No video

വെറും 150 ദിവസം കൊണ്ട് ഖുർആൻ മനപാഠമാക്കിയ 7 വയസ്സുള്ള റായ്യാൻ മുഹമ്മദ്‌.

  Рет қаралды 344,111

Base world

Base world

Күн бұрын

#quran
#holyquran
#malappuram
#boy
#baseworld
#malayalam
#chemmad
വെറും ഏഴാമത്തെ വയസ്സിൽ അഞ്ചുമാസം കൊണ്ട് ഖുർആൻ മനപ്പാഠമാക്കി ചരിത്രം സൃഷ്ടിച്ച മലപ്പുറത്തുകാരന്റെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങൾ കണ്ടിട്ടുള്ളത് വളരെയധികം കൃത്യതയോടെ കൂടിയും സൂക്ഷ്മതയോടു കൂടിയും ആണ് കുട്ടി ഖുർആൻ പാരായണം ചെയ്യുന്നത് കുട്ടിയെ സപ്പോർട്ട് ചെയ്തതിനുവേണ്ടി എല്ലാവരും വീഡിയോസ് ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കുക.

Пікірлер: 1 400
@navaspoonthala5032
@navaspoonthala5032 7 ай бұрын
എല്ലാരെ കണ്ണേറിൽ നിന്നും ഈ കുഞ്ഞിനെ കാത്തു രക്ഷിക്കട്ടെ 🤲🏻,, ഇവൻ ഭാവിയിലെ ആലിമാണ്,, ഒരു സംശയവുമില്ല,,, ഓർമ്മശക്തി nalk നാഥാ 🤲🏻,,,,,അവന്ടെ ഉമ്മയുടെ ദുഹാ അതാണ് ഈ വിജയം,,,,,
@Baseworld
@Baseworld 7 ай бұрын
❤️❤️
@hibafathimab.m6651
@hibafathimab.m6651 7 ай бұрын
Aameen Aameen ya rabbal aalameen 😊😊😊
@SaniyaSaniyarinu-hx1sq
@SaniyaSaniyarinu-hx1sq 7 ай бұрын
Aameen
@mohammedareekodjed5370
@mohammedareekodjed5370 7 ай бұрын
Aameen
@basiermuhammad1648
@basiermuhammad1648 7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@user-jn1lp3nz7z
@user-jn1lp3nz7z 5 ай бұрын
ഷാഫി ഇമാമിനെ പോലെ7ാം വയസിൽ ഹാഫിളായ ഈ മോനെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കണേ റബ്ബേ ദീർഘായുസ് കൊടുക്കണേ അള്ളാ
@alluajuhydru4113
@alluajuhydru4113 5 ай бұрын
ആമീൻ
@muhammedshahzad8796
@muhammedshahzad8796 5 ай бұрын
Aameen
@user-ed1fx5ne9s
@user-ed1fx5ne9s 4 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@user-gu7js8nf1c
@user-gu7js8nf1c 4 ай бұрын
Ameen ameen yarabbal aaalameen🤲
@kklatheef
@kklatheef 4 ай бұрын
ആമീൻ
@mundackalteams2427
@mundackalteams2427 6 ай бұрын
ഈ കുഞ്ഞിന് പടച്ചവൻ മറവി വരുത്താതെ മുമ്പോട്ട് പോകാനും, ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ ആമീൻ 🤲🤲
@Baseworld
@Baseworld 6 ай бұрын
ആമീൻ
@advsuhailpa4443
@advsuhailpa4443 5 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Factകൾ നിരത്തി തെളിയിക്കാമോ...?
@muhammedrayi325
@muhammedrayi325 5 ай бұрын
امين امين امين يارب العالمين
@shareefmelekandy537
@shareefmelekandy537 5 ай бұрын
ആമീൻ
@gadhuam5218
@gadhuam5218 5 ай бұрын
Ameen
@fousiyack3884
@fousiyack3884 7 ай бұрын
ഈ മോന്റെ കൂടെ മാതാപിതാക്കൾക്കും നമ്മൾക്കും അള്ളാഹു സ്വർഗം നൽക്കി അനുഗ്രഹിക്കട്ടെ കുട്ടിക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽക്കി അനുഗ്രഹിക്കട്ടെ 🤲🤲🤲
@Theking533MAAHIN
@Theking533MAAHIN 7 ай бұрын
Aameen
@raifanboy8727
@raifanboy8727 6 ай бұрын
Aameen
@naughtyteams1321
@naughtyteams1321 6 ай бұрын
ponnu monum kudumbathinum allahuhafiyathulla dheergayusse nalgatte kuttyudeyyum kudumbathinteyum ellavarudeyum dua yil njangaleyum makkaleyum ulpeduthane
@user-yv9kd4eo1i
@user-yv9kd4eo1i 5 ай бұрын
Ameen
@advsuhailpa4443
@advsuhailpa4443 5 ай бұрын
ഭൂമി #പരന്നതാണ് എന്ന് ഖുർആനിൽ പറയുന്ന 6 നൂറ്റാണ്ടിലെ #ഗോത്ര ദൈവവും ഭൂലോക പൊട്ടനുമായ #അള്ളാഹു😂
@nusaibathasni6617
@nusaibathasni6617 7 ай бұрын
അൽഹംദുലില്ലാഹ് എന്റെ മോനും ഹാഫിള് ആണ്.ഇപ്പോൾ ധൗറ ആണ്.എല്ലാ ഹാഫിളീങ്ങൾക്കും മരണം വരെ ഹിഫ്ള്‌ നിലനിറുത്തുവാനുള്ള ഓർമ്മ ശക്തി അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲. അല്ലാഹുവേ, ഈ പൊന്നു മോനും,എല്ലാ മക്കൾക്കും ആഫിയത്തുള്ള ദീർഗായുസ്സു പ്രദാനം ചെയ്യണെ ആമീൻ 🤲🤲
@Raheesa_kannur
@Raheesa_kannur 7 ай бұрын
Aameen Ende Mon Padich Kondirikunnu Duaa'h Pls ❤
@noorebusthan
@noorebusthan 7 ай бұрын
Aameen
@kabikunjolkabikunjol6612
@kabikunjolkabikunjol6612 6 ай бұрын
Mashallah
@hilmisworld4703
@hilmisworld4703 6 ай бұрын
ആമീൻ
@AnsilAnu-vw7jc
@AnsilAnu-vw7jc 6 ай бұрын
ആമീൻ
@Aaaas1982
@Aaaas1982 7 ай бұрын
മാഷാ അല്ലാഹ്. ആ മുത്തിനെ കണ്ണേറിൽ നിന്നും കാക്കണേ റബ്ബേ 🤲🏻🤲🏻
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@advsuhailpa4443
@advsuhailpa4443 5 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Factകൾ നിരത്തി തെളിയിക്കാമോ...?
@Aaaas1982
@Aaaas1982 5 ай бұрын
@@advsuhailpa4443 ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാഹ്.
@haniydiya
@haniydiya 5 ай бұрын
امین
@shajahana1433
@shajahana1433 4 ай бұрын
ആമീൻ
@Safvan111
@Safvan111 7 ай бұрын
ദൈവം ഉണ്ടോ എന്ന് ചോദിക്കുന്നവർക്ക് കാണിച്ചു കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഉദാഹരണം 😊 5 മാസം കൊണ്ട്.... സുബ്ഹാനല്ലാഹ്
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@SssSss-hf4di
@SssSss-hf4di 7 ай бұрын
മാഷാ അള്ളാ കണ്ണ് നിറഞ്ഞു പോയി മോനെ കളിച്ചു നടക്കേണ്ട പരുവം അല്ലാഹു ആരോഗ്യത്തോട് കുടി ഉള്ള ദീർഘ അയൂസ് നൽകട്ടെ. ആമീൻ 🤲🤲🤲❤️❤️🥰🥰
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@shamsudheenm1262
@shamsudheenm1262 7 ай бұрын
ഇനിയും ഒരു പാട് ഉയങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ - ആമീൻ
@abdulhakkim2936
@abdulhakkim2936 7 ай бұрын
Mashaalla yarabbalalmeenyarabbalalmeenyarabbalalmeen
@haseenac3241
@haseenac3241 7 ай бұрын
മാഷാ allah❤ റബ്ബിന്റെ കാവൽ എന്നും ഈ മോന്ക്കും കുടുംബത്തിനും ഉണ്ടാവട്ടെ. ആമീൻ 🤲🏻
@sheejas505
@sheejas505 7 ай бұрын
ആമീൻ
@MuhammadafsalAfsal-oo7xk
@MuhammadafsalAfsal-oo7xk 7 ай бұрын
ameen
@muhammedkk5943
@muhammedkk5943 6 ай бұрын
Ameen
@advsuhailpa4443
@advsuhailpa4443 5 ай бұрын
ഭൂമി #പരന്നതാണ് എന്ന് ഖുർആനിൽ പറയുന്ന 6 നൂറ്റാണ്ടിലെ #ഗോത്ര ദൈവവും ഭൂലോക പൊട്ടനുമായ #അള്ളാഹു😂
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@AbuHashim-wv6bh
@AbuHashim-wv6bh 7 ай бұрын
എന്റെ മോനും ഹിഫ്ള് പഠിക്കുണ്ട് എളുപ്പം പഠിക്കാനും പഠിച്ചത് മറക്കാതിരിക്കാനും എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@maysha5094
@maysha5094 7 ай бұрын
എല്ലാ മക്കൾക്കും ഹാഫിള്ആകാ൯ അല്ലാഹു അനുഗ്രഹിക്കട്ടെ امين يارب العالمينഅല്ലാഹു ഈ മോന് ദീ൪ഗായുസ്സു൦ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ امين
@Baseworld
@Baseworld 7 ай бұрын
Ameen thankyou🌹
@shifanabs7262
@shifanabs7262 7 ай бұрын
@@BaseworldMasha Allah
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@JaleelCkra-cj5mm
@JaleelCkra-cj5mm 7 ай бұрын
അല്ലാഹുവേ പൊന്നു മോനെ ആരോഗ്യത്തോടെയും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി കൊടുക്കണേ കണ്ണാറിൽ നിന്നും ആ കുട്ടിയെ നീ കാക്കണേ അള്ളാ 🤲🤲
@saaji2715
@saaji2715 7 ай бұрын
Aameen yaa rabbal aalameen 🤲
@najumanajaf2518
@najumanajaf2518 7 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@KadeejaPulikkal-tk8ec
@KadeejaPulikkal-tk8ec 6 ай бұрын
Mashallah ​@@najumanajaf2518
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@musthafaaloor
@musthafaaloor 7 ай бұрын
മരണം വരെ ഇത് നിലനിർത്താൻ ആ പൊന്നുമോൻക്ക് الله തൗഫീഖ് നൽകട്ടെ
@sulaikhamammootty293
@sulaikhamammootty293 7 ай бұрын
Allahu ponnu monu quraan manappadamakki ini monide aaveshathil thanne quraante ullil endokkeyanu allahu nammalod parayunnadennum mon padipadikkan try cheyyanam mone ennitt venam enneppole onnum ariyatha alukalkkokke quraanteartham paranu manassilakki kodukkanam .quraante aazhangalil irañgiy adinadiyi ooliyittirangi endokke thappiyedukka.und quraañil ennu monariyumo .?orupad albudangalum muthum pavizhavum okke kittum namukk.
@asbeerasuhailasbeesuhail8993
@asbeerasuhailasbeesuhail8993 5 ай бұрын
🤲🏻🤲🏻
@_Adihnxn_
@_Adihnxn_ 4 ай бұрын
ആമീൻ
@aflah9978
@aflah9978 5 ай бұрын
അല്ലാഹുവേ ഈ റമളാനിന്റെ ബർകത്ത് കൊണ്ട് ഈ കുഞ്ഞിനെ ഇനിയും ഉന്നതിയിലെത്തിക്കണേ
@Baseworld
@Baseworld 5 ай бұрын
Ameen 👍
@yteasyenglish99
@yteasyenglish99 4 ай бұрын
Aameen
@rahumamuhammed4463
@rahumamuhammed4463 7 ай бұрын
പൊന്നുമോന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുത്ത് സാലിഹായ മോനാക്കി തരട്ടെ മാതാപിതാക്കൾക്കും കുടുംബത്തിനും ലോകം മുസൽമാനും ഉപകരിക്കുന്ന മോൻ ആകട്ടെ
@rajeenarazack1989
@rajeenarazack1989 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അള്ളാ ഈ പൊന്ന് മോൻ ആഫിയത്തുള്ള ദിർഗായുസ്സ് നൽകണേ അള്ളാ 🤲
@SabeelaRafi
@SabeelaRafi 7 ай бұрын
ആഫിയതുള്ള ദീർഗായുസ് ഈ കുട്ടിക്കും കുടുംബത്തിനും നൽകണേ Allah🤲🤲
@Baseworld
@Baseworld 7 ай бұрын
ആമീൻ 🌹
@melmurinazar
@melmurinazar 7 ай бұрын
ആമീൻ
@IbrahimTk-wg1nw
@IbrahimTk-wg1nw 7 ай бұрын
അൽഹംദുലില്ലാഹ്
@IbrahimTk-wg1nw
@IbrahimTk-wg1nw 7 ай бұрын
മാഷാഅല്ലാഹ്‌
@FUNNYVRO
@FUNNYVRO 7 ай бұрын
ആമീൻ ആമീൻ 🤲🤲🤲
@aminaummer5487
@aminaummer5487 7 ай бұрын
അല്ലാഹുവേ നീ ഈ മോന്ക്കും മോന്റെ കുടുംബങ്ങൾക്കും ആരോഗ്യത്തോടെയും, ആഫ്യത്തോടെയും ഉള്ള ദീർഗായുസ്സ് നൽകിനീ അനുഗ്രഹിക്കണേ 🤲🤲🤲
@user-cs7gx6dn9t
@user-cs7gx6dn9t 7 ай бұрын
പൊന്നു മോനു പൂർണ്ണരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ യാ അർഹമുറാഹിമീൻ 🤲🤲🤲🤲🤲
@Baseworld
@Baseworld 7 ай бұрын
Q👍
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@ramla3248
@ramla3248 7 ай бұрын
ഈ പൊന്നുമോന്ന് ആരോഗ്യത്തോട് കൂടിയ ദീർഘയുസ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ #ബുക്ക് രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@asiyanedumbalaa.n1315
@asiyanedumbalaa.n1315 7 ай бұрын
എന്റെ പൊന്നുമോനെ മറവി കൂടാതെ ഖുർആൻ നില നിറുത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲
@RamlaSaidhalavi-yv7gk
@RamlaSaidhalavi-yv7gk 7 ай бұрын
ഈപൊന്നു മോനെ കണ്ടിട്ട് സങ്കടം വന്നു അള്ളാഹു ആമോൻ ദീര്ഗായുസ്സ് കൊടുക്കട്ടെ. ആമീൻ
@rasilulu4295
@rasilulu4295 7 ай бұрын
ഈ കുഞ്ഞു മോന്റ ഓർമ്മശക്തിക്കും ദീർഘ യൂസ് ന് വേണ്ടിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു അവനും അവന്റ കുടുംബത്തിൽ എല്ലാവർക്കും ആരോഗ്യത്തോടെ ഉള്ള ദീർഘ യൂസ് നൽകട്ടെ 🤲🏻🤲🏻 അർത്ഥം മനസിലാക്കി അതു ജീവിതത്തിൽ പകർത്താനും മാതാപിതാക്കൾക്കു തണ് ലാകാനും സാധിക്കട്ടെ 🤲🏻🤲🏻🤲🏻
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@filusilu5419
@filusilu5419 7 ай бұрын
Masha allah ❤ അള്ളാഹു ഹിഫ്ള് നിലനിർത്തി കൊടുക്കട്ടെ Aameen എൻ്റെ മോനും 6 മാസം കൊണ്ട് ഹാഫിളായി Alhamadulilah
@Baseworld
@Baseworld 7 ай бұрын
Alhamdulillah
@Threestar246
@Threestar246 7 ай бұрын
അൽഹംദുലില്ലാഹ്
@abdulmanafvp7463
@abdulmanafvp7463 7 ай бұрын
Ameen ameen
@thasleemajs8378
@thasleemajs8378 5 ай бұрын
Allahuvey ഈ പൊന്നുമോന്റെ ഉമ്മയെപ്പോലെ ഞാനും ഏറെ ആഗ്രഹിച്ചു എന്റെ പൊന്നുമോനെ ഹിഫ്ള് പഠിപ്പിക്കുകയാണ്, ഈ മോന്റെ ദുആ ബർക്കാത്തൽ എന്റെ പൊന്നിനെയും എ ത്രെയും വേഗം ഹാഫിളക്കി ഇരുലോകത്തും നീ വാഗ്ദാനം cheytha അതി മഹത്തായ പ്രതിഫലം നൽകണേ,,, allahu
@user-wr4yc2ry8d
@user-wr4yc2ry8d 7 ай бұрын
മാശാ അല്ലാഹ്.... ഈ കുഞ്ഞിമോൻ എല്ലാവർക്കും ഖുർആൻ പഠിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചോതനമാവട്ടെ. മോനല്ലാഹു ദീർഗായുസ്സും ആരോഗ്യവും നൽകി ഭാവിയിൽ അറിയപ്പെടുന്ന ഇമ്പമാർന്ന ശബ്ദത്തിന്നുടമയായ ഖാരിഅ് ആയിത്തീരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
@user-he9de4un2y
@user-he9de4un2y 7 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആഫിയത്തും കൊടുകട്ടെ കൂടുതൽ ഉയർന്നിലേക്ക് പഠിക്കാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു തൗഫീഖ് കൊടുക്കട്ടെ
@Baseworld
@Baseworld 7 ай бұрын
Ameen 👍
@surayamohammed3029
@surayamohammed3029 7 ай бұрын
ഖുർആൻ മന: പാഠം ആക്കാൻ തുടക്കം കുറിച്ച അൽഫിത്രാഹ് സ്ക്കൂളിനും ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഉസ്താദ്മാർക്കും പ്രത്യേകിച്ച് ഈ മോനും മാതാപിതാക്കൾക്കും പടച്ചവൻ സ്വർഗം തരട്ടെ! ബർക്കത്ത് കൊടുക്കട്ടെ! ആമീൻ
@kadeejakachoos1536
@kadeejakachoos1536 6 ай бұрын
പൊന്നു മോനെ കാക്കണേ റബ്ബേ
@afeelamuneer3579
@afeelamuneer3579 7 ай бұрын
Mashallah 👍 മോൻ ആരോഗിയും ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ #ബുക്ക് രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@aonetag1689
@aonetag1689 7 ай бұрын
അല്ലാഹുവെ നീ ഈ കുട്ടിയേയും കുടുംബത്തെയും നിന്റെ സംരക്ഷണത്തിലാക്കേണമേ.
@misriyanavas7006
@misriyanavas7006 7 ай бұрын
മാഷാ അല്ലാഹ് ❤ ഈ പൊന്നുമോന്ക്ക് നാഥൻ ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤❤ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@Baseworld
@Baseworld 7 ай бұрын
Ameen 👍
@rakiraki4552
@rakiraki4552 7 ай бұрын
Aameen ya rabbal Aalameen
@salahudheenayyoobi9672
@salahudheenayyoobi9672 7 ай бұрын
മാഷാ അല്ലാഹ്.ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു നൽകട്ടെ
@Baseworld
@Baseworld 7 ай бұрын
Ameen 👍
@advsuhailpa4443
@advsuhailpa4443 5 ай бұрын
ആരാണ് ഇ #ഖുർആൻ എഴുതിയത് മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ #ബുക്ക് രൂപത്തിലുള്ള ഖുർആൻ😮 ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകനായ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി പോകുമോ🙊
@user-ye1xn8ev8p
@user-ye1xn8ev8p 7 ай бұрын
മാഷാ അള്ളാഹ്.. അൽ ഹംദുലില്ലാഹ്.. പടച്ചവന്റെ അനുഗ്രഹം അപാരം തന്നെ..
@Baseworld
@Baseworld 7 ай бұрын
🌹🌹
@vellithingalsmiles2833
@vellithingalsmiles2833 5 ай бұрын
മാഷാഅല്ലാഹ്‌, ഈ പൊന്നുമോനും കുടുംബത്തിനും അള്ളാഹു എല്ലാവിധ ബർകതും നൽകി അനുഗ്രഹിക്കട്ടെ. മരണം വരെയും പരിശുദ്ധ ഖുർആൻ മറക്കാതെ നല്ലരീതിയിൽ നിലനിർത്താൻ തൗഫീഖ് നൽകണേ തമ്പുരാനെ. ഈ പൊന്നുമോനും ഉപ്പക്കും ഉമ്മക്കും കുടുംബത്തിനും സ്വർഗപൂങ്കാവനം നൽകണേ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ ♥️
@niyanasrin393
@niyanasrin393 7 ай бұрын
Masha allah ❤️പൊന്ന് മോൻ ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@razalrichu8374
@razalrichu8374 7 ай бұрын
അല്ലാഹുവേ ഈ പൊന്നുമോനെ ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ്
@msvr746
@msvr746 7 ай бұрын
ഈ മോനൂന് വേണ്ടി എപ്പോഴും ദുആ ചെയ്യും,, മരണം വരെയും ഇത് മറക്കാതെ നില നിറുത്താൻ കഴിയട്ടെ 🤲🏻🤲🏻w
@graphicsaluva
@graphicsaluva 7 ай бұрын
മാശാ അല്ലാഹ് ...... പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകി പൊന്നു മോനെ അനുഗ്രഹിക്കട്ടെ. കൂടുതൽ കൂടുതൽ അറിവുള്ളവൻ ആക്കി ഉയർത്തട്ടെ 🤲🤲🤲
@saphiau5815
@saphiau5815 7 ай бұрын
മാഷാ അള്ളാ.ആഫിയത്തും ദീർഘായുസ്സും നൽകി ഈ കുഞ്ഞിന് അനുഗ്രഹിക്ക നാഥാ
@mubashiravp2394
@mubashiravp2394 7 ай бұрын
അല്ലാഹുവേ ee🛴പൊന്നുമോൻക് ആഫിയതുള്ള ദീർഘയ്സ് കൊടുക്കണേ നാഥാ പൊന്നു മോനെഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കാൻ ദുആ ചെയ്യണേ
@muhammadshadeedjr96
@muhammadshadeedjr96 7 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്കണ്ണ് നിറഞ്ഞു ആഫിയതുള്ള തീർക്കയുസ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Baseworld
@Baseworld 7 ай бұрын
Ameen 👍
@lanaaa..
@lanaaa.. 7 ай бұрын
Ameen😊
@sharafudeenunoos6038
@sharafudeenunoos6038 7 ай бұрын
പൊന്നു മോനു നല്ല ഓർമ ശക്തി നൽകി ആയുരാരോഗ്യ സൗഖ്യം നൽകി ഉന്നത പണ്ഡിതനാക്കി മാറ്റി സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ
@abdullatheef9095
@abdullatheef9095 7 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു പാടിയതനുസരിച്ച് അതനുസരിച്ച് ജീവിക്കുവാനും അവന്റെ മാതാപിതാക്കൾക്കും അവന്റെ നാട്ടുകാർക്കും ഗുണം പിടിക്കുന്ന ഒരു മകനായി വളരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@crstiano_edittz4609
@crstiano_edittz4609 7 ай бұрын
Aameen yaa arhamuraahimeen
@crstiano_edittz4609
@crstiano_edittz4609 7 ай бұрын
Wa alaikumussalaam....... Alhamdulillaah Jazaakallaahu khaira aameen
@beemasalahudeen9102
@beemasalahudeen9102 7 ай бұрын
നാഥാ ഈ പൊന്നുമോനെയും കുടുംബത്തിന്റെയും ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ റബ്ബേ
@muhammedvp7559
@muhammedvp7559 7 ай бұрын
മാഷാ അള്ളാഹ് ദീനിന്റെ എല്ലാ രംഗത്തും മിന്നി തി ളങ്ങാൻ അള്ളാഹു തവു ഫീക്ക് നൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@user-yr7kv1kc7d
@user-yr7kv1kc7d 7 ай бұрын
മാഷാ അല്ലാഹ്, കണ്ണുനിറഞ്ഞു പോയി.അല്ലാഹു മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.ആ ഉപ്പുപ്പാനെയും കാണിക്കാമായിരുന്നു.
@ayyoobvkvk7873
@ayyoobvkvk7873 7 ай бұрын
മാഷാ അള്ളാഹ് ഈമോനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@hashim3719
@hashim3719 7 ай бұрын
*_ماشاء الله🌹 باراك الله_....🌼* *_اَللّٰـهُ سُبْحَانَهُ وَتَعَالَی_* *_പൊന്ന് മോനെ അനുഗ്ര ഹിക്കട്ടെ_* *_آمِينْ يَاﷲ يَا رَبَّ الْعَالَمِين_*
@affanahamed
@affanahamed 7 ай бұрын
മാഷാ അല്ലാഹ്... അല്ലാഹു റയ്യാന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
@SHAHUL.1
@SHAHUL.1 7 ай бұрын
മാഷാഅള്ളാഹ് മോന് ആരോഗ്യമുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ 🤲🏻
@ajwadaju1473
@ajwadaju1473 7 ай бұрын
Masha allhah🥰മോൻ ആഫിയതുള്ള ദീർഘായുസ്സ് allhahu നൽകട്ടെ
@Baseworld
@Baseworld 7 ай бұрын
Awasome
@a-svlogs7127
@a-svlogs7127 7 ай бұрын
Mashalllhah❤❤❤❤❤
@pathuvlog2031
@pathuvlog2031 7 ай бұрын
അല്ലാഹ് 🤲🏻ആഫിയത്തുള്ള ദീർഘായുസ്സ് ഈ മോനും കുടുംബത്തിനും നൽകി അനുഗ്രഹിക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@NaseemaNasi-wm2kx
@NaseemaNasi-wm2kx 7 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് പൊന്ന് മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@muhammadabid6054
@muhammadabid6054 7 ай бұрын
Masha allah അള്ളാഹു ഉയരങ്ങളിൽ എത്തിക്കാട്ടേ ആമീൻ
@mmb3099
@mmb3099 7 ай бұрын
അല്ലാഹു മോന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 7 ай бұрын
Masha Allah masha Allah 🙌ആഫിയത്തോടെയുള്ളാഹ് തീർഗായുസ്സ് റബ്ബ് നൽകട്ടെ ആമീൻ 🤲🏼🥰
@SaraRouf-ym7qp
@SaraRouf-ym7qp 6 ай бұрын
ഇത് പോലെ ഞങ്ങളും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു മക്കളെ ഈ മോനിക്ക് സർവ്വ ശക്തൻ ദീർഗായുസ്സും ആരോഗിയവും ആഫിയത്തും റൈഹാന മോനിക്കും ഇതുപോലുള്ള മക്കൾക്കും അല്ലാഹു പ്രാധാനം ചെയ്യട്ടെ ആമീൻ❤❤❤
@rajeenaharis745
@rajeenaharis745 7 ай бұрын
الحمدلله الحمدلله 🤲 ماشاء الله 🤲 ഉയരങ്ങൾ നിന്ന് ഉയരങ്ങളിലേക്ക് ഈ പെന്ന് മോനെ എത്തിക്കണൊ ആള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 👌👌👌🤲🤲🌹🌹🌹🌹
@user-xw2de1ni9y
@user-xw2de1ni9y 7 ай бұрын
Masha allah ❤അൽഹംദുലില്ലാഹ് 🤲 allahu നില നിർത്തിത്തരട്ടെ 🤲ആമീൻ 🤲
@user-uq1ye1kq6s
@user-uq1ye1kq6s 7 ай бұрын
മാഷാഅല്ലാഹ്‌ അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@shafeedafathah7662
@shafeedafathah7662 5 ай бұрын
മാഷാഅല്ലാഹ്‌ അല്ലാഹു ഈ പൊന്നുമോൻ പഠിച്ചത് അല്ലാഹുവിന്റെ കലാമാണ് ജീവിത കാലം മുഴുവൻ ഓർമ്മശക്തി നിലനിർത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏼🤲🏼എന്റെ മോനും ഹിഫ്ളിൻ പഠിക്കാണ് അല്ലാഹു എത്രയും പെട്ടെന്ന് ഹാഫിളക്കണേ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼
@shareefkpshafnakp8660
@shareefkpshafnakp8660 7 ай бұрын
മാഷാ അള്ളാഹ് പൊന്നുമോൻക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ ഉയരങ്ങളിൽ എത്തട്ടെ ഇനിയും
@saescp3559
@saescp3559 7 ай бұрын
അൽഹംദുലില്ലാഹ് masha അള്ളാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോൻ ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ
@HafsaNazeer-dw2ho
@HafsaNazeer-dw2ho 5 ай бұрын
Phonnil ninnum kannedukkatha makkalude matha pithaakkal kaannannam ee. Kunjinum kudumpathinum afiyathulla dheerkhayus nalkanne aameen❤❤❤
@muhsimuhsinapp3831
@muhsimuhsinapp3831 7 ай бұрын
നല്ല മോൻ അള്ളാഹു കുട്ടിക്കും മാതാപിതാക്കൾക്കും ദീർഘയൂസ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@muhammedkk5943
@muhammedkk5943 6 ай бұрын
Ameen
@a2mmalayalamchannel279
@a2mmalayalamchannel279 7 ай бұрын
എന്റെ മോനും hafiz ആണ്.1 month ആവുന്നുള്ളു. നന്നായി മദ്ഹ് പാടും.
@Aaaas1982
@Aaaas1982 7 ай бұрын
ജംഷീർ bro ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. എന്റെ മോനും ഹിഫ്ള്ൽ ഖുർആൻ പഠിക്കുന്നൂ. അവനെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻
@muhammedsajilrahman1286
@muhammedsajilrahman1286 5 ай бұрын
Mashallah ❤
@user-dv4xz3ez8f
@user-dv4xz3ez8f 7 ай бұрын
അള്ളാ, ഇവൻ വലിയ നിലയിൽ എത്തി കിട്ടാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@user-bu6jh4se6q
@user-bu6jh4se6q 6 ай бұрын
.മാഷാഅല്ലാഹ്‌ ഈ പൊന്നുമോന് ദീർഹായുസും ആരോഗ്യവും കൊടുക്കണേ . ഈ മോനെ പോലെ നമ്മുടെ ഓരോ മക്കൾക്കും ഹാഫിള്കാൻ കഴിയട്ടെ.
@abumariyam6092
@abumariyam6092 7 ай бұрын
ماشاء الله ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ.. ആമീൻ
@shamsudheen9737
@shamsudheen9737 7 ай бұрын
മാഷാ അല്ലാഹ് അല്ലാഹു സർവ്വ അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ
@ഷാജി
@ഷാജി 7 ай бұрын
മാഷാഅള്ളാഹ്. ഈമോൻക്ക് afiyathull ദീർഘായുസ് നൽകണേ. എന്റെ മോന്റെ ഉസ്താദ്പറഞ്ഞിരുന്നു ഹാഫിളാക്കാൻ. എനിക്ക് അവനെ ഒരു ആലിമാക്കാൻ ആഗ്രഹം ഉണ്ട്. അവന്റെ ഉപ്പ അവന്റെ ഉമ്മമ്മാന്റെ ആഗ്രഹം നടത്തിയിട്ടില്ല. ഇവനായിട്ട് സഫലമാക്കികൊടുക്കട്ടെ
@sainulabideen3920
@sainulabideen3920 7 ай бұрын
മാഷാഅല്ലാഹ്‌ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@IqbalIkku-yb9lg
@IqbalIkku-yb9lg 7 ай бұрын
മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
@HASHIRABDULLA.
@HASHIRABDULLA. 7 ай бұрын
ما شاء الله تَقَبَّلَ اللهُ مِنَّا وَمِنكُم😍
@mylove1559
@mylove1559 7 ай бұрын
MashaAllah ഈ പൊന്നു മോന് നല്ല നിലയിലെത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ayshabasheer4281
@ayshabasheer4281 6 ай бұрын
Masha allaha allahu dheergayusum arogyavum kodukatte ammeen
@mohdshamil771
@mohdshamil771 7 ай бұрын
അൽഹംദുലില്ലാഹ് എന്റെ പോന്നു മോനും ഹാഫിള് ആയി Allahu വിലേക്കു യാത്രയായി 😔😔
@mubashirali5055
@mubashirali5055 7 ай бұрын
😢
@user-px5ef2mu6q
@user-px5ef2mu6q 7 ай бұрын
മാഷാ അല്ലാഹ് ഈ മോൻക്ക് ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവട്ടൊ🤲🏽🤲🏽
@saifunnisavp1419
@saifunnisavp1419 6 ай бұрын
MASHA Allah ഈ കുട്ടിക്ക് ആഫിയതുള്ള ദീഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ! ആമീൻ യാറബ്ബൽ ആലമീൻ
@user-qp4kd8xo9o
@user-qp4kd8xo9o 6 ай бұрын
❤❤❤മാഷാ അല്ലാഹ്... ഈ പൊന്നു മോനെയും കുടുംബത്തെയും സുബർക്കത്തിൽ എത്തിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ...
@user-gp3be4sr8n
@user-gp3be4sr8n 7 ай бұрын
ദീർഘായുസ്സും ആഫിയത്തും നല്കട്ടെ മോൻ ആമീൻ 🤲🏻
@noushadnaduvilail1389
@noushadnaduvilail1389 7 ай бұрын
മോനേ മോൻ എത്ര ഭാഗ്യവാനാണ് 🤲🤲🤲 എന്റെയൊക്കെ മനസ്സ് എത്ര ചീത്തയാണ് 😥😥 മോന്റെ മനസ്സിൽ മുഴുവൻ ഖുർആനല്ലേ. അല്ലാഹു ദുനിയാവിലും ആഹിറത്തിലും വലിയ വിജയം അല്ലാഹു നൽകട്ടെ, ആമീൻ 🤲🤲🤲🤲
@ashrafcheenamadath6456
@ashrafcheenamadath6456 7 ай бұрын
അള്ളാഹുവേ ഈ പൊന്നു മോന് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകണേ വലിയ ഉയരങ്ങളിൽ എത്തിക്കണെ അള്ളാ
@jameelakp118
@jameelakp118 7 ай бұрын
മാസഹാള്ളാ 🤲🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു ആ പൊന്നു മോൻക് ആഫി യാത്തുള്ള ആരോഗവും ആരോഗവും ആയുസും നൽ കാണെ അള്ളാ അള്ളാ അള്ളാ 🤲🤲😭അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@user-wd5go6sw5z
@user-wd5go6sw5z 7 ай бұрын
നാഥൻ ദീര്ഗായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🏻
@sameenarahman2107
@sameenarahman2107 7 ай бұрын
❤❤❤❤❤മാഷാ അല്ലാഹ് പടച്ചോൻ അ പൊഞ്ഞ് മോൻ ക്കും കുടുംബത്തിനും ആരോഗ്യമുള്ള ധീർഗയുഷ് കൊടുക്കട്ടെ ആമീൻ.... ❤❤❤❤❤😘😘😘😘😘😘😍😍😍
@MuhammedKutty-vx5nr
@MuhammedKutty-vx5nr 5 ай бұрын
അള്ളാഹു ,നഫിആയ ഇൽമും,ഹിൽമും,ഹിക്മത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ.ഖുർആൻറെ ഉള്ളും പുറവും ഒരേ പോലെ നൽകി ഇബ്നു അറബി തങ്ങളുടെ ദറജ കരസ്ഥമാക്കാൻ കഴിയും വിധം അറിവ് അള്ളാഹുവിന്റെ റഹ്മത്തും ബർക്കത്തും നല്കി അനുഗ്രഹിച്ചു റഹീമിയത്താനും, മറ്റ് ഉള്ളവരിൽ നിന്നും എത്തിക്കാനും അ ള്ളാഹുവിൻറേയും , നബിയുടെയും ഗുരുത്വവും, പൊരുത്തവും നൽകി അനുഗ്രഹിക്കട്ടെ. നബിയിലെത്തുന്ന പ്രഫല ത്വരീഖത്തിൽ വഴിയിൽ സഞ്ചരിച്ച്,ഹഖീഖത്തും,മ ആരിഫത്തും കരസ്ഥമാക്കാനും ജന്നാത്തിൽ ഫിർദൗസിൽ ചേർത്ത് നബിയോടൊപ്പംനമ്മുടെ മാതാപിതാക്കൾക്കും, ഉസ്താദന്മാർക്കും,ബന്ധുമിത്രാദികൾക്കും തൗഫീഖ് നൽകിഅനുഗ്രഹിക്കട്ടെ ആമീൻ.,അൽഹംദു ലില്ലാഹി റബ്ഫിൽ ആലമീൻ.
@harisharis945
@harisharis945 7 ай бұрын
അല്ലാഹു ആ പൊന്ന് മോന് ആഫിയത്തുള്ള ദീർഘായിസും ഓർമ ശക്തിയും കൊടുക്കട്ടെ ആ പൊന്ന് മോന്റെ കൂടെ നമ്മളേയും സ്വർഗത്തിൽ എത്തിക്കട്ടെ
@shz7162
@shz7162 7 ай бұрын
Aarogyavum aayussum eemonku kodukane allah aameen 🥰❤️
@muthukoya2001
@muthukoya2001 7 ай бұрын
അള്ളാഹു മോനു ആരോഗ്യവും ആഫിയത്തുള്ള ദീര്ഗായുസ്സും നൽകട്ടെ 🤲🤲🤲
@semeeramp9659
@semeeramp9659 7 ай бұрын
മാഷാ അല്ലാഹ് അള്ളാഹു സുബ്ഹാനവുത്തല നിലനിർത്തി തരട്ടെ ആമീൻ
@yasarshihabudheen
@yasarshihabudheen 7 ай бұрын
മാഷാ അള്ളാ പൊന്നുമോന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുത്ത് സ്വാലിഹായ മോനാക്കി തരണേ മാതാപിതാക്കൾക്കും കുടുംബത്തിനും ഉപകരിക്കുന്ന മോൻ ആകട്ടെആമീൻ
@ITSME-gt9mm
@ITSME-gt9mm 7 ай бұрын
Eee ponnu mon Aarogyamulla deergsyuss kodukk rabbe🤲🤲🤲🤲🤲🤲🤲
@SitharasithuSithu
@SitharasithuSithu 6 ай бұрын
Mashaallah, mon aafiyathulla deergaayuss rabb nalkattee,,ameen
@busharajaleel5361
@busharajaleel5361 5 ай бұрын
മാഷാ അല്ലാഹ് ❤❤ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി റബ്ബ് ആ മോനെ അനുഗ്രഹിക്കട്ടെ.🤲🏻🤲🏻🤲🏻
@rejeenamajeed8212
@rejeenamajeed8212 7 ай бұрын
ആഫിയതുള്ള ദീർഘായുസ്കൊടുക്ക് യ അല്ലാഹ് ആ പൊന്നുമോനെ
@husnahusna6151
@husnahusna6151 7 ай бұрын
അല്ലാഹുവെയ്, ഈ കുട്ടിയെ രണ്ടുലോകത്തുമുയർത്തണേ ഈക്കുട്ടിയുടെ മർഹും, madhum, മഹത്വം അല്ലാഹ് വാനോ ളം ഉയർത്തെട്ടേ, മുഅമിനുകൾക്കൊരുരക്ഷയും madrka yum, ആകെട്ടേ
@phoenixvideos2
@phoenixvideos2 5 ай бұрын
❤❤❤❤❤ ശാഫിഇ ജീലാനി ഇവരൊക്കെ 7 വയസിൽ മനപാഠമാക്കി എന്ന് കേട്ടപ്പോ വിശ്വാസം വന്നിരുന്നില്ല ഇപ്പോ തെളിവ് ❤
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 21 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН