പോർക്ക് റോസ്റ്റ് | Pork Roast - Kerala Style Recipe

  Рет қаралды 1,145,905

Shaan Geo

Shaan Geo

Күн бұрын

Пікірлер: 1 400
@anithajayanjayan2673
@anithajayanjayan2673 2 жыл бұрын
Non. Veg ഉണ്ടാക്കാൻ അറിയാത്ത ഞങ്ങളെ പോലുള്ളവർക്ക് എളുപ്പത്തിലും വേഗം പറയുന്നതും ആയ നല്ല റെസിപ്പി... അവതരണം super 👍
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@bringithomee
@bringithomee 2 ай бұрын
@@ShaanGeo2026 il PV Anvar - UDF Nethirthvathil Njammalude Islamic Bharanam varum. Annathode Nammal Haram aya Panni Niroodhikum!! 💯
@Marty-ng3kq
@Marty-ng3kq 2 жыл бұрын
ഉണ്ടാക്കാൻ അറിയാവുന്നവർ ഉണ്ടാക്കേണ്ട പോലെ ഉണ്ടാക്കിയാൽ... ഭൂമിയിലെ ഏറ്റവും രുചിയുള്ള ഫുഡ് ..അതാണ് പോർക്ക് ഫ്രൈ ❤
@jojyp
@jojyp 2 жыл бұрын
Correct 👍
@anithaks6690
@anithaks6690 2 жыл бұрын
ട്രൂ
@shyampanackal555
@shyampanackal555 2 жыл бұрын
Enikk ishtamulla 3meat 1-pork❤️ 2-Pork❤️ 3-Pork❤️
@augustinobinoy
@augustinobinoy Жыл бұрын
Yes, the most delicious meat
@Ashwin0536
@Ashwin0536 Жыл бұрын
നാടൻ പന്നി കിട്ടണം എങ്കിലേ രുചി ഉണ്ടാകൂ
@sajishsajish8203
@sajishsajish8203 2 жыл бұрын
പാചക വീഡിയോ ഏതൊക്ക വന്നാലും, ചേട്ടന്റെ വീഡിയോ ഒരു പടി മുന്നിലാണ്, വ്യക്തവും, കൃത്യവുമായ അവതരണം 👍
@loki0918
@loki0918 7 ай бұрын
Njan oru student anu, + beginner at cooking... സത്യായിട്ടും ഞാൻ ഉണ്ടാക്കിയെതിൽ എനിക്ക് തന്നെ തൃപ്തി തോന്നിയെ ആദ്യത്തെ ഡിഷ്‌ ആണ് ഇത്. ഞാൻ കഴിച്ചുകൊണ്ടാണ് ഇത് type ചെയുന്നത്. എത്രെയും വേഗം ഇത് ഇവിടെ ഇടണം എന്ന് തോന്നി. Shan, you are the best❤️
@chithiravenu832
@chithiravenu832 Жыл бұрын
ഇതുപോലൊരു കുക്കിംഗ് ചാനൽ സത്യായിട്ടും ഇതുവരെ കണ്ടിട്ടില്ല. പറയാനുള്ളത് ഏറ്റവും വ്യക്തതയോടെ കൃത്യതയോടും പറഞ്ഞുതരിക യും അതേപോലെ ഒരുപാട് ടൈം എടുക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു കുക്കിംഗ് ചാനൽ ആണിത്.... 🥰🥰🥰🥰🥰
@ShaanGeo
@ShaanGeo Жыл бұрын
😍
@sukanyanishanth4634
@sukanyanishanth4634 Жыл бұрын
Pork വാങ്ങീട്ട് വന്നിട്ട് shan ന്റെ വീഡിയോ തപ്പുന്ന ലെ * ഞാൻ 😍
@monishal.r9795
@monishal.r9795 6 ай бұрын
Njanum
@jpvkk
@jpvkk 5 ай бұрын
@@monishal.r9795njanum😂
@panayamliju
@panayamliju 4 ай бұрын
ഞാനും. ഷാൻ ന്റെ വീഡിയോ ഉണ്ടെന്നുള്ള ധൈര്യത്തിൽ ആണ് ഇപ്പൊ എന്തും പരീക്ഷിക്കാൻ തയ്യാറാവുന്നത്.
@jincymolsamjincy972
@jincymolsamjincy972 4 ай бұрын
Le njanum
@binduks9054
@binduks9054 4 ай бұрын
Njanum
@seenintheeyes565
@seenintheeyes565 10 ай бұрын
പാചകം ചെയ്യാൻ അറിയാതെ യൂറോപ്പിലേക്ക് ഒറ്റയ്ക്ക് വന്ന എന്നെ എന്തെങ്കിലും കുക്ക് ചെയ്യാൻ പഠിപ്പിച്ച പ്രിയപ്പെട്ട Chef❤❤❤
@tomandjerry5453
@tomandjerry5453 2 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച കുക്കിങ് ചാനൽ ❤❤❤❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you tom
@harithaharidas9116
@harithaharidas9116 2 жыл бұрын
പോർക്ക്‌,ബീഫ്,ചിക്കൻ,മട്ടൺ എല്ലാം ആയി...ഇനി ക്രിസ്മസ് പൊടി പൊടിക്കണം👍🏻❤️❤️❤️
@nidheeshk9915
@nidheeshk9915 Жыл бұрын
ഇന്നലെ ഉണ്ടാക്കി നോക്കി.. എനിക്ക് തന്നെ വിശ്വസിക്കാൻ മേല.. കിടു ഐറ്റം...!! സ്ലോ ആയിട്ട് കുക്ക് ചെയ്താലുള്ള ടേസ്റ്റ് അത് വേറെ ലെവൽ ആണ്... നന്ദി 😊
@veekayrm
@veekayrm 2 жыл бұрын
ഇത്ര വ്യക്തമായി പറഞ്ഞു തരുന്നവർ വളരെ ചുരുക്കം. നല്ല അവതരണം!!👌
@udhayacp8261
@udhayacp8261 2 жыл бұрын
ഞാൻ പോർക്ക് കഴിക്കില്ല ബട്ട്‌ ഈ ചാനൽ ആയത് കൊണ്ട് ഹാജർ ആവാതെ ഇരിക്കാൻ പറ്റില്ലല്ലോ 😜😜എപ്പോഴും പോലെ റെസിപ്പി 👌👌👌👌അവതരണം അതിലും 👌👌👌❤️❤️❤️❤️❤️
@ChroniclesofCJ
@ChroniclesofCJ 2 жыл бұрын
@@nadeerajaleel719 നിങ്ങക്ക് പറ്റൂലെങ്കില്‍ തിന്നണ്ട. ജാംബവാന്റെ കാലത്തുള്ള ഈ അന്ധവിശ്വാസവും കെട്ടിപ്പിടിച്ച് ജീവിച്ചോ ... എന്നും വെച്ച് മറ്റുള്ളവരുടെ കമെന്റിനടിയില്‍ വന്ന് വായില്‍തോന്നിയ കാര്യങ്ങള്‍ റിപ്ലൈ ഇടാന്‍ നാണം ഇല്ലേ ? കാണുന്നവര്‍ക്ക് ഇത് വെറുപ്പിക്കല്‍ ആയി തോന്നുന്നുണ്ട്. അത്രയ്ക്കും പോലും നിങ്ങള്‍ക്ക് തോന്നുന്നില്ലേ ? കഷ്ടം.
@ChroniclesofCJ
@ChroniclesofCJ 2 жыл бұрын
@Abdul Jaleel മണ്ടത്തരങ്ങള്‍ കേള്‍ക്കുമ്പോള്‍ ബുദ്ധി ഉള്ളവര്‍ക്ക് തോന്നുന്നതേ എനിക്കും തോന്നിയിട്ടുള്ളു. ഇനി എന്നെ ശിക്ഷിക്കണേല്‍ പരസ്യം ആയി ഞാന്‍ വെല്ലുവിളിക്കാം.... ചങ്കൂറ്റം ഉണ്ടെങ്കില്‍ എന്നെകൊണ്ട് നരകാഗ്നിയില്‍ ഇടാന്‍പറ... വല്ലവന്റെ പോസ്റ്റിന്റെ അടിയില്‍ ബോധം ഇല്ലാത്ത വര്‍ത്തമാനം കൊണ്ട് വന്ന് കോപ്പിപേസ്റ്റ് ചെയ്തിട്ട് മറ്റേടത്തെ ന്യായം പറയുന്നു. ഓരോരോ റോക്കറ്റുകള്‍...
@ChroniclesofCJ
@ChroniclesofCJ 2 жыл бұрын
@Abdul Jaleel പറി... നിര്‍ത്തിപോടെയ്... പോയി വല്ല പിള്ളകളോടും പറ...
@ChroniclesofCJ
@ChroniclesofCJ 2 жыл бұрын
@@nadeerajaleel719 no doubt .. നിനക്ക് തന്നെ
@Alexander-fg7fd
@Alexander-fg7fd Жыл бұрын
​@Abdul Jaleel isis, taliban okke sugai orikunno
@agnasvarghese234
@agnasvarghese234 2 жыл бұрын
പൊളിച്ചു 👌 Xmas special video ആയിട്ട് കൂടി ഒരു xmas wish പോലും പറയാതെ Cooking നു മാത്രം പ്രാധാന്യം നൽകുന്ന ഷാൻ ചേട്ടൻ ♥️ -anas🥰
@ShaanGeo
@ShaanGeo 2 жыл бұрын
😊🙏
@binsongeorge4001
@binsongeorge4001 Жыл бұрын
ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കിയാലും താങ്ങളുടെ വീഡിയോ നോക്കിയിട്ട് ആണ് ഉണ്ടാക്കുന്നത്....അടിപൊളി ആണ് 😍😍😍
@techtable5861
@techtable5861 Жыл бұрын
Tried this recipe yesterday. Came really tasty and authentic. Thank you so much for sharing.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@anooptho4u
@anooptho4u 5 ай бұрын
Trying now 😂.
@eldhosekc4593
@eldhosekc4593 10 ай бұрын
ഞാൻ പോർക്ക് കഴിക്കില്ലായിരുന്നുമുൻ കാലങ്ങളിൽ പക്ഷേ താങ്കൾ പറഞ്ഞ പോലെ ചെയ്തു നോക്കി ഒന്നും പറയാനില്ല സൂപ്പർ. പോർക്കിന് ഇത്ര ടേസ്റ്റ് ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചതുമില്ല താങ്ക്സ് സുഹൃത്തേ.. 🙏
@devu_bhadhra
@devu_bhadhra 2 жыл бұрын
ആഹാ "തേടിയ വള്ളി കാലിൽ ചുറ്റി"എന്ന് പറയാം..ഇന്ന് ദാ 2kg pork മേടിച്ചു വന്ന വഴിയേ,youtube നോക്കിയപ്പോ ദേ കിടക്കാണ് ഷെഫ് -ന്റെ വീഡിയോ.... ആത്മാർത്ഥമായി പറയാം, ഞാൻ യൂട്യൂബിൽ നോക്കി അധികം ഭക്ഷണം ഉണ്ടാക്കുന്ന ഒരാൾ അല്ല.. പക്ഷെ non veg item എന്തേലും ഉണ്ടാക്കുനുണ്ടേൽ, അത് ഈ ഒരു ചാനലിൽ നിന്ന് മാത്രം ആണ് ❣️ വലിച്ചു കഥകൾ പറഞ്ഞു നീട്ടാതെ, recipe പറഞ്ഞു തരുന്ന ചാനൽ... Keep going❤️
@sandhyab8337
@sandhyab8337 2 жыл бұрын
എന്റെ മുത്തേ ഇതുവരെ കഴിച്ചിട്ടില്ല എന്നാലും കണ്ടപ്പോൾ ഇത്ഷ്ട്ടായി 👍👍🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sandhya
@krishnamehar8084
@krishnamehar8084 2 жыл бұрын
ജീവിതത്തിൽ ഇതു വരെ പോർക്ക് കഴിച്ചിട്ടില്ലാത്ത ഞാൻ. എന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തന്നെ തീരുമാനിച്ചു. Happy New Year.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you . Happy new year
@muhammedsajeer9075
@muhammedsajeer9075 Жыл бұрын
give up a bad habit
@krishnamehar8084
@krishnamehar8084 Жыл бұрын
എന്തു കൊണ്ട്.
@mercuryrising3188
@mercuryrising3188 Жыл бұрын
​@@muhammedsajeer9075 🤡
@andy_dufresne19
@andy_dufresne19 11 ай бұрын
​@@muhammedsajeer9075Give up this attitude of interfering in what others eat.
@albinkochuparamban9315
@albinkochuparamban9315 2 жыл бұрын
💃🏻💃🏻💃🏻💃🏻💃🏻കാലങ്ങളായ്‌ ഷാൻ ജിയോയുടെ ഒരു പോർക്ക്‌ റസിപ്പി വരാൻ കാത്തിനുന്ന ഞാൻ 💪💪💪 ഇന്ന് ഞാൻ പൊളിക്കും 💪💪💪
@lintojohn2595
@lintojohn2595 2 жыл бұрын
@@nadeerajaleel719 poi pani nokk
@seby.augustine
@seby.augustine 2 жыл бұрын
Mee too
@manoop.t.kkadathy2541
@manoop.t.kkadathy2541 2 жыл бұрын
പോർക്ക്‌ റോസ്റ്റ് ഫുഡിന്റെ രാജാവ്.... 😊😊😊
@ShaanGeo
@ShaanGeo 2 жыл бұрын
😊
@lachu-o4s
@lachu-o4s Жыл бұрын
🤮🤮🤮🤮💩💩💩💩
@kavyakalarikkal1546
@kavyakalarikkal1546 Жыл бұрын
Athrollu 🤗 💯
@ANJALYM.R
@ANJALYM.R Жыл бұрын
താങ്കളുടെ പാചകവും നല്ല അടിപൊളി റസിപ്പിയും സ്റ്റൈലിഷ് ആയിട്ടുള്ള പ്രെസെന്സും ഞാൻ അധികം ഇഷ്ട്ടപ്പെടുന്നു ♥️👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you anjaly
@Virgin_mojito777
@Virgin_mojito777 Жыл бұрын
ഈ ചാനൽ ന്റെ ഒരു ഗുണം. എല്ലാം ഉണ്ടാക്കി നോക്കിയാൽ നല്ല രുചി ആണ്. ഒരു കാരണം എല്ലാം perfect അളവ് ആണ്
@ShaanGeo
@ShaanGeo Жыл бұрын
Thank you joe
@nonyabns4434
@nonyabns4434 2 жыл бұрын
I have followed most of your recipes to the T.Each time came out awesome. This too looks promising. Thank you.
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@beautifully___mily
@beautifully___mily Жыл бұрын
I tried this recipe for Easter and it was awesome.
@chinjucharley7567
@chinjucharley7567 Жыл бұрын
Me too
@manjushavishnu4679
@manjushavishnu4679 2 жыл бұрын
Super. Without pressure cooker.. meat venthukittumo
@mercyjacobc6982
@mercyjacobc6982 11 ай бұрын
വ്യക്തയുള്ള കൃത്യമായ അവതരണം, മിക്കതും നല്ല റെസിപ്പികൾ ആണ്, നല്ല പാറിയ സാമ്പത്തുള്ള കുക്കിന്റെ പോലെ, വ്യത്യാസം പരിചയ സമ്പത്തുള്ള മുക്കിനു എല്ലാ കൈ കണക്കാണ്, എന്നാൽ ഷാനിനു അവരിൽ നിന്നൊക്കെ വ്യത്യസ്തമായി എല്ലാവർക്കും ഫോളോ ചെയ്യാൻ പറ്റുന്ന വിധത്തിൽ അല്ലാഹു കണക്ക് അറിയാം 👌🎉🥰
@mercyjacobc6982
@mercyjacobc6982 11 ай бұрын
പരിചയ, കുക്കിനു
@mercyjacobc6982
@mercyjacobc6982 11 ай бұрын
എല്ലാ കണക്കും ഗ്രാം അളവിലോ / കപ്പ്‌ അളവിലോ പറയാൻ അറിയും
@YashiqRahman
@YashiqRahman 2 жыл бұрын
ഉണ്ടാക്കി ട്രൈ ചെയ്യാനും കഴിക്കാനും തീരെ സാധ്യത ഇല്ലെങ്കിലും മുഴുവനും skip ചെയ്യാതെ കണ്ടു. Looks delicious!!
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@abhig7267
@abhig7267 2 жыл бұрын
Onu try cheyth nokk bro😅
@Lucifer9997jdjdjdjd
@Lucifer9997jdjdjdjd 2 жыл бұрын
മത വാണം🚀
@YashiqRahman
@YashiqRahman 2 жыл бұрын
@@Lucifer9997jdjdjdjd എന്താണാവോ കവി ഉദ്ദേശിച്ചത്? എന്റെ പേരിലെ മതമാണ് ഇയാൾക്ക് ആദ്യം ശ്രദ്ധിച്ചതെങ്കിൽ മേൽ പറഞ്ഞ വാക്ക് കൂടുതൽ യോജിക്കുന്നത് താങ്ങൾക്കായിരിക്കും. ഞാൻ ഒരു UAE പ്രവാസിയാണ്, ഈ ചാനലിലെ വീഡിയോ സ്ഥിരമായി കാണുകയും പരീക്ഷിക്കുംകയും ചെയ്യുന്ന ഒരാൾ. കഴിഞ്ഞ ദിവസം ഈ വീഡിയോ കണ്ടപ്പോൾ അത് മുഴുവനായി കണ്ടു എന്ന് പറഞ്ഞതിൽ തെറ്റുണ്ട് എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇനി ഉണ്ടാകാനും കഴിക്കാനും സാധ്യതയില്ല എന്നതാണ് പ്രശ്നമെങ്കിൽ, അത് ഞാൻ മതത്തിന്റെ ബാനറിൽ പറഞ്ഞതല്ല. എനിക്ക് ഉണ്ടാക്കി കഴിക്കണം എന്നുണ്ടെങ്കിൽ പോലും ഈ രാജ്യത്തിന്റെ നിയമപ്രകാരം എനിക്ക് അത് വാങ്ങിക്കാൻ അനുവദനീയമല്ല. ഇങ്ങനെ വർഗീയ പരമായി ചിന്തിക്കുന്നവർ കുറഞ്ഞത് കുക്കറി ചാനലിൽ ഉണ്ടാവുമെന്ന് കരുതാത്തിരുന്നത് കൊണ്ടാണ് വിശദമായി ഇതൊന്നും വിവരിച്ചു എഴുതാത്തിരുന്നത്. താങ്കളുടെ "വാ..." കംമെന്റിനു നന്ദി. No offense.. Please.. മറുപടി തന്നില്ലെങ്കിൽ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആശയം കുഞ്ഞുനാൾ തൊട്ട് കൊണ്ട് നടക്കുന്ന എന്നെ ഒരു സുടു ആണെന്ന് ആരേലും വിചാരിച്ചു പോവും. അതോണ്ടാണ്..
@Lucifer9997jdjdjdjd
@Lucifer9997jdjdjdjd 2 жыл бұрын
@@YashiqRahman I'm sorry🙂
@sooryamola.v.1049
@sooryamola.v.1049 8 ай бұрын
Njan eppo food undakkanelum shaan geo video undonn nokkum.undel angane mathre undakkarullu..very nice presentation
@Linsonmathews
@Linsonmathews 2 жыл бұрын
ഈ ക്രിസ്മസിന് ഷാൻ ചേട്ടന്റെ recipe പരീക്ഷിക്കാൻ അടുക്കളയിൽ കേറേണ്ടി വരും നമ്മൾക്ക് 🤗 Happy Christmas 🎄✨️🎅
@ShaanGeo
@ShaanGeo 2 жыл бұрын
Thank you linson
@aamyoursunshine5785
@aamyoursunshine5785 2 жыл бұрын
Me too going to try this recipe for xmas
@reshmapurushothaman3092
@reshmapurushothaman3092 2 жыл бұрын
ഞാൻ എല്ലാം വിശേഷദിവസവും ചേട്ടന്റെ രസിപി ഉങാക്കുന്നത് ആണ് ഇത്തവണയും ഇത് തീർച്ചയായും ഉങാക്കുന്നത് ആണ് 😄 Happy christmas and happy new year shanchatta 🎂❤️
@satheesha9763
@satheesha9763 2 жыл бұрын
Enthayalum koyamare pedichu pork iteams ethrayum Kalam kanikkathirunnath thiruthiyathinu shaninu 👍
@syamunkm
@syamunkm 2 жыл бұрын
കൂർക്ക ഇട്ടൊന്ന് ചെയ്യുന്ന വീഡിയോ ഇടുമോ
@shailaantony2981
@shailaantony2981 Жыл бұрын
ഞാൻ വീട്ടിൽ try ചെയ്തു, വളരെ നന്നായിരുന്നു, അടിപൊളി, thank you 😊 എൻ്റെ മക്കൾക്കും ഇത് വളരെ ഇഷ്ടപ്പെട്ടു, ❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you shaila
@rithukrishnan
@rithukrishnan 2 жыл бұрын
Finally it's came 😍 Xmas special 😋😋😋ma fvrt pork roast 👏👏 thank you so much shan bro 🤟 happy Xmas 🎅
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rithu
@sree7682
@sree7682 3 ай бұрын
സൂപ്പർ... ഞാൻ ഇന്ന് ഉണ്ടാക്കി.... Powli ആയിട്ടുണ്ട്. 😍😍😍😍🎉🎉🎉🎉
@ShaanGeo
@ShaanGeo 3 ай бұрын
Thanks Sree😊
@sujinkannan8408
@sujinkannan8408 Ай бұрын
നവംബർ മാസം 2024 ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു 👍🏽
@Meenuarun927Santha
@Meenuarun927Santha Ай бұрын
ഞാനും 👍നവംബർ 26
@kasikallufamily_vlogs
@kasikallufamily_vlogs Ай бұрын
Dec 1
@mdj2634
@mdj2634 10 күн бұрын
Dec 22
@MightyAustralia2024
@MightyAustralia2024 6 күн бұрын
Dec27 2024 1.30am IST
@wshaaro
@wshaaro 2 жыл бұрын
ഞാൻ ഇന്നലെ പോർക്ക് ഫ്രൈ ഉണ്ടാക്കി. ഒന്നും പറയാനില്ല. അസാമാന്യ ടേസ്റ്റ് ആയിരുന്നു. Thank you🙏🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@aonsvoldigoad
@aonsvoldigoad Жыл бұрын
I tried it today and it turned out super yummy thanks for the recipe meat was really soft.
@ShaanGeo
@ShaanGeo Жыл бұрын
Thank you nithara
@Izamariyam-p3q
@Izamariyam-p3q 5 күн бұрын
ഷാൻ നിങ്ങളുടെ അവതരണം അടിപൊളി 🌹🌹🌹
@geethasanthosh1082
@geethasanthosh1082 2 жыл бұрын
Shaan. 🙏Sorry I don't cook pork. ..still watched ur video. As usual simple recipie. .. we wish u merry Christmas and a very happy new year to u and ur family. God bless. 🙏🙏⭐⭐🎄🎄🎈🎈🌟🌟🎉🎉
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Geetha
@koolis4411
@koolis4411 2 жыл бұрын
കുറെ മുമ്പ് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു - നന്ദി🙏🏼😍🌹
@rubyshaju4908
@rubyshaju4908 2 жыл бұрын
Shaan chettaa adipoli 👌🏻👌🏻❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ruby
@AthulBab
@AthulBab 5 ай бұрын
Pork Receipe vanthu romba prematho..... മലയാളി ആയതുകൊണ്ടു പറയുകയാ Superb...... 👏👏👏👏.... ചേരുവകൾ എല്ലാം Levelled Up...😄😄😄😄
@ibnu3426
@ibnu3426 2 жыл бұрын
Liver roast ഉണ്ടാകുമോ അതിന്റെ cooking time അറിയാൻ ആണ്
@nimmips3605
@nimmips3605 2 жыл бұрын
Thank you cheattayi eee vedio njan recommend cheaythittanu njan paranjittanu njan mathram paranjittanu thank you soooooo much Oru dout lemon juice eanthina chearkkunnea?🤔
@ShaanGeo
@ShaanGeo 2 жыл бұрын
Thank you.taste balance cheyyan
@nimmips3605
@nimmips3605 2 жыл бұрын
@@ShaanGeo 🥰🥰🥰
@renjitht.p3895
@renjitht.p3895 2 жыл бұрын
ഒന്നും പറയാനില്ലാ.... നാളെ x'mazz ഞാൻ പൊളിയ്ക്കും.😜👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you renjith
@aldrinhenry5300
@aldrinhenry5300 7 күн бұрын
ഞങ്ങൾ ഇന്ന് ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ടായി ❤️ഷാൻ ചേട്ടാ 👍
@martingeorge1673
@martingeorge1673 2 жыл бұрын
🙏🌹🥰സൂപ്പർ ക്രിസ്മസ് റെസിപ്പി THANK YOU &HAPPY CHRISTMAS 🎂🎂🥰🌹🙏
@ShaanGeo
@ShaanGeo 2 жыл бұрын
Merry Christmas
@kmohanan980
@kmohanan980 2 жыл бұрын
Athikam vachakam illathecooking simple akiyashanGeohappy new year
@geethu911
@geethu911 2 жыл бұрын
Just the thing I was waiting for.. First pork dish in this channel... Christmas kushaal :D Thank You and Merry Christmas!!
@justinjj16
@justinjj16 2 жыл бұрын
me too 😋
@pushparajan7927
@pushparajan7927 7 күн бұрын
Thanks shaan innu xmasnu undakki nokki super aayittund
@saurimathai9328
@saurimathai9328 2 ай бұрын
ഞങ്ങൾ ഉണ്ടാക്കി കഴിച്ചു നല്ല റെസിപ്പി ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന റെസിപ്പി ഷാൻ ചേട്ടാ നന്ദി
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
Dear ഷാൻ ചേട്ടാ, പുതുവത്സരാശംസകൾ ❤️.
@lijinsimon3386
@lijinsimon3386 2 жыл бұрын
Super ayyittundu chetta അവതരണം
@ShaanGeo
@ShaanGeo 2 жыл бұрын
Thank you lijin
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
Njan Non. Veg kazhikkilla. Ennalym pajakam kanan nalla bhagi... Avatharanam 👌
@Harp585zzr
@Harp585zzr Жыл бұрын
ക്രിസ്മസിന് ഈ വീഡിയോ നോക്കി പോർക്ക് ഉണ്ടാക്കി . അടിപൊളി ആയിരുന്നു❤
@donamathew5124
@donamathew5124 2 жыл бұрын
Thank you… it’s my bring a plate for New Year’sparty…😍👍 I like ur VDOs, perfect instructions for Newbies…😊
@ShaanGeo
@ShaanGeo 2 жыл бұрын
Glad you like them!
@remarajkumar4682
@remarajkumar4682 12 күн бұрын
വളരെ നല്ല പോർക്ക് റെസിപ്പി
@priyawarrier3160
@priyawarrier3160 2 жыл бұрын
Happy christmass shan bro 🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Same to you
@jithingireesh7681
@jithingireesh7681 8 ай бұрын
വ്യക്തമായി പറഞ്ഞു തരുന്നു , ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നു, ഒടുക്കത്തെ രുചിയും..വേറെ എന്താണ് ഒരു കുക്കിംഗ് ചാനലിൽ നിന്ന് കിട്ടേണ്ടത്.. highly recommended channel..
@vishnuzzz
@vishnuzzz 2 жыл бұрын
Happy Christmas chetta❤
@Malloosan420
@Malloosan420 Ай бұрын
സാർ, ഇത് തന്നെ എൻ്റെ സ്ഥിരം പോർക്ക് റെസിപ്പി. ഓർമക്കുറവുള്ളതുകൊണ്ട് ഓരോ പ്രാവശ്യം കുക്ക് ചെയ്യുമ്പോഴും സാറിൻ്റെ വിവരണം ഓൺലൈനിൽ😃 because you value our time. Thanks..
@pratheeshs3852
@pratheeshs3852 2 жыл бұрын
Christmas ന് ജോലി ആയി 🥰🥰🥰🥰👍👍👍 thanks dear brother happy Xmas advance 😘
@ShaanGeo
@ShaanGeo 2 жыл бұрын
Merry Christmas
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
എന്നത്തേയും പോലെ സൂപ്പർ പ്രസന്റേഷൻ ഇന്ന് തന്നെ ഇത് ഉണ്ടാക്കി നോക്കും... താങ്ക്യൂ സോ മച്ച്...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you❤️
@swapnaswapna6166
@swapnaswapna6166 Жыл бұрын
Tried out this recipe yesterday for the first time.. Came out well...Thank you, Shaan ...
@ShaanGeo
@ShaanGeo Жыл бұрын
Thank you Swapna
@appuzz867
@appuzz867 2 жыл бұрын
ഈ ക്രിസ്മസിന് പോർക്ക്‌ വാങ്ങുന്നുണ്ട് ഞാൻ ❤❤❤❤ ഈ റെസിപ്പി ഞാൻ ഇങ്ങു എടുക്കുവാ 😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@HariHaran-f4z
@HariHaran-f4z Жыл бұрын
SHAN GEO 🙏 Namaskkaram😊 Parayathe vayya 😊 Entha oru taste 👌 Super ❤
@Jancy_rejeesh
@Jancy_rejeesh 2 жыл бұрын
ഷാനിക്കാ ഹാപ്പി ക്രിസ്മസ് ✨️✨️❤️🎈🎈🎁🎁🎉🎉💝സൂപ്പർ റെസിപ്പി ❤️😘എന്നാലും എനിക്കിഷ്ടം പോത്തിറച്ചി തേങ്ങാ കൊത്തിട്ട് വരട്ടിയതാ
@ShaanGeo
@ShaanGeo 2 жыл бұрын
Merry Christmas
@lissieuxsebastian7364
@lissieuxsebastian7364 3 ай бұрын
Very good recipe. Pakshe pork vekan onnekal manikkoor eduthu. Very tasty❤🎉
@ShaanGeo
@ShaanGeo 3 ай бұрын
Glad you liked the dish😊
@shylagurudasan7193
@shylagurudasan7193 2 жыл бұрын
Super shaan 👌👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shyla
@priyasunil6207
@priyasunil6207 Жыл бұрын
Pork roast orupadushtayito ,garam masala njn undakkito
@vkv0789
@vkv0789 Жыл бұрын
We prepared this as u said and became really awesome. Thank u shan
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@ThomasosSebastian-wk8jt
@ThomasosSebastian-wk8jt Жыл бұрын
Kannumbol thannea kappaallsl oduunuuu super rezcipe
@ShaanGeo
@ShaanGeo Жыл бұрын
Thank you Thomas
@derix4889
@derix4889 2 жыл бұрын
Nice recipe 😋 i will try it in Christmas,happy Christmas 🎄⛄
@ShaanGeo
@ShaanGeo 2 жыл бұрын
Hope you enjoy
@justinjoseph8588
@justinjoseph8588 2 жыл бұрын
താങ്ക്സ് ഞാൻ ആവശ്യപ്പെട്ട റെസിപ്പി 🤝
@deepsJins
@deepsJins 2 жыл бұрын
Husband is eager to try this recipe this Xmas as i don't cook or eat pork. ❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Hope you enjoy
@aarian4908
@aarian4908 2 жыл бұрын
Superb bro🤝🏻. Crab nte enthenkilum recipe cheyyamo?
@shanmughadhas8352
@shanmughadhas8352 2 жыл бұрын
ഉണ്ടാക്കി നോക്കണം.
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Thank you dear Shaan… merry Christmas🎄
@ShaanGeo
@ShaanGeo 2 жыл бұрын
Thank you 🙏🙏
@beenajoseph4410
@beenajoseph4410 Жыл бұрын
Suuuper shaan.....it was really tasty... everyone in our family liked it...hope to see more tempting videos
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 🙂
@arunsree3604
@arunsree3604 2 жыл бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു തകർത്തു ❤👍 ബ്രൊ സൂപ്പർ ❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Arun
@rindatr5996
@rindatr5996 2 жыл бұрын
Hi brother ,I have tried gobbi manjoori ,beef recipe, fried rice ,ghee rice and can't say everything was awesome and all liked it thank you for your small and easy recipes ☺️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rinda
@coldfusion5153
@coldfusion5153 2 жыл бұрын
its manchurian not manjoori
@vijakuttu3639
@vijakuttu3639 Жыл бұрын
super
@balamuralikrishna6082
@balamuralikrishna6082 11 ай бұрын
Bro e recipe undakkan samayam eduthengilum, powli taste ayirinnu thank you very much ❤
@ShaanGeo
@ShaanGeo 11 ай бұрын
My pleasure ❤️
@ShelbyJohn1
@ShelbyJohn1 2 жыл бұрын
Excellent Shaan.... thanks a lot for sharing this recipe . Merry Christmas...👍💖😘💫
@ShaanGeo
@ShaanGeo 2 жыл бұрын
Same to you
@harinarayanan1154
@harinarayanan1154 2 жыл бұрын
ഇതു പ്രേത്യേക രുചി ആണല്ലോ ഗഡി പൊരിച്ചൂട്ടാ ♥️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Hari
@dhanushaanand9021
@dhanushaanand9021 2 жыл бұрын
ഇന്നലെ വൈകിട്ട് പറഞ്ഞതേയുള്ളു ഷാൻ ബ്രോ യുടെ വീഡിയോസ് il പോർക്ക്‌ ഇല്ലല്ലോ ന്ന്‌, Anyway Thanks bro 🥳
@ShaanGeo
@ShaanGeo 2 жыл бұрын
Thank you😊
@unni7244
@unni7244 2 жыл бұрын
Shaan...pork roast kollaam Happy new year 💕 🎉
@ShaanGeo
@ShaanGeo 2 жыл бұрын
Thank you .Happy New Year
@DeepuMohanan-r5n
@DeepuMohanan-r5n 3 ай бұрын
Njan recipe follow cheythu sooopprrr❤
@ShaanGeo
@ShaanGeo 3 ай бұрын
Thanks Deepu😊
@SurajInd89
@SurajInd89 2 жыл бұрын
അഭിനന്ദനങ്ങൾ ഷാൻ ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you suraj
@dayothedayo
@dayothedayo 26 күн бұрын
ഉണ്ടാക്കി നോക്കി. ഇത്ര എളുപ്പത്തില്‍ ഇത്രയും രുചികരമായ പോർക് റോസ്റ്റ് ഉണ്ടാകാന്‍ പറ്റുമെന്ന് വിചാരിച്ചില്ല.
@ShaanGeo
@ShaanGeo 26 күн бұрын
Glad to hear that😊
@keralapachakam2612
@keralapachakam2612 2 жыл бұрын
കേരള സ്റ്റൈൽ പോർക്ക് റോസ്റ്റ് വളരെ നന്നായിട്ടുണ്ട് 👌 മെറി ക്രിസ്മസ് ⭐🎄
@ShaanGeo
@ShaanGeo 2 жыл бұрын
Thank you🙏🙏
@rosesunitha2700
@rosesunitha2700 2 ай бұрын
Shan chetta ningal parayunna recipe ellam same anu idunna items mathram anu different 😊
@vyjeshvenugopal2459
@vyjeshvenugopal2459 2 жыл бұрын
X-mas spl 🤤 Nice recipe..... Merry Christmas in advance all 🌟😊❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you! You too!
@minijacob1494
@minijacob1494 2 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി taste ണ് Shan Thanks a lot
@jisharlv4303
@jisharlv4303 2 жыл бұрын
Hello Shan bro, Yesterday pork roast undakkitto...... super tasty aayirunnu tto... thank you for your recipe 💓
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Jisha
@anaghaannu920
@anaghaannu920 4 ай бұрын
I tried this today 🎉 awesome recipe honestly.. first time cooking pork and it was a success . Thank you ❤
@samabraham3528
@samabraham3528 2 жыл бұрын
Super 👌👌👌 I’ll try this for sure 😋
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sam
@silpam.s1916
@silpam.s1916 5 ай бұрын
Njn undakki nokki. Nannayirunnu. Thanks @Shan geo
@ShaanGeo
@ShaanGeo 5 ай бұрын
You're welcome😊
@nishanish1146
@nishanish1146 2 жыл бұрын
Thank u so much for sharing 👌👍👌
@ShaanGeo
@ShaanGeo 2 жыл бұрын
Most welcome 😊
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Porkum koorkayum/ angamali style porkum koorkayum/pork roast
8:47
KeralaKitchen Mom’s Recipes by Sobha
Рет қаралды 142 М.
Pork Varattiyathu | പോർക്ക് വരട്ടിയത്
8:16
Mahimas Cooking Class
Рет қаралды 79 М.