പീഡിപ്പിച്ചാൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഇല്ലാതാകുമോ? ഈ കാലത്തിനു വേണ്ടിയുള്ള വെളിപ്പെടുത്തലുകൾ...

  Рет қаралды 284,661

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Жыл бұрын

Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2023

Пікірлер: 499
@georgevarghese8903
@georgevarghese8903 Жыл бұрын
ഞാൻ ഇഷ്ടപെടുന്ന ഒരു പുരോഹിതൻ ആണ് പ്രീയപ്പെട്ട ദാനിയേൽ അച്ഛൻ
@AbrMic
@AbrMic Жыл бұрын
അച്ഛനാണ് അച്ഛാ അച്ഛൻ, you are a real Priest... ❤🙏👍
@snehajose1827
@snehajose1827 Жыл бұрын
Right❤️
@aksamary2292
@aksamary2292 Жыл бұрын
Yes.....JESUS BLESS FATHER ✝️🙏🏻🙏🏻🙏🏻
@lizziejohny8730
@lizziejohny8730 Жыл бұрын
Thanking God for giving us such a good priest
@gracyjoseph7343
@gracyjoseph7343 Жыл бұрын
എന്തേ അച്ഛാ ഇത്രയും വൈകിയത് ഇങ്ങനെ ഒരുഎപ്പിസോഡ്ചെയ്യുവാൻ .എത്ര നാളായി ഇതിനു വേണ്ടി കാത്തിരിക്കുകയാണ്.യേശുമാത്രമാണ് രക്ഷകൻ ,യേശുവിൽ മാത്രമാണ് രക്ഷ ,ഇതു മാത്രമേ ഞങ്ങൾക്ക് ഏറ്റു പറയുവാൻ ഉള്ളൂ
@lijuliju9422
@lijuliju9422 Жыл бұрын
ഞങ്ങൾ ഈശോയുടെ മക്കളാണ് ഞങ്ങ ൾ തോൽ ക്കി ല്ല
@anuanju6059
@anuanju6059 Жыл бұрын
കർത്താവെ കരുണ കൊടുക്കണം ഇ അച്ഛൻ വാനോളം ഉയരങ്ങളിൽ എത്തട്ടെ 🔥👏🏿👏🏿👏🏿👏🏿❤❤
@jmj3616
@jmj3616 Жыл бұрын
അച്ചനല്ലാ... അച്ചനിലൂടെ ഈശോ 🔥🙏
@soumyarenju-rl2cd
@soumyarenju-rl2cd Жыл бұрын
ജീവിച്ചാലും മരിച്ചാലും ഈശോ യ്ക്ക് വേണ്ടി മാത്രം. അതെ ഈശോയ്ക്ക് വേണ്ടി മാത്രം ....
@snehajose1827
@snehajose1827 Жыл бұрын
❤️❤️❤️❤️❤️Love You Acha Thank You Jesus ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു achan നെ ഞങ്ങൾക്ക് തന്നതിന് ജീവിച്ചാലും മരിച്ചാലും അത് ഈശോയ്കു വേണ്ടി മാത്രം I Love Jesus❤️❤️❤️❤️❤️
@wilsonvallerien7627
@wilsonvallerien7627 Жыл бұрын
ഇത് സംസാരിച്ചത് ഡാനിയേൽ അച്ഛനല്ല പരിശുദ്ധാത്മാവാണ് ആമേൻ 🙏🙏🙏❤❤❤
@rajanl738
@rajanl738 Жыл бұрын
അച്ചന്റെ ഈ വചനെങ്ങൾ സൂപ്പർ ദൈവം അച്ചനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ
@rincyparekattil7405
@rincyparekattil7405 Жыл бұрын
ഈശോ ആരിലും വലിയവൻ ആരാധ ന ഈശോയ്ക്കു മാത്രം എല്ലാ വരും മുട്ടുമടക്കേണ്ടത് ഈശോയുടെ മുൻ മ്പിൽ മാത്രം കാരണം അവൻ മാത്രമാണ് ദൈവം
@gigymanjuj9596
@gigymanjuj9596 Жыл бұрын
ആരും പറഞ്ഞു തന്നിട്ടല്ല ഞാൻ പഠിക്കുന്നകാലം മുതൽ പോകുന്നവഴിക്കെല്ലാം കൊന്ത ചൊല്ലി നടക്കാറുണ്ട. അങ്ങനെ ഒരു മനസ് തന്ന ഈശോക്ക് ഒത്തിരി നന്ദി 🙏
@minimathew9742
@minimathew9742 Жыл бұрын
ഈശോയെ, അച്ചനെയും അച്ചന്റെ ശുശ്രുഷകളെയും അങ്ങയുടെ അനന്തകാരുണ്യത്താൽ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@sunijohn40
@sunijohn40 Жыл бұрын
അച്ചന്റെ എല്ലാ പ്രവർത്തനങ്ങളയും അനുഗ്രഹിക്കണേ 🙏
@treesamd4797
@treesamd4797 Жыл бұрын
അടിപൊളി അച്ഛൻ ദൈവം ദീർഘായുസ്സ് തരട്ടെ❤❤
@jesusjesus362
@jesusjesus362 Жыл бұрын
അച്ഛൻ അച്ഛൻറെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകണം എന്ന് പ്രാർത്ഥിക്കുന്നു മണിക്കൂറിന് പൂർണമായ ശിഖരങ്ങളിൽ ഏൽപ്പിക്കുന്നു അച്ഛൻ മണിപ്പൂരിനെ കുറിച്ച് പ്രാർത്ഥിച്ചപ്പോൾ വളരെ സന്തോഷവും ഹൃദയത്തിൽ അടങ്ങാത്ത ആനന്ദം ഉണ്ടായി ദൈവമേ നന്ദി ദൈവമേ
@alphonsa.alphonsa1364
@alphonsa.alphonsa1364 Жыл бұрын
യേശുവല്ലാതെ വേറെ ദൈവം ഇല്ല.. ഹല്ലേലുയ ആരാധന
@srrenyphilip3640
@srrenyphilip3640 Жыл бұрын
കർത്താവേ ,ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ
@mathukutty.k.j.5392
@mathukutty.k.j.5392 Жыл бұрын
ബഹുമാനപ്പെട്ട അച്ചൻ സന്ദേശത്തിലൂടെ ഓർമിപ്പിച്ച കാര്യങ്ങൾ സകല ജനത്തിനും മനസ്സിലാക്കുവാൻ കൃപ കൊടുക്കണമേ
@AgnesY-cu2wj
@AgnesY-cu2wj Жыл бұрын
ആമേൻ ഹാലേലൂയ യേശുവേ നന്ദി യേശുവേ സ്തോത്രം
@josepheenav2433
@josepheenav2433 11 ай бұрын
യേശുവേ.... ഈ ലോകത്ത് ശാന്തിയും സമാധനവും നല്കണമേ.....🙏🙏🙏
@beenapeter2035
@beenapeter2035 Жыл бұрын
യേശു ഏക രക്ഷകൻ ആ രേക്ഷകനിൽ ഞങൾ ശരണപ്പെടുന്നൂ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ്. ഞങ്ങളെ ശ ക് തിപ്പെടു ത്തും അബ്ബാ അങ്ങേക്ക് മഹത്വം ഹല്ലേലൂയ്യ
@thomaskj4150
@thomaskj4150 Жыл бұрын
ദാനിയേൽ അച്ഛാ അങ്ങ് അനുഗ്രഹീതന്നാണ്. Yes, you are blessed❤
@sicilystanly2209
@sicilystanly2209 Жыл бұрын
ഈശോയുടെ നാമം എന്നും എല്ലായിടത്തും മഹത്വപ്പെടട്ടെ. 🙏
@shollyjulius5822
@shollyjulius5822 Жыл бұрын
കർത്താവെ ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരണമെ.... 🙏
@SarahJeeson
@SarahJeeson Жыл бұрын
❤❤❤ആരാധന നിനക്കാരാധനാ..... യേശുവേ നിനക്കാരാധനാ....❤❤❤
@mercymathew5303
@mercymathew5303 Жыл бұрын
ഡാനിയേൽ അച്ചൻ്റ എല്ലാ ശുശ്രൂഷകളെയും ദൈവം അനുഗ്രിക്കട്ടെ.My dear Lord please help us to lead a faithful life before you.❤
@336Antony
@336Antony Жыл бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന💝💝💝🌹🌹🌹
@prettyemerson7993
@prettyemerson7993 Жыл бұрын
സൈന്യങ്ങളുടെ രാജാവായ കർത്താവേ നിനക്ക് മാത്രം ആരാധന പുകഴ്ച സ്തോത്രം സ്തുതികൾ......🙏🙏🙏
@maryabraham633
@maryabraham633 Жыл бұрын
ദൈവം അച്ഛനെ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
@vincentk.v1017
@vincentk.v1017 11 ай бұрын
ആബാ പിതാവേ❤❤❤❤❤❤ ആരാധന ആരാധന ആരാധന
@elcylawrence9358
@elcylawrence9358 Жыл бұрын
ആമേൻ. ഹല്ലേലൂയ.❤❤❤🙏🙏🙏
@marypp4456
@marypp4456 Жыл бұрын
യേശുവ പാപിയായഎന്റെ മേൽ കരുണ തോന്നേണമെ
@beenabose2221
@beenabose2221 Жыл бұрын
ആമേൻ ദൈവമേ എന്നെയും അങ്ങയുടെ സാക്ഷിയക്കണമേ🙏🙏🙏🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .... അവിടുന്ന് എല്ലാവരേം കാത്തോളണേ 🙏 ഈശോയെ ..... ഒരായിരം നന്ദി 🙏
@lindashiju7635
@lindashiju7635 11 ай бұрын
ഈശോയെ ഡാനിയേൽ അച്ഛനെയും എല്ലാ വൈദികരെയും അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@bincyvarghese6382
@bincyvarghese6382 Жыл бұрын
അങ്ങയുടെ വചനം ധൈര്യത്തോടെ പ്രാഘോഷിക്കുവാൻ കാലഘട്ടത്തിന്റെ പ്രവാചകനെ അയച്ചതിനായി സ്തോത്രം എന്റെ പിതാവേ 🙏🙏🙏😅
@augustinetj5430
@augustinetj5430 Жыл бұрын
നന്ദി യേശുവേ നന്ദി
@bindubabu2978
@bindubabu2978 Жыл бұрын
അച്ചമ്മാരായാൽ ഇങ്ങനെ വേണം ഈ അച്ചനെ ഓർക്കുമ്പോൾ ഞാൻ ദൈവത്തെ സ്തുതിക്കും ഹാല്ലേലൂയാ
@jefryjohnson5988
@jefryjohnson5988 Жыл бұрын
ആമേൻ 🙏🙏🙏🙏🙏
@user-xe9op9gd1e
@user-xe9op9gd1e Жыл бұрын
അച്ഛൻ ആണ്... കർത്താവിന്റെ വീര പടയാളി 🙏🙏🙏🙏
@dearmariya3965
@dearmariya3965 11 ай бұрын
നന്ദിയോടെ പ്രാർത്ഥനാശംസകൾ നേരുന്നു ബ'. അച്ചാ!
@shinyjoseph4414
@shinyjoseph4414 Жыл бұрын
യേശുവേ നന്ദി യേശുവേ ആരാ🙏🙏🌹🌹🌹
@seraphinjob6873
@seraphinjob6873 Жыл бұрын
അച്ഛാ എൻറെപഞ്ചസാരയുടെ അസുഖം മാറാൻ വേണ്ടി ഈശോയുടെ പ്രാർത്ഥിക്കണമേ ആമേൻ
@rosammajoseph3702
@rosammajoseph3702 Жыл бұрын
Praying for Manipur
@hridhyan5026
@hridhyan5026 Жыл бұрын
എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും. " [പുറപ്പാട് 20 : 24 - 24]
@gishavarghese1589
@gishavarghese1589 Жыл бұрын
My dear Lord Jesus Christ please bless us to lead a faithful life till the last breath.
@mercyjoseph9077
@mercyjoseph9077 Жыл бұрын
Eashoye daniyel achanu aayusum aarogyavum kodukename amen.❤
@ansamma3544
@ansamma3544 Жыл бұрын
Praise the Lord 🙏🙏
@bijujoseph998
@bijujoseph998 Жыл бұрын
Praise the lord.❤❤❤
@sheebaantony7141
@sheebaantony7141 Жыл бұрын
Praise the Lord ❤❤
@rosemathew626
@rosemathew626 Жыл бұрын
ഈശോയെ, ഈ പ്രിയപ്പെട്ട അച്ചനെപ്രതി അങ്ങേക്ക് നന്ദി. അദ്ദേഹത്തെ കൂടുതൽ കൂടുതൽ കൃപയാൽ നിറയ്ക്കണമേ. 🙏🌹
@homecoloursofa
@homecoloursofa Жыл бұрын
Praise the lord, Hallelujha I love you💕 Jesus
@dalysaviour6971
@dalysaviour6971 Жыл бұрын
ഉറപ്പായും അച്ചാ...🩶🩶🩶 പറഞ്ഞതു പോലെ തന്നെ ചെയ്യും🙏
@josemathew2401
@josemathew2401 Жыл бұрын
ഇരുതല മൂർച്ചയുള്ള വാൾ ❤.
@lissygeorge777
@lissygeorge777 Жыл бұрын
അച്ചാ,എത്രയോ പ്രാവശ്യം ഈ ഭാഗം വായിച്ചും, കേട്ടും പ്രസംഗിച്ചിട്ടും ഉള്ള വിഷയം. ഇപ്പോൾ അതിന്റെ ആഴം മനസിലാവുന്നു. 🙏
@sebastiankk4582
@sebastiankk4582 Жыл бұрын
Correct
@HomecolourFurniture
@HomecolourFurniture Жыл бұрын
Hallelujah ❤❤❤❤❤
@celinemani64
@celinemani64 Жыл бұрын
Praise the lord 🙏🙏🙏🙏
@SheebaPrakashPulikkathara
@SheebaPrakashPulikkathara Жыл бұрын
Hallelujah. Thank God for your obedient son Fr.Daniel .Another of prayers for him.❤🙏🙏
@daisijo4414
@daisijo4414 Жыл бұрын
Father you have not only a beautiful smile but also a great courage to bear witness to Christ boldly
@mariammaluka403
@mariammaluka403 Жыл бұрын
Amen 🙏🙏🙏 praise the lord
@josejacob3946
@josejacob3946 Жыл бұрын
Praise the Lord🙏🙏🙏
@jessyvarghese8251
@jessyvarghese8251 Жыл бұрын
Amen I believe in you Jesus Hallelujah, thank God for the blessings you have given me,i trust in you Jesus Hallelujah 🙏
@godsglory7301
@godsglory7301 Жыл бұрын
Praise the Lord 🙏
@nijuvargheseofficial
@nijuvargheseofficial Жыл бұрын
Praise the Lord Achaaaa….. Love your preaching and teachings ❤❤❤
@sheebaraju7413
@sheebaraju7413 Жыл бұрын
I love You Jesus for giving us Daniel achan
@sheenaramesh1985
@sheenaramesh1985 Жыл бұрын
Thank you God for all your priests. Amen
@soniavarghese7188
@soniavarghese7188 Жыл бұрын
Amen 🙏🙏
@beenaemmanuel2126
@beenaemmanuel2126 Жыл бұрын
Praying for Manipur Christians, to get more courage to say Jesus is the only One God can save our life. Fr your speech was really Spiritual. Hallelujah
@mobinmathew8267
@mobinmathew8267 Жыл бұрын
ആമേൻ🙏🙏🙏🙏🙏🙏🙏
@yesiiqbal2445
@yesiiqbal2445 11 ай бұрын
Hallelujah, Yes Father ❤️ you are absolutely Blessed 💕🌹🙏🌹✝️🌹⛪🌹💕🌹🇳🇪🌹
@vasundharamaria3920
@vasundharamaria3920 Жыл бұрын
ആരാധനയ്ക്ക് ഏറ്റം യോഗ്യനായവനെ അനശ്വരനായവനെ 🙏🙏🙏🌹🌹🌹❤️❤️❤️
@beenabinesh589
@beenabinesh589 Жыл бұрын
ഹല്ലേലൂയ്യാ എന്നോടും പറഞ്ഞു. ഞാനും ചെയ്തു. നന്ദി രൈവമെ .....🙏🙏🙏🫀🔥🔥🔥
@gigisebastian9750
@gigisebastian9750 Жыл бұрын
Praise the lord 🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
@sandhyajp2634
@sandhyajp2634 Жыл бұрын
PRAISE the Lord Hallelujah Amen🙏🌹🙏
@chechammababy787
@chechammababy787 Жыл бұрын
Praise the loard❤❤❤❤❤
@336Antony
@336Antony Жыл бұрын
Amen 🌷🌷 praise The Lord 💝💝💝
@deepajaison6798
@deepajaison6798 Жыл бұрын
Praise the lord Jesus ❤
@lissyremmy7359
@lissyremmy7359 Жыл бұрын
Thank you Lord for strenthing my faith through fr.Daniel"s wonderful talk.
@annammastephen9025
@annammastephen9025 Жыл бұрын
Praise the Lord Jesus Christ hallelujah hallelujah..All adoration and glory to you Lord Jesus.
@miniraphy6902
@miniraphy6902 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@danyjohnson9711
@danyjohnson9711 Жыл бұрын
Praise the Lord Jesus christ ✝️ ❤
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 Жыл бұрын
Hallelujah🙌🌼🙌 Amen🙌
@sandrastanly2868
@sandrastanly2868 Жыл бұрын
Thank you Jesus 🙏🙏🙏🙏🙏
@Jewel_Ruth.
@Jewel_Ruth. 11 ай бұрын
India yil ക്രിസ്ത്യാനികൾ പെരുകുക തന്നെ ചെയ്യും ❤❤❤
@josephodalani4595
@josephodalani4595 Жыл бұрын
LET US PRAISE THE LORD, FOR HIS GREATNESS AMEN
@marymorris1933
@marymorris1933 Жыл бұрын
Bold and beautiful teaching. All honour, glory and worship to Jesus alone.
@littleflower3546
@littleflower3546 Жыл бұрын
JESUS I Adore You🙏🏻
@wilsonemanuel7774
@wilsonemanuel7774 Жыл бұрын
Praise the Lord father. Such a powerful and fearless speech
@ktjoseph4427
@ktjoseph4427 Жыл бұрын
Glory to God.👏👏👏👏
@antonyjose3406
@antonyjose3406 Жыл бұрын
ഈ കാലഘട്ടത്തിലെ യേശുവിൻ്റെ ശക്തനായ പുരോഗിതൻ ,പ്രവാചകൻ,,, ഡാനിയേൽ അച്ചനെ ഓ ർത്ത് കർത്താവായ യേശുവിന് കോടാനുകോടി നന്ദി,,,👍💐🙏👏✝️🕊️🕎🌹💙🤍💛♥️
@shinychacko6507
@shinychacko6507 Жыл бұрын
Fr. You are a precious sun of Jesus Christ. The whole world may inspire by your words.🙏🙏🙏👌❤🌹
@omaskeralakitchen6097
@omaskeralakitchen6097 Жыл бұрын
Praise the Lord Avemaria Halleluah 🙌🙏 God bless you Father
@saniyageo8599
@saniyageo8599 11 ай бұрын
സത്യം ആണു ഫാദർ. പീഡനമേൽക്കപ്പെട്ടാലും മരിക്കേണ്ടി വന്നാലും ആ വിശ്വാസം ഹൃദയം കൊണ്ട് ചേർത്ത് വച്ചു ചുംമ്പിക്കുന്ന ക്രിസ്ത്യനി ഭയപ്പെടാൻ ഇല്ലാതെ നില കൊള്ളും. കാരണം. മരണം ഓരോ മനുഷ്യനും എന്നായാലും കടന്നു പോകേണ്ടി വരുന്ന നിത്യ സത്യം. പീഡിപ്പിക്കുന്നവർക്കും മരണമില്ലാതെ നീങ്ങാൻ ആകില്ല. പക്ഷെ ഒരു മതവും നോക്കി അല്ല ആ സത്യ dhivam മനുഷ്യർകായ് ജീവനേകിയത് . എല്ലാ മനുഷ്യർക്കും ആയി പാപ പരിഹാരം ആയി. ആ ജീവൻ ഞങ്ങൾക്കായ് തന്ന സത്യ ദൈവത്തിന് ഞങ്ങളുടെ ജീവൻ ഞങ്ങൾ സന്തോഷം ആയി എല്പിച്ചു കൊടുക്കും. ആ എല്പിച്ചു കൊടുക്കൽ ഈ മായ ലോകത്ത് നശ്വര ലോകത്ത് അതിന്റെ മായയിൽ മുഴുകി ജീവിക്കുന്നൊരു മരണം എന്നു വിളിക്കും. പക്ഷെ ഞങ്ങൾക്കറിയാം ഞങ്ങളെ പീഡിപ്പിക്കുന്നോരെ ഞങ്ങളെ നിങ്ങൾ സ്വാർഗീയ dhiva കരങ്ങളിലേക് എത്തിക്കുക ആണു ചെയ്യുന്നതെന്ന്. അതു കൊണ്ട് സത്യ ദൈവത്തിൽ നിന്ന് ഞങ്ങൾ പിന്മാറും എന്നോർക്കരുത്. ക്രിസ്ത്യനി ഒരു മതത്തെയും മത ഭ്രാന്തിനാൽ കൊല്ലാൻ ഇന്നോളം നടന്നിട്ടില്ല. നടക്കുകയും ഇല്ല എന്നാൽ ക്രിസ്ത്യനിയെ കൊല്ലുന്നത് ഞങ്ങൾ ആ ദൈവത്തെ വിളിക്കുന്നത് കൊണ്ടും ആ സത്യം ഇതൊക്കെ എന്നു ലോകത്തെ അറിയിക്കുകയും ചെയുന്നു എന്നതിനാൽ മാത്രം ആകുന്നല്ലോ. 🙏
@ciiptonmendez5989
@ciiptonmendez5989 Жыл бұрын
O'Jesus Amen
@tissy.pmathew5456
@tissy.pmathew5456 Жыл бұрын
Powerful talk.Thank you lord 🙏
@preethakj
@preethakj Жыл бұрын
Lord gives us the courage to pray wherever we are.. Bless Fr Daniel, for continuing his powerful ministry throught the world,. Amen.
@renisaju2936
@renisaju2936 Жыл бұрын
Abba Father have mercy on us ❣️❤️❣️❣️❣️
@poulosechirayath8892
@poulosechirayath8892 Жыл бұрын
Praise the lord. Almighty God protect your people You are the only God to be worshipped.
@user-jt6ns4qn4d
@user-jt6ns4qn4d Жыл бұрын
Praise the lord 🙏
@Susanna_john
@Susanna_john Жыл бұрын
Praise the Lord. Praise praise praise the Lord.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
Fr Daniel Poovannathil Powerful Talk | Fear No One If You Believe in Jesus
57:59
Divine Mercy Daily News
Рет қаралды 273 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН