No video

'പാർട്ടിയിലെ ക്രിമിനൽ ബുദ്ധികളെ പുറത്ത് കൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തം' | CPM | Pramod Kottooli

  Рет қаралды 30,076

asianetnews

asianetnews

Күн бұрын

'പാർട്ടിയിലെ ക്രിമിനൽ ബുദ്ധികളെ പുറത്ത് കൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തം' | CPM | Pramod Kottooli
#Cpm #pramodkottooli #muhammedriyas #pscbribe #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ci...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ci...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 79
@thomasjohny2352
@thomasjohny2352 Ай бұрын
T P യെ ഓർമ്മയുങ്ങല്ലോ , ഇത്രയും നാളായിട്ടും ഈ പാർട്ടിയെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.
@melvin3547
@melvin3547 Ай бұрын
അത് പോലെ അല്ല ഇത്. പ്രമോദ് പണ്ട് മുതൽക്ക് തന്നെ പണം വാങ്ങുവൻ ആണ്. അത് കൊട്ടൂലിയിലെ ഏത് പിഞ്ചു കുഞ്ഞിനും അറിയാവുന്ന അങ്ങാടിപ്പാട്ടണ്. ഈ പ്രമോദ് നാട്ടിൽ നാലാള് അറിയുന്ന നേതാവ് തന്നെ. പ്രമോദ് പാർട്ടി അംഗങ്ങളുടും പാർട്ടി സഹപ്രവാർത്തകരോടും ആലോചിക്കാതെ പണമിടപാട് നടുത്തുന്നതിൽ അഗ്രകണ്യൻ ആണ്. ആകാരണത്താൽ പാർട്ടി ഇതുനു മുൻപ് പല തവണ വിലക്കിയിട്ടുള്ളതും പാർട്ടി സസ്പെന്റ് ചെയ്തും ആണ്. വീണ്ടും ഇത് തന്നെ ആണ് പ്രമോദ് ചെയ്ത് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് പാർട്ടി പ്രമോദിനെ പുറത്താക്കി. ഞാൻ കൊട്ടൂളി സ്വദേശിയായ ഒരു dyfi അംഗം ആണ്. ഈ കാര്യങ്ങൾ പുറത്ത്‌ പറയരുത് എന്ന് പാർട്ടി തക്കിത് തന്നതാണ്. പ്രമോദ് കാക്കനും നിൽക്കാനും അറിയുന്ന ഒന്നാന്തരം തരികിടയാണ്.
@viswanathanviswanathan543
@viswanathanviswanathan543 Ай бұрын
ഇത്രയൊക്കെ വിവാദങ്ങളുണ്ടായിട്ടും പണം ആര് ആക്കു കൊടുത്തു എന്ന് എനിക്ക് മനസ്സിലായില്ല
@user-sp9iv3jt7k
@user-sp9iv3jt7k Ай бұрын
ക്രിമിനൽ പാർട്ടി
@SasiKumar-qc5jr
@SasiKumar-qc5jr Ай бұрын
ഇനിയും നല്ല പാർട്ടിയെന്നും പാർട്ടി നേതാക്കൾ നല്ല മനുഷ്യരാണ് പോലും കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct Ай бұрын
ഇയാളുടെ സംസാരത്തിൽഎന്തോവശപ്പിശകുണ്ട്..അത് അയാൾക്ക് അനുകൂലമാകാം...പ്രതികൂലമാകാം......(. ഇയാളെ മനസ്സിലാക്കാൻ പാർട്ടിക്കോ. പാർട്ടിയെമനസ്സിലാക്കാൻ ഇയാൾക്കോ കഴിയാതെ പോയോ.... ???.....
@user-jd3ob7th3x
@user-jd3ob7th3x Ай бұрын
ജോയി കാരണം കുറച്ചു rest കിട്ടിയാരുന്നു ല്ലോ പാർട്ടി ക്ക് 😂😂
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്
@prasanthkm3788
@prasanthkm3788 Ай бұрын
ഇനിയെങ്കിലും പണിക്കു പോയി ജീവിക്ക് ചേട്ടാ ഈ പാർട്ടിയുടെ പുറകാല പോയി ജീവിതം കളയണ്ട
@komalavally5975
@komalavally5975 Ай бұрын
Athe evar konnalum sammathikkilla😂
@sunipmathews2451
@sunipmathews2451 Ай бұрын
This is a good business . With out job getting money
@krishnanko3474
@krishnanko3474 Ай бұрын
കൊക്കാസ ഉള്ളത് ഇപ്പോളാണോ അറിയുന്നത്.
@shajahane9368
@shajahane9368 Ай бұрын
മറ്റൊരുവ്യാജവാർത കിട്ടുന്നതുവരെ അണയ്ക്കാൻ പറ്റാത്ത
@prasannanpp9956
@prasannanpp9956 Ай бұрын
@@shajahane9368 എന്താണ് വ്യാജം? പണം കൊടുത്തു എന്നാണോ? പ്രമോദിന് കൊടുത്തു എന്നാണോ? ആർക്കും കൊടുത്തില്ല എന്നാണോ? റിയാസ് പണം വാങ്ങി എന്നാണോ?കരീം വാങ്ങിയില്ല എന്നാണോ? ആരും വാങ്ങിയില്ല എന്നാണോ?അതോ എല്ലാവരും വാങ്ങി എന്നാണോ? ഒന്ന് വ്യക്തം ആയി പറയൂ.
@Ibelong2Jesus1982
@Ibelong2Jesus1982 Ай бұрын
അമ്പട ശ്രീജിത്തേട്ടാ...
@arunlal8463
@arunlal8463 Ай бұрын
കള്ളത്തരം മുഖത്തു എഴുതി വച്ചിട്ടുണ്ട് ............ടിയാന്റെ
@thekingofkingscreations377
@thekingofkingscreations377 Ай бұрын
പിന്നെ അത് കണ്ടപ്പോൾ തന്നെ ബുദ്ധിമാന് പിടികിട്ടിയല്ലോ😅
@sugcyanide
@sugcyanide Ай бұрын
എന്റെ നാട്ടുക്കാരൻ ആണ്, ഹേ കുറച്ചു കാലമായി ഇയാൾ ക്കെതിരെ നടപടി വരാൻ ലേറ്റ് ആയതാണ് ​@@thekingofkingscreations377
@Dare5
@Dare5 Ай бұрын
കോഴ, കോഴി,... വിവാദങ്ങൾക്ക് യാതൊരു ക്ഷാമവും ഇല്ല! 😅😅
@user-em6ko4nl1k
@user-em6ko4nl1k Ай бұрын
ഇയാൾ പാർട്ടി അടിമയല്ലേ. പാ൪ട്ടിക്കെതിരെ എന്തെങ്കിലും പറയാ൯ ഇയാൾക്ക് നട്ടെല്ലുണ്ടോ. പറഞ്ഞാൽ വേറൊരു TP.
@glitzyscode4557
@glitzyscode4557 Ай бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരുചുക്കുംഅറിയില്ല 😂😂😂
@Anvar70
@Anvar70 Ай бұрын
വേഗം കൊണ്ടുവരൂ ബ്രോ ❤
@prasannanpp9956
@prasannanpp9956 Ай бұрын
അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ച് നാഴി എന്ന് മറുപടി.
@venkateshv8095
@venkateshv8095 Ай бұрын
This guy is lying . He is unable to answer to the questions .
@babusubi5625
@babusubi5625 Ай бұрын
22 ലക്ഷം വാങ്ങി മെഴുകുന്നു 😢
@yohannannm7021
@yohannannm7021 Ай бұрын
ഇയാൾ വാങ്ങിയിട്ടുണ്ടെങ്കിൽ പാ൪ട്ടി തുറന്നു പറയട്ടെ
@girijapm8993
@girijapm8993 Ай бұрын
പ്രമോദിന് കൃത്യ മായ അറിവുണ്ട് ആരാണ് ഇതിനു പിന്നിൽ എന്ന് സ്വന്തം ജീവൻ രക്ഷാ,,പ്രവർത്തനം തുടങ്ങി.😂
@sujanair4738
@sujanair4738 Ай бұрын
Inger angerem anger ingerem chettan ennano vilikkunnath 🙄🙄
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
ഹി ഭക്ഷണത്തിനു 👍😘😍😂നാണമില്ലാതെ 😘😍😂😆????
@shajihameed2347
@shajihameed2347 Ай бұрын
ഞാനൊരു പാവം 😂😂😂😂😂😂😂
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
എന്തെല്ലാം തുറുപ്പേ 👍😘😘😍😂😆😄???
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
പറയൂ . പറ പറ അല്ല പറയൂ ജനം മനസിലാകട്ടെ . എന്തോ ഉണ്ട് . അതാണ് ഒര്: ഇത്.
@user-tm9mc9xl6l
@user-tm9mc9xl6l Ай бұрын
എല്ലാം തന്നാലേ പുറത്തു വരുന്നു ഓരോ ഡേ ഓരോ വാക്കാണ് പുറത്ത് വരുന്നത് ഇതോടെ എന്തൊക്കെയോ ഉണ്ട്.എതിരാളികൾ പരാതി ഉണ്ടെങ്കിൽ പുറത്ത് വിടണം.അല്ലാതെ പുകമറ ആകുകയല്ല ഇയാൾ നിരപരാധി ആണെങ്കിൽ അപരാതികൾ കുടുങ്ങണം.കോടതി ഇടപെടണം.സർക്കാർ അനേഷണം നടത്തണം.ആരൊക്കെ ഉണ്ടേലും കുടുങ്ങണം.
@pradeepab7869
@pradeepab7869 Ай бұрын
ഏതു കോടതി, പാർട്ടികോടതിയിൽ ശിക്ഷാരീതികളുണ്ട്.
@Gikku2104
@Gikku2104 Ай бұрын
ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നിറക്കിവിട്ടാലും ചോദിച്ചചോദ്യം ക്ലാസ്സിൽ മുഴങ്ങിക്കൊണ്ടേരിക്കും.
@mcdowel5539
@mcdowel5539 Ай бұрын
8th standard cpm psychologist
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
A ഇത് വരെ കള്ളത്തരങ്ങൾക്കും 👍😘കൊള്ളാത്തരങ്ങൾക്കും കൂട്ടുനിന്നതല്ലേ 😘😘👌???
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
ഇപ്പോഴും അറിയാമോ TP? ഉറക്കം ആയിരുന്നു? ആരാണ് തിരിച്ചു കൊടുത്തത്? നാടകം ആസ്വാദകരെ ആകർഷിച്ചു 😂
@harikumarkp
@harikumarkp Ай бұрын
1:14 😆😆😆😆😆😆😆😆
@glitzyscode4557
@glitzyscode4557 Ай бұрын
പാർട്ടിയുടെ ചതുര ങ്കകളിയിൽ പ്രമോദ് എന്ന കാലാളിനെ ഇട്ടുകൊടുത്തു അല്ലേ കേമൻ പുറകിൽ നിന്ന് ചിരിക്കുന്നുണ്ടാവും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ഇങ്ങനെയുള്ള കാര്യത്തിൽ തുറന്നു പറയണം സാധ്യമല്ലന്ന്
@sunipmathews2451
@sunipmathews2451 Ай бұрын
Some thing fishy were is the truth god knows.
@sunipmathews2451
@sunipmathews2451 Ай бұрын
Full comedy we can't believe both he is saying here and there.
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
എടൊ ഒന്ന് മതിയാകൂപ്പോ 👍😘😍😂😄???
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
എന്തെല്ലാം ഉരുളൽ 😘😍😄ഹോ????
@vijayandevadas6906
@vijayandevadas6906 Ай бұрын
ഏത്ര വലിയ മലയാണെങ്കിലും. അതിന്റ വലിപ്പം കാണണമെങ്കിൽ അതിനെ മാറി നിന്ന് കാണണം.ഇപ്പോൾ മനസിലായി തുടങ്ങിയില്ലേ. നേരും നെറിയും ഉള്ളവർക്കു പറ്റിയ പണിയെ അല്ലിതു.കൂടെ നിന്നാൽ വിഹിതം കിട്ടും.
