മുറിക്കുന്ന മരം പാലാ മരം നിക്കുന്ന സ്ഥലം മയ്യത്ത് പുരയിടം വെരി വെരി ഡേഞ്ചറസ് വർക്ക് പണി കൊള്ളാം അടിപൊളി ഇനി ഇതുപോലുള്ള സ്ഥലങ്ങളിൽ ഒക്കെ പാലം മുറിക്കാൻ പോകുമ്പോൾ സൂക്ഷിക്കണം കേട്ടോ
@Beerankutty.KBapputty6 ай бұрын
പാലമരത്തിലോട്ട് പോ പാലായിലോട്ട് പോകാം😊 ജഗതിയെ ഓർമവന്നു😊 എന്തായാലും ബ്രോ സ്ഥലംവെളിച്ചമായി അഭിനന്ദനങ്ങൾ💐💐💐
@arunpj87652 жыл бұрын
അടിപൊളി 😍. ആ ചെടിയുടെ വെള്ളം ശരീരത്തിൽ വീണാൽ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാവും 😁
@abdulkhader61082 жыл бұрын
Masha Allah.... Musthafa Your Safety Sistom Very nice, Very Good.
@gopalakrishan8662 жыл бұрын
Hai very interesting video Super polichu reply adipoli Salam muthubahi & team 💯👌👍🥰🤝💪💪💪👌
@Kayyum-nw9jn6 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആ മീ ൻ
@asripjayadi820919 сағат бұрын
Halo my friend kami dari indonesia.kami sangat mengagumi cara bekerja senso merek apa yang Anda pakai terimakasih 🙏👍👍👍👍
@Adish.-fj9rm12 күн бұрын
Aaa marathil nilkunath attukal kizhangg ano bro
@christofjesus33562 жыл бұрын
ചേട്ടായിയ... പാലാ. കണ്ടു. പേടിച്ചുപോയ്...... ഞാൻ..... 😇
@rajanka31712 жыл бұрын
Very hard working
@brucepeacock60612 жыл бұрын
Love your Videos
@mansoorpanamanna48282 жыл бұрын
അടിപൊളി 😍
@anilakshay68956 ай бұрын
പാലായിൽ 😮 കടുവായോ ,പുലിയോ ,പുള്ളിപുലിയോ ഉണ്ടായിരുന്നോ 😊 പാലയിൽ. അപന്നയിൽ പിടിച്ചിരിക്കുന്ന അതിൻ്റ കിഴങ്ങ് ഔഷധം ആട്ടുകാൽ കിഴങ്ങ് എന്ന് പറയുന്ന സാധനമാണ്
@zechariahsubhash71802 жыл бұрын
Good job ❤️❤️❤️❤️❤️
@gnanadass68312 жыл бұрын
Nice work
@SatheeshEs-so3yk5 ай бұрын
Aa കാഞ്ഞിരം കട്ടിൽ ഉണ്ടാക്കുവാൻ ബെസ്റ്റാ
@0faizi2 жыл бұрын
Adipoli ❤️❤️❣️❤️❤️❣️😍😍😍😊🤗😊🤗😊🥰🥰🥰
@jamesk.j.42972 жыл бұрын
പാല മരത്തേൽ എക്ഷി ഉണ്ട്. വല്ലോത്തിനേം കിട്ടിയോ.
@nellikka70312 жыл бұрын
Nice Lovely 👌🏻👌🏻👌🏻
@sheejajijo53282 жыл бұрын
Good work bro ❤️
@robinpathros2 жыл бұрын
ഗ്രേറ്റ് 🥰🥰🥰
@tinothankachan2 жыл бұрын
Poli 👍
@shajipappan37452 жыл бұрын
Desender താഴെയിറങ്ങാൻ ഉപയോഗിക്കുന്നതാണ്, acender ആണ് കയറാൻ ഉപയോഗിക്കുന്നത് ബ്രോ 👍🏻
@jyothischunkanth68596 ай бұрын
Work is worship
@remakanthanragavan13452 ай бұрын
പാല മരത്തിനു വില കിട്ടുമോ
@ikbalk27422 жыл бұрын
വടം മരത്തിൻ്റെ മുകളിലെത്തിയ വിദ്യ വീഡിയോയിൽ ഉൾപെടുത്തിയില്ല ?
@bibinkumar2243 Жыл бұрын
എയർ കയറി കെട്ടി വലിച്ചുകയറ്റം വടം
@riyasudheenkollathvalappil41602 жыл бұрын
Good 🤲🤲💪
@anil5407 ай бұрын
വളരെ ദുഷ്കരമായ പണി സൂക്ഷിക്കുക❤
@ammumolroy14422 жыл бұрын
Super.vark
@gassalimohammed73552 жыл бұрын
Take care
@paulpdavid37012 жыл бұрын
നൈസ് വർക്ക് ❤❤💕
@rafnasydnz94042 жыл бұрын
❤❤❤
@sosammasamuel67362 жыл бұрын
Kandittupediyakunnusushichecheyyanne
@gnanadass68312 жыл бұрын
👍👍❤️❤️
@hafizhameedkp786hafizhamee22 жыл бұрын
ما شاء الله
@kamarudheenkamarudheen76012 жыл бұрын
ഹായ്
@Kenz90376 ай бұрын
പാലമരത്തിൽ നിറയെ കാട് പിടിച്ചുട്ടുണ്ടല്ലോ പാമ്പുണ്ടാകും
@anilkurian36382 жыл бұрын
Pala aarum murikkan olla diyream kaanikkuka ella. Maha prashenam olla maream aanu. Ethu eaggnay muricchu.
@ajayan98232 жыл бұрын
👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻
@nofalp14272 жыл бұрын
പാലായിൽ പറ്റിപ്പിടിച്ച ചെടി പറോട്ടി എന്ന് ഞങ്ങള് പറയും
@sivadasancholayil3162 жыл бұрын
Waw
@jessonzacharia87442 жыл бұрын
E nadu ningal velupikkumo😥😥😥
@gokulakz73772 жыл бұрын
ഈ ചോദ്യം മരം വിൽക്കുന്നവരോടാണ് ചോദിക്കണ്ടത് കണ്ടവന്റെ പറമ്പിൽ കേറി വെറുതെ മരം മുറിച്ചിടാൻ പറ്റില്ലല്ലോ
@villagewoodpecker2 жыл бұрын
ഇത് നമ്മുടെ ജോലിയില്ലേ ☺️
@gokulakz73772 жыл бұрын
@@villagewoodpecker ശരിയാണ് പക്ഷെ ചിലരുടെ വർത്തമാനം കേട്ടാൽ തോന്നും മെഷീൻ കൈയ്യിലുള്ളവർ മുഴുവൻ അവരുടെ ഇഷ്ടത്തിനനുസരിച്ച് കണ്ടവന്റെ പറമ്പ് വെളുപ്പിക്കുവാണെന്ന് മരം വിറ്റവൻ വായിൽ വിരലും ഇട്ട് മിണ്ടാതെ നിക്കും മരം മുറിച്ചതിന് കുറ്റം പണിക്കാരനും 😁😁
@RavindranV-ve9gg6 ай бұрын
👍🏽👍🏽👍🏽🎉🎉🎉.ശ്വാസം പിടിച്ചു കണ്ടു ബ്രോ.
@MrKunnamkulam Жыл бұрын
പാലേ മന്ന് യക്ഷി പോയ ഒരു പോക്ക്
@VijayanV-t2r6 ай бұрын
തേനിച്ച ഉണ്ടെങ്കിൽ അണ് പ്രോബ്ലം
@anilakshay68956 ай бұрын
MD യുടെ സാവിത്രി താമസിച്ച പാലയാണ് സുക്ഷിക്കണം സംശം യവല്ലതും ഉണ്ട് എങ്കിൽ ജോമോൾ ജീവിച്ചിരിപ്പ് ഉണ്ട് ചോദിച്ചാൽ പറഞ്ഞു തരും😮😮😮😮 നിങ്ങൾ മുറിച്ച ഇലഞ്ഞിയിൽ അവര് രണ്ടു് പേരും ഊഞ്ഞാൽ കെട്ടിയിരുന്നത്
@zainulabidchirakkal92 жыл бұрын
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@musthafacp31882 жыл бұрын
ശൈത്താൻ ഇല്ലേ പാലാ മരത്തുമ്മ
@ummarmalayil29032 жыл бұрын
ശൈത്താൻ വാളും പരിചയുമായി വരുന്ന മുസ്തൂനെ കണ്ട വഴി ഇറങ്ങി ഓടി..🤣