Spoiler ഭാഗങ്ങൾ ഒഴിവാക്കി സംസാരിക്കാമായിരുന്നു മനോജേട്ടാ Cue crop ചെയ്തിട്ട് പോലും കുറച്ച് കൂടുതൽ explained ആയിപ്പോയത് പോലെ തോന്നുന്നു.
@VIV3KKURUP7 сағат бұрын
പടം വേണ്ടവർ ഒക്കെ കണ്ടു കഴിഞ്ഞല്ലോ ... പിന്നെ ഇപ്പോളും കാണാത്തവർ സമയം ഇല്ലാത്തവർ or ott waiting ആൾക്കാർ ആയിരിക്കും.. അവർക്കു ഈ ഇന്റർവ്യൂ കാണാനൊന്നും സമയം ഉണ്ടാകില്ല എന്ന് തോന്നുന്നു
@reviewencounter16 сағат бұрын
വക്കച്ചൻ എന്ന് പറയുമ്പോൾ തന്നെ spoiler അല്ലെ 😅😅
@arundv11364 сағат бұрын
2010 sheshm idehm cheytha rolesl aa pazhaya swbhavikatha ila
@WelsyGrace198414 минут бұрын
അതിപ്പോ മലയാളത്തിലെ ഏത് നടന്മാരാണ് പഴയതുപോലെയുള്ള റോളുകൾ ചെയ്യുന്നത് 😂. കാലം മാറുമ്പോൾ എല്ലാം മാറും
@jensihamol45415 сағат бұрын
Iyal ippo oru van comedy piece aanu … knock off shirtsum , oru koothara wig ellam vech , thani oru alpan 😂
@TTT100019 сағат бұрын
പുള്ളി UK il ആണ് താമസം. അവിടെ ഇങ്ങനെ ഒക്കെ ആണല്ലോ. അല്പൻ ഒന്നും അല്ല.. അവിടെ സ്വന്തം വീടും Tesla യും ഒക്കെ ഉണ്ട്.
@VIV3KKURUP7 сағат бұрын
Ohh...യുവ കോമളൻ spotted
@VIV3KKURUP7 сағат бұрын
@@TTT10001tesla അത്രയ്ക്കും costly ആണോ അവിടെ?
@arundv11364 сағат бұрын
@@TTT10001 njnum ukl anu. ivde ithu pole onum ala bro
@WelsyGrace198415 минут бұрын
കുറ്റം പറയുന്നവർ ഇങ്ങനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും🤣🤣 അങ്ങേര് ജീവിതം അടിച്ചുപൊളിക്കുന്നു😂