@aram7117
@aram7117 Ай бұрын
കൊട്ടുളി ചാ ട്ടുലി യാണ്‌..psc മെമ്പർ കിട്ടും..
@sudharmanysarada729
@sudharmanysarada729 Ай бұрын
Lalsalm ❤❤❤❤
@moideenak8388
@moideenak8388 Ай бұрын
മോനേകോടടുളികമമൃൂണിസ്ററ്എനന്പറഞാല് കളളന്മാര്എനനാണ്ഇപപഴേതതഅറ്തതം കോടടുളിക് തെററി
@user-ye1gk3vj5j
@user-ye1gk3vj5j Ай бұрын
പ്രമോദിന് എത്ര വയസായി..... TP യുടെ കാര്യം ഓർത്തു പോയി.... 🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@pradeepab7869
@pradeepab7869 Ай бұрын
പിണറായിയെയും എളമരത്തിനെയും വിമർശിച്ചതിന് ഉള്ള ശിക്ഷ
@VijayanKoroth-dg8ru
@VijayanKoroth-dg8ru Ай бұрын
Ee Kalla pannikku ellam ariyam.ivan parayunnathu 200 sathamanam kallam.
@RameshKumar-hn2vz
@RameshKumar-hn2vz Ай бұрын
Gireeshettanum sreejithettanum, onnum manassilavunnilla.. Entammo, evideyokkeyo cheenju narunnundu.
@bearonsky2073
@bearonsky2073 Ай бұрын
ഇവൻ ഒരു നന്മമരമായി സ്വയം അവതരിപ്പിക്കുന്നു
@GNN64
@GNN64 Ай бұрын
Kallan Msrumon
@kumarm5961
@kumarm5961 Ай бұрын
In this age getting job is difficult atleast go for job hunt
@jayakumarmundathicode8350
@jayakumarmundathicode8350 Ай бұрын
Pinnenthidada
@Deepusamvarghese
@Deepusamvarghese Ай бұрын
Avideeem ivideeeem thodaaathe ulla samsaaaram. Annan cash adichu maattaaan nookki ennu urappaaanu
@gangadharannambiar7228
@gangadharannambiar7228 Ай бұрын
Pradosham nooku nathu Kailasam nannakkanalla.He is evading and avoiding.
@drishyarv4904
@drishyarv4904 Ай бұрын
Uppu thinnavan vellam kudikkum
@GameingWorld-cj9pv
@GameingWorld-cj9pv Ай бұрын
അവന്റെ പൂർട്ടി
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
താങ്കൾ ആദ്യം സ്വന്തം പാർട്ടിയെ കുറിച്ച് പഠിക്കു
@ksanu129
@ksanu129 Ай бұрын
Ninak parayanulathu parajho,eni evide arum nine nilanirthila
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team
@eManoharatheram
@eManoharatheram Ай бұрын
താങ്കൾ ഇന്നത്തെ മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു വിധത്തിലും യോജിച്ചവൻ അല്ല ....പുറത്താക്കപ്പെടുക തന്നെ വേണമായിരുന്നു.....😂😂😂😂
@vinuvalappil337
@vinuvalappil337 Ай бұрын
പ്രമോദെ കുറച്ചു വെള്ളം കുടിച്ചോ.. തൊണ്ട വരളുന്നുണ്ട്
@moideenak8388
@moideenak8388 Ай бұрын
മോനേകോടടുളികമമൃൂണിസ്ററ്എനന്പറഞാല് കളളന്മാര്എനനാണ്ഇപപഴേതതഅറ്തതം കോടടുളിക് തെററി
@moideenak8388
@moideenak8388 Ай бұрын
മോനേകോടടുളികമമൃൂണിസ്ററ്എനന്പറഞാല് കളളന്മാര്എനനാണ്ഇപപഴേതതഅറ്തതം കോടടുളിക് തെററി
UNO!
00:18
БРУНО
Рет қаралды 5 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН