
Dora claping hands & legs also 👏👏👏👏
@forzaho5
@forzaho5 3 жыл бұрын
Sambar kooti kazikkunna ente pattialle mass
@binubinu2579
@binubinu2579 3 жыл бұрын
Amma ude samsaram nalla resam kelkan ...cute amma ...... I love dora mol
@lidialechu9152
@lidialechu9152 3 жыл бұрын
Achodaaa..... muthe.... Dora LOVE...lub u
@amarnath-vr9cw
@amarnath-vr9cw 3 жыл бұрын
🔥 Dog uyir 🔥
@abhiramis8323
@abhiramis8323 3 жыл бұрын
നാക്കിനു നല്ല നീളം....
@cicilymd4897
@cicilymd4897 3 жыл бұрын
Dora molkum mole ithu pole valarthunna nalla ammakum orayiram umma njanum doginem catinem ingane konjichanu valarthunnathu
@sugeshn8382
@sugeshn8382 3 жыл бұрын
Aval😘😘ennanu naykutye parayunnath....etra karuthalum snehavum doramolod😁
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
നായക്ക് വേണ്ടി കരഞ്ഞ നാട് | ABC TV
7:43
Как вытравить паразитов
0:50
RICARDO
Рет қаралды 498 М.
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 13 МЛН
Bringing Back Bella 🐶
0:16
watchmylegos
Рет қаралды 8 МЛН
суровая природа дагестана❗️wildlife documentary video
0:15
Профессор ПельменАрти💀
Рет қаралды 1,2 МЛН
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 4 МЛН
It seems Sonya's choice was obvious! 😅 #cat #cats
0:20
Sonyakisa8 TT
Рет қаралды 31 МЛН