കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള ചോട്ടു എന്ന നായയുടെ വിശേഷങ്ങൾ | Chottu the Clever Dog from Kerala

  Рет қаралды 1,506,727

Indian Cinema Gallery (ICG)

Indian Cinema Gallery (ICG)

2 жыл бұрын

നൂറോളം വാക്കുകൾ മനസിലാക്കാൻ കഴിവുള്ള ചോട്ടു എന്ന നായയുടെ വിശേഷങ്ങൾ | Meet Chottu the Clever Dog from Kerala. Brillinat Dog who can understand more than 100 Malayalam words.

Пікірлер: 1 700
@bachuforever1419
@bachuforever1419 2 жыл бұрын
ബുദ്ധി, വിവേകം, കരുണ, സ്നേഹം, മനുഷ്യർക്ക് നഷ്ട്ടപെട്ടുകൊണ്ടിരിക്കുമ്പോൾ ചില മൃഗങ്ങൾ നമ്മുക്ക് പഠിപ്പിച്ചു തരും...
@kidzcookingchannel3425
@kidzcookingchannel3425 2 жыл бұрын
👌👌👌👌👍
@akshayakshay488
@akshayakshay488 2 жыл бұрын
💯💯💯 💥👍👍👍😍
@user-yi3pq7fe8z
@user-yi3pq7fe8z 2 жыл бұрын
Correct
@btsfan5929
@btsfan5929 2 жыл бұрын
@@akshayakshay488 aaa
@sindhumanoj7417
@sindhumanoj7417 2 жыл бұрын
❤❤❤👍👌👌👌👌👌👌👌👌
@metrotech2941
@metrotech2941 2 жыл бұрын
ഏറ്റവും നന്ദി ഉള്ള മൃഗം നായ കഴിഞ്ഞിട്ടേ ഉള്ളു വേറെയെന്തും ❤️❤️
@sreelakshmipm3004
@sreelakshmipm3004 2 жыл бұрын
Athe 💞
@sumakt6257
@sumakt6257 2 жыл бұрын
അതേ
@manjushaupendaran5080
@manjushaupendaran5080 2 жыл бұрын
Correct
@jesbinjoseph1193
@jesbinjoseph1193 Жыл бұрын
@@manjushaupendaran5080 😆
@dudegaming3419
@dudegaming3419 2 жыл бұрын
എന്ത് അനുസരണയാണ് ചോട്ടുവിന് പഠിപ്പിച്ച ചേട്ടനും പഠിച്ചെടുത്ത ചോട്ടുവും സൂപ്പറാണ്..!!👍💥😍
@IDUKKIBOY06
@IDUKKIBOY06 2 жыл бұрын
നായ അത് എറ്റവും സ്നേഹം ഉള്ള മൃഗമാണ് 😍. അതിനെ സ്നേഹിക്കുന്ന ആ ചേട്ടന് ഇരിക്കട്ടെ ബിഗ് salutt😘
@lovewithblackdogs7779
@lovewithblackdogs7779 2 жыл бұрын
ഒരു രക്ഷയില്ല കിടു ഡോഗ് ❤
@finiantony225
@finiantony225 2 жыл бұрын
Poli
@nigeeshp5517
@nigeeshp5517 2 жыл бұрын
ഇതുങ്ങളുടെ സ്നേഹം ചില മനുഷ്യരെക്കാളും എത്രെയോ ഭേദം, ചോട്ടു ❣️🙏
@mrrpmvolgger
@mrrpmvolgger 2 жыл бұрын
സ്നേഹിക്കാൻ അറിയാവുന്ന ഒരേ ഒരു മൃഗം അത് നായ തന്നെ ❤❤❤ love you dog❤❤😘
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
എന്റെ കണ്ണും മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു... ആ പ്രിയപ്പെട്ട ചോട്ടുവിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ...!!! 🤗😍
@PcNair-tk5hh
@PcNair-tk5hh 2 жыл бұрын
E mk
@sujathakv3751
@sujathakv3751 2 жыл бұрын
സൂപ്പർ ചേട്ടാ ഇപ്പോഴത്തെ കാലത്ത് മിണ്ടാപ്രാണികളാ നല്ലത് കണ്ടില്ലെ അതിന്റെ സ്നേഹവും അനുസരണയും
@kidzcookingchannel3425
@kidzcookingchannel3425 2 жыл бұрын
👌👌👌
@nyctophile6273
@nyctophile6273 2 жыл бұрын
English translate cheyumbo ee comment meaning maripovunu... 😂
@JJARTARMY
@JJARTARMY 2 жыл бұрын
@@nyctophile6273 enghaneya inghane comment ida
@bibinmundayil
@bibinmundayil 2 жыл бұрын
ഞ്
@bibinmundayil
@bibinmundayil 2 жыл бұрын
\
@vidyap369
@vidyap369 2 жыл бұрын
മനസിന്‌ ഒരുപാട് സന്തോഷം തന്ന video.💓. ചോട്ടു & ചേട്ടൻ ❤️ എന്നും സന്തോഷമായി ഇരിക്കട്ടെ 🤗💓
@user-vm4js8wk8p
@user-vm4js8wk8p 2 жыл бұрын
@Gokul B നമ്മൾ പരിശ്രമിച്ചാൽ ഏത് Dogനെയും ഇതേപോലെ ആക്കാം.
@saranyalal9933
@saranyalal9933 2 жыл бұрын
👌 കൊള്ളാം
@jainjames6678
@jainjames6678 2 жыл бұрын
Manushark.ethra.budhiyilla.chottunaya.adipoli.supper
@sanilkadungath9299
@sanilkadungath9299 2 жыл бұрын
ഇവന് ആയുസ് ആരോഗ്യം ദൈവം കൊടുക്കട്ടെ
@MhdJimshith
@MhdJimshith 2 жыл бұрын
ഇവൻ ചത്തു 😭😭
@honeygalleryvm6060
@honeygalleryvm6060 2 жыл бұрын
@@MhdJimshith athe 😭😭😭
@manishababu541
@manishababu541 2 жыл бұрын
Athennu ath arinju kazhnju veendum eduthu kandath😒😒
@AASASAktk
@AASASAktk 2 жыл бұрын
🤨🤨🤨🤨
@garuda8295
@garuda8295 2 жыл бұрын
മിടുക്കൻ.... ഈ കാലത്തെ മക്കളെ കാൾ നായ ആണ് ഭേതം,... കറ തീർന്ന സ്നേഹം ആണ് ഇതിനൊക്കെ....
@snehathankachan4043
@snehathankachan4043 2 жыл бұрын
മാനുഷരെക്കാൾ നന്ദി ഉള്ളതു ഇവക്കു ആണ് അത് പോലെ സ്നേഹവും.. അനുസരണയും ഇവനെ കണ്ടപ്പോ എന്റെ അപ്പൂസ്‌ നെ ഓർമ വന്നു 😪
@thechottuzvlog50
@thechottuzvlog50 2 жыл бұрын
🥰
@nedumbasserykkaran5205
@nedumbasserykkaran5205 2 жыл бұрын
Correct,molu
@babysanthoshsanthosh5430
@babysanthoshsanthosh5430 2 жыл бұрын
അപ്പൂസിന് enth പറ്റി chechi
@dimensionsinternationalint1554
@dimensionsinternationalint1554 2 жыл бұрын
Appus is your pet
@user-nl3ry1xg7o
@user-nl3ry1xg7o 2 жыл бұрын
അപ്പൂസ് സ്നേഹയുടെ വീട്ടിൽ ഉണ്ട്. സ്നേഹ നഴ്സിങ്ങിന് പഠിക്കുകയാണ്. അവസാന വർഷം .
@prinil3879
@prinil3879 2 жыл бұрын
ചില മനുഷ്യർ കൊല്ലത്തെ പേര് കളയുമ്പോൾ ചോട്ടു കൊല്ലം ജില്ലയുടെ പേര് ഉയർത്തി.
@rajangopalan257
@rajangopalan257 2 жыл бұрын
Good comments.
@merlin3515
@merlin3515 2 жыл бұрын
😀😀👍
@manulalnnaarayanan16
@manulalnnaarayanan16 7 ай бұрын
Hemme lays....
@ebrahimkarimkaruvill
@ebrahimkarimkaruvill 3 ай бұрын
Correct
@saajansajicyriac7518
@saajansajicyriac7518 2 жыл бұрын
Super chottu. Superb Dilep chettan❤️
@nk6690
@nk6690 2 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M
@athul_captures666
@athul_captures666 2 жыл бұрын
Hy sir
@sidhere7657
@sidhere7657 2 жыл бұрын
Chetta big fann
@manopkd4548
@manopkd4548 2 жыл бұрын
😍😍😍😍
@m_k_tracker8316
@m_k_tracker8316 2 жыл бұрын
Hi
@chilangalover9583
@chilangalover9583 2 жыл бұрын
ചോട്ടു ആൾ മിടുക്കനാണ്... ❤മനുഷ്യനെക്കാൾ അറിവും സ്നേഹവും ഇവക്കാണ് 👌🏻❤👌🏻
@rajmohanm8481
@rajmohanm8481 2 жыл бұрын
പരിശീലനത്തിന് ആംഗലേയ ഭാഷയെ ക്കാള്‍ എത്ര മികച്ചതാണ് നമ്മുടെ മലയാളം.ചോട്ടൂനും ചേട്ടനും കുടുംബത്തിനും സര്‍വ്വ നന്മകളും പരമേശ്വരനും,പരമേശ്വരിയും എന്നെന്നും നല്‍കുമാറാകട്ടെ.
@nk6690
@nk6690 2 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M
@manu.628
@manu.628 2 жыл бұрын
അടിപൊളി, ചോട്ടുവും ചേട്ടനും സൂപ്പർ 👏👏💛💛
@nestonesto7557
@nestonesto7557 2 жыл бұрын
നിന്ന അനക്ക് ariya
@jeronajose9342
@jeronajose9342 2 жыл бұрын
Kbfc fan ano
@nestonesto7557
@nestonesto7557 2 жыл бұрын
@@jeronajose9342 aada
@xf_agent47
@xf_agent47 2 жыл бұрын
durand cup namma pwolikkule
@nestonesto7557
@nestonesto7557 2 жыл бұрын
@@xf_agent47 pinnalla
@p16xeno31
@p16xeno31 2 жыл бұрын
ഒരു തലോടൽ അൽപ്പം ആഹാരം മാത്രം മതി നായ നമ്മുടെ മനസ്സ് നിറയ്ക്കും. Love you Chottu. So pretty and cute.
@varikkottilmovies1455
@varikkottilmovies1455 2 жыл бұрын
Rest in peace chottu💔💔💔💔 വിശ്വസിക്കാൻ പറ്റുന്നില്ല നീ പോയി എന്ന് 😭😭😭
@shpp3133
@shpp3133 2 жыл бұрын
അല്ലെഗിലും നായയെ പോലെ നന്ദിയുള്ള ജീവി വേറെ ഇല്ലാ 😍😍🥰🥰🥰🥰😍😍
@yourenglish2078
@yourenglish2078 2 жыл бұрын
True ❤️❤️🤗
@craftblossoms1415
@craftblossoms1415 2 жыл бұрын
Correct🤗
@vishnuleo7891
@vishnuleo7891 2 жыл бұрын
💯😊
@pratheeshmattam346
@pratheeshmattam346 2 жыл бұрын
സ്നേഹിക്കുവാന്നെൽ മൃഗങ്ങളെ തന്നെ സ്നേഹിക്കണം. അവരും ആത്മാർത്ഥമായി തന്നെ തിരിച്ചു സ്നേഹിക്കും
@ambilyperayil1030
@ambilyperayil1030 2 жыл бұрын
💘chottuu ചേട്ടൻ്റെ അവനോടുള്ള സ്നേഹം വാക്കുകളിൽ തന്നെയുണ്ട്
@uktimepass4977
@uktimepass4977 2 жыл бұрын
ചോട്ടുവിനെ ദീർഘായുസ്സ് നൽകട്ടെ ദൈവം 😁😁🙏🙏
@seenathseena5705
@seenathseena5705 2 жыл бұрын
ചോട്ടു പോയി 😭
@sreekutty.
@sreekutty. 2 жыл бұрын
അങ്ങനെ കൊല്ലം ജില്ലെന്നു മനസ്സിന് സന്തോഷം തരുന്നൊരു വീഡിയോ കണ്ട്. വളരേ സന്തോഷം.👍👍👍 ചോട്ടുവിനും അച്ഛനും 👏👏👏👍👍👍🙌🙌🙌.
@saralact9127
@saralact9127 2 жыл бұрын
👍👍👍
@sreekuttank.c.7919
@sreekuttank.c.7919 2 жыл бұрын
True comment. Bro
@Riya-wu2xg
@Riya-wu2xg 2 жыл бұрын
ശെരിയാണ്..👍😍
@dennispaulose9659
@dennispaulose9659 2 жыл бұрын
100% correct
@nishakizhakkayil1081
@nishakizhakkayil1081 2 жыл бұрын
😘👍
@Vampire.00
@Vampire.00 2 жыл бұрын
എന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട് ഇങ്ങോട്ട് വാടാ എന്ന് പറഞ്ഞാൽ അങ്ങോട്ട് പോകും 😩😩😩
@lissymathew1622
@lissymathew1622 2 жыл бұрын
I lilke your comment.
@sayna1639
@sayna1639 2 жыл бұрын
😨😨😞😓nkkum agne thanne
@lovelysebastian9520
@lovelysebastian9520 2 жыл бұрын
Appo evideyo🥺😤🤧
@vinayavijayan6526
@vinayavijayan6526 2 жыл бұрын
Ivde orannam und.. Azhich vitta 2 day kazhinje vittil keru😑😑
@jismonjose5970
@jismonjose5970 2 жыл бұрын
Veetkare kandalle padikkane 😂😂
@arjun_das_75
@arjun_das_75 2 жыл бұрын
Chottu oru killadi thanne😍❤️
@sardarnabimedia
@sardarnabimedia 2 жыл бұрын
മനുഷ്യനെ മനുഷ്യർക്ക് പോലും തിരിച്ചറിയാത്ത ഈ കലികാലത്ത് മാനുഷിക പരിഗണന നമുക്ക് പകർന്നു തരാൻ ഇത്തരം മിണ്ടാപ്രാണികൾ ചെയ്യുന്ന നന്മ പ്രവർത്തികൾ മനുഷ്യൻ അത്രമേൽ ദൗർബല്യം ഉള്ളവനായി തീർന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്..!
@vidyavidhu9317
@vidyavidhu9317 2 жыл бұрын
മോനു സിനിമയിൽ അഭിനയിക്കാൻ ഉള്ള ചാൻസ് കാണുന്നുണ്ട് 😍
@sheejas9351
@sheejas9351 2 жыл бұрын
ചോട്ടു വിനെ കണ്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ഉണ്ടായിരുന്ന ടിപ്പുവിനെ ഓർത്ത്
@mohandaspkd3745
@mohandaspkd3745 2 жыл бұрын
ഇപ്പൊ ഇല്ലേ ടിപ്പു
@bincysebastian6953
@bincysebastian6953 2 жыл бұрын
Etta dog tta name um Tippu annane 😇
@mohandaspkd3745
@mohandaspkd3745 2 жыл бұрын
@@bincysebastian6953 👍
@SalinBabu9181
@SalinBabu9181 2 жыл бұрын
ഇപ്പോൾ ആണേൽ സങ്കികൾ വീട് വളഞ്ഞേനെ ടിപ്പുവിന് ചോറും ഭക്ഷണവും കൊടുത്തതിനും വളർത്തിയതിനും.... കാരണം ബുദ്ധിയുടെ അങ്ങേഅറ്റം ആണ് സങ്കികൾ
@thebestvideos3584
@thebestvideos3584 2 жыл бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു ടിപ്പു നായ
@malayalamanasam
@malayalamanasam 2 жыл бұрын
മനുഷ്യരേക്കാൾ നന്മയുള്ള ജീവി. വളരെ സന്തോഷം 🙏
@pavanjoseph9151
@pavanjoseph9151 2 жыл бұрын
Uff ചോട്ടു വേറേ level 🔥😘🤩
@ajaybiju2614
@ajaybiju2614 2 жыл бұрын
German alle നല്ലത് പോലെ അനുസരണ ഉണ്ടാകും പിന്നെ നടന്റെ ബുദ്ധിയും വേറെ എന്ത് വേണം... മനുഷ്യന് ഇല്ലാതെ ഒന്ന് അവർക്ക് ഉണ്ട് സ്നേഹം, നന്നി, കരുതൽ
@rajendrans1088
@rajendrans1088 2 жыл бұрын
Oooo9oooooo.oo oo Opœôòœœ9
@nounoushifa9464
@nounoushifa9464 2 жыл бұрын
😁😁😁😁👌👌👌
@mintoheby474
@mintoheby474 2 жыл бұрын
അതിനെ ഉമ്മ വെച്ച് കൊല്ലാൻ തോന്നുന്നു.. എന്തിര് സ്നേഹം ആ. നല്ല ചിരി... 🙏🙏😀
@wolffury5019
@wolffury5019 2 жыл бұрын
Very Impressive! Love from Trichy, Tamilnadu.
@anniezajith123
@anniezajith123 2 жыл бұрын
ഒത്തിരി ആഗ്രഹം ആണ് എനിക്കും ഒരു നായയെ വാങ്ങാൻ... സ്നേഹമുള്ള , നന്ദിയുള്ള ഒരു മൃഗമാണ് ഇവൻ... പെട്ടന്ന് തന്നെ എൻ്റെ agrahm സാധിക്കണം.. 🙏🏻🙏🏻
@sudhakaranallukal168
@sudhakaranallukal168 2 жыл бұрын
വളരെ അൽബുദ കാഴ്ച തന്നെ: ഭാഷ കൃത്യമായി അറിയുന്ന തോടൊപ്പം ഗ്രഹനാ ഥനോടുള്ള അനുസരണ, വെരി ഗുഡ്!
@jyothi5563
@jyothi5563 2 жыл бұрын
ചോട്ടുട്ടാ 🥰 അവൻ്റെ ബുദ്ധിയോടൊപ്പം owner ൻ്റെ training എടുത്ത് പറയേണ്ടത് തന്നെ. Great.
@hemarosegonsalvas7714
@hemarosegonsalvas7714 2 жыл бұрын
മനുഷ്യനെ ക്കാൾ സ്നേഹം ഇവർക്കാണ്
@ahmedhashim8195
@ahmedhashim8195 2 жыл бұрын
masha allah allahuvinde orooru kazhivukal
@sreedevikv1565
@sreedevikv1565 2 жыл бұрын
സ്‌നേഹിച്ചാൽ അതു നുറ് മടങ്ങു തിരിച്ചു സ്‌നേഹം തരുന്നവരാണ് ഇവർ ചോട്ടു ഹായ് നിനക്ക് ഒരായിരം ഉമ്മ 🐶🐶🐶🐶🐶🐶👍👍👍👍👍
@marializjacob2342
@marializjacob2342 2 жыл бұрын
ഇപ്പോഴത്തെ, സമൂഹ മാധ്യമങ്ങളിലെ trending super star CHOTTU ❤️
@pramodpnair2086
@pramodpnair2086 2 жыл бұрын
എന്റെ ദൈവമേ... എന്തൊരു അത്ഭുതം 🥰🥰🥰
@reshmaraju5071
@reshmaraju5071 2 жыл бұрын
പൊന്നു ചോട്ടു.. ലവ് യൂ... 😍😍😍😍😍😍ചക്കര മുത്ത്‌.,, ക്യൂട്ട്... മിടുക്കൻ..... അടിപൊളിയാ.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@smithajijo9122
@smithajijo9122 2 жыл бұрын
👌👌👌👌👌👌👌👌👌👌👌🎅🎅
@ctech3984
@ctech3984 2 жыл бұрын
നല്ല സന്തോഷം തന്ന ഒരു വീഡിയോ
@tomjoy4090
@tomjoy4090 2 жыл бұрын
വീട്ടിൽ ഉള്ളവർ ഒന്നും പറഞിട്ട് അനുസരിക്കുന്നില്ല. ഇങ്ങനെ ഒരു പട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ 🥺
@sindhusindhu9109
@sindhusindhu9109 2 жыл бұрын
😂😂😂😂😂
@afternoonorevening4514
@afternoonorevening4514 2 жыл бұрын
🤣🤣🤣
@rinity6561
@rinity6561 2 жыл бұрын
🤣🤣🤣🤣
@aparna8676
@aparna8676 2 жыл бұрын
Arum areyum anusaripikan ullathalla
@sanjaysanju1460
@sanjaysanju1460 2 жыл бұрын
Enikum. Veanm. Onn 😂
@saritharakesh9565
@saritharakesh9565 2 жыл бұрын
അമ്മോ ഒരു രക്ഷയും ഇല്ല ചോട്ടു പൊളിച്ചുട്ടോ 👍
@justanothernameh4039
@justanothernameh4039 2 жыл бұрын
Awesome. Thank you for loving him so much.
@NotRohith07
@NotRohith07 2 жыл бұрын
Sammathichirikkunnu chuttu .ninne njan ingedukkuva chakkara🤩🥰😘
@majushamkmajusha7210
@majushamkmajusha7210 2 жыл бұрын
ഞങ്ങൾക്കും പണ്ട് ഇതുപോലെ തന്നെ ഒരു ചോട്ടു ഉണ്ടായിരുന്നു. പേരും ഒരുപോലെ. ഇവനെ കണ്ടപ്പോൾ ഞങ്ങളുടെ ചോട്ടുനെ ഓർത്തുപോയി.
@rejoicethomas5553
@rejoicethomas5553 2 жыл бұрын
Underated trainer🔥
@mathaichacko5864
@mathaichacko5864 2 жыл бұрын
Under rated?
@lathikalathika3941
@lathikalathika3941 2 жыл бұрын
ചോട്ടു മോനേ❤️
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
ചോട്ടു ഒരു കില്ലാടി തന്നെ ❤❤❤😍😍😍😍😍
@sureshmarkose213
@sureshmarkose213 2 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്ന.,... കളെ ഏതു വകുപ്പിലാണ് പെടുത്തേണ്ടത്.....,..... ....... മക്കൾ സൂപ്പർ ചേട്ടൻ ആൻഡ് ചേട്ടൻ... 👍👍👍
@priyadiya7623
@priyadiya7623 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് gods... ചോട്ടുനെ ഇഷ്ട്ടായി ❤❤❤.. ഇത്രയും സ്‌നേഹവും.. നന്നിയും ഉള്ള ജീവി വേറെ ഉണ്ടാവില്ല ❤❤❤
@adarshsabu2000
@adarshsabu2000 2 жыл бұрын
Gods alla dogs aanu😂
@sketchx9164
@sketchx9164 2 жыл бұрын
🤣🤣🤣 ഗോഡിനെ ഇഷ്ടമാണോ
@DQ-ix2hs
@DQ-ix2hs 2 жыл бұрын
Gods???
@vnuanniethomas3094
@vnuanniethomas3094 2 жыл бұрын
🤣
@vysakhs3061
@vysakhs3061 2 жыл бұрын
So
@deepubalan4962
@deepubalan4962 2 жыл бұрын
ഒരുനേരത്തെ ആഹാരത്തിന്റ നന്ദി ആണ് ഈ കാണിക്കുന്നേ
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 2 жыл бұрын
ഇപ്പൊ ഈ വീഡിയോ കണ്ടു ഹൃദയം പൊട്ടുന്നു
@honeyrajkumar1602
@honeyrajkumar1602 2 жыл бұрын
ചോട്ടുന്റെ മരണ ശേക്ഷം കാണുന്നോരുണ്ടോ 😥😥
@IamHarikriz
@IamHarikriz 2 жыл бұрын
ഒരു രക്ഷയും ഇല്ല കിടുക്കാച്ചി 😍🔥
@anandumanoj8366
@anandumanoj8366 2 жыл бұрын
1:42 ചോട്ടു : എടാ വിളിക്കണട കുഞ്ഞാ ബാടാ... എന്നെ തല്ലു കൊള്ളിക്കല്... 😆
@prasanthprasu417
@prasanthprasu417 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് മനസ്സിന് സന്തോഷം തരുന്ന വീഡിയോ..💓ചോട്ടുവിന്നും ചേട്ടനും നല്ലതുമത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..💞❤️😘
@ibrahimkt7542
@ibrahimkt7542 2 жыл бұрын
അടിപൊളി ഇഷ്ട്ടായി
@renjithrajnair5889
@renjithrajnair5889 2 жыл бұрын
സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാത്ത ഈ കാലത്തു ചോട്ടുവിനെ ഒക്കെ കിട്ടുന്നത് പുണ്യമാണ്
@rajithaknd
@rajithaknd 2 жыл бұрын
ചോട്ടുവും ചേട്ടനും മിടുക്കൻമാർ തന്നെ
@Aniparakkalfilmhouse
@Aniparakkalfilmhouse 2 жыл бұрын
മനുഷ്യന് കൊടുത്താൽ കുറ്റം പറയും ഇവറ്റകൾക്ക് കൊടുത്താൽ അതിന്റ നന്ദി കാണിക്കും നല്ലതാ ചേട്ടൻ സൂപ്പറാ 😀😀😀😍😍😍👍😍🙌🙌
@nithinroy8016
@nithinroy8016 2 жыл бұрын
Dog trainers inuu polum ethraa Training kodukkan patum enne enikke thonnanillaa super 😍😍😍😍😍😍
@sherishemivlog1316
@sherishemivlog1316 2 жыл бұрын
Super daa , chottu vava മിടുക്കൻ കുട്ടന് ആണ്😘😘😘😘😘😘❤❤❤❤❤❤😘😘😘😘😘😘😘
@sajeevkumars9820
@sajeevkumars9820 2 жыл бұрын
ചോട്ടു പോളിയാണ് ♥️👍
@Anithastastycorner
@Anithastastycorner 2 жыл бұрын
എനിക്ക് ഇഷ്ട്ടായി ❣️❣️❣️
@hotkitchen199
@hotkitchen199 2 жыл бұрын
ചോട്ടുവിനെ കൊണ്ട് കുറെ ചാനലുകാർ ജീവിച്ചു പോകുന്നു ഇത് മുമ്പേ രണ്ടുവട്ടം വന്ന് കൊറോണ സമയത്ത് മറ്റുള്ളവർക്ക്‌ വരുമാനം കൊടുക്കുന്ന ചോടുവിനുയിരിക്കട്ടെ ഒരു കുതിരപ്പവൻ
@SaiKumar-wk4mk
@SaiKumar-wk4mk 2 жыл бұрын
ചോട്ടുവിനും അവൻ്റെ സ്നേഹനിധിയായ അച്ഛനും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് കൊല്ലത്തു നിന്ന് ഒരു നല്ല വാർത്തയ്ക്ക് നിങ്ങൾ കാരണക്കാരായതിന്. UP യിലേക്ക് മാത്രം നോക്കിക്കുരക്കുന്ന ഇരുകാലികളെ ഇനിയെങ്കിലും നായ്കളെന്നു വിളിക്കല്ലേ .
@ancybiju4481
@ancybiju4481 2 жыл бұрын
ചോട്ടു മിടുക്കൻ സൂപ്പർ ❤❤❤❤❤
@bindhusudhakaran9234
@bindhusudhakaran9234 2 жыл бұрын
ചോട്ടു ഒത്തിരി ഇഷ്ടം ആയി
@ksa7010
@ksa7010 2 жыл бұрын
എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ ചൊട്ടു വിന്. .പ്രണാമം 🌹🌹
@prasimavp3152
@prasimavp3152 2 жыл бұрын
ചോട്ടൂ കുട്ടൻ സൂപ്പർ ആണല്ലോ...
@rukkiya4749
@rukkiya4749 2 жыл бұрын
ഇരിക്കട്ടെ എന്റെ മുത്തായ മുത്തിന് ഒരായിരം നന്മകൾ അർപ്പിക്കുന്നു.
@jamsheedach6349
@jamsheedach6349 2 жыл бұрын
Yaa allah ante ponn muth naaya ❤️❤️❤️i love chottu😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sasipattayamkunnath7294
@sasipattayamkunnath7294 2 жыл бұрын
ചോട്ടുമോന് അഭിനന്ദനങ്ങൾ ...
@bineethsm6823
@bineethsm6823 2 жыл бұрын
അടിപൊളി രണ്ടു പേരും 👍👍👍🙏🙏🙏
@pyarysomarajan4822
@pyarysomarajan4822 2 жыл бұрын
എന്ത് ക്യൂട്ട് ആണ് 😍😍😍😍
@smithacp1098
@smithacp1098 2 жыл бұрын
Orupad ishtayi chotune... Kanan vallatha kothi avunnu.... Oru lucky famiky thanee ❤❤❤❤❤
@amk1472
@amk1472 2 жыл бұрын
നന്ദി യുള്ള വനെ
@jithinthomas5552
@jithinthomas5552 2 жыл бұрын
ജ്ജാതി ട്രെയിനർ😍 ചോട്ടു ഇഷ്ടം എന്റെ വീട്ടിലും ഉണ്ട് ഒരു gsd cross... ബുദ്ധി കൂടിപ്പോയതുകൊണ്ട് അവള് എന്റെ കയ്യിൽ നോക്കും... treat വല്ലതും ഉണ്ടെങ്കിൽ മാത്രം പറയുന്നത് കേൾക്കും.
@remyaremanan5965
@remyaremanan5965 2 жыл бұрын
Ente kayyilum undu ellam cheyyanum ariyaam. Cheyyane avanu thonnanam. Pinne kayyil enthelum undelum kelkkanamnnilla ninakku thanne thannittu po alla pinne njan ninte velakkaranallannoru bhavom.
@priyamvadam.c1248
@priyamvadam.c1248 2 жыл бұрын
ചോട്ടുവും ചേട്ടനും സൂപ്പർ 🥰🥰🥰👍👍👍👌👌👌
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
സൂപ്പർ ❤❤❤
@babyk8088
@babyk8088 2 жыл бұрын
മനുഷ്യർ ഈ മിണ്ടാപ്രാണികളെ കണ്ടു പഠിക്കണം , അവന്റെ സ്നേഹം കണ്ടോ, ചോട്ടു സൂപ്പർ
@sangeethkr2784
@sangeethkr2784 2 жыл бұрын
എന്റെ കൈസറേ ഓർമ്മ വന്നു... same അതെ ലുക്ക്‌...
@annmariakurian7519
@annmariakurian7519 2 жыл бұрын
Ente veettilum und oru കൈസർ
@prokallan777
@prokallan777 2 жыл бұрын
ചോട്ടു.... ചക്കര മുത്ത്... 🥰🥰😘😘😘
@wonderworld3399
@wonderworld3399 7 ай бұрын
ചോട്ടുവിനു തുല്യം അവന്മാത്രം. Miss u chottu😢😢😢
@liyakurian7133
@liyakurian7133 2 жыл бұрын
Chottu super nalla vivaram ulla chottu God bless all
@josebangalore
@josebangalore 2 жыл бұрын
എന്റെ 4 കാലുള്ള രണ്ട് കുഞ്ഞുങ്ങളുടെ (Ivy - 16 & Paappi 3)കാലശേഷം ഞാൻ ഇപ്പോൾ started adopting and mentoring streetie indies. Feed them, take them for all vet visit regularly. Provide them adequate space to sleep, but freedom to roam around. No leashing, oly a collor with tag. All vaccination, de-fleaing done and health proper food is served. A few of them, as pups got a permanent home through adoption. I would request those who want a dog, to adopt an indie streetie and do not encourage illegal breeders. These streeties are extremely smart, intelligent and protect you with their life. They are very healthy, do not shed furs and very easy to maintain
@MS-iv9ct
@MS-iv9ct 2 жыл бұрын
You're doing an amazing job.. Only a few people can do this much help to streeties (കേരളത്തിൽ dog shelters and NGOs പോലും വളരെ കുറവ് ആണല്ലോ..)... I hope you're doing neutering of them also... Since that would be the best to help strays. 😊
@josebangalore
@josebangalore 2 жыл бұрын
@@MS-iv9ct yes yes yes. Neutering is top priority and my regular Vet and the Govt vet college informs me the right age/ growth to get it done. I agree, it is a bit heavy on a retired seniors purse. Nevertheless the joy I get and their unconditional love makes it up. Of course there are big hearter human dog mom's and dad's, who chips in cash and kind.
@MS-iv9ct
@MS-iv9ct 2 жыл бұрын
@@josebangalore wow❤️ Thank you for being there for those streeties🤗
@veenamidhun9546
@veenamidhun9546 2 жыл бұрын
Thank u sir for helping these fur babies....happy to see someone caring for these beautiful babies. Hope people gets motivated and start to adopt instead of shopping. Every animals deserve a loving home and care.
@ansathomas2730
@ansathomas2730 2 жыл бұрын
🙏🙏🙏great effort sir.
@vrindavenu9652
@vrindavenu9652 2 жыл бұрын
Nalla monaanallo chottumon....❤❤❤❤❤❤oru paad ishtamayi❣❣❣😚
@midhuntg3556
@midhuntg3556 2 жыл бұрын
Bharat Gopide lookum soundum😍👌
@aiswaryakunju1992
@aiswaryakunju1992 2 жыл бұрын
Dogs do speak, but only to those who know how to listen❤️🐕
@e4ebin195
@e4ebin195 2 жыл бұрын
ചോട്ടുവും ചേട്ടനും കിടു..💯👏👏
@bineshkk5227
@bineshkk5227 2 жыл бұрын
Supper chottu... Super chetan
@user-bd5nm1fz5m
@user-bd5nm1fz5m 2 жыл бұрын
ചോട്ടുവും ചേട്ടനും പൊളി ❤🔥
@manojp.n932
@manojp.n932 2 жыл бұрын
ചേട്ടനും ചോട്ടുവും super, ഒരു ചെറിയ അഭിപ്രായം ചോട്ടുവിന്റെ ആരോഗ്യം ഭക്ഷണം എന്നിവ ശ്രെദ്ധിക്കണം... നമ്മൾക്ക് ഇങ്ങനെ ഒരു ചോട്ടുവല്ലേ ഉളളൂ..
@mikesknight6516
@mikesknight6516 2 жыл бұрын
അതിനെ ഓർത്തു പേടിക്കണ്ട അദ്ദേഹത്തിന് പട്ടിയോടുള്ള അടുപ്പമാണ് ഈ ട്രെയിനിങ് മികവ്
@jeevanvk5526
@jeevanvk5526 2 жыл бұрын
അല്‍ഭുതം, അതിശയം. മാഷ് നല്‍കിയ ട്രെയിനിങ് ആണ് ഗംഭീരം.അതി ബുദ്ധിമാനായ chottu.
@sunilkumarpb6376
@sunilkumarpb6376 2 жыл бұрын
എത്രകണ്ടാലും മതിയാവില്ല. ഒരു ചുന്ദര കുട്ടൻ
@ephraimb5644
@ephraimb5644 2 жыл бұрын
ഞങ്ങടെ ടിപ്പുവിനെ പോലെ സ്മാർട്ട്‌ ഡോഗ്. 🙏🏻
@deepu1064
@deepu1064 2 жыл бұрын
Mlechan mammad😂
@sultanholdingsindpvt748
@sultanholdingsindpvt748 2 жыл бұрын
Rare mix of breed , that face mask though ❤️😘
@deepu1064
@deepu1064 2 жыл бұрын
Mlechan mammad 😂
@sultanholdingsindpvt748
@sultanholdingsindpvt748 2 жыл бұрын
@@deepu1064 ninte ammede number thaa
@sabeenanavas1447
@sabeenanavas1447 2 жыл бұрын
ചോട്ടു സൂപ്പർ 👌👌👌👌
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Dog Home || Zara Angels Villah
36:45
Vickies Greeny
Рет қаралды 2,4 МЛН
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 4,8 МЛН
100❤️
0:19
MY💝No War🤝
Рет қаралды 14 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН