പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ സാരംഗും കുടുംബവും ഇവിടെയുണ്ട്.

  Рет қаралды 74,362

Base world

Base world

Күн бұрын

#girl
#song
#mappilappattu
#malayalam
#baseworld
#vadakara
#imotional
അമ്പിളി ചേലുള്ള എന്ന വൈറൽ ഗാനത്തിലൂടെ വീണ്ടും ശ്രദ്ധേയനായ സാരംഗം കുടുംബവും ഇവിടെയുണ്ട്.
മാപ്പിളപ്പാട്ട് പാടാനുള്ള സാരംഗിന്റെ കഴിവിനെയാണ് നമ്മൾ ഇന്ന് വീഡിയോയിൽ കാണിച്ചിട്ടുള്ളത് വളരെ നല്ല രീതിയിൽ പെർഫോം ചെയ്യുന്ന ഈ കൊച്ചു കലാകാരനെ സപ്പോർട്ട് ചെയ്യാൻ ആരും മറക്കരുത് ഈ വീഡിയോ മാക്സിമം ഷെയർ ചെയ്ത് നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക

Пікірлер: 263
@subairm4449
@subairm4449 10 ай бұрын
മാഷാ അല്ലാഹ്. സാരoഗിന്റെ (ഇങ്കു ) എല്ലാ പാട്ടുകളും സൂപ്പറാണ്. ഇനിയു o കൂടുതൽ പാട്ടു പാടാനും ഉയരങ്ങൾ കീഴടക്കാനും സാധിക്കട്ടെ .
@Baseworld
@Baseworld 10 ай бұрын
Inshaallah ❤️
@noushadnoushadky-te1ro
@noushadnoushadky-te1ro 10 ай бұрын
Aameen 🤲
@aysha8721
@aysha8721 10 ай бұрын
സൂപ്പർ. മോനു. വോയിസ്‌. ഗുഡ്.. ദൈവത്തിന്റെ. അനുഗ്രഹം. ഉണ്ടാവട്ടെ.
@shabananasrin4922
@shabananasrin4922 10 ай бұрын
അള്ളാഹു ഉയരങ്ങളിൽ എതിക്കട്ടേ മോനെ❤❤❤❤❤❤
@afeelamuneer3579
@afeelamuneer3579 10 ай бұрын
Mashallah സൂപ്പർ ആയിട്ടുണ്ട് മോനെ, പോന്നു മോൻ ഉയരങ്ങളിൽ എത്തട്ടെ,ഇങ്ങനെ കുറേ കുട്ടികൾ ഉണ്ടാകും പാടാൻ കഴിവുള്ള വർ.അവരെ നമുക്ക് പ്രോസൽഹിപ്പിക്കണം.
@Baseworld
@Baseworld 10 ай бұрын
തീർച്ചയായും❤️
@rasheedkottedath4899
@rasheedkottedath4899 10 ай бұрын
സാരംഗ് ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ നല്ല കഴിവുള്ള മോനാണ് ❤
@Baseworld
@Baseworld 10 ай бұрын
Tkz ❤️
@Jinojabivvm
@Jinojabivvm 10 ай бұрын
നല്ല ശബ്ദം ആണ്. സംഗീത സംവിധായകരുടെ ശ്രദ്ധയിൽ പെടട്ടെ. അവസരങ്ങൾ ഒട്ടേറെ ലഭിക്കട്ടെ
@rnpt3363
@rnpt3363 10 ай бұрын
മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍❤️❤️❤️
@Baseworld
@Baseworld 10 ай бұрын
Ameen ❤️
@basheernandoth1893
@basheernandoth1893 10 ай бұрын
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം മോനെ സഹായിക്കട്ടെ ❤❤❤
@kpabacker6519
@kpabacker6519 10 ай бұрын
നല്ല ശബ്ദം, നല്ല ഉച്ചാരണം ക്ലാരിറ്റി, ഈണം എല്ലാം എല്ലാം മനോഹരം അഭിനന്ദനങ്ങൾ 🌹
@Baseworld
@Baseworld 10 ай бұрын
Thankz ❤️
@Jumiofficia
@Jumiofficia 8 ай бұрын
Ambili cheelulla ath polichu usharayi🎉
@ZaynZayn-mn4hj
@ZaynZayn-mn4hj 10 ай бұрын
ഞാൻ എന്റെ മോനെയും മാസം തികയാതെ പ്രസവിച്ചതാ 6മാസം മാത്രം 950ഗ്രാമം തൂക്കം മാത്രം കുറെ കഷ്ടപ്പെട്ടു പിരിച്ചു ഒക്കെ യാണ് ചികിത്സ ചെയ്തു ഇപ്പൊ 23വയസ്സായി അവൻ ഒരു കുഴപ്പവും ഇല്ല ഇപ്പൊ അവൻ ജോലി ചെയ്തു എന്നെ നോക്കുന്നു അവന്റെ ഉപ്പ ഞങ്ങളെ ഒഴിവാക്കി പോയി ഞാൻ ഒരു ക്യാൻസർ രോഗി യാണ് എന്റെ മോൻ ആണ് എന്റെ കാര്യങ്ങൾ നോക്കുന്നത് ഇപ്പൊ അവനു ജോലിയൊന്നും ഇല്ല നല്ല ഒരു ജോലി ശരിയാവാൻ എല്ലാവരും പ്രാർത്ഥിക്കണം വേറെ ആരും സഹായിക്കാൻ ഇല്ല
@noushadnoushadky-te1ro
@noushadnoushadky-te1ro 10 ай бұрын
Insha allah
@Baseworld
@Baseworld 10 ай бұрын
❤️❤️
@rnpt3363
@rnpt3363 10 ай бұрын
Allahu ഉമ്മായെയും മോനെയും അനുഗ്രഹിക്കട്ടെ നല്ല ഒരു ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ZaynZayn-mn4hj
@ZaynZayn-mn4hj 10 ай бұрын
@@rnpt3363 ആമീൻ
@bicchi4292
@bicchi4292 10 ай бұрын
​@@rnpt3363🎉ആമീൻ
@fathimakalleri8115
@fathimakalleri8115 9 ай бұрын
മോനെ ഉയരങ്ങളിൽ എത്തി കട്ടെ മോനെ തകർത്തു പാടി
@RishancholayilRishan-kj4su
@RishancholayilRishan-kj4su 10 ай бұрын
മാശാഅള്ളാഹ് ❤ഇങ്കു കുട്ടൻ തകർത്തു പാടീ 👌👌👍അവൻ പാടുന്നത് ആരും കേട്ടിരുന്നു പോകും അത്രക്ക് മനോഹരമായി ഫീലോട് കൂടി പാടുന്നു 😘❤️ഇനിയും ഒരുപാടൊരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲❤️💙💚❤️💞💚
@JameelaBeevi-ks6hu
@JameelaBeevi-ks6hu 10 ай бұрын
ഈ പൊന്ന് മോനെ എല്ലാപേരും അറിയുന്ന ഒരു വലിയ കലാകാരൻ ആകാൻ അല്ലാഹ്അനുഗ്രഹിക്കട്ടെ,ആമീൻ,,,
@aswinachu9592
@aswinachu9592 9 ай бұрын
മോനേ നീ അമ്മേ മു കാബിയേ പാടിയ പാട്ട് ഞാൻ ഇടക്കിടക്ക് കേൾക്കാറുണ്ട് എന്നിക്ക് വളരെ ഇഷമായി പിന്നീട് ആണ് അറിഞ്ഞത് ഒരു പാട് വേദിയിൽ പാടി എന്നറിഞ്ഞത് ഈ ശ്വരൻ കനിഞ്ഞ് നൽകിയ ഈ ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ajithak3568
@ajithak3568 7 ай бұрын
ഇങ്കു മോനെ നന്നായി പാടി...എല്ലാ പാട്ടുകളും മനോഹരം. മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@rahmath4075
@rahmath4075 10 ай бұрын
Supperayitund mone mon orupaad uyarangalithatte
@abdurshimanmp7393
@abdurshimanmp7393 10 ай бұрын
സിനിമാഗാനങ്ങളും മറ്റുള്ള പാട്ടുകളും അതുപോലെ നല്ല നല്ല മാപ്പിളപ്പാട്ടുകൾ പാടുവാൻ വേണ്ടി കഴിയട്ടെ എല്ലാ നന്മകളും നേരുന്നു അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@HafsathHafsa-f8s
@HafsathHafsa-f8s 10 ай бұрын
മോനെ എല്ലാം പാട്ടും നന്നായി പാടി ❤❤അള്ളാ
@rahmathmusthafa7006
@rahmathmusthafa7006 9 ай бұрын
👌 songh
@shaiksakeerhussain6117
@shaiksakeerhussain6117 10 ай бұрын
Endh nannayitta Mon sarang padunad evane parichaya peduthiya tangalk oru big salute ❤
@MusthafaKsa-q5d
@MusthafaKsa-q5d 8 сағат бұрын
Maashaallha
@MohdShafeeq-z7t
@MohdShafeeq-z7t 10 ай бұрын
ഇജ്ജ്അല്ല്അമ്മ്കെതിരൂർഫ്‍ളാറ്റ്ഫോമ്മിൽവിലകുറവ്വ്ഉഡ്എന്ന്പറഞ്ഞത്ഒക്കെതട്ടിപ്പാണ്ഇനിഎഗിലുംമനസ്സിലാക്കിചയുക ഇനിനോകട്ടെ
@ayishakalathingal1745
@ayishakalathingal1745 10 ай бұрын
Super
@abdulrasheedvly8862
@abdulrasheedvly8862 9 ай бұрын
Maa Sha Allah
@abdullatheefqatar
@abdullatheefqatar 10 ай бұрын
Masha allah 🌹💚അടിപൊളി 🤲🤲
@Baseworld
@Baseworld 10 ай бұрын
Thankz 👍
@namukkuchutthum3663
@namukkuchutthum3663 10 ай бұрын
സൂപ്പർ ഒന്നും പറയാനില്ല
@MuhammadRiyas-p1g
@MuhammadRiyas-p1g 10 ай бұрын
❤❤ സൂപ്പർ :
@subaidarahna5227
@subaidarahna5227 10 ай бұрын
ഇങ്കു കുട്ടാ എല്ലാം സൂപ്പർ ആയി പാടി. ഒരു പ്രത്യേക ഫീലിംഗ് പാട്ടിലൂടെ അനുഭവപ്പെട്ടു ❤
@ismailmt8995
@ismailmt8995 10 ай бұрын
നല്ല ശബ്ദം മോനേ തമ്പുരാൻ നല്ലത് വരുത്തട്ടെ ❤❤❤❤
@muhammbadsha1366
@muhammbadsha1366 10 ай бұрын
Mon. നല്ല പാട്ടുകാരനാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@Baseworld
@Baseworld 10 ай бұрын
👍
@rinufathima1857
@rinufathima1857 10 ай бұрын
സൂപ്പർ mone🥰
@AminaHassan-m5x
@AminaHassan-m5x 10 ай бұрын
Sppr
@shalushalu8354
@shalushalu8354 10 ай бұрын
ഉയരങ്ങളിൽ എത്തട്ടെ
@aliyarukunju8918
@aliyarukunju8918 10 ай бұрын
Nallamon.kaaruniymottakate
@ummerfarooknazeema1851
@ummerfarooknazeema1851 10 ай бұрын
Masah Allah ❤
@NazerCherukadu
@NazerCherukadu 10 ай бұрын
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ നല്ല ശബ്ദം
@kadarmochery4765
@kadarmochery4765 9 ай бұрын
Mone Sooper
@abdullatheefmalliyoth4564
@abdullatheefmalliyoth4564 10 ай бұрын
Makkalude bhavi nirnayikkunnathil Rakchithakkal namuk padamakam nalla prolsahanam nalkanam Diyvanugraham
@mujeebrahmanebrahimkunju7984
@mujeebrahmanebrahimkunju7984 10 ай бұрын
Very good
@afsaarif7315
@afsaarif7315 10 ай бұрын
സൂപ്പർ മോനുസ്
@Baseworld
@Baseworld 10 ай бұрын
Thankz
@abahasabahas4503
@abahasabahas4503 10 ай бұрын
Super
@SahiraThaliyil
@SahiraThaliyil 10 ай бұрын
Super മോനെ സൂപ്പർ
@hishanvlog
@hishanvlog 10 ай бұрын
Mon nannayi padunnu👍
@Baseworld
@Baseworld 10 ай бұрын
Thankz ❤️
@shanushahanashanu9004
@shanushahanashanu9004 9 ай бұрын
Suppermon❤❤
@kondottykkaaran
@kondottykkaaran 9 ай бұрын
Poli❤❤
@sajinasajinivas4888
@sajinasajinivas4888 10 ай бұрын
മോനേ സൂപ്പർ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@Baseworld
@Baseworld 10 ай бұрын
❤️❤️
@Ksps1z
@Ksps1z 9 ай бұрын
Maasha allah❤❤nice voice oru rakshayu ഇല്ല poli 🥰🥰❤
@MuhseenaVM
@MuhseenaVM 10 ай бұрын
Super
@Baseworld
@Baseworld 10 ай бұрын
Thanks
@vijayakumarisr4495
@vijayakumarisr4495 4 ай бұрын
Sarang❤❤❤
@yoosufkaruvankuzhi1161
@yoosufkaruvankuzhi1161 10 ай бұрын
മോന് നല്ല സൗണ്ട് പാട്ട് സൂപ്പർ
@MuhseenaVM
@MuhseenaVM 10 ай бұрын
Super
@Baseworld
@Baseworld 10 ай бұрын
Thanks
@abdulmajeedkuyyodiyil4417
@abdulmajeedkuyyodiyil4417 10 ай бұрын
സൂപ്പർ മോനെ ..അടിപൊളി ..ഉയരങ്ങളിലെത്തും തീർച്ച .
@Neamar263
@Neamar263 10 ай бұрын
എന്റെ മോന്റെ കൂടെ പഠിച്ച സാരംഗ് 👍🏻👍🏻👍🏻👍🏻ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
@MuhseenaVM
@MuhseenaVM 10 ай бұрын
Super
@Baseworld
@Baseworld 10 ай бұрын
Thanks
@SHAHUL.1
@SHAHUL.1 10 ай бұрын
👍Super
@ahammedshimlal6773
@ahammedshimlal6773 9 ай бұрын
ഇങ്കുവിന്റെ അറബി ഉച്ചാരണം വരേ സൂപ്പർ
@naseebn5655
@naseebn5655 10 ай бұрын
സൂപ്പർ
@Baseworld
@Baseworld 10 ай бұрын
❤️
@rajeenasharafudheen2192
@rajeenasharafudheen2192 10 ай бұрын
മോനെ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@Baseworld
@Baseworld 10 ай бұрын
Ameen 👍
@raheenanavas4818
@raheenanavas4818 10 ай бұрын
Super ❤
@Adhil-db9wq
@Adhil-db9wq 10 ай бұрын
Ponnamone Soooooper
@fathimahanna3689
@fathimahanna3689 10 ай бұрын
❤❤❤
@Baseworld
@Baseworld 10 ай бұрын
👍
@AbdulKareem-l7v
@AbdulKareem-l7v 10 ай бұрын
Super
@Baseworld
@Baseworld 10 ай бұрын
Tkz
@reshmareshu9956
@reshmareshu9956 10 ай бұрын
🥰🥰🥰
@BadrulAdrama-wi5ms
@BadrulAdrama-wi5ms 10 ай бұрын
Masha Allah super padichun kairlakatte
@Baseworld
@Baseworld 10 ай бұрын
👍👍
@muneerap6050
@muneerap6050 10 ай бұрын
മോനും മോന്റ ഫാമിലിക്കും നല്ല ആശംസകൾ 👍👍👍
@Baseworld
@Baseworld 10 ай бұрын
Thankz ❤️
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 9 ай бұрын
Godblessyu.ingu
@saleenak4326
@saleenak4326 9 ай бұрын
Super mone..... 👍👍👍👌👌👌
@fathima.k9645
@fathima.k9645 10 ай бұрын
Adipoli mone sooprr 🎉
@Baseworld
@Baseworld 10 ай бұрын
Thankz 🌹
@hassankoyamavoor9930
@hassankoyamavoor9930 10 ай бұрын
Masha Allah ❤
@MusthafaVvm-d4x
@MusthafaVvm-d4x 10 ай бұрын
ഈ പൊന്നു മോൻ വലിയ പാട്ടുകാരനാകും അള്ളാഹു കൂടെ ഉണ്ട് ❤❤
@shintochacko3363
@shintochacko3363 10 ай бұрын
It's Extremely
@kadarmochery4765
@kadarmochery4765 9 ай бұрын
👍👍👍👍
@ashfaqsdmk2757
@ashfaqsdmk2757 10 ай бұрын
സൂപ്പർ മോൻ
@Baseworld
@Baseworld 10 ай бұрын
Thankz bro👍
@SfiyaBasheer-d5m
@SfiyaBasheer-d5m 10 ай бұрын
Mashaallah👍🏻🥰❤️
@mujeebm2635
@mujeebm2635 9 ай бұрын
❤❤❤❤❤
@momishmacau9463
@momishmacau9463 10 ай бұрын
❤❤❤❤❤
@JohneKg
@JohneKg 10 ай бұрын
❤❤
@RaseenaRasicp-vj7pk
@RaseenaRasicp-vj7pk 10 ай бұрын
❤❤❤❤
@muhammedshafeeque5589
@muhammedshafeeque5589 10 ай бұрын
❤❤❤❤❤❤❤
@jinishajanivineesh8347
@jinishajanivineesh8347 6 ай бұрын
❤❤❤
@s.mameen1117
@s.mameen1117 10 ай бұрын
❤❤❤❤❤❤
@babusmon7941
@babusmon7941 9 ай бұрын
❤❤❤
@mubeeramayyeri7807
@mubeeramayyeri7807 10 ай бұрын
❤❤❤
@mohdthameem9726
@mohdthameem9726 10 ай бұрын
Mone valare nannayittund valiya uyarangalil ethatte enn aashamsikkunnu❤
@Baseworld
@Baseworld 10 ай бұрын
Theerchayayum
@MuhammedMuhammed-tb1vz
@MuhammedMuhammed-tb1vz 10 ай бұрын
❤❤❤❤❤❤❤❤
@Baseworld
@Baseworld 10 ай бұрын
❤️👍
@OliveNisarKk
@OliveNisarKk 10 ай бұрын
സൂപ്പർ ❤❤😍😘മോനെ
@Q11118
@Q11118 10 ай бұрын
@Hsmm343
@Hsmm343 10 ай бұрын
@sulfeenaanshad935
@sulfeenaanshad935 10 ай бұрын
Supper voicc monu❤❤
@suharavpz302
@suharavpz302 10 ай бұрын
Oru rakshayumillatto Kannu thattathirikkatte monusinu
@Baseworld
@Baseworld 10 ай бұрын
Of course🌹
@kunchakkaareekkal
@kunchakkaareekkal 10 ай бұрын
Super
@Baseworld
@Baseworld 10 ай бұрын
Super
@nazeerpvk6738
@nazeerpvk6738 10 ай бұрын
God bless you
@Baseworld
@Baseworld 10 ай бұрын
❤️👍
@mohammadkuttyva9450
@mohammadkuttyva9450 10 ай бұрын
❤❤ Super മോനെ ഉയരങ്ങളിൽ മാത്രം
@NejiAsim-d5k
@NejiAsim-d5k 10 ай бұрын
സൂപ്പർ മോനെ ❤❤❤
@Baseworld
@Baseworld 10 ай бұрын
❤️👍
@AbdulKalam-sn5tz
@AbdulKalam-sn5tz 10 ай бұрын
നല്ല മോൻ ❤❤❤
@Baseworld
@Baseworld 10 ай бұрын
👍👍a
@noushadkodungalloor7404
@noushadkodungalloor7404 10 ай бұрын
❤❤❤
@Muhammed-iv1fd
@Muhammed-iv1fd 10 ай бұрын
Mashalla
@Baseworld
@Baseworld 10 ай бұрын
👍
@ranariyas8732
@ranariyas8732 10 ай бұрын
Mone karannu poyi song kettitt❤❤❤
@akmuhamed5394
@akmuhamed5394 9 ай бұрын
നല്ലച്ചുണ ഉള്ള കുട്ടി
@abdullatheefqatar
@abdullatheefqatar 10 ай бұрын
അഭിനന്ദനങ്ങൾ മോന്
@Baseworld
@Baseworld 10 ай бұрын
Thank you
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 43 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